5 Cent's land 2650 saft 4 bhk brand new independent villa for sale ₹ 1.35 Cr

Поделиться
HTML-код
  • Опубликовано: 8 окт 2024
  • 5 Cent't land 2650 saft 4 bhk brand new independent villa for sale with 2 car parking ₹ 1.35 cr slightly negotiable
    5 Cent't land 2660 saft 4 bhk brand new independent villa for sale with 2 car parking ₹ 1.30 cr slightly negotiable
    4.750 Cent't land 2550 saft 4 bhk brand new independent villa for sale with 2 car parking ₹ 1.25 cr slightly negotiable
    Near by just walkable distance from Kureekad kandanad main road
    എറണാകുളം തൃപ്പൂണിത്തുറ പുതിയകാവിനടുത്ത് കുരീക്കാടിൽ പുതിയതായി നിർമ്മാണം കഴിഞ്ഞ മൂന്ന് വില്ലകൾ വിൽപ്പനക്ക്
    5,5,4.750 സെന്റിൽ സ്ഥലത്ത് ഒരുപോലെയുള്ള രണ്ട് വില്ലകൾ
    2650 sqft
    2600 sqft
    2550 സ്ക്വയർ ഫീറ്റുകളിൽ ആണ് ഓരോ വീടും
    നാല് കിടപ്പുമുറി വീതം എല്ലാ വില്ലകൾക്കും
    അറ്റാച്ച്ഡ് ബാത്റൂം ആണ്
    ഓരോ വില്ലകൾക്കും കവാടായി രണ്ടു കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട് ഓരോ വില്ലകളുടെയും വിലകൾ ഇങ്ങനെയാണ് ₹ 1.35 Cr
    ₹ 130 Cr
    ₹ 1.25 Cr
    ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
    ഈ വീടിൻറെ വിശേഷങ്ങൾ എങ്ങനെയാണ്
    കയറി വരുമ്പോൾ വിശാലമായി രണ്ടു കാറുകൾ കയറ്റിയിടുവാനുള്ള സൗകര്യം
    സ്വീകരണമുറി ഡൈനിങ് മുറി കിടപ്പുമുറി നാലെണ്ണം അറ്റാച്ച്ഡ് ബാത്റൂം
    കിച്ചണിലും കിടപ്പുമുറികളിലും ഡൈനിങ് മുറിയിലും ലിവിങ് മുറിയിലും ജിപ്സം വർക്കുകളും കബോർഡ് വർക്കുകളും ധാരാളം ചെയ്തിട്ടുണ്ട്
    ശുദ്ധജലത്തിനായി കിണർജനം ആണ് ഉപയോഗിക്കുന്നത്
    ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
    Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties 9895223765, 9061888874

Комментарии •