ഞാൻ പുസ്തകത്തിൻ്റെ വയസ്സ് നോക്കിയല്ല വായിക്കാർ, അതിലെ ഉള്ളടക്കം നോക്കിയാണ്. ഇത് outdated ആണ് എന്നതിനോടും ഞാൻ യോജിക്കുന്നില്ല കാരണം, Amozonil ഇന്നും Dale Carnegie ബുക്കുകൾ ബെസ്റ്റ് സെല്ലെറുകളാണ്. മാത്രമല്ല ഞാൻ ഇപ്പോൾ വായിക്കുന്ന 2018ൽ ഇറങ്ങിയ പുസ്തകം “Do It Today”യിൽ Darius Foroux ഈ ബുക്കിലെ വാചകം ഒക്കെ quote ചെയ്തിട്ടുമുണ്ട്. പിന്നെ ഈ “so called” പുതിയ ബുക്കുകൾ മിക്കതും ഇങ്ങനത്തെ പഴയ ബുക്കുകളിലെ ആശയം പുതിയ രീതിയിൽ പറയുന്നതാണ്. എല്ലാം try ചെയ്ത് നോക്കാൻ ആഗ്രഹമുള്ള ആളാണ് ഞാൻ, അത് കൊണ്ട് നിങ്ങൾ വായിച്ചിഷ്ട്ടപെട്ട പുതിയ പുസ്തകങ്ങൾ suggest ചെയ്താൽ ഞാൻ തീർച്ചയായും ഇപ്പോൾ അല്ലേൽ പിന്നീട് വായിച്ച് നോക്കാം.❤️
എനിക്ക് അറിയാവുന്നത് അനുസരിച്ച്, അദ്ദേഹം Hodgkin's lymphoma എന്ന ക്യാൻസർ ബാധിച്ചാണ് 1955ൽ, 66ആം വയസ്സിൽ മരിക്കുന്നത്. മാത്രമല്ല അദ്ദേഹം ജീവിതത്തിൽ വളരെ successful ആയിട്ടുള്ള ആളും ആയിരുന്നു.
സാക്ഷാൽ Warren Buffet നെ influence ചെയ്ത വ്യക്തിയാണ് ഡെയിൽ കർനെഗി... How to win and influence people എന്ന പുസ്തകത്തിലൂടെ... Negetive comments നോക്കണ്ട... നല്ല വിഷയം നല്ല അവതരണം അനിയാ .. Keep it up👍🏻
@@shameerabdulbasheer1988 എടൊ ഇതൊക്കെ നൂറു വർഷം മുൻപ് ഉള്ള കാര്യം ആണ്. വാറൻ ബഫറ്റ് കോടികൾ ഉണ്ടാക്കി ഭാര്യ ഇട്ടച്ചു പോയി എന്താ കാർണഗിയുടെ തന്ത്രം അയാളുടെ ദാമ്പത്തിൽ വിജയ്ച്ചില്ലേ 😂😂q
ജീവിതത്തിൽ പകർത്തേണ്ട കാര്യമാണ്... പ്രയോജനപ്രദമാണ്...
Nice video
❤super
Dubbing cheyyanda cheta..live ayi speaker phone use cheyyu..korach koodi nanavum videos..
Dubbing onnumalla. Angane thonunnundo?😶😰Audio quality improve cheyyan agrahamund, but quality ulla mic inu okke nalla vilaya! Bhaviyil ready aaka nne👍
Amazonil noiyal cheap ayi kittum...
@@mr.pulithewholesaler2777 Munb orannam vaanghich pettatha. Ini aa paripaadikilla. Ini vaanghimbo quality ullath thanne vaanghikkanam.
ഞാൻ അറിയാതെ കരഞ്ഞു പൊഴി 😢❤❤
എന്ത് പറ്റി?
Thank you. 👍
Lyf il tension karanam orupaad struggle cheyunnu....aarkum ente avastha paranjaal manasilavinilla
Ntha ningalude prasnam
❤
Good zinan
Malappuram vengara...?
♥️🙏🙏സൂപ്പർ 🙏🙏♥️
Thank you 😊
Thank you
😊🙏
Good
👍
super
Thanks
video upakaarapettu enn arnjathil sandhosham😊🙏
70വർഷം മുൻപ് ഈ പുസ്തകം എല്ലാം ഔട്ട് ആയി. പുതിയ നുറുക്കണക്കിന് പുതിയ പുസ്തകങ്ങൾ ഇറങ്ങിട്ടുണ്ട് വായിച്ചു പഠിക്കു ❤
ഞാൻ പുസ്തകത്തിൻ്റെ വയസ്സ് നോക്കിയല്ല വായിക്കാർ, അതിലെ ഉള്ളടക്കം നോക്കിയാണ്. ഇത് outdated ആണ് എന്നതിനോടും ഞാൻ യോജിക്കുന്നില്ല കാരണം, Amozonil ഇന്നും Dale Carnegie ബുക്കുകൾ ബെസ്റ്റ് സെല്ലെറുകളാണ്. മാത്രമല്ല ഞാൻ ഇപ്പോൾ വായിക്കുന്ന 2018ൽ ഇറങ്ങിയ പുസ്തകം “Do It Today”യിൽ Darius Foroux ഈ ബുക്കിലെ വാചകം ഒക്കെ quote ചെയ്തിട്ടുമുണ്ട്.
പിന്നെ ഈ “so called” പുതിയ ബുക്കുകൾ മിക്കതും ഇങ്ങനത്തെ പഴയ ബുക്കുകളിലെ ആശയം പുതിയ രീതിയിൽ പറയുന്നതാണ്. എല്ലാം try ചെയ്ത് നോക്കാൻ ആഗ്രഹമുള്ള ആളാണ് ഞാൻ, അത് കൊണ്ട് നിങ്ങൾ വായിച്ചിഷ്ട്ടപെട്ട പുതിയ പുസ്തകങ്ങൾ suggest ചെയ്താൽ ഞാൻ തീർച്ചയായും ഇപ്പോൾ അല്ലേൽ പിന്നീട് വായിച്ച് നോക്കാം.❤️
@@zinankappan21നൂറ്റാണ്ടിൽ പിരങ്കിയും, കാലാൾപ്പടയുമായി യുദ്ധത്തിന് ഇറങ്ങിട്ട് കാര്യം ഇല്ല. വ്യൂസ് ഉണ്ടാവില്ല.
Good video ❤
ഈ പുസ്തകത്തിലെ ഓരോ സെന്റെൻസും byheart ചെയ്യേണ്ടതാ. കാലം എത്ര കഴിഞ്ഞാലും dale carnigie ഓർമ്മിക്കപ്പെടും i think, താങ്കൾ ഇത് വായിച്ചിട്ടുണ്ടാവില്ല.
@@prempraveen3728 അത് നീ പുതിയ കാലഘട്ടത്തിലെ പുസ്തകങ്ങൾ വായിക്കാത്തത് കൊണ്ടാണ്.അതിന് ഇംഗ്ലീഷ് നന്നായി അറിയണം. കർണഗിയുടെ ആശയങ്ങൾ ഇന്ന് അപ്രസ്കതമായി
ഇത് എഴുതിയ ഡെൽ കാരണകി 60വയസ്സിൽ ഡിപ്രഷൻ ബാധിച്ചു ആത്മഹത്യ ചെയ്തു. അതാണ് കാലത്തിന്റ വൈരു ദ്യം
എനിക്ക് അറിയാവുന്നത് അനുസരിച്ച്, അദ്ദേഹം Hodgkin's lymphoma എന്ന ക്യാൻസർ ബാധിച്ചാണ് 1955ൽ, 66ആം വയസ്സിൽ മരിക്കുന്നത്. മാത്രമല്ല അദ്ദേഹം ജീവിതത്തിൽ വളരെ successful ആയിട്ടുള്ള ആളും ആയിരുന്നു.
സാക്ഷാൽ Warren Buffet നെ influence ചെയ്ത വ്യക്തിയാണ് ഡെയിൽ കർനെഗി... How to win and influence people എന്ന പുസ്തകത്തിലൂടെ... Negetive comments നോക്കണ്ട... നല്ല വിഷയം നല്ല അവതരണം അനിയാ .. Keep it up👍🏻
@@shameerabdulbasheer1988 എടൊ ഇതൊക്കെ നൂറു വർഷം മുൻപ് ഉള്ള കാര്യം ആണ്. വാറൻ ബഫറ്റ് കോടികൾ ഉണ്ടാക്കി ഭാര്യ ഇട്ടച്ചു പോയി എന്താ കാർണഗിയുടെ തന്ത്രം അയാളുടെ ദാമ്പത്തിൽ വിജയ്ച്ചില്ലേ 😂😂q
Good