വെള്ളരിക്കയും മാങ്ങയും കൂട്ടാൻ | നല്ലേടത്തെ അടുക്കള | Vellarikka Mango Curry Recipe

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    Sreela Nalledam channel link:
    / @nalledatheadukkala
    വെള്ളരിക്കയും മാങ്ങയും കൂട്ടാൻ
    കേരളത്തിൽ ഉടനീളം സർവ സാധാരണമായി ഊണിന് വയ്ക്കുന്ന ഒരു ഒഴിച്ചുകറി ആണ് വെള്ളരിക്കയും മാങ്ങയും ചേർത്തുള്ള കൂട്ടാൻ.
    പാലക്കാട്‌ ജില്ലയിൽ തിരുവേഗപ്പുറക്ക് അടുത്തായി കൈപ്പുറം എന്ന ഗ്രാമത്തിൽ ആണ് നല്ലേടത്ത് മന. അവിടുത്തെ ശ്രീല ടീച്ചർ ആണ് രുചിയുടെ പ്രേക്ഷകർക്കായി ഈ ഒഴിച്ച് കറിയുടെ റസിപ്പി പറഞ്ഞു തന്നത്.
    വീഡിയോ കണ്ട ശേഷം വീട്ടിൽ ഒന്ന് ട്രൈ ചെയ്യുക കൂടി ചെയ്യണേ 🙏
    Location : Nalledathu Mana, Kaippuram, Palakkad
    Camera and Edits : Ambareesh
    Creative Support : Aswin Kannan

Комментарии • 1,4 тыс.

  • @nismasworld4431
    @nismasworld4431 3 года назад +352

    എനിക്ക് യദുവിനെ കാണുമ്പോൾ ബാലബാസ്‌ക്കറിനെ ഓർമവരുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +42

      അങ്ങനെയൊക്കെ ഉണ്ടോ 🙏?

    • @bindhujamalppan9476
      @bindhujamalppan9476 3 года назад +9

      അതേ

    • @chandramathikarivellurchan4999
      @chandramathikarivellurchan4999 3 года назад +5

      രണ്ടാം വട്ടം കാണുന്നു 'ഞ നിന്ന് കവിത കേട്ടു ശ്രീജയുടെ ഡാൻസും അഭിനയവും കണ്ടു അതു പറയാനാണ് വീണ്ടും കണ്ടത്. കറി പറയേണ്ടല്ലോ അത്രക്ക് ഇഷ്ടാ. യ തുനെ കണ്ടിട്ട് കുറേ ദിവസായി'

    • @ushamaniea4482
      @ushamaniea4482 3 года назад +13

      ശെരിയാ സാമ്യം ഉണ്ട്

    • @lekhas2619
      @lekhas2619 3 года назад +9

      Sss the way f speaking👍

  • @bindhupraveen9628
    @bindhupraveen9628 3 года назад +33

    Super വളരെ വ്യത്യസ്തമായ ഒരു നാടൻ കറി അതൊരു കൂട്ടാൻ മതി ഊണിനു വേറെ കറി ഒന്നും വേണമെന്നില്ല ഇത് പോലെയുള്ള വിഭവങ്ങൾ പരിചയപ്പെടുത്തുന്ന യദുവിനു പ്രത്യേകം നന്ദി 😘😘🙏🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      🥰🥰🙏
      ട്രൈ ചെയ്യണം എന്തായാലും

    • @bindhupraveen9628
      @bindhupraveen9628 3 года назад

      @@RuchiByYaduPazhayidom 👍തീർച്ചയായും 🙏🙏

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 3 года назад +85

    വളരെ സന്തോഷം യദൂ. നല്ലേടത്തെ അടുക്കളയിലേക്ക് എപ്പോഴും സ്വാഗതം.- ഓപ്പോൾ :)

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +6

      🥰🥰🥰
      ഇനി ഇടയ്ക്ക് വരാ ട്ടോ 🥰

    • @binduunnikrishnan5441
      @binduunnikrishnan5441 3 года назад +1

      ശ്രീലമ്മായീ സൂപ്പർ👍 യദൂ👍

    • @talentztrendz3873
      @talentztrendz3873 3 года назад +1

      Really so sweet of Yadhu kutten to introduce such a talented Oppol. 👌

    • @sreebadhra3132
      @sreebadhra3132 3 года назад

      ശ്രീ ഓപ്പോളേ എനിക്കും അച്ചാർ ഉണ്ടാക്കാൻ പറഞ്ഞു തരുമോ...🙏👍😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      @@sreebadhra3132 💛🙏

  • @muhammadroshanpallikandy1974
    @muhammadroshanpallikandy1974 3 года назад +23

    ഇതൊക്കെയാണ് youtubers
    രണ്ടാളുടെ channel subscribe ചെയ്തു ഞാൻ,adipoli👍👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +2

      വളരെ വളരെ നന്ദി 🥰

    • @muhammadroshanpallikandy1974
      @muhammadroshanpallikandy1974 3 года назад +1

      @@RuchiByYaduPazhayidom ഈ അവതരണ ശൈലി വിട്ടു കളയേണ്ട,5 items കൊണ്ടൊരു സാമ്പാർ recipe പ്രതീക്ഷിക്കുന്നു.

  • @DivyaRaj-u8n
    @DivyaRaj-u8n 3 года назад +38

    യദു വിന്റെ ഓപ്പോൾ വിളി കേൾക്കുമ്പോൾ ഭയങ്കര സന്തോഷം..🥰

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +3

      🥰🙏

    • @sreebadhra3132
      @sreebadhra3132 3 года назад +9

      ചേച്ചി, ആന്റി,... വിളികളെ അപേക്ഷിച്ചു സ്നേഹം ഫീൽ ചെയ്യും...😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +2

      @@sreebadhra3132 🥰🙏

    • @anjaliramakrishnan64
      @anjaliramakrishnan64 3 года назад +1

      Njan vijarichu cousin or sister ayirikkum athaaanu angane vilikkunne nu

    • @levoyage4913
      @levoyage4913 3 года назад

      @@anjaliramakrishnan64 Oppol means chechy

  • @donajose1604
    @donajose1604 3 года назад +20

    യദു ചേട്ടന്റെ അവതരണ രീതി സൂപ്പർ ആട്ടോ. ഒട്ടും ബോറടിപ്പിക്കില്ല ❤🥰

  • @sreeneshharisree7206
    @sreeneshharisree7206 3 года назад +28

    ചേച്ചി യെ ഭയകര ഇഷ്ടം ആയി നല്ല സംഭാഷണം

  • @vijayakumaru1422
    @vijayakumaru1422 3 года назад +1

    താങ്കളുടെ പാചകവീഡിയോ വി ലെ പല വിഭവങ്ങളും ഞാൻ വീട്ടിൽ പരീക്ഷിച്ചിട്ടുണ്ടു്. എല്ലാം നല്ല വിഭവങ്ങൾ. ഇന്നലെ വെള്ളരിക്കാ മാങ്ങാക്കറിയും പരീക്ഷിച്ചു സ്വാദിഷ്ടമായിരുന്നു താങ്കളുടെപഴം കാളൻ ഇടക്കിടെ വീട്ടിൽ ഉണ്ടാക്കാറുണ്ടു്. താങ്കളുടെ വീഡിയോ വളരെ ഇഷ്ടമാണ്. പാചകം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. താങ്കൾക്ക് എല്ലാവിധ നൻമകളും നേരുന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ഹൃദയത്തിൽ നിന്നും നന്ദി 🥰🥰

  • @stephenfernandez8201
    @stephenfernandez8201 3 года назад +24

    താങ്ക്സ് യദു മാഷേ ഈ വീഡിയോയ്ക്ക്... കുറച്ചു നേരത്തേക്ക് തൊണ്ണൂറുകളിലേക്ക് മടങ്ങി പോയപോലെ ഒരു ഫീൽ 💞💞💞💞

  • @ashalee1576
    @ashalee1576 3 года назад +14

    Thank you Yadu, for presenting all the authentic kerala vegetarian dishes. Love watching the preparations. Will be trying out some.

  • @latheeshammu1961
    @latheeshammu1961 3 года назад +6

    ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളു അപ്പോൾ തന്നെ അങ്ങ് ഇഷ്ട്ട പ്പെട്ടു ❤️❤️❤️

  • @thankuponnu6887
    @thankuponnu6887 3 года назад +10

    യദു ഞങ്ങളും വെള്ളരിക്കയും മാങ്ങയും കൂടി ഒഴിച്ചുകൂട്ടാൻ കൽച്ചട്ടിയിൽ തന്നെയാണ് വയ്ക്കുക. ജീരകവും കറിവേപ്പിലയും ചതച്ചു ചേർക്കും.ഓപ്പോൾ ഇഷ്ടം😊😊😊😊😊

  • @appuramakrishnan7307
    @appuramakrishnan7307 3 года назад +3

    യദു നല്ല ഒരു കുട്ടിയാണ്. സഹായ മനസ്ഥിതി ഞാൻ അനുഭവിച്ചിട്ടുണ്ട്.

  • @sasidharanmarath701
    @sasidharanmarath701 3 года назад

    തനി നാടൻ. വളരെ നാച്ചുറലായ വർത്തമാനവും, വെപ്പും. അടിപൊളി. കണ്ടപ്പോൾ ഉടനെ ഈ കറികൂട്ടി ഊണ് കഴിക്കാൻ തോന്നി. പക്ഷെ കഴിക്കാതെ തന്നെ കറിയുടെ സ്വാദ് കിട്ടി. സൂപ്പർ ചാനൽ 👌👍

  • @satheeshpayammal5227
    @satheeshpayammal5227 3 года назад +44

    നല്ല ഐശ്വര്യമുള്ള ചേച്ചിയും, യദുവും,🙏👌

  • @sumankathungal915
    @sumankathungal915 3 года назад +2

    These are the 2 ppl who is helping me to manage my pregnancy cravings.. I ve turned to a pure veg..

  • @devidarsana7
    @devidarsana7 3 года назад +3

    Oh... ഓപ്പോൾ എന്നുള്ള വിളി... കേൾക്കാൻ തന്നെ ഒരു രസം. ഞങ്ങൾ തിരുവനന്തപുരം കാർക്ക്...ഓപ്പോൾ വിളി ഒന്നും ഇല്ലല്ലോ.........നല്ല vlog 🙏🙏🙏 കേൾക്കുമ്പോൾ തന്നെ

  • @daretodream4795
    @daretodream4795 3 года назад +9

    രൂപത്തിലുള്ള സാമ്യം മാത്രമല്ല പഴയിടം നമ്പൂതിരിയുടെ എളിമയും വിനയവും യദു ചേട്ടന് ഉണ്ട് അതുകൊണ്ട് കൂടിയാണ് വീഡിയോ കാണാൻ തോന്നുന്നത്.🥰🥰🥰🥰.. സന്തോഷം പുതിയ തലമുറയ്ക്കു പഴമകൾ പരിചയപ്പെടുത്തുന്നതിൽ 🥰🥰

  • @thedramarians6276
    @thedramarians6276 3 года назад +17

    ഈ കറി ഒക്കെ വെക്കുമെങ്കിലും ഇങ്ങനെ ഉണ്ടാക്കാറില്ല. ഇനി ഇങ്ങനെ നോക്കണം കണ്ടിട്ട് കൊതി വന്നു. പിന്നെ ഇഷ്ടമുള്ള ഒരു കാര്യം യദുവിന്റെ വാർത്തമാനത്തിലുള്ള അഹങ്കാരമില്ലായ്‌മ ആണ്, എന്നും അങ്ങനെ ആകട്ടെ 👌👌👌

  • @jyothisuresh3005
    @jyothisuresh3005 3 года назад +3

    ഹായ് യദു, അടിപൊളി ഡിഷസ്💥വെള്ളരിക്കയുംമാങ്ങയും ഇതുവരെ വെച്ചിട്ടില്ല. ഈ ഡിഷസ് ഞാൻ ട്രൈ ചെയ്തുനോക്കുന്നുണ്ട്. എനിക്കിഷ്ട്ടായി🥰🥰good, thanks yadu❤❤🌹😀

  • @rekhajeevan8385
    @rekhajeevan8385 3 года назад +5

    ഓപ്പോളെ എനിക്ക് ഒരു പാടിഷ്ടപ്പെട്ടു. ഒപ്പം യദുവിനെയും , വെള്ളരിക്ക ക്കൂട്ടാനെയും❤️

  • @nightingalestichingworld540
    @nightingalestichingworld540 3 года назад +1

    യദു കുട്ടന്റെ അവതരണം ആണ് അതിലും സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @user-os1no2ge2g
    @user-os1no2ge2g 3 года назад +5

    അടിപൊളി ആയിട്ടുണ്ട് 👌നമ്മുടെ പണ്ടത്തെ നാടൻ കൂട്ടാൻ തപ്പിയെടുത്ത് കൊണ്ട് വന്നു അവതരിപ്പിക്കുന്ന യദു പഴയിടത്തിന് എന്റെ ഹൃദ്യമായ ആശംസകൾ നേരുന്നു പാചകം ചെയ്ത യദുവിന്റെ ഒപ്പോൾക്കും എന്റെ അഭിനന്ദനങ്ങളും ഒപ്പം ആശംസകളും👍❤️

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +1

    എന്റെയും നാട് പാലക്കാട് ആണ് യദു
    നല്ല ഐശ്വര്യമുള്ള ഓപ്പോൾ
    ഞങ്ങളുടെ അന്വേഷണം അറിയിക്കു
    ഞങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും കുറച്ചു വ്യത്യസാ മുണ്ട്‌ തീർച്ചയായും ഇതുപോലെ ഉണ്ടാക്കാം ഓപ്പോളിന്റെ RUclips ഒന്ന് share ചെയ്യു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      തീർച്ചയായും അന്വേഷണം അറിയിക്കാം
      യൂട്യൂബ് ചാനൽ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് 🥰

  • @rajeshthomas3965
    @rajeshthomas3965 3 года назад +6

    When we watch your programme we feel happiness and love too, Thankyou both of you

  • @sreedevi9518
    @sreedevi9518 3 года назад +1

    ഇത്രയും നല്ല റെസിപ്പി പറഞ്ഞു തന്നതിന് താങ്ക്സ് യദു. 😍എന്തായാലും നാളെ തന്നെ try ചെയ്യും. 😋പിന്നെ കലത്തിന്റെ കാര്യം ചേച്ചി പറഞ്ഞത് ശരിയാ ട്ടോ എന്റെ പുതിയ കലചെട്ടി പൊട്ടി പോയി 😄

  • @sreekumaranthiruvaloor8288
    @sreekumaranthiruvaloor8288 3 года назад +26

    യദു ന്റെ സംസാരം കേൾക്കാൻ നല്ല രസമാ👍👍

  • @vidyasreekanth7679
    @vidyasreekanth7679 3 года назад +2

    യദു നന്നായിട്ടുണ്ട്. ഹൃദ്യമായ അവതരണം. നാട്ടിൻപുറ നന്മയുള്ള അടുക്കള. വെള്ളരിക്ക മാങ്ങ തേങ്ങയരച്ചു വയ്ക്കാറുണ്ട്. ഞങ്ങൾ ജീരകം, വെളുത്തുള്ളി ഒക്കെ ചേർക്കും. ❤ From Kottayam

  • @ajithunni88
    @ajithunni88 3 года назад +14

    Yummy recipie ...nice to see kitchen and presentation good 👌

  • @sreejaanil9680
    @sreejaanil9680 3 года назад

    യദു മാങ്ങാ കഴിക്കുന്നത് കണ്ടിട്ട് എനിക്ക് വായിൽ വെള്ളം വരുന്നു.... Superr vedio... വിറകടുപ്പിൽ കറി....👌👌👌. Thanks യദു &എടത്തി ♥️♥️

  • @talentztrendz3873
    @talentztrendz3873 3 года назад +4

    Yadhu , your recipes are definitely unique and has a traditional touch always. Love to watch your channel without getting bored. Thanks for the wonderful tips you give. 😀 superb 👌👏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      Thank u so much 💝

    • @rasheedpv5368
      @rasheedpv5368 3 года назад

      കൽച്ചട്ടി മയക്കുന്നത് ഒന്നു പറഞ്ഞുതരാമോ

    • @PresannaJanardhanan
      @PresannaJanardhanan 6 месяцев назад

      ❤😂🎉😢😢😮😅😊❤😂🎉😢😢😮😮😮😮😅😅😅😅😊😊😊😊😊😅😅😊😮😮😮😅😊😊😮😢🎉😂😂😂😮😅😊😊😊🎉😢

  • @ramlabeegum8521
    @ramlabeegum8521 3 года назад +1

    യദു ,അവതരണം സൂപ്പർ.കറിയും സൂപ്പർ.തീർച്ചയായും ഉണ്ടാക്കും.ഇനിയും പുതിയ ഐറ്റം കാണുന്ന വരെയും നന്ദി.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      തീർച്ചയായും ഇനിയും പുതിയ വിഭവങ്ങൾ വരും 🥰

  • @minimurali4054
    @minimurali4054 3 года назад +53

    ഹോ!കണ്ടിട്ട് കൊതി വരുന്നു യദു.....നാളെ മാങ്ങ പറിക്കുന്നു......കറി വെക്കുന്നു.....നോ കോംപ്രമൈസ്....

  • @gopimohan2847
    @gopimohan2847 3 года назад

    Hi... യദുസ്... ഞാൻ ഇന്ന് ഈ കറി വച്ചു...👌👌👌👌👌👌🙏... ശ്രീല ഓപ്പോളിന് ഒരു ബിഗ് salute🌹 👍👍👍👍👍...

  • @manjusaji7996
    @manjusaji7996 3 года назад +9

    സൂപ്പർ റെസിപി 👍 യദു ഏട്ടൻ 😍 മിക്കവാറും വീട്ടിൽ വെക്കാരൊണ്ട് 🥰

  • @Sarang0495
    @Sarang0495 2 года назад +2

    മനോഹരം and quite simple without any gimmicks

  • @jchittillam77
    @jchittillam77 3 года назад +4

    A super combination , good for summer season. Thank you for video.

  • @rekhavenu2159
    @rekhavenu2159 6 месяцев назад

    കണ്ടിട്ട് കൂട്ടാൻ കൂട്ടി ഒരൂണു കഴിക്കുവാൻ തോന്നുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്യും നന്ദി.

  • @dreamlover1180
    @dreamlover1180 3 года назад +5

    Back to my childhood memories ❤️

  • @sheela5462
    @sheela5462 9 дней назад

    യെദു. നല്ല എളിമ ഉള്ള talk... ഗുരുവായൂർ വരുമ്പോൾ എന്തായാലും കാണാൻ ആഗ്രഹം ഉണ്ട് ട്ടോ 🤗🤗🤗

  • @princeaugustine5193
    @princeaugustine5193 3 года назад +6

    Mouth watering. Thank you for the traditional recipe 💯💯🙏🙏🙏🙏

  • @ushagokulachandran6731
    @ushagokulachandran6731 2 года назад +1

    ഞാനും ഒരു വള്ളുവനാട്ടുകാരിയാണ്. ചെപ്പുളശ്ശേരിയ്ക്കുത്ത് നെല്ലായയാണ് സ്വദേശം. വെള്ളരിക്കയും മാങ്ങയും കൂട്ടാൻ കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മവന്നു. അന്നൊക്കെ വേനൽക്കാലത്തെ സ്കൂൾ പൂട്ടിയ സമയത്തെ സ്ഥിരം കൂട്ടാനാണത്. നാട്ടിൽ പോയി വന്ന പോലെ തോന്നി.ഞങ്ങൾ മോരു പാർന്ന കൂട്ടാനെന്നാണ് പറഞ്ഞിരുന്നത്....

  • @ambikamenon9496
    @ambikamenon9496 3 года назад +4

    Mouth watering, we always make this curry.

  • @rajanyshine8819
    @rajanyshine8819 3 года назад

    യദു ചൂടുള്ള ചോറിൽ കറി ഒഴിച്ച് കണ്ണടച്ച് അസ്വദ്ധിച്ചുള്ള കഴിക്കൽ കണ്ടപ്പോൾ അറിയാതെ വാ യില് വെള്ളം വന്നു , എന്തായാലും ഇത് വച്ചിട്ട് തന്നെ ഉള്ളു. thanks yadu& ഓപ്പോൾ

  • @harinandannair2760
    @harinandannair2760 3 года назад +11

    Yaduvinte sound kettappol Balabhaskar ne orma vannu❤️

  • @jayadevank1124
    @jayadevank1124 2 года назад +2

    സഹോദരിയുടെ പാചകം കാണുമ്പോൾ കൊതി വരുന്നു അഭിനന്ദനങ്ങൾ 🙏

  • @karveni7047
    @karveni7047 3 года назад +7

    Njangadey veetilum virakaduppilyaney pachakam

  • @1122madambutterfly
    @1122madambutterfly Год назад

    It is such a joy to see Yalu and Serena together, two people who enjoy Kerala traditional cooking.

  • @sk6182
    @sk6182 3 года назад +5

    No words, nostalgia ❤❤❤

  • @ranipailo1574
    @ranipailo1574 Год назад

    മൂപ്പ് കുറവ് വെള്ളരി ക്ക്, കുരിക്കൾ പീടിയ അറിയാം, ഇന്ന് എന്റെകൂട്ടാൻ... നല്ല രസായിരുന്നു.. M👌

  • @krishnanunnigopalakrishnan2772
    @krishnanunnigopalakrishnan2772 3 года назад +7

    Simple and humble personality

  • @haseenaellathuparambil4854
    @haseenaellathuparambil4854 3 года назад +2

    എന്റെ പൊന്നു ചേച്ചി സൂപ്പർ ടെയ്സ്റ്റ് ആണുട്ടോ ഒരു രെക്ഷ യും ഇല്യാ

  • @sushamohan1150
    @sushamohan1150 3 года назад +8

    Yadhu, I'm a new subscriber.. your presentation is really awesome 👍 Keep going dear..❤️

  • @divyakarthik5762
    @divyakarthik5762 3 года назад +1

    Nyan kalchatty madurai Sikkandar Stores ninnu medichu.Avar thanne ath minuki(season) cheythu tharam.Epazzhum avarude kadayil undu.Courier cheythu tharum.Nannayi safe aayitu pack cheythu courier cheyth tharum

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      Ah, its a good news for most of the viewers here. Njan parayaam ellarodum

    • @divyakarthik5762
      @divyakarthik5762 3 года назад

      @@RuchiByYaduPazhayidom Is it?U can contact or whatsapp in 9965091504/9087258753.They will send the pictures and the rates.

  • @indusr4542
    @indusr4542 3 года назад +11

    Good work dear Yadu❤️

  • @user-zq3om4oy3e
    @user-zq3om4oy3e 3 года назад

    മാമ്പഴകാലത്തു എന്റെ വീട്ടിൽ സ്ഥിരം ഉള്ള കൂട്ടാനായൊണ്ട് ഇത്രകാലം ഈ video കാണാൻ തോന്നിയില്ല.. ഇന്ന് അങ്ങട് കണ്ടു....
    ❤️from പട്ടാമ്പി 😍😍😍😍

  • @leemavibeson4870
    @leemavibeson4870 3 года назад +4

    Thank you Yadhu for this Thani naadan recipe💕💐

  • @CDEVANARAYAN
    @CDEVANARAYAN 3 года назад +2

    I am from Kollam. We prepared this. Super taste. Thanks chechi.

  • @ushaareepuram9903
    @ushaareepuram9903 3 года назад +5

    സൂപ്പർ യദൂ,ശ്രീല ശരിക്കും കൊതും വ്ണൂ👌👌👌😋😋😋😋

  • @lekshmipramod3775
    @lekshmipramod3775 3 года назад

    യെദു,
    ഓപ്പോളുടെ വെള്ളരിക്ക മാങ്ങാ കൂട്ടാൻ ഉണ്ടാക്കി.
    അസാധ്യ രുചിയായിരുന്നു

  • @ponnuponnu2038
    @ponnuponnu2038 3 года назад +3

    കൊതിപ്പിച്ചു കൊല്ലും അല്ലേ യദു 💕💕🥰

  • @swanthamoppol6223
    @swanthamoppol6223 3 года назад

    നന്നായി അവതരിപ്പിച്ചു ട്ടോ..പിന്നെ പാലക്കാടൻ തനത് രുചി യുടെ രഹസ്യങ്ങൾ എല്ലാം കാണിച്ച് തന്നു..സ്വന്തം ഒപ്പോൾ..

  • @immanuel-godwithus3613
    @immanuel-godwithus3613 3 года назад +4

    Innocent brother and sister

  • @afnafathima9376
    @afnafathima9376 3 года назад

    കണ്ടിട്ട് കൊതിയാവുന്നു. ഈ ചേച്ചിയുടെ വീട്ടിൽ പോയാൽ ഇങ്ങനെയുള്ള ആഹാരം തരുമോ???

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      പിന്നെന്താ, ഇങ്ങള് വരൂ ന്നേ

  • @anithanair5081
    @anithanair5081 3 года назад +3

    Bykaray baluvine ormavannu🙏❤️

  • @sethumadhavan516
    @sethumadhavan516 Год назад

    Vellarikka. Manga..chakkakur both pacha manga and pazhutha manga ennoru kidilan combination undu..seasonal.

  • @rajiraghu8472
    @rajiraghu8472 3 года назад +3

    Ente variyath eppozhum ee koottan
    Anu.Thrissur jillayude favourit koottan.

  • @devahariharinandhana6917
    @devahariharinandhana6917 3 года назад

    Recipe ആദ്യമായി കാണുന്നത് തീർച്ചയായും ഉണ്ടാക്കും 🥰🥰

  • @unnixavier5758
    @unnixavier5758 3 года назад +5

    😋 super

  • @shalini6115
    @shalini6115 3 года назад

    Ente ammayude tharavattile adukkalayil poya oru feel..kalchattiyil vekkunna curry..ithe pole thanneya vekkuka vellarikka maanga curry.bt uluva varuthidum.podi alla idaru.Thanks for the video.oppole orupad ishtayi tto

  • @radhakrishnan7737
    @radhakrishnan7737 3 года назад +3

    Oppole... Love uii

  • @chalapuramskk6748
    @chalapuramskk6748 3 года назад +1

    Nice to see the village style vellarikka mango curry. Some places cured and geera also added. Ofcourse places to places preparation are varried. Simple cooking methods in mango season. Pappadam will be ideal combination. Old style is.gold style and can be used without keeping in Refrigerator in next day. Thanks for the vedio.

  • @jollyalexander9214
    @jollyalexander9214 3 года назад +3

    Good, mouthwatering yummy

  • @bhanumenon5118
    @bhanumenon5118 Год назад

    😂യ ദു മോഹനൻ തിരുമേനീ ടെ പുണ്യം. ഞങ്ങളുടെയൊക്കെ പുണ്യം! ദീർഘായുസ്സും പൂർണ്ണാരോഗ്യവും തന്നു ഭഗവാൻ രക്ഷിക്കട്ടെ !!...

  • @rkkkk278
    @rkkkk278 3 года назад +3

    SUPER 👍👌

  • @jayasrimenon5323
    @jayasrimenon5323 3 года назад +2

    Very very tasty. I'm drooling! I've not made this dish before. Thank you Chechi. Adipoli!

  • @Jayasurya-pr9lp
    @Jayasurya-pr9lp 3 года назад +3

    Super👌👌

  • @rajeemanoj479
    @rajeemanoj479 3 года назад

    ന്റെ പൊന്നോ... യദു കൊതിപ്പിച്ചു 😋😋😋.. ഞാൻ ഉണ്ടാക്കാറുണ്ട്. പക്ഷെ ഇത് വെറൈറ്റി 👌.. ഓപ്പോളേ ഇഷ്ടായി 😍

  • @sivasankaranck7694
    @sivasankaranck7694 3 года назад +3

    Palakkad ❤️

  • @sheejadas7097
    @sheejadas7097 3 года назад

    മാങ്ങ മുറിച്ചപ്പോൾ ശരിക്കും വായിൽ വെള്ളം വന്നൂട്ടോ കൂട്ടാൻ സൂപ്പർ അമ്മ ഉണ്ടാക്കുന്ന പോലെ തന്നെ നാട്ടിൽ എത്തിയ പോലെ തോന്നി👍

  • @gourinandanam5258
    @gourinandanam5258 3 года назад

    സൂപ്പർ... പുതിയ ഒരു കറി കൂടി പഠിക്കാൻ പറ്റി... thanks യദു

  • @jayaramck2471
    @jayaramck2471 Год назад

    കറി കഴിക്കുന്നതിനേക്കാൾ രുചിയുണ്ട് വിവരണം കേൾക്കാൻ

  • @jayachandrans9362
    @jayachandrans9362 3 года назад

    എന്റെ അച്ഛനും അച്ഛന്റെ അമ്മാവന്മാരും മുത്തചഛനും ഉണ്ടായിരുന്ന ഒരു കാലത്തേക്ക് പോയപ്പോലെ ഒരു feel ഞാൻ വെജ് പാചകം ചെയ്യുന്ന വരെ തപ്പി നടക്കുകയായിന്നു 👍ok Yedu

  • @vasanthakumari3372
    @vasanthakumari3372 3 года назад +1

    Thanindam vibhavangal athumvegiterian pari hayappaduthunnathil valare nandi

  • @vijayar512
    @vijayar512 3 года назад

    ഓപ്പോളേ കണ്ടാൽ അറിയാം കറിയുടെ സ്വാദ്. ഇഷ്ടമായി. ഓപ്പോളെയും ഒരുപാട് ഇഷ്ടം

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 Год назад

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള കൂട്ടാൻ with പപ്പടം കണ്ണിമാങ്ങാ.

  • @anithachundarathil3547
    @anithachundarathil3547 3 года назад +1

    ഞാനും പാലക്കാടാണേ .വിറക്അടുപ്പിൽ , വെള്ളരിക്കയും പച്ചമാങ്ങയും കൽച്ചട്ടിയിൽ കിടന്ന് തിളച്ച് , വെളിച്ചെണ്ണയിൽ കടുക് വറത്തുകോരുമ്പോ(ഒപ്പം കറിവേപ്പിലയും) ഉണ്ടാകുന്ന ആ.......മണം ഇവിടെത്തി മോനേ.......യദൂ.........😋🌷

  • @sarithasarisugesh9533
    @sarithasarisugesh9533 3 года назад

    നമസ്കാരം യദൂ നല്ല ഒരു റെസീപ്പി ആയിരുന്നു കണ്ടിട്ട് കഴിക്കാൻ തോന്നീട്ടോ ഞങ്ങൾ ഈ കൂട്ടാനിൽ വെള്ളത്തിനു പകരം മോര് ഒഴിച്ചിട്ട് വയ്ക്കും അതും അടിപൊളിയാ

  • @beenapulikkal5709
    @beenapulikkal5709 3 года назад +2

    Yethu കൊതിപ്പിക്കല്ലേ.. അറിയാതെ വായ് തുറന്നു പോയീ. നാളെ തന്നെ വയ്ക്കണം. Ok👌👌👌👌👌❤❤❤❤

  • @ammommavlogs8502
    @ammommavlogs8502 3 года назад

    ഓപ്പോൾ എന്നാ വിളിക്ക് എന്താ ഒരു ഫീൽ ഞാൻ പാലക്കാട്‌ വരുമ്പോൾ വരും കപ്പക്കാ കട്ട് ചെയ്യുന്ന സാധനം പൊളി

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      😍😍
      വരുമ്പോ പറയു, കാണാ ട്ടൊ 😍

  • @binishmalloossery1
    @binishmalloossery1 Год назад +1

    ഗംഭീരം👌❤️👍👥
    കണ്ടിട്ട് സഹിക്കണില്ലാ ട്ടോ😋
    ഓപ്പോളിനും യദുവിനും നന്ദി🙏❤️

  • @rajiraghu5183
    @rajiraghu5183 3 года назад

    Yadhu ഓപ്പോൾക്ക് thanks 🌹🌹🌹 പറയണം സൂപ്പർ anetto കറി. ഞാനും വച്ചു. ഇനിയും puthiya കറി ഓപ്പോളോട് ഉണ്ടാക്കാൻ പറയണം. 👌👌👌

  • @ratheeshths
    @ratheeshths Год назад

    എനിക്ക് വല്യ ഒരു ആഗ്രഹം.. ഓപ്പോളിന്റെ വീട്ടിൽ വന്ന് ഒരു വിപുലമായ സദ്യ കഴിക്കണം എന്ന് 🥰🥰🥰

  • @sasidhartk9659
    @sasidhartk9659 5 месяцев назад

    ഒപ്പോളിനെ ഒരുപാട് ഇഷ്ടമാണ്.

  • @maheshnambidi
    @maheshnambidi 5 месяцев назад

    Aatur alle chithra food products?original chandrakkaran kadumanga achar.

  • @Ayisha-iv4dj
    @Ayisha-iv4dj 6 месяцев назад

    ഞാൻ എടപ്പലത്തുക്കാരിയാണ് മാങ്ങാ കറി പരിചയപ്പെടുത്തിയത് നന്നായി

  • @smithamanojjj
    @smithamanojjj 3 года назад

    എന്റെ ചിറ്റ ഉണ്ടാക്കുന്ന same curry... പക്ഷെ മുളക് എണ്ണയിൽ vazatti അല്ല അരക്കുന്നേ ... ഒരു മുരിങ്ങ ക്ക കൂടി ഇട്ടാൽ super taste... ഞാൻ try ചെയ്തു.. yummy ...

  • @premkumarg7751
    @premkumarg7751 3 года назад

    കൽച്ചട്ടി വെച്ചു കഴിക്കുന്നവർ തലയിൽ അൽതമാസം ഉള്ളവരാണ്, പോരാത്തതിന് വിറകടുപ്പു. Thank u beauty teacher and beauty yadu.

  • @pssakeerhusain5164
    @pssakeerhusain5164 2 года назад

    യദു എന്റെ ഇഷ്ടപ്പെട്ട കറികളിൽ ഒന്നാണിത്

  • @sonabinoy5511
    @sonabinoy5511 3 года назад +1

    അടിപൊളി യദു ചേട്ടാ......😍 തീർച്ചയായും ഇത് വീട്ടിൽ ഉണ്ടാക്കിയിരിക്കും

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      പിന്നല്ല, അടിപൊളി റെസിപ്പി അല്ലേ 🥰

    • @sonabinoy5511
      @sonabinoy5511 3 года назад +1

      @@RuchiByYaduPazhayidom yes yes