3.5 Cent's land 1350 saft 3 bhk brand house for sale ₹ 62 lakhs

Поделиться
HTML-код
  • Опубликовано: 9 окт 2024
  • 3.5 Cent's land 1350 sqft 3 bhk brand new independent house for sale with 2 car parking ₹ 62 lakhs slightly negotiable near by just walkable distance from Vaikom Tirpunithura main road
    തൃപ്പൂണിത്തറ വൈക്കം മെയിൻ റോഡിൽനിന്ന് നടക്കാവുന്ന ദൂരത്തിൽ പുതിയതായി നിർമ്മാണം കഴിഞ്ഞ 3 കിടപ്പുമുറിയുള്ള പുതിയ വീട് വിൽപ്പനക്ക്
    3.5 സെൻറെ സ്ഥലത്ത്
    1350 സ്ക്വയർ ഫീറ്റിൽ
    3 കിടപ്പ് മുറിയും അറ്റാച്ച്ഡ് ബാത്ത് റൂമും ഉള്ള പുതിയ വീട് വിൽപ്പനക്ക് ₹ 62 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
    വീടിൻറെ വിശേഷങ്ങൾ ഇങ്ങനെയാണ്
    വടക്ക് ദർശനത്തിലാണ് ഇതിൻറെ മെയിൻ കവാടം കയറി വരുമ്പോൾ രണ്ടു കാറുകൾ കയറ്റി സൗകര്യം
    സിറ്റൗട്ട്
    വിശാലമായ സ്വീകരണ മുറി ഡൈനിങ് മുറി
    താഴത്തെ നിലയിൽ ഒരു കിടപ്പുമുറിയും അറ്റാച്ച് ബാത്റൂം കിച്ചനനും
    ഒന്നാം നിലയിൽ വിശാലമായ അപ്പർലിവിങ് മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണി
    രണ്ടു കിടപ്പുമുറി അറ്റാച്ച്ഡ് ബാത്റൂം ഉണ്ട്.
    സ്വീകരണ മുറിയിലും കിച്ചണിലും കിടപ്പുമുറികളിലും കബോർഡ് വർക്കുകൾ ചെയ്തിട്ടുണ്ട്
    ശുദ്ധജലത്തിനായി കേരള വാട്ടർ അതോറിറ്റി ജലമാണ് ഉപയോഗിക്കുന്നത്
    ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
    Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties 9895223765, 9061888874

Комментарии •