Mandi Comparison Kozhikode

Поделиться
HTML-код
  • Опубликовано: 6 июн 2020
  • Merhab
    ZamZam
    Al Baik
    Mandi House
    Nahdi
    Blog Post: 330
    The best way to contact me is by messaging on Instagram:
    / mrinal_blog
    For Blog Workshop and MasterClass contact: 9895602036
    Michelin’s Criteria for Star Ranking:
    -------------------------------------------------------
    *  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
    **  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
    *** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
    I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    RUclips: / mrinal'sblog
    To be a member on RUclips:
    / @mrinalsblog
    All locations are here:
    www.vengalat.com/MrinalsBlog/i...
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/fCoGaF/
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Комментарии • 847

  • @triptravel9323
    @triptravel9323 4 года назад +1

    ചേട്ടന് ക്യാമറ പിടിക്കാൻ ആളെ വേണോ 🙈cash ഒന്നും വേണ്ട food മതി 😁😁🏃🏃🏃🏃

  • @snp-zya
    @snp-zya 4 года назад +453

    സത്യം പറയാമല്ലോ മന്തി കടയിൽ പോയി കഴിച്ചിട്ട് 3മാസം കഴിഞ്ഞു, പറഞ്ഞാ മനസ്സിലാവില്ല ഒടുക്കത്തെ മിസ്സിങ് ആണ്☹️

  • @jas8898
    @jas8898 4 года назад +195

    ചക്കക്കുരു പുയുങ്ങിയതും തിന്നോണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 🙄🙄🙄🙄

  • @koduvallikkaran6431
    @koduvallikkaran6431 3 года назад +2

    മർഹബ് അല്ല മെഹ്‌റാബ്. മയോണൈസ് കൊടുത്താൽ അവർ ചേർത്ത ഫ്ലേവറുകൾ ആളുകൾക്ക് മനസ്സിലാകില്ല അതുകൊണ്ടാ കൊടുക്കാത്തത് എന്നാ ഒരിക്കൽ പോയപ്പോ പറഞ്ഞത്. വയനാട് റൂട്ടിൽ പോകുമ്പോ അടിവാരത്തിനടുത്തുള്ള വൈറ്റ് ഹൗസ് കൂടെ ഒന്ന് നോക്കാം 😊

  • @vigneshbcnair1220
    @vigneshbcnair1220 4 года назад +292

    ഇന്നലെ ഇൻസ്റ്റയിൽ ഈ വീഡിയോയുടെ ഷോർട് ഇട്ടത് തൊട്ടേ എന്തെ യൂട്യൂബിൽ ഇട്ടില്ല എന്ന് വിചാരിച്ചതേ ഉള്ളു... ഹി ഹിഹി.. 😄

  • @thariqroshan5907
    @thariqroshan5907 3 года назад

    Ente ponnu chetta....ingakku parcel pack change aayipoyoo... zamzam mandi utter flop aanu.... ingana video ittu pattikkalle

  • @shaluzahras2565
    @shaluzahras2565 4 года назад

    Hello.. chettan keralathile mandi mathram aano kayichad??? Real mandi kayichavar aaru mehrab ne kuttam parayillaa...avasaanm mayo ne onn aakiyallooo yemini cuisine l mayonnise illa brother..mehrab avrde cuisine enagnayano athil best customers n provide cheyynund ..kerala kaark ishtam mayo aann paranj thaaythaan nokndaa.. i thot u r such a good food explorer ee ori vdo kandappo manslaayi ellaam...kazhicha nammlod aanoo baala ingne okke paraynnee... brother pattu aane onn mehrab l poyt kayich nokanm aa ambienceu service okke nokkk onn kayich nokk...allathe takeaway vecht review cheyyallaa ...

  • @farsanav.a1965
    @farsanav.a1965 3 года назад +1

    Ella koodi ottak thinno🤔

  • @WaywardGourmet
    @WaywardGourmet 4 года назад +30

    Oru kada mathralle Calicut il AUTHENTIC mandhi enn parnj kodknullu. Mehrab. Avar mayonnaise kodkathel thettonum enk thoniyilla. Pinne Zamzam mayonnaise bechitum paisa kuravanenn paryan mathram garlic mayonnaise is not an expensive thing right. Mehrab ath vekkarila enale olu. Personal experience from mehrab was really good athu kond paranju enne ullu.

  • @Aggraganya
    @Aggraganya 4 года назад +26

    Zam Zam ലേ മന്തി ഒരു തിരുമാനമായി...😂

  • @haneefirikkur8412
    @haneefirikkur8412 4 года назад +984

    ആരും രാത്രി 12 മണി സമയത്ത് ഈ വീഡിയോ കാണരുത് ... എനിക്ക് വിശക്കുന്നു....😠😠😠😠😠😠

  • @mohamedharis54
    @mohamedharis54 4 года назад +223

    എപ്പോ അൺലിമിറ്റഡ് മന്തി കഴിച്ചാലും വിചാരിക്കും ഇനി മന്തി തൊടൂല എന്ന് പിന്നെയും കറങ്ങി തിരിഞ്ഞു അവിടെ തന്നെ എത്തും 😘🤪😍

  • @just_another_wierdo
    @just_another_wierdo 3 года назад +19

    Went to Zamzam today and bought a quarter mandhi today for around 190. The price mentioned in the video is 120 something. Don't know why is it so. The mayonise was also less in quantity. Taste is also average compared to nahdi and arabian majlis.

  • @balachandranappu
    @balachandranappu 4 года назад +18

    Very nice to see the dishes competing with each other on the same table. Kudos to this review format. I really liked this concept!

  • @bibinbaby6460
    @bibinbaby6460 4 года назад +31

    തുറന്നു പറയാൻ കാട്ടിയ മനസിനിരിക്കട്ടെ ഒരു കുതിര പവൻ ❤️

  • @dinosaursroarsandchirps
    @dinosaursroarsandchirps 4 года назад +63

    ആദ്യം ഒക്കെ സ്പൂൺ കൊണ്ട് 😃 പിന്നെ കൈ ഇറക്കി 😁

  • @sjcreations2431
    @sjcreations2431 4 года назад +88

    ഞാൻ നഹ്ദിന്ന് നാൽ അഞ്ച് തവണ മന്തി കയിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് തോന്നിയത് നല്ല മന്തിയായിട്ടാണ്. പ്രത്യേകിച്ച് അവരുടെ റൈസിന് നല്ല ഫ്ലേവരാണ് ...

  • @salsalsworld5556
    @salsalsworld5556 3 года назад +15

    ഞാൻ മന്തി ഹൌസിൽ ആണ് കയറൽ.. എനിക്ക് എന്റെ നാവിന്റെ ടേസ്റ്റിനു യോജിച്ച റൈസ് മന്തി ഹൗസ് ആണ്, പിന്നെ എപ്പോൾ പോയാലും വലിയ ചിക്കൻ ആയിരിക്കും ഫുൾ വെന്തിട്ടും ഉണ്ടാകും, മൂന്നാമത്തെ കാര്യം കസ്റ്റമർ നോടുള്ള ഇടപാട് 💕

  • @yashwanth1738
    @yashwanth1738 3 года назад +2

    I am intrested to know do you finish it alone? If No, would like to know what happens to the food after the shoot?

  • @rakhilrajr9319
    @rakhilrajr9319 4 года назад +6

    Iam waiting for this video ❤️