Kozhikode Shawarma Comparison

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 332

  • @jothishkumar2872
    @jothishkumar2872 3 года назад +229

    അങ്ങനെ കോഴിക്കോടും ഷവർമയുടെ കാര്യത്തിൽ ദയനീയമായി പരാജയപ്പെട്ടു... 😆

    • @ajeelkarattil2419
      @ajeelkarattil2419 3 года назад +40

      Iyaal lokath enth kayichaalm inganeye paryullu

    • @രമണൻ-ബ6പ
      @രമണൻ-ബ6പ 3 года назад +1

      Settandhe veedu evideya??????

    • @haribadiramana9435
      @haribadiramana9435 3 года назад +4

      അണ്ണന്റെ മുന്നിൽ ജയിക്കണെങ്കിൽ ഒരു പ്രത്യേക കഴിവ് വേണം😂

    • @insaneboy7128
      @insaneboy7128 3 года назад +2

      @@indianpower7597 athanne 😂
      Thrissurkk bba 😂

    • @haribadiramana9435
      @haribadiramana9435 3 года назад

      @@kannanviswanath5110 True

  • @sangmata6164
    @sangmata6164 3 года назад +74

    തമിഴ്നാട്ടിൽ വന്നു shawarma കഴിച്ചു നോക്കു #challenge... മയിനൈസ് പായസവാ...

  • @ABDULLATHEEF-if9ku
    @ABDULLATHEEF-if9ku 3 года назад +38

    Authentic ഷവർമ അറബ് നാട്ടിൽ നിന്ന് കഴിച്ചവർക്ക് ഒന്നും ഇവിടുത്തെ ഷവർമ പെർഫെക്ട് ആയി തോന്നില്ല.. .. ഇവിടത്തെ ഷവർമ മലയാളി ടേസ്റ്റിനു അനുസരിച്ചു modify ചെയ്‌തതാണ് ... മൃണാൾ ഭായ് അറബ് നാട്ടിൽ നിന്ന് authentic ഷവർമ കഴിച്ച ആളെന്ന നിലക് ഇവിടത്തെ modified ഷവർമ ഇഷ്ടപ്പെടാൻ ചാൻസ് കുറവാണ്

    • @laiq9534
      @laiq9534 3 года назад +7

      Mayonaisinte athi prasaram korachaal thanne shawarma paathi nannaavum...

    • @sulfathsubair3986
      @sulfathsubair3986 3 года назад

      Try Donarhub Shawarma at venjaramood (Trivandrum)

    • @sulfathsubair3986
      @sulfathsubair3986 3 года назад

      Try Donarhub Shawarma at venjaramood (Trivandrum)

  • @arjuhazzy
    @arjuhazzy 3 года назад +72

    സത്യത്തിൽ നിങ്ങൾ കഴിച്ച മാസ്റ്റർപീസ് ഷവർമ അഥവാ ബാക്കിയുള്ള ഷവർമകളെ താരതമ്യം ചെയ്യുന്ന "ആ" ഷവർമ എവിടെ നിന്നാണ് എന്ന് ദയവു ചെയ്തു പറഞ്ഞു തരുമോ!!
    അറിയാനുള്ള ആഗ്രഹം കൊണ്ടാ😊😊

    • @jasminjasu9428
      @jasminjasu9428 3 года назад +5

      Gulf countries aanennu thonnunu. (UAE)

    • @anishsaju7211
      @anishsaju7211 3 года назад +7

      Maybe Turkey..Home of Shawarma

    • @arjuhazzy
      @arjuhazzy 3 года назад

      @@jasminjasu9428 സാധ്യത വളരെ കുറവാണ്, കാരണം നാട്ടിലെ ഷവർമ better than here😅😅

    • @arjuhazzy
      @arjuhazzy 3 года назад

      @@anishsaju7211 ആവാം ബട്ട് അളിയൻ സമ്മതിക്കണ്ടേ 😁

    • @ananthu8534
      @ananthu8534 3 года назад +1

      @@anishsaju7211 lebanon alle??

  • @TheMadTravelerbysarath
    @TheMadTravelerbysarath 3 года назад +5

    ഏറ്റവും വലിയ തടി കച്ചവടം നടക്കുന്നത് എറണാകുളത്തു പെരുമ്പാവൂരിൽ, നെല്ലിക്കുഴി എനിവടങ്ങളിൽ ആണ് jest ഗൂഗിൾ ചെയ്തു നോക്കു

  • @shameerali6197
    @shameerali6197 3 года назад +43

    സത്യം പറഞ്ഞാൽ
    ഫുഡ്‌ ടേസ്റ്റ് ഓരോരുത്തർക്കും വ്യത്യാസം ഉണ്ടായിരിക്കും. ഒരു പക്ഷെ നിങ്ങൾ ക്ക് ഇഷ്ട്ടപ്പെട്ടു എന്ന് പറയുന്ന പലതും ഞങ്ങൾ ക്ക് ഇഷ്ടപ്പെടണം എന്നില്ല. തിരിച്ചും, അതുകൊണ്ട് ടേസ്റ്റ് വ്യക്തി താല്പര്യം ആയിരിക്കും എന്ന് തോന്നുന്നു

    • @rahulharidasz
      @rahulharidasz 3 года назад

      He said the same in one of his video.
      Edit: I found the video. Check it from 2:06
      ruclips.net/video/FXNUrIhsmnc/видео.html

  • @rashirashi4050
    @rashirashi4050 3 года назад +30

    Ini malappuram shawarma comparission venam..
    Mandi comparission koode undaayikotte

  • @naveenmuralig7466
    @naveenmuralig7466 3 года назад +17

    Please try shawarma from Famous bakery padanilam. Felt it to be pretty good in taste and value for money.

  • @deepakravi8126
    @deepakravi8126 3 года назад +3

    Kozhikode mathram vlog cheyyunnavanmaru divasavum kanikum oro peedikele shawarma pwoliyanunum paranju...adellam otta videolu polichadukki...

  • @unniunni9964
    @unniunni9964 3 года назад +55

    എല്ലാം കറക്റ്റ് ആയി ഒന്നും കിട്ടില്ല അണ്ണാ കുറ്റം എല്ലാത്തിനും കാണും അത് കണ്ടു മനസിലാക്കിയും കഴികുക

    • @fahizmelmuri6291
      @fahizmelmuri6291 3 года назад +20

      ഫ്രീ ആയി കിട്ടിയതല്ലലോ പൈസ കൊടുത്തു വാങ്ങിയതല്ലേ🙂

    • @sayaksajeev2437
      @sayaksajeev2437 3 года назад +11

      Athellam correct aayi kittuneduth elle bro oru restaurantinte vijayam

    • @aswinprakash3372
      @aswinprakash3372 3 года назад +20

      പണം നൽകി ഭക്ഷണം കഴിക്കാൻ പോവുന്ന എല്ലാവരും താങ്കളെ പോലെ വിശാലമായി ചിന്തിക്കുന്ന ആളുകൾ ആയിരുന്നു എങ്കിൽ ഇവിടെ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് വരെ പൂട്ടി പോയേനെ.. 😌

    • @muhammedsinank288
      @muhammedsinank288 3 года назад +1

      Ellathinum kuttam 😤

    • @sreya2004
      @sreya2004 3 года назад +6

      Food review എന്ന് പറയുന്നത് തന്നെ അത് നല്ലതാണോ അതോ അതിനു എന്തെങ്കിലും കുറവുകൾ ഉണ്ടോ എന്ന് വിലയിരുത്താൻ ആണ്.അത് കുറ്റം പറച്ചിൽ അല്ല. എല്ലാ ഫുഡും നല്ലതാണെന്നു പറഞ്ഞാൽ ആരെങ്കിലും channel കാണാൻ നിക്കോ? Genuine response ആണ് പറയേണ്ടത്.

  • @midhun1625
    @midhun1625 3 года назад +57

    Kozhikode ❤️❤️

    • @vineshp8114
      @vineshp8114 3 года назад +4

      Inn Kozhikode. Appo naale malappuram😄❤

  • @Ardra_mohan
    @Ardra_mohan 3 года назад +30

    നമ്മ്‌ടെ കോഴിക്കോട് ❤️✨
    എന്തോ നമ്മുടെ നാടിന്റെ video എവിടെ കണ്ടാലും ഒരു സന്തോഷം ആണ് 😍😍😍

  • @muhammedshabeer4519
    @muhammedshabeer4519 3 года назад +49

    ഇന്നും ഷവർമ തീറ്റിക്കും അല്ലിയോ ദുഷ്ടാ 🤧🤧🤧😂

  • @Adil-rp2vs
    @Adil-rp2vs 3 года назад +7

    Paragon undayirunnekil Cup adichene 🤭

  • @haloween9027
    @haloween9027 3 года назад +18

    “Ajinomoto” 😏3:43-3:45
    Did any one notice????
    Thank me later😝.

    • @arunn9324
      @arunn9324 3 года назад +2

      @@ഭിത്തിയിലിടിച്ച്വികലാംഗനായതു Adding MSG in Chinese food one can understand..Why they add MSG in Arabic dishes

    • @syamsagar439
      @syamsagar439 3 года назад +2

      അജിനാമോറ്റോ കേൾക്കുന്നത്ര പ്രശ്നമുള്ള സാധനമല്ല ബ്രോ

  • @Cheppyyyy123
    @Cheppyyyy123 3 года назад +10

    Mrinal sir nadapuram and orkatteri zinger cafe und 90 rs full meat proper arabic shavarma ,i am confident it wont disappoint you

    • @UNKNOWN-zs6yy
      @UNKNOWN-zs6yy 3 года назад +1

      bro nadhaapuram evideta?

    • @Cheppyyyy123
      @Cheppyyyy123 3 года назад +1

      @@UNKNOWN-zs6yy nadapuram town kazhinj kuttiyadiyek povumbo just left side ee kana evening nalla thirak kana avide

  • @ramsheedramshu3699
    @ramsheedramshu3699 3 года назад +1

    Mrinal bai നിങ്ങൾ ഒരുപാട് ഷവർമ കഴിക്കുന്നത് കണ്ടു എന്നിട്ട് പറയും ഒന്നും പോരാ പിന്നെ എന്നാൽ ഇനി മുതൽ നിങ്ങൾ ഷവർമ കഴിക്കണ്ട എന്നാണ് എന്റെ അഭിപ്രായം

  • @nyzambn9254
    @nyzambn9254 3 года назад +18

    ചേട്ടാ എറണാകുളവും കോഴിക്കോടും മാത്രമല്ല നമ്മുടെ തിരുവനന്തപുരത്തും കൊല്ലത്തും Best ഷവർമ്മ spot ഉണ്ട്

    • @aruns7287
      @aruns7287 3 года назад

      Kollath evideya nalla shawarma spot

  • @gouthamkv1
    @gouthamkv1 3 года назад +3

    Kozhikode al bakes il aanu ngn kazhichathil bachu oru flavourful shawarma ullath. Near baby memorial hospital

  • @RajuBhai-qq6wt
    @RajuBhai-qq6wt 3 года назад +5

    *ലെ കോഴിക്കോട് :- "ചോദിച്ചു പോയവൻ!"🥺😂

  • @TheMadTravelerbysarath
    @TheMadTravelerbysarath 3 года назад +6

    നല്ല ഒറിജിനൽ ഷവർമ എവിടെ കിട്ടു കേരളത്തിൽ

  • @abhijithpvkd6412
    @abhijithpvkd6412 3 года назад

    ആ നാല് ഷവർമ ഷോപ്പിനെ അടിസ്ഥാനമാക്കി "കോഴിക്കോട് നല്ല ഷവർമ ഇല്ലേ" എന്ന ചോദ്യത്തിന് തീർച്ചയായിയും ഉണ്ടെന്ന് തന്നെയാണ് മറുപടി.ഒരു കടയിലെ ഭക്ഷണത്തിന്റെ രുചിയിൽ എപ്പോഴും consistency നിലനിർത്തുക എന്നത് ചിലസമയങ്ങളിൽ സാധ്യമാകാറില്ലല്ലോ

  • @rsdckd7516
    @rsdckd7516 3 года назад +5

    🐔 ഫീൽ ചെയ്യണമെങ്കിൽ 🐔 വാങ്ങി കഴിക്കണം മിഷ്ട്ടർ. അല്ലാതെ ശവർമ അല്ല. ഇവിടെ ഇങ്ങനാണ് ബായ് 😀

  • @Naseefaek
    @Naseefaek 3 года назад +5

    Shwarmatho shwarma is most authentic one.. try it again by fresh..

  • @edtalksbyathif
    @edtalksbyathif 3 года назад +2

    ലുക്കിൽ അടിപൊളി ....തിന്നാൻ പോര....അതിൽ തന്നെ ഉണ്ട് ഉത്തരം.....ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം....ഒട്ടും അറിയപ്പെടാത്ത കടകളിൽ നല്ല ഷവർമ കിട്ടിയിട്ടുണ്ട്...(than from well hyped shops)

  • @abdullaansar3969
    @abdullaansar3969 3 года назад

    Zamzam restaurant aan video yil adhiyam kaniche.. but avide ninnulla Shawarma kanichilla.. .. edit cheithappo miss aayipoyo?? 🤔🤔

  • @ETIHAD_FOOTBALL_
    @ETIHAD_FOOTBALL_ 3 года назад +35

    ഷവർമ തിന്നു മ്പോൾ ചൂടിൽ തന്നെ വേണം കഴിക്കാൻ അപ്പോഴാണ് ഷവർമ ആസ്വദിക്കാൻ കഴിയുകയുള്ളൂ 🔴Kozhikode best🔥

  • @irfadmp31
    @irfadmp31 3 года назад +3

    Expecting overall conclusion video about kerala shawarma.

  • @AM_yadu108
    @AM_yadu108 3 года назад +18

    Looks like ningak oru shawarmem ishta pedaar illa...for every shawarma enthelum kuttam kaanum parayan...been observing this from many past videos

    • @rahulmenonvarma9151
      @rahulmenonvarma9151 3 года назад +1

      See athu onum alla Mrinal brh parayunathilum karyam Indu shawarmayi basic aayi vendathu chicken aand chickens flavour aanu aallndu athil kurey veggiesum,sauceum ittu rotil pothinju entheghilm THANITU shawarma enu Peru ittal athu shawarma aavil🥴🥴...nen shawarma sherikum feel chythu kazhichitu indeghil athu uaeil ninnu aanu...avidoyka shawarma kazhicha aalku kozhikota shawarma kazhichal he'll be laughing😂🤣😂🤣

    • @adithyaa1603
      @adithyaa1603 3 года назад +1

      Sathyam an Bro.....Enthelum Pryand irikoola😂....Hotel ale....avr itra Bsy ayt chyna Cooking an.....Korach Korav Oke varum.....All Perfect Avnon Prnjal Ichiri tough an.

  • @abhishekmanil
    @abhishekmanil 3 года назад

    Please try Shawarma from:
    1. Cactus Resto Cafe - Turkish Shawarma
    2. Ojin Bakes Nadakkav
    3. Focus Mall Food Court

  • @mursimursu4901
    @mursimursu4901 3 года назад +5

    Namaskaram mrinal sir,
    Corona aaano
    Onnum angadu elkunnilla,,Tasty allennu parayunnu 🤣🙃🙃

  • @manikuttanaim6769
    @manikuttanaim6769 3 года назад +1

    ഭക്ഷണം പൈസ കൊടുത്ത് വാങ്ങുന്നവന് നല്ലത് തന്നെ കിട്ടണം എന്നുള്ള ഒരു ഇത് അണ്ണൻ്റെ എല്ലാ വീഡിയോസ് കണ്ടാലും മനസ്സിലാകും.
    അതുകൊണ്ട് തന്നെ താങ്കളെ പെരുത്ത് ഇഷ്ടമാണ്....

  • @krishnamkk
    @krishnamkk 3 года назад +1

    കോഴിക്കോട് ജില്ലയിലെ Shawarma എല്ലാം നല്ലത് തന്നെ ആണ് എന്ന് പറയുന്നത് 5 എണ്ണം തിന്നുന്നത് കൊണ്ട്‌ thirumanikkan പറ്റുമോ. So please പോസ്റ്റ് ആ വീഡിയോ how should be a good shawarma to be made

    • @ashkaraju560
      @ashkaraju560 3 года назад +1

      അത് ന്യായം

  • @shihabkkl6773
    @shihabkkl6773 3 года назад +2

    എന്നാ ഞാൻ ഒരു സത്യം പറയട്ടെ അത് ഷവർമ അല്ല 😃😃

  • @deepakravi8126
    @deepakravi8126 3 года назад +9

    Shawarma best malappuram aanu...mrinal ji polum 2 kollam munpu paranjitulladu oasis aanu keralathile best shawarmanu aanu...

    • @NM-gc7vc
      @NM-gc7vc 3 года назад

      Oasis beef shwarmawaste anu. Avarde normal kollam

    • @ashrafparumunda2566
      @ashrafparumunda2566 3 года назад

      Vila thucham,gunam mecham👌

    • @hajocorner519
      @hajocorner519 3 года назад +1

      Kottakkal oasis ano.

  • @hackervlogs6378
    @hackervlogs6378 3 года назад +7

    Kozhikode Adholokam food poliyane

    • @adhu_adinan2326
      @adhu_adinan2326 3 года назад +1

      Ath net cousinteyaan edeyil vanna shots 😃

  • @Abu20007
    @Abu20007 3 года назад +2

    Try kannur and Thalassery shawarmas, simple and good!!

  • @anassharaf7073
    @anassharaf7073 3 года назад +5

    I too done same experiment in kollam,
    Arba shawarma pallimuku,sounds good
    Shawarmax karunagapally-turkish shawarma meets the expectation
    Main problem in our area,people need much saucy cheesy shawarma,actual shawarma is not lyk that,

  • @aslamaslu6790
    @aslamaslu6790 3 года назад +6

    Mmade kozhikode😍😍😍😍😍😍😍........... Proud to be a kozhkoden😊😊

    • @Acshaay
      @Acshaay 3 года назад +1

      @@rahulkp7590 enger shawarma de karyam mathrame paranjittullu ...baki nthelam sadhanam und kozhilkode

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 года назад +20

    ഭക്ഷണം കഴിച്ചു കാണിച്ചു മറ്റുള്ളവരെ കൊതിപ്പിക്കുന്നതിനു മൃണാൾജി നിങ്ങളോടു ദൈവം മാപ്പുതരില്ല 🙏😢😄😄

  • @kratozzzz86
    @kratozzzz86 3 года назад +1

    PALAKKAD showerma comparison cheyio..😛

  • @sreenath2548
    @sreenath2548 3 года назад

    Chetta kazhikumbo shawarma wrap cheyunna butter paper kurach akathu ponundo... Ini athano shawarma taste verathe... Jus for fun😀

  • @dangerousman4895
    @dangerousman4895 3 года назад

    Tangal kazhichathil sherikkum ettavum nalla shawarma evde anu eth shople anu enhu paranju taramo 😍?

  • @sapien1340
    @sapien1340 3 года назад

    ഇതേതാ camera കിടു ആണല്ലോ plz reply പ്രതീക്ഷിക്കുന്നു 😊😊

  • @rhythinnathpv4727
    @rhythinnathpv4727 3 года назад

    Mrinal bhai ningal favrolls vittuu poyii authentic shawarama feel cheyangii favrolls must try ann

  • @akhilk8012
    @akhilk8012 3 года назад +1

    ചിക്കൻ റോൾ ഇൽ ചിക്കൻ ഇല്ലാത്ത പോലെ... ചിക്കൻ shawarmayil ലും ചിക്കൻ ഇല്ലാതെ ആയോ ഈശ്വരാ...

    • @noufal4695
      @noufal4695 3 года назад

      ശരിയാണ്...തുടങ്ങിയ സമയത്ത് ഷവർമയിൽ chicken ഉണ്ടായിരുന്നു...
      ഇപ്പൊ chicken ഷവർമ കിട്ടാൻ ഇല്ല...
      Cabbage ഷവർമയെ ഒള്ളൂ...

  • @mrxmahn
    @mrxmahn 3 года назад +1

    Shawarma order cheyth wait cheyumbo kanuna njn 😁😁

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w 2 года назад

    zomatoൽ കൂടി നോക്കുമ്പോൾ വില വളരെ കൂടുതലാണ്
    മിക്ക കടകളിലും വെറുതെ തോന്നിയ ഒരു വില ഇട്ട പോലെയുണ്ട്

  • @aswinashvy
    @aswinashvy 3 года назад

    Any keralathile 15 th district aaya Dubai mathram baki undu😂

  • @abdulahsan348
    @abdulahsan348 3 года назад

    ഇത് ക്ലാസ്സിൽ mam ee question ആർക്കും അറിയിലെ എന്നെ പറഞ്ഞേപോലെഐയ്. Kozhikode shawarma illee? 😹

  • @deepna3552
    @deepna3552 3 года назад

    😁😁last the question 😁😁 mooparu pala rajyangalil ninnum food kaikkunna alle. Apo authentic avdenn kaichitt indakum..aa taste aayrkoolallo ivde..malayali taste buds nu pattunna reethyil modified aayrkum. Pand gulf nn aunty de makkal varumbo ivdathe shawarma , broasted oke kaikkumbo ithe dialogue aa..kozhikode shawarma onnum ille nn😁😁

  • @athulsankerp1299
    @athulsankerp1299 3 года назад +5

    കോഴിക്കോട്ടുകാർ ഇവടെ കമോൺ.

  • @navy9030
    @navy9030 3 года назад

    ഇതെന്താണ് ഭായ് നിങ്ങക്ക് ഒരു ഷവര്മയും ഇഷ്ടപ്പെടാത്തത്‌ പിന്നെ നിങ്ങൾ എങ്ങനത്തെതാണ് ഉദ്ധേഷിക്കുന്നത് 😐
    atleast ഒരു ചെറിയ positivity എങ്കിലും വെണമായിരുന്നു 🙁

  • @abhisheku8191
    @abhisheku8191 3 года назад +1

    Chetta oru proper shawarma engana ayirikkanam ennoru vedio cheythude Karanam keralathil ningal try cheytha palathum flop ayond paranjaya

  • @Arjun_Krishnann
    @Arjun_Krishnann 3 года назад +1

    Kasrod aadye povuo Shawama thinnan?😌

  • @nizarhazan
    @nizarhazan 3 года назад

    Angane kozhikode nalla burger illa and shawarma illa!!
    Adipoli
    Please Suggest me where can i get a shawarma in india?

  • @krishnavyaskr5774
    @krishnavyaskr5774 3 года назад +1

    Palakkad shawarma comparison cheyaamo

  • @aswinrm8984
    @aswinrm8984 3 года назад

    ഷവർമതി അഞ്ച് പൈസക്കില്ല.. സത്യം ആണ് ബ്രോ പറഞ്ഞത്.

  • @mobiletech.service4145
    @mobiletech.service4145 3 года назад +1

    Try kozikode karapparamba *Keema*Take away*
    Must Try

  • @Athul_ajith
    @Athul_ajith 3 года назад +1

    CORRECT time ne kothippokkan Vannitt undello...Kashttond😅😅🤓

  • @Shamshid1199
    @Shamshid1199 3 года назад +1

    Try the lighthouse treat Arabic shawarma it’s good one

  • @tinuthomas2245
    @tinuthomas2245 3 года назад

    അത് പണ്ടേ അങ്ങനെയല്ലേ കോഴിക്കോട് അല്ലെ ഭക്ഷണം ന്റെ കേന്ദ്രം 🤍

  • @branzoenjourneys5174
    @branzoenjourneys5174 3 года назад +2

    നിങ്ങൾക്ക് ഇഷ്ടം ആവണം എങ്കിൽ പാരഗൺ ഉണ്ടാക്കി തരേണ്ടി വരും lle...😎

  • @theinvestigator9140
    @theinvestigator9140 3 года назад

    പന്തീരാങ്കാവ് D grill ഒന്നു ട്രൈ ചെയ്തു നോക്കു , അവിടെ സൂപ്പർ ഷവർമ ആണ്

  • @d1vine251
    @d1vine251 3 года назад

    ഇങ്ങേർക് പിടിക്കുന്ന ഷവർമ അത് ഇങ്ങേർ തന്നെ ഉണ്ടാക്കാനെ പറ്റൂ,ഞാൻ ദുബായിൽ കുറച്ച വർഷം താമസിച്ചതാണ്, ദുബായിൽ കിട്ടുന്ന അതേ flavour ഇവിടെ കിട്ടത്തില്ല കാരണം നമ്മൾ മലയാളികൾക്കു പൊതുവെ spicy ക്രീമി flavours ആണ് കൂടുതൽ ഇഷ്ടം

  • @ahamedfayazr2070
    @ahamedfayazr2070 3 года назад

    So why don't you open a shawarma shop. So we can come and review it.

  • @raheim6367
    @raheim6367 3 года назад

    ഇടക്ക് ആ പേപ്പർ വിഴുങ്ങാതെ നോക്കണേ😂😂

  • @akshaypoduval929
    @akshaypoduval929 3 года назад

    Tawarma le Shawarma dollar comparison wrong ann
    Please rectify that 😀👍

  • @amrithrajeev1389
    @amrithrajeev1389 3 года назад +1

    mrinal etta best places are
    1. GAZANIA ALBAKE near baby memorial hospital
    2. Tawook restro ( aviduthe sharook shawarma ) near south beach kuttichira and kallai
    3. shawarma station near moonallingal junction
    4. Turkish shawarma near mirror mart nadakkav
    You should definitely try these places... they are awesome

  • @maniacgaming5669
    @maniacgaming5669 3 года назад +10

    Me watching this by eating a shawarama

  • @sandhyaanu6808
    @sandhyaanu6808 3 года назад

    Chetta pizza comparision video cheythu nokku

  • @njammalekoikode3581
    @njammalekoikode3581 3 года назад

    അപ്പോ ഞാൻ ഇത്രേം കാലം കായും കൊടുത്ത് koikodunu കഴിച്ചത് ഒന്നും real shvrma അല്ലെ അപ്പൊ 🙄

  • @anfazrahman2723
    @anfazrahman2723 3 года назад

    Best in shawarma in kozhikode is the light house treats.please try next time

  • @ananthusanthosh4514
    @ananthusanthosh4514 3 года назад

    Muvattupuzhayil eppo 15 shawarma shop und😋

  • @jithinnattuvetty6980
    @jithinnattuvetty6980 3 года назад

    ശെരിക്കും കേരളത്തിൽ നല്ല ഷവർമ ഇല്ലേ mrinal bhai.. ഉണ്ടെങ്കിൽ മെൻഷൻ pls

  • @jawadcp775
    @jawadcp775 3 года назад +1

    Veendum paragon😂😂

  • @sonusasidharan114
    @sonusasidharan114 3 года назад

    3.44 ajinamotto പരസ്യം ആയി വച്ചിരിക്കുന്നു 😳😳

  • @sachinjohn3813
    @sachinjohn3813 3 года назад

    Please visit Shawarmax, Karunagapally.

  • @vishnukp8755
    @vishnukp8755 3 года назад

    Chetta thiruvananthapurathu comparison cheythitilla.....onnu cheyyamo?

  • @ashwinedakkara6911
    @ashwinedakkara6911 3 года назад

    Tavuk restro cafe aane calicut best... Pinne shawarma station... Kochi ile same

  • @ഷിനാസ്പൂവണത്തിൽ

    ഷവർമ കഴിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ 😬😬😬

  • @saigogu9819
    @saigogu9819 3 года назад

    Wich types of shavarmas u want ..

  • @anandu3099
    @anandu3099 3 года назад

    Tvm shawarmas koodi onn try cheyuo

  • @minato0o...678
    @minato0o...678 3 года назад +1

    Maagi thinond ith kaanunna njan😒

  • @ബണ്ടിപെരാന്തൻ

    Mrinal bhai come to nadapuram. Zinger cafeyile shawaram poliyaa spicy and normal randum.kayichu nooku

  • @SuperArvind27
    @SuperArvind27 3 года назад

    You always eat sharwarma only...you are sharwarma addicted 😀😀

  • @mathewswilson3559
    @mathewswilson3559 3 года назад

    അപ്പോൾ ശെരിക്കും എന്താണ് ഷവർമ 😂..... എല്ലാ ഷവർമ comparing ലും ഷവർമ ടേസ്റ്റ് ഇല്ല എങ്കിൽ അത് നിങ്ങൾ എവിടെ നിന്ന് കഴിച്ചു

  • @jalalasuhair988
    @jalalasuhair988 3 года назад +1

    Kannur or thalassery shawarma comparision cheyyo

  • @pekra5625
    @pekra5625 3 года назад

    ഷവർമ്മ വിട്ടുകള എന്തൊക്കെ തിന്നാനുണ്ട് കോഴിക്കോട് 😂😂

  • @sharookali7656
    @sharookali7656 3 года назад

    Polski shawarma try cheytheela???

  • @IMRAN-di6zx
    @IMRAN-di6zx 3 года назад

    Kannur shawarma review cheyo pls

  • @travellman2502
    @travellman2502 2 года назад

    Mrunaletta nammada kaloor stadium back undu altaza aviduthe beef Shavarma aanu suppperb

  • @141nanda
    @141nanda 3 года назад

    Zamzam evide?? Kanichillalo🤔

  • @shihabkv4353
    @shihabkv4353 3 года назад

    Thrissur kuttanellur desi cupa yil 60 rs inu kittunna shawarma yude aduth nilkilla Calicut Ile 100 rs inu kittunna kowarma 🥵

  • @adhithyaharish6634
    @adhithyaharish6634 3 года назад

    Enna settan oru shawarma indakane class edth tha kozhikottark 😂

  • @HazilAhamedKattali
    @HazilAhamedKattali 3 года назад

    ലെ ഹോട്ടൽ മൊയ്ലാളി to സ്റ്റാഫ് ...പോയി കൊറച്ചു പ്ലസന്റ്നെസ്സ് ചേർക്കെടാ...😂

  • @amaljohncy985
    @amaljohncy985 3 года назад +1

    Try Avocado shop thiruvalla 🤤👌

  • @arjuaju6075
    @arjuaju6075 3 года назад

    Kozhikode❤❤❤ 👍 food ane
    Engalk choodode kayikanjitte avum... Engale kayicha hunggril mathram ane nan kayikanjath baki full nan kayichath ane...
    best shawarma ane...ok🔥

  • @tevan1756
    @tevan1756 3 года назад

    Apo nalla oru authentic shawarma vilkuna kada thudangiya rekshapedan chance und ale🤓

  • @assasin2795
    @assasin2795 3 года назад

    Thrissur big bun theory cafe(puzhakkal),onnu poi food kazhkku ,,,NYC aanu .big bun theory kidu ambience aanu.

    • @1pfaseel
      @1pfaseel 3 года назад

      Nalla costly elle

    • @assasin2795
      @assasin2795 3 года назад

      @@1pfaseel athyavasyam..but athinulla oru ambience a cafekku indu...