അജയ് സാറിൻ്റെ ഈ വീഡിയോ പൊളിച്ചു. ടൈൽസും മാർബിളും കണ്ട്കണ്ട് മടുത്തു. 😃 എൻ്റെ വീട്ടിലെ ചില ഏരിയകളിൽ ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കണം. ഒരു ചെയ്ഞ്ച് ഇരിക്കട്ടെ. Salesman super
ഉപകാരപ്രദമായ വീഡിയോ .. ഏറ്റവും പ്രധാനം WELSPUN, WONDERFLOOR, etc ഇന്ത്യൻ കമ്പനികൾ ആണെന്നതാണ്. വീടിന്റെ തറ പരുക്കൻ ഇട്ടു വാട്ടർ പ്രൂഫ് പുട്ടി അടിച്ചതിനു ശേഷം VINYL FLOORING ( minimum 1 mm thickness ) ചെയ്തു നോക്കാവുന്നതാണ്... Installation വീഡിയോകൾ RUclips ഇൽ ഉണ്ട് . പശ FEVICOL SR 505.. ഇത്തരം ഫ്ളോറിങ് തീയ് / ചൂട് അടിച്ചാൽ കേടാവും (because it is plastic based).
Vynyl flooring s pasted on the floor using Fevicol SR gum; so it will leave the floor dirty when you remove the Vynyl flooring in future. Carpet shown in this video would be useful to place on he marble flooring for thermal insulation.
ഞാൻ താങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. എന്റെ വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്. ഇനി ടൈൽസ് വിരിക്കൽ തുടങ്ങുന്നു. എനിക്ക് വുഡൻ ഫ്‌ളോറിങ്ങ് ആണ് വേണ്ടത്. അതിന് ഇതുപയോഗിച്ച് ചെയ്തുകൂടേ. ലാസ്റ്റിങ്ങ് ഉണ്ടോ
Quality products... Njnum vaangi ivarude products 👍👍
❣️❣️❣️❣️
Nammude swanthm shop.... njnum vangi grass and vinayalks
❣️❣️❣️
Njan online vazhi kurach vinayil vangi....🤩🤩 Excellent products...👌👌
❣️❣️❣️❣️
എത്ര രൂപ aayi
വീട് പണിയുടെ ഓരോ ഘട്ടം അറിയാം.നമുക്ക് വേണ്ടതെല്ലാം അജയ് ബ്രോടെ ചാനലിൽഉണ്ട് .. ഒരുപാട് സ്നേഹം..നാട്ടിൽ വന്നാൽ നേരിൽ കാണാം 👍🙏🙋🏻♂️
❣️❣️❣️thanks 🙏
ഉറപ്പായും കാണാം 👍
I have used welspun flooring for my room. Good quality product 👍🏻
Nice review ajay bhai
❣️❣️❣️
Please give your number. Vedupani nadakkunnundu
What flooring would you suggest to lay on existing bathroom floor? We need to cover existing hard water stains on the bathroom tiles.
Adipoli service aanu nalla productsum collectionum und ivide👍👍
❣️👍
അജയ് സാറിൻ്റെ ഈ വീഡിയോ പൊളിച്ചു. ടൈൽസും മാർബിളും കണ്ട്കണ്ട് മടുത്തു. 😃 എൻ്റെ വീട്ടിലെ ചില ഏരിയകളിൽ ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കണം. ഒരു ചെയ്ഞ്ച് ഇരിക്കട്ടെ. Salesman super
Yes ❣️❣️❣️
ഉപകാരപ്രദമായ വീഡിയോ .. ഏറ്റവും പ്രധാനം WELSPUN, WONDERFLOOR, etc ഇന്ത്യൻ കമ്പനികൾ ആണെന്നതാണ്. വീടിന്റെ തറ പരുക്കൻ ഇട്ടു വാട്ടർ പ്രൂഫ് പുട്ടി അടിച്ചതിനു ശേഷം VINYL FLOORING ( minimum 1 mm thickness ) ചെയ്തു നോക്കാവുന്നതാണ്... Installation വീഡിയോകൾ RUclips ഇൽ ഉണ്ട് . പശ FEVICOL SR 505.. ഇത്തരം ഫ്ളോറിങ് തീയ് / ചൂട് അടിച്ചാൽ കേടാവും (because it is plastic based).
❣️👍
♥️കിടു super adipoli സാധനം ആണ് direct vangi നല്ല product ആണ് ഞാൻ വാങ്ങിച്ചു 💙
❣️❣️❣️👍
Online vazi njnum vangi courier through enk product kiti.... Super communication
❣️❣️👍
👍👍അങ്ങനെ പുതിയൊരു Product കൂടി പരിചയപ്പെടാൻ സാധിച്ചു ..❣️❣️
❣️❣️❣️❣️
Courier through purchasing nalla fast aai chythu thannu ivarr✌️😘
Yes👍
കൊള്ളാം 😍
Useful video നൻപാ 🤗👌❣️
Thanks നൻപാ ❣️❣️❣️
Excellent service and good communication thkuuuu riaaa
Thanks ❣️
Nalla collectionum vilakuravum und ivde varshangalai njn ivde ninnum ente shopilek products edukkunundd♥️♥️
❣️❣️❣️👍
Grass pole thanne adipoli vinayal collectionsum und.. Njn ivde ninn direct vangiii super services 🤗🤗
Thanks ❣️❣️❣️
പഴയ വീഡിയോ കണ്ട് അവിടെ പോയി Grass വാങ്ങിയിരുന്നു.. 👍🏽❤️
❣️❣️❣️❣️
Fantastic video Chetta👍Very beautiful and budget friendly too
❣️❣️❣️
Nalla workersum ivarude kail thanne und.. Enk work fullum nannai chythum thannu
❣️👍
Super productss and cheep ratess thnku suhail
❣️❣️❣️❣️
As a customer their products are high quality and I happy with them
❣️❣️❣️
Can click-n-lock be laid on top of the side skirting tiles? Or should the existing side skirting tiles be removed first?
Existing floor ലും ചെയ്യാം തറ ലെവൽ ആയിരിക്കണം 👍
വത്യസ്തം മനോഹരം 👍🏼💗
❣️❣️❣️
എവിടെ ഇത്
Ente vtl njn vangi use chythu... ✌️✌️✌️✌️
❣️❣️❣️👍
സംഭവം ഇത് പൊളി 👍👍ആണ് വീഡിയോ എല്ലാർക്കും ആവശ്യം ആണ് ഇപ്പൊ
❣️❣️👍
Thank you Ajay chetta 🙏🙏
വെൽക്കം 👍
ഈ products ഇവിടെ ദുബൈയിൽ sales and marketing ചെയ്യുന്ന...ഞാൻ😊😊... എൻ്റെ നാട്ടിൽ ഉള്ള shop👍👍
അടിപൊളി ❣️❣️❣️
Sir. Gypasum boardil vanner ottikkunaa oru video cheyyamooo...
ചെയ്യും 👍
Thakara sheetile wallil grass ottikkan kazhiyumo. Thakara sheetil ottumo
ഇല്ല
കത്തി പടരുകയാണ് ♥️♥️
❣️❣️❣️❣️
Nalla avatharanam.
❣️❣️❣️
Good communication 🤩🤩🤩
❣️❣️❣️
Ente shopilek venda full productusm njn ivde ninnanu edukaru.. Thku suhail
❣️❣️❣️👍
Superrrr and good material 👌👌👌
❣️❣️❣️
Kure adipoli collections und
❣️👍
Chetta oru doubt in SPC can we use this material for false seeling in roof is there is any disadvantage in doing that
No👍
Thanks can I know what is the reason just to update my knowledge
Kitchen floor nu tiles nu mugalil ithu use cheyan pattuoo
200 Sq.feet...Trivandrum....set cheythu kodukuo?
ചെയ്യാം ❣️👍
Njnm riya agencil ninn eduthittund... thee ah💥
❣️❣️❣️👍
Powerfull and colurfulll✌️✌️
Thanks ❣️❣️❣️
Nice&super quality
❣️❣️❣️👍
Tile floorum spc floor thammil ulla joint area engana terminate cheyum glue ellatha edunathukondu ethu pongee porellaa
Termite വരില്ല
Good quality Metarial👌🏻
❣️❣️❣️
Nalla service ✌️✌️
❣️❣️❣️❣️
Good quality material 👌🏻
❣️❣️❣️
കാത്തുകയാണല്ലോ ♥️♥️♥️♥️
👍
Wow marvelous
❣️❣️❣️
Kidalam sadhanam broo material ellam powlii superb item 🔥🥰
Thanks ❣️👍
This materials apply with existing marble floor please clarify
Sure ❣️👍
Vynyl flooring s pasted on the floor using Fevicol SR gum; so it will leave the floor dirty when you remove the Vynyl flooring in future. Carpet shown in this video would be useful to place on he marble flooring for thermal insulation.
Good quality material
❣️❣️❣️🙏
@@DrInteriorde de de de de w de juç sa😮
which is cost efficient typical tiles or SPC?
Not കോസ്റ്റ് effective 👍
Is it useful for houses
❤👍
Adipoliiii ✌️✌️✌️✌️✌️✌️
❣️❣️❣️
👍wall ൽ ചെയ്യാവുന്ന പുതിയ മെറ്റീരിയൽസിന്റെ വീഡിയോ ചെയ്യാമോ
ചെയ്യാം 👍
അടിപൊളി... Enk innale courier ethi ivarudee
❣️👍
Adipoli✨️
❣️❣️❣️
Commercials purpose pattumo
No👍
Spc wood il chooduthattiyaalo fire aayalo kuzhapam undo... Vinayal also
Spc പ്രശ്നം ഇല്ല but vinyl കത്തും
@@DrInterior bt avare contact chythapol vinyl fire free aanenn prnjulo🤔
@@hymaarun5439 fire free എന്നാണ് fire proof എന്നല്ല രണ്ടും രണ്ടാണ്
Ith outdoor use cheiyn avumo
ഇല്ല
Eeerppan varuna flooril solution aayi eth use cheyan patuo?
പറ്റും spc
@@DrInterior mazha kazhyju cheriya veyil vanna eerpan varunnath must aanu . Floor kuthi pottich tile edan aarnu plan eth kandapo athinu oru solution akunu thonni last cheyuo eth atho tile thane aano nallath.
What's the price for sqft after laying?
Call 👍🙏
Super
❣️❣️❣️
Nice product
❣️👍
Colour fade avoo after long use?
May be
Kasaragod vannu fix cheyyumo?
Yes
What are the side effects of vinyl and spc flooring. Heard they emit lot of unwanted gas which is health hazrd
Pvc board ൽ ഉപയോഗിക്കുന്ന form ബോർഡ് ആണ് ഇതിന്റെ production ആയി use ചെയ്യുന്നത് so prblm ഇല്ല
Trivandrum district il available aano
Yes
SPC 1200 Sq Ft ചെയ്യാനുണ്ട്. Fixing അടക്കം approx എന്ത് cost വരും.? കോഴിക്കോട്.
അറിയില്ല plz call
Very useful video.. 😊👍
❣️❣️❣️❣️
Stair ithu set cheyaan patuoo
Sure ❣️👍
kollaam
❣️❣️❣️❣️
Best for terrace?
Spc
Old tiles nte mele idan patto
തറ മുഴപ്പോ പൊട്ടാലോ ഒന്നുമില്ല എങ്കിൽ ഇടാം അല്ലേൽ ഇടാൻ പറ്റില്ല
Vinny plank’ locking type flooring approx price ? Currently my flat is laminate plank’
അവരുടെ നമ്പർ und വിളിക്കുക 👍
Suhail bhai powlikuvanallo.... 🥰🥰🥰
❣️❣️❣️
Which is best for terrace garden?
Spc is good
ടൈൽസ്ന്റെ മീതെ ഒട്ടിക്കാൻ പറ്റുമോ??
Correct surface ആണെങ്കിൽ ഒട്ടിക്കാം 👍❣️
Spc square feet yethira paisa chetta
ഇതിലുണ്ട്
Spc staircase chaiyan pattumo
100%👍
തൃശൂർ ജില്ലയിൽ vlnyl വർക്ക് ചെയ്ത് തരുമോ
Yes👍
What about price
❣️❣️❣️❣️
ഇതെവിടെയാണീ shop
.. tvm. ൽ undo
കൊല്ലം 👍
@@DrInteriorhai
Ethum flooring sheet thanneyano
❤👍
ടൈൽസ് നെകളും cost കുറവാണോ?
❣️👍
Yes
ഈ വീഡിയോ കണ്ടിട്ട് NAAPTOL കമ്പനികാർ പിടിച്ചൊണ്ട് പോകാതിരുന്നാൽ കൊള്ളാം.🥰😍😂🥳😋😜💖❤️🌹🎆💪
😂😂😂❣️
👏👏👏👏👏👌👌
❣️👍
പാലക്കാട് ജില്ലയിൽ ചെയ്തു കൊടുക്കുമോ
Yes
Sandwitch panel video cheyumo
ചെയ്യാം 👍❣️
💯👌
❣️❣️❣️
Nale quality valare upkarampedum nammuk ellarum vangik athraku gunamenmaulathanu
❣️❣️❣️
ഞാൻ താങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. എന്റെ വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്. ഇനി ടൈൽസ് വിരിക്കൽ തുടങ്ങുന്നു. എനിക്ക് വുഡൻ ഫ്‌ളോറിങ്ങ് ആണ് വേണ്ടത്. അതിന് ഇതുപയോഗിച്ച് ചെയ്തുകൂടേ. ലാസ്റ്റിങ്ങ് ഉണ്ടോ
Spc best product ആണ്
കട്ടി കൂടിയ ഷീറ്റ് വിരിച്ചാൽ 10 കൊല്ലം ലൈഫ് കിട്ടും.. തീയും, ചൂടും വീണാൽ പണി പാളി.. 😤. കാരണം ഇത് പ്ലാസ്റ്റിക് ആണ് ..
ഇവർക്ക് wall pannelling ഇല്ലേ ??
ഉണ്ടല്ലോ വീഡിയോ കാണ്ണിക്കുന്നുണ്ടല്ലോ കാണുക 👍
😍😍
❣️❣️❣️
❤️
❣️❣️❣️
👍🏻👍🏻👍🏻👍🏻
❣️❣️❣️❣️
Stair cheyyan pato
Yes 👍
👍
❣️❣️❣️
Athe athe athe😅😅
😂😂
Malappurath undo
Yes❣️
Malappuram thrissur calicut ഭാഗത്ത് ഈ team undo
ഇവർ ചെയ്യും 👍