മുട്ടന്മാരെ വളർത്തുമ്പോൾ അറിയാൻ

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 103

  • @mraju7969
    @mraju7969 2 года назад +3

    നല്ല അറിവ് തന്നതിൽ നന്ദി

  • @shahirsalahudeen9635
    @shahirsalahudeen9635 9 месяцев назад +2

    Masha Allah Masha Allah Masha Allah

  • @Shyamsk-s1l
    @Shyamsk-s1l 7 месяцев назад +1

    Kottayam avida eth?

  • @ChamiChami-ep2ek
    @ChamiChami-ep2ek 4 месяца назад

    Nallavideo❤

  • @Vinod-up5nq
    @Vinod-up5nq Год назад

    Njan subscribe cheythu👌👌

  • @anvarsadath3761
    @anvarsadath3761 2 года назад +1

    ഇതൊരു പുതിയ അറിവാണ്'' ''',,,, എല്ലാം

  • @RoopalekhaRR
    @RoopalekhaRR 2 года назад

    നല്ല അറിവ് താങ്ക്സ്

  • @dasdulaldas9358
    @dasdulaldas9358 2 года назад +2

    Informative 🌷

  • @prajwalsuresh9129
    @prajwalsuresh9129 2 года назад +1

    👌🤝.thank u Shabana 😍

  • @salamsalamukc4939
    @salamsalamukc4939 2 года назад

    നല്ല വിഡിയോ....

  • @ayshasalam5377
    @ayshasalam5377 2 года назад +1

    Thanks mam

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад

      എല്ലാ ശനിയാഴ്ചകളിലും വിഡിയോകൾ ഇടാറുണ്ട് (ആട് വളർത്തൽ ആയി ബന്ധപ്പെട്ട വിഷയങ്ങൾ ) കാണുക. അഭിപ്രായം പറയുക. 😍😍

  • @nandhu4878
    @nandhu4878 2 года назад

    Adipoli video ❤❤

  • @safiyapocker6932
    @safiyapocker6932 2 года назад

    Thanks good information 👍

  • @safiyapocker6932
    @safiyapocker6932 2 года назад

    Thanks good information

  • @girilal8311
    @girilal8311 2 года назад

    Good..

  • @sherinsherin6519
    @sherinsherin6519 8 месяцев назад

    ബിസ്‌ക്കറ് digestive problem വരാൻ സാധ്യത ഉണ്ട് ശ്രദ്ധിക്കണം

  • @sadiqulislam7588
    @sadiqulislam7588 2 года назад

    Gud informative 👍

  • @Shyamsk-s1l
    @Shyamsk-s1l Месяц назад

    ആടിനെ കൊടുക്കാൻ ഉണ്ടോ

  • @kidukkachi3cousins
    @kidukkachi3cousins 2 года назад

    നല്ല വീഡിയോ

  • @mohammadislamuddin4699
    @mohammadislamuddin4699 2 года назад

    Gud shahna mam 🤩

  • @jishmakannath1676
    @jishmakannath1676 Год назад

    പേല്ലറ്റ് കൊടുക്കാമോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  Год назад

      മുട്ടനാടിനെ നിർത്താൻ താല്പര്യം ഇല്ല എങ്കിൽ കൊടുക്കാം. പെട്ടന്ന് തന്നെ മൂത്രത്തിൽ കല്ല് വന്നു ചത്തു പൊക്കോളും

  • @priyaayyappan4567
    @priyaayyappan4567 2 года назад +1

    👌

  • @kunchappupnm5529
    @kunchappupnm5529 2 года назад

    Super

  • @LijasHassan
    @LijasHassan 6 месяцев назад

    Aadine kodukkan undo

  • @SijoKoratty123
    @SijoKoratty123 Год назад +1

    ഇണക്കൽ മുട്ടനെ 😆😆👌🏻

  • @mercymathew9457
    @mercymathew9457 2 года назад

    Goat tubber leaf eat chithal yenfucheyanam

  • @gm.kamukan143
    @gm.kamukan143 2 года назад

    Good

  • @shoufimmuhammed4314
    @shoufimmuhammed4314 2 года назад

    Urinary stone marunnil mariyillenkil vere enthu cheyyanam.

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад +1

      വരാതെ നോക്കുക ആണ് ഏറ്റവും നല്ലത്.. Amonium chloride ആഴ്ചയിൽ ഒരു പ്രാവശ്യം 5 gm മുതൽ 10 gm വരെ ( വലിപ്പം അനുസരിച്ച് ) പ്രതിരോധം ആയി കൊടുക്കാം. വന്നു കഴിഞ്ഞാൽ ഈ അളവ് ഒരാഴ്ച തുടർച്ചയായി കൊടുക്കുക.

  • @harisbabu7230
    @harisbabu7230 2 года назад

    Koodinta size onnuparayamo

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад

      വലിയ മുട്ടന്മാർക്ക് 25 sqft കൂട് വേണം.
      ചെറിയ മുട്ടന്മാർക്ക് 15 sqft

  • @athiravadakkemanikkoth6344
    @athiravadakkemanikkoth6344 2 года назад

    Njangle muttanu4masamayi valarcha kuravanu kombuvannitilla. Ithuvare pushtipeduthan entha kodkande

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад +1

      ആട്ടിൻ കുട്ടികൾ മിടുക്കരാകാൻ..
      ♦️ നല്ല ക്വാളിറ്റി ഉള്ള അപ്പന്റെ , അമ്മയുടെ കുട്ടികൾ..2 എണ്ണം വരെ ഉള്ളത് നല്ലത് , എണ്ണം കൂടുതൽ ഉള്ള കുട്ടികൾ മോശം ആയിരിക്കും.
      ♦️ 3 മാസം അമ്മയുടെ പാൽ നിർബന്ധം.
      ♦️ 1 മാസം കഴിയുമ്പോൾ മുതൽ പാലിനൊപ്പം കൈതീറ്റ പഠിപ്പിക്കുക.
      ♦️ ആദ്യ 4 മാസം വിര ഇളക്കൽ ( 30 ദിവസം ഇടവേളയിൽ ) നടത്തുക. ഒരേ മരുന്നുകൾ ഉപയോഗിക്കരുത്. തൂക്കം നോക്കി അതിനനുസരിച്ചു വിര മരുന്ന് കൊടുക്കുക.
      ♦️മലബാറി കുട്ടി ഒരു മാസം 3 kg വച്ച് വളരണം.. തുടക്കത്തിലേ വളർച്ച ഉള്ള കുട്ടികളെ മാത്രം മുൻപോട്ട് നിർത്താവു. അല്ലെങ്കിൽ വിൽക്കുമ്പോൾ കൈതീറ്റ കൊടുത്ത പൈസ പോലും കിട്ടില്ല.
      ♦️കൊമ്പ് ഉണ്ടാകുന്നതും , ഇല്ലാത്തതും തമ്മിൽ വളർച്ച ആയി ബന്ധമില്ല..
      ♦️ sharkoferrol vet ലേഹ്യം 1 സ്പൂൺ വീതം ദിവസവും കൊടുത്തു നോക്കുക. ഒരു മാസം കഴിഞ്ഞ് തൂക്കം കൂടുന്നില്ല എങ്കിൽ ആട്ടിൻ കുട്ടിയെ ഒഴിവാക്കുക.
      ♦️ ഒരിക്കലും നല്ല ബ്രീഡ് ആയിട്ടുള്ള ആട്ടിൻ കുട്ടികളുമായി മലബാറി , നാടൻ ആടുകളുടെ കുട്ടികളെ തുലനം ചെയ്യരുത്.

  • @annaamalavincent5962
    @annaamalavincent5962 2 года назад

    ചെന ഉള്ള ആടിന്റെ കുളബ് മുറിക്കാമൊ ? പ്രസവിക്കറായി...
    കൈ നിലത്ത് കുത്തന്നില്ലാ...
    Please replay....

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад

      കുളമ്പ് മുറിക്കൽ അറിയാമെങ്കിൽ മാത്രം ചെയ്യുക. ഇല്ലെങ്കിൽ അറിയാവുന്ന ആൾക്കാരെ കൊണ്ട് ചെയ്യിക്കുക. കുളമ്പിലെ മാംസത്തിൽ ഉണ്ടാകുന്ന മുറിവ് രക്തം ധാരാളം പോകും. അത് ചനയിൽ പ്രശ്നം ആകും. രക്തം കണ്ടാൽ stypolon ഗുളിക 1 വീതം 3 ദിവസം.
      TT ഇൻജെക്ഷൻ എടുത്തിട്ടില്ല എങ്കിൽ എടുക്കേണ്ടി വരും

  • @sureshvavachi8420
    @sureshvavachi8420 2 года назад

    അസുഖം വരാതിരിക്കാൻ, ചിലമരുന്നുകളും, ഇഞ്ചക്ഷനുമൊക്കെ നൽകാം., tt,,, ppr. Etc

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад +1

      താങ്കൾ പറഞ്ഞത് ബാക്റ്റീരിയൽ , വൈറസ് രോഗങ്ങൾ ആണ്. അതിനെ പ്രതിരോധിക്കാൻ വാക്സിനുകൾ നൽകാം. മുത്രത്തിൽ കല്ല് നമ്മൾ ആടിന് കൊടുക്കുന്ന ഭക്ഷണ ക്രമം , വെള്ളം കുറവ് നൽകുന്നതിലൂടെ , നിലവാരം കുറഞ്ഞ സപ്പ്ളിമെന്റ് നൽകുന്നതിലൂടെ ഉണ്ടാവുന്നത് ആണ്.

    • @sureshvavachi8420
      @sureshvavachi8420 2 года назад

      @@kottayamgoatfarmersclub4376 👍

  • @najeerakp1678
    @najeerakp1678 2 года назад

    👍

  • @jencythomas7819
    @jencythomas7819 2 года назад

    ഇറച്ചിക്കു വേണ്ടി വളർത്തുമ്പോൾ എത്ര നാൾ വളർത്തണം

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад

      6 മാസം വരെ മുട്ടന്മാരെ വളർത്തുക..3 മാസം അമ്മയുടെ പാൽ കുടിക്കുകയും ബാക്കി 3 മാസം കൈതീറ്റ കൊടുക്കുകയും ചെയ്‌താൽ മലബാറി മുട്ടന്മാർ തൂക്കം വയ്ക്കും. പിന്നെ ഒഴിവാക്കുക

    • @jencythomas7819
      @jencythomas7819 2 года назад

      @@kottayamgoatfarmersclub4376🙏 ,

  • @naseerashakeer6183
    @naseerashakeer6183 2 года назад +1

    Mashaallah👍

  • @musthafapm668
    @musthafapm668 2 года назад

    Aadinu chena pidikkunnia heataavarund crozz cheythi 14 divasm aakumpol veendum heattsvum 5 maasamayi ingine thudarunnn ippizum angine thanne

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад

      ആടിന് utrovet fort bolous 1 വീതം 20 ദിവസം കൊടുക്കുക. Supplivite m പൊടി 1 സ്പൂൺ വീതം ദിവസവും അതിന് കൊടുക്കുന്ന തീറ്റയിൽ ചേർത്ത് കൊടുക്കുക. കഞ്ഞി, ചോറ് ഇതൊക്കെ കൊടുക്കുന്നു എങ്കിൽ നിർത്തുക. കൊഴുപ്പ് ശരീരത്തിൽ കൂടുതൽ ആയാലും ബുദ്ധിമുട്ട് ആണ്. Menso aid എന്ന ഹോമിയോ മരുന്ന് 1 സ്പൂൺ വീതം രാവിലെ , വൈകുന്നേരം എന്ന രീതിയിൽ 10 ദിവസം കൊടുക്കുക. ആടിന് മതി കാണുമ്പോൾ 8 മണിക്കൂർ കഴിഞ്ഞു ക്രോസ്സ് ചെയ്യിക്കുക.

  • @sirajmukkammk2734
    @sirajmukkammk2734 2 года назад

    Gd

  • @vfamvlog5508
    @vfamvlog5508 2 года назад

    🌹👍🌹👍🌹👍👍

  • @jojovlog7292
    @jojovlog7292 2 года назад

    💞💞

  • @satheeshsatheesh1303
    @satheeshsatheesh1303 2 года назад

    👌🏽👌🏽

  • @sajusundaransaju2484
    @sajusundaransaju2484 2 года назад

    മാം 2മാസം pregnent ആയ കരോളി നന്തെല്ലാം ഫുഡ്‌ ഒക്കെ കൊടുക്കണം

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад +1

      മിനറൽ മിക്സ്ചർ (supplivite m ) പൊടി 2 സ്പൂൺ വീതം 4 മാസം വരെ ദിവസവും കൊടുത്തോളു... കൈ തീറ്റ നല്ലത് പോലെ കൊടുക്കുക. 4 മാസം ആകുമ്പോൾ Fenbendazole ഗുളിക വാങ്ങി വിര ഇളക്കുക. ഒരാഴ്ച കഴിഞ്ഞു TT ഇൻജെക്ഷൻ എടുക്കുക. പ്രസവത്തിന്റെ അവസാന ആഴ്ച മുതൽ കാൽസ്യം കൊടുത്തു തുടങ്ങുക. കൊടുക്കുന്ന കൈ തീറ്റ പകുതി ആക്കുക.

    • @sajusundaransaju2484
      @sajusundaransaju2484 2 года назад

      @@kottayamgoatfarmersclub4376 thank u very much for the information 🙏

  • @sidheequepv5369
    @sidheequepv5369 2 года назад

    രണ്ടു മാസം കഴിഞ്ഞ മുട്ടൻ കുട്ടി ആദ്യമൊക്കെ വെള്ളം കുടിച്ചിരുന്നു, ഇപ്പോൾ തീരെ വെള്ളം കുടിക്കുന്നില്ല, മാറ്റികെട്ടിയിട്ടും വെള്ളം വേണ്,തള്ളയടിന്റെ പാൽ മാത്രം കുടിക്കുന്നു, മൂന്നു മാസം വരെ ഇങ്ങനെ പോകുന്നത് കൊണ്ടു കുഴപ്പമുണ്ടോ?

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад +1

      ഇപ്പോൾ തന്നെ വെള്ളം കുടിച്ചു പഠിപ്പിക്കണം. കടല പിണ്ണാക്ക് ഇട്ട വെള്ളം കൊടുക്ക്‌. വെള്ളം ഉള്ള പാത്രത്തിൽ ചുണ്ടുകൾ മുക്കി പിടിക്കണം. നല്ല ചൂടുള്ള സമയം അല്ലെ. ദാഹിച്ചു നിൽക്കുന്ന സമയം ഇങ്ങനെ കൊടുക്ക്‌. പാൽ രാവിലെ , വൈകുന്നേരം മാത്രം കൊടുക്കുക. അതിന്റ ഇടക്കുള്ള സമയം വെള്ളം കൊടുത്തു പഠിപ്പിക്കുക. പഴത്തിന്റെ തൊലി , പഴം വെള്ളത്തിൽ ഞരടി ഒക്കെ ആടിനെ വെള്ളം കുടിപ്പിക്കാം.

  • @sameercv5526
    @sameercv5526 2 года назад

    ആളുകൾക്ക് ക്രോസ്സിംഗ് ട്രെന്റൻസി കുറയതിരിക്കാൻ എന്താണ് വേണ്ടത്

  • @paroosworld5823
    @paroosworld5823 Год назад

    ദൈവ ചെയ്ത് നിങ്ങൾ വളർത്തുന്ന ആടുകളുടെ കാര്യം പറയുക അല്ലാതെ ✌️👍👍

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  Год назад

      ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ മതി.. ഒരു നിർബന്ധവും ഇല്ല...

  • @manoj-sd3dx
    @manoj-sd3dx 2 года назад

    ചേച്ചി 4 മാസം പ്രായം ആയ ആണ് കുട്ടി യൂറിൻ പോയിക്കഴിയുമ്പോൾ ചെറിയ ബ്ലഡിന്റെ കളർ എന്തുകൊണ്ടാണ് അത് നാടൻ ആടിന് ബിറ്റേൽ ക്രോസിങ് ആൺകുട്ടിയ റിപ്ലേ പ്ലീസ്

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад

      ചില ഇല തീറ്റകൾ (തേക്കിന്റെ ഇല )കഴിച്ചാൽ ആടിന്റെ മൂത്രം ചുമപ്പ്‌ കളറിൽ പോകും. ഫോസ്ഫറസ് കുറവ് , പട്ടുണ്ണി പനി ഈ അവസ്ഥയിലും മൂത്രത്തിന്റെ നിറം ചുമപ്പ്‌ ആകും. മൂത്രത്തിൽ കല്ല് ഉണ്ടാകുമ്പോൾ രക്ത തുള്ളികൾ കാണും. പക്ഷെ ആട് ഭയങ്കര കരച്ചിൽ ആയിരിക്കും. മൂത്രം തുള്ളി ആയി ഒഴിക്കുക , നടുവ് വളച്ചു പിടിക്കുക എന്നിവയും ഉണ്ടാകും.. Cantharis 30 എന്ന ഹോമിയോ മരുന്ന് 5 തുള്ളി വീതം ഒരാഴ്ച കൊടുക്ക്‌...

    • @manoj-sd3dx
      @manoj-sd3dx 2 года назад

      @@kottayamgoatfarmersclub4376 താങ്ക്‌സ്

    • @manoj-sd3dx
      @manoj-sd3dx 2 года назад

      @@kottayamgoatfarmersclub4376 ഹോമിയോ മരുന്ന് മെഡിക്കൽ സ്റ്റോറിൽ കിട്ടുമോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад +1

      @@manoj-sd3dx ഹോമിയോ മരുന്ന് കിട്ടുന്ന ഡിസ്‌പെൻസറി അല്ലെങ്കിൽ ആമസോൺ ഓൺലൈൻ വഴി കിട്ടും... മുട്ടൻ കുട്ടികൾക്ക് പെല്ലറ്റ് ( തിരി ) തീറ്റകൾ കൊടുക്കരുത്. തഴുതാമ വെന്തു വെള്ളം കുടിപ്പിക്കുന്നത് മൂത്രാശയ സംബന്ധി ആയിട്ടുള്ള ഇൻഫെക്ഷൻ മാറുവാൻ നല്ലതാണ്. ആടിന്റെ ശരീരത്തിൽ ചെള്ള്,പേൻ എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കുക.

    • @manoj-sd3dx
      @manoj-sd3dx 2 года назад

      @@kottayamgoatfarmersclub4376 തഴുതമാ എന്നു വച്ചാൽ എന്താണ്

  • @manafkummali1
    @manafkummali1 2 года назад

    എൻ്റെ ആട്ടിൻ കുട്ടികൾ 2 മാസം വരെ ഉഷാറായി വളരും പിന്നെ വളർച്ച മുരഡിക്കും വിര മരുന്ന് കൊടുക്കൽ ഉണ്ട്

  • @faddad4340
    @faddad4340 2 года назад

    മാഷാ അളളാനല്ല അറിവ്

  • @YounusNattika
    @YounusNattika 2 года назад

    _വ്യായാമം അനുവാര്യം, ശരിയായ ദഹനക്രമം, ശുചിത്വം,സമ്മർദ്ദം കുറയ്ക്കാൻ വേണ്ട മാർഗങ്ങൾ അവലംബിക്കുക ഇത് അതികമായ മൂത്രം പുറപ്പടുവിക്കുക, കുടിക്കുക ഇവ താരതമ്യേന കുറയും. പെണ്ണാടുകളുമായി അകലം പാലിക്കുക.തലയിൽ തള്ളി കളിപ്പിക്കാതിരിക്കാൻ ചെറുപ്പം മുതൽ ശ്രദ്ധിക്കുക. ജനിതക സ്വഭാവം വ്യത്യാസം വരുന്ന മരുന്നുകൾക്ക് കൃത്യമായ ലക്ഷണങ്ങൾ ഡോക്ടർ കണ്ട് മനസ്സിലാക്കി മാത്രം നൽകുക_

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад

      വ്യായാമം , ശുചിത്വം അത് കർഷകൻ അവർ വളർത്തുന്ന മൃഗങ്ങളുടെ കാര്യത്തിൽ ചെയ്യേണ്ട ഒന്നാണ്. ശരിയായ ദഹനക്രമം , സമ്മർദ്ദം കുറക്കുവാൻ വേണ്ട മാർഗ്ഗങ്ങൾ അവലംഭിക്കുക... ഏതൊക്കെ ആണ് താങ്കളുടെ അഭിപ്രായത്തിൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ. മൂത്രം കുടിക്കുക എന്നത് തന്നെ തെറ്റാണ്. ഒരു മുട്ടനാട് തന്റെ ഇണയെ ആകർഷിക്കുവാൻ മൂത്രം അവരുടെ ശരീരത്തിൽ സ്പ്രേ ചെയ്യാറുണ്ട്. ഇണ ചേരാതെ നിൽക്കുന്ന മുട്ടന്മാർ അവരുടെ ലിംഗ അഗ്രം വായിൽ വയ്ക്കുന്ന ഒരു ശീലം കാണാറുണ്ട്. അതിനെ മൂത്രം കുടി ആയിട്ടാണ് വ്യാഖ്യാനിക്കുന്നത്. തലയിൽ തള്ളി ഇടി പഠിപ്പിക്കുന്നത് ശരിയാണ്. അത് പലരും ഒരു വീഡിയോ എടുക്കാനുള്ള ഷോക്ക് ചെയ്യാറുണ്ട്. അതിനെ പ്രകോപിപ്പിക്കുന്ന രീതി ആണ് ഇത്. മൂർഖൻ ആദ്യം ചീറ്റി അവന്റെ സാനിധ്യം അറിയിക്കും.. കടിക്കുന്നത് അതിന് രക്ഷപെടാൻ വേണ്ടി ആണ്. ജനിതിക വിത്യാസം വരുന്ന ഏത് മരുന്നുകൾ ആണ് ആ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. ആയുർവേദ , ഹോമിയോ മരുന്നുകൾ ( no side effect ) എന്നാണ് അറിഞ്ഞിട്ടുള്ളത്.

    • @YounusNattika
      @YounusNattika 2 года назад

      @@kottayamgoatfarmersclub4376 സമ്മർദ്ദം കുറയ്ക്കുന്നത് ഒരുപാട് ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ആടിന്റെ ജനുസ്സ്, വളരുന്ന പാർപ്പിടം, ചുറ്റുപാട്,അന്തർ,ബാഹ്യ പരാദങ്ങളുട നിയന്ത്രണം, രോഗാവസ്ഥ, കാലാവസ്ഥ വ്യതിയാനം, അങ്ങിനെ തുടങ്ങി പരിചയത്തിലുടെ തിരിച്ചറിയുക.
      മുട്ടനാട് ഇണയെ ആകർഷിക്കുന്നത് "ഫിരമോൺ"എന്ന ഹോർമോൺ സാന്നിധ്യം മൂലമാണ് മൂത്രം തെറിപ്പിച്ചു മുത്രം വായിലെടുത്ത്(കുടിക്കുക അത് പ്രയോഗം മാത്രം) മുകളിലേക്ക് നോക്കുക എന്നത് വൈകാരിക പ്രകടനം ആണ് എന്നാണ് അറിവ്.സഹോദരിയുടെ വിശാലമായ അറിവിനെ ഖണ്ഡിക്കുകയാണ് എന്ന് ദയവായി തോന്നരുത്.നന്ദി🤝🤝

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад +2

      സമ്മർദ്ദം ആടുകളെ ഒരു പാട് രോഗ അവസ്ഥയിലേക്ക് നയിക്കും. യാത്ര , കാലാവസ്‌ഥ , തിങ്ങി നിറഞ്ഞ കൂടുകൾ , രോഗങ്ങൾ... ആ സമ്മർദ്ദം കുറക്കാൻ ആവശ്യം ആയ സപ്പ്ളിമെന്റ് , ലിവർ ടോണിക് ഒക്കെ നൽകാം. ഓരോ പെണ്ണാടുകളിലും അവരിൽ പ്രായ പൂർത്തി ആകുമ്പോൾ പ്രത്യുല്പാദന അവയവങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവരിൽ മതി ജനിപ്പിക്കും. അതിന് ഒരു മുട്ടനാടിനെ ആവശ്യമില്ല. എല്ലാ വീടുകളിലും മുട്ടനാടുകളെ വളർത്തറും ഇല്ല. ആടുകളിലെ ചന പിടിക്കാത്തതിന് പല കാരണങ്ങൾ ഉണ്ടാവാം. ആടുകളെ മതി ഇളക്കാൻ ഫെറമോൺ എന്ന ഹോർമോൺ സഹായമാണ്. മുട്ടനാട് തന്റെ വികാരവിക്ഷോഭങ്ങൾ അങ്ങ് മുകളിൽ പറഞ്ഞ രീതികൾ വഴി കാണിക്കാറുണ്ട്. മനുഷ്യരിൽ ഒരു നോട്ടം പോലും പരസ്പരം ആകർഷണത്തിന് കാരണം ആകാറില്ലേ. താങ്കളുടെ അറിവുകളെ ഏറ്റവും ബഹുമാനത്തോടെയാണ് ഞങ്ങൾ കാണുന്നത്. ആരോഗ്യപരമായ ആശയവിനിമയങ്ങൾ അറിവുകളുടെ ആഴം കൂട്ടും. നന്ദി, പ്രിയ സുഹൃത്തേ 💕

    • @YounusNattika
      @YounusNattika 2 года назад

      @@kottayamgoatfarmersclub4376 🙏🙏

  • @kottayamgoatfarmersclub4376
    @kottayamgoatfarmersclub4376  2 года назад +1

    ruclips.net/video/TTxlb1_UmTQ/видео.html
    ഈച്ച കെണി.. എങ്ങനെ ഉണ്ടാക്കാം

  • @kottayamgoatfarmersclub4376
    @kottayamgoatfarmersclub4376  2 года назад +1

    ruclips.net/video/StOCY72p1d4/видео.html
    ആടുകൾക്ക് ഖരാഹാരം മാത്രം കൊടുത്താൽ മതിയോ...??
    ruclips.net/video/byI_izZk93w/видео.html
    ആടുകളിലെ വിര ഇളക്കൽ ( ഹോമിയോ മരുന്നുകൾ )

  • @johnsonkaruthedam8915
    @johnsonkaruthedam8915 2 года назад

    Thank You Shahana Mam.Sharkafrol Vet 3 മാസം പ്രായം ഉള്ള പെൺ കുട്ടികൾക്ക് കൊടുത്തു തുടങ്ങാമോ? ഇപ്പൊൾ Sharkafrol Pet ആണ് കൊടുക്കുന്നത്.

  • @vinodscaria3880
    @vinodscaria3880 2 года назад

    . Ski

  • @manafkummali1
    @manafkummali1 2 года назад

    പെണ്ണ് കുട്ടികൾ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад

      പാലിനൊപ്പം കൈതീറ്റ ശീലിപ്പിക്കുക. വിര മരുന്ന് തൂക്കം നോക്കി കൊടുക്കുക. Sharkoferrol vet ലേഹ്യം 1 സ്പൂൺ വീതം ദിവസം നൽകുക

    • @manafkummali1
      @manafkummali1 2 года назад

      Ok

  • @ayshasalam5377
    @ayshasalam5377 2 года назад

    Assalamu alaikkum mam എന്റെ ആട് പ്രസവിച്ചു 10 ദിവസം ആയി കുട്ടിക്ക് കൊടുക്കാൻ പാൽ ഇല്ല പാൽ ഉടടാകാൻ ആടിന് എന്ത് കൊടുക്കണം

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад

      ആട്ടിൻ പാൽ കിട്ടാനുണ്ടെങ്കിൽ അത് വാങ്ങി കൊടുക്കുക. പശുവിന്റെ പാൽ വാങ്ങി കൊടുക്കുന്ന പാലിന്റെ ഇരട്ടി വെള്ളം ചേർത്ത് തിളപ്പിക്കുക. അതിലേക്ക് അൽപ്പം മഞ്ഞൾ പൊടി , 1 സ്പൂൺ തേനും ചേർത്ത് കൊടുക്കുക. പശുവിൻ പാലിന് ദഹന ശക്തി കുറവായതിനാൽ 4 മണിക്കൂർ ഇടവിട്ട് കുറേശ്ശേ കൊടുക്കുക. അല്ലെങ്കിൽ വയറിളക്കം ഉണ്ടാകും. ഒരു കുട്ടിക്ക് ഒരു ദിവസം 500 ml പാൽ മതി. Lactogen 1 ചൂട് വെള്ളത്തിൽ 1- 2 സ്പൂൺ ചേർത്ത് നേർപ്പിച്ച് കൊടുക്കാം. ഏത് രീതി വേണമെങ്കിൽ ചെയ്യാം. തള്ള ആടിന് തൂക്കം കണക്കാക്കി വിര ഗുളിക കൊടുക്കുക ( 10 kg/150 mg ). നല്ല കാൽസ്യം പൊടി , സിറപ്പ് എന്നിവ നൽകുക. കടല പിണ്ണാക്ക് , ചോളം എന്നിങ്ങനെ ഉള്ള കൈതീറ്റകൾ പാൽ ഉത്പാദനത്തിന് നല്ലതാണ്.

    • @shahnawahab7563
      @shahnawahab7563 2 года назад

      Va alaykkumussalaam, തള്ളയടിനു വിരമരുന്ന് കൊടുത്തിട്ടില്ലെങ്കിൽ ആടിന്റെ തൂക്കം നോക്കി അതിനു അനുസരിച്ചു വിരമരുന്ന് കൊടുക്കുക. Calcium supliments ഏതെങ്കിലും 25 ml വെച്ച് കൊടുക്കാം. പിന്നീട് എള്ള്, ഉഴുന്ന്, ചെറുപയർ ഇതെല്ലാം ഓരോ പിടി വീതം എടുത്തു കുതിർത്തു അരച്ച് തീറ്റയിൽ ചേർത്ത് കൊടുക്കുന്നതും പാൽ ഉത്പാദനത്തെ കൂട്ടാൻ സഹായിക്കും.

  • @abdullakutty2605
    @abdullakutty2605 2 года назад +1

    ഒരു മാസം പ്രായം ഉള്ള മുട്ടൻ
    മ്മാർക്ക് ഉള്ള പരിചരണം.....
    ഒന്ന്‌ പറഞാൽ നന്നായിരിക്കും

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад

      അമ്മയുടെ പാൽ കുടിപ്പിക്കുക. Sharkoferrol pet ലേഹ്യം വാങ്ങുക 1 സ്പൂൺ വീതം കൊടുക്കുക. 1 ml മീൻ എണ്ണ ദിവസവും നൽകുക

  • @japamanic5657
    @japamanic5657 2 года назад +1

    Good information 👍👍🙏

  • @mydreamsmyworld6220
    @mydreamsmyworld6220 2 года назад

    Good information 👍

  • @harisbabu7230
    @harisbabu7230 2 года назад

    Koodinta size onnuparayamo

  • @ebinjose7498
    @ebinjose7498 2 года назад

    👍

  • @st.georgefarmkuravilangad6461
    @st.georgefarmkuravilangad6461 2 года назад

    💕💕

  • @mohammadmamunurrashid836
    @mohammadmamunurrashid836 2 года назад

    ❤️