@@seenasaiju7311 illa.. Nammal business thudanganulla shopp egriment, adhar card, ഉദ്യം രെജിസ്ട്രേഷൻ , കോട്ടെഷൻ , project reported, pancard, ഷോപ്പ് ലൈസൻസ് (അല്ലങ്കിൽ K-SWIFT certificate,) എവിടെയാണോ ഷോപ്പ് തുടങ്ങുന്നത് അവിടുത്തെ വാർഡ് മെമ്പറുടെ സമ്മത പത്രം ഏത് ബാങ്കിൽ നിന്നാണോ ലോൺ എടുക്കുന്നത് ആ ബാങ്കന്റെ bank അക്കൗണ്ട്.
@@sunithasureshvlogs yes, പിന്നെ ഖാദി വ്യവസായ വകുപ്പ് വഴി (pmegp) ആയിരിക്കും ഇവിടെ അങ്ങനെ ഒരു scheme ഇല്ല എന്ന് പറഞ്ഞു,,, detail അറിയാൻ ഖാദി ഓഫീസിൽ പോവണം എന്നും പറഞ്ഞു....
എനിക്ക് വളരെ വളരെ സന്തോഷം തോന്നുന്നുണ്ട്, ഞാൻ ഒരു ബി.കോം ബിരുദധാരിയാണ്, എനിക്കും ഇത് പോലെ ഒരു സ്ഥാപനം തുടങ്ങുവാൻ ആഗ്രഹം തോന്നുന്നു എനിക്കും ഒരു അനുഭവ പരിജ്ഞാനം തരാമോ. പക്ഷെ എന്റെ പ്രായം 54 വയസ്സ് എനിക്ക് ഈ ലോൺ അനുവദനീയമാണോ???
എനിക്ക് സിബിൽ കുറവാണ്,28 വയസ്, women. അത് കൊണ്ട് കിട്ടുമോ അറിയില്ല. SBI യിൽ അന്വേഷിച്ചപ്പോ സിബിൽ ഇല്ല പറ്റില്ല പറഞ്ഞു, എന്റെ brother നു 18 വയസ് ഉണ്ട് അവന്റെ പേരിൽ പറ്റുമോ
Pmeg ലോണിന് വേണ്ടി ബ്രാഞ്ചിൽ കൊടുത്തു.. ലോൺ ഓഫീസിലേക്കു അയച്ചിട്ടുണ്ട്. But. ഒരു reply പോലും വന്നില്ല.. അതിനു എത്രെ time എടുക്കും... ഷോപ്പ് എടുത്തു. ലൈസൻസ് എടുത്തു. ഉദ്യം എടുത്തു.2mnth ആയി ഷോപ്പിന് rent കൊടുക്കുന്നു. Sbi ആണ് ബാങ്ക്.
@@1Ayishuty state ബാങ്കിൽ ആണ് കൊടുത്തത്. അത് ഓരോ പഞ്ചായത്തിലും ഓരോ ബാങ്കിൽ നിന്ന് മാത്രെ ലോൺ കിട്ടുള്ളു.. ആദ്യം അത് അനേഷിക്കണം. എന്നിട്ട് വേണം apply ചെയ്യാൻ.
താങ്കൾ ബ്ലോക്ക് പഞ്ചായത്തിൽ പോയി വ്യവസായ ഓഫീസർ നെ ഒന്ന് കണ്ടു നോക്കൂ. കിട്ടുമോ ഇല്ലയോ എന്ന് അറിയാല്ലോ. എന്റെ അറിവിൽ ഒരുപാട് പേർക്ക് ഈ loan കിട്ടിയിട്ടുണ്ട് ട്ടോ dear😍
Njanum apply cheythu sanction aayi 5 lakhs..
Congrats👍
ഈട് എന്തെങ്കിലും കൊടുത്തോ
@@seenasaiju7311 illa.. Nammal business thudanganulla shopp egriment, adhar card, ഉദ്യം രെജിസ്ട്രേഷൻ , കോട്ടെഷൻ , project reported, pancard, ഷോപ്പ് ലൈസൻസ്
(അല്ലങ്കിൽ K-SWIFT certificate,) എവിടെയാണോ
ഷോപ്പ് തുടങ്ങുന്നത്
അവിടുത്തെ വാർഡ്
മെമ്പറുടെ സമ്മത പത്രം
ഏത് ബാങ്കിൽ നിന്നാണോ ലോൺ എടുക്കുന്നത് ആ ബാങ്കന്റെ bank അക്കൗണ്ട്.
@@seenasaiju7311 ഇല്ല
@@uphill2672 ഉദ്യം രജിസ്ട്രേഷൻ എവിടെ ആണ് ചെയ്തത്, അക്ഷയ വഴിയ്ണാ
നല്ല അവതരണം സിമ്പിൾ ആയി മനസിലാക്കി തന്നതിന് ഒരുപാട് നന്ദി 😍😍
Thank u dear😍
Diliyettan സൂപ്പർ 👍👍👍😍
Yes😍
Thankuu
നന്നായി. ഒരുപാടു പേർക്ക് ഗുണം ആകട്ടെ ഈ വീഡിയോ.
Shobhi 👍👍👍👍
Thank you😍
ആർക്കും മനസിലാകുന്നപോലെ ഒരു വീഡിയോ....
Keet it up...
Thank you🙏
വളരെ നല്ല വീഡിയോ thanks
❤
അഭിനന്ദങ്ങൾ
Thank u dear😍
Oru fitness centre tudangan bankil poi .....😢😢 kittilla parayunu
Mudra loan അന്വേഷിച്ചു നോക്കൂ 👍
Chettan full details nalla avatharanam 👌
Thank u,
ഇവരെപ്പോലെ ഉള്ളവരെ കാണുമ്പോൾ തന്നെ ബാങ്ക് കൾ ലോൺ കൊടുക്കും😂
പ്രവാസിയായ ഒരാൾ തിരിച്ചുവന്ന് തുടങ്ങാൻ ഉദ്ദേശിക്കുന്നു സംരംഭം... അപ്പോൾ ഈ പറഞ്ഞ സിബിൽ സ്കോർ എന്തായാലും പ്രവാസിക്ക് കാണില്ല അപ്പോൾ എന്തു ചെയ്യും....
വൈഫിന്റെ പേരിൽ sibil ok ആണെങ്കിൽ അവരുടെ പേരിൽ എടുക്കാമല്ലോ
Detailed explanation on procedure. Special Thx to Shri Dileep👍👍👍
Thank you👍
Thankuu
ഒന്നും കിട്ടില്ല നൂറ് പ്രാവശ്യം ചെന്നാലും മാക്സിമം കയ്യൊയിയും
ശ്രമിക്കൂ ആദ്യം... Eligible ആണെങ്കിൽ തീർച്ചയായും കിട്ടും
Good. All the best !
Thank you😍
ഒരു മെഡിക്കൽ സ്റ്റോർ വാങ്ങാനാണെങ്കിൽ എങ്ങനെ ആരെ contact ചെയ്യണം. അടൂർ സ്ഥലം
ഞാൻ ഇന്ന് ബ്ലോക്ക് പഞ്ചായത്തിൽ പോയി ഈ ലോൺ നെപ്പറ്റി അന്വേഷിക്കാൻ,, ഇങ്ങനെയൊരു scheme ബ്ലോക്ക് പഞ്ചായത്ത് വഴി ഇല്ല എന്നാണ് അവർ പറഞ്ഞത്..
Pmegp scheme ഇല്ലെന്ന് ബ്ലോക്കിൽ നിന്നും പറഞ്ഞോ???
നിങ്ങളുടെ പഞ്ചായത്ത് ഏതാണോ അവിടെ വ്യവസായ വകുപ്പ് intern നെ post ചെയ്തിട്ടുണ്ട്. അവർ നിങ്ങളെ help ചെയ്യും..
@@sunithasureshvlogs yes, പിന്നെ ഖാദി വ്യവസായ വകുപ്പ് വഴി (pmegp) ആയിരിക്കും ഇവിടെ അങ്ങനെ ഒരു scheme ഇല്ല എന്ന് പറഞ്ഞു,,, detail അറിയാൻ ഖാദി ഓഫീസിൽ പോവണം എന്നും പറഞ്ഞു....
ഞാൻ ഇന്നലെ ബ്ലോക്ക് ഓഫീസ് പോയി അന്വേഷിച്ച് അവർ കട്ടക്ക് കൂടെ നിന്നു എല്ലാം പറഞ്ഞ് തന്ന്
ഇല്ലെന്ന് അവർ ഒരിക്കലും പറയില്ല കാരണം ഇത് govt സ്കീം ആണ്
നമ്മുടെ നാട്ടുകാരൻ ആണല്ലോ 😄 നിങ്ങളെ ഞാൻ കോൺടാക്ട് ചെയ്യാ
😍👍
എനിക്ക് വളരെ വളരെ സന്തോഷം തോന്നുന്നുണ്ട്,
ഞാൻ ഒരു ബി.കോം ബിരുദധാരിയാണ്,
എനിക്കും ഇത് പോലെ ഒരു സ്ഥാപനം തുടങ്ങുവാൻ ആഗ്രഹം തോന്നുന്നു
എനിക്കും ഒരു അനുഭവ പരിജ്ഞാനം തരാമോ.
പക്ഷെ എന്റെ പ്രായം 54 വയസ്സ്
എനിക്ക് ഈ ലോൺ അനുവദനീയമാണോ???
താങ്കൾക്ക് ലഭിക്കും എന്നാണ് എന്റെ അറിവ്. ബ്ലോക്ക് ഓഫീസിൽ ചെന്ന് വ്യവസായ ഓഫീസറെ കണ്ടാൽ അവർ ഡീറ്റെയിൽ ആയി പറഞ്ഞുതരും 😍👍
Adipwoli video 😻
🥰👍
ഈട് ആയിട്ട് എന്തെങ്കിലും കൊടുക്കണോ
Oraganic farming ,fish and poultry farming und ethin vndii loan edukkan pattumooo
Congratulatulation for your success👏🏻👏🏻
Thank you ❤
Very Helpfull vedio.
Thank you😍
All the best
Thank you
സൂപ്പർ 👍
Thank you😍
Five lek aduthal monthly thurichadav athra athra varsham adakkanam
ഒന്ന് ബാങ്കിൽ നേരിട്ട് ചെന്ന് അന്വേഷിക്കൂ dear😍
ഈ സ്കീം വഴി ലേഡീസ് ജിം തുടങ്ങാൻ പറ്റോ?
Oru food truck business thudangan loan kitto
S
Chechi cake shop thudangan edh loana pattua
Great motivation 🙏🙏🙏🙏🙏🙏
Thank u😍
ഇതിനൊരു ക്ലാസ് ഉണ്ടെന്നു പറഞ്ഞല്ലോ അത് online ഉണ്ടാവില്ല
yes
Chechi veg and stationary shop nadathan ee loan kittumo
അതിന് mudra loan ആയിരിക്കും നല്ലത്
@@sunithasureshvlogsitinu kittulle? Mudra loan,atinula formalities enthokkeyanu?
@@shefinriyas7730 loan എടുക്കാൻ താല്പര്യം ഉള്ള ബാങ്കിൽ പോയാൽ വേണ്ട papers എന്തൊക്കെയാണെന്ന് പറഞ്ഞു തരും. Project report ഒക്കെ ഉണ്ടാക്കേണ്ടി വരും
@@sunithasureshvlogs njan poyatanu chechi mudra loan scheme illa ennoke paranju thirichu vittu, reports eniku oral thayyaraki tharamenum paranjata. Mudra tharillavar.Pinneedanu ee schemente pirake irangiyatu.atinu pattiya loan etelum undo
SBI യിൽ നിന്നും എനിക്ക് മുദ്ര loan ലഭിച്ചിട്ടുണ്ട്
Edukkaruthe kudungi kidakkanu
Dear all
Plz. Report an account named NBFC DP Number..
Full udaipanu.. Cash thatan anu..
എത്ര ദിവസം എടുത്തു....amoynt sanction ആകാൻ
Madam ivarda nmbr onnu tharumo kurach karyangal chodhichariyananu
Destoner machine company details and price tharamo please. I am frm Tvm
അത് google ചെയ്ത് നോക്കിക്കോളൂ dear😍
ഏതൊക്കെ ബാങ്ക് ലോൺ തരും
മാഡം ഒരു ഫാൻസി തുടങ്ങാൻ kittumo
അതിന് മുദ്ര ലോൺ ആവും നല്ലത് 😍
Ok
Good shobi🥰🥰
😍😍😍
Saloon thudangan kittumo?
കിട്ടുമെന്നാണ് അറിവ്. ഇല്ലെങ്കിൽ Mudra loan try ചെയ്തു നോക്കൂ
Thanku dear 😀😍
Congrats dear😍
Stock marketil Trade cheyuvan loan kituoo rply plzzz🙏🙏🙏
ഈ സ്കീം പ്രകാരം കിട്ടില്ല എന്നാണറിവ് 😍
@@sunithasureshvlogs verey trade cheyan ullaaa loan kituoo
Trade loan pattiparayamo
Yes👍😍
Loan npa ആയാൽ ന്ത് ചെയ്യും
Pmeg loan ethu bankil anweshikkanam
SBI ആയിരിക്കും ഉത്തമം
Eeee loaninu cibilscore venamennundo
വേണമെന്നാണ് അറിവ് 😍
Thanku for the opportunity dear 😁
U deserve appreciation dear😍🥰
Congratulations Shobita. Motivational video. Kodus👍👍👍
Thank u dear❤
Hotel business nu kittumo?
9447058852
ഇതാണ് ദിലിയേട്ടന്റ number 😍
🙏🙏🙏
Eniku avarude number tharumo.. Enikkum ee loan edukkanayirunnu.. Plz
9447058852
ഇതാണ് ദിലിയേട്ടന്റ number 😍
പ്രോസാസിങ് ഫീസ് ഉണ്ടോ
ലോൺ കിട്ടിയിട്ട് കൊടുത്താലും വേണ്ടില്ല ലോൺ കിട്ടാതെ പലരും പ്രൊസ്സസിങ് ഫീസ് വാങ്ങി പറ്റിച്ചിട്ടുണ്ട്
Valarey detail ayittt ellamm parayundd great👏👏👏👏👏👏
Thank you😍
ഉപജീവനത്തിനായി ഭാര്യയുടെ പേരിൽ വാഹനം വാങ്ങുന്നതിന് ഈ ലോൺ കിട്ടുമോ
Business start cheyyan ee loan edukkamo?
Yes
ഞങ്ങൾപി എം പി ജിപി ലോണിനു വേണ്ടി അപ്ലൈ ചെയ്തിട്ട് നാലുമാസമായി ഇതുവരെയും ലോൺ
ബേക്കറി ഷോപ്പിന് കിട്ടുമോ മാഡം
മുദ്ര loan try ചെയ്യൂ sir🙏
ഇത് എല്ലാവർക്കും കിട്ടില്ല
Y?
@@varshavarshu4919 njan 7 month ayi ithinte pirakenadakunnu
ഒരുപാട് പേർക്ക് കിട്ടിയിട്ടുണ്ട്..
👍🏻😍
Thank u dear❤
👍✌️
Thank u😍
Details explanation
Thank you😍
👍🏻
😍
Dairy ഫാം തുടങ്ങാൻ ലോൺ കിട്ടുമോ
Partnership businessin ithupole enthenkilum loan undo??
ഉണ്ടോ എന്ന് അന്വേഷിച്ചിട്ട് വീഡിയോ ചെയ്യാം dear😍👍
@@sunithasureshvlogs Thanku ❤️
All the best Sobhitha👍
👍👍👍
പഞ്ചായത്തിൽ വീടും തുടങ്ങാനുദേശിക്കുന്നത് ടൌൺ ഏരിയ ആണെകിലും കുഴപ്പം ഉണ്ടോ
തുടങ്ങാനുള്ള സ്ഥലം ആദ്യം വേണോ ലോൻ എടുത്തിട്ട് വാങ്ങമോ
ഇത് വീട് വയ്ക്കാനുള്ളതല്ല dear. ബിസിനസ് തുടങ്ങാനാണ്
@@sunithasureshvlogs എന്റെ വീടു പഞ്ചായത്തിൽ ആണ് അപ്പൊ അവിടുത്തെ ബാങ്കിൽ പോണോ
ഷോപ്പ് ടൗണിൽ ആണ് അപ്പോ അവിടുത്തെ ബാങ്കിൽ പോണോ ഡിയർ
@@നോക്കണ്ടഒന്നൂല്യ shop എവിടെയാണോ അവിടുത്തെ ബാങ്കിൽ 😍
E lone super Market kittumo
Yes😍
ദീലിയേട്ടന്റെ നമ്പർ കിട്ടുമോ .....
9447058852
ഇതാണ് ദിലിയേട്ടന്റ number 😍
What is the lower and upper age limit ?
ഈഡ് വെക്കണോ ❓️❓️❓️
ഒരു ഈടും വേണ്ട ട്ടോ 👍
@@sunithasureshvlogs thank🤣you
Of course
Njan 6lakh eduthathu eedu vachittanu
Federal Bank Anu,bank nu nalla buisinassanu nammalude effert bank nu benifit avunnu
Lonvenam
🤝🤝🤝🤝🤝🤝
Pmegp agriculture farm nn kittumo 🤔🤔
കിട്ടുമെന്നാണറിവ് dear😍
ഞാൻ ഒരു boutique തുടങ്ങാൻ ആണ് നോക്കുന്നത്, അതിന് ഏതാ നല്ലത്. ഒരു 10 ലക്ഷം താഴെ ചിലവ് പ്രതീക്ഷിക്കുന്നു
അതിന് മുദ്ര loan ആവും കൂടുതൽ നല്ലത് 😍
@@sunithasureshvlogs 18 വയസുള്ള ആൾക്ക് കൊടുക്കാൻ പറ്റുമോ
എനിക്ക് സിബിൽ കുറവാണ്,28 വയസ്, women. അത് കൊണ്ട് കിട്ടുമോ അറിയില്ല. SBI യിൽ അന്വേഷിച്ചപ്പോ സിബിൽ ഇല്ല പറ്റില്ല പറഞ്ഞു, എന്റെ brother നു 18 വയസ് ഉണ്ട് അവന്റെ പേരിൽ പറ്റുമോ
@@positivevibesonly1415 സിബിൽ പ്രശ്നം തന്നെയാണ്
@@sunithasureshvlogs അപ്പൊ 18 വയസുള്ള brother ന്റെ പേരിൽ ചെയ്യാൻ പറ്റില്ലേ
Pmeg ലോണിന് വേണ്ടി ബ്രാഞ്ചിൽ കൊടുത്തു.. ലോൺ ഓഫീസിലേക്കു അയച്ചിട്ടുണ്ട്. But. ഒരു reply പോലും വന്നില്ല.. അതിനു എത്രെ time എടുക്കും... ഷോപ്പ് എടുത്തു. ലൈസൻസ് എടുത്തു. ഉദ്യം എടുത്തു.2mnth ആയി ഷോപ്പിന് rent കൊടുക്കുന്നു. Sbi ആണ് ബാങ്ക്.
ഒന്ന് ബ്ലോക്കിൽ പോയി വ്യവസായ ഓഫിസിറിനെ കണ്ട് ചോദിച്ചു നോക്കൂ dear 😍. SBI ആയത് കൊണ്ട് ബാങ്കിൽ ഇടയ്ക്കിടെ follow up ചെയ്യേണ്ടി വരും
Sre sre എവിടെയാണ് കൊടുത്തതെന്ന് ഒന്ന് പറയാമോ...
@@1Ayishuty state ബാങ്കിൽ ആണ് കൊടുത്തത്. അത് ഓരോ പഞ്ചായത്തിലും ഓരോ ബാങ്കിൽ നിന്ന് മാത്രെ ലോൺ കിട്ടുള്ളു.. ആദ്യം അത് അനേഷിക്കണം. എന്നിട്ട് വേണം apply ചെയ്യാൻ.
@@sunithasureshvlogs ബ്ലോക്കിൽ അന്വേഷിച്ചു..2ഡേയ്‌സ് കഴിഞ്ഞപ്പോ inspection ന് ഓഫീസർ വന്നു... ഇനിം വെയിറ്റ് ചെയ്യാൻ പറഞ്ഞു... ഇപ്പോൾ 1വീക്ക് ആയി..
@@sreelathasree2054 സർക്കാർ കാര്യങ്ങളല്ലേ, നമ്മൾ follow up ചെയ്തിട്ടേ ഇരിക്കുക 😍
👌👌👌❤🕉️
Thank you
Super
Thank you😍
Please note some scammers from the account called - NBFC DP NUMBER
25 lacks loan എടുത്താൽ മാസം ഏകദേശം എത്ര രൂപ വച്ചാണ് തിരിച്ചടവ് വരിക. ഒന്ന് പറയുമോ??
Interes rate എത്രയാണ്.🤔
നോർമൽ bank rate ആണെന്നാണറിവ്. ഏത് ബാങ്കിൽ നിന്നാണോ loan എടുക്കാൻ ആഗ്രഹിക്കുന്നത് അവരോട് ചോദിച്ചാൽ അറിയാൻ കഴിയും dear😍
@MY NUMBER PROFILE 👈 NBFC LOAN APPROVED scamming 🏃🏃
സാധാരണകാർ ചെന്ന നൂർ കാര്യം പറഞ്ഞു ഒഴിഞ്ഞു വിടും ഒരു ലോണും ആരും തരില്ല
താങ്കൾ ബ്ലോക്ക് പഞ്ചായത്തിൽ പോയി വ്യവസായ ഓഫീസർ നെ ഒന്ന് കണ്ടു നോക്കൂ. കിട്ടുമോ ഇല്ലയോ എന്ന് അറിയാല്ലോ. എന്റെ അറിവിൽ ഒരുപാട് പേർക്ക് ഈ loan കിട്ടിയിട്ടുണ്ട് ട്ടോ dear😍
ബ്ലോക്ക് ഓഫീസ് പോകു സുഹൃത്തേ ഞാൻ ഇന്നലെ പോയി അന്വേഷിച്ച് 😎
മോളെ വസ്തുമേടിക്കാൻ ലോണുകിട്ടുമോ
Number onnu tharamo
9447058852
ഇതാണ് ദിലിയേട്ടന്റ number 😍
kerathil mathramano loan kitoolu math samsthanath bsns thudangan ee loan kitumo ?
pls reply
പി എം ഇ ജി പി സെൻട്രൽ ഗവൺമെന്റ് സ്കീം ആണ്. അതുകൊണ്ട് എല്ലാ സ്റ്റേറ്റിലും കാണും👍
Daycare polulla business nadathan pmegp loan labhikkumo
Good information
Thank u😍