എല്ലാരോടും സംസാരിക്കാൻ എന്നെ പഠിപ്പിച്ചത് എന്റെ കോളേജ് കാലഘട്ടം ആയിരുന്നു . അത് വരെ എനിക്ക് സംസാരിക്കാൻ പറ്റാതിരുന്നത് പെൺകുട്ടികളോടായിരുന്നു .അത്‍ മാറ്റിത്തന്നത് എന്റെ കൂടെ കോളേജിൽ പഠിച്ച ഒരു പെൺകുട്ടിയായിരുന്നു . സംസാരിക്കാൻ തുടങ്ങുമ്പോൾ ഒരു പുഞ്ചിരി തരുക.പിന്നെ സംസാരിക്കുമ്പോൾ കണ്ണിൽ നോക്കി സംസാരിക്കുക.ക്ഷമയോടെ എല്ലാം കേൾക്കുക ഇത്രേ വേണ്ടു അത് തുടർന്നു ഇപ്പോ ഓക്കേ ആണ് 😊 (കോളേജ് കാലഘട്ടത്തിലും കഴിഞ്ഞു കുറച്ചു കാലവും നമ്മളെ പറ്റി വേണ്ടാത്ത പലകഥകളും വന്നു ഒന്നും മൈന്റ് ചെയ്തില്ല ഞങ്ങൾ . ഇപ്പോഴും നമ്മൾ നല്ല സുഹൃത്തുക്കളാണ് )
ലോകത്തിലെ ഏറ്റവും നല്ല ലിസണർ ഞാൻ തന്നെ ആയിരിക്കും. കാരണം ഫ്രണ്ട്സ് എന്ത് കാര്യം പറഞ്ഞാലും( എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്തതാണ് കൂടുതലും) ഞാൻ ക്ഷമയോടെ കേൾക്കും😊
ഇനിയും ഇതുപോലെ ഉള്ള video ഇടുമോ please bro... നല്ല ഒരു കാര്യം ആണ്. എനിക്ക് നല്ല problem ആണ് മറ്റുള്ളവരോട് സംസാരിക്കാൻ... ഈ video കണ്ടപ്പോ കൊറേ കാര്യം മനസിലായി... 😍😘thanks ttaaa
ഞാൻ ഒരു phygicart മെമ്പർ ആണ് . പക്ഷെ എനിക്ക് ഒരാളോട് നേരിട്ട് സംസാരിക്കാൻ അറിയില്ലായിരുന്നു. തീർച്ചയായും ഈ വിഡിയോ എനിക്ക് ഉബകാരപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്. വിഡിയോ ചെയ്തവർക്ക് നന്ദി 🥰
എന്നെ എല്ലാവരും ജാട എന്നാ വിളിക്കണേ പക്ഷെ ഞാൻ ജാട അല്ല എന്റെ ഫ്രണ്ട്സിനോടൊക്കെ ഞാൻ വളരെ ഫ്രണ്ട്‌ലി ആണ് മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണം എന്ന് എനിക്കറിയില്ല. അവരെ കണ്ടാൽ ഞാൻ ചിരിക്കാറുണ്ട് അല്ലാതെ മറ്റൊന്നുമില്ല. ഈ സ്വഭാവം മാറ്റാൻ ഞാൻ കുറെ ശ്രമിക്കുന്നുണ്ട് ഒരു പരിധിവരെ ഞാൻ അത് മാറ്റി എനിക്കത് പൂർണ്ണമായും മാറ്റണം. Thank u 4 ur help
നമ്മൾ എത്ര നന്നായി സംസാരിച്ചാലും.... ഇപ്പോഴത്തെ ഫ്രീക്കന്മാരുടെ ഒരു പൊതു സ്വഭാവമാണ് silence !!!! ഇങ്ങനത്തെ attitude ഉള്ളവരാണ് കൂടുതലും.... ഇങ്ങനത്തെ ആളുകളോട് നമ്മൾ എത്ര നന്നായി സംസാരിച്ചാലും.... അവർ നമുക്ക് തരുന്ന respond നമ്മളെ നിരാശപ്പെടുത്തുന്നതായിരിക്കും.... ചെറിയ ചെറിയ വാക്കുകളിൽ അവർ മറുപടികൾ ഒതുക്കുകയും ചെയ്യും... പിന്നീടും നമ്മൾ ഇതുപോലെ സംസാരിച്ചാൽ അവർ നമ്മളെ ഒരു വെറുപ്പോടെയാണ് നോക്കിക്കാണുക.... കാരണം ഇതെനിക്ക് എന്റെ ജീവിതത്തിൽ അനുഭവപ്പെട്ട ഒന്നാണ് !!!!!😑😑😑
ഞാൻ Boy ആണ് -- സ്കൂൾ കോളേജ് പഠനകാലം ഞാൻ ഞാൻ പെൺകുട്ടികളോട് സംസാരിക്കുമായിരുന്നു -- ഞാൻ ചോദിക്കുന്നതിന് മറുപടി മാത്രം തരും - അവർ എന്നോട് തിരിച്ച് ഒന്നും ചോദിക്കാറില്ല -- ചിലരോട് സംസാരിക്കാൻ തീരെ ഇന്ററസ്റ്റ് പെൺകുട്ടികൾക്ക് ഉണ്ടാവില്ല - ഒരു ഗേൾ ഫണ്ട് പോലും ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു പാട് വിഷമിച്ചിരുന്നു -- ഒരു പാട് ഒരു പാട് കരയുമായിരുന്നു --- അങ്ങനെ ഞാൻ പിന്നെ ഗേൾസിനോട് അങ്ങോട്ട് ചെന്ന് മിണ്ടൽ നിർത്തി -- ആ കാരണതാൽ കല്യാണം പോലും ഉപേക്ഷിച്ചു -- കല്യാണം കഴിച്ചിട്ട് ഞാൻ അവളെ സ്നേഹിക്കുന്നത് പോലെ അവൾക്ക് എന്നെ സ്നേഹിച്ചില്ലെങ്കിലോ --- അവൾ എന്നെ വെറുത്താലോ - സ്നേഹത്തിനു വേണ്ടി യാചിക്കാൻ വയ്യ -----
ഗേൾസിന് ഭയങ്കര സ്മാർട്ട് ആയ ഫണ്ണിയായ ബോയ്സിനോടാണ് ചങ്ങാത്തം കൂട്ടാൻ ഇഷ്ടം എന്ന് ഞാൻ മനസിലാക്കി - ഞാൻ അത്ര സ്മാർട്ട് അല്ല - കാണാൻ മോശവുമില്ല - ഞാൻ വിട്ടു --
4:20 എനിക്ക് ഒരു പെൺകുട്ടിയോട് സംസാരിക്കാൻ കോൺഫിഡൻസ് ഇല്ലാത്തതിന്റെ അല്ലങ്കിൽ അൺകംഫോർട്ടബ്ൾ ആകുന്നതിന്റെ പ്രധാനകാരണം എനിക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിരുന്നില്ല.ഇപ്പോഴാണ് നിങ്ങളീ പറഞ്ഞ കാര്യം ഞാൻ ഓർത്തത്. വളരെ ശരിയായ കാര്യം. താങ്ക് യു സൊ മച് 😊💓
കുടുംബക്കാരോട് തന്നെ സംസാരിക്കാറില്ല,, അത് കൊണ്ട് തന്നെ എല്ലായിടത്തും ഒറ്റപെട്ട അവസ്ഥ ആണ് ചെറുപ്പം തൊട്ടേ ഇങ്ങനെ ആണ്,, എല്ലായിടത്തും പരിഹാസം മാത്രം ഒരു പരിപാടിക്കും പോകാറില്ല,, ഇനി പോയാലും ആരെങ്കിലും ഇതും പറഞ്ഞു കളിയാക്കും,, ചെറുപ്പം തൊട്ട് ഇത് വരെ ഒരു മാറ്റവും ഇല്ല ഇപ്പൊ ആരും മിണ്ടാറില്ല,, തീർത്തും ഒറ്റപെട്ട അവസ്ഥ ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ,,, ജീവിതം മടുത്തു, ആത്മഹത്യയെ കുറിച്ച് വരെ ആലോചിച്ചിട്ടുണ്ട്,,
തീർച്ചയായും, ഞാനിതൊക്ക ഒറ്റക്ക് മറികടന്നവനാണ് ,, ഇയാൾക്കും കഴിയും... sure ! open your mind and talk with sincere .... tips പറഞ്ഞ് തരാം..... എല്ലാം ok ആകും
I just went for a trekking with complete strangers. It was a life changing experience. Many perceptions changed & mind got improved in million times. You can also do it.
എല്ലാവരോടും നല്ലത് പോലെ സംസാരിക്കുന്ന ആൾ ആയിരുന്നു ഞാൻ... അതുകൊണ്ട് ഒരുപാട് ചതികൾ പറ്റിയിട്ടുണ്ട്..... ഇന്ന് ഞാൻ അധികം സംസാരിക്കാനും, ഇടപഴകാനും പോകാറില്ല........ ഇപ്പോൾ happy ആണ്...... വ്യക്തി കളെ അറിഞ്ഞു പെരുമാറുക ഇല്ലങ്കിൽ അപകടം സംഭവിക്കും.... സമൂഹത്തിൽ ചതി, വഞ്ചന, കപട മുഖങ്ങൾ ധരാളം ഉണ്ട് അതുകൊണ്ട്..... എല്ലാവരോടും മിണ്ടുക എന്നല്ല ആൾ അറിഞ്ഞു സംസാരിക്കാനാണ് പഠിക്കേണ്ടത്... (എന്റെ വ്യക്തി പരമായ നിലപാട് മാത്രം ആണ് )
"How to Win Friends and Influence People" Book by Dale Carnegie. A fantastic book which everyone should read will help you deal with others without hurying
Njan എല്ലാവരോടും അത്യാവശ്യം നന്നായി സംസാരിക്കുന്ന ആളാണ്... but എനിക്ക് താല്പര്യം അല്ലാത്തവരോട് ഞാൻ അതികം mingle cheyyarilla... ഇത് മാറ്റണമെന്ന് ഞാൻ വിചാരിച്ചതാണ് ഈ vedio അതിന് സഹായിക്കുമെന്ന് ഞാൻ വിചാരിക്കുന്നു... Tank U
എനിക്ക് ആരോടും സംസാരിക്കാൻ അറിയില്ല 😢.. ആരും എന്നെ അവരുടെ കൂട്ടത്തിൽ കൂട്ടുന്നില്ല :. 🥺എനിക്ക് മറ്റുള്ളവരോട് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയില്ല😭😖 .. എനിക്ക് സംസാരിക്കാൻ ഒരു കൂട്ടുകാരൻ പോലും ഇല്ല ... 😩 സോഷ്യൽ മീഡിയയിൽ ഒക്കെ ഞാൻ നന്നായി ടൈപ്പ് ചെയ്യും ... പിന്നെ എന്നെക്കാളും പ്രായം കുറഞ്ഞവരോടും ഞാൻ നന്നായി സംസാരിക്കും പക്ഷേ ആർക്കും എന്നെ ഇഷ്ട്ടം അല്ല😣😖
എനിക്കും സംസാരിക്കാൻ അറിയില്ല.ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയാനും അറിയില്ല.... ജീവിതത്തിൽ മനസാക്ഷിക്ക് നിരക്കാത്ത ഒന്നും അറിഞ്ഞുകൊണ്ടു ഞാൻ ഇന്നേവരേ ചെയ്‌തിട്ടില്ല എന്നാണ് എന്റെ വിശ്വാസം.. എന്തിലും, ഏതിലും, എല്ലാവരോടും സത്യസന്തത ഞാൻ കാണിക്കാറുണ്ട്... പക്ഷെ എല്ലാം എനിക്ക് കുരിശ്ശായിട്ട് വരാറാണ് പതിവ്....
@@njan4650 എന്ത് ചെയ്യാനാ 19 വയസ്സ് കഴിഞ്ഞു ഡിഗ്രിക്ക് പഠിക്കുന്നു ആദ്യമൊക്കെ ഇപ്പഴും എന്താ ഇങ്ങനെ കുട്ടികളെ പോലെ എന്ന് ചോദിച്ച് വീട്ടുകാരും കുടുംബക്കാരും കളിയാക്കുമായിരുന്നു ഇപ്പഴും ഒരു മാറ്റവും ഇല്ലാത്തോണ്ട് വീട്ടുകാർ ദേഷ്യം പിടിക്കാനും ചൂടാകാനും തുടങ്ങി. ആരെങ്കിലുമായിട്ട് സംസാരിച്ചു തുടങ്ങിയാൽ പിന്നെ ഒടുക്കത്തെ വർത്താനം ആയിരിക്കും. ഈ മറ്റേടത്തെ നാണം കാരണം സെറ്റായ പ്രേമം വരെ കുളമായി. ആരോട് പറയാൻ ആര് കേൾക്കാൻ...........
വീട്ട്കാരും നാട്ടുകാരും പറയുന്നത് ഞാൻ ആരോടും മിണ്ടില്ല എന്ന് അണ് പക്ഷേ ശെരിക്കും എനിക്ക് പേടി അണ് മിണ്ടാൻ കാരണം മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്ന് ഓർത്ത് 😔 അതുപോലെ തന്നെ വാട്ട്സ്ആപ്പിൽ message അയക്കും പക്ഷേ നേരിൽ കാണുമ്പോൾ മിണ്ടാൻ പേടിയാ 🤪🙆🏻♂️
My tips എക്സ്പീരിയൻസ് ആണ് നല്ല കുമ്യൂണിക്കേഷൻ സഹായിക്കകുക. Note: നന്നായി samasarikan കഴിയുന്നവർ ലൈഫിൽ വിജയിക്കണമ് എന്നില്ല എപ്പോഴും എളിമയോടും ആദരവോടും samarikan ശ്രെദ്ധിക്കുക സത്യസന്ധ samasarathil ഉണ്ടാവുക എന്നുള്ളത് നന്നായി സംസാരിക്കുന്നതിനേക്കാൾ ആളുകൾക്കു നിങളെ istattapedan കാരണമാകുന്നു
ഞാൻ പെണ്ണുങ്ങളോട് സംസാരിക്കാത്തതിന് കാരണം ചില സദാചാരംന്മാർ ഉള്ളത് കൊണ്ടാണ് പിന്നെ chunks നമ്മെളെ സെറ്റ് ആക്കാൻ നോക്കും. നമ്മളെ കോഴി ആകും. കൗമാര കാലഘട്ടത്തിൽ ചിലപ്പോൾ വേറെ എന്തെക്കെയോ തോന്നും. പിന്നെ പെണ്ണുങ്ങളോട് മിണ്ടുന്നതു കുറേ per എന്തോ തെറ്റ് ചെയ്യുന്ന പോലെയാണ് നമ്മളെ കാണുന്നത്
this video was very of help full to me... and also i want a help... how to overcome starting trouble in a conversation... how to take a beginning point in a conversation
എനിക്ക് അങ്ങനെ ആരോടും സംസാരിക്കാൻ പറ്റുന്നില്ല. അവരോട് എന്താ സംസാരിക്കേണ്ടത് എന്നും എനിക്ക് അറിയുന്നില്ല. അത് കാരണം ഞാൻ ആരോടും അങ്ങനെ സംസാരിക്കാറില്ല. അതുകാരണം വീട്ടിൽ ഉള്ളവരും എന്നെ വഴക്ക് പറയും 🙂
Enikk angne onnum illa mattullavar enthu vijarichalum njan parayaanulladh parayuka thanne cheyyum😁 ente samsaram kelkkaan ishtallathavar ezhnett povuka allathe njan change aavilla adh urappaan💪🏻😃 no plan to change 😄 no plan to impress😊 LJpyude thoughts kadam edukkunnu😌
ഞാൻ അങ്ങനെ ആരോടും ചാടിക്കറി സംസാരിക്കുന്ന ആൾ ഒന്നും ആല്ല... പക്ഷെ എന്നോടൊപ്പം സംസാരിച്ചവർ എല്ലാവരും എന്നോട് കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയത്... കാര്യങ്ങളെ ഒരു ഓഫ്‌കോഴ്സ് മൈന്ടോടെ നേരിട്ടാൽ ആരെയും charactar കൊണ്ട് വീഴ്താം
Communication skills aayi bendapett njn kandathil enikk ettavum ishtapetta video aanu ithu.... valare nannai kaaryangal manasilaakki thannu.... eee oru video enikk valare athikam upagarapedum... Ente main preshnam mattollavarod samsaarikkan olla starting trouble aannuu... eee video kandathu kond korachu confidence vanna pole feel chaiyyunnu... Thanks a lot....😍🙏🏻🙏🏻🙏🏻
എന്റെ കാര്യം നേരെ തലതിരിച്ചാണ്. എനിയ്ക്ക് പരിചയമുള്ളോരോടാണ് സംസാരിക്കാൻ ബുദ്ധിമുട്ട്. ഒര് പരിചയവുമില്ലാത്തോരോട് എത്രവേണേലും ഞാൻ സംസാരിക്കും. അതെന്താന്നു എനിയ്ക്കിതുവരെ മനസ്സിലായിട്ടില്ല. അങ്ങനെയുള്ള ആരേലുമുണ്ടോ????
*Hope you like it*
*DON'T FORGET TO CLICK THE BELL ICON* 🔔
*follow us on instagram* 😇instagram.com/b_amazed_official
Kidu..😍
Law of attraction video cheyyuo
Super
Hey!You deserve to have more subscribers and viewers!Excellent presentation!
Everything will be all right 😊
Thank you..
ഞാനും ഭയങ്കര സൈലന്റ് ആണ് എന്തോ കണക്ഷൻ കിട്ടുന്നില്ല മറ്റുള്ളവരോട് പക്ഷെ close ഫ്രണ്ട്സിനോട് ഞാൻ നന്നായി സംസാരിക്കും...
njanum
Me tooo
Njanum😢
Me too, 😊
Same bro
കയ്യിലുള്ള അറിവ് മറ്റുള്ളവർക്ക് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്ന വരെ ദൈവം കൈവിടില്ല. തീർച്ചയായും നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും. ❤️
🤝☺️🖤
Good
@@francisgood8662 thanks 🙂
true👍
Mm
നന്നായി സംസാരിച്ചതിന്റെ പേരിൽ പലപ്പോഴും ടീച്ചർ എന്നെ ക്ലാസ്സിൻ പുറത്തിറക്കിയിട്ടുണ്ട് 😇
എന്നെയും 😂😂
Enneem🤣
😂
Enne
😂
തെറ്റായ Imagination കൊണ്ടാണ് നമ്മൾക്ക് സംസാരിക്കാൻ പറ്റാത്തത് 👍
💯
Sheriya
Yes
എനിക്ക് Close ആയവരോട് എത്ര വേണമെങ്കിലും സംസാരിക്കും.എന്നാൽ Strangersinodum Boysinodum മിണ്ടാൻ എന്നും പേടിയാണ്....😅
Same.....
Iam the male version of you
Sathyam njnm
Njnum athava entheelum samsaricha ath pottatharam ayi povum😁
😂
E voice thanne oru positive energy tharunnuu😇😇
Satyamm
Really ❣️
Yes, enikkum thoneetund
Exactly
Correct....
എല്ലാരോടും സംസാരിക്കാൻ എന്നെ പഠിപ്പിച്ചത് എന്റെ കോളേജ് കാലഘട്ടം ആയിരുന്നു .
അത് വരെ എനിക്ക് സംസാരിക്കാൻ പറ്റാതിരുന്നത് പെൺകുട്ടികളോടായിരുന്നു .അത്‍ മാറ്റിത്തന്നത് എന്റെ കൂടെ കോളേജിൽ പഠിച്ച ഒരു പെൺകുട്ടിയായിരുന്നു . സംസാരിക്കാൻ തുടങ്ങുമ്പോൾ ഒരു പുഞ്ചിരി തരുക.പിന്നെ സംസാരിക്കുമ്പോൾ കണ്ണിൽ നോക്കി സംസാരിക്കുക.ക്ഷമയോടെ എല്ലാം കേൾക്കുക ഇത്രേ വേണ്ടു
അത് തുടർന്നു ഇപ്പോ ഓക്കേ ആണ് 😊
(കോളേജ് കാലഘട്ടത്തിലും കഴിഞ്ഞു കുറച്ചു കാലവും നമ്മളെ പറ്റി വേണ്ടാത്ത പലകഥകളും വന്നു ഒന്നും മൈന്റ് ചെയ്തില്ല ഞങ്ങൾ . ഇപ്പോഴും നമ്മൾ നല്ല സുഹൃത്തുക്കളാണ് )
Same bro... അതും ഡിഗ്രിക്ക് പഠിക്കുമ്പോൾ... ഇന്നവളെന്റെ ലൈഫ് time bestie ആണ്....
Super bro
Replay തന്ന എല്ലാവരോടും സ്നേഹം മാത്രം 😊♥️
കണ്ണില്‍ nokkanan seen
👍👌
ലോകത്തിലെ ഏറ്റവും നല്ല ലിസണർ ഞാൻ തന്നെ ആയിരിക്കും. കാരണം ഫ്രണ്ട്സ് എന്ത് കാര്യം പറഞ്ഞാലും( എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്തതാണ് കൂടുതലും) ഞാൻ ക്ഷമയോടെ കേൾക്കും😊
Njanum😁
ഞാനും
Me tooooooo
Mr.robort enna series kanditundo?
പൊട്ടനാണല്ലേ
നമ്മുക്ക് നല്ലതു എന്നു തോന്നുന്നത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് ഒരു അനുഗ്രഹം ആണ്. (God gift 😊).
I was talkative😁
Now I am an Introvert😇
Such a good video brother!! I appreciate it😇🌷💕💯
Athenthaa
@@fathimarafeeq4718 Athangane anu! Experience ! 👍😇
Njn introvert aanu.. maattaanaanu shramikkunnath
@@fathimarafeeq4718 matathirikunnathavum nallath! Avshyathin samsarikuka! Enjoy every little things! Be with family and close friends! That's it..!!
@@itsmetorque what are you doing now? studying or working 😉?what changed you to this situation?
മിതഭാഷിയാണ് അതാണ് എന്റെ ഏറ്റവും വലിയ തോൽവി കൂടുതൽ ഫ്രണ്ട്സ് ഒന്നുമില്ല ഇപ്പോഴും
Enikum
d oachira daily കാണുന്ന ആൾക്കാരുടെ മുഖത്തു നോക്കുമ്പോൾ വെറുതെ ഒന്ന് ചിരിക്കാൻ ശ്രമിക്കു
Bro. അത് ആണ് ഏറ്റവും നല്ലത്
Me too
ഒരു ദിവസം നീ ഉയരങ്ങളിൽ എത്തും കാരണം succuss ആയ ella വ്യക്തികൾക്കും കുറച്ചു friends മാത്രമേ ഉണ്ടായിരുന്നുള്ളു
keep it
*ഏതു കൊമ്പത്തെ ആണുങ്ങളുമായും നല്ല അന്തസ്സായി കണ്ണിൽ തന്നെ നോക്കി സംസാരിക്കും...* 🤝😎
*പക്ഷേ പെണ്ണുങ്ങളെ കാണുമ്പോൾ ബ..ബ്ബ..ബ്ബ..* 🤒😂
Point my problem
Me also...but opposite...boys nod samsarikkan bayankara tension aan
@@aswiniraghu6098 വേഗം മാറ്റിക്കോ അല്ലെങ്കിൽ പണി ആവും lifeil
Go through 4:32 once again..😊
@@SNCV-gj7vf
ചെയ്യുമോ ഉറപ്പ് ആന്നോ??
വീഡിയോ ഫുൾ കേട്ടു കഴിഞ്ഞ ഞാൻ. ഇപ്പൊ ആരെയെങ്കിലും കിട്ടിയ ഞാൻ സംസാരിച്ചു കൊന്നേനെ.
Ahda ..
😂
😂😂
👏😅😅
🤭💯
ഇതിനെക്കാളും എളുപ്പം ഏറ്റവും അടുത്ത കോഴി ചങ്ക്നേ കൂടുതൽ സ്നേഹിച്ചാൽ മതി ബാക്കി എല്ലാം തനിയെ വന്നോളും 😂
നല്ല ഒരു കോൺഫിഡൻസ് വന്ന പോലെ. Thank you B AMAZED
മച്ചാനെ വോയിസ് പൊളി....
Crt✌️
കേട്ടിരിക്കാൻ നല്ല രസം, ഇനിയും ഇങ്ങനത്തെ വീഡിയോസ് ചെയ്യാൻ, ആശംസിക്കുന്നു
ഇനിയും ഇതുപോലെ ഉള്ള video ഇടുമോ please bro... നല്ല ഒരു കാര്യം ആണ്. എനിക്ക് നല്ല problem ആണ് മറ്റുള്ളവരോട് സംസാരിക്കാൻ... ഈ video കണ്ടപ്പോ കൊറേ കാര്യം മനസിലായി... 😍😘thanks ttaaa
ഞാൻ ഒരു phygicart മെമ്പർ ആണ് . പക്ഷെ എനിക്ക് ഒരാളോട് നേരിട്ട് സംസാരിക്കാൻ അറിയില്ലായിരുന്നു. തീർച്ചയായും ഈ വിഡിയോ എനിക്ക് ഉബകാരപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്. വിഡിയോ ചെയ്തവർക്ക് നന്ദി 🥰
എത്ര കെട്ടലും എല്ലാവരുടെയും കാര്യം ഒരുപോലെ -----ശങ്കരൻ എപ്പോഴും തെങ്ങിൽ തന്നെ. എന്നാൽ ആവശ്യക്കാർ ഇതിനു വിപരീതവും തന്നെ.
B AMAZED FANS LIKE➡️
Your voice gives positive energy
അതെ
Yes
😍💯
True, ❤️
Yes ❤️❤️🥰
4:18 what you said is absolutely correct. If we are able to control our imagination then life would become easier 💯👍
ഈ വീഡിയോ അവളും കണ്ടിട്ടുണ്ടെന്ന് തോന്നുന്നു😊
എന്നെ എല്ലാവരും ജാട എന്നാ വിളിക്കണേ പക്ഷെ ഞാൻ ജാട അല്ല എന്റെ ഫ്രണ്ട്സിനോടൊക്കെ ഞാൻ വളരെ ഫ്രണ്ട്‌ലി ആണ് മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണം എന്ന് എനിക്കറിയില്ല. അവരെ കണ്ടാൽ ഞാൻ ചിരിക്കാറുണ്ട് അല്ലാതെ മറ്റൊന്നുമില്ല. ഈ സ്വഭാവം മാറ്റാൻ ഞാൻ കുറെ ശ്രമിക്കുന്നുണ്ട് ഒരു പരിധിവരെ ഞാൻ അത് മാറ്റി എനിക്കത് പൂർണ്ണമായും മാറ്റണം. Thank u 4 ur help
Mee too😭
ഞാനും എല്ലാവരോടും സ്നേഹമാണ് പക്ഷെ അവർ അത് കാണുന്നില്ല നമുക്ക് അത് കാണിക്കാനും അറിയില്ല 😔😔
@@kerala2971 njanum 🤧 family muzhuvan paranju jada ennu Peru kettu enikkaanel enthu jadayanu ullathu ennu njan orkkum🥺🤧
@@kerala2971 yes ofcourse pinne oru karyam chodichotte😅
@@kerala2971 ha sorry tto njan innale pettennu poyi 😅
നമ്മൾ എത്ര നന്നായി സംസാരിച്ചാലും.... ഇപ്പോഴത്തെ ഫ്രീക്കന്മാരുടെ ഒരു പൊതു സ്വഭാവമാണ് silence !!!! ഇങ്ങനത്തെ attitude ഉള്ളവരാണ് കൂടുതലും.... ഇങ്ങനത്തെ ആളുകളോട് നമ്മൾ എത്ര നന്നായി സംസാരിച്ചാലും.... അവർ നമുക്ക് തരുന്ന respond നമ്മളെ നിരാശപ്പെടുത്തുന്നതായിരിക്കും.... ചെറിയ ചെറിയ വാക്കുകളിൽ അവർ മറുപടികൾ ഒതുക്കുകയും ചെയ്യും... പിന്നീടും നമ്മൾ ഇതുപോലെ സംസാരിച്ചാൽ അവർ നമ്മളെ ഒരു വെറുപ്പോടെയാണ് നോക്കിക്കാണുക....
കാരണം ഇതെനിക്ക് എന്റെ ജീവിതത്തിൽ അനുഭവപ്പെട്ട ഒന്നാണ് !!!!!😑😑😑
Athu sathyatto
@@utharath9498 😑
1st thenne parayya..voice pwliiiii pstv enrgyyy...🤩
Nalla oru subject aan nalla presentation . God bless you insha'Allah
പറഞ്ഞ പോലെ ഞാനും സംസാരിക്കുമ്പോൾ കൈ കെട്ടി നിൽക്കാറുണ്ട്.... ചിലപ്പോളൊലേ ശ്രദ്ധിക്കാറും ഇല്ല. Vdo ഫുൾ കണ്ടു. ഇനി ഒന്ന് താങ്കൾ പറഞ്ഞ പോലെ ട്രൈ ചെയ്യാം
ഞാൻ Boy ആണ് -- സ്കൂൾ കോളേജ് പഠനകാലം ഞാൻ ഞാൻ പെൺകുട്ടികളോട് സംസാരിക്കുമായിരുന്നു -- ഞാൻ ചോദിക്കുന്നതിന് മറുപടി മാത്രം തരും - അവർ എന്നോട് തിരിച്ച് ഒന്നും ചോദിക്കാറില്ല -- ചിലരോട് സംസാരിക്കാൻ തീരെ ഇന്ററസ്റ്റ് പെൺകുട്ടികൾക്ക് ഉണ്ടാവില്ല -
ഒരു ഗേൾ ഫണ്ട് പോലും ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു പാട് വിഷമിച്ചിരുന്നു -- ഒരു പാട് ഒരു പാട് കരയുമായിരുന്നു --- അങ്ങനെ ഞാൻ പിന്നെ ഗേൾസിനോട് അങ്ങോട്ട് ചെന്ന് മിണ്ടൽ നിർത്തി --
ആ കാരണതാൽ കല്യാണം പോലും ഉപേക്ഷിച്ചു -- കല്യാണം കഴിച്ചിട്ട് ഞാൻ അവളെ സ്നേഹിക്കുന്നത് പോലെ അവൾക്ക് എന്നെ സ്നേഹിച്ചില്ലെങ്കിലോ --- അവൾ എന്നെ വെറുത്താലോ - സ്നേഹത്തിനു വേണ്ടി യാചിക്കാൻ വയ്യ -----
Chumma തോന്നുന്നതാണ് ..dontworry ..
ഗേൾസിന് ഭയങ്കര സ്മാർട്ട് ആയ ഫണ്ണിയായ ബോയ്സിനോടാണ് ചങ്ങാത്തം കൂട്ടാൻ ഇഷ്ടം എന്ന് ഞാൻ മനസിലാക്കി -
ഞാൻ അത്ര സ്മാർട്ട് അല്ല - കാണാൻ മോശവുമില്ല -
ഞാൻ വിട്ടു --
@@remithpk1765 ഞാൻ ഒരു girl ആണ് സംസാരിക്കാൻ താല്പര്യം und..
@@varshanandhan5535 hi njan ready
@@sachu778 ❤️
ഞാൻ എല്ലാവരോടും average സംസാരിക്കും boysnodum girlsnodum arayallum but relative കാരോട് സംസാരിക്കാൻ മാത്രം pattunila🤭😅
🤭
Ningalude thumbnail kanumbozhe oru positive feel subconsciously varunu.. good video thanks bamazed
🖤🖤
4:20 എനിക്ക് ഒരു പെൺകുട്ടിയോട് സംസാരിക്കാൻ കോൺഫിഡൻസ് ഇല്ലാത്തതിന്റെ അല്ലങ്കിൽ അൺകംഫോർട്ടബ്ൾ ആകുന്നതിന്റെ പ്രധാനകാരണം എനിക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിരുന്നില്ല.ഇപ്പോഴാണ് നിങ്ങളീ പറഞ്ഞ കാര്യം ഞാൻ ഓർത്തത്. വളരെ ശരിയായ കാര്യം. താങ്ക് യു സൊ മച് 😊💓
സത്യം
Me too
എന്താ മനസ്സിലായത്
😁
@@anwaya8866 😁😉😊
ഇഷ്ടപ്പെട്ടു..👌🏻
ഇപ്പൊ എങ്ങനെ സംസാരിക്കാം എന്ന് വീഡിയോ വരെ കണ്ട് തുടങ്ങി.. ഞാൻ എങ്ങോട്ട് ഒക്കെ ആണോ പോകുന്നേ..🙄🥺🤐😒
🤣🤣🤣
🤣🤣🤣
മാസ്ക് വെക്കുന്നത് കൊണ്ട് smiles നു ഇവിടെ പ്രാധാന്യം ഇല്ല 😁
ഇനി ചിരിക്കുന്ന മാസ്‌ക് വൈകേണ്ടി വരും🙂
😿
😂😂😂
അപ്പൊ ഈ ഇമാജിനേഷൻ നിർത്തണം 😅😅
Ath correct
@Aswathi Balan same
Same
Correct...... imagination aahnu main pblmmm
നമ്മൾ ഒരാൾക്ക് കൊടുക്കുന്ന ബഹുമാനം അയാൾ പറയുന്നത് ക്ഷമയോടെ കേൾക്കുക എന്നാണ്
Ansil Anz correct
That's correct
Yes
True 🙌
True
Well said bro!❤️🔥
കേട്ടപ്പോൾ തന്നെ എന്തെന്നോ ഇല്ലാത്ത ഒരു എനർജി 🤩❣️
എന്നാ കിടു വോയിസാ !!😁💖
Keep Going💚✨️
കുടുംബക്കാരോട് തന്നെ സംസാരിക്കാറില്ല,, അത് കൊണ്ട് തന്നെ എല്ലായിടത്തും ഒറ്റപെട്ട അവസ്ഥ ആണ് ചെറുപ്പം തൊട്ടേ ഇങ്ങനെ ആണ്,, എല്ലായിടത്തും പരിഹാസം മാത്രം ഒരു പരിപാടിക്കും പോകാറില്ല,, ഇനി പോയാലും ആരെങ്കിലും ഇതും പറഞ്ഞു കളിയാക്കും,, ചെറുപ്പം തൊട്ട് ഇത് വരെ ഒരു മാറ്റവും ഇല്ല ഇപ്പൊ ആരും മിണ്ടാറില്ല,, തീർത്തും ഒറ്റപെട്ട അവസ്ഥ ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ,,, ജീവിതം മടുത്തു, ആത്മഹത്യയെ കുറിച്ച് വരെ ആലോചിച്ചിട്ടുണ്ട്,,
തീർച്ചയായും, ഞാനിതൊക്ക ഒറ്റക്ക് മറികടന്നവനാണ് ,, ഇയാൾക്കും കഴിയും... sure ! open your mind and talk with sincere .... tips പറഞ്ഞ് തരാം..... എല്ലാം ok ആകും
@@thesignatur8264 ok പറഞ്ഞു തരൂ
Me2
@@hizusworld2638 ഏറക്കുറെ ഞാനും അങ്ങനെയാ... ബന്ധുകാരുടെ അടുത്തു പോകാൻ പോലും മടിയ
I just went for a trekking with complete strangers. It was a life changing experience. Many perceptions changed & mind got improved in million times. You can also do it.
Depressed aytlla enikinn positive energy kitty.. Thnks bro 🤜
താങ്കളുടെ വോയ്‌സ് ഒരു രക്ഷയുമില്ല ❤👌👌
Imagination and Impressed ആയില്ലെങ്കിലോ എന്ന ഭയം.... perfect points brwthr
എല്ലാവരോടും നല്ലത് പോലെ സംസാരിക്കുന്ന ആൾ ആയിരുന്നു ഞാൻ... അതുകൊണ്ട് ഒരുപാട് ചതികൾ പറ്റിയിട്ടുണ്ട്..... ഇന്ന് ഞാൻ അധികം സംസാരിക്കാനും, ഇടപഴകാനും പോകാറില്ല........ ഇപ്പോൾ happy ആണ്...... വ്യക്തി കളെ അറിഞ്ഞു പെരുമാറുക ഇല്ലങ്കിൽ അപകടം സംഭവിക്കും.... സമൂഹത്തിൽ ചതി, വഞ്ചന, കപട മുഖങ്ങൾ ധരാളം ഉണ്ട് അതുകൊണ്ട്..... എല്ലാവരോടും മിണ്ടുക എന്നല്ല ആൾ അറിഞ്ഞു സംസാരിക്കാനാണ് പഠിക്കേണ്ടത്... (എന്റെ വ്യക്തി പരമായ നിലപാട് മാത്രം ആണ് )
"How to Win Friends and Influence People" Book by Dale Carnegie. A fantastic book which everyone should read will help you deal with others without hurying
English book...manasilavo😪
@@akash__cs Malayalam translation und
@@vibz677 tq❤
Pdf ഉണ്ടോ?
നിങ്ങൾ വേറെ ലെവൽ തമ്പി 💓
Njan എല്ലാവരോടും അത്യാവശ്യം നന്നായി സംസാരിക്കുന്ന ആളാണ്... but എനിക്ക് താല്പര്യം അല്ലാത്തവരോട് ഞാൻ അതികം mingle cheyyarilla... ഇത് മാറ്റണമെന്ന് ഞാൻ വിചാരിച്ചതാണ് ഈ vedio അതിന് സഹായിക്കുമെന്ന് ഞാൻ വിചാരിക്കുന്നു... Tank U
എനിക്ക് ആരോടും സംസാരിക്കാൻ അറിയില്ല 😢.. ആരും എന്നെ അവരുടെ കൂട്ടത്തിൽ കൂട്ടുന്നില്ല :. 🥺എനിക്ക് മറ്റുള്ളവരോട് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയില്ല😭😖 .. എനിക്ക് സംസാരിക്കാൻ ഒരു കൂട്ടുകാരൻ പോലും ഇല്ല ... 😩 സോഷ്യൽ മീഡിയയിൽ ഒക്കെ ഞാൻ നന്നായി ടൈപ്പ് ചെയ്യും ... പിന്നെ എന്നെക്കാളും പ്രായം കുറഞ്ഞവരോടും ഞാൻ നന്നായി സംസാരിക്കും പക്ഷേ ആർക്കും എന്നെ ഇഷ്ട്ടം അല്ല😣😖
❤ പേര് മാറ്റ് Bro
@@respectr5938 😂
Nalla best പേര്
എനിക്കും സംസാരിക്കാൻ അറിയില്ല.ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയാനും അറിയില്ല.... ജീവിതത്തിൽ മനസാക്ഷിക്ക് നിരക്കാത്ത ഒന്നും അറിഞ്ഞുകൊണ്ടു ഞാൻ ഇന്നേവരേ ചെയ്‌തിട്ടില്ല എന്നാണ് എന്റെ വിശ്വാസം.. എന്തിലും, ഏതിലും, എല്ലാവരോടും സത്യസന്തത ഞാൻ കാണിക്കാറുണ്ട്... പക്ഷെ എല്ലാം എനിക്ക് കുരിശ്ശായിട്ട് വരാറാണ് പതിവ്....
This voice and these words 😁😁😁 are really motivating 👌
1:12 എന്റെ അവസ്ഥ ഇതാണ് ഭയങ്കര നാണം ആണ്.
Fayis FS uyyuuuuu enikum.. vallavaroodum mendumpathek Nanam varummm
@@njan4650 so check if you are an introvert/extrovert
Aftaab Shaheen introvert aannennanu njan manasilaakkiyitulleee
@@njan4650 എന്ത് ചെയ്യാനാ 19 വയസ്സ് കഴിഞ്ഞു ഡിഗ്രിക്ക് പഠിക്കുന്നു ആദ്യമൊക്കെ ഇപ്പഴും എന്താ ഇങ്ങനെ കുട്ടികളെ പോലെ എന്ന് ചോദിച്ച് വീട്ടുകാരും കുടുംബക്കാരും കളിയാക്കുമായിരുന്നു ഇപ്പഴും ഒരു മാറ്റവും ഇല്ലാത്തോണ്ട് വീട്ടുകാർ ദേഷ്യം പിടിക്കാനും ചൂടാകാനും തുടങ്ങി.
ആരെങ്കിലുമായിട്ട് സംസാരിച്ചു തുടങ്ങിയാൽ പിന്നെ ഒടുക്കത്തെ വർത്താനം ആയിരിക്കും.
ഈ മറ്റേടത്തെ നാണം കാരണം സെറ്റായ പ്രേമം വരെ കുളമായി.
ആരോട് പറയാൻ ആര് കേൾക്കാൻ...........
Good vedio I subscribed
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം മറ്റുള്ളവരോട് സംസാരിക്കുക എന്നതാണ് 😊😊😊
😇
@@ansilajasmine1513 🥰☺️
@@ansilajasmine1513 Instagram ഉണ്ടോ
@@ansilajasmine1513 😊
@@MalluKunju kozhitharam aanel venda.
Ningalude motivation kollam
That changed me totally
Thanks for your wonderful class
God bless you 😊❤🙌
എവനെ കണ്ടാലും ഞാൻസംസാരിക്കാറുണ്ട്
വയസ്സായവർ കുട്ടികൾ ബംഗാളികൾ ആരുംആയിക്കോട്ടെ ചിലർമനസ്സ്തുറന്നുചിരിക്കാറുണ്ട് 😍🥰
❤️👍👍👍👍
വീട്ട്കാരും നാട്ടുകാരും പറയുന്നത് ഞാൻ ആരോടും മിണ്ടില്ല എന്ന് അണ് പക്ഷേ ശെരിക്കും എനിക്ക് പേടി അണ് മിണ്ടാൻ കാരണം മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്ന് ഓർത്ത് 😔
അതുപോലെ തന്നെ വാട്ട്സ്ആപ്പിൽ message അയക്കും പക്ഷേ നേരിൽ കാണുമ്പോൾ മിണ്ടാൻ പേടിയാ 🤪🙆🏻♂️
ഞാനും ഇതുപോലെയാണ്
Video ketappo thotu entho oru positive feel..superb mahn💖
അറിയാത്തവരോട് സംസാരിക്കാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം .
Same
Same🙌
നന്നായി സംസാരിക്കാൻ നല്ല ശബ്ദം വേണം,..... അത് പോലെ തന്നെ ഒരു മാനസിക മായ അടുപ്പം.......
താങ്ക്സ് ബ്രോ ഇന്ന് ഞാൻ ഇൻസ്റ്റയിൽ കയറി കുറെ പേരെ settakum😁😁
💯 true
I really felt optimistic just by watching a video
എല്ലാരോടും ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന extrovert ആയ ഞാൻ ✌️
Njanum same, ivide comment box nokkiyappo ellarum koottakarachil aanallo😂ente baagyam
@@tonystark7375 😆😆
നൈസ്...... ബട്ട് ഇൻട്രോവർട് സ് ഹാവ് an എസ്എലന്റ് character
Bro these are something which we all prefer to hear to boost up our confidence. In simple way and without boradi. A speach with all motivation..👌👌
നിങ്ങളാരെന്ന് എനിക്കറിയില്ല. എന്നാലും ഇങ്ങനെയൊരു വീഡിയോ അപ്ലോഡ് ചെയ്തതിന്
ഒരുപാട് നന്നിയുണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹
Hey man you are just Amazing
B amazed ####
ആകെ പേടി ഇല്ലാത്തത് സംസാരിക്കാൻ മാത്രം ആണ്😜😜😜
Me too
Same to
Me 2
ennode samsarrikumbole pedikannam
@@phayarankutty25yearsagoedi52 ഇല്ലല്ലോ😜
വീഡിയോസ് എല്ലാം നന്നായി ഇഷ്ടമാകുന്നുണ്ട്.. ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു..
നല്ല ഒരു വീഡിയോ ആയിരുന്നു brother .. good information to me
Iyalde voice kelkkumbo thanne oru positive vibe aan.Njn ingane thanneyan bhayankara vayadi aan.Athukond thanee ishtam pole frnds um und.😇😇
It’s good attitude
My tips
എക്സ്പീരിയൻസ് ആണ് നല്ല കുമ്യൂണിക്കേഷൻ സഹായിക്കകുക.
Note: നന്നായി samasarikan കഴിയുന്നവർ ലൈഫിൽ വിജയിക്കണമ് എന്നില്ല
എപ്പോഴും എളിമയോടും ആദരവോടും samarikan ശ്രെദ്ധിക്കുക
സത്യസന്ധ samasarathil ഉണ്ടാവുക എന്നുള്ളത് നന്നായി സംസാരിക്കുന്നതിനേക്കാൾ ആളുകൾക്കു നിങളെ istattapedan കാരണമാകുന്നു
ഞാൻ പെണ്ണുങ്ങളോട് സംസാരിക്കാത്തതിന് കാരണം ചില സദാചാരംന്മാർ ഉള്ളത് കൊണ്ടാണ് പിന്നെ chunks നമ്മെളെ സെറ്റ് ആക്കാൻ നോക്കും. നമ്മളെ കോഴി ആകും. കൗമാര കാലഘട്ടത്തിൽ ചിലപ്പോൾ വേറെ എന്തെക്കെയോ തോന്നും. പിന്നെ പെണ്ണുങ്ങളോട് മിണ്ടുന്നതു കുറേ per എന്തോ തെറ്റ് ചെയ്യുന്ന പോലെയാണ് നമ്മളെ കാണുന്നത്
Bro.....mattullavar nammal nthenkilum cheyunath kandal kuttam parayuum ath ippo ee karyathillalla ella karyathilum agneyann. Athonnum nammal karyamkaruth nammalle lifeill nammalann valluth nammalkk ishtamullathe nammale cheyyavuu athinn mattalluvarudd qualification namuk venda. Avar kaliyakikote ath nee karyamakathirunna theeravunna prashname ullo....
@@hafismohammed6585 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ ഞാൻ തിരിച്ചും സബ്സ്ക്രൈബ് ചെയ്യാൻ 100% ഉറപ്പ് നിങ്ങളെ ഞാൻ സപ്പോർട്ട് ചെയ്യാം🙏
Im introwats
Hiphop 786 മറ്റുള്ളവർ എന്തു വിചാരിക്കും എന്നുള്ള ചിന്ത മാറ്റു ആദ്യം. ✌️
Its true
Ee voice Thanne oru positive energy anu😊😊
എനിക് പെണ്പിള്ളേരുടെ സംസാരിക്കാനാണ് മടി...😣സുരേഷ് ഗോപി പറഞ്ഞ പോലെ എന്ത് പറയണമെന്ന് വിഷയം കിട്ടാറില്ല😅full blank ആയി പോവും🙄😑
Same
Enikum
Eanikum
Same
Girls oke pavangalado...ingal dairyamayi samsaricholin😂😁
Njan kandathil vech ettavum Nalla avatharanam pls keep it bro 🥰🥰
Njan വിചാരിച്ചു എനിക്ക് മാത്രം ഒള്ളു ഇത് എന്ന് ഇത് ഇപ്പോ ഒരുപാട് ഉണ്ടല്ലോ എല്ലാരും എല്ലാരോടും സംസാരിച്ചു ഫ്രിണ്ട്സ് ആവട്ടെ പൊളി ആവട്ടെ
this video was very of help full to me... and also i want a help... how to overcome starting trouble in a conversation... how to take a beginning point in a conversation
Bro daily or weekൽ video youtube ൽ upload cheyyamo please Bro ടെ😍 sound😍 കേൾക്കുമ്പോൾ തന്നെ strell നെ ഓർമ്മ വരുന്നു
Correct enikum thonnunnu
Athara?
@@sachincalicut6527 #strell
Enikum tonni
Ath sathyam
Sherikum parayallo,, super tips
Ennu eniku athu feel cheythu
Thankyouuu....🙌🙌😘
പൊളി ബ്രോ താങ്ക്സ് ഞാൻ ഇതുപോലെ ഒക്കെ ശ്രെമിക്കട്ടെ പോസിറ്റീവ് ആയി 😍
nalla upadesam thannathinu nanni enikk innu oru puthiya friend ne kittiya divasamanu thank u so much🙏🏽🙏🏽🙏🏽🌹❤️
Chettante voice thanne positive energy tharand...great👏
എനിക്ക് അങ്ങനെ ആരോടും സംസാരിക്കാൻ പറ്റുന്നില്ല. അവരോട് എന്താ സംസാരിക്കേണ്ടത് എന്നും എനിക്ക് അറിയുന്നില്ല. അത് കാരണം ഞാൻ ആരോടും അങ്ങനെ സംസാരിക്കാറില്ല. അതുകാരണം വീട്ടിൽ ഉള്ളവരും എന്നെ വഴക്ക് പറയും 🙂
Ikkum entha cheyya
@@savadmhd7792 🤕
ഉഗ്രൻ.. Really amazing 🙏
Enikk angne onnum illa mattullavar enthu vijarichalum njan parayaanulladh parayuka thanne cheyyum😁 ente samsaram kelkkaan ishtallathavar ezhnett povuka allathe njan change aavilla adh urappaan💪🏻😃 no plan to change 😄 no plan to impress😊 LJpyude thoughts kadam edukkunnu😌
ഞാനും അങ്ങനെ ആണ് 😁
ഞാൻ അങ്ങനെ ആരോടും ചാടിക്കറി സംസാരിക്കുന്ന ആൾ ഒന്നും ആല്ല... പക്ഷെ എന്നോടൊപ്പം സംസാരിച്ചവർ എല്ലാവരും എന്നോട് കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയത്... കാര്യങ്ങളെ ഒരു ഓഫ്‌കോഴ്സ് മൈന്ടോടെ നേരിട്ടാൽ ആരെയും charactar കൊണ്ട് വീഴ്താം
ഇനി ആദ്യമായി ആരോട് സംസാരിക്കാൻ തുടങ്ങിയാലും ഈ വീഡിയോ ഓർമ വരും🙄
ഇനിയിപ്പോ ഈ കമന്റും ഓർമ്മവരും 😊😊😊
Stay positive & spread happiness ..key steps for maintaining a good relationship😊
Eee voice thanne orupaad confidence tharununnd
Nice voice 😊kaaryangalum valare vyakthamai paranj thannu thxxx 😊😊😊😊
Communication skills aayi bendapett njn kandathil enikk ettavum ishtapetta video aanu ithu.... valare nannai kaaryangal manasilaakki thannu.... eee oru video enikk valare athikam upagarapedum...
Ente main preshnam mattollavarod samsaarikkan olla starting trouble aannuu... eee video kandathu kond korachu confidence vanna pole feel chaiyyunnu...
Thanks a lot....😍🙏🏻🙏🏻🙏🏻
Main point :: Nammade friend namalod nthenkilum secret paranjitundenkil. Ath vera arodum share cheyaruth . Friend ayit vazhakku ittal polum . Aaa secret mattulavarod parayarudh
ALL ABOUT GOOD CONNECTION🙌
Kelkumbo thanne oru +ve, ethayalum nalla presentation 👍👍💖
Inn Njan oru Interview povanu.. Ith kandappol oru confidence kitti.. Thank u chettaaa😊😊🤝🤝
വളരെ നന്നഇ എനിക്ക് ആരോട് എടോക്ക് പറയാനമെനെ അറിയില്ല വെരി താങ്ക് ഇനിയും ഇനിയും ഇതുപോലുള്ള വീഡിയോ അയക്കണം
ഞാൻ അങ്ങനെ ആണ്.. thank u😍😍
Good
B- AMAZED uyir😘
,🖤😍☺️
@@bamazed 😘
correct ആണ് എന്ന് തോന്നുന്നവർ ലൈക് അടി
I like this video
And
First coment
എന്റെ കാര്യം നേരെ തലതിരിച്ചാണ്. എനിയ്ക്ക് പരിചയമുള്ളോരോടാണ് സംസാരിക്കാൻ ബുദ്ധിമുട്ട്. ഒര് പരിചയവുമില്ലാത്തോരോട് എത്രവേണേലും ഞാൻ സംസാരിക്കും. അതെന്താന്നു എനിയ്ക്കിതുവരെ മനസ്സിലായിട്ടില്ല. അങ്ങനെയുള്ള ആരേലുമുണ്ടോ????
Ketappo endoo nalla unmesham thonnunn... ❤️👍🤩