ജിന്നിനോട് തേടൽ അനുവധിനിയമാണെന്ന് എഴുതിയത് കാണിക്ക്.കാക്കനാട് മുഖാമുഖം ഫൈസൽ മൗലവി

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 73

  • @mohammadshihab646
    @mohammadshihab646 Месяц назад +1

    എത്രകൃത്യം ഇടിനേക്കാൾ കൂടുതൽ ഒരാൾ എങ്ങനെ മനസ്സിലാക്കി തരും ماشاءالله അല്ലാഹു തക്കാദായ പ്രതിഫലം നൽകട്ടെ ആമീൻ

  • @haneefakallampara4752
    @haneefakallampara4752 2 года назад +21

    ശിർക്കാരോപിച്ച് മുവഹ്ഹിദുകളെ സംഘടനയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചവരുടെ ഫിത്നയെ മുനയൊടിച്ച മുഖാമുഖം. വിഷയം നിഷ്പക്ഷമായി പഠിക്കാൻ താല്പര്യമുള്ളവർക്ക് ഉപകാരപ്പെടുന്നതാണ് ഫൈസൽ മൗലവിയുടെ വിശദീകരണം. മൗലവിക്ക് അല്ലാഹു ആയുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ

  • @Swahibathul_Quran
    @Swahibathul_Quran 2 года назад +16

    ശിർക്ക് ആരോപകരുടെ വാക്കുകൾ അന്ധമായി വിശ്വസിച്ചവർ ഇത് കേൾക്കട്ടെ...

  • @Swahibathul_Quran
    @Swahibathul_Quran 2 года назад +7

    زادكم الله علما نافعا🤍

  • @MOHDsali-ng8mv
    @MOHDsali-ng8mv Год назад

    👌👍✌️🌹

  • @nasmalnasu9317
    @nasmalnasu9317 2 года назад +6

    ഫൈസൽ മൗലവി ماشاءاللہ

  • @saidalavikp6638
    @saidalavikp6638 2 года назад +4

    അൽഹംദുലില്ലാഹ് 🌹

  • @MOHDsali-ng8mv
    @MOHDsali-ng8mv Год назад

    Ma. Sah. Allha..

  • @jubairpooppalam.311
    @jubairpooppalam.311 Год назад +10

    ഇനിയും മനസ്സിലാകാത്തവർ ഉറക്കം നടിക്കുവർത്തന്നെ... അവരെ ഉണർത്താൻ കഴിയില്ല... M

  • @sapnafaisal4047
    @sapnafaisal4047 Год назад

    Masha allah 👍👍👍Fathiha soorathinte Arthamenkilum nokiyal pore

  • @abdulabdul9880
    @abdulabdul9880 Год назад +1

    വിഗ്രഹം (ഒരു സൃഷ്ടിയാണ്) ആകുമ്പോൾ ഒന്നും നോക്കണ്ട ശിർക്ക്‌,
    പാമ്പാകുമ്പോൾ (ഒരു സൃഷ്ടിയാണ്) ഒന്നും നോക്കണ്ട ശിർക്ക്‌,
    ജിന്നാകുമ്പോൾ (ഒരു സൃഷ്ടിയാണ്) ഒന്നും നോക്കണ്ട ശിർക്ക്‌,
    മലക്കാകുമ്പോൾ (ഒരു സൃഷ്ടിയാണ്) ഒന്നും നോക്കണ്ട ശിർക്ക്‌,
    ആനയാകുമ്പോൾ ......
    പരുന്താകുമ്പോൾ ...
    എലിയാകുമ്പോൾ....
    പശുആകുമ്പോൾ .....
    മനുഷ്യനാകുമ്പോൾ (ഒരു സൃഷ്ടിയാണ്) ഒന്നും നോക്കണ്ട ശിർക്ക്‌,
    ഈ മുകളിൽ പറഞ്ഞതെല്ലാം സൃഷ്ട്ടികൾ ആണല്ലോ, അപ്പോൾ പൊതുവെ പറഞ്ഞാൽ സൃഷ്ട്ടികൾ ആണെങ്കിൽ ഒന്നും നോക്കണ്ട ശിർക്ക്‌. KNM കാർക്ക് തലയ്ക്കു തീരെ വെളിവില്ല അല്ലെ?
    സൃഷ്ട്ടികളുമായിട്ട് ബന്ധപ്പെട്ടുതന്നെയാണ് ശിർക്ക്‌ വരുന്നത്.
    പക്ഷെ സൃഷ്ടികളുമായി ബന്ധപ്പെട്ട് മനുഷ്യർക്കുള്ള സഹായിക്കുമെന്ന പ്രതീക്ഷ, ഭയം, സ്നേഹം, ബഹുമാനം, ആദരവ് ഒക്കെ ശിർക്കാകുമോ ?
    ഒരിക്കലും ഇല്ലല്ലോ? ഒരേ സൃഷ്ട്ടിയെത്തന്നെ ശിർക്കാവുന്ന തരത്തിലും അല്ലാതെയും ഭയപ്പെടാം, ഒരേ സൃഷ്ടിയിൽ നിന്ന് തന്നെ ശിർക്കാവുന്ന തരത്തിലും അല്ലാതെയും സഹായവും പ്രതീക്ഷിക്കാം...ഇത് മനസ്സിലാക്കാൻ കോമണ്സെന്സ് ഉണ്ടയാൾ മതി.

  • @abdulrazake5185
    @abdulrazake5185 Год назад

    അടുത്തുള്ള ജിന്നിന്റെ ശബ്‍ദം എങ്ങിനെ മനസ്സിലാക്കും.? 😀
    ജിന്നിന്റെ ശബ്‍ദം എത്ര മീറ്റർ അകലത്തിൽ വരെ കേൾക്കാം.? 😀
    വിജനമായ സ്ഥലത്ത് മാത്രമാണോ. ജിന്നിന് ശബ്ദമുണ്ടാക്കാൻ സാധിക്കുക.
    ജനകുട്ടങ്ങൾ ഉള്ള സ്ഥലത്ത് വെച്ച് ജിന്നിന് ശബ്ദമുണ്ടാക്കാൻ സാധിക്കില്ലേ.? 😀
    ജിന്നിന്റെ ശബ്ദം 😀
    മലക്കിന്റെ ശബ്‍ദം 😊
    സങ്കൽപ്പത്തിലെ ശബ്ദങ്ങളും സങ്കല്പത്തിലെ
    സാനിധ്യവും
    ഒഴിവാക്കിയാൽ പ്രശ്നങ്ങൾ തീർന്നു
    അതാണല്ലോ കോഴിക്കോട് ബീച്ചിൽ വെച്ച് ജിന്ന് വിഭാഗം തിരുത്തിയത് 😀
    വീണിടത്ത് കിടന്ന് ഉരുളല്ലേ ഫൈസൽ മൗലവി പ്ലീസ്.....
    കാരണം
    നിങ്ങൾക്ക് കാര്യങ്ങൾ വിശദീകരിക്കാൻ കഴിവുള്ള ഒരു പ്രഭാഷകനാണ്.
    വാശി ഒഴിവാക്കു.
    അള്ളാഹു ജിന്ന് മുഖേനയോ
    മലക്ക് മുഖേനയോ
    മനുഷ്യർ മുഖേനയോ സഹായിച്ചോട്ടെ.
    അതൊക്കെ ആരാധനയാക്കി മാറ്റല്ലേ
    ഫൈസൽ മൗലവി.
    സമസ്തക്കാർക്ക് അടിക്കാൻ വടി കൊടുത്ത ഫൈസൽ മൗലവി നേരിന്റെ വഴിയിലേക്ക് വരണം.

  • @musthafak1824
    @musthafak1824 Год назад

    കളവ് പറഞ്ഞിട്ടില്ലെങ്കിൽ K N M കാർക് പിടിച്ചു നിൽക്കാൻ കഴിയില്ല
    മേലെ തട്ട് മുതൽ അടി തട്ട് വരെ കളവിന്റെയും പൂര തെറിയുടെയും കൊട്ട

  • @sinumuhsin383
    @sinumuhsin383 10 месяцев назад

    തേടിയാൽ അത് അഭൗതിക തേട്ടം അല്ല... അതുകൊണ്ടുതന്നെ അത് ശിർക്കിന്റെ ഗണത്തിൽ കൂട്ടാൻ കഴിയില്ല എന്ന് പറഞ്ഞാൽ.... തേടുന്നതുകൊണ്ട് ശിർക്ക് ആവാത്തത് കൊണ്ട് തന്നെ പ്രശ്നമില്ല എന്നല്ലേ അർത്ഥം

    • @questionanswer5614
      @questionanswer5614  10 месяцев назад

      കള്ള് കുടിക്കൽ ശിർക്കല്ല എന്നു പറഞ്ഞാൽ അത് അനുവദനമാണ് എന്ന് പറയാൻ പറ്റുമോ . ?

    • @sinumuhsin383
      @sinumuhsin383 10 месяцев назад

      @@questionanswer5614 അത് ശിർക്കാണ് എന്ന് അതിന് ആരും പറഞ്ഞില്ലല്ലോ... ഹറാമാണ് എന്ന് വ്യക്തമാണ്.... എന്നാൽ നിന്നോടുള്ള സഹായ തേട്ടം എങ്ങനെ അതേ രൂപത്തിൽ ആകുന്നു.

  • @muhammedkuttymp5605
    @muhammedkuttymp5605 4 месяца назад

    പൊട്ടൻ, മഹാപൊട്ടൻ, മന്നബുദ്ദി അനക്ക് ബൌധികം, അബൌധികം എവിടെനിന്ന് കിട്ടി?

  • @abdulabdul9880
    @abdulabdul9880 Год назад +1

    മദ്യപിക്കൽ ശിർക്കാകുമോ ? ഇല്ല, പക്ഷെ ഹറാമാണ്. ഒന്ന് സ്ട്രോങ്ങ് ആക്കാം എന്ന് വിചാരിച്ച് KNM ഇന്റെ സൗകര്യത്തിന്‌ മദ്യപിക്കൽ ശിർക്ക്‌ ആക്കാൻ പറ്റോ? പറയൂ പൊട്ടന്മാരെ ? പറ്റില്ലല്ലോ ? ശിർക്ക്‌ വേറെ, ഹറാം വേറെ എന്ന് ഏതൊരു മോയന്തിനും മനസ്സിലാവില്ലേ?
    ഇനി ഞാൻ നിങ്ങള്ക്ക് ജിന്നും മലക്കും പഠിപ്പിച്ചു തരാം: മനുഷ്യരോട് സഹായം ചോദിച്ചാൽ ശിർക്കാകുമോ?
    ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട് എന്ന് ഏതൊരു ലോക്കൽ മുജാഹിദിനും മനസ്സിലാകും. മനുഷ്യരോട് സഹായം തേടിയാൽ ശിർക്കാവുന്നതെപ്പോഴാണ്?
    ഭൗതിക ലോകത്തു അല്ലാഹു (മനുഷ്യന്) നിശ്ചയിച്ച കഴിവുൾക്ക് അതീതമായ കാര്യങ്ങൾ മനുഷ്യനോട് (ജീവിക്കുന്നവരോടായാലും , മരിച്ചവരോടായാലും) ചോദിച്ചാൽ ശിർക്കാകും.
    ബാക്റ്റീരിയയുടെ സഹായത്താൽ പാല് പുളിപ്പിച്ചാൽ ശിർക്കാകുമോ KNM മോയന്തുകളെ? (നമുക്ക് കാണാനും പറ്റുന്നില്ല, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അറിയാത്തതിനാൽ ബാക്ടീരിയ അഭൗതികവും അള്ളാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്ക് അപ്പുറവും ആകുമോ പൊട്ടന്മാരെ) ഉത്തരം: ശിർക്കാകില്ല, എന്തുകൊണ്ട്? അത് ഈ ലോകത്ത് അല്ലാഹുവിന്റെ സൃഷ്ടിയായ (ബാക്റ്റീരിയക്ക്) ചെയ്യാൻ പറ്റുന്ന ഒരു പണിയാണ്.
    ജിന്നിനോടും മലക്കിനോടും സഹായം തേടിയാൽ ശിർക്കാകുമോ ? ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട്?
    ഇത് പറയുമ്പോൾ KNM മോയന്തന്മാർക്കു അരിശം വരുന്നുണ്ടണ്ടാകും എന്ന് എനിക്കറിയാം. പടു ജാഹിലുകളെ. ഒരു കാര്യം ശിർക്കാവുന്നതു ജിന്നായതുകൊണ്ടോ, മലക്കായതുകൊണ്ടോ, ബാക്റ്റീരിയ ആയതുകൊണ്ടോ, മൊയ്‌തീൻ ശൈഖിന്റെ കബറായതുകൊണ്ടോ അല്ല. മറിച്ച് അള്ളാന്റെ സൃഷ്ട്ടികളായ കല്ലിനും, മണ്ണിനും, ജിന്നിനും, മലക്കിനും, മനുഷ്യനും, സിദ്ധനും, ശൈഖിനും അല്ലാഹുവിനു മാത്രമായി ചെയ്യാൻ കഴിയുന്ന (സൃഷ്ടികൾക്കു പറ്റാത്ത) അല്ലാഹുവില്നിന്ന് മാത്രമായി പ്രതീക്ഷിക്കാവുന്ന, അല്ലാഹുവിൽ നിന്ന് മാത്രമായി ഭയപ്പെടാവുന്ന കാര്യങ്ങൾ ശ്രിഷ്ട്ടികളിൽ നിന്ന് പ്രതീക്ഷിക്കുമ്പോഴും, ഭയപ്പെടുമ്പോഴും ഒക്കെയാണ്. അല്ലാതെ ജിന്നാകുമ്പോഴും, മലക്കാകുമ്പോഴും പ്രതേകം വരുന്ന ഒന്നല്ല ശിർക്ക്‌.

  • @abdulabdul9880
    @abdulabdul9880 Год назад

    പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ?
    ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്:
    പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
    പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
    എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.
    അല്ല പൊട്ടന്മാരെ ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ?
    പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ?
    തീരെ ബോധം ഇല്ലേ?
    വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?

  • @mohdishak5199
    @mohdishak5199 Год назад +2

    Next KNM president Anas moulavi
    Kashtam anas moulavi

    • @Abbas-en1zm
      @Abbas-en1zm Год назад

      സംഘടന വേണ്ട എന്ന് സക്കരിയ പറഞ്ഞപ്പോൾ ഞാനും അശ്റഫും പിന്നെ എന്തുചെയ്യും എന്ന് പറഞ്ഞവർ അവിടെ കിടക്കുന്നു .അവരെ ഒന്ന് ഉപദേശിക്കാമായിരുന്നു

    • @hakeemmp560
      @hakeemmp560 Год назад

      @@Abbas-en1zm
      സംഘടന ഫിത്നയാണ് എന്ന് പറഞ്ഞു പോയവരെ ഇപ്പോള് ഓരോ വേക്തിക്കും ഓരോ ഗ്രൂപ്പുകൾ ആയി പിരിഞ്ഞു 👹😅👈

  • @mohsinsalih3372
    @mohsinsalih3372 2 года назад

    ഒരു ശബ്ദം കേൾക്കുമ്പോഴേക്കും അത് ജിന്നാണെന്ന് ഇവൻ എങ്ങനെ വിശ്വസിക്കും അങ്ങനെ ജിന്നാണെന്ന് കരുതി വിളിച്ചാൽ ഇവനെ സഹായിക്കുമോ സൃഷ്ടി കഴിവിൽ പെട്ടത് ചോദിക്കൽ ശിർക്കല്ലെങ്കിൽ മലക്കിനോടും ജിന്നിനോടും ചോദിച്ചാൽ എവിടെയാ ശിർക്ക് വരിക

  • @SAT-og4ge
    @SAT-og4ge Год назад +2

    പിന്നെ എന്തിനാണ് നിങ്ങൾ ഭിന്നിച്ചു പോയത്.

  • @ahmedhclt7746
    @ahmedhclt7746 Год назад

    Jinn marengha srishtdhiyaan adhkond thanne ellam adh shirk thanne

  • @jabirhussainjabirhussain707
    @jabirhussainjabirhussain707 Год назад

    👍🏻

  • @shanavastk8901
    @shanavastk8901 Год назад +2

    2007 ശേഷമുള്ള മുജാഹിദ് പ്രസ്ഥാനത്തിലെ വാദങ്ങൾ
    ജിന്നിനോടും മലക്കിനോടും അവരുടെ കഴിവിൽ പെട്ട കാര്യങ്ങൾക്ക് സഹായം ചോദിച്ചാൽ ശിർക്കാവുകയില്ല
    തെളിവുകൾ
    അനസ് മൗലവി ഹനീഫ് കായക്കൊടി എന്നിവരുടെ ക്ലിപ്പിങ്ങുകൾ
    സൂറ അൻ ആം 128
    തഫ്സീർ കുരുതുബി
    ഇബ്നു അബ്ബാസ് (റ)
    ഹാജറ (റ) ബീവിയുടെ സംഭവം
    സുലൈമാൻ നബി അലൈഹിസ്സലാം
    ആധുനികരായ ഒരുപാട് പണ്ഡിതന്മാരുടെ ഫതാവകൾ
    ഈയൊരു വാദത്തിലാണ് വിസ്ഡം ടീം കെട്ടിപ്പടുത്ത ഉയർത്തിയത്😎

    • @abdulabdul9880
      @abdulabdul9880 Год назад

      ബൗദ്ധികം എന്ന് പറഞ്ഞാൽ ഇസ്‌ലാമിൽ സൃഷ്ടികളെ ആണ് ഉദ്ദേശിക്കുന്നത്. സൃഷ്ടികൾ എന്നുപറഞ്ഞാൽ കല്ലും, മണ്ണും, ജീവജാലങ്ങളും, ബാക്റ്റീരിയയും, മനുഷ്യർക്ക് കാണാൻ പറ്റുന്നതും, പറ്റാത്തതും, ജിന്നും, മലക്കും ഒക്കെപ്പടുന്നതാണ് എന്ന് ആദ്യം മനസ്സിലാക്കുക.
      കല്ലും, മണ്ണും ഉപയോഗിച്ച് ബൗദ്ധികമായി വീടുണ്ടാക്കിയാൽ പ്രശ്നമില്ല, കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയാൽ പ്രശ്നമില്ല, ഒരു ആനയെ ഉണ്ടാക്കിയാൽ പ്രശ്നമില്ല, പക്ഷെ മണ്ണുകൊണ്ട് ഉണ്ടാക്കിയ ആന ദൈവം(ഗണേശ) ആണ് എന്ന് വിശ്വസിച്ചാൽ ഇസ്‌ലാമിൽ ശിർക്കാകും. എന്ത് കൊണ്ട്? മണ്ണിനു ദൈവത്തിന്റെ വിശേഷണം കൊടുത്തതുകൊണ്ട്. അല്ലാഹുവിന്റെ ബൗദ്ധിക സൃഷ്ടിയായ മണ്ണിന് അബൗദ്ധികത നൽകി, അതാണ് പ്രശ്നം.
      മനുഷ്യന് കാണാൻ പറ്റാത്ത കോടിക്കണക്കിനു സൂഷ്മ ജീവികൾ ഈ പ്രപഞ്ചത്തിലുണ്ട്. മനുഷ്യന് കാണാൻ പറ്റാത്തതെല്ലാം അബൗതികമാകുമോ KNM പൊട്ടന്മാരെ (ഇങ്ങനെ വിളിക്കേണ്ടിവന്നതിൽ ഖേദിക്കുന്നു). അല്ലാഹുവിന്റെ സൃഷ്ടികളിൽ നമുക്ക് കാണാൻ പറ്റുന്നതും, പറ്റാത്തതും, കേൾക്കാൻ പറ്റുന്നതും, പറ്റാത്തതും ഒക്കെ ഇല്ലേ? നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് ബൗദ്ധികവും, അല്ലാത്തത് അബൗദ്ധികവും എന്നാണോ ഈ മരപ്പൊട്ടന്മാരായ KNM കാര് കരുതിയിരിക്കുന്നത്?
      ഇനിയാണ് ജിന്നിലേക്കും, മലക്കിലേക്കും വരേണ്ടത്: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ടിയാണോ അല്ലേ ? സൃഷ്ടിയാണെങ്കിൽ അത് അള്ളാഹു സൃഷ്ടിച്ച ബൗദ്ധിക ലോകത്തിന്റെ ഭാഗമാണ് (സൃഷ്ടികൾ എല്ലാം ബൗദ്ധിക ലോകത്തിന്റെ ഭാഗമാണെന്ന് എന്ന് 1000 പ്രാവശ്യം ഇമ്പോസിഷൻ എഴുതി പഠിക്കുക)

    • @shanavastk8901
      @shanavastk8901 Год назад +1

      @@abdulabdul9880 ഇത്രയൊന്നും നീട്ടിപ്പരത്തി പറയണെ ആവശ്യം ഇല്ലായിരുന്നു കോഴിച്ചെന സംവാദത്തിൽ ഫൈസൽ മൗലവി പറഞ്ഞത് മനുഷ്യനെ സംബന്ധിച്ച് അബോ തികവും അദൃശ്യമായ ജിന്നുകൾ എന്ന് തന്നെയാണ് പറഞ്ഞത്

    • @abdulabdul9880
      @abdulabdul9880 Год назад

      @@shanavastk8901 Do you still not understand?

    • @abdulabdul9880
      @abdulabdul9880 Год назад +1

      @@shanavastk8901 ippozhum onnum manasilaayittile?

    • @abdulabdul9880
      @abdulabdul9880 Год назад +1

      Go and see Abdurahiman Salafis class in Saudi Arabia...Then come.

  • @kunhimuhamed4761
    @kunhimuhamed4761 Год назад

    sirajul islam pranchittundu jinninodu sahayam thedal anuvadineeyam anannu

  • @raoofk1709
    @raoofk1709 Год назад

    ജിന്നിനോട് സഹായം തേടിയാൽ അത് കുപിതനായി നിങ്ങളെ തലങ്ങും വിലങ്ങും ആക്രമിക്കുവാൻ സാധ്യത ഉണ്ട്. അത് കൊണ്ട് വിജന പ്രദേശത്തു ആരും പോകരുത്. അവിടെ പോയിആരും തീ കൂട്ടരുത്. ഇത് കാരണം പുക മറ ഉണ്ടാവാൻ സാധ്യത ഉണ്ട്.വിജന പ്രദേശത്തു ഒറ്റക് പോയി അവിടെ വെച്ച്താൻ അറിയാതെ വളിയിട്ടു അത് ജിന്നിന്റെ ശബ്‌ദം ആണെന്ന് ആരോപിച്ചു അതിന്റെ മേൽ ആരും കുതിര കയറരുത്.

  • @salihkt4298
    @salihkt4298 Год назад

    Pinnaenthinanu purathupoyath,

    • @ShamsudheenMuhamed
      @ShamsudheenMuhamed Год назад

      പുറത്തു ആക്കിയത് എല്ലേ

  • @abdulhameedp352
    @abdulhameedp352 Год назад +4

    ഒരു ശബ്ദം കേട്ടാൽ അതിന്റെ ഉടമ ജിന്നാണെന്ന് കരുതുന്നവ൯ പക്കാ ഖുറാഫിയുടെ മൂത്താപ്പയാണ്

    • @hakeemmp560
      @hakeemmp560 Год назад +1

      @abdulhameedp
      ഹാജറാബീവി ശബ്ദം കേട്ട സമയത്ത്(മലക്ക്) ജിബ്‌രീൽ ആണന്ന് കരുതി ആ ശബ്ദാത്തോട് സഹായം ചോദിച്ചുവല്ലോ
      ഹാജറാബീവിയും കുറാഫിയും, മുഷ്രിക്കും ആയോ യുക്തി ശൂന്യ വാദം പേറിയ മടവൂരി...?👹👈

    • @abdulabdul9880
      @abdulabdul9880 Год назад +3

      ഒരു ശബദം കേട്ടാൽ അത് അല്ലാഹുവിന്റെ സൃഷ്ടിയുടെ ശബ്ദം ആണെന്ന് കരുതിയാൽ കുഴപ്പമുണ്ടോ[ ചിലപ്പോൾ ഒരു കല്ല് ഉരുണ്ടു വീണതായിരിക്കും, അല്ലെങ്കിൽ ഒരു അരണയോ, പെരുച്ചാഴിയോ സഞ്ചരിക്കുന്നതായിരിക്കും ]. ഇതൊക്കെ അഭൗതികമാണോ.
      സൃഷ്ട്ടികളൊക്കെ ഭൗതികമല്ലെ പൊട്ടന്മാരെ.
      ആശബ്ദം കേട്ടത് ജിന്നല്ല എന്നതിന് എന്ത് ഗാരന്റീ ആണ് നിങ്ങൾക്കുള്ളത്- ഒന്നും ഇല്ലല്ലോ?

    • @ShamsudheenMuhamed
      @ShamsudheenMuhamed Год назад

      ഒന്നും കെട്ടില്ലേ

  • @mohsinsalih3372
    @mohsinsalih3372 2 года назад +5

    വളരെ മോശം ഫൈസൽ മൗലവി എന്തിനാണ് ഇങ്ങനെ ഉരുളുന്നത് തെറ്റുപറ്റിയെന്ന് പറയാൻ നിങ്ങൾ കഴിയുന്നില്ലല്ലോ.ഇരുട്ടിൽ തപ്പി തടയുന്ന ഒരാൾ ഒരു ശബ്ദം കേൾക്കുന്നു ആ ശബ്ദത്തിന്റെ ഉടമ ഒരു ജിന്നായിരിക്കാം എന്ന് കരുതി ജിന്ന് എന്നെ സഹായിക്കണേ എന്നു പറഞ്ഞാൽ ആ സഹായ തേട്ടം പ്രാർത്ഥനയല്ല ഈ സഹായത്തെ ശിർക്കും അല്ല എന്ന് വ്യക്തമായി എഴുതിയശേഷം ഇതിനെ ന്യായീകരിക്കുകയല്ലേ ചെയ്തത്. ഇത് സമർപ്പിക്കാൻ ആയിരുന്നില്ലേ യാ ഇബാദുള്ള എന്ന് തുടങ്ങുന്ന ഹദീസ് കൊണ്ടുവന്നത്
    . ഈ ഹദീസ് പ്രകാരം സ്വഹീഹ് ആണെങ്കിൽ തന്നെ എവിടെയാണ് ജബ്ബാർ മൗലവി നിങ്ങൾക്കും ജിന്നിനെ കിട്ടിയത്

    • @allinone-gp3sz
      @allinone-gp3sz Год назад +1

      സംഘടന തലക്ക് പിടിക്കാത്തവർക്ക് കാര്യം മനസ്സിലാകും..
      *യാ ഇബാദല്ലാ ....* എന്ന ദുർബല ഹദീഥിലെ വിളിയിൽ അഭൗതികതയുണ്ട് എന്ന് വാദിച്ചു കൊണ്ട് സമസ്തക്കാർ
      അവർ ചെയ്യുന്ന ശിർക്കിന് തെളിവാക്കിയപ്പോൾ
      ◼️ മുൻഗാമികൾ ഈ ഹദീഥ് സ്വഹീഹ് എന്ന് ധരിച്ചു നിലപാട് സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ
      💧ലോകം മുഴുവനുമുള്ള മുൻകാല പണ്ഡിതർ പ്രമാണബദ്ധമായി മറുപടി പറഞ്ഞത് എത്ര കൃത്യം...
      കേരളത്തിലേക്ക് വന്നാൽ...
      ▪️ പയ്യോളിയിലെ ഒരു സമസ്ത മുസ്ല്യാരുടെ ചോദ്യത്തിന്
      കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടായിരുന്ന
      *ഉമർ മൗലവി* സൽസബീലിൽ പറഞ്ഞ, ഇന്ന് വരെ തെറ്റാണ് എന്ന് ആരും പറഞ്ഞിട്ടില്ലാത്ത മറുപടി മുൻ വിധിയില്ലാതെ ആദ്യം വായിക്കുക :
      " *ഈ ഹദീഥ് ബലഹീനമാണെന്നതിൽ തർക്കമില്ല. കാരണം ഇതിൻ്റെ പരമ്പരയിൽ സൈദ്ബ്നു അലിയ്യ് എന്ന ആൾ ഉത്ബയെ കണ്ടിട്ടില്ല. അതിനാൽ സനദു ഇടമുറിഞ്ഞതു നിമിത്തം തള്ളപ്പെട്ടിരിക്കുന്നു (മജ്മഅ' സവാഇദ്) ഇനി ഹദീഥ് സ്വഹീഹാണെന്നു വെറുതെ സങ്കൽപിച്ചാൽ തന്നെയും വാദ വിഷയവും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല. വാദം മുഹ് യിദ്ദീൻ ശൈഖേ രക്ഷിക്കണേ എന്നു വിളിച്ചു തേടുന്നത് അനുവദനീയമാണെന്നാണല്ലോ.*
      *അല്ലാഹുവിൻ്റെ അടിമകളെ, സഹായിക്കണേ എന്നാണല്ലോ ഹദീഫിലുള്ളത്.*
      *ഒരു വിജന പ്രദേശത്ത് ഒറ്റക്ക് അകപ്പെട്ടു വിഷമം കൊടുമ്പിരി കൊടുമ്പിരി കൊള്ളുമ്പോൾ എന്നിങ്ങനെ സന്ദർഭം വ്യക്തമായി നിർണയപ്പെടുത്തുകയും ചെയ്തു. അപ്പോൾ ജനനിബിഢമായ ഒരു പ്രദേശത്ത് വെച്ചു മുഹ് യിദ്ദീൻ ശൈഖിനെ വിളിച്ചു തേടാൻ എന്തൊരു വെളിച്ചമാണ് ഈ ഹദീഥിൽ നിന്നും ലഭിക്കുന്നത്.*
      *സഹായിക്കാൻ ആരെയും കാണാത്ത അത്യധികം വിഷമത്തിൽ അകപ്പെടുന്ന സമയത്ത് 'യാഇബാദല്ലാഹ്' എന്നു വിളിച്ചാൽ അല്ലാഹുവിൻ്റെ മലക്കുകളും ജിന്നുകളും ആ ഗതിമുട്ടിയ മുഅ'മിനിനെ സഹായിക്കാൻ വന്നെത്തുമെന്ന് പ്രതീക്ഷിക്കാം.*
      *ഇതാണ് ഹദീഥിലെ ഉപദേശം. ഈ ഹദീഥിനെ അടിസ്ഥാനമാക്കി ആരെങ്കിലും മുഹ് യിദ്ദീൻ ശൈഖേ രക്ഷിക്കണേ എന്ന് വിളിച്ചു തേടിയാൽ അവനേ സഹായിക്കാൻ ആരും വന്നെത്തുകയില്ലെന്ന് മാത്രമല്ല അവൻ അതുമൂലം കാഫിറായിപ്പോകും (സൽസബീൽ 1971 ആഗസ്റ്റ്)*
      ✅ 1980 ൽ സുന്നീ മുസ്ല്യാർക്ക് ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി ശബാബിൽ മറുപടി നൽകി. 2001ൽ അത് പുസ്തകമായി പ്രസിദ്ധീകരിച്ചു.

    • @mohsinsalih3372
      @mohsinsalih3372 Год назад

      @@allinone-gp3sz ഉമർ മൗലവി പറഞ്ഞത് അല്ല സുഹൃത്തേ തെറ്റ് നമ്മൾ അല്ലാഹുവിനോട് ദുആ ചെയ്താൽ പ്രാർത്ഥിച്ചാൽ മലക്ക് മുഖേനയോ ജിന്നും മുഖേനയോ മനുഷ്യന്‍ മുഖേനയും ഒക്കെ അല്ലാഹു നമ്മെ സഹായിക്കും പക്ഷേ നിങ്ങൾ പറയുന്നത് ജിന്നാണെന്ന് വിശ്വസിച്ചു ജിന്നാണെന്ന് കരുതി ജിന്ന് എന്നെ സഹായിക്കണേ എന്ന് തേടിയാൽ ശിർക്കാകുമോ ഇല്ലേ.. പുഴയിൽ മുങ്ങി ചാകുന്ന ഒരുത്തൻ കരയിൽ ഒരു ജിന്ന് ഉണ്ടെന്ന് കരുതി ജിന്ന് എന്നെ സഹായിക്കാമോ എന്ന് ചോദിക്കുന്നതിലും അവിടെ ഒരു ജിന്ന് ഉണ്ടെന്ന് കരുതുന്നതും കണ്ണിൽ കാണാത്ത അജിനിനെ ഇവൻ ഉണ്ടെന്ന് സങ്കൽപ്പിക്കുന്നത് തെറ്റല്ലേ.

    • @allinone-gp3sz
      @allinone-gp3sz Год назад

      @@mohsinsalih33721.ഉമർ മൗലവി പരിശോധിച്ച ശേഷം അല്ലെ മറുപടി വന്നത്
      2.അള്ളാന്റെ സൃഷ്ടികളിൽ ഒരാളോടും പ്രയാസ ഘട്ടത്തിൽ,പുഴയിൽ എന്നല്ല ഏത് സന്ദർഭങ്ങളിലും പ്രാർത്ഥനയാകുന്ന സഹായ തേട്ടം അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ട ഒരാളോടും തന്നെ പറ്റില്ല അത് ശിർക്കാണ്.
      ( അത് ജിന്നിനോടും പറ്റില്ല മലക്കിനോടും പറ്റില്ല നബിയോടും പറ്റില്ല മരിച്ചുപോയ മഹാത്മാക്കൾ ആരോടും പറ്റില്ല).

    • @abdulabdul9880
      @abdulabdul9880 Год назад +1

      ജിന്നിനും, മലക്കിനും പല കഴിവുകൾ ഉണ്ട് എന്ന് വിശ്വസിച്ചാൽ ശിർക്കാകുമോ, ഇല്ല. കാരണം ഖുർആനിലും ഹദീസിലും അവയുടെ പല കഴിവുകളും തുറന്ന് കാണിക്കുന്ന വരികൾ ഉണ്ട്. (ബാക്റ്റീരിയക്കും, നായക്കും, പൂച്ചക്കും എന്തൊക്കെ കഴിവുകൾ അല്ലാഹു കൊടുത്തിട്ടുണ്ടോ അതുപോലെ അല്ലാഹുവിന്റെ സൃഷ്ടികളായ മലക്കിനും, ജിന്നിനും അല്ലാഹു കഴിവുകൾ കൊടുത്തിട്ടുണ്ട് എന്ന് പൊട്ടന്മാരായ KNM കാര് ആദ്യം മനസ്സിലാക്കുക, ഇതൊന്നും അബൗദ്ധിക കഴിവല്ല എന്നും മനസ്സിലാക്കുക). ജിന്നിനും, മലക്കിനും, നമുക്ക് കാണാൻ പറ്റുന്നതിനും, പറ്റാത്തതിനും...... സൃഷ്ടികളിൽ ഏതെങ്കിലും ഒന്നിന് അബൗദ്ധികമായ കഴിവുണ്ട് എന്ന് വിശ്വസിച്ചാൽ തന്നെ അത്തരം ആളുകളുടെ കാര്യം കട്ടപ്പൊകയാണ്‌ (പക്കാ ശിർക്കാണത്). ഈ ഗുരുതരമായ പൊട്ടത്തരം ഇപ്പോഴും ചില KNM കാർക്ക് മനസ്സിലായിട്ടില്ല.

    • @mohsinsalih3372
      @mohsinsalih3372 Год назад

      @@abdulabdul9880 എന്തൊക്കെയാണ് സുഹൃത്ത് പറയുന്നത് ജിന്നിനും അതിന്റെ കഴിവുണ്ട് മലക്കിനും കഴിവുണ്ട് പക്ഷേ ഇതൊന്നും മനുഷ്യർക്ക് അവരെ വിളിച്ചു തേടാനോ സഹായം തേടാനോ ഉള്ള കാരണങ്ങൾ അല്ല മനുഷ്യർക്ക് അല്ലാഹു അവരോട് സഹായം തേടാൻ വേണ്ടി കല്പനയുമില്ല. ജിന്ന് തലവനോട് സഹായം തേടിയത് ശിർക്കാണെന്നും ഖുർആൻ നമ്മെ പഠിപ്പിക്കുന്നു. സുഹൃത്തേ മനുഷ്യന് സംബന്ധിച്ചടത്തോളം ജിന്നും മലക്കും അദൃശ്യമാണ് അഭൗതികമാണ്

  • @makkarmm165
    @makkarmm165 Год назад +1

    വിജന പ്രദേശത്തു് അള്ളാഹു ഇല്ല... അതുകൊണ്ട് ജിന്ന് കാക്ക യോട് തേടാം......

    • @abdulabdul9880
      @abdulabdul9880 Год назад +1

      നിന്റെ കുട്ടി കിണറ്റിലേക്ക് വീണാൽ ഓടിവരണേ എന്ന് നീ വിളിക്കുന്നത് വിളികേൾക്കുന്ന ആരെങ്കിലും വരും എന്നുദ്ദേശിച്ചാണോ അതോ അല്ലാഹു വരും എന്നുദ്ദേശിച്ചാണോ ?
      കൂടുതൽ തമാശിക്കല്ലേ?

  • @makkarmm165
    @makkarmm165 Год назад

    അള്ളാഹു ഒഴികെ ബാക്കി ഔലിയ, ജിന്ന്, പിശാച്, ഉപ്പാപ്പമാർ ഒക്കെ സഹായിക്കും.. 😂😂...

  • @hrs8229
    @hrs8229 Год назад +1

    വൈരുദ്ധ്യം നിൻറെ പേരോ മുജാഹിദ്
    ശിർകും ജിന്നും കൂടി മുജാഹിദ് തമ്മിൽ തല്ല് 😮😂😅😊😂😂

    • @abdulabdul9880
      @abdulabdul9880 Год назад

      മഹാന്മാർക്കും, ഔലിയാക്കൾക്കും, പുണ്ണ്യപുരുഷന്മാര്ക്കും അല്ലാഹു അത്ഭുത കഴിവുകൾ കൊടുത്ത് വെച്ചിരിക്കുകയാണെന്ന് ഖുറാഫികൾ മാത്രമേ കരുതുന്നൊള്ളൂ, മറ്റാരും അങ്ങനെ കരുതുന്നില്ല. മരിച്ചു പോയ മഹാന്മാർക്കും, ഔലിയാക്കൾക്കും ആളുകളുടെ രക്ഷക്കും, രോഗശമനത്തിനും, കുട്ടികളെ നൽകാനും കഴിയും എന്ന് വിശ്വസിച്ചാൽ കുഴപ്പമുണ്ടോ ? ഉണ്ട്. കാരണം മരിച്ചുപോയ ആളുകൾക്ക് അത്തരം ഒരു കഴിവ് (ബാക്റ്റീരിയക്ക് പാല് പുളിപ്പിക്കാൻ കഴിയുന്നതുപോലെ) അള്ളാഹു നിശ്ചയിച്ചിട്ടില്ല എന്നതാണ് കാരണം. കുട്ടികളെ കിട്ടാൻ ആദ്യം കല്ല്യാണം കഴിക്കണം, ലൈംഗിക ബന്ധം പുലർത്തണം എന്നൊക്കെയാണ് കാര്യകാരണങ്ങൾ. ഇതൊക്കെ ചെയ്തൊരാൾക്കു കുട്ടിയില്ലാത്തതിന് ജാറത്തിൽ പോയാൽ അയാൾ എന്താണ് ഉദ്ദേശിക്കുന്നത്. അബൗദ്ധികമായി, പ്രപഞ്ചത്തിൽ അള്ളാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്ക് അധീതമായി ജാറത്തിലുള്ള മഹാൻ ഇടപെടും എന്നാണ്, അതാണ് പച്ചയായ ശിർക്ക്‌. കാരണം പ്രപഞ്ചത്തിലെ അള്ളാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്ക് അധീതമായി ഇടെപെടുന്നവൻ അള്ളാഹു മാത്രമാണ്.

  • @sanmargapatha636
    @sanmargapatha636 2 года назад +2

    എന്തിനാ ഫൈസൽ മൗലവി ഉരുളുന്നത്

  • @abdulhameedp352
    @abdulhameedp352 Год назад

    ജിന്നിനോടുള്ള സഹായാ൪ത്ഥന ശി൪ക്കല്ലെ൯കിൽ പിന്നെ അത് ഹറാമാക്കുന്ന പ്റമാണമേതാ. അരവരിയുണ്ടെ൯കിൽ പറയൂ

    • @abdulabdul9880
      @abdulabdul9880 Год назад

      പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ?
      ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്:
      പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
      പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
      എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.
      അല്ല പൊട്ടന്മാരെ ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ?
      പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ?
      തീരെ ബോധം ഇല്ലേ?
      വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?
      പാമ്പിനെ പേടിക്കുന്നതിൽ ശിര്കാല്ലാത്തതുണ്ടോ ഇല്ലേ ?
      ഉണ്ടെങ്കിൽ എങ്ങനെ മനസ്സിലായി?

  • @subairs578
    @subairs578 Год назад

    മഹാന്മാരെ ഇസ്റ്റീസ്ഫഹ്‌ എന്ന നിലക് വിളിക്കൽ സർക്കാനാണ് തളിക്കുന്ന ഒരു ആയതോ ഹാദിസോ ഉദ്ധരികമോ

  • @basheerm9671
    @basheerm9671 Год назад

    Yella kurafigal um kanakanu

    • @hakeemmp560
      @hakeemmp560 Год назад

      @basheerm
      KNM സമസ്ത കുരാഫികൽ അടക്കം 👹😅👈