മാശാ അല്ലാഹ് . ഒന്നും കളയാനില്ല ❤ ഏല്ലാം പ്രമാണബദ്ധം. ഫ്ലൈറ്റിൻ്റെ കൺട്രോളോ മുങ്ങിത്താവുന്ന കപ്പലിനെ പിടിച്ചു പൊക്കലൊ ഒന്നുമില്ല... സ്വപ്ന കഥകളില്ല. നസീഹത് മാത്രം അൽഹംദുലില്ലാഹ് ചുരുക്കം ചിലർ മാത്രം ഇങ്ങനെയുള്ള സ്പീച്ച് ' ജസാക്കല്ലാഹ് ഹൈറ്ൻ..
ഖുറാനിൽ ഫ്ലൈറ്റ്, ട്രെയിൻ ,കാർ എന്നിവയെ കുറിച്ച് ഒക്കെ പറഞ്ഞിട്ടുണ്ടോ.. ഇൻ്റർനെറ്റ്, ഫോൺ , വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ,ഇൻസ്റ്റാഗ്രാം എന്നിവയെ കുറിച്ച് എവിടെ ആണ് പറഞ്ഞിട്ടുള്ളത്..?
❤Be strong Mentally andPhysically ❤Determination and Will power.Effort matters not result. ❤Seek knowledge authentic and useful ❤Ways to success 1.Be enthusiastic or passionate. 2. Ask help from Allah on everything. Start with Bismillah. 3Never give up. ❤Realise Stumbling blocks are parts of success. ان مع العسر يسرا ❤ Work hard and endlessly for the ultimate aim.Jannah. ❤Eat and sleep moderate .Otherwise lead to laziness. ❤Never keep company with lazy people. ❤May Allah help and bless us all in both Worlds.Ameen. ❤❤❤❤
കരഞ്ഞു പോയി റസൂൽ സള്ളഹു അലൈഹി വസ്സലാം ഫാത്തിമ റ വിനോട് പറഞ്ഞ കാര്യം കേട്ട് ഇനി വേദന ഉണ്ടാകില്ല എന്ന്..... അല്ലാഹു വിനു ഇഷ്ടം പെട്ട റസൂൽ സ എത്ര വേദന അപ്പോൾ നമ്മൾ ക്കു
പ്രഭാഷണം കേട്ടു ഇതിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ എനിക്ക് ഒരുപാട് താല്പര്യം ഉള്ള വിഷയങ്ങൾ ആണ് പക്ഷെ ഭർത്താവ് എല്ലാത്തിനും എതിരാണ് വളരെ സങ്കടം ഉണ്ട് എന്ത് ചെയ്യാൻ പറ്റും
എന്റെ കല്യണം കഴിഞ്ഞു 22 വർഷം ആയി എന്റെ ഭർത്താവ് എന്തു തുടങ്ങിയാലും പരാജയം ആണ് മടി ഒന്നും ഇല്ല രാവിലെ എഴുന്നേറ്റ് പോകും ഒരു പാട് കഷ്ടപെട്ട് ഒന്നിലും വിജയിക്കുന്നില്ല ഭർത്താവ്ന് ജീവിതതൊട് മടുപ്പ് വന്നു തുടങ്ങി,, എന്റെ സഹോദരിക്ക് എന്നോട് ശത്രുത ഉണ്ട് ഞങ്ങൾക്ക് സിഹ്ർ എറ്റുട്ടുണ്ടാവുമോ എങ്ങനെ മനസിൽ ആവുക വളരെ സങ്കടത്തിൽ ഉസ്താദേ ഒരു മറുപടി തരുമോ
മാശാ അള്ളാ . നല്ല വിഷയം ' അള്ളാഹു നമ്മുടെ മടി മാറ്റു മാറാകട്ടെ😢
Ameen Ameen
😢എനിക്ക് വേണ്ടി വന്നപോലെ.. ഒന്ന് നന്നായി കിട്ടാൻ വല്ലാതെ ബുദ്ധിമുട്ടുന്നു. 😭
Njan vann instagram delete cheythu
🤲🏻എല്ലാം ശെരി ആവും 😊
എന്ത് പറ്റി
മാശാ അല്ലാഹ് . ഒന്നും കളയാനില്ല ❤ ഏല്ലാം പ്രമാണബദ്ധം. ഫ്ലൈറ്റിൻ്റെ കൺട്രോളോ മുങ്ങിത്താവുന്ന കപ്പലിനെ പിടിച്ചു പൊക്കലൊ ഒന്നുമില്ല... സ്വപ്ന കഥകളില്ല. നസീഹത് മാത്രം അൽഹംദുലില്ലാഹ് ചുരുക്കം ചിലർ മാത്രം ഇങ്ങനെയുള്ള സ്പീച്ച് ' ജസാക്കല്ലാഹ് ഹൈറ്ൻ..
ഖുറാനിൽ ഫ്ലൈറ്റ്, ട്രെയിൻ ,കാർ എന്നിവയെ കുറിച്ച് ഒക്കെ പറഞ്ഞിട്ടുണ്ടോ..
ഇൻ്റർനെറ്റ്, ഫോൺ , വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ,ഇൻസ്റ്റാഗ്രാം എന്നിവയെ കുറിച്ച് എവിടെ ആണ് പറഞ്ഞിട്ടുള്ളത്..?
😂
എന്റെ മോന് നിസ്കരിക്കാനും പഠിക്കാനും എല്ലാം മടിയാണ് അവനുവേണ്ടി നിങ്ങൾ ദുആ ചെയ്യണം ഉസ്താദ്
വളരെ വേണ്ടപ്പെട്ട വിഷയം..ഒരു പ്രഭാഷകനും ഇത് വരെ അവതരിപ്പിച്ചു കണ്ടില്ല ..🎉🎉
Channel al furkhan onn kettu nokkuu ith pole orupaad und😊
❤ Masha Allah.. അല്ലാഹു ബർകത് ചെയ്യട്ടെ... 🤲🤲
എത്ര മാത്രം സത്യമാണ് താങ്കൾ പറയുന്നത് സുബ്ഹാനല്ലാഹ്
Masha Allah അൽഹംദുലില്ലാഹ് ദമ്മാമിൽ വച്ച് കാണാൻ കഴിഞ്ഞു.
ഉസ്താദിനോട് ദുആ പറയുന്നതിൽ ഏറെ സ്വന്തം ദുആ ചെയ്യുക സ്വന്തം പ്രവർത്തിക്കുക
എൻ്റെ മോൻക്ക് പഠനകാര്യത്തിൽ വളരെ മടി കാണിച്ച് തുടങ്ങുന്നു അവൻ്റെ മടി മാറാനും പഠിക്കാൻ താൽപര്യം ഉണ്ടാവാൻ ദആ യിൽ ഉൽപ്പെടുത്തണേ
നിങ്ങൾ പിടിക്കാത്ത മോൻ
എന്ന് പറയരുത്
അതിന് പകരം അവന്ന് വേറെ പല കഴിവും ഉണ്ടാവു പിടിപ് ഒരു ടൈം പാസ്സ്
@@usmanusmank-p4xeww3344❤2
നിസ്കാരം ഉണ്ടോ??
Enty monum madiaanu
Dua cheyane plus two aann🤲🤲🤲
K❤❤❤❤😂❤❤is 😂❤❤o❤❤❤ppp😢p
നല്ല അവതരണം jazakallah khairan
🎉🎉🎉❤❤നല്ല വിഷയം 🥰🥰
GOOD SPEACH....IAM FROM SUNNI FAMILY BUT I FOLLOW USTHADS VEDEOS....REAL ISLAM WORDS ...
We all are sunnis not shia
Sunni means who follow hadees and quran, keralathileth so called sunnikalan
❤Be strong Mentally andPhysically
❤Determination and Will power.Effort matters not result.
❤Seek knowledge authentic and useful
❤Ways to success
1.Be enthusiastic or passionate.
2. Ask help from Allah on
everything. Start with Bismillah.
3Never give up.
❤Realise Stumbling blocks are parts of success.
ان مع العسر يسرا
❤ Work hard and endlessly for the ultimate aim.Jannah.
❤Eat and sleep moderate .Otherwise lead to laziness.
❤Never keep company with lazy people.
❤May Allah help and bless us all
in both Worlds.Ameen.
❤❤❤❤
മാഷാ അല്ലാഹ് മനസിന് നല്ല ഉണർവ് ഉണ്ടായി❤
❤
Vallatha oru kulirma 27:25
Enik vendi dua cheyyane
@@munnaskareem7077🤲🏻🤲🏻ഇന്ഷാ അല്ലാഹ്
നല്ല അറിവുകൾ
💯✅
جزاكم الله خيرا وبارك الله فيكم...
زادكم الله فضلا وعلما...
✨✨✨
Really Inspiring.
Thaakkaabbaalallah.❤
കരഞ്ഞു പോയി റസൂൽ സള്ളഹു അലൈഹി വസ്സലാം ഫാത്തിമ റ വിനോട് പറഞ്ഞ കാര്യം കേട്ട് ഇനി വേദന ഉണ്ടാകില്ല എന്ന്..... അല്ലാഹു വിനു ഇഷ്ടം പെട്ട റസൂൽ സ എത്ര വേദന അപ്പോൾ നമ്മൾ ക്കു
Jazakallahu haira usthath andamone allahuvenod doa chayannm
Alhamdulillah... Baarakallah... Ndhoru vaakkukal
Bro polichu... Adipoli Jazakallah hayran..
മാഷാ അല്ലാഹ് നല്ല ക്ലാസ്സ്
Masha അല്ലാഹ് നല്ല ഉപദേശം
Alhamdulillah...much needed video....iniyum ithepolulla videos pratherkshikkunnu...jazhakullahu khair
Manoharamayi paranju.
Innathe kaaalathinu aavashyamulllaaaa speeeech Masha Allah
Masha allah .very good topic
Jazakallah khair 💯
الحمد لله.. جزاك الله خيرا
Aameen Yarbbal Aalameen MashaAllah 🌹
JazaakkAllah khairan
جزاكم الله خير
Alhamdulillah 🤲🤲
Jazakallah khyr
Jazakallah khair
മാഷാ അള്ളാ
Masha Allah, Allahumma barik feehi
Valarea upkarapetta speech anu
Good message ❤
മക്കൾ സ്വാലിഹീകൾ ആവാൻ ദുആ ചെയ്യണം,,
Ameen
അൽഹംദുലില്ലാഹ്
بارك الله فيکم۔۔۔
Good speech 👍🏼
ما شاء الله. تبارك الله
Good message
Duha cheyyanam husthade
اللهم صل على محمد وعلى اله وصحبه وسلم
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Excellent topic, appreciated❤
💯❤ jazakallahuKhair nalla ubagaramayi❤ enikkum vendi 🤲🤲🤲 cheyañne ustha
Dua cheyyane usthad
ജാസക്കല്ലാഹ് ഹൈർ 🤲
👍👍
Masha Allah
Good
Aameen
പ്രഭാഷണം കേട്ടു ഇതിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ എനിക്ക് ഒരുപാട് താല്പര്യം ഉള്ള വിഷയങ്ങൾ ആണ് പക്ഷെ ഭർത്താവ് എല്ലാത്തിനും എതിരാണ് വളരെ സങ്കടം ഉണ്ട് എന്ത് ചെയ്യാൻ പറ്റും
Enikum ithanu prashnam
റബ്ബ് ഖൈർ ചെയ്യട്ടെ , നിരന്തരം പ്രയത്നിക്കുക.... പ്രാർത്ഥനയോടൊപ്പം
അൽഅംദുലില അൽഅംദുലില
Masha Allah barakallahufeekum
Subhanallah ❤
മാഷാ അല്ലാഹ് ❤️
🤲🏻🤲🏻👍🏻
Jazakkallah. Khairan.ineshalla❤❤❤🎉
Shocks darich uzhu cheyyidal sheri akumo adonnu vishadigarikkavo
Alhamdulillah
allahumma aameen
Madi onnum illa ustgade, oro prayasangal varumbol thakarn pokunu, onnum cgeyyan pattunilla😢
Allahuvil tavakkal cheyyu insha allah sammadanam kittum
Thahajud namaskarichu duaah cheyal padivakuuu
Maashah allhah
Baarakallah
Ushaar class
Mashallah good speech ❤❤❤
❤️
👌👌👌👌✌️
🎉
👍
Aameen 🤲🤲🤲🤲
Sbhaanallah alhamdulillah laailaaha illallah
Alhamdulilla
ഉസ്താദിൻ്റെ No കിട്ടുമോ ഒരു സംശയം ചൊദിക്കാൻ വേണ്ടിയാണ്
Usthadee
sthreekalk purathe pokunnadhine islamika vidhi enthaane
Njaan pardhayum hijabum itte nadakkunna oru penne aane
jolikk pokumbo nikabe pardhayum idaan patoolaa
Endhe cheyyanamnne enikk arinjoodaaa njaan matullvarude sahayathil jeevikkunna oru penne aane
enikk purathe poyi wrkine irangaan ottum thalparyam illa
endhe cheyyumnne enik ariyillaa
aarum illaa enikk njaan otakke aaane oru vadaka veetil otakke
Padachone koode undanne ulla ota pradheekshayilaa ingane jeevikkane thavakkalthu alallah
Kaddharallah✨
The real motivation ,Masha Allah
സുബ്ഹാനള്ളാഹ് ...
انشاء الله
❤❤❤❤😊
അമിതമായ ഉറക്കo. മാറുവാൻ . ഒരു ദൂഹ പറന്നു തരുമോ
Try to do something at free time.. See what skills u have
ഓരോ ജോലി യിൽ മുഴുകുക രാത്രി നേരത്തെ കിടക്കുക സുബ്ഹിക്ക് മുൻപ് എണീക്കുക പ്രാർത്ഥിക്കുക പകൽ ഉറങ്ങാതെ ഇരിക്കുക
Chess kalikunnadini nte vidi enth
🤲🤲
തൊട്ടു മുമ്പുള്ള വിഡിയോ ലിങ്ക് plz
Usthathe Ente monk Kalyanam Onnum Aayittilla 31 vayasayi Njan vallatha tensionilan
എവിടെ സ്ഥലം ജോലി എന്താ
പ്രസംഗം നടക്കുമ്പോൾ എക്കോ ഇല്ലാതെ ശ്രദ്ധിക്കണം
Ok നോക്കിക്കോളാമേ
Kaddarallah
OruMadiyan😭😎
അവിഹിതം തെ കുറിച്ച് പറയുമോ
എന്റെ കല്യണം കഴിഞ്ഞു 22 വർഷം ആയി എന്റെ ഭർത്താവ് എന്തു തുടങ്ങിയാലും പരാജയം ആണ് മടി ഒന്നും ഇല്ല രാവിലെ എഴുന്നേറ്റ് പോകും ഒരു പാട് കഷ്ടപെട്ട് ഒന്നിലും വിജയിക്കുന്നില്ല ഭർത്താവ്ന് ജീവിതതൊട് മടുപ്പ് വന്നു തുടങ്ങി,, എന്റെ സഹോദരിക്ക് എന്നോട് ശത്രുത ഉണ്ട് ഞങ്ങൾക്ക് സിഹ്ർ എറ്റുട്ടുണ്ടാവുമോ എങ്ങനെ മനസിൽ ആവുക വളരെ സങ്കടത്തിൽ ഉസ്താദേ ഒരു മറുപടി തരുമോ
Tahajud prayer
Surah fathah
Surath falak .annas oduka
2 പേർ ഒരുമിച്ചു ചെയ്യാനുള്ളത് ഒരാൾ എങ്ങനെ ആ പ്രവർത്തി ചെയ്യും തുടർ ച്ച യായി ചെയ്യാൻ പറഞ്ഞാൽ
മരിച്ചവരെ സ്വപ്നം കാണുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടോ??
Nallathanu
തബ്ലീഗ് ജമാഅത് നെ കുറിച്ച് എന്താണ് അഭിപ്രായം...
Nalla abiorayam😍👍