Crystal clear... الحمدلله... ക്രിത്യമായ വിശദീകരണം... മുൻകാല പണ്ഡിതന്മാർ പറഞ്ഞ ഈ വിഷയത്തിൽ മനസ്സിലാക്കാതെ സാധാരണക്കാരെ ആശയക്കുഴപ്പത്തിൽ ആക്കിയ മാതൃ സംഘടനയ്ക്ക് പറയാൻ ധൈര്യം ഉണ്ടോ പൂർവ്വ കാല പണ്ഡിതന്മാർ എല്ലാം തന്നേ ജിന്നിനോടും മലക്കിനോടും ദുആ ചെയ്യാൻ തെളിവായിപറഞ്ഞിട്ടുണ്ട്... അതിനാലാവർ ശിർക്ക് ചെയ്തു എന്നത്معاذ الله.വിഷയത്തെ കൃത്യമായി സമീപിക്കാത്തത് കൊണ്ടാണ് ശിർകാരോപണം നടത്തിയത് എന്നത് സാധാരണക്കാരനും വ്യക്തമായി. 'ഇത് ദുർബലമാണ്. ഇനി സ്വഹീഹ് ആണെങ്കിൽ തന്നേ സൃഷ്ടികളോട് വിളിച്ചു പ്രാർത്ഥിക്കാനുള്ള തെളിവല്ല'എന്നത് പൂർവ്വക്കാല പണ്ഡിതരുടെ ശിയാക്കൾക്കും, ഖബർ ആരാധകർക്കും കൊടുത്ത വിശദീകരണം കൃത്യമായി മനസ്സിലാക്കാതെ ഇനിയും ആരോപണം നിർത്തിയില്ലായെങ്കിൽ വ്യക്തമായ വഴികേടിൽ തന്നെയാണ് നിങ്ങൾ. ഇനി ഇത് ദുർബലമായത് ആണല്ലോ... പിന്നെന്തിനു വിശദീകരിക്കണം എന്ന് പറയുന്നവർ ഉണ്ട്. അവർ മനസ്സിലാക്കേണ്ടത്... ഈ വിഷയത്തിൽ മുൻകാല പണ്ഡിതന്മാർ എടുത്ത നിലപാടു തുറന്നു കാണിക്കലും. വിഷയം മനസ്സിലാക്കാതെ ഇപ്പോഴും ആരോപിച്ചു നടക്കുന്നവർക്ക് ഉത്കാഴ്ചയ്ക്ക് സഹായിക്കാനും ആകുമെന്നത്. ആഗ്രഹമുണ്ട് ഇനിയും പരിഹസിക്കാതിരിക്കാൻ. അങ്ങനെ പരിഹസിക്കുന്നവൻ ആ പാപം കൂടെ പേറി നടക്കാതിരിക്കാൻ. വിഷയം കൃത്യമായി മനസിലാക്കണം എങ്കിൽ ഇത്തരം തുറന്ന ചർച്ചകൾ അനിവാര്യമാണ്. സാധാരണക്കാരനും മനസ്സിലാക്കട്ടെ വിഷയങ്ങൾ ഏത് നിലക്ക് ഉൾക്കൊള്ളണം എന്നത്. അല്ലാഹ് അനുഗ്രഹിക്കട്ടെ... ✨️✨️✨️✨️✨️✨️✨️
മുജാഹിദുകൾക്ക് എല്ലാം മനസ്സിലായി. ഇങ്ങനെ വിശദീകരിക്കേണ്ട സാഹചര്യം ആരാണ് ഉണ്ടാക്കിയത്? പണ്ട് നമ്മുടെ നാട്ടിൽ മുസ്ലീം വീടുകളിലെ സ്ത്രീകൾ രാത്രിയിൽ ഒരുപ്രത്യേക ശബ്ദം ഉണ്ടാക്കാറുണ്ടായിരുന്നു. (ബെരുത്ത് എടുക്കുക എന്ന് പറഞ്ഞിരുന്നു ). ഇത് ജിന്ന് സ്ത്രീയിൽ ആവാഹിച്ചതാണെന്നും ഒരാഴ്ച ഉസ്താദ് വന്നു മന്ത്ര തന്ത്രങ്ങൾ പ്രയോഗിച്ചാൽ (ചൂരൽ പ്രയോഗവും ആകാം )സുഖപ്പെട്ടിരുന്നു എന്നും എന്റെ കുട്ടിക്കാലത്ത് കേട്ടിരുന്നു. (അന്ന് സുന്നിയായിരുന്നു )കരണ്ട് വന്നു മുജാഹിദുകൾ അവിടെയും ഇവിടെയും വളരാനും തുടങ്ങി. രണ്ട് വെളിച്ചവും ഒന്നിച്ച് ശോഭ പരത്തിയപ്പോൾ ജിന്നിന്റെ കൂക്കലും പിശാച് വാതയും കൂട്ടിച്ചാത്തനും നാട്ടിൽ നിന്നും ഓടി ഒളിച്ചു. പിടിച്ചുനിൽക്കാൻ കഴിയാത്ത പിശാചുക്കൾ ചില മൗലവിമാരുടെ /മുസ്ലിയാക്കന്മാരുടെ സഹകരണത്തോടെ സജീവമാകുന്നു എന്ന് അറിഞ്ഞു. ചൂട് വെള്ളം പുത്തേക്ക് ഒഴിക്കുമ്പോൾ, വാതിൽ അടക്കുമ്പോൾ, മേശ വളിപ്പ് തുറന്നടക്കുമ്പോൾ ജിന്ന് കുടുങ്ങാൻ സാധ്യതയുണ്ടെന്ന് പറയാൻ തുടങ്ങി. പണ്ട് പാമ്പ് ജിന്നിന്റെ രൂപത്തിൽ വരും എന്ന് പറഞ്ഞിരുന്ന അന്ധവിശ്വാസികൾ ഉണ്ടായിരുന്നു. സിഹ്റോ സിഹ്റോ, ജിന്നോ ജിന്നോ ജിന്നോ എന്ന് കേട്ട് മുജാഹിദുകൾ ബെരുത്തം എടുക്കാൻ തുടങ്ങി. ചില മൗലവിമാർ ജിന്ന് ചികിത്സ തുടങ്ങി (പിന്നീട് നിർത്തി )എന്നും ഖുർആനും ചൂരലും ----------------------വീഡിയോ പ്രചരിപ്പിച്ചു. യഥാർത്ഥ തൗഹീദ് പ്രചരണരംഗത്ത് നമുക്ക് പൂർവ്വാധികം ശക്തിയോടെ മുന്നേറാം. ജിന്നുണ്ട്. നമുക്ക് കാണാൻ സാധ്യമല്ല. സിഹ്ർ വിശ്വാസിക്ക് ഫലിക്കില്ല. ഉറപ്പ്. ഉറപ്പ്. ഉറപ്പ്. (MUJAHID ). വരൂ വരൂ :അന്ധ വിശ്വാസങ്ങൾക്കെതിരെ ഒന്നിക്കാം. പോസ്റ്റ്മോർട്ടം പിന്നെയാകാം.
മാ ശാഅല്ലാഹ് !! വളരെ വൃത്തിയും വ്യക്തതയുമുള്ള സംസാരം . പല പ്രഭാഷകരെയും പോലെ ആക്രോശമോ വെപ്രാളമോ പരിഹാസമോ ഒന്നും കാണിക്കുന്നില്ല . ശരിയ്ക്കും നല്ലൊരു ഹദീസ് ക്ലാസ്സ് . അല്ലാഹു താങ്കൾക്കു ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകുകയും സത്യം മാത്രം സധൈര്യം പറയുവാൻ തൗഫീഖ് നൽകുകയും ചെയ്യട്ടേ . ദുആ കൊണ്ടുള്ള വസ്വിയ്യത്തോടെ والسلام عليكم ورحمة الله وبركاته
ഇത്ര ഒക്കെ വിശദീകരിച്ചു കൊടുത്തിട്ടും മനസിലാവാതെ കക്ഷിത്വം പിടിച്ചു നുണ പറഞ്ഞു പരത്തുന്നുണ്ടെങ്കിൽ റബ്ബ് അവരെ കൈകാര്യം ചെയ്യും എന്ന് ഉറച്ചു വിശ്വസിക്കുന്നു.. ഉസ്താദ് ഇത്ര ഒക്കെ clear ആക്കി പറഞ്ഞു മനസ്സിലാക്കി തന്നതിന് jazakAllahukhaira.. പലർക്കും അയച്ചു കൊടുത്തിട്ടുണ്ട് 🤲. ഇതിനു മുൻപ് അനസ് മുസ്ലിയാരുടെ ക്ലിപ്പ് ഇട്ടിട്ടു കാര്യങ്ങൾ വിശദീകരിച്ച video യും super. Ma sha Allah
Alhamdulillah... ഇപ്പോഴാണ് ഈ കാര്യങ്ങൾ വ്യക്തമായത്.... ഇതിനെക്കുറിച്ച് ധാരാളം ക്ലാസുകൾ കേട്ടിരുന്നു... ഇപ്പോൾ എല്ലാ സംശയങ്ങളും തീർന്നു.... ഇത് കേൾക്കുന്നവർ ശ്രദ്ധിച്ചു കേട്ട് മനസ്സിലാക്കുക...
കാര്യങ്ങൾ വളരെ വ്യക്തമാണ് ഉസ്താത് വളരെ വ്യക്തമാക്കി തന്നതിൽ അൽഹംദുലില്ലാഹ്...... നമ്മുടെ ഉസ്താദ് സക്കരിയാ സ്വലാഹിക്ക് വിശദീകരിക്കുന്നതിലാണ്‌തെററ്റ് പറ്റിയത്. അദ്ദേഹം. ഒരിക്കലും ജിന്നിനെ വിളിച്ചു പ്രാത്ഥിക്കുവാനോ, മലക്കിനെ വിളിച്ചു പ്രാത്ഥിക്കാൻ അദ്ദേഹം പറഞ്ഞിട്ടില്ല!.ഇതെല്ലാം അനസ് മാലവിയും, ഹനീഫ് കായക്കൊടിയും, നസ്വീറുദ്ദീൻ റഹ്മാനിയും കേൾക്കണമെന്ന് വിനീതമായി അഭ്യർത്ഥി അന്നു .
അൽഹംദുലില്ലാഹ് ... വളരെ കൃത്യമായ അവതരണം ... ഉറങ്ങിപോയവർക്ക് ഉണരാൻ ഈ സംസാരം ധാരാളം ... ഉറക്കം നടിക്കുന്നവർക്ക് ഈ ക്ലാസ് കല്ല് കടിയായി കിടക്കും ... അള്ളാഹു ഹഖ്‌ഖിൽ ഉറച്ചു നില്ക്കാൻ തൗഫീഖ് നൽകട്ടെ .. ആമീൻ ...
ഇത്ര വ്യക്തതയുള്ള വിശദീകരണം ഇതിനു മുൻപ് കേട്ടിട്ടില്ല. ഒറ്റത്തവണ മുഴുവൻ കേട്ടപ്പോൾ തന്നെ നല്ല വ്യക്തത കിട്ടുന്നു. ഈ പണ്ഡിതന് അള്ളാഹു കൂടുതൽ കൂടുതൽ ഇൽമ് നൽകുമാറാകട്ടെ. ആമീൻ
അവർ ചോദിക്കും: നിങ്ങളെ നരകത്തിലേക്ക് നയിച്ചത് എന്താണ് അവർ പറയും:" ഞങ്ങൾ നമസ്ക്കരിക്കുന്നവരായിരുന്നില്ല " (Qur'an:74:42-43) സഹോദരങ്ങളെ ,ആഞ്ച് നേരം നമസ്ക്കരിക്കാൻ മറക്കരുത് ❤
എന്ത് വ്യക്തതയാണ് ഇതിൽനിന്ന് നിങ്ങൾക്ക് കിട്ടിയത്, ഇതിൽ ഇദ്ദേഹം പറയുന്നുണ്ട് പൂർവികരായ അറിവുള്ള പണ്ഡിതന്മാർ അവർ അവരുടെ മൃഗത്തെ നഷ്ടപ്പെട്ടാൽ അത് കിട്ടുവാൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് മതി നമ്മുക്ക് ഈ കാലഘട്ടത്തും ചോദിക്കാൻ സാധിക്കുമോ?
ഞാൻ ഒരു മരുഭൂമിയിൽ പെട്ടാൽ ഞാൻ യാ ഇബാദഅല്ലാ എന്നല്ലാ പറയുക . യാ അല്ലാ എന്നെ സഹായിക്കുക എന്നാണ് പറയുക . അല്ലാഹു എെന്ന സഹായിക്കാൻ ഉദ്ദേശിച്ചുട്ടുണ്ടെങ്കിൽ അവൻ എത് വഴിയിലുടെ വേണമെങ്കിൽ സഹായിക്കും. വിശുദ്ധ ഖുർആൻ മായി യോജിക്കാത്ത ഒരു ഹദിസാണ് ഇത് .
10 വർഷമായി ഈ പിളർപ്പ് ഉണ്ടായിട്. എന്ത് ചെയ്യണം ആരെ വിശ്വസിക്കണം, ഏത് പണ്ഡിതനെ അല്ലെങ്കിൽ ഏത് പ്രാസങ്കികനെ കേൾക്കണം എന്നല്ലാം സംശയത്തിന്റെ ഇരുട്ട് മുറിയിൽ ആയിരുന്നു തൗഹീദ് സ്വീകരിച്ച മുജാഹിദുകൾ. ഇങ്ങനെ ഒരു വിഡിയോ അന്ന് ചെയ്യുകയാണെങ്കിൽ ഒരു പാട് പേര് രക്ഷപ്പെടുമായിരുന്നു ആ ഡ്യൂപ്ലിക്കേറ്റ് മുജാഹിദുകളിൽ (2012 ന് ശേഷമുള്ള knm)നിന്ന്. എന്തായാലും അൽഹംദുലില്ലാഹ്. എന്റെ എല്ലാ സംശയവും മാറി....
ദുർബലമായ ഹദീസ് ആണെങ്കിൽ അതിനെ സുന്നത്ത് ആയി വ്യാഖ്യാനിക്കാൻ നിക്കരുത് ... പ്രത്യേകിച്ച് നിങ്ങളെ പോലുള്ളവർ ... മരുഭൂമിയിൽ അകപെട്ടാലും അല്ലാഹുവിനോട് പ്രാർത്ഥിക്കുക ... അവിടെയുള്ള നമ്മൾ കാണാത്ത പടപ്പുകളുടെ സഹായം ചൊതിക്കേണ്ടത്തില്ല ... അല്ലാഹു ഉദ്ദേശിച്ചാൽ അവൻ്റെ പടപ്പു വഴിയും സഹായിച്ചേക്കും ... അവനോട് മാത്രം പറയുക ... അതാണ് ഇബ്രാഹിം നബി തീയിൽ യെറിയുന്ന സമയത്ത് ചെയ്തത് ...
പറയുന്നത് മുഴുവനായി കേൾക്കാതെ മനസ്സിലാക്കാൻ ശ്രമിക്കാതെ എന്തെങ്കിലും ഒരു വിമർശനം പോസ്റ്റ് ചെയ്യുക എന്ന രീതി നിങ്ങളെപോലുള്ളവരും ചെയ്യരുത്. ഇത് സുന്നതാണെന്ന് വ്യാഖ്യനിക്കാനല്ല മറിച്ചു ഇത് സ്വഹീഹായി ഗണിച്ച് അമൽ ചെയ്ത ധാരാളം പണ്ഡിതന്മാർ അവർ എന്തടിസ്ഥാനതിലാണ് അത് ചെയ്തത് എന്നാണ് വിശദീകരിക്കപ്പെട്ടത്
ഈ ഹദീസ് സ്വഹീഹ് ആണെങ്കിൽ നമ്മൾ ഇന്ന് അഊദുബികലിമാത്തില്ലാഹി എന്ന് തേടുന്നതുപോലെ ഇതും ഉപയോഗിക്കാമായിരുന്നു. പക്ഷേ സ്വഹീഹ് അല്ലാത്തതുകൊണ്ട് അനുവദനീയമാകുന്നില്ല. താങ്കൾ ഒരു ഹദീസ് നിഷേധി അല്ലെങ്കിൽ ഈ നിലപാടാണ് സ്വീകരിക്കേണ്ടത്. ഹദീസ് നിഷേധം കുഫ്റാണ്.
ഈ വിഷയം അനാവശ്യമായി മർക്കസ് ദഅവ. KNM. ടീമുകളാണ് ഇന്ന് ജീവിതവുമായി മുജാഹിദുകൾക്ക് യാതെരു അവശ്യമില്ലാത്ത വിഷയം ഈ ഹദീസ് വിശദീകരിച്ച് ജനങ്ങളോട് പറഞ്ഞു കൊടുത്തവർക്ക് നേരെ അരോപണ മുന്നയിച്ച് മന സന്തോഷം കൊണ്ട് നടക്കുകയാണ് പറഞ്ഞവരായും പറഞ്ഞ് നടക്കുന്നവരോയും അള്ളാഹു Noted ആണ്.
മടവൂരിനെ പോലോത്ത ഇന്നത്തെ ഔലിയക്കളെയും വിളിക്കുന്നവർക്കും "യാ ഇബാദള്ള "വലിയ ഇഷ്ട്ടമാണ് 😄😄 ഹാളിറായ, ഖാദിറായ സ്വാലിഹായ ജിന്ന് എവിടെപ്പോയി ❓️ മരുഭൂമിയിൽ പെട്ടുപോയാൽ, കടലിന്റെ നടുവിൽ പെട്ടുപോയാൽ മുജാഹിടുകൾക്ക് അള്ളാഹു മതി ✅️💯 പക്ഷേ നിങ്ങൾക്ക് ജിന്ന് മതിയെന്നല്ലേ ആദ്യം പറഞ്ഞത് 🙆♂ അഅതെന്തിന് അങ്ങനെ പറഞ്ഞു അത് കുഞ്ഞാടുക്കൾക്ക് നിങ്ങൾ പറഞ്ഞു കൊടുക്കണം
അബ്ദുല്ലാഹി ബ്നു ഉമർ . നിവേദനം : നബി പറ ഞ്ഞു . മൂന്ന് ആളുകൾ നടന്ന് പോകുകയായിരുന്നു . മഴ അവരെ ബാധി ച്ചു . അപ്പോൾ അവർ ഒരു പർവ്വതത്തിലെ ഗുഹയിൽ അഭയം തേടി . പെട്ടെന്ന് മലയുടെ ഗുഹാമുഖത്ത് ഒരു വലിയ പാറക്കഷണം വന്ന് വീണ് അടഞ്ഞ് അവർ ആ ഗുഹയിൽ അകപ്പെട്ടു . അപ്പോൾ അവരിൽ ചിലർ ചിലരോട് പറഞ്ഞു : “ നിങ്ങൾ അല്ലാഹുവിന് വേണ്ടി പ്രവർത്തിച്ച സൽ കർമ്മങ്ങൾ നോക്കുകയും അത് കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥി ക്കുകയും ചെയ്യുക . ഒരു പക്ഷെ അല്ലാഹു നിങ്ങൾക്ക് ഇതിൽ നിന്നും തുറസ്സ് നൽകിയേക്കും , അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു : അല്ലാഹുവേ , എനിക്ക് ഞാ ൻ പരിചരിക്കുന്ന വയസ്സും പ്രായവുമായ മാതാപിതാക്കളും ഭാര്യയും ചെറിയ കുട്ടികളുമുണ്ടായിരുന്നു . വൈകിട്ട് ഞാൻ അവരിലേക്ക് ചെന്ന് പാൽ കറന്നെടുത്ത് എന്റെ കുഞ്ഞുങ്ങൾക്ക് മുമ്പായി എന്റെ മാതാപി താക്കളെ കുടിപ്പിക്കുയാണ് എന്റെ പതിവ് . ഒരു ദിവസം അകലെ മരങ്ങ ളുള്ള ഒരു സ്ഥലത്ത് എത്തിപ്പെടുകയും ഇരുട്ടാകുന്നത് വരെ എനിക്ക് തിരിച്ച് വീട്ടിലെത്താൻ തരമാകുകയും ചെയ്തില്ല . അപ്പോൾ ഞാൻ മാതാ പിതാക്കളെ ഉറങ്ങിയതായിട്ടാണ് കണ്ടത് . പതിവ് പോലെ ഞാൻ പാൽ കറന്നെടുത്ത് പാലുമായി അവരുടെ അടുക്കൽ ചെന്ന് നിന്നു . അവരെ ഉറക്കിൽ നിന്ന് ഉണർത്താൻ ഞാൻ ഇഷ്ടപ്പെട്ടില്ല . അതോടൊപ്പം അവർക്ക് മുമ്പ് എന്റെ കുട്ടികളെ കുടിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുകയും ചെയ്തില്ല . എന്റെ കുഞ്ഞുങ്ങൾ എന്റെ കാൽക്കൽ ചുറ്റിപ്പറ്റി കരഞ്ഞു കൊണ്ട് നിന്നു കൊണ്ടിരുന്നു . അങ്ങനെ പ്രഭാതം വരെ ആ നിർത്തം തുടർന്നു . ഞാൻ നിന്റെ പ്രീതി ആഗ്രഹിച്ചിട്ടാണ് ഇത് ചെയ്തത് എങ്കിൽ ഞങ്ങൾക്ക് ഈ ഗുഹയിൽ നിന്ന് ആകാശം കാണാൻ കഴിയും വിധം . അപ്പോൾ അല്ലാഹു അവർക്ക് ആകാശം കാണാ സവും വിധം ഒരു തുറസ്സ് നൽകി രണ്ടാമത്തെ ആൾ പറഞ്ഞു : “ അല്ലാഹുവേ , എനിക്ക് ഒരു പിത ഏറ്റവും അതികഠിനമായി ഞാൻ അവളെ പ്രേമിച്ചിരുന്നു . ഞാൻ അവ വ്യ പുതിയുണ്ടായിരുന്നു . പുരുഷന്മാർ സ്ത്രീകളെ ഇഷ്ടപ്പെടുന്നതിൽ നൽകുന്നത് വരെ അതിന് വിസമ്മതിച്ചു . അങ്ങനെ ഞാൻ കഷ്ടപ്പെട്ട് ളുടെ ശരീരം ആവശ്യപ്പെട്ടു . അപ്പോൾ അവൾ അവൾക്ക് നൂറ് ദീനാർ ദീനാർ സമാഹരിക്കുകയും അതുമായി അവളുടെ അടുക്കൽ പോകു കയും ചെയ്തു . ഞാൻ അവളുടെ കാലുകൾക്കിടയിൽ പതിച്ചപ്പോൾ ല്ലാതെ നീ സീൽ തുറക്കരുത് . അപ്പോൾ ഞാൻ അവളിൽ നിന്നും എഴു അവൾ പറഞ്ഞു : നീ അല്ലാഹുവിനെ സൂക്ഷിക്കുക , അവകാശപ്രകാരമ ന്നേറ്റ് പോയി . അല്ലാഹുവേ , ഞാൻ ഇത് ചെയ്തത് നിന്റെ പ്രീതി ആഗ്ര ഹിച്ചത് കൊണ്ടാണെങ്കിൽ നീ ഞങ്ങൾക്ക് ഒരു തുറസ്സ് നൽകേണമേ അപ്പോൾ അവർക്ക് തുറസ്സ് നൽകി . മൂന്നാമത്തെ ആൾ പറഞ്ഞു : അല്ലാഹുവേ , ഞാൻ ഒരു കൂലിക്കാ രനെ ഒരു ഫറഖ് ( പതിനാറ് റാത്തൽ വരുന്ന ഒരു അളവ് ) നെല്ലിന് കൂലി വിളിച്ചു . അവന്റെ ജോലി കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു : എനിക്ക് എന്റെ അവകാശം തരിക . ഞാൻ അവന് ആ ഫറഖ് കൊടുത്തപ്പോൾ അവൻ അത് എടുത്തില്ല . എന്നാൽ ഞാൻ അത് കൃഷി ചെയ്ത് കൊണ്ട യിരുന്നു അങ്ങനെ ഞാൻ അതുകൊണ്ട് പശുക്കളെയും മേച്ചിൽ സ്ഥല വും വാങ്ങി . പിന്നീടൊരിക്കൽ അവൻ എന്റെ അടുക്കൽ വന്നു എന്നിട്ട് പറഞ്ഞു : നീ അല്ലാഹുവിനെ സൂക്ഷിക്കുക . എന്റെ അവകാശത്തിൽ നീ അക്രമം കാണിക്കരുത് . ഞാൻ പറഞ്ഞു : നീ ആ പശുക്കളെയും അ തിന്റെ ഇടയന്മാരെയും എടുക്കുക . അവൻ പറഞ്ഞു : നീ അല്ലാഹുവിനെ സൂക്ഷിക്കുക . എന്നെ പരിഹസിക്കാതിരിക്കുക , ഞാൻ പറഞ്ഞു : ഞാൻ നിന്നെ പരിഹസിക്കുകയല്ല . നീ ആ പശുക്കളെയും ഇടയന്മാരെയും എടു ക്കുക . അപ്പോൾ അവൻ അത് എടുത്ത് പോയി . അല്ലാഹുവെ , ഞാൻ ഇ ത് ചെയ്തത് നിന്റെ പ്രീതി ആഗ്രഹിച്ചത് കൊണ്ടാണെങ്കിൽ ഞങ്ങൾ ക്ക് ബാക്കിയുള്ളത് കൂടി നീ തുറസ്സാക്കി തരേണമേ . ' അപ്പോൾ അല്ലാഹു അവർക്ക് ബാക്കി ഭാഗം കൂടി തുറന്ന് കൊടുത്തു സ്വഹീഹ് മുസ്ലീം ഇത് പോലെ അല്ലാഹുവിനോട് തേടാൻ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കു പാള കിതാബുകൾ ഒഴിവാക്കു .
ഇത്രയും എഴുതാൻ ഉപയോഗിച്ച നിന്റെ കൈവിരലും അതിന് നിന്നെ സഹായിച്ച നിന്റെ തലച്ചോറും അധികം താമസിക്കാതെ നിനക്ക് ഭാരമുള്ളതായി തീരും അതിന് വേണ്ടി ഞാൻ അള്ളാഹുവിനോടു പ്രാർത്ഥിക്കുന്ന നിനക്ക് നാശം നാശം.നാശം
@@jameelak3046 Dhuayine kurich njan manasilakiiya Oru satyam und Njan ente athmasuhrithinu vendi Orugift allahuvinod chodhikkarundayirunnu Pkshe gift Kittiyath enikkayirunnu athum njan manasilpolum vicharikkatha Oru golden gift Ith Adhyam swapnathil aan kandath Pishachinte Oru dhurbodhanam enn karuthi thalli pakshe 5time swapnam aavarthichu A Ngane oru gift enik kittiyittund njan dhua cheyyumbol . enikk. onnum venda enn prathyekam parayarundayirunnu , ennittum allahuvinte offer Kitti athkond dhua cheyyumbol. Valare adhikamsookshichu. Cheyyuka നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന dhua നമ്മിലേക്ക് വന്ന് ചേരാൻ സാധ്യതയുണ്ട് അത് കൊണ്ട് സൂക്ഷിക്കുക
@@rishadfaizimaliyekkalrisha7197 അങ്ങനെ താങ്കൾക്ക് തോന്നാനുള്ള കാരണം എന്താണ് ? ഞാൻ കുറച്ചു വർഷങ്ങളായി മുജാഹിദിനെ കേൾക്കാൻ തുടങ്ങിയിട്ട് എന്നാലും എനിക്കത് ഉറപ്പിച്ചു പറയാൻ പറ്റുന്ന ഒരു വിഷയമാണ്. "തൗഹീദ് എന്നാൽ അല്ലാഹുവിന് ഏകമാക്കുക ശിർക്കെന്ന് അതിൻറെ ഓപ്പോസിറ്റ് ആകുന്നു പങ്കു ചേർക്കൽ" തൗഹീദ് ലുള്ള അവരുടെ വിശ്വാസം പാറപോലെ ഉറച്ചതാണ്. , അവരത് അണപ്പല്ല് കൊണ്ട് കടിച്ചു പിടിച്ചിരിക്കുന്നു അവരിലുള്ള ഏതു വിഭാഗം ആയാലും . തൗഹീദ് എന്ന് അവർ അധി പ്രാധാന്യത്തോടെ കാണുന്നു അവരിലുള്ള അധിക ചർച്ചകളും പ്രസംഗങ്ങളും അതിനെക്കുറിച്ച് ഉള്ളതാണ്, ചുഴലി അബ്ദുള്ള മൗലവിയുടെ 80% പ്രസംഗങ്ങളും (ഏകദേശം ) തൗഹീദിനെ കുറിച്ച് മാത്രമാണ്. അവരുടെ പണ്ഡിതന്മാരിൽ തൗഹീദിനെ കുറിച്ച് പ്രസംഗിക്കത്ത ഒരാളു പോലും ഉണ്ടാകുമെന്ന് തൊന്നുന്നില്ല. അതിലുള്ള നേരിയ വ്യത്യാസം പോലും അവർ അനുവദിക്കുകയില്ല. ഇസ്ലാമിലുള്ള അവരുടെ വിശ്വാസത്തിൽ ഏറ്റവും പ്രധാനം തൗഹീദി ആണ് , ആ വിശ്വാസത്തെ ബാധിക്കാൻ സാധ്യതയുള്ള ഏത് കാര്യമായാലും അവർ മൈലുകപ്പുറും മാറ്റി നിർത്തും. അവർ രണ്ടു വിഭാഗമായി പിരിഞ്ഞതും ഇതേ വിഷയത്തിന്റെ പേരിലാണ്. എന്നാൽ പിരിഞ്ഞ വിഭാഗവും മാതൃ വിഭാഗവും , അവർ രണ്ടുപേരും തൗഹീദിൽ പാറ പോലെ ഉറച്ച പ്പോലെ ആണ്. എനിക്ക് തോന്നിയിട്ടുള്ളത് ഇവിടെ ചില ആരോപണങ്ങൾ മാത്രമേ നടക്കുന്നുള്ളൂ , മാതൃ സംഘടനയിക്ക് കുറച്ച് ധൃതി കൂടിപ്പോയെന്ന് തോന്നുന്നു ... നമുക്ക് ഇതൊക്കെ കേൾക്കുമ്പോൾ തമാശയായി തോന്നുന്നു കാരണം തൗഹീദ് നമുക്ക് തമാശയാണ്. ഈയടുത്ത കാലത്ത് തന്നെ ഈ ലോകങ്ങൾ എല്ലാം നിയന്ത്രിക്കുന്നവൻ സിഎം ആകുന്നു എന്നു പറഞ്ഞപ്പോൾ , ഇതിനെ എതിർത്ത് പൊതുവേദിയിൽ സംസാരിച്ച ഒരു സമസ്ത പണ്ഡിതന്മാരെ ഞാൻ കണ്ടിട്ടില്ല, നമുക്ക് കർമ്മങ്ങളിൽ ആണ് പ്രാധാന്യം അല്ലാഹുവിനെ വ്യർത്ഥമായി, നാടകീയമായി വാഴ്ത്തിയാൽ കാര്യങ്ങൾ എല്ലാം അനുകൂലംമാകും എന്നാണ് നിങ്ങളുടെ വിശ്വാസം.., ആ വിശ്വാസത്തിലും നിങ്ങൾ വെള്ളം ചേർക്കുന്നു , അല്ലെങ്കിൽ ചേർത്തു കൊണ്ടിരിക്കുന്നു. , അല്ലാഹുവിനെ മാത്രം വാഴ്ത്തുന്നതിന്ന് പകരം, കൂടെ ഔലിയാക്കൾ [ ഔലിയാക്കൾ ആക്കാൻ നിങ്ങൾക്ക് അത്ഭുതകഥ മാത്രം മതി, അത് കെട്ട് കഥ ആയാലും മതി] എന്നും പറഞ്ഞു പുതിയ പുതിയ ആളുകളെ ഇതിൽ ചേർത്ത് അവരെ വാഴ്ത്തുന്നു,
സഹോദരൻമാരെ വേണം എങ്കിൽ നമുക്ക് ഇങ്ങനെ കൂടി മനസ്സിൽ ആക്കം, ഹദീസ് സഹീഹ് ആണെങ്കിൽ! ഒരു പക്ഷെ അള്ളാഹു ഈ ഒരു ഹദീസിൽ കൂടി വഴി പിഴപിക്കാൻ ഉദ്ദേശിച്ചവരെ, ഇതു മൂലം വഴി പിഴപികുന്നു, മുങ്ങാമികൾ ആയ നല്ലവരായവർ ഉലമാക്കൾ അത് മനസ്സിൽ ആക്കേണ്ട വിധം മനസ്സിൽ ആക്കി, ചിലർ അതിന് മറ്റു ചില വ്യാഖ്യാനം ഉണ്ടാക്കി സ്വയം വഴി പിഴക്കുകയും വേറെ ധാരാളം പേരെ വഴി തെറ്റിക്കാനും ഉപയോഗിച്ച് വരുന്നു 👌 നോക്കുക ഖി ബ് ല മാറ്റത്തിന്റെ സമയം, ഒരു നമസ്കാരം നടന്ന് കൊണ്ടിരുന്നപ്പോൾ ആണ് അതിന്റെ കല്പന ലഭിക്കുന്നത്, അല്ലാഹുവിനു അതല്ലാത്ത ഒരു സമയത് ആ ആയത്തു അവതരിപ്പിക്കാമായിരുന്നു, അതിന് പകരം നമസ്കാരം നടന്ന് കൊണ്ടിരിക്കുമ്പോൾ ഖുർആൻ ആയത്തു ഇറക്കി കപടന്മാരെ അള്ളാഹു വേർ തിരിച്ചു, അള്ളാഹു ഒരേ ഖുർആൻ വചനങ്ങൾ കൊണ്ട് അനേകം പേരെ നേർവഴിക്കു നയിക്കുകയും അനേകം പേരെ വഴി തെറ്റിക്കുകയും ചെയ്യുന്നു, ഇതേ പോലെ പലതും നമുക്ക് ഖുർആൻ പഠിച്ചാൽ മനസ്സിൽ ആകും ( അള്ളാഹു അ അലം )
ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين(تفسير القرطبي : ١٤/٣٣٢) പിശാചുക്കൾ, അമ്പിയാക്കൾ,ജിന്നുകൾ,മലക്കുകൾ, തുടങ്ങി ബുദ്ദിയുള്ള ആരാധ്യരിലേക്കും ഇത് മടങ്ങാവുന്നതാണ്.(ഖുർത്വുബി: 14/336)
നബി (സ) മലക്കിനെയോ ജിന്നിനേയോ മരിച്ചവരെയോ വിളിച്ചില്ല ..പിന്നെ ജിന്നിനെ വിളിക്കാമോ മരിച്ചവരെ വിളിക്കാമോ എന്ന തർക്കത്തിൽ എന്ത് പ്രസക്തി ? ruclips.net/video/rhyHpgHARiE/видео.html
Saeedika ചർച്ച ആവശ്യമില്ല കുബൂരികൾക്ക് അഹ്ലുസുന്ന കൊടുത്ത മറുപടി കേരളത്തിലെ സലഫികളും കേരളത്തിലെ കുബൂരികൾക്ക് കൊടുത്തു ആ കൊടുത്ത മറുപടി എടുത്ത് തൗഹീദ് ഉള്ളവരെ നിങ്ങൾ ശിർക്ക് ചെയ്യുന്നവരെന്ന് പറഞ്ഞു ആരോപിച്ചു അതാണ് ഇത് ചർച്ച ആവാൻ കാരണം الله أعلم ഇ ചർച്ച വിസ്ഡക്കാർ ഒഴിവാക്കിയതായിരുന്നു വീണ്ടും കെ എൻ എം കാർ വിടാതെ പിന്തുടർന്നു ശിർക്ക് ആരോപിച്ചത് കാരണം വിണ്ടും ചർച്ച ആയി എന്നാണ് മനസിലാകുന്നത് والله أعلم

അത് തന്നെയാണ് ഈ പ്രസംഗത്തിലും പറയുന്നത്. ആരും ഇവിടെ ജിന്നിനെ വിളിക്കാൻ പറയുന്നില്ല. അങ്ങിനെ ചെയ്യാമെന്ന് wisdom വിഭാഗം പറയുന്നു എന്ന് പറയുന്ന നുണയന്മാർക്കുള്ള മറുപടിയാണിത്.
താങ്കൾ പറഞ്ഞത് ശെരിയാണ്. But തൗഹീദ് ഉള്ളവർക്കെതിരെ ശിർകാരോപിച്ചാൽ അതിന് വ്യക്തമായ മറുപടിപറയൽ അനിവാര്യമാണ്. ചിലരുടെ ആരോപണം കാരണം തെറ്റിധരിച്ചു ഒരുപാടൾക്കാറുണ്ട്. എന്റെ സ്വന്തം അനുഭവത്തിലും അങ്ങനെയുള്ളവരുണ്ട്.ഈ സംസാരം മുകേന അവർ സത്യം മനസിലാക്കിയെക്കാം. Insha Allah
തൗഹീദ് ഉള്ളവരെ ഇപ്പോഴും ജിന്നൂരികൾ എന്ന് വിളിച്ചു പരിഹസിക്കുമ്പോൾ...സത്യം വ്യക്തമാക്കേണ്ട കടമ പണ്ഡിതർക്കുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ കടമ ചെയ്യുന്നു. അതിനൊരു പ്രശ്നവും ഇല്ല. ഈ ആരോപണം ഒന്നവസാനിച്ചു കാണാൻ ആഗ്രഹം ഉണ്ട്. വിഷയം പ്രസക്തമാണ്.
യാ അള്ളാ എന്നെ സഹായിക്കണം,, എന്ന് വിളിച്ചാൽ പോരെ 🤔അപ്പോൾ അള്ളാഹു, മനുഷ്യൻ, മലക്കുകൾ, ജിന്ന്ഗൾ, അല്ലെങ്കിൽ, അള്ളാഹു ഹിക്മത് കൊണ്ട്, എങ്ങനെ ആയാലും അള്ളാഹു ആ മൃഗതത്തെ, പിടിച്ചു വെക്കുമല്ലോ 🤔🤔വെറുതെ, മനുഷ്യനെ വസ് വസ് ഉണ്ടാക്കി തൗഹിതിനെ കുളമാക്കണൊ 🤔🤔🙄🙄
സലഫി പണ്ഡിതൻ മാർ. നൂറ്റാണ്ട് കൾക് മുമ്പ്. ഇബ്‌ലീസ് ന്റെ സമസ്ത ക്കാർക്ക് നൽകിയ. വിശദീകരണം... ഇപ്പോൾ knm കാർക് കൂടി ഉള്ള വിശദീകരണം ആയി മാറി എന്നത് സങ്കട കര മാണ്..
ചർച്ച ആവശ്യമില്ല കുബൂരികൾക്ക് അഹ്ലുസുന്ന കൊടുത്ത മറുപടി കേരളത്തിലെ സലഫികളും കേരളത്തിലെ കുബൂരികൾക്ക് കൊടുത്തു ആ കൊടുത്ത മറുപടി എടുത്ത് തൗഹീദ് ഉള്ളവരെ നിങ്ങൾ ശിർക്ക് ചെയ്യുന്നവരെന്ന് പറഞ്ഞു ആരോപിച്ചു അതാണ് ഇത് ചർച്ച ആവാൻ കാരണം الله أعلم ഇ ചർച്ച വിസ്ഡക്കാർ ഒഴിവാക്കിയതായിരുന്നു വീണ്ടും കെ എൻ എം കാർ വിടാതെ പിന്തുടർന്നു ശിർക്ക് ആരോപിച്ചത് കാരണം വിണ്ടും ചർച്ച ആയി എന്നാണ് മനസിലാകുന്നത് والله أعلم
Q. ഷെയ്ഖ് ഇബ്നുബാസിനെ ആരെല്ലാം ആഗ്ഗീകരിക്കുന്നൂന്നാണ് മൗലവി പറയുന്നത്? Ans. എല്ലാവരും അംഗീകരിക്കുന്നു Q. ആരാണ് എല്ലാവരും Ans. ഉസ്താദ് മൗലവി പറയുക Follow this ( മുജാഹിദ് (അതിൽ തന്നെ എല്ലാവിഭാഗവും അംഗീകരിക്കുന്നുന്നുണ്ടോ ) സമസ്ത അഗീകരിക്കുന്നുണ്ടോ. മറ്റുള്ളവർ angeekarikkunnundo)
നവവിയുടെ ഉദ്ധരണിക്ക് താഴെ (മാർക്ക് ചെയ്യാത്ത ഭാഗം) سلسلة الأحاديث الضعيفة و الموضوعة എന്ന് തെളിഞ്ഞ് കാണുന്നുണ്ടല്ലോ? അതെന്താവായിക്കാത്തത്. ഖാലയും ഖീലയും തെളിവാക്കി എന്തിന് ളഈഫായ ഹദീസിനെ തേച്ച് മിനുക്കണം.
സാർ, 1) പ്രസ്തുത ഹദീസുകൾ അനുസരിച്ച് ഞങ്ങൾ അഅമലിനെ സ്വീകരിക്കണമോ വേണ്ടയോ എന്ന് ചുരുക്കി പറയുമോ? ആരെങ്കിലും ഇത് അവഗണിച്ചാൽ എന്ത് സംഭവിക്കും? അത് അവൻ/അവൾ എന്തെങ്കിലും പാപം ചെയ്തതുപോലെ ആകുമോ? അല്ലെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും സഹായം ചോദിച്ചാൽ അവൻ/അവൾ എന്തെങ്കിലും പാപം ചെയ്തതുപോലെയാകുമോ? 2) പ്രത്യേകിച്ച് ഒരു ള ഈഫ് ഹദീസിന്റെ അടിസ്ഥാനത്തിലുള്ള ഒരു അമലിനുമായി തർക്കമുണ്ടായാൽ ഒരു മുസ്ലീം എന്താണ് പിന്തുടരാൻ നല്ലത്?
ഇത്രവ്യക്തമായിട്ടും നിങ്ങളെന്താ ഇങ്ങനെ.....ഇത് ജനങ്ങളെ ഉപയോഗിക്കാൻ പഠിപ്പിക്കുകയല്ല.....മുവഹ്ഹിദുകളെ മുശ്രിക്കാക്കി ഒരു വിഭാഗം പടുകുഴിയിലേക്ക് പോകുമ്പോൾ ഈ ഹദീസ് ചർച്ചചെയ്യാൻ നിർബന്ധിതമായതാണ്...മുഴുവൻ കേട്ടോ...
Crystal clear... الحمدلله...
ക്രിത്യമായ വിശദീകരണം... മുൻകാല പണ്ഡിതന്മാർ പറഞ്ഞ ഈ വിഷയത്തിൽ മനസ്സിലാക്കാതെ സാധാരണക്കാരെ ആശയക്കുഴപ്പത്തിൽ ആക്കിയ മാതൃ സംഘടനയ്ക്ക് പറയാൻ ധൈര്യം ഉണ്ടോ പൂർവ്വ കാല പണ്ഡിതന്മാർ എല്ലാം തന്നേ ജിന്നിനോടും മലക്കിനോടും ദുആ ചെയ്യാൻ തെളിവായിപറഞ്ഞിട്ടുണ്ട്... അതിനാലാവർ ശിർക്ക് ചെയ്തു എന്നത്معاذ الله.വിഷയത്തെ കൃത്യമായി സമീപിക്കാത്തത് കൊണ്ടാണ് ശിർകാരോപണം നടത്തിയത് എന്നത് സാധാരണക്കാരനും വ്യക്തമായി.
'ഇത് ദുർബലമാണ്. ഇനി സ്വഹീഹ് ആണെങ്കിൽ തന്നേ സൃഷ്ടികളോട് വിളിച്ചു പ്രാർത്ഥിക്കാനുള്ള തെളിവല്ല'എന്നത് പൂർവ്വക്കാല പണ്ഡിതരുടെ ശിയാക്കൾക്കും, ഖബർ ആരാധകർക്കും കൊടുത്ത വിശദീകരണം കൃത്യമായി മനസ്സിലാക്കാതെ ഇനിയും ആരോപണം നിർത്തിയില്ലായെങ്കിൽ വ്യക്തമായ വഴികേടിൽ തന്നെയാണ് നിങ്ങൾ.
ഇനി ഇത് ദുർബലമായത് ആണല്ലോ... പിന്നെന്തിനു വിശദീകരിക്കണം എന്ന് പറയുന്നവർ ഉണ്ട്. അവർ മനസ്സിലാക്കേണ്ടത്... ഈ വിഷയത്തിൽ മുൻകാല പണ്ഡിതന്മാർ എടുത്ത നിലപാടു തുറന്നു കാണിക്കലും. വിഷയം മനസ്സിലാക്കാതെ ഇപ്പോഴും ആരോപിച്ചു നടക്കുന്നവർക്ക് ഉത്കാഴ്ചയ്ക്ക് സഹായിക്കാനും ആകുമെന്നത്. ആഗ്രഹമുണ്ട് ഇനിയും പരിഹസിക്കാതിരിക്കാൻ. അങ്ങനെ പരിഹസിക്കുന്നവൻ ആ പാപം കൂടെ പേറി നടക്കാതിരിക്കാൻ. വിഷയം കൃത്യമായി മനസിലാക്കണം എങ്കിൽ ഇത്തരം തുറന്ന ചർച്ചകൾ അനിവാര്യമാണ്. സാധാരണക്കാരനും മനസ്സിലാക്കട്ടെ വിഷയങ്ങൾ ഏത് നിലക്ക് ഉൾക്കൊള്ളണം എന്നത്.
അല്ലാഹ് അനുഗ്രഹിക്കട്ടെ... ✨️✨️✨️✨️✨️✨️✨️
Masha Allah
മുജാഹിദുകൾക്ക് പോലും ഉള്ള ഒരു തെറ്റിധാരണ മാറി
Alhamdulillah
Jazakallah khair ഉസ്താദ്
മുജാഹിദുകൾക്ക് എല്ലാം മനസ്സിലായി. ഇങ്ങനെ വിശദീകരിക്കേണ്ട സാഹചര്യം ആരാണ് ഉണ്ടാക്കിയത്? പണ്ട് നമ്മുടെ നാട്ടിൽ മുസ്ലീം വീടുകളിലെ സ്ത്രീകൾ രാത്രിയിൽ ഒരുപ്രത്യേക ശബ്ദം ഉണ്ടാക്കാറുണ്ടായിരുന്നു. (ബെരുത്ത് എടുക്കുക എന്ന് പറഞ്ഞിരുന്നു ). ഇത് ജിന്ന് സ്ത്രീയിൽ ആവാഹിച്ചതാണെന്നും ഒരാഴ്ച ഉസ്താദ് വന്നു മന്ത്ര തന്ത്രങ്ങൾ പ്രയോഗിച്ചാൽ (ചൂരൽ പ്രയോഗവും ആകാം )സുഖപ്പെട്ടിരുന്നു എന്നും എന്റെ കുട്ടിക്കാലത്ത് കേട്ടിരുന്നു. (അന്ന് സുന്നിയായിരുന്നു )കരണ്ട് വന്നു മുജാഹിദുകൾ അവിടെയും ഇവിടെയും വളരാനും തുടങ്ങി. രണ്ട് വെളിച്ചവും ഒന്നിച്ച് ശോഭ പരത്തിയപ്പോൾ ജിന്നിന്റെ കൂക്കലും പിശാച് വാതയും കൂട്ടിച്ചാത്തനും നാട്ടിൽ നിന്നും ഓടി ഒളിച്ചു. പിടിച്ചുനിൽക്കാൻ കഴിയാത്ത പിശാചുക്കൾ ചില മൗലവിമാരുടെ /മുസ്ലിയാക്കന്മാരുടെ സഹകരണത്തോടെ സജീവമാകുന്നു എന്ന് അറിഞ്ഞു. ചൂട് വെള്ളം പുത്തേക്ക് ഒഴിക്കുമ്പോൾ, വാതിൽ അടക്കുമ്പോൾ, മേശ വളിപ്പ് തുറന്നടക്കുമ്പോൾ ജിന്ന് കുടുങ്ങാൻ സാധ്യതയുണ്ടെന്ന് പറയാൻ തുടങ്ങി. പണ്ട് പാമ്പ് ജിന്നിന്റെ രൂപത്തിൽ വരും എന്ന് പറഞ്ഞിരുന്ന അന്ധവിശ്വാസികൾ ഉണ്ടായിരുന്നു. സിഹ്റോ സിഹ്റോ, ജിന്നോ ജിന്നോ ജിന്നോ എന്ന് കേട്ട് മുജാഹിദുകൾ ബെരുത്തം എടുക്കാൻ തുടങ്ങി. ചില മൗലവിമാർ ജിന്ന് ചികിത്സ തുടങ്ങി (പിന്നീട് നിർത്തി )എന്നും ഖുർആനും ചൂരലും ----------------------വീഡിയോ പ്രചരിപ്പിച്ചു. യഥാർത്ഥ തൗഹീദ് പ്രചരണരംഗത്ത് നമുക്ക് പൂർവ്വാധികം ശക്തിയോടെ മുന്നേറാം. ജിന്നുണ്ട്. നമുക്ക് കാണാൻ സാധ്യമല്ല. സിഹ്ർ വിശ്വാസിക്ക് ഫലിക്കില്ല. ഉറപ്പ്. ഉറപ്പ്. ഉറപ്പ്. (MUJAHID ). വരൂ വരൂ :അന്ധ വിശ്വാസങ്ങൾക്കെതിരെ ഒന്നിക്കാം. പോസ്റ്റ്മോർട്ടം പിന്നെയാകാം.
സിഹ്ർ വലിക്കും
മാ ശാഅല്ലാഹ് !! വളരെ വൃത്തിയും വ്യക്തതയുമുള്ള സംസാരം .
പല പ്രഭാഷകരെയും പോലെ ആക്രോശമോ വെപ്രാളമോ പരിഹാസമോ ഒന്നും കാണിക്കുന്നില്ല . ശരിയ്ക്കും നല്ലൊരു ഹദീസ് ക്ലാസ്സ് .
അല്ലാഹു താങ്കൾക്കു ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകുകയും സത്യം മാത്രം സധൈര്യം പറയുവാൻ തൗഫീഖ് നൽകുകയും ചെയ്യട്ടേ . ദുആ കൊണ്ടുള്ള വസ്വിയ്യത്തോടെ
والسلام عليكم ورحمة الله وبركاته
പക്ഷെ ചിലർക്ക് ഇത് പഞ്ചാര വാക്കുമാത്രം - ആക്രോശവും വെപ്രാളവും പരിഹാസവും കുലുങ്ങിച്ചരിയും അട്ടഹാസംവുമൊക്കെ ഉണ്ടെങ്കിലേ ദഹിക്കൂ .
Ade...
*വ്യക്തമായ വിശദീകരണം..❤*
ഇത് കേട്ടാൽ ഇനി ഈ വിഷയത്തിൽ സംശയം ഉണ്ടാവില്ല.. إن شاء الله
ശർക്ക് ആക്ഷേപങ്ങൾ കേട്ട് വേദനിച്ച മനസ്സു കക്ക് ശാന്തി ലഭിക്കുന്ന . ദർസ് .എനി ആർക്കും സംശയം. ഉണ്ടാവരുത്
الحمدلله. بارك الله جزاك الله خير
ഇത്ര ഒക്കെ വിശദീകരിച്ചു കൊടുത്തിട്ടും മനസിലാവാതെ കക്ഷിത്വം പിടിച്ചു നുണ പറഞ്ഞു പരത്തുന്നുണ്ടെങ്കിൽ റബ്ബ് അവരെ കൈകാര്യം ചെയ്യും എന്ന് ഉറച്ചു വിശ്വസിക്കുന്നു..
ഉസ്താദ് ഇത്ര ഒക്കെ clear ആക്കി പറഞ്ഞു മനസ്സിലാക്കി തന്നതിന് jazakAllahukhaira..
പലർക്കും അയച്ചു കൊടുത്തിട്ടുണ്ട് 🤲.
ഇതിനു മുൻപ് അനസ് മുസ്ലിയാരുടെ ക്ലിപ്പ് ഇട്ടിട്ടു കാര്യങ്ങൾ വിശദീകരിച്ച video യും super. Ma sha Allah
അൽഹംദുലില്ലാഹ്, നല്ല അവതരണം, മടവൂരി ആശയങ്ങൾ ഒഴിവാക്കി KNM പഴയ KNM ആവട്ടെ. Wisdom അവരുടെ കൂടെ ഒന്നിച്ചു ചേരട്ടെ 🤲🏻.
എല്ലാവർക്കും ഇതൊരു വെളിച്ചമാകട്ടെ.
in sha Allah
ameeen
Aameen
എന്തിലേക്
Ameen
Alhamdulillah...
ഇപ്പോഴാണ് ഈ കാര്യങ്ങൾ വ്യക്തമായത്.... ഇതിനെക്കുറിച്ച് ധാരാളം ക്ലാസുകൾ കേട്ടിരുന്നു...
ഇപ്പോൾ എല്ലാ സംശയങ്ങളും തീർന്നു....
ഇത് കേൾക്കുന്നവർ ശ്രദ്ധിച്ചു കേട്ട് മനസ്സിലാക്കുക...
T
4വർഷം മുമ്പുള്ള ക്ലിപ്പുകളും കേൾക്കണം. ഇപ്പോൾ ഉഷാറായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@@nafidvabdul7882 athinte reply video kandoo. Kashhtam oru karyam muhzuvan ayyi ariyandu Kanda video de short clip kandu vilairuthunnu😑
അൽഹംദുലില്ലാഹ്,,,,, അള്ളാഹു,,,, നിങ്ങൾക് ദീർഘയുസ് നൽകട്ടെ,,,,
❤ വളരെ വ്യക്തമായ വിശദീകരണം, നാഥൻ എല്ലാവരെയും നേരായ മാർഗത്തിൽ ആക്കട്ടെ
Ma sha Allah...
Alhamdulillah...
സത്യം വിജയിക്കുക തന്നെ ചെയ്യും
ഏതൊരു സാധാരണക്കാരനും വ്യക്തമാവുന്ന അവതരണം
بارك الله فيك
👍👍👍 സംഘടനയെ സ്നേഹിച്ചവർ KNMലും അല്ലാഹുവിൻറെ റസൂലിനെയും സലഫു സ്വാലിഹീങ്ങളെയും പിൻപറ്റിയവരും സ്നേഹിച്ചവരും
Wisdom ഇലും
🤣
😃
ഇത് കുറെയായി കേൾക്കുന്ന ഒരു പഞ്ചാരവക്കാണ്
@@mohammadaliv5633 ennu jinnine vidata wisdomkaran
🌹🌹
മുഴുവനും കേൾക്കണം. എന്നാലെ കൃത്യമായി മനസ്സിലാകൂ.
جزاك الله خيرا 🤗
കാര്യങ്ങൾ വളരെ വ്യക്തമാണ് ഉസ്താത് വളരെ വ്യക്തമാക്കി തന്നതിൽ അൽഹംദുലില്ലാഹ്...... നമ്മുടെ ഉസ്താദ് സക്കരിയാ സ്വലാഹിക്ക് വിശദീകരിക്കുന്നതിലാണ്‌തെററ്റ് പറ്റിയത്. അദ്ദേഹം. ഒരിക്കലും ജിന്നിനെ വിളിച്ചു പ്രാത്ഥിക്കുവാനോ, മലക്കിനെ വിളിച്ചു പ്രാത്ഥിക്കാൻ അദ്ദേഹം പറഞ്ഞിട്ടില്ല!.ഇതെല്ലാം അനസ് മാലവിയും, ഹനീഫ് കായക്കൊടിയും, നസ്വീറുദ്ദീൻ റഹ്മാനിയും കേൾക്കണമെന്ന് വിനീതമായി അഭ്യർത്ഥി അന്നു .
അൽഹംദുലില്ലാഹ് ...
വളരെ കൃത്യമായ അവതരണം ... ഉറങ്ങിപോയവർക്ക് ഉണരാൻ ഈ സംസാരം ധാരാളം ... ഉറക്കം നടിക്കുന്നവർക്ക് ഈ ക്ലാസ് കല്ല് കടിയായി കിടക്കും ...
അള്ളാഹു ഹഖ്‌ഖിൽ ഉറച്ചു നില്ക്കാൻ തൗഫീഖ് നൽകട്ടെ .. ആമീൻ ...
Ameen
جزاكم الله خيرا💐
വാശിയില്ലാതെ പഠിക്കാൻ തയ്യാറുള്ളവർ ഇത് കേൾക്കണം
ഇത്ര വ്യക്തതയുള്ള വിശദീകരണം ഇതിനു മുൻപ് കേട്ടിട്ടില്ല. ഒറ്റത്തവണ മുഴുവൻ കേട്ടപ്പോൾ തന്നെ നല്ല വ്യക്തത കിട്ടുന്നു. ഈ പണ്ഡിതന് അള്ളാഹു കൂടുതൽ കൂടുതൽ ഇൽമ് നൽകുമാറാകട്ടെ. ആമീൻ
امين يا رب لعالمين
ഈ വിഷയത്തിൽ കുറേ സംശയം ഉണ്ടായിരുന്നു. ഇത് കേട്ടപ്പോൾ എല്ലാം കൃത്യമായി മനസ്സിലായി. അല്ലാഹുവേ ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകേണമേ....🤲🏻🤲🏻🤲🏻
സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ.
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته
Allahu manassilaakkaanulla thoufeeq nalkatte....
അവർ ചോദിക്കും: നിങ്ങളെ നരകത്തിലേക്ക് നയിച്ചത് എന്താണ്
അവർ പറയും:" ഞങ്ങൾ നമസ്ക്കരിക്കുന്നവരായിരുന്നില്ല "
(Qur'an:74:42-43)
സഹോദരങ്ങളെ ,ആഞ്ച് നേരം നമസ്ക്കരിക്കാൻ മറക്കരുത് ❤
Valare vyakthamaya marupadi ,satyam manasilakkunnavar manasilakkatte usthadhin afiyathulla dheerkayus nalkatte
Ameen ya rabbal alameen
ما شاء الله بارك الله فيك
Alhamdulillah Alhamdulillah alhamdulillah
ما شاء الله... جزاكم الله خيرا وبارك الله فيكم 💐
ഇങ്ങനെയാണ് ഒരു വിഷയം വിശദീകരിക്കേണ്ടത് അറിവില്ലാത്ത വർക്കും അറിവുകൾ അവർക്കു മനസ്സിലാവുന്ന രീതിയിൽ ഉള്ള വിശദീകരണം
Alhamdulillah 💖Satya pathayaya rabbinte 💖vishudha touheed 💖ee maha anugraham 💖vijayikkuka tanhe cheyyum ath ilah 💖allhahurabb 💖vallare ishttappetta sanmargham 💖ellam allhahu ahlam 💖lahilaha illallhah 💖allhahu akbar 💖
بارك الله فيك يا شيخ
മാഷാ അല്ലാഹ് ❤
കണ്ണ് തുറപ്പിക്കുന്ന അറിവാണ്. അൽഹംദുലില്ലാഹ്.
Al hamdhu lillah....
وَعَليْـــــــكُمْ اَلسَّـــــــلٓامُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
Masha Allah
Mujahidhukal onnikkette
Dawah shakthamakette
بارك الله
اللهم بارك 🌹🌹
جزاكم الله خيرا
ഇപ്പോഴാണ് ക്കാര്യം വെക്തമായത് ഇങ്ങിനെ ഒര് വിശദീകരണം ആവ്യശ്യമായിരുന്നു. നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ഉപക്കാരപെടും അള്ളാഹു അനുഗ്രഹിക്കട്ടെ.
എന്ത് വ്യക്തതയാണ് ഇതിൽനിന്ന് നിങ്ങൾക്ക് കിട്ടിയത്, ഇതിൽ ഇദ്ദേഹം പറയുന്നുണ്ട് പൂർവികരായ അറിവുള്ള പണ്ഡിതന്മാർ അവർ അവരുടെ മൃഗത്തെ നഷ്ടപ്പെട്ടാൽ അത് കിട്ടുവാൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് മതി നമ്മുക്ക് ഈ കാലഘട്ടത്തും ചോദിക്കാൻ സാധിക്കുമോ?
Long live Sirajul Islam Ameen
Ma Sha Allah...
بارك الله فيك ❤️
مـــــــــــــا شـــــــــــــاء الله
jezhakkallahu Khair
Mashallah usthad❤❤
ഇനിയും മനസ്സിലാകാത്തവർ യഥാർത്ഥത്തിൽ lime ലൈറ്റിൽ നില്ക്കാൻ ആഗ്രഹിക്കുന്നവരാണ്
അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ
Alhamdulillha 🤲🤲🤲👍👍👍
الحمد لله
Masha Allah
ഞാൻ ഒരു മരുഭൂമിയിൽ പെട്ടാൽ ഞാൻ യാ ഇബാദഅല്ലാ എന്നല്ലാ പറയുക . യാ അല്ലാ എന്നെ സഹായിക്കുക എന്നാണ് പറയുക . അല്ലാഹു എെന്ന സഹായിക്കാൻ ഉദ്ദേശിച്ചുട്ടുണ്ടെങ്കിൽ അവൻ എത് വഴിയിലുടെ വേണമെങ്കിൽ സഹായിക്കും. വിശുദ്ധ ഖുർആൻ മായി യോജിക്കാത്ത ഒരു ഹദിസാണ് ഇത് .
നല്ല വണ്ണം മനസ്സിൽ ആയി
Alhamdulillha
മൗലവി മലവിക്ക് തന്നെ മറുപ്ടി നൽകുന്ന അപൂർവ്വ കാഴ്ച
വഴി തെറ്റിപ്പോയവന് വഴി കാണിക്കുന്നവൻ അല്ലാഹുവാണെന്നാണ് സഹീഹായ ഹദീസ്
💗💗💗💗
അൽഹംദുലില്ലാഹ്
സത്യാന്വേഷികൾക്ക് ഒരു സുവാർത്ത
🌹🌹🌹
Alhamdulillah
വിഷയം എന്ത് തന്നെ ആയാലം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹതോടുകൂടി മാത്രമേ അത് നേരായ രീതിയിൽ മനസ്സിൽ ആകു, അവനിൽ ശരണം പ്രാപിക്കുക, 🤲
Jazakumullah hairan
10 വർഷമായി ഈ പിളർപ്പ് ഉണ്ടായിട്.
എന്ത് ചെയ്യണം ആരെ വിശ്വസിക്കണം, ഏത് പണ്ഡിതനെ അല്ലെങ്കിൽ ഏത് പ്രാസങ്കികനെ കേൾക്കണം എന്നല്ലാം സംശയത്തിന്റെ ഇരുട്ട് മുറിയിൽ ആയിരുന്നു തൗഹീദ് സ്വീകരിച്ച മുജാഹിദുകൾ.
ഇങ്ങനെ ഒരു വിഡിയോ അന്ന് ചെയ്യുകയാണെങ്കിൽ ഒരു പാട് പേര് രക്ഷപ്പെടുമായിരുന്നു ആ ഡ്യൂപ്ലിക്കേറ്റ് മുജാഹിദുകളിൽ (2012 ന് ശേഷമുള്ള knm)നിന്ന്.
എന്തായാലും അൽഹംദുലില്ലാഹ്.
എന്റെ എല്ലാ സംശയവും മാറി....
ദുർബലമായ ഹദീസ് ആണെങ്കിൽ അതിനെ സുന്നത്ത് ആയി വ്യാഖ്യാനിക്കാൻ നിക്കരുത് ...
പ്രത്യേകിച്ച് നിങ്ങളെ പോലുള്ളവർ ...
മരുഭൂമിയിൽ അകപെട്ടാലും അല്ലാഹുവിനോട് പ്രാർത്ഥിക്കുക ...
അവിടെയുള്ള നമ്മൾ കാണാത്ത പടപ്പുകളുടെ സഹായം ചൊതിക്കേണ്ടത്തില്ല ...
അല്ലാഹു ഉദ്ദേശിച്ചാൽ അവൻ്റെ പടപ്പു വഴിയും സഹായിച്ചേക്കും ...
അവനോട് മാത്രം പറയുക ...
അതാണ് ഇബ്രാഹിം നബി തീയിൽ യെറിയുന്ന സമയത്ത് ചെയ്തത് ...
പറയുന്നത് മുഴുവനായി കേൾക്കാതെ മനസ്സിലാക്കാൻ ശ്രമിക്കാതെ എന്തെങ്കിലും ഒരു വിമർശനം പോസ്റ്റ് ചെയ്യുക എന്ന രീതി നിങ്ങളെപോലുള്ളവരും ചെയ്യരുത്. ഇത് സുന്നതാണെന്ന് വ്യാഖ്യനിക്കാനല്ല മറിച്ചു ഇത് സ്വഹീഹായി ഗണിച്ച് അമൽ ചെയ്ത ധാരാളം പണ്ഡിതന്മാർ അവർ എന്തടിസ്ഥാനതിലാണ് അത് ചെയ്തത് എന്നാണ് വിശദീകരിക്കപ്പെട്ടത്
ഈ ഹദീസ് സ്വഹീഹ് ആണെങ്കിൽ നമ്മൾ ഇന്ന് അഊദുബികലിമാത്തില്ലാഹി എന്ന് തേടുന്നതുപോലെ ഇതും ഉപയോഗിക്കാമായിരുന്നു. പക്ഷേ സ്വഹീഹ് അല്ലാത്തതുകൊണ്ട് അനുവദനീയമാകുന്നില്ല. താങ്കൾ ഒരു ഹദീസ് നിഷേധി അല്ലെങ്കിൽ ഈ നിലപാടാണ് സ്വീകരിക്കേണ്ടത്. ഹദീസ് നിഷേധം കുഫ്റാണ്.
കമെന്റ് ഇടുന്നവർ മുഴുവൻ കേട്ടതിന് ശേഷം മാത്രം കമെന്റ് ഇടാൻ ശ്രമിക്കുക
Alhamdulillah👍
ഈ വിഷയം അനാവശ്യമായി മർക്കസ് ദഅവ. KNM. ടീമുകളാണ് ഇന്ന് ജീവിതവുമായി മുജാഹിദുകൾക്ക് യാതെരു അവശ്യമില്ലാത്ത വിഷയം ഈ ഹദീസ് വിശദീകരിച്ച് ജനങ്ങളോട് പറഞ്ഞു കൊടുത്തവർക്ക് നേരെ അരോപണ മുന്നയിച്ച് മന സന്തോഷം കൊണ്ട് നടക്കുകയാണ് പറഞ്ഞവരായും പറഞ്ഞ് നടക്കുന്നവരോയും അള്ളാഹു Noted ആണ്.
മടവൂരിനെ പോലോത്ത ഇന്നത്തെ ഔലിയക്കളെയും വിളിക്കുന്നവർക്കും "യാ ഇബാദള്ള "വലിയ ഇഷ്ട്ടമാണ്
😄😄
ഹാളിറായ, ഖാദിറായ സ്വാലിഹായ ജിന്ന് എവിടെപ്പോയി ❓️
മരുഭൂമിയിൽ പെട്ടുപോയാൽ,
കടലിന്റെ നടുവിൽ പെട്ടുപോയാൽ
മുജാഹിടുകൾക്ക് അള്ളാഹു മതി ✅️💯
പക്ഷേ നിങ്ങൾക്ക് ജിന്ന് മതിയെന്നല്ലേ ആദ്യം പറഞ്ഞത് 🙆♂
അഅതെന്തിന് അങ്ങനെ പറഞ്ഞു അത് കുഞ്ഞാടുക്കൾക്ക് നിങ്ങൾ പറഞ്ഞു കൊടുക്കണം
👍🏻🤲🏻🌼
അഭൗതികമായ മാർഗത്തിൽ സഹായം തേടാം എന്ന്
അബ്ദുല്ലാഹി ബ്നു ഉമർ . നിവേദനം : നബി പറ ഞ്ഞു . മൂന്ന് ആളുകൾ നടന്ന് പോകുകയായിരുന്നു . മഴ അവരെ ബാധി ച്ചു . അപ്പോൾ അവർ ഒരു പർവ്വതത്തിലെ ഗുഹയിൽ അഭയം തേടി . പെട്ടെന്ന് മലയുടെ ഗുഹാമുഖത്ത് ഒരു വലിയ പാറക്കഷണം വന്ന് വീണ് അടഞ്ഞ് അവർ ആ ഗുഹയിൽ അകപ്പെട്ടു . അപ്പോൾ അവരിൽ ചിലർ ചിലരോട് പറഞ്ഞു : “ നിങ്ങൾ അല്ലാഹുവിന് വേണ്ടി പ്രവർത്തിച്ച സൽ കർമ്മങ്ങൾ നോക്കുകയും അത് കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥി ക്കുകയും ചെയ്യുക . ഒരു പക്ഷെ അല്ലാഹു നിങ്ങൾക്ക് ഇതിൽ നിന്നും തുറസ്സ് നൽകിയേക്കും , അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു : അല്ലാഹുവേ , എനിക്ക് ഞാ ൻ പരിചരിക്കുന്ന വയസ്സും പ്രായവുമായ മാതാപിതാക്കളും ഭാര്യയും ചെറിയ കുട്ടികളുമുണ്ടായിരുന്നു . വൈകിട്ട് ഞാൻ അവരിലേക്ക് ചെന്ന് പാൽ കറന്നെടുത്ത് എന്റെ കുഞ്ഞുങ്ങൾക്ക് മുമ്പായി എന്റെ മാതാപി താക്കളെ കുടിപ്പിക്കുയാണ് എന്റെ പതിവ് . ഒരു ദിവസം അകലെ മരങ്ങ ളുള്ള ഒരു സ്ഥലത്ത് എത്തിപ്പെടുകയും ഇരുട്ടാകുന്നത് വരെ എനിക്ക് തിരിച്ച് വീട്ടിലെത്താൻ തരമാകുകയും ചെയ്തില്ല . അപ്പോൾ ഞാൻ മാതാ പിതാക്കളെ ഉറങ്ങിയതായിട്ടാണ് കണ്ടത് . പതിവ് പോലെ ഞാൻ പാൽ കറന്നെടുത്ത് പാലുമായി അവരുടെ അടുക്കൽ ചെന്ന് നിന്നു . അവരെ ഉറക്കിൽ നിന്ന് ഉണർത്താൻ ഞാൻ ഇഷ്ടപ്പെട്ടില്ല . അതോടൊപ്പം അവർക്ക് മുമ്പ് എന്റെ കുട്ടികളെ കുടിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുകയും ചെയ്തില്ല . എന്റെ കുഞ്ഞുങ്ങൾ എന്റെ കാൽക്കൽ ചുറ്റിപ്പറ്റി കരഞ്ഞു കൊണ്ട് നിന്നു കൊണ്ടിരുന്നു . അങ്ങനെ പ്രഭാതം വരെ ആ നിർത്തം തുടർന്നു . ഞാൻ നിന്റെ പ്രീതി ആഗ്രഹിച്ചിട്ടാണ് ഇത് ചെയ്തത് എങ്കിൽ ഞങ്ങൾക്ക് ഈ ഗുഹയിൽ നിന്ന് ആകാശം കാണാൻ കഴിയും വിധം . അപ്പോൾ അല്ലാഹു അവർക്ക് ആകാശം കാണാ സവും വിധം ഒരു തുറസ്സ് നൽകി രണ്ടാമത്തെ ആൾ പറഞ്ഞു : “ അല്ലാഹുവേ , എനിക്ക് ഒരു പിത ഏറ്റവും അതികഠിനമായി ഞാൻ അവളെ പ്രേമിച്ചിരുന്നു . ഞാൻ അവ വ്യ പുതിയുണ്ടായിരുന്നു . പുരുഷന്മാർ സ്ത്രീകളെ ഇഷ്ടപ്പെടുന്നതിൽ നൽകുന്നത് വരെ അതിന് വിസമ്മതിച്ചു . അങ്ങനെ ഞാൻ കഷ്ടപ്പെട്ട് ളുടെ ശരീരം ആവശ്യപ്പെട്ടു . അപ്പോൾ അവൾ അവൾക്ക് നൂറ് ദീനാർ ദീനാർ സമാഹരിക്കുകയും അതുമായി അവളുടെ അടുക്കൽ പോകു കയും ചെയ്തു . ഞാൻ അവളുടെ കാലുകൾക്കിടയിൽ പതിച്ചപ്പോൾ ല്ലാതെ നീ സീൽ തുറക്കരുത് . അപ്പോൾ ഞാൻ അവളിൽ നിന്നും എഴു അവൾ പറഞ്ഞു : നീ അല്ലാഹുവിനെ സൂക്ഷിക്കുക , അവകാശപ്രകാരമ ന്നേറ്റ് പോയി . അല്ലാഹുവേ , ഞാൻ ഇത് ചെയ്തത് നിന്റെ പ്രീതി ആഗ്ര ഹിച്ചത് കൊണ്ടാണെങ്കിൽ നീ ഞങ്ങൾക്ക് ഒരു തുറസ്സ് നൽകേണമേ അപ്പോൾ അവർക്ക് തുറസ്സ് നൽകി . മൂന്നാമത്തെ ആൾ പറഞ്ഞു : അല്ലാഹുവേ , ഞാൻ ഒരു കൂലിക്കാ രനെ ഒരു ഫറഖ് ( പതിനാറ് റാത്തൽ വരുന്ന ഒരു അളവ് ) നെല്ലിന് കൂലി വിളിച്ചു . അവന്റെ ജോലി കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു : എനിക്ക് എന്റെ അവകാശം തരിക . ഞാൻ അവന് ആ ഫറഖ് കൊടുത്തപ്പോൾ അവൻ അത് എടുത്തില്ല . എന്നാൽ ഞാൻ അത് കൃഷി ചെയ്ത് കൊണ്ട യിരുന്നു അങ്ങനെ ഞാൻ അതുകൊണ്ട് പശുക്കളെയും മേച്ചിൽ സ്ഥല വും വാങ്ങി . പിന്നീടൊരിക്കൽ അവൻ എന്റെ അടുക്കൽ വന്നു എന്നിട്ട് പറഞ്ഞു : നീ അല്ലാഹുവിനെ സൂക്ഷിക്കുക . എന്റെ അവകാശത്തിൽ നീ അക്രമം കാണിക്കരുത് . ഞാൻ പറഞ്ഞു : നീ ആ പശുക്കളെയും അ തിന്റെ ഇടയന്മാരെയും എടുക്കുക . അവൻ പറഞ്ഞു : നീ അല്ലാഹുവിനെ സൂക്ഷിക്കുക . എന്നെ പരിഹസിക്കാതിരിക്കുക , ഞാൻ പറഞ്ഞു : ഞാൻ നിന്നെ പരിഹസിക്കുകയല്ല . നീ ആ പശുക്കളെയും ഇടയന്മാരെയും എടു ക്കുക . അപ്പോൾ അവൻ അത് എടുത്ത് പോയി . അല്ലാഹുവെ , ഞാൻ ഇ ത് ചെയ്തത് നിന്റെ പ്രീതി ആഗ്രഹിച്ചത് കൊണ്ടാണെങ്കിൽ ഞങ്ങൾ ക്ക് ബാക്കിയുള്ളത് കൂടി നീ തുറസ്സാക്കി തരേണമേ . ' അപ്പോൾ അല്ലാഹു അവർക്ക് ബാക്കി ഭാഗം കൂടി തുറന്ന് കൊടുത്തു സ്വഹീഹ് മുസ്ലീം ഇത് പോലെ അല്ലാഹുവിനോട് തേടാൻ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കു പാള കിതാബുകൾ ഒഴിവാക്കു .
ഇത്രയും എഴുതാൻ ഉപയോഗിച്ച നിന്റെ കൈവിരലും അതിന് നിന്നെ സഹായിച്ച നിന്റെ തലച്ചോറും അധികം താമസിക്കാതെ നിനക്ക് ഭാരമുള്ളതായി തീരും അതിന് വേണ്ടി ഞാൻ അള്ളാഹുവിനോടു പ്രാർത്ഥിക്കുന്ന നിനക്ക് നാശം നാശം.നാശം
@@jameelak3046 mattullavarude nashathin vendi prarthikkathirikkuka
@@rajeenabindseethy66 അനീതി കണ്ടാൽ മനസ്സുകൊണ്ടെങ്കിലും എതിർക്കാത്തവൻ വിശ്വാസിയല്ല.
ഇത്രയും എഴുതിയനേരം വികാരം ഒഴിവാക്കി മുഴുവൻ കേട്ടിരുന്നെങ്കിൽ...എന്ന് ആഗ്രഹിക്കുന്നൂ.....
@@jameelak3046
Dhuayine kurich njan manasilakiiya Oru satyam und
Njan ente athmasuhrithinu vendi Orugift allahuvinod chodhikkarundayirunnu
Pkshe gift Kittiyath enikkayirunnu athum njan manasilpolum vicharikkatha Oru golden gift Ith Adhyam swapnathil aan kandath
Pishachinte Oru dhurbodhanam enn karuthi thalli pakshe 5time swapnam aavarthichu
A Ngane oru gift enik kittiyittund njan dhua cheyyumbol . enikk. onnum venda enn prathyekam parayarundayirunnu , ennittum allahuvinte offer Kitti athkond dhua cheyyumbol. Valare adhikamsookshichu. Cheyyuka
നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന dhua നമ്മിലേക്ക് വന്ന് ചേരാൻ
സാധ്യതയുണ്ട് അത് കൊണ്ട് സൂക്ഷിക്കുക
ഇപ്പോഴും ശിർക്കും തൗഹീദും ഉറക്കാത്ത ഒരേ ഒരു വിഭാഗം മുജാഹിദ് വിഭാഗം
👍
രണ്ടു കാലിനും മന്ത് ഉള്ളവൻ മറ്റൊരുവന്റെ കാലിലെ ചളി കണ്ട് പരിഹസിക്കുന്നത് പോലെ ഉണ്ടല്ലൊ താങ്കളുടെ കമന്റ്.
@@ramshad9958 ഞാൻ പറഞ്ഞതിൽ എന്താ ഒരു തെറ്റ് ശരിക്കും അങ്ങനെ തന്നെയാണല്ലോ ഇപ്പോഴും തൗഹീദും ശിർക്കും ഉറക്കാത്ത മുജാഹിദ് വിഭാഗത്തിന് തന്നെയാണ്
@@rishadfaizimaliyekkalrisha7197 അങ്ങനെ താങ്കൾക്ക് തോന്നാനുള്ള കാരണം എന്താണ് ?
ഞാൻ കുറച്ചു വർഷങ്ങളായി മുജാഹിദിനെ കേൾക്കാൻ തുടങ്ങിയിട്ട് എന്നാലും എനിക്കത് ഉറപ്പിച്ചു പറയാൻ പറ്റുന്ന ഒരു വിഷയമാണ്.
"തൗഹീദ് എന്നാൽ അല്ലാഹുവിന്
ഏകമാക്കുക ശിർക്കെന്ന്
അതിൻറെ ഓപ്പോസിറ്റ് ആകുന്നു
പങ്കു ചേർക്കൽ"
തൗഹീദ് ലുള്ള അവരുടെ വിശ്വാസം പാറപോലെ ഉറച്ചതാണ്. , അവരത് അണപ്പല്ല് കൊണ്ട് കടിച്ചു പിടിച്ചിരിക്കുന്നു അവരിലുള്ള ഏതു വിഭാഗം ആയാലും .
തൗഹീദ് എന്ന് അവർ അധി പ്രാധാന്യത്തോടെ കാണുന്നു അവരിലുള്ള അധിക ചർച്ചകളും പ്രസംഗങ്ങളും അതിനെക്കുറിച്ച് ഉള്ളതാണ്, ചുഴലി അബ്ദുള്ള മൗലവിയുടെ 80% പ്രസംഗങ്ങളും (ഏകദേശം ) തൗഹീദിനെ കുറിച്ച് മാത്രമാണ്. അവരുടെ പണ്ഡിതന്മാരിൽ തൗഹീദിനെ കുറിച്ച് പ്രസംഗിക്കത്ത ഒരാളു പോലും ഉണ്ടാകുമെന്ന് തൊന്നുന്നില്ല.
അതിലുള്ള നേരിയ വ്യത്യാസം പോലും അവർ അനുവദിക്കുകയില്ല.
ഇസ്ലാമിലുള്ള അവരുടെ വിശ്വാസത്തിൽ ഏറ്റവും പ്രധാനം തൗഹീദി ആണ് , ആ വിശ്വാസത്തെ ബാധിക്കാൻ സാധ്യതയുള്ള ഏത് കാര്യമായാലും അവർ മൈലുകപ്പുറും മാറ്റി നിർത്തും.
അവർ രണ്ടു വിഭാഗമായി പിരിഞ്ഞതും ഇതേ വിഷയത്തിന്റെ പേരിലാണ്.
എന്നാൽ പിരിഞ്ഞ വിഭാഗവും മാതൃ വിഭാഗവും , അവർ രണ്ടുപേരും തൗഹീദിൽ പാറ പോലെ ഉറച്ച പ്പോലെ ആണ്.
എനിക്ക് തോന്നിയിട്ടുള്ളത് ഇവിടെ ചില ആരോപണങ്ങൾ മാത്രമേ നടക്കുന്നുള്ളൂ , മാതൃ സംഘടനയിക്ക് കുറച്ച് ധൃതി കൂടിപ്പോയെന്ന് തോന്നുന്നു ...
നമുക്ക് ഇതൊക്കെ കേൾക്കുമ്പോൾ തമാശയായി തോന്നുന്നു കാരണം തൗഹീദ് നമുക്ക് തമാശയാണ്.
ഈയടുത്ത കാലത്ത് തന്നെ ഈ ലോകങ്ങൾ എല്ലാം നിയന്ത്രിക്കുന്നവൻ സിഎം ആകുന്നു എന്നു പറഞ്ഞപ്പോൾ , ഇതിനെ എതിർത്ത് പൊതുവേദിയിൽ സംസാരിച്ച ഒരു സമസ്ത പണ്ഡിതന്മാരെ ഞാൻ കണ്ടിട്ടില്ല,
നമുക്ക് കർമ്മങ്ങളിൽ ആണ് പ്രാധാന്യം
അല്ലാഹുവിനെ വ്യർത്ഥമായി, നാടകീയമായി വാഴ്ത്തിയാൽ കാര്യങ്ങൾ എല്ലാം അനുകൂലംമാകും എന്നാണ് നിങ്ങളുടെ വിശ്വാസം..,
ആ വിശ്വാസത്തിലും നിങ്ങൾ വെള്ളം ചേർക്കുന്നു , അല്ലെങ്കിൽ ചേർത്തു കൊണ്ടിരിക്കുന്നു. , അല്ലാഹുവിനെ മാത്രം വാഴ്ത്തുന്നതിന്ന് പകരം, കൂടെ ഔലിയാക്കൾ [ ഔലിയാക്കൾ ആക്കാൻ നിങ്ങൾക്ക് അത്ഭുതകഥ മാത്രം മതി, അത് കെട്ട് കഥ ആയാലും മതി] എന്നും പറഞ്ഞു പുതിയ പുതിയ ആളുകളെ ഇതിൽ ചേർത്ത് അവരെ വാഴ്ത്തുന്നു,
@@ramshad9958 താങ്കൾക്ക് മുജാഹിദ് എന്താണ് എന്ന് മനസ്സിലായിട്ടില്ല സുഹൃത്തേ അതാണ് അതിന് അർത്ഥം
shirkan vishwasam bangiyayi padippikunna or thoppikkaran
طيب
ഇപ്പോൾ താങ്കൾ ശരിയായ റൂട്ടിൽ എത്തിയിട്ടുണ്ട്
❤️👍
സഹോദരൻമാരെ വേണം എങ്കിൽ നമുക്ക് ഇങ്ങനെ കൂടി മനസ്സിൽ ആക്കം, ഹദീസ് സഹീഹ് ആണെങ്കിൽ! ഒരു പക്ഷെ അള്ളാഹു ഈ ഒരു ഹദീസിൽ കൂടി വഴി പിഴപിക്കാൻ ഉദ്ദേശിച്ചവരെ, ഇതു മൂലം വഴി പിഴപികുന്നു, മുങ്ങാമികൾ ആയ നല്ലവരായവർ ഉലമാക്കൾ അത് മനസ്സിൽ ആക്കേണ്ട വിധം മനസ്സിൽ ആക്കി, ചിലർ അതിന് മറ്റു ചില വ്യാഖ്യാനം ഉണ്ടാക്കി സ്വയം വഴി പിഴക്കുകയും വേറെ ധാരാളം പേരെ വഴി തെറ്റിക്കാനും ഉപയോഗിച്ച് വരുന്നു 👌
നോക്കുക ഖി ബ് ല മാറ്റത്തിന്റെ സമയം, ഒരു നമസ്കാരം നടന്ന് കൊണ്ടിരുന്നപ്പോൾ ആണ് അതിന്റെ കല്പന ലഭിക്കുന്നത്, അല്ലാഹുവിനു അതല്ലാത്ത ഒരു സമയത് ആ ആയത്തു അവതരിപ്പിക്കാമായിരുന്നു, അതിന് പകരം നമസ്കാരം നടന്ന് കൊണ്ടിരിക്കുമ്പോൾ ഖുർആൻ ആയത്തു ഇറക്കി കപടന്മാരെ അള്ളാഹു വേർ തിരിച്ചു,
അള്ളാഹു ഒരേ ഖുർആൻ വചനങ്ങൾ കൊണ്ട് അനേകം പേരെ നേർവഴിക്കു നയിക്കുകയും അനേകം പേരെ വഴി തെറ്റിക്കുകയും ചെയ്യുന്നു,
ഇതേ പോലെ പലതും നമുക്ക് ഖുർആൻ പഠിച്ചാൽ മനസ്സിൽ ആകും ( അള്ളാഹു
അ അലം )
Faisal Moulavi kk Ee hadith ellodthum ptumayirunnu… puzhavakkathum thottilum okke … Siraj balusserikk marubhumi il mathram patuollu 🧐.. ithil ipo etha final decision ?
Dua ചെയ്യുമ്പോൾ എന്നെയും ഉൾപെടുതനെ
ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين(تفسير القرطبي : ١٤/٣٣٢)
പിശാചുക്കൾ, അമ്പിയാക്കൾ,ജിന്നുകൾ,മലക്കുകൾ, തുടങ്ങി ബുദ്ദിയുള്ള ആരാധ്യരിലേക്കും ഇത് മടങ്ങാവുന്നതാണ്.(ഖുർത്വുബി: 14/336)
adh engane abouthika'maagunnu?
ദുർബലമാണെൻകിൽ എതൻതിന്ഔ പ്റതിബാതിക്കുന്നു
Sabaayitt tanneyaan mahaatmakkalod parayunnathum aware vilikkunnathum
Sababaayitt
ما شاء الله
Husaisalafikku. Ee.hadeese..laeefaanu
നബി (സ) മലക്കിനെയോ ജിന്നിനേയോ മരിച്ചവരെയോ വിളിച്ചില്ല ..പിന്നെ ജിന്നിനെ വിളിക്കാമോ മരിച്ചവരെ വിളിക്കാമോ എന്ന തർക്കത്തിൽ എന്ത് പ്രസക്തി ?
ruclips.net/video/rhyHpgHARiE/видео.html
Saeedika ചർച്ച ആവശ്യമില്ല കുബൂരികൾക്ക് അഹ്ലുസുന്ന കൊടുത്ത മറുപടി കേരളത്തിലെ സലഫികളും കേരളത്തിലെ കുബൂരികൾക്ക് കൊടുത്തു ആ കൊടുത്ത മറുപടി എടുത്ത് തൗഹീദ് ഉള്ളവരെ നിങ്ങൾ ശിർക്ക് ചെയ്യുന്നവരെന്ന് പറഞ്ഞു ആരോപിച്ചു അതാണ് ഇത് ചർച്ച ആവാൻ കാരണം الله أعلم
ഇ ചർച്ച വിസ്ഡക്കാർ ഒഴിവാക്കിയതായിരുന്നു വീണ്ടും കെ എൻ എം കാർ വിടാതെ പിന്തുടർന്നു ശിർക്ക് ആരോപിച്ചത് കാരണം വിണ്ടും ചർച്ച ആയി എന്നാണ് മനസിലാകുന്നത് والله أعلم
Saeedika ചർച്ച ആവശ്യമില്ല കുബൂരികൾക്ക് അഹ്ലുസുന്ന കൊടുത്ത മറുപടി കേരളത്തിലെ സലഫികളും കേരളത്തിലെ കുബൂരികൾക്ക് കൊടുത്തു ആ കൊടുത്ത മറുപടി എടുത്ത് തൗഹീദ് ഉള്ളവരെ നിങ്ങൾ ശിർക്ക് ചെയ്യുന്നവരെന്ന് പറഞ്ഞു ആരോപിച്ചു അതാണ് ഇത് ചർച്ച ആവാൻ കാരണം الله أعلم
ഇ ചർച്ച വിസ്ഡക്കാർ ഒഴിവാക്കിയതായിരുന്നു വീണ്ടും കെ എൻ എം കാർ വിടാതെ പിന്തുടർന്നു ശിർക്ക് ആരോപിച്ചത് കാരണം വിണ്ടും ചർച്ച ആയി എന്നാണ് മനസിലാകുന്നത് والله أعلم
അത് തന്നെയാണ് ഈ പ്രസംഗത്തിലും പറയുന്നത്. ആരും ഇവിടെ ജിന്നിനെ വിളിക്കാൻ പറയുന്നില്ല. അങ്ങിനെ ചെയ്യാമെന്ന് wisdom വിഭാഗം പറയുന്നു എന്ന് പറയുന്ന നുണയന്മാർക്കുള്ള മറുപടിയാണിത്.
താങ്കൾ പറഞ്ഞത് ശെരിയാണ്. But തൗഹീദ് ഉള്ളവർക്കെതിരെ ശിർകാരോപിച്ചാൽ അതിന് വ്യക്തമായ മറുപടിപറയൽ അനിവാര്യമാണ്. ചിലരുടെ ആരോപണം കാരണം തെറ്റിധരിച്ചു ഒരുപാടൾക്കാറുണ്ട്. എന്റെ സ്വന്തം അനുഭവത്തിലും അങ്ങനെയുള്ളവരുണ്ട്.ഈ സംസാരം മുകേന അവർ സത്യം മനസിലാക്കിയെക്കാം. Insha Allah
തൗഹീദ് ഉള്ളവരെ ഇപ്പോഴും ജിന്നൂരികൾ എന്ന് വിളിച്ചു പരിഹസിക്കുമ്പോൾ...സത്യം വ്യക്തമാക്കേണ്ട കടമ പണ്ഡിതർക്കുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ കടമ ചെയ്യുന്നു. അതിനൊരു പ്രശ്നവും ഇല്ല. ഈ ആരോപണം ഒന്നവസാനിച്ചു കാണാൻ ആഗ്രഹം ഉണ്ട്. വിഷയം പ്രസക്തമാണ്.
യാ അള്ളാ എന്നെ സഹായിക്കണം,, എന്ന് വിളിച്ചാൽ പോരെ 🤔അപ്പോൾ അള്ളാഹു, മനുഷ്യൻ, മലക്കുകൾ, ജിന്ന്ഗൾ, അല്ലെങ്കിൽ, അള്ളാഹു ഹിക്മത് കൊണ്ട്, എങ്ങനെ ആയാലും അള്ളാഹു ആ മൃഗതത്തെ, പിടിച്ചു വെക്കുമല്ലോ 🤔🤔വെറുതെ, മനുഷ്യനെ വസ് വസ് ഉണ്ടാക്കി തൗഹിതിനെ കുളമാക്കണൊ 🤔🤔🙄🙄
Assalamu alaikum... ഈ ഹദീസ് സ്വഹീഹാണോ.
ഇത് മുഴുവനായിട്ട് കേട്ടാൽ മനസ്സിലാകും സ്വഹീഹാണോ അല്ലേ എന്നുള്ളത്
14:36 nokkoo.
17:50 shesham nokku..
Muyuvanayum kaanukaa..
സലഫി പണ്ഡിതൻ മാർ. നൂറ്റാണ്ട് കൾക് മുമ്പ്. ഇബ്‌ലീസ് ന്റെ സമസ്ത ക്കാർക്ക് നൽകിയ. വിശദീകരണം... ഇപ്പോൾ knm കാർക് കൂടി ഉള്ള വിശദീകരണം ആയി മാറി എന്നത് സങ്കട കര മാണ്..
ചർച്ച ആവശ്യമില്ല കുബൂരികൾക്ക് അഹ്ലുസുന്ന കൊടുത്ത മറുപടി കേരളത്തിലെ സലഫികളും കേരളത്തിലെ കുബൂരികൾക്ക് കൊടുത്തു ആ കൊടുത്ത മറുപടി എടുത്ത് തൗഹീദ് ഉള്ളവരെ നിങ്ങൾ ശിർക്ക് ചെയ്യുന്നവരെന്ന് പറഞ്ഞു ആരോപിച്ചു അതാണ് ഇത് ചർച്ച ആവാൻ കാരണം الله أعلم
ഇ ചർച്ച വിസ്ഡക്കാർ ഒഴിവാക്കിയതായിരുന്നു വീണ്ടും കെ എൻ എം കാർ വിടാതെ പിന്തുടർന്നു ശിർക്ക് ആരോപിച്ചത് കാരണം വിണ്ടും ചർച്ച ആയി എന്നാണ് മനസിലാകുന്നത് والله أعلم
idokke shirk enn vishwasicchu maricchavarude sthisthi endhaan?
Q.
ഷെയ്ഖ് ഇബ്നുബാസിനെ ആരെല്ലാം ആഗ്ഗീകരിക്കുന്നൂന്നാണ് മൗലവി പറയുന്നത്?
Ans.
എല്ലാവരും അംഗീകരിക്കുന്നു
Q.
ആരാണ് എല്ലാവരും
Ans. ഉസ്താദ് മൗലവി പറയുക
Follow this ( മുജാഹിദ് (അതിൽ തന്നെ എല്ലാവിഭാഗവും അംഗീകരിക്കുന്നുന്നുണ്ടോ )
സമസ്ത അഗീകരിക്കുന്നുണ്ടോ. മറ്റുള്ളവർ angeekarikkunnundo)
പുഴക്കരയിലെ ജിന്നിനെപ്പറ്റിയും, അൻആം 128 ഉം ഇതുപോലെ മറ്റൊരു ദർസിൽ പരിഗണിക്കണമെന്നപേക്ഷ.....
ഈ ഹദീസ് ദുർബലമാകാനാണ് സാധ്യത
Allaahuvinte adimakal srstikalalle?
Srstikale vilikkaan pattumo sahodaraa
നവവിയുടെ ഉദ്ധരണിക്ക് താഴെ (മാർക്ക് ചെയ്യാത്ത ഭാഗം)
سلسلة الأحاديث الضعيفة و الموضوعة
എന്ന് തെളിഞ്ഞ് കാണുന്നുണ്ടല്ലോ? അതെന്താവായിക്കാത്തത്.
ഖാലയും ഖീലയും തെളിവാക്കി എന്തിന് ളഈഫായ ഹദീസിനെ തേച്ച് മിനുക്കണം.
full kelkoo
തേച്ച് മിനിക്കിയിട്ടില്ല സഹോദരാ കേൾക്കുമ്പോ ഫുൾ കേൾക്കുക..
അപ്പോളാണ് വിഷയം മനസ്സിലാവുക
Imam navavi (r) parayaan shredhikuka
സാർ, 1) പ്രസ്തുത ഹദീസുകൾ അനുസരിച്ച് ഞങ്ങൾ അഅമലിനെ സ്വീകരിക്കണമോ വേണ്ടയോ എന്ന് ചുരുക്കി പറയുമോ? ആരെങ്കിലും ഇത് അവഗണിച്ചാൽ എന്ത് സംഭവിക്കും? അത് അവൻ/അവൾ എന്തെങ്കിലും പാപം ചെയ്തതുപോലെ ആകുമോ? അല്ലെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും സഹായം ചോദിച്ചാൽ അവൻ/അവൾ എന്തെങ്കിലും പാപം ചെയ്തതുപോലെയാകുമോ? 2) പ്രത്യേകിച്ച് ഒരു ള ഈഫ് ഹദീസിന്റെ അടിസ്ഥാനത്തിലുള്ള ഒരു അമലിനുമായി തർക്കമുണ്ടായാൽ ഒരു മുസ്ലീം എന്താണ് പിന്തുടരാൻ നല്ലത്?
മ ന്ത്രിച്ച് ഊതിയ വെള്ളം കുടിക്കാമോ?
ഇനിയും വിഷയം മനസ്സിലാകാത്തവരോട് എന്ത് പറയാൻ..
SwAheehallatha hades Ganangale andinpadippichath