പ്രശ്നങ്ങളെ എങ്ങനെ നേരിടാം

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 30

  • @TheMotivationalMagician123
    @TheMotivationalMagician123 4 месяца назад +1

    സൂപ്പർ ഈ മോട്ടിവേഷൻ അനേകർക്ക് ആശ്വാസമാകട്ടെ

  • @divyamanu534
    @divyamanu534 6 месяцев назад +3

    നിങ്ങൾ പറഞ്ഞത് മുഴുവൻ ശരിയാണ് ഇനിയും ഇതുപോലത്തെ video ചെയ്യുക ❤❤❤

    • @zinankappan
      @zinankappan  6 месяцев назад +2

      ഇതൊന്നും എൻ്റെ അറിവല്ല Book ൽ ഉള്ള കാര്യങ്ങളാണ്. അത് കൊണ്ട് credit എഴുത്തുകാരന് ഇരിക്കട്ടെ. തീർച്ചയായും മലയാളം ഇംഗ്ലീഷ് പുസ്തകങ്ങളുടെ, നോവൽ രേവ്യൂവും അറിവുകളും ഈ channelil പ്രധീക്ഷിക്കാവുന്നതാണ്.

  • @sainulabidphygicart1287
    @sainulabidphygicart1287 2 месяца назад

    സുഹൃത്തേ ...
    താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ...
    വീഡിയോയിൽ താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് എനിക്ക് വിയോജിപ്പ് ഉണ്ട്...
    നമ്മൾ സബ് കോൺഷ്യസിനോട് ഓട്ടോ സജഷൻ ചെയ്യുമ്പോൾ, അല്ലെങ്കിൽ ദൈവത്തിനു മുമ്പിൽ കൈനീട്ടി പ്രാർത്ഥിക്കുമ്പോൾ നമുക്ക് ആവശ്യമുള്ളത് പറയുന്നതാണ് നല്ലത്... പേടി, ദാരിദ്ര്യം, കഷ്ടപ്പാട്, രോഗം നരകം എന്നതൊക്കെ - ve വാക്കുകളാണ്. പേടിക്ക് പകരം ധൈര്യം, ദാരിദ്ര്യത്തിന് പകരം സമ്പന്നത, രോഗത്തിന് പകരം ആരോഗ്യം നരകത്തിൻ്റെ കഷ്ടപ്പാട് നമ്മളെന്തിന് പറയണം സ്വർഗ്ഗം കിട്ടിയാൽ പോരേ...
    എൻ്റെ പേടി എന്നിൽ നിന്ന് പോയിക്കൊണ്ടിരിക്കുന്നു എന്ന് നമ്മൾ പറയുമ്പോൾ അതിലെ പേടി എന്ന വാക്ക് ഹൈലൈറ്റ് ചെയ്തു നിൽക്കുന്നു.. ഉപബോധമനസ്സ് പേടി മാത്രം സ്വീകരിക്കും... ഞാൻ മനസ്സിലാക്കിയ ഒരു വസ്തുത പറഞ്ഞന്ന് മാത്രം... പകരം ഈ നിമിഷം മുതൽ ഞാൻ ധൈര്യമുള്ള വ്യക്തിയായി മാറിക്കൊണ്ടിരിക്കുന്നു എന്നാവുമ്പോൾ പ്രശ്നങ്ങളൊന്നുമില്ല.
    sorry പഠിപ്പിച്ചതല്ല ട്ടോ...
    ആബിദ് അരീക്കോട്
    8281902402

  • @vineeshct3765
    @vineeshct3765 6 месяцев назад +1

    സൂപ്പർ ❤

  • @shameershajahan3392
    @shameershajahan3392 6 месяцев назад +2

    Good presentation👍
    Melle melle video, Audio quality kootiyedukkanam

    • @zinankappan
      @zinankappan  6 месяцев назад +1

      kayyi anjinte Paisa illa dei. ullathokke ith pole enthelum bookil chilavaakum. RUclipsenn enthelum kitti thudanghatte njamukk ready akaam😄👍

    • @shameershajahan3392
      @shameershajahan3392 6 месяцев назад +1

      @@zinankappan Ellam ready avum bro. All the best 🙌

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 6 месяцев назад +1

    Thank you universe

    • @zinankappan
      @zinankappan  6 месяцев назад

      Universiനാണല്ലോ നന്ദി പറയുന്നത് 😄

  • @lubnapanthallur
    @lubnapanthallur 5 месяцев назад

    Great Ma'm🔥🥰❤️🌹

  • @muhammedalimhdali6401
    @muhammedalimhdali6401 4 месяца назад

    Tankyu ❤... Plais...?

  • @rahiba-rm8sf
    @rahiba-rm8sf 6 месяцев назад +1

    Nice video,
    I heard about unconscious mind but i don't know about it's uses.know it's all clear

    • @zinankappan
      @zinankappan  6 месяцев назад +1

      Actually njamukk unconscious mind illa. unconscious ennath oru avasthayaann. njammal unconscious aayi irikkumboyum njammude subconscious mind pravarthikkunnund.

    • @rahiba-rm8sf
      @rahiba-rm8sf 6 месяцев назад

      @@zinankappan ooh. Ippo manassilaayi. Thankyou

  • @rintopd5575
    @rintopd5575 5 месяцев назад

    ❤❤

  • @farsanathasneem6388
    @farsanathasneem6388 6 месяцев назад

    Nice video

  • @elsarose1538
    @elsarose1538 5 месяцев назад +1

    Nalla arivu.. Contact cheyan ulla number undo

    • @zinankappan
      @zinankappan  5 месяцев назад

      Sorry...Njn. anghane aarkkum contact number kodukkaarilla. But you can contact me through mail: zinanzk@gmail.com

  • @hiba-ul4zo
    @hiba-ul4zo 6 месяцев назад +1

    Grete♥️♥️

  • @shajicolonia3677
    @shajicolonia3677 6 месяцев назад +2

    ❤❤❤❤

  • @malu.sivanandh9877
    @malu.sivanandh9877 6 месяцев назад +2

    ✨❤️

  • @missimplytruthful
    @missimplytruthful 5 месяцев назад

    Mind wandering, overthinking, indecive, doubts, anxiety. How can transform this?

    • @zinankappan
      @zinankappan  5 месяцев назад +1

      Anxiety, overthinking is related to tension. I have made a separate video on that topic, after reading the book “How to Stop Worrying and Start Living” This video definitely will be able to help ruclips.net/video/2sFNICq2edE/видео.htmlsi=6S_zJS15hBfBuTMt
      Doubt is a problem of FAITH, if you watch my new video you will get solution for that (if your doubt is related with following your dreams) ruclips.net/video/rOcC2jV6t0g/видео.htmlsi=GTJCis0ypi8fQ8l5 Topics discussed in this video such as Faith, Subconscious Mind, Self-suggestion might be able to help your situation.
      Indecisiveness will be discussed in the “Decision” topic of the part 2 video of this new video. Don't worry, please just wait for that.
      Mind wandering is related with distractions. Solution for that is Pomodoro Technique. That is, taking 5 minutes break after 30 minutes of continuous work (but don't use phone during this break). Keep taking this 5 minutes break after every 30 minutes of your work. No human being can focus on the same thing for very long; break or rest is very important to get back focus. Anyway, it's a different topic and I will be soon making a video on that topic as I'm reading a book now on reducing distractions and maximizing productivity. Please be patient and keep waiting.
      I hope this will help you.
      Thank you 😊🙏

    • @missimplytruthful
      @missimplytruthful 3 месяца назад

      ​@@zinankappanI read this second time thanks

  • @MAli-fm5us
    @MAli-fm5us 6 месяцев назад

    Super video bro❤
    I like this vedio than other videos

  • @RiyasTp-ki2qq
    @RiyasTp-ki2qq 6 месяцев назад +1

    ❤❤