യേശു മറിയയിൽ നിന്നും സത്ത (Substance) സ്വീകരിച്ചോ? Discussion Part : 1

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Powered by Restream restream.io

Комментарии • 20

  • @salammawilson5929
    @salammawilson5929 2 месяца назад +1

    ധാരാളമായി അനുഗ്രഹിക്കട്ടെ

  • @salammawilson5929
    @salammawilson5929 2 месяца назад +1

    അതു തന്നെയാണു വേണ്ടതു.

  • @salammawilson5929
    @salammawilson5929 2 месяца назад

    ഹന്നാ യോവാഖിമിലൂടെ പാപത്തിൽ ജനിച്ചു മറിയം , ജന്മപാപം മറിയയിൽ ഉണ്ടായിരുന്നു.

  • @salammawilson5929
    @salammawilson5929 2 месяца назад

    യേശു ക്രിസ്തു മറിയയിലൂടെ ആത്മാവിനാൽ ശരീരം ധരിച്ചു ജനിച്ചു എങ്കിൽ യേശു ക്രിസ്തു വിന്റെ ആത്മാവു കൃപയാൽ ദൈവപ്രസാദമുള്ളവരുടെ ഹൃദയത്തിൽ ജനിക്കുന്നു.

  • @Grace2022-thiruvalla
    @Grace2022-thiruvalla 2 месяца назад

    In the gospel of Luke 1 we can see Mary the mother of Jesus.. she herself is calling Jesus...My Lord my SAVIOR...
    people can say this and that...and it is the work of the Devil/Satan...that people should not give importance to Jesus the SAVIOR...
    It is purely the work of Devil

  • @salammawilson5929
    @salammawilson5929 2 месяца назад

    മാതാപിതാക്കളെ ആദരിക്കുന്നതിൽ നിന്നു അവർ മറ്റുള്ളവരോടുള്ള മറുപടി യിൽ നിന്നു മനസ്സിലാകുന്നു. മറുപടി ശരിക്കു പറയാതെ തെറ്റായ വാക്കുകൾ പറയുന്നു എങ്കിൽ അതു എതിർ ക്രിസ്തുക്കൾ ആകുന്നു.

  • @salammawilson5929
    @salammawilson5929 2 месяца назад

    യേശുക്രിസ്തു വിനു ശേഷം മറിയ വീണ്ടും ജോസഫിന്റെ കൂടെ ജീവിച്ചു വീണ്ടും മക്കളെ ജനിപ്പിച്ചു. അവരെല്ലാവരും കൂടി അപ്പൊ. പ്രവൃത്തികൾ : 1- ) 0 അദ്ധ്യായത്തിൽ കാണാം. അതിന്റെ 2 - ) 0 അദ്ധ്യായത്തിൽ വീണ്ടും ജനനം പ്രാപിച്ചു. ദൈവത്തിന്റെ മകളായി.

  • @salammawilson5929
    @salammawilson5929 2 месяца назад

    ജഡികമനുഷ്യർ ദൈവത്തിന്റെ മക്കൾ അല്ല.

  • @abeypalakudiyil3102
    @abeypalakudiyil3102 2 месяца назад

    ഒരു kanna ക് വട്ട് പിടിച്ചാൽ എന്തു ചെയും

  • @salammawilson5929
    @salammawilson5929 2 месяца назад

    ജോലീ ചെയ്യുന്നതു പാപം അല്ല. മനുഷ്യന്റെ ഹൃദയത്തിൽ നിന്നു പുറപ്പെടുന്നതാണു മനുഷ്യനെ അശുദ്ധമാക്കുന്നതു. കല്പന ലംഘിച്ചുള്ള പാപം ഇതൊന്നും മനുഷ്യരെ ദൈവത്തോടു അടുപ്പിക്കുകയല്ല. ദൈവത്തിൽ നിന്നു ദൂരെയകറ്റുന്നു.

  • @salammawilson5929
    @salammawilson5929 2 месяца назад

    ഈ ബൈബിൾ കോളേജുകളിൽ മറ്റു പുസ്തകങ്ങൾ വെച്ചു പഠിപ്പിക്കുന്നതു കൊണ്ടു ദൈവത്തിന്റെ സത്യം വചനത്തിലൂടെ ആത്മാവിൽ വെളിപ്പെട്ടു കിട്ടുന്നില്ല. ഇതെല്ലാം പണസമ്പാദനത്തിനു വേണ്ടി പ്രയോഗിച്ച മാർഗ്ഗങ്ങളാണു. കത്തോലിക്കർ സെമിനാരി നടത്തുന്നതു പോലെ . വിശുദ്ധ പൗലൊസ് ഏതു ബൈബിൾ കോളേജിൽ പഠിച്ചാണു വന്നതു?

  • @salammawilson5929
    @salammawilson5929 2 месяца назад

    ഗലാത്യർ : 4 - 4 ൽ പറഞ്ഞിരിക്കുന്ന സ്ത്രീ ദൃശ്യമായ സഭയെ കാണിക്കുന്നു..

    • @sebinantony6983
      @sebinantony6983 2 месяца назад

      യേശു സഭയുടെ പുത്രൻ ആണെന്നാണോ നിങ്ങൾ പറയുന്നത്?

  • @salammawilson5929
    @salammawilson5929 2 месяца назад

    യേശുവിനു ജന്മപാപം ഉണ്ടായിരുന്നു എങ്കിൽ എങ്ങനെ പാപികളെ രക്ഷിക്കും.

    • @mallumovieworld3003
      @mallumovieworld3003 2 месяца назад

      പാപികളെ രക്ഷീക്കുന്നത് ദൈവമല്ലേ...❓
      അവിടെ യേശുവിന് എന്ത് കാര്യം...❓
      പാപം മോചിക്കാനുള്ള മാർഗ്ഗം യോഹന്നാനിൽ നിന്ന് കേട്ട് ലോകത്തോട് വിളീച്ചു പറഞ്ഞവൻ മാത്രമല്ലേ യേശു....❓❓❓❓

    • @sebinantony6983
      @sebinantony6983 2 месяца назад

      ​@@mallumovieworld3003സാത്താന്റെ കാര്യമല്ല, ദൈവപുത്രനായ യേശുവിന്റെ കാര്യമാണ് പറയുന്നത്.

    • @Grace2022-thiruvalla
      @Grace2022-thiruvalla 2 месяца назад

      ​@@mallumovieworld3003 Jesus is God My dear.. Learn John 1 carefully
      In the beginning was the Word
      The word was with God
      The was God
      The word became flesh and dwelled among us.
      God took hunan form..to due for the sins of the whole world..however BELIEVES will have everlasting life.(Heaven )