Это видео недоступно.
Сожалеем об этом.

🍅Tonico Cafe

Поделиться
HTML-код
  • Опубликовано: 31 авг 2019
  • Tasting one dish each from their Regular, Chinese and Special menu.
    Blog post : 158
    The best way to contact me is by messaging on Instagram:
    / mrinal_blog
    Tonico Cafe is Awarded Mrinal's Rotten Tomato 🍅
    Michelin’s Criteria for Star Ranking:
    -------------------------------------------------------
    *  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
    **  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
    *** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
    I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    RUclips: / mrinal'sblog
    To be a member on RUclips:
    / @mrinalsblog
    All locations are here:
    www.vengalat.com/MrinalsBlog/i...
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/fCoGaF/
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Комментарии • 716

  • @anammuhammedazif1245
    @anammuhammedazif1245 5 лет назад +2449

    Food കൊള്ളില്ലാ എന്ന് മുഖത്ത് നോക്കി പറഞ്ഞില്ല. പകരം യൂട്യൂബിൽ ഇട്ടു. സൈക്കോ 😂😂

    • @sunandhks9011
      @sunandhks9011 5 лет назад +9

      anam muhammed azif poli 😂

    • @laglorialafenishmai
      @laglorialafenishmai 5 лет назад +5

      Naatichu nu!!!!😅

    • @saileshkumarkrishnavally4411
      @saileshkumarkrishnavally4411 5 лет назад +44

      Kolluulengil കൊള്ളില്ല എന്ന് പറയണം ... അതേ ഭായി ചെയ്തുള്ളൂ....അതിനു സൈക്കോ എന്നൊന്നും വിലിക്കണ്ടന്ന് തോന്നുന്നു... Again my opinion... Mrinal angine ennu enikku thonnittilla..

    • @anammuhammedazif1245
      @anammuhammedazif1245 5 лет назад +28

      @@saileshkumarkrishnavally4411 കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയണം. Mrinal ഭായി "എങ്ങനെ അവരുടെ മുഖത്ത് നോക്കി പറയും" എന്ന് പറഞ്ഞിട്ട് യൂട്യൂബിൽ ഇട്ടില്ലേ. അതുകൊണ്ട് പറഞ്ഞു എന്നേ ഉള്ളൂ. ഞാൻ വ്യക്തിഹത്യ ചെയ്യാൻ പറഞ്ഞതല്ല.

    • @saileshkumarkrishnavally4411
      @saileshkumarkrishnavally4411 5 лет назад +3

      @@anammuhammedazif1245 bro angine njan udeshichathum i'lla... Be happy... Mrinal bhaiye ennappole Critic ayi vumashikkatha oral ee bhoolokathundavilla...athu bhaikkum ariyumayirikkum... Ennalum ithiloru social content to youngsters undu ennu thonni.. athu kondu paranjatha... Cheer up ... Be happy... Nothing wrong in this world... All is well ...🤩🤩🤩🤩

  • @visakhcvijayan
    @visakhcvijayan 5 лет назад +561

    *ഇതുവരെ tonico cafe യിൽ കയറാൻ തോന്നാതെയിരുന്നതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു...*

    • @smokingweed5365
      @smokingweed5365 4 года назад +1

      Ithevideya

    • @prafin1386
      @prafin1386 4 года назад +3

      @Jefi Jose chalakkudy

    • @harishr7537
      @harishr7537 4 года назад +4

      @Jefi Jose near kakkanad csez Reliance petrol pump

    • @abhijithps7075
      @abhijithps7075 4 года назад

      അവിടുത്തെ ചിക്കൻ സാൻഡ്‌വിച് നല്ലതാണ്

    • @smitha290
      @smitha290 4 года назад +1

      😁

  • @user-yl7ef9ef8v
    @user-yl7ef9ef8v 5 лет назад +359

    ചുരുക്കി പറഞ്ഞാൽ അവിടത്തെ പാട്ട് കൊള്ളാം ****😜

    • @rohanvarghese1829
      @rohanvarghese1829 4 года назад +4

      Satyam....oru vibe sthalam Pinne Shake adipoli ane.

  • @Abid-Abi
    @Abid-Abi 5 лет назад +627

    ഏതവനാടാ മൃണാൾ ഭായിയെ 40 മിനുട്ട് പട്ടിണിക്കിട്ടത്😣😣

  • @ammaluzzdiary5751
    @ammaluzzdiary5751 5 лет назад +817

    സത്യം പറഞ്ഞത് നന്നായി ചേട്ടാ...നമ്മളൊക്കെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല...bcz അവിടെ ഒക്കെ പോയി കഴിക്കുന്നത് എൻഡ്‌ഹോ സംഭവമായി കരുതുന്ന ആളുകൾ ഉണ്ട്...ആ ഫുഡ് മോശമാണെന്ന് പറഞ്ഞാൽ നമ്മൾ എന്ദോ മോഷക്കാരാണ് അല്ലേൽ ലോ ക്ലാസ് ആയിപ്പോവും എന്നു വിശ്വസിക്കുന്നവരുണ്ട്...

    • @In_Can
      @In_Can 5 лет назад +20

      Exactly...... 👍
      Paisa vangan mathram interested aya popular hotels end

    • @mbbinil4566
      @mbbinil4566 5 лет назад +54

      Yes.. its true.. മാത്രമല്ല, വിലക്കൂടുതൽ ഉള്ള സാധനങ്ങൾ മാത്രമേ.. നല്ലതുള്ളൂ.. എന്ന് വിശ്വസിക്കുന്ന ഒരു സമൂഹം കൂടി നമുക്ക് ചുറ്റുമുണ്ട്..

    • @jiffijoeworld
      @jiffijoeworld 5 лет назад +14

      സത്യം status നോക്കി കയറുന്നവരാ കൂടുതൽ

    • @manmohanmp
      @manmohanmp 5 лет назад +9

      Well Said. Byproducts of the hypocritical society.

    • @vahidmv946
      @vahidmv946 5 лет назад +12

      തീർച്ചയായും ഈ അഭിപ്രായം _ എനിക്കിഷ്ടപ്പെട്ടു... ഇങ്ങനത്തെ സ്ഥലത്ത് പോയി കഴിക്കുന്ന കുറെ പേരെ എനിക്കറിയാം..

  • @abhilashp.a.5107
    @abhilashp.a.5107 5 лет назад +54

    മൃണാൾ ചേട്ടൻ നല്ല വിശപ്പോടെ വന്നിട്ട് വയറു നിറക്കാതെ ഭക്ഷണം ബാക്കി വെച്ച് പോയ അദ്ദേഹത്തിന്റെ ആദ്യത്തെ വ്ലോഗ് ആണെന്ന എനിക്ക് തോന്നിയത്. ഒരു പക്ഷെ എന്റെ വിവരക്കേടാവും

  • @jithinjose9471
    @jithinjose9471 5 лет назад +351

    ഹോട്ടൽ തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ ഈ വിഡിയോ കണ്ടാൽ mrinal ഭായ്യെ വിളിച്ച് ഈ ഹോട്ടലിൽ വരാതിരിക്കാന്‍ എന്ത് തരണം എന്ന് ചോദിക്കും😂😂.. റിവ്യു ആയാല്‍ ഇങ്ങനെ വേണം..

    • @jishnukrishnan1389
      @jishnukrishnan1389 5 лет назад +16

      Rat poison kondu koduthal polum, kidu super tasty ennu parayanavara backi micka youtubersm

    • @thomassampeediyakal
      @thomassampeediyakal 4 года назад +2

      Ethe oru nalla review ano Bhai..avar chodichapol mindathe erunnu..last avar pasta yude paisa eduthilla...kariyam paranju enkil burger inte paisa avar edukilla..eee pulli last viedo post cheythu..

    • @thomassampeediyakal
      @thomassampeediyakal 4 года назад +3

      Njanum hotel field anu...chilla guest varum, avar checkout ayi pokumpol nammal chodikum stay engenne unde food engenne unde ennokke..chilla nannamketta guest discount oke kittan complaint parayum..nammal appol thanne complaint anusarichu discount kodukum..pakshe ee guest discount vangiyathe TripAdvisor pole ulla site IL poyi avar avarude negative side ezhuthum...eee viedo athupole oru ennam ennu parayan pattu.

    • @SA-hx3ye
      @SA-hx3ye 3 года назад

      @@thomassampeediyakal they deserve it

    • @PreetiSingh-vp5zd
      @PreetiSingh-vp5zd 2 года назад

      No i don't think so. I have a different view. It's a nice place to visit with family members. No doubt.

  • @GlobalKannuran
    @GlobalKannuran 5 лет назад +392

    ലോലിപോപ്പ് നല്ലതാണോ.. അങ്ങനെ വരാൻ വഴിയില്ലല്ലോ. (ഓണറുടെ ആത്മഗതം)

  • @100basilmat
    @100basilmat 5 лет назад +161

    കേരളത്തിൽ ഉള്ള കൂടുതൽ കഫേ കളിലും ,നല്ല ഒരു ambience മാത്രം ആണ് ഉള്ളത്.കൂടെ കഴുത്തു അറുപ്പൻ rate ഉം.ചുമ്മ കുറേ നേരം സംസാരിച്ചു ഇരിക്കാൻ കൊള്ളാം. Smoothies , cake മാത്രം ആണ് ഒരു മിനിമം garenty ഉള്ള ഐറ്റംസ്.

  • @Livefree2024
    @Livefree2024 5 лет назад +16

    Very honest and genuine review. You really wanted them to do good. Now they have a choice of either continue this way or improve food and servi and have the confidence to call you back to review.

  • @arungee6
    @arungee6 5 лет назад +84

    Let's hope the owner Mr. Jose,(Josco Jewellers) will be taking care of this..

    • @rohithrk5432
      @rohithrk5432 5 лет назад +9

      Not jose his son in law "tony". Tony co cafe. Jose co jewellers

    • @SBAB09117273
      @SBAB09117273 4 года назад +5

      Not jose... but His son Toni is the owner.. that's why the name 'Tonico'

  • @sreerajr5236
    @sreerajr5236 5 лет назад +21

    Mrinal bhai great review as always
    People in general are lacking professionalism, be it cooking or serving
    Most of the burgers joints in our places are overrated and expensive

  • @vishnuvarun5382
    @vishnuvarun5382 5 лет назад +21

    Ur absolutely great.I like ur straight forwardness

  • @tsram
    @tsram 4 года назад +80

    ഇത്ര സൗമ്യമായി വാരി തേച്ചു ഒട്ടികുന്നത് വേറെ എവിടെയും കണ്ടിട്ടില്ല !!

  • @Zeal4Zindagi
    @Zeal4Zindagi 4 года назад +5

    Really love the way how u do the review of food ❤️

  • @VinayanHari
    @VinayanHari 4 года назад +5

    Nosh Haus is hands down the best cafe in Ernakulam. They have a very skilled barista, and it shows that they have put thought into their coffee, their service and ambience (at night) were excellent. Even though its a bit expensive (I guess most cafes are), I'd say its worth it.

  • @vinodmuthambi7312
    @vinodmuthambi7312 5 лет назад +143

    അവരോട് തന്നെ തുറന്ന് പറയാണായിരുന്നു , എന്നാലല്ലേ അവർക്ക് അത് തിരുത്തി നന്നാക്കാൻ പറ്റുള്ളൂ

    • @vinodmuthambi7312
      @vinodmuthambi7312 5 лет назад +2

      @@francisrinto1338 അത് അവസാന മാർഗ്ഗമല്ലേ 😂

    • @vinodmuthambi7312
      @vinodmuthambi7312 5 лет назад +1

      @@francisrinto1338 അപ്പോ ഓക്കേ

    • @CS-wi3ff
      @CS-wi3ff 4 года назад +4

      Avorodu paranju alukkal maduthu. No improvement.

  • @ashwinpavery
    @ashwinpavery 5 лет назад +9

    Tonico ( Kakkanad) was my go to place during my college days, they used to be the best back in 2015-17, don't know how it is now. Tender Coconut Smoothie was my all time favorite.

  • @visakhm4978
    @visakhm4978 5 лет назад +12

    If you haven't tried 'The Burger Junction' yet then you must .. they serve awesome burgers

  • @ajiths1215
    @ajiths1215 5 лет назад +46

    ഇദ്ദേഹത്തിന്റെ ബ്ലോഗ് കണ്ടാൽ നല്ല ഒരു സദ്യ കഴിക്കുന്ന ഫീൽ ആണ്‌.. ഇജ്ജ് വേറെ ലെവല്‍ ആണ്‌ ഭായ്..

  • @febinfiroz5167
    @febinfiroz5167 5 лет назад +392

    ദുഷ്ടൻ മാർ എന്റ വാവാക്കു വെള്ളം പോലും കൊടുത്തില്ലലോ
    ഈശ്വര

  • @inspirations8534
    @inspirations8534 5 лет назад +15

    Sir pwoliyanu😍😍😍Genuine personality😊😊😊kollillankil kollilla ennuthanne parayum☺☺☺even you respected the person who served✌✌👍👍👏👏👏lots of love Mrinal bro😍😍😍

    • @PreetiSingh-vp5zd
      @PreetiSingh-vp5zd 2 года назад

      No i don't think so. I have a different view. It's a nice place to visit with family members. No doubt. This bloger is not genuine.

  • @Sarathsivavlogs
    @Sarathsivavlogs 5 лет назад +7

    Mrinal chettan pwoliyanu.....😍😍😍😍😍😍😍😍😍best food vloger❤️❤️❤️

  • @user-fk9fx9hd1q
    @user-fk9fx9hd1q 5 лет назад +166

    *ബർഗ്ഗറിനെ നൈസായി ഒന്നു പോസ്റ്റ് മാർട്ടം ചെയ്തു.🤔🤔🤔🤗🤗🤗🤗💞💞💞💞💞💞💞*

  • @DiogenesofCynic
    @DiogenesofCynic 5 лет назад +97

    എന്റെ വീടിന്റെ അടുത്താണ് ഈ കഫേ, ഒരിക്കൽ പോയി, ചേട്ടൻ ഇപ്പോൾ പറഞ്ഞത് ആണ് അന്നും ഉണ്ടായത്. നല്ല "താമസ സൗകര്യം" ഉള്ള കഫേ ആണ്, ഫുഡ് ആവരേജ് ഉള്ളൂ.

    • @jerrinjoy84
      @jerrinjoy84 4 года назад +1

      Place evida

    • @manuxavier1181
      @manuxavier1181 3 года назад

      Kakkand csez nta aduthu

    • @DiogenesofCynic
      @DiogenesofCynic 3 года назад +2

      @@manuxavier1181 ithu highwayil ulla cafe aanu, Muringoor junction kazhinju korattykk mumb

    • @alennnn4948
      @alennnn4948 3 года назад

      @@DiogenesofCynic yess athane

    • @Itz_me_amrutha..
      @Itz_me_amrutha.. 2 года назад

      ഞങ്ങൾ പോയിട്ടുണ്ട് ഫ്രണ്ട്‌സ്ന്റെ കൂടെ..menu കണ്ടിട്ട് nice ആയിട്ട് ഇറങ്ങിപോന്നു.. 😂🙏🏻
      എന്തായാലും നന്നായി..

  • @jayasuryacr7069
    @jayasuryacr7069 5 лет назад +6

    Cheta next time kasaragod vannappo try ro go to viceroy a nice restaurant plz try it ok love u

  • @jeesugeorge4834
    @jeesugeorge4834 4 года назад +3

    Really appreciate you for the genuineness 👏

  • @user-px3cc2pj4j
    @user-px3cc2pj4j 5 лет назад +2

    Aareyum vishamipikkathe ullath ullathpole parayum ..athaan njmmla machaan mrinal bro👌👍

  • @harshavarghese8501
    @harshavarghese8501 4 года назад +5

    Loving your videos♥️

  • @mornigstar9831
    @mornigstar9831 5 лет назад +138

    നമസ്കാരം ഞാൻ മൃണാൾ കേൾക്കാൻ എന്ത് രസാല്ലേ....ഫുഡ്‌ മോശം ആയാൽ എന്താ.........

  • @SRINATHTHAMBANthehawk
    @SRINATHTHAMBANthehawk 5 лет назад +4

    When you are passing by palakkad next time.. Please do have some food from The Magik Oven.. Dnt knw whether they are serving the authentic burgers or stuffs.. But the Food there is tasty and the ambience is pleasant as well.
    -a Food Lover,a mrinal Fan!!💐

  • @joestoner6226
    @joestoner6226 5 лет назад +10

    Bro u can give it to many hungry stomachs who doesnt care much abt the taste..wasting food is a crime..Just a suggestion😊

  • @linsajacob8403
    @linsajacob8403 4 года назад +2

    Kakkanad Tonicoyl mikkavaarum pokarullathaa.. No issues there.. Get a glass of water when we sit.. staffs Comes immediately when we reach with the menu board.. Pinne order cheyanullath select cheythaal avidikunna bell eduth adikkanam.. alland Avaru nammale disturb cheyyan varilla.. pinne ready avunna anusarichu items tableil ethum... Food s also good.. nalla valupamulla patty aanu ullath.. pene pasta is good der.. Whatever njan kereetulla tonico inganalla sir...

  • @noufanmadrista8309
    @noufanmadrista8309 4 года назад +1

    You are such a kind person

  • @studylife831
    @studylife831 4 года назад +1

    Etta palakkad varuaanel magik ovenil poyi burger pizza okke try cheyyane...reviewum idanam 😊😊

  • @91ashi
    @91ashi 5 лет назад +3

    Your honest comments are amazing .. keep going

  • @sandeepvijayan6050
    @sandeepvijayan6050 5 лет назад +4

    The main reason i follow this blog is because of Mr Mrinals reviews that are unabated by the label of the eatery but strictly by the content of what they serve . Way to go bro......way to go.....

    • @PreetiSingh-vp5zd
      @PreetiSingh-vp5zd 2 года назад

      No i don't think so. I have a different view. It's a nice place to visit with family members. No doubt.

  • @shriyasatheesh1487
    @shriyasatheesh1487 4 года назад +44

    എനിക്ക് തോന്നുന്നു ഇത് നേരിട്ട് അവരോടു പറയുന്നതായിരുന്നു ശെരി.. പ്രതേകിച്ചു അവർ അത് ചോദിക്കാനുള്ള സന്മനസ്സ് കാണിച്ചതുകൊണ്ട്...
    ഇതിപ്പോ നേരിട്ട് ഒന്നും പറയാതെ പുറത്തിറങ്ങി പബ്ലിക് ആയി തെറി വിളിച്ചത് പോലായി..
    എല്ലാ വിഡിയോസും റിപീറ്റ് കാണുന്ന ഒരാളാണ് ഞാൻ.. അവതരണം വളരെ ഇഷ്ടവുമാണ് പക്ഷെ ഇപ്പൊ ചെയ്തത് തെറ്റായി പോയി.. ഭക്ഷണം, വെള്ളം തരാതെ പോയത് എല്ലാ തെറ്റുകളും ഒരാളും താങ്ങളെ പോലെ പറയാത്തത് കൊണ്ടാണ് അവർ അത് തുടരുന്നത്.. ഇത്രയും എക്സ്പീരിയൻസ് ഉള്ള താങ്കൾ എങ്കിലിം അത് പറഞ്ഞിരുന്നെങ്കിൽ ഇനി വരുന്നവർക്കെങ്കിലും വെള്ളം കിട്ടിയേനെ

  • @vaisakh89
    @vaisakh89 4 года назад +13

    great review bro!!! had the same feeling about the food and service when we went there!!!

    • @PreetiSingh-vp5zd
      @PreetiSingh-vp5zd 2 года назад +1

      No i don't think so. I have a different view. It's a nice place to visit with family members. No doubt.

    • @HS-li9kn
      @HS-li9kn 2 года назад

      @@PreetiSingh-vp5zd yes exactly

  • @soulcurry_in
    @soulcurry_in 5 лет назад +18

    "The Fecabook Group of Foodies:" Typo mrinal

  • @sanjayanm2753
    @sanjayanm2753 5 лет назад +14

    Go to anand veg hotel central jn kottayam ....
    And
    Ko. Co near cms (service is little bad )

    • @sap078
      @sap078 4 года назад +1

      Ko. Co. - I experienced a terrible service.

  • @sibinsippii2125
    @sibinsippii2125 4 года назад +1

    Late ayittanu broyude video kandu thudangiye... Nice presentation 👍👍👍

  • @athulkrishna5428
    @athulkrishna5428 5 лет назад +5

    After seeing the rates of the Pasta , Burger and Steak I feel sad 😂. Pasta and Steak - Berry Bomb and Burger Lounge - Burgers . For a customer who wants to eat good food at a normal rate this is the best option in Kozhikode

  • @arunpullan7729
    @arunpullan7729 5 лет назад +6

    U juzt try caramel shake in tonico Cafe

  • @toon8758
    @toon8758 4 года назад +1

    Cheta perinjanam thanninadan restaurantile al faham try cheythu nookamoo

  • @jpc501
    @jpc501 5 лет назад +4

    Tonico yil ninnoru Spanish omlette kazhichutu, kurachu naal omlette inodu veruppu aayirunnu!!!

  • @vivekaugustine9583
    @vivekaugustine9583 5 лет назад +68

    Burgers in kerala are real set down. Coming from dubai for vacations there is a lack of decent burgers in kerala.
    Many highly rated cafe's serve a slack of dry beef patty, dry bun and terrible seasoning with some grass. Yet, people highly rate these burgers not knowing what very good burgers actually are.
    In my opinion Turf in Trivandrum and The Burger Junction in cochin are the only genuinely great burgers.
    Do try them Sir.

    • @odiyangaming1537
      @odiyangaming1537 5 лет назад

      vivek august try burger tree whenever you visit palakkad

    • @AravisBlog
      @AravisBlog 5 лет назад

      @@odiyangaming1537 Burger Tree Ishtam😍..Pakshe Magik Oven ile The Stack aahn Palakkadile ettavum best and Worth aayitt ullatj😍😍

    • @rah488
      @rah488 5 лет назад +1

      True bro. TBJ burgers are the best in Kerala . Really worth paying them.

    • @akshaysreekumar
      @akshaysreekumar 5 лет назад +1

      In kochi The burger junction/tbj has the best burgers

    • @deepna3552
      @deepna3552 4 года назад

      Calicut available aaya nallath koode aarengilum paranj tharuoo

  • @Msarun93
    @Msarun93 5 лет назад

    Aadhyamaaita njn chetante video kaanunath.. Ulla kaarym valare krithyam aayitu paranjekunnu... Adipoli chettaa...

  • @thekevin606
    @thekevin606 5 лет назад +1

    Ko. Co ( kottayam company) vist cheytho??? Onnuu poyyi nokkene.. I think you'll like it

  • @anuacchan
    @anuacchan 3 года назад +2

    Njanum husbandum poyitundu in Kakkanad branch.. Atra mosham food alla.. We loved it

  • @mathewsimon4231
    @mathewsimon4231 5 лет назад +18

    tonico cafe was good in starting...but few years aayit its too pathetic😪😪😪

  • @sasmesas
    @sasmesas 5 лет назад +1

    Hi Mrinal Bhai do try Rasa India Kerala Vegetarian Restaurant opposite side of Tonico n exactly in Muringoor signal. You will definitely love the food. Do try. Its simple

  • @91ashi
    @91ashi 5 лет назад +1

    Mrinal you must try jewel box lunch at kottayam.. it's the best ..

  • @alanmadhu
    @alanmadhu 5 лет назад +8

    E vid aa cafe kkaru kanditengilum avaru e prasthanam enthina nadathanenu onnu chindhichaa mathiyarnu. Oru ethrabhiprayam ullu mrinal machante aa feedback athu -ve ayalym +ve ayalum athu avarodu parayendathayirunnu ennu enikku thonni, athanu avarodu machannu cheyyan pattiya valya sahayam ennu enikku thonnunnu. anyway good reviews.

  • @ARJUNALEX
    @ARJUNALEX 3 года назад

    Chetta avarudey same branch try "hungry Joe" super aarunnu 4 years before.

  • @thoufeeqaslam5591
    @thoufeeqaslam5591 5 лет назад +18

    Biriyani from mahe cafe... Must try.

  • @rekhababu238
    @rekhababu238 3 года назад +4

    Very genuine presentation. 😍

  • @BharathGopinadhan
    @BharathGopinadhan 5 лет назад

    Chetta previous video il oru sthalam review cheyyan comment ittarunnu. Onnu nokkavo?

  • @ajchirackal3878
    @ajchirackal3878 4 года назад +1

    Avidm vare vanna sthithikku Alakapuri onnu keri try cheyyamayirunnu. Porotta and beef😋

  • @savadmohammed1568
    @savadmohammed1568 5 лет назад +10

    First,nan nigada vlog kand kand fat ayii🤪😇😂

  • @rashidmohammed3984
    @rashidmohammed3984 5 лет назад +4

    Absolutely correct review......

  • @chadrasenansenan693
    @chadrasenansenan693 5 лет назад +1

    ബ്രോ ഈ കഫേ കു നിങ്ങൾ എത്ര റേറ്റ് കൊടുക്കും. 5 സ്റ്റാർ കൊടുക്കുമോ. നിങ്ങൾക് ഓരോ restuarentinum റേറ്റിംഗ് വിഡിയോയിൽ കാണിച്ചു കൂടെ.

  • @amalantony1459
    @amalantony1459 5 лет назад

    Mrinal chetta avidenninnu caramel shake kudikyu athu kuzhapamilla nalathannu

  • @bensonrajan4421
    @bensonrajan4421 Год назад +1

    Can you please visit AL Saj restaurant in aluva. See a lot of reviews about their chatti choru, but I would love to hear a true review. Thanks

  • @akhil9312
    @akhil9312 5 лет назад +1

    Adayar anandhbavanile vedio orupadu ishttamaayi athupolathe vedio chyumo bro ? Athu kurach chindipikkunna onnayirunu....

  • @akhilarumukhan9104
    @akhilarumukhan9104 4 года назад +1

    Keralathil nalla Juicy Lucy burger ethu restaurant ilkittum mrinal chetta.
    Tonico cafe il kittunna pole aakaruthe .
    Waiting for your reply..........

  • @immanualto941
    @immanualto941 5 лет назад

    Parcel medichatu ethankilum paavathinu kazhikan kodukan paadilarno.. ethra Peru roadarikulu veshanirikan

  • @balupnair5366
    @balupnair5366 5 лет назад +7

    It's owner is Josco group

  • @e-spotlight8952
    @e-spotlight8952 4 года назад +88

    Place koratty ano

  • @chindulohinandh4766
    @chindulohinandh4766 5 лет назад +13

    Am really scared of Kerala fast food cheeses / don't know what exactly that is .
    And that pasta ...am died

  • @arjunalex4423
    @arjunalex4423 5 лет назад +6

    Hi.... Please try Cafe 17 ..... And review ... Waiting for that vlog

  • @sudeepizer
    @sudeepizer 4 года назад +18

    ഇതിനേക്കാൾ നല്ലത് അവരോട് കൊള്ളൂല്ലാന്ന് തുറന്ന് പറയണതാർന്നു... 😂😂😂😂 സാരില്ല അവർക്കീ വീഡിയോ കാണുമ്പൊ ഫീലീതോളും

  • @josephchungath3629
    @josephchungath3629 5 лет назад +12

    Sooo F ing true....Tonico doesn't have the standards like it had during it's type opening....it's the worst.

  • @KR_Collective
    @KR_Collective 4 года назад

    Mrinal chetto thrissur railway station nte avide oru നെയ്മീൻ കട only fish varieties avide onnu try cheythu nokanam ngane indu enji thrissur varumbo waiting for chettans review

  • @Dr.Amitha
    @Dr.Amitha 4 года назад +1

    Brother you should try Kafs cafe in Thrissur just opposite to jubilee mission medical college

  • @dshibin
    @dshibin 5 лет назад +8

    Best burger I had till date
    Kozhikode :: Downtown cafe
    Kochi :: The burger Junction

    • @CS-wi3ff
      @CS-wi3ff 4 года назад

      Ath okke pandu, ippo burger junction ottum porraa...

    • @kironjoy8996
      @kironjoy8996 4 года назад

      Try navigator near burger junction.

  • @hakeemch6562
    @hakeemch6562 5 лет назад +3

    I think it's Genuine review
    Good 👍

  • @21kanjan
    @21kanjan 5 лет назад

    Adhiyam ayittanu oru review paranjattu machanodu full ayittu support chayyunathu

  • @Hind0902
    @Hind0902 5 лет назад +1

    Mrinal.. Pls review Browntown restaurant.. Calicut

  • @croptic3043
    @croptic3043 4 года назад

    ulla karyam ullatha pole paranja chettan irikate oru sub.like.
    adyam ayitan chetante video kanane

  • @nandum.h3765
    @nandum.h3765 4 года назад

    Chetta cafe engne undd? Cafe?
    Fan okkke kollaaaam moneee.

  • @deepna3552
    @deepna3552 4 года назад

    Calicut ipo Kore cafe's vannittund. Mrinal bhai onn vann try cheyth nokanam tto.

  • @pslaiju2007
    @pslaiju2007 4 года назад +1

    Genuine Review bro. Polichu. Njan Sutherlandil work cheythittund. Ambience nallathanu avide but service valare mosham anu, itrayum mosham anu enn kandittu kastam thonni. Kooduthal videos pradikshikunnu.

  • @Mottuvlog
    @Mottuvlog 5 лет назад

    മുടി വളരാനും താരൻ അകറ്റാനും 👉👇
    ruclips.net/video/ycLG_03NbLE/видео.html

  • @aryas8785
    @aryas8785 5 лет назад

    Gowri hotel trivandrum , oru vedio cheyyumo, super food alle avide....

  • @subasht4123
    @subasht4123 4 года назад

    Mrinal bai......pattumenkil thrissur MG roadil ulla Burger INN enna shopil onnu poi blog cheyuvan thalparyapedunnu...in my opinion...thrissur tharakedilatha burger kittuna oru sthalam avide anu enanu nte personel abhipraym.....hope you will do it

  • @Ni__th__iN
    @Ni__th__iN 5 лет назад +11

    Tonico cafe vellam tharila ath correct aan..👍🏽👍🏽

  • @Trignosis.
    @Trignosis. 5 лет назад +6

    Brand name mathrollu tonico bakyalam pokah!!!

  • @shamon424
    @shamon424 2 года назад

    Thrissur burger hub il aarum povalle.ella burger um over fill with Mayonnaise.French fires given with out seasoning given salt and pepper seperate also price 120 for french fries and high price for burger thaat to manual bill without GST .....

  • @anoopoa6525
    @anoopoa6525 5 лет назад +1

    Chetta please visit LatLong cafe at Kalamashery near CUSAT and see

  • @onlygems9464
    @onlygems9464 3 года назад

    Nalla oru "jucy Lucy"..evide kittumaayirikkum..mrinaal bhaai..?
    Any suggestions...?

  • @hashimvk3919
    @hashimvk3919 4 года назад

    Guruvayoor bhasuri inn hotelile bean mug cafe vaa chetta super anu 3star hotel anu rate kurachollu superfood anu

  • @Harigopal9b
    @Harigopal9b 5 лет назад +28

    I too had this bad experience from tonico cafe

    • @shibil2429
      @shibil2429 4 года назад +1

      Idh evideyaa sthalam

  • @durgaphd3
    @durgaphd3 4 года назад

    Please put a vlog on nila restuarant opp to kerala kalamandalam....the food there is very bad nowadays

  • @sreems752
    @sreems752 5 лет назад +3

    My fav food blogger ❤️

  • @HS-li9kn
    @HS-li9kn 2 года назад

    I have been going to tonico for2 years In my point of view their food is amazing the juicy lucy is outstanding and i had no health problems i went there even yesterday you should go there around 8:00 p.m to 10:00 p.m it is very busy at that time and try ordering white sauce bcs it is rlly good

  • @amvimalviswam
    @amvimalviswam 5 лет назад +3

    Frist coment and view and like

  • @amalcr7c.s337
    @amalcr7c.s337 5 лет назад +1

    Salt baeil nin oru video idumo??

  • @sachinmayakrishnan7432
    @sachinmayakrishnan7432 5 лет назад +1

    Mrinal why aren't you Reviewing fast foods chains?
    I think it would be nice to see you doing a Mcdonalds & Burger King comparison.

  • @deepuseb1
    @deepuseb1 5 лет назад

    Alankar hotel Thrissur post office road...porotta and beef fry superaanu...evening pokanam..spool beef naala pakathilayitudvum