5.750 Cent's land 1625 sqft 4 bhk brand new house for sale ₹ 70 lakhs

Поделиться
HTML-код
  • Опубликовано: 9 окт 2024
  • 5.750 Cent's land 1625 sqft 4 bhk brand new independent house for sale with 2 car parking ₹ 70 lakhs slightly negotiable Near By Walking Distance To Mulanthuruthi Ambalur Main Road
    മുളന്തുരുത്തി ആമ്പല്ലൂർ മെയിൻ റോഡിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ പുതിയതായി നിർമ്മാണം കഴിഞ്ഞ നാല് കിടപ്പുമുറിയുള്ള വീട് വില്പനയ്ക്ക്
    5.750 സെൻറ് സ്ഥലത്ത്
    1625 സ്ക്വയർ ഫീറ്റിൽ
    നാല് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഉള്ള പുതിയ വീട് വില്പനക്ക് ₹ 70 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
    ഈ വീടിൻറെ വിശേഷങ്ങൾ ഇങ്ങനെയാണ്
    കയറി വരുമ്പോൾ ഒന്നിൽ കൂടുതൽ കാറുകൾ കയറ്റിയിടുവാനുള്ള സൗകര്യം സിറ്റൗട്ട് കവാടം വടക്ക് ദർശനത്തിലാണ്
    സ്വീകരണമുറി ഡൈനിങ് മുറി
    നിലയിൽ രണ്ട് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും കിച്ചനും വർക്ക് ഏരിയയും
    മുകളിൽ അപ്പർ ലിവിങ് മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണി രണ്ട് കിടപ്പുമുറി അറ്റാച്ച്ഡ് ബാത്റൂം ഒരു ഡ്രൈ ഏരിയ
    സ്വീകരണം മുറിയിലും ഡൈനിങ് മുറിയിലും കിച്ചണിലും കബോർഡ് വർക്കുകളും സീലിങ്ങിൽ ജിപ്സം വർക്കുകളും ചെയ്തിട്ടുണ്ട്
    കിടപ്പുമുറികളുടെ ഭിത്തിയിൽ ടെക്സ്റ്റർ വർക്കുകളും ചെയ്തിട്ടുണ്ട്
    ശുദ്ധജലത്തിനായി കിണർ ജലമാണ് ഉപയോഗിക്കുന്നത്
    ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
    Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties 9895223765, 9061888874

Комментарии •