Thrissur Shawarma Comparison

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 511

  • @STRaphael8299
    @STRaphael8299 3 года назад +299

    ഒരു പരാതിയും ഇല്ല ...വീഡിയോ ഇനിയും കുട്ടിക്കോ....

  • @nofearnolimits2424
    @nofearnolimits2424 3 года назад +142

    " പിള്ളേച്ചാ..നിങ്ങൾ ബട്ടർപേപ്പർ ന്റെ തീറ്റ കുറച്ചാൽ ചിലപ്പോൾ ചിക്കൻ ന്റെ flavor കിട്ടാൻ സാധ്യത ഉണ്ട് 🤣🤣. "

  • @vysakhvr8995
    @vysakhvr8995 3 года назад +141

    I stay in Bangalore and the issue I have faced with shawarmas in Kerala is that they have tried to make a simple thing complex by adding unnecessary things. Just a good bread and sauce for topping and a handful of properly cooked chicken. The average rate of a shawarma in Bangalore is 60-90 and there I have never came across these gimmicks too

    • @aljinjacob1889
      @aljinjacob1889 3 года назад +10

      @@mrcsk7063 30 രൂപക്ക് മുടി വെട്ടിയാൽ ദിവസം ₹900 കിട്ടാൻ 30 പേരുടെ മുടി വെട്ടണം , അതിൽ നിന്ന് കട വാടക, കറന്റ്‌ ബിൽ, മറ്റു ചിലവുകൾ കിഴിച്ച് കടക്കാരന് വല്ലതും കിട്ടുമോ....
      പിന്നെ രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ 10 മണിക്കൂർ സമയം ഉണ്ട് , ഈ 10 മണിക്കൂർ കൊണ്ട് എത്ര പേരുടെ മുടി വെട്ടാൻ പറ്റും???..
      പിന്നെ കടയിൽ പണിക്കരൻ ഉണ്ടെങ്കിൽ പുള്ളിടെ ശമ്പളം...
      പുണ്യം കിട്ടാൻ ഒന്നും അല്ലല്ലോ അവർ പണി എടുക്കുന്നത്....
      nb. ഞാൻ മുടി വെട്ട് കാരൻ അല്ല.. തോന്നിയത് പറഞ്ഞെന്നെ ഉള്ളു

    • @nteutubechannel4863
      @nteutubechannel4863 3 года назад +2

      @@mrcsk7063 ഇവിടെ വിയ്യൂര്‍ ജയിലില്‍ ഒരു ഷോപ്പ് ഉണ്ട് 60rs മാത്രം കൊടുത്താൽ decent ആയിട്ട് മുടി വെട്ടം

    • @mohamedsheriftp2361
      @mohamedsheriftp2361 3 года назад +1

      @@mrcsk7063 bro paranjathu shwriya njn bangalore padichirunna samyathu 2015 mudi vetti irunnathu 30rs aarnnu annu ente naattil mudi vettan 80rs um, appo 30rs mudi vettaam but nammade naattil athu nadakkilla. Athre ullu.

    • @antonyjkurian1883
      @antonyjkurian1883 3 года назад

      @@mohamedsheriftp2361 Banglore okke athinulla population ind appo kooduthal aalukal verum appo mudi vettan aayalum shawarmakk aayalum rate korayum nammude naatil atre traffic kittilla appo ath compensate cheyyan vela koodum

    • @denisjoy3156
      @denisjoy3156 3 года назад

      Bangalore i used to take shawarma for 140/- 4 years back

  • @varavolical
    @varavolical 3 года назад +83

    Mrinal just a point to add..... I feel that u should have tasted shavarma as soon as they make it. I am not aganist u r review, its quite helpfull. Why i say is that when u taste shavarma/donner kababs in the west asian/ middle East countries they recommend to eat it live... I too am a foodie so had many times felt that take aways, if eaten after a time some foods tastes too bad... Like the first shavarma u had. its Fat that have coated the bread Completly... But hope u know that how the taste of food made with lard changes the taste.... Enjoy bro

  • @afal007
    @afal007 3 года назад +101

    *സ്വന്തം നാട്ടിൽ നെഞ്ചും വിരിച്ചു നടക്കണം വേറെ ഏതേലും നാട്ടിൽ പോയാൽ മരിച്ചു പണിയെടുക്കണം Malayali is always a "mystery" 😌❤️...*

    • @nirmalyam4794
      @nirmalyam4794 3 года назад +3

      Ivd ore suitum shirtum kodthal 15000 rp work chyumm.

    • @afal007
      @afal007 3 года назад +2

      @@nirmalyam4794 white collar jobs അല്ലെ 😌

    • @joepallan
      @joepallan 2 года назад

      Pani edukkunnavanu alla. Veettukarkkanu prasanam ennu athil ninnu thanne manasilakkam. Advanikkimavanu evide pani eduthalum ore pani aanu. But the support from family. Kazhchapaadu maattenda time aayirikkunnu. From my experiance gulfil pani edukkunna most labours are not worth working there. Naatil ninnal athilum paisa undakkam if family memebrs ego is less.

  • @Linsonmathews
    @Linsonmathews 3 года назад +83

    ഇന്ന് ഷവർമ പരിപാടി ആണല്ലേ 😍
    ഇതൊക്കെ കഴിക്കാനും വേണം ഒരു ഭാഗ്യം 😋😋😋

  • @Mummusvlog
    @Mummusvlog 3 года назад +41

    ബർഗർ & ഷവർമയിൽ തൃശ്ശൂർ ക്കാർക്ക് കൈവിഷം കിട്ടിയ മാതിരി ആണ്.......
    Favourite 🤩 monks cafe

  • @ateammhom6098
    @ateammhom6098 3 года назад +131

    Dr മൃണാലിന് വിഷവും കേബേജ്ഉം കൊടുത്തിട്ട് ഒന്ന് സെലക്ട് ചെയ്യാൻ പറഞ്ഞാൽ വിഷം സന്തോഷത്തോടെ സ്വീകരിക്കും 😜😜😜😜

  • @NinanMathews17
    @NinanMathews17 3 года назад +30

    2:08 minute marks. Can lead to cross contamination and salmonella poisoning. It poses serious health hazards. 😶

  • @santhapn2738
    @santhapn2738 3 года назад +20

    first 😃mrinal ettabe ini eppalaanu nerittu njangalkku kaanaan pattuka 😔 love u so much 😘😘😘

  • @roshanthomas4089
    @roshanthomas4089 3 года назад +17

    Cabbage : till when will you insult me
    Le Mrinal : Eternity

  • @lenishleon369
    @lenishleon369 3 года назад +29

    തൃശൂരിൽന്ന് നാല് km പടിഞ്ഞാറോട്ട് വന്നാൽ ഒളരിക്കര എന്നൊരു സ്ഥലമുണ്ട്
    അവിടുത്തെ Biriyani Co യിലെ ഷവർമ്മ ട്രൈ ചെയ്തോക്ക് മൃണാൾ ഭായ് (₹60)
    തൃശൂർ നല്ല ഷവർമ്മ കിട്ടില്ലയെന്ന പരാതി മാറിക്കോളും

    • @naveensw9410
      @naveensw9410 3 года назад +3

      😀😀😀🤣🤣..adutha recommendation

    • @akhilkg5205
      @akhilkg5205 3 года назад

      ഇഹ് ഇഹ് നീ ഇവിടെയും

  • @renjithraman1119
    @renjithraman1119 3 года назад +17

    കുബൂസും അല്ല റുമാൽെ റൊട്ടിയും അല്ല..
    അതാണ്‌ മൃണാൾ ഭായ് "റുബൂസ് "

  • @Madhu-Muvattupuzha
    @Madhu-Muvattupuzha 3 года назад +17

    Shavarmas in Dubai ( Talking about year 1990.- 1997) used to have bits of tomato ,. Crispy chicken that had been dried good in the gas flame. also they used to give salad with beetroot the color used to be violet , with sour taste. Dhs2 at that time. But good for 1 time meal.
    The 1st shawarma I had in Kerala was in Cochin GCDA BLDG. Rs 20/-.
    Taste was good at that time. But Shawarma was considered as a luxury at that time period 1998.

    • @davidrourke2967
      @davidrourke2967 3 года назад +1

      My first shawarma in 2001 Chavakkad,kerala forgot the hotel name similar experience no unnecessary toppings a very straightforward shawarma for 35rs.

    • @see2saw
      @see2saw 2 года назад +2

      Satyam..i used to loved the pickled vegetables they fill in Dubai Shawarmas..earlier there used to be no mayonnaise..but a different sauce..
      In Kerala Mayonnaise ittu nashipikkum..

  • @syamsagar439
    @syamsagar439 3 года назад +8

    Comparison വീഡിയോസ് കൂടുതൽ വേണം. ലെങ്ത് കൂടിയാലും no problem

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +46

    ഒരുപാട് ശവർമ്മകൾ ഇണ്ടാവാം പക്ഷെ നമ്മൾ എന്നും ഒരേ ശവർമ്മ ആണ് കഴിക്കാർ എന്നെങ്കിലും ഒന്ന് മാറ്റി പിടിക്കണം...!!🥲😂🤎

    • @akshays8733
      @akshays8733 3 года назад +4

      ശവർമ്മ അല്ല ഷവർമ്മ ആണ് ബ്രോ 😅

    • @dilshaddilz1713
      @dilshaddilz1713 3 года назад +1

      @@akshays8733 😂

  • @anoopjosep8476
    @anoopjosep8476 3 года назад +11

    തൃശൂർ എന്നും വികാരം...കോളജ് റോഡ് ❣️
    BTB റിവ്യൂ കിറുകൃത്യമായി വിവരിച്ചു മൃന്നാൽ ഭായ്...

  • @anilchandran9739
    @anilchandran9739 3 года назад +46

    തൃശ്ശൂര് ഷവർമ്മയ്ക്ക് നല്ല വിലക്കുറവാണല്ലോ..!!👍🏼 നല്ല size ഉം quantity യും ഉണ്ട്. Nice 😍

    • @sarathchelsea
      @sarathchelsea 3 года назад +3

      Njangada natil plate in 90rs ullu.

    • @sajith948
      @sajith948 3 года назад +2

      @ZID thrissuril oru kadayallallo ullath pinne romali rotty aavumbol rite kudum... 🙏🏼

    • @anilchandran9739
      @anilchandran9739 3 года назад +1

      @ZID full meat cheesy 190 in calicut.

    • @Dhanesh_Sreedhar
      @Dhanesh_Sreedhar 3 года назад +1

      Come to kasargod
      Here you will get shawarma at 50 rs, if it is plate shawarma, then 70 rs
      To be Frank, here most of the shops follow that kubboos, chicken , mayonnaise and cabbage style just like arabian treat shawarma. But taste is incomparable with these modernized shawarmas.

  • @akmshajeer
    @akmshajeer 3 года назад +11

    ഇങ്ങനെ ഒരുപാട് ഷവർമ ഒരേസമയം കഴിച്ചാൽ ശരിയായ ടേസ്റ്റ് മനസ്സിലാവുമോ 🤔 , ആദ്യം കഴിക്കേണ്ടിയിരുന്ന UB ഷവർമ അവസാനം കഴിച്ചു , വയറു നിറഞ്ഞപ്പോ ചേട്ടന്റെ വിശപ്പും പോയി ടേസ്റ്റും പോയി 🤪❤️

  • @kukku77
    @kukku77 3 года назад +7

    പുറത്തിറങ്ങിയപ്പോ മഴയില്ലാത്തതുകൊണ്ട് കുടയെടുക്കേണ്ടി വന്നില്ല

  • @riyazboss8918
    @riyazboss8918 3 года назад +184

    ബാറിൽ കയറി ഹലാൽ ചിക്കൻ ചോദിച്ച ആ അവതാരം ആരാണ് 😁😁😁😁😁😁😁😁

    • @statusworld3408
      @statusworld3408 3 года назад +2

      "ഹലാൽ ചിക്കൻ" എന്നത് ഒരു ഡോ ഡിഷിന്റെ പേരല്ലെ?

    • @uvaisca1810
      @uvaisca1810 3 года назад

      @@statusworld3408??

    • @llllllll1937
      @llllllll1937 3 года назад +4

      @@statusworld3408 🤣🤣🤣
      Eth lokatha ingal jeevikkne

    • @jcl.8219
      @jcl.8219 3 года назад

      Baaril companyku matram varunna kootukarum undu.😄

    • @sajith948
      @sajith948 3 года назад

      @@statusworld3408 ni oru malayali ano saho

  • @rkentertainment3536
    @rkentertainment3536 3 года назад +7

    Check list for a proper shawarma:
    1. Proper Arabic bread (Saj bread or khubz)
    2. Turnip pickles (red colored pickles) inside
    3. French fries inside
    4. Proper white sauce (it should have garlic flavor)

    • @hashimkhan7
      @hashimkhan7 3 года назад +1

      അപ്പൊ Chicken oo🌚

    • @biologytipsmalayalam
      @biologytipsmalayalam 3 года назад

      Ithil chicken evide🤔

    • @sreya2004
      @sreya2004 3 года назад

      Ellam paranju chicken mathram illa😂😂😂

  • @jijogeorgeoommen
    @jijogeorgeoommen 3 года назад

    Shawarma parcel vangichalum pettannu kazhikkanum ennu kettitunde...sauce may become poisonous...any idea about that?

  • @midhun.k4686
    @midhun.k4686 3 года назад +6

    Kasargod shawarma kk roll inu 60.₹ plate inu 80 .₹

  • @sidharthbabus5925
    @sidharthbabus5925 3 года назад +5

    12:05 That's Rumali Roti..It would have a distant taste..mosham aanennallaa

  • @jdjeeva1434
    @jdjeeva1434 3 года назад +10

    Beef Porotta comparison ചെയ്യുമോ ❤️

  • @nikhilharidas87
    @nikhilharidas87 3 года назад

    Do they use good Garlic sauce(Toum).... These things u can include in ur review. The marination of the chicken

  • @raphaelrecordings8748
    @raphaelrecordings8748 3 года назад +1

    This s y I watch ur vlogs... Ruthlessly honest. No sugarcoating. dont change

  • @rahulramesh2795
    @rahulramesh2795 3 года назад +1

    യു.ബിയിലെ ചീസ് ഷവർമ ആണ് കുറച്ചൂടെ നല്ലത്. കുക്ക് ഡോർ സോസ് ഒലിച്ചു ഒരു വഴിയാകും. പിന്നെ അവിടെന്നിന്നും കുറച്ചു കൂടി കിഴക്കോട്ട് പോകുമ്പോൾ സെലക്സ് മാളിന്റെ അടുത്ത് അറേബ്യൻ ഗ്രിൽ ഉണ്ട്‌(ട്രീറ്റ് അല്ല) അവിടേം കുഴപ്പമില്ലാത്തത് കിട്ടും. പിന്നെ ക്രോണിച്ചോ റെസ്‌റ്റോ,ഫൈവ് സ്റ്റാർ ചിക്കൻ, ബർഗർ കാസിൽ,സ്‌മോക്കിൻ ബർഗ് തുടങ്ങി കുറച്ചു വെറൈറ്റി ഫുഡ്സ് കിട്ടുന്ന സ്ഥലങ്ങൾ സെന്റ് തോമസ് കോളേജിന്റെ പരിസരത്ത് ഉണ്ട്‌ 😌
    മ്മള് സെന്റ് തോമസുക്കാരൻ ആണുട്ടാ 😁

  • @kalkki_5536
    @kalkki_5536 3 года назад +2

    നിങ്ങള് കമ്പാരിസൺ എന്ന പേരില് ഒരുപാട് ഫുഡ് വാങ്ങുന്നു എല്ലാത്തീന്നും കുറച്ച് മാത്രം കഴിച്ച് വേസ്റ്റ് ആക്കുന്നു.
    എനി അങ്ങനെ ചെയ്യരുത് എന്നെ വിളിക്ക് ബാക്കി വരുന്ന എല്ലാം ഞാന്‍ തിന്നോളാം... ❤️❤️❤️
    ഒരു എരുമക്കുട്ടീനെപ്പോലെ കൂടെ നിന്നോളാം... വേണ്ടാന്ന് പറയരുത് പ്ലീസ്....

  • @sulaikhavp1144
    @sulaikhavp1144 3 года назад +15

    നമ്മുടെ നാട്ടിൽ ഷവർമക്കു റോൾ ഷവർമ 70.പ്ലൈറ്റ് ഷവർമ 90.

  • @jainkjeeson1007
    @jainkjeeson1007 3 года назад +12

    Thrissur ❤️🔥

  • @joicejohny7200
    @joicejohny7200 3 года назад +6

    Hungary rolls poliyannuu..... Try cheythu nokk

  • @vimalsobha5744
    @vimalsobha5744 3 года назад +19

    താങ്കൾ ചെറുതുരുത്തിയിൽ വരൂ..23 റെസ്‌റ്റോറന്റ് ഉണ്ട്‌ ഓരോന്നും ഒന്നിനൊന്നു മെച്ചം....

  • @lysoncv9866
    @lysoncv9866 3 года назад +3

    തൃശൂർ നല്ലൊരു ഷവർമ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... quality and reasonable price. ഇത് രണ്ടും നോക്കി മത്സരിക്കുന്ന restaurant s ടേസ്റ്റ് ന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യുന്നു എന്നതാണ് സത്യം...

  • @shabeerahamed4923
    @shabeerahamed4923 3 года назад +29

    1 shawarma =
    Around 250 calories
    "Proteins 26 g"
    Carbs 29 g
    Fats 4 g
    👍

    • @shabeerahamed4923
      @shabeerahamed4923 3 года назад

      @@jo9659 a standard shawarma not , however it can be more indulgent as much as you want

  • @Mr......parakkote
    @Mr......parakkote 3 года назад +2

    Video valuth aayikote no issues 😌

  • @sparrowboy77
    @sparrowboy77 3 года назад +4

    Mrinal ഏട്ടാ best മന്തി comparison വീഡിയോ chey

  • @sudhan.k.v4414
    @sudhan.k.v4414 3 года назад +7

    ദോശയിൽ shawarma കൊടുത്താൽ എങ്ങെനെ ? കൊള്ളുമോ ? ഒരു variety .

    • @san..7274
      @san..7274 2 года назад

      Masala Warma😂

  • @fitness_helper990
    @fitness_helper990 2 года назад

    Place kollengode 3 place where I can get shawarma 1 bakery 1 restaurant 1 place for shawarma and al fham only. Bakery shawarma was full of veggies, shawarma place was also with veggies and chill powder I haven't tried the restaurant one

  • @dinanathdinesan
    @dinanathdinesan 3 года назад

    Try 50 rs Shawarma from “Mollakkante Makkani”…Its better than all these.
    Location: On highway 544 , Near Vattakkallu Masjid, between Pattikkad and Mannuthy.

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk 3 года назад +1

      Average
      rate കുറവ് ഉണ്ട് എന്നെ ഉള്ളൂ.....

  • @harisukumaran3306
    @harisukumaran3306 3 года назад +38

    @8:23 ബാറിൽ കേറി ഹലാൽ ചിക്കൻ വേണം എന്ന് വാശി പിടിച്ച ആ സുഹൃത്ത് ഹീറോ ആണ് ഹീറോ 🤣🤣🤣

  • @EX-PLORER
    @EX-PLORER 3 года назад

    Thrissur l bill kodukkan thudangiyo ?? Pand oru burger comparison l bill kodkatha Kure shops kandirunnu

  • @raheemashabeeb7571
    @raheemashabeeb7571 3 года назад +10

    Kannurum shawarma comparison venam

  • @sibinsadasivan480
    @sibinsadasivan480 3 года назад +1

    You missed Food Station Shawarma and Grills , Kottapuram road ,Thrissur .! The best in town.!!

  • @MS-bs1xi
    @MS-bs1xi 3 года назад +17

    monthly 35 oo 😲 ടൈ ഒക്കെ ഇട്ട് മാസം 11000 രൂപക്ക് ജോലി എടുക്കുന്ന ഞാൻ 🥴😄

  • @23audermars
    @23audermars 3 года назад +8

    Cross contamination is the main reason for food poisoning… I hope that UB grills notes this and improves the practice

  • @midhunsatheesh9649
    @midhunsatheesh9649 3 года назад

    I refer Shawarmer Shop Angamaly Moolans Family Mart Outside..

  • @Afham1
    @Afham1 3 года назад

    Ara paranjathu nigalide vedio kuryalle ennu prathikunnayala njan because it feels gr8 to see the vedio with your talk

  • @bliss3069
    @bliss3069 3 года назад

    Adhyam kanda restaurant. The chopped chicken was actually for dogs and cats at the back side of the restaurant. So that’s y the oil was kept on falling over it.

  • @trixcx
    @trixcx 3 года назад

    Mrinal bro TVM olle Istanbul Rolls and Grils try cheyth nokkane.Chicken and beef nice flavour aan 😊

  • @akhil.v2233
    @akhil.v2233 3 года назад +6

    Chetta njan oru shawarma പണിക്കാരൻ ആട്ടോ😁

  • @delwinignatious1096
    @delwinignatious1096 3 года назад +1

    Thomson le rumal Totti Annu ath.... Avdethe grilled chicken nice Annu.... Mild one

  • @rinshadrinshad8526
    @rinshadrinshad8526 3 года назад

    Bro thamarasheri oru shop ind, Kothiyance enna oru shop nd, athile malayali ane shawarma ndakkunnath, onn tast cheyth review cheyyumo

  • @AkashKumar-hf2jh
    @AkashKumar-hf2jh 3 года назад

    Yes, the last sentence was absolutely right.!!

  • @akashpuliyeri
    @akashpuliyeri 3 года назад +3

    Evolution hits shawarma badly

  • @videocreator5118
    @videocreator5118 3 года назад

    Thrissur beef shawarma kittna sthalam ariyo?

  • @luttappi00007
    @luttappi00007 2 года назад

    Perumbavoor aimury "bake n bites" Highly recommended.. ⭐⭐⭐⭐⭐

  • @vishnushaji461
    @vishnushaji461 3 года назад +1

    Thrissur keralathile eetavum valiya 3 athey valiya city aanu . Small town ?

  • @amalusna
    @amalusna 3 года назад +3

    Vdo cherudhavunnadhil thalppariyam ottum illa 😎

  • @ABHISHEK-dw5wq
    @ABHISHEK-dw5wq 3 года назад +2

    ഇവിടെ മലപ്പുറം ജില്ലയിൽ മൊത്തം മലയാളികൾ ആണ് ചെത്താൻ ബംഗാളി ഇല്ല എന്നല്ല വളരെ rare ആണ്

  • @mephisto5375
    @mephisto5375 3 года назад +2

    Chavakkad Arabian treat uyir❤️

  • @shibilsh2636
    @shibilsh2636 3 года назад +2

    ഒന്നെങ്കിലും കുറ്റം പറയാതെ കഴിക്കാൻ പറ്റോ മൃണാൾ ഭായിക്ക്🤐

  • @KOCHU_TOOWILD
    @KOCHU_TOOWILD 3 года назад +2

    ഷവർമ്മ അറബ് നാട്ടിന്നല്ല. തനി നാടൻ മലയാളി തറവാട്ടിന്നാണ്.
    S A.VARMA എസ് എ വർമ്മയെ വിദേശീവൽക്കരിച്ചതാണ്.

  • @nandananandu1267
    @nandananandu1267 2 года назад

    St thomas college il padikuna *le njan😌💓cook door adipoli ahn 🔥ella fud spr ahn...8:01 cook door il shawarma ki chicken nte quantity kooduthal ahn & spicy um 🔥🔥🔥

  • @malluthrissurkkaranft5816
    @malluthrissurkkaranft5816 3 года назад

    Plz try ഓളം cafe chevoor ( തൃപ്രയർ ഇരിഞാലക്കുട road) near chevoor capela

  • @dl-gamingzone5582
    @dl-gamingzone5582 3 года назад

    mrinal eetante ,best vedio enikku tooniyatu ,Rajan chettante porotta + beef+ kadala curry kazhicha vedio anu

  • @afsalm4712
    @afsalm4712 3 года назад +35

    ബാറിൽ പോയി ഹലാൽ ചിക്കൻ ചോയ്ച്ച ഫ്രണ്ട്
    U P യിൽ പോയി ഹലാൽ ബീഫ് ചോയ്ച്ചപ്പോ നാട്ടുകാര് തല്ലിക്കൊന്നു 😄

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +1

    Adipoli.always supports the channel❤️

  • @jewelkj6334
    @jewelkj6334 3 года назад

    Athayalum Thrissur vanuu
    Briyani kudi try cheythu vedio cheyyy

  • @Rose1_blossom
    @Rose1_blossom 3 года назад

    Cabbage illenkil shawarma taste in full kittumo Mrinalettaa

    • @mallufied5602
      @mallufied5602 3 года назад +1

      Lettuce aanu bro shawarmayil usually cherkaaru, athaanu taste.

  • @kirankr95
    @kirankr95 3 года назад

    Shornur Road il Vivekodayam Schoolilekk thiryunna roadnte opposite oru kada ind .. Thrissureenn njn kazhicha best shawarma .. Juicy Spicy and ushar flavour

  • @rDx0779
    @rDx0779 3 года назад +4

    Bro why cant you come near coastal areas of thrissur next tym... I hope u wont regret eating shavarma there

  • @everythingmedia8907
    @everythingmedia8907 3 года назад

    Calicut shawarma comparison video cheyyumo

  • @anandhur6256
    @anandhur6256 3 года назад

    Shawarma's from trivandum video ഉടനെ പ്രതീക്ഷിക്കുന്നു !!!!!

  • @ചപ്രതലയൻ
    @ചപ്രതലയൻ 3 года назад +10

    തൃശൂർ ചെറിയ town അല്ല ചേട്ടാ..........കൊച്ചിയുമായി compare ചെയ്താൽ തിരുവനന്തപുരം പോലും ചെറിയ town ആണ് 👍

    • @sharun06
      @sharun06 3 года назад

      😎

    • @pickpocket7695
      @pickpocket7695 3 года назад

      അത് തിരുവനന്തപുരം സിറ്റി ശരിക്ക് കാണാത്തത്കൊണ്ടാ മകനെ. ട്രിവാൻഡ്രം സിറ്റി മാത്രം കൊച്ചിടെ മിനിമം 4 ഇരട്ടി വരും

  • @renjithraman1119
    @renjithraman1119 3 года назад +1

    ആ ക്യാബേജിന്റെ ടേസ്റ്റ് കിട്ടി.. സന്തോഷായി.... മൃണാൾ ഭായ്

  • @sreekuttankr8333
    @sreekuttankr8333 3 года назад +2

    Shawarma ipoo oru samsthana preshnam ayallo☺☺

  • @nibinjobi9046
    @nibinjobi9046 3 года назад +3

    Thrissur vannitu onnu vilikaayirrunu😛

  • @mhdthameed8205
    @mhdthameed8205 3 года назад

    Next Kozhikode
    Comparison cheythu nokkoo

  • @dilmundakkal3430
    @dilmundakkal3430 3 года назад +1

    ഞാൻ TCR ആണ്…… പക്ഷെ ചേട്ടൻ പറഞ്ഞത് സത്യമാണ്

  • @sreeharylaiju
    @sreeharylaiju 3 года назад +3

    2:30 shawerma kazhich food poison varanath verdea alla. 😅

  • @majidms4938
    @majidms4938 3 года назад +1

    ഷവർമ ഉണ്ടാക്കുന്നത് എവിടെന്ന പഠിക്കുന്നത്

  • @roshansuresh9839
    @roshansuresh9839 3 года назад

    Etry time koodiyaalum sarulla...we will catch🔥🤩

  • @LALIFY
    @LALIFY 3 года назад +2

    Love from THRISSUR

  • @soorajhyman4628
    @soorajhyman4628 3 года назад

    Evenn there is some number of good shops in guruvayoor tooo pls try to check

  • @prijiththomas9478
    @prijiththomas9478 3 года назад +1

    മൃനാൽ ഏട്ടൻ ഏറ്റവും കൂടുതൽ വീഡിയോ ചെയ്തത് ഷവർമ വെച്ച് ആയിരിക്കും..... ഷവർമ lovers ലൈക്‌ അടിച്ചു പൊക്കോ 🙈🙈🙈❤️

  • @welovejudo7129
    @welovejudo7129 2 года назад

    Tvm eatables inte aduth oru rolls shop und.... superb... chettan avidem onnu try cheytholu

  • @neethulibin4526
    @neethulibin4526 2 года назад

    My favourite shop. Orupad happy ayi ee kada kanichapo. I am from thrissur.

  • @mhdshibili1754
    @mhdshibili1754 3 года назад +1

    Inghalkk shawarma shops kananel kottakkal,Malappuram varee

  • @subhashn4858
    @subhashn4858 3 года назад +2

    ബാറിൽ കയറി ഹാലാലായ മദ്യം ചോദിക്കാഞ്ഞത് നന്നായി 🤣

  • @vigneshkvr9007
    @vigneshkvr9007 3 года назад +1

    Malappuram shawarma comparison cheyyo?

  • @mkjaishal8498
    @mkjaishal8498 2 года назад

    Original shawarma kazichitavumallo eee review cheythath appo expect chyetha aaa taste kooodi parayendathayirinnu Othentic shawarma engne aaayirunnu enn

  • @shihabkhan2893
    @shihabkhan2893 3 года назад

    1983 Tawa roll...ikkandawarrior road starting
    hot oven nadatara porotta roll..
    most prefered rolls..bhaaki ellam kanaka..

  • @saigogu9819
    @saigogu9819 3 года назад

    Malappurathikk vaada mache shavrma yenthaan kaanikka

  • @sachinjohnson1885
    @sachinjohnson1885 3 года назад

    Why putting onion or tomato on top of Shawarma grill

  • @milankrishna3536
    @milankrishna3536 3 года назад

    Irinjalakuda Hungrill ennoru kada ind..avde onnu try cheyd nok

  • @AestroMalayalam
    @AestroMalayalam 3 года назад +3

    You should definitely try burgerhub eastt fort ,sheverma + rumali + cheese(full meet) ₹140

    • @princedavis3097
      @princedavis3097 3 года назад

      He wouldn't try with cheese, it's a stupid concept adding cheese.

  • @sreejapriyesh4428
    @sreejapriyesh4428 3 года назад

    Pls review Thomson casa biriyani ... Waiting for your video

  • @bipolarsunshine5243
    @bipolarsunshine5243 3 года назад

    ഇന്ന് chennai gummidipoondi യിൽ നിന്ന് 39 രൂപക്ക് roll shawarma kazhichu, നാട്ടില് 100 രൂപ ഒകെ വാങ്ങുന്നു