പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ്പ്രൊസസിങ് എന്റെർപ്രൈസ്സ് സ്കീം | PMFME | JANAKSHEMAM | EP 07

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 49

  • @anilr87
    @anilr87 Месяц назад +14

    ജില്ലാ വ്യവസായ കേന്ദ്ര ത്തിന്റെയും കേരള ഗ്രാമീൻ ബാങ്ക് ന്റെയും സഹായത്തോടെ ഒരു സംരംഭം തുടങ്ങാൻ സാധിച്ചു. ഈ വിഡിയോയിൽ സംസാരിക്കുന്ന രമേശ്‌ സർ ആണ് എനിക്ക് വേണ്ടുന്ന എല്ലാ പ്രൊജക്റ്റ്‌ വളരെ പെട്ടന്ന് ചെയ്തു തരുകയും വേണ്ടുന്ന മാർഗ നിർദേശങ്ങൾ തരുകയും ചെയ്തത്

  • @AjaykumarNair-ym2oi
    @AjaykumarNair-ym2oi Месяц назад +2

    Great, iam also a beneficiary of this scheme. Thanks to Mr. Ramesh dic tvm for this heartfull support.

  • @niyazahamed1622
    @niyazahamed1622 11 дней назад +1

    "Thank you, Ramesh Sir, for your quick and valuable response regarding the project. Your support and timely guidance have been instrumental in keeping the project on track. We truly appreciate your dedication and expertise.

  • @surendran8956
    @surendran8956 20 дней назад

    For a positive change initiation must come from the individual who wants it. So iam doing this.

  • @reebapadmakumar1181
    @reebapadmakumar1181 Месяц назад

    Thank you to the Industries department staff for introducing this scheme to the common man. I would also like to convey my heart felt gratutude to Ramesh Sir for clearly explaining the scheme. All the best to Ramesh Sir

  • @surendran8956
    @surendran8956 20 дней назад

    I do the work of a friend.....a friend always keeps the value of his friend ship.....I don't even need a laugh .I don't even think nothing from him.but this may help the whole world positively .iam trying for that only.....if there a small change I am satisfied .

  • @jishaabhilash253
    @jishaabhilash253 Месяц назад

    Keep it up Ramesh

  • @surendran8956
    @surendran8956 20 дней назад

    One trusted student of mine gave me pain.....why I don't know.......

  • @ROHITHVIJAYAN-t4u
    @ROHITHVIJAYAN-t4u 25 дней назад

    ചാനെൽ ചർച്ചകാൾ ഇൻ പ്രോഗ്രാംസ് സീരിയൽ ടൈമിൽ തുടങ്ങി

  • @rohitsunil-lm5lp
    @rohitsunil-lm5lp Месяц назад +1

    👍

  • @surendran8956
    @surendran8956 20 дней назад

    One of my prominent friend .I asked him what you have got in your life time. answer was with my behaviour I didn't lost any friendship if there I don't mind......

  • @pramodkumarm4452
    @pramodkumarm4452 Месяц назад

    🔥🇮🇳🇮🇳🇮🇳🔥

  • @althwafgaming498
    @althwafgaming498 Месяц назад

    ❤❤

  • @jojick6831
    @jojick6831 Месяц назад +2

    | 18 മാസമായി PMEGP സബ്സിഡി കിട്ടിയിട്ടില്ല

    • @rameshs.p.2959
      @rameshs.p.2959 Месяц назад

      PMEGP സബ്‌സിഡി ലഭിക്കാൻ, EDP training complete ചെയ്യണം, Unit ന്റെ ഫോട്ടോ നിശ്ചിത മാതൃകയിൽ upload ചെയ്യണം. PMFME ജില്ലാ വ്യവസായ കേന്ദ്രം വഴിയായതിനാൽ വലിയ കാലതാമസം നേരിടാതെ തന്നെ സബ്‌സിഡി ലഭിക്കുന്നതാണ്.

  • @btsarmygirl2129
    @btsarmygirl2129 Месяц назад

    👌

  • @ajithkanhar9367
    @ajithkanhar9367 21 день назад

    Head kitchen unit thudangan patuo. Ee loan vazhi.

  • @PrakashPillai-s1y
    @PrakashPillai-s1y 10 дней назад

    Chummadhe adiche vidunnu
    Njan 6varsham aayi 😂😂😂😂😂loanine nadakkunnu

    • @rameshs.p.2959
      @rameshs.p.2959 5 часов назад

      Loan കിട്ടാതിരിക്കാൻ എന്തെങ്കിലും reason ഉണ്ടോ? ഇതിനു മുൻപ് loan എടുത്തു കുടിശ്ശിക വരുത്തിയിട്ടില്ലെങ്കിൽ genuine ആയിട്ടുള്ള ഒരു Project മായി വന്നാൽ ഉറപ്പായും loan കിട്ടും.

  • @Abdulasees-vi7pf
    @Abdulasees-vi7pf Месяц назад

    ഇതു കേരളത്തിൽ ഹ ഹ ഹ

    • @rameshs.p.2959
      @rameshs.p.2959 Месяц назад

      Ease of doing business ന്റെ കാര്യത്തിൽ ഒന്നാമതാണ് കേരളം. അതുപോലെ തന്നെ PMFME Scheme നടപ്പിലാക്കുന്ന കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്തുണ്ട്. പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ?

  • @AbdulKhader-qg5nf
    @AbdulKhader-qg5nf Месяц назад +1

    ഒരു ബാങ്കുകളും. ലോൺ തരുന്നില്ല

    • @rameshs.p.2959
      @rameshs.p.2959 Месяц назад

      Cibil issue ഉണ്ടോ? ബാങ്കിൽ നിന്ന് reason എന്താണ് പറഞ്ഞത്? Details കൂടി share ചെയ്യാമോ?

    • @harikumarvs2821
      @harikumarvs2821 2 дня назад

      എനിക്കും ഒടുവിൽ rbi ക്ക് പരാതി കൊടുത്തു,യാതൊരു ഫലവും കണ്ടില്ല,ഒടുവിൽ ഇന്ന് pm നു പരാതി കൊടുക്കേണ്ടി വന്ന് സിബിൽ 754 ഉണ്ട് എന്നിട്ടും തന്നില്ല.

    • @rameshs.p.2959
      @rameshs.p.2959 5 часов назад

      ​@@harikumarvs2821Loan കിട്ടാതിരിക്കാൻ എന്തെങ്കിലും reason ഉണ്ടോ? ഇതിനു മുൻപ് loan എടുത്തു കുടിശ്ശിക വരുത്തിയിട്ടില്ലെങ്കിൽ genuine ആയിട്ടുള്ള ഒരു Project മായി വന്നാൽ ഉറപ്പായും loan കിട്ടും.

  • @suseelamanohar619
    @suseelamanohar619 Месяц назад +1

    പലിശ കൂടുതൽ ആണ്

    • @rameshs.p.2959
      @rameshs.p.2959 Месяц назад

      Agricultural Products ന്റെ processing ആണെങ്കിൽ 6% ആണ് പലിശ. അതല്ലെങ്കിൽ 9-11%.

  • @jayarajan8692
    @jayarajan8692 Месяц назад

    Unniyappm udkkun mechine kittumo

    • @rameshs.p.2959
      @rameshs.p.2959 Месяц назад

      Automatic/Semi automatic machines കാണും. ഏതെങ്കിലും Machine manufacturing company/dealer നെ contact ചെയ്താൽ മതി.

  • @jamithavenugopal7686
    @jamithavenugopal7686 Месяц назад

    കൂൺ കൃഷി തുടങ്ങാൻ loan കിട്ടുമോ

    • @rameshs.p.2959
      @rameshs.p.2959 Месяц назад +1

      Dry Mushroom, Mushroom Pickle, Mushroom Powder ഇങ്ങനെയുള്ള value added products ഉണ്ടെങ്കിൽ PMFME സ്കീമിൽ loan കിട്ടും.

    • @SAKHEER84
      @SAKHEER84 4 дня назад

      മാഷ്റൂം കൃഷി ചെയ്യണ്ടേ

  • @sajijoseph2792
    @sajijoseph2792 Месяц назад

    എനിക്ക് കൊപ്ര പ്ലസ് വെളിച്ചെണ്ണ ഇത് രണ്ടും പ്രോസസ് ചെയ്യുന്ന ഒരു ബിസിനസ് ചെയ്യാൻ ഉദ്ദേശമുണ്ട് എനിക്ക് ഈ പറയുന്ന ലോൺ കിട്ടുമോ

    • @rameshs.p.2959
      @rameshs.p.2959 Месяц назад

      ഉറപ്പായും കിട്ടും.

  • @SkKollamkaran
    @SkKollamkaran Месяц назад

    ഞാൻ 15 വർഷത്തിൽ ഏറെ ആയി പ്രവാസിയാണ്.. എനിക്ക് നാട്ടിൽ വന്നു ഒരു ചെറിയ വ്യവസായം തുടങ്ങാൻ ആഗ്രഹം ഒണ്ട്.. എന്നെ ഒന്ന് help ചെയ്യുമോ?? സ്വന്തം നാട്ടിൽ നിൽക്കാനുള്ള ആഗ്രഹം കൊണ്ടാണ്.😢

  • @KavithaKavi-pp8fp
    @KavithaKavi-pp8fp Месяц назад

    ❤❤❤❤

  • @AjithKumar-xh7bi
    @AjithKumar-xh7bi 12 дней назад

    ❤❤