ആരോടും പറയാതെ കാർ വാങ്ങി വീട്ടിൽ വന്നപ്പോൾ 😄/ surprise 🩷😍

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 574

  • @Nalini_ps
    @Nalini_ps 17 дней назад +101

    അഭിയുടെ സന്തോഷത്തിൽ പങ്കുചേരുന്നു.❤❤❤❤ചാരു, കുഞ്ഞാ ❤❤❤❤

    • @fotopeedika
      @fotopeedika  16 дней назад +1

      @@Nalini_ps thankuu🥰🥰🥰

  • @sumadevi441
    @sumadevi441 17 дней назад +42

    അബിയുടെയും വീട്ടുകാരുടെയും ചാർലി കുഞ്ഞൻ മാരുടെയും സന്തോഷത്തിൽ പങ്കുചേരുന്നു. ഭംഗിയുള്ള കാർ ആണ്. പഴയതാണെങ്കിലും നന്നായിട്ടുണ്ട്. വണ്ടി അത്യാവശ്യം തന്നെ.❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@sumadevi441 thankuu🥰🥰🥰

  • @miniroy2075
    @miniroy2075 17 дней назад +64

    എൻ്റെ മോന് ഇതിലും നല്ല വണ്ടി മേടിക്കാൻ ദൈവം അതു ഗ്രഹിക്കും

  • @jishasanthosh6353
    @jishasanthosh6353 17 дней назад +49

    ചാർളി ക്ക് കാർ നല്ല ഇഷ്ടമായെന്ന് തോന്നുന്നു . Congratulations അഭി 🎉

    • @fotopeedika
      @fotopeedika  16 дней назад

      @@jishasanthosh6353 thankuu🥰🥰🥰

  • @bindusuresh4880
    @bindusuresh4880 16 дней назад +10

    അഭി എല്ലാം ചാരൂന്റെ ഐശ്വര്യം ആണ്. ഇതേ പോലെ എല്ലാം ദൈവം നടത്തിത്തരട്ടെ. മിണ്ടപ്രാണികളെ സ്നേഹിക്കുന്നവർക്ക് എന്നും നല്ലതേ വരൂ ❤️

  • @sindhukv9947
    @sindhukv9947 17 дней назад +24

    ചാരുമോൾടെ സന്തോഷംഅമ്മമ്മ, അമ്മ, എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️

    • @fotopeedika
      @fotopeedika  16 дней назад

      @@sindhukv9947 🥰🥰🥰🥰

  • @Ambilivasu
    @Ambilivasu 17 дней назад +25

    അഭി.. ഒത്തിരി സന്തോഷമായി 😍 ചാർളിക്കു സന്തോഷം അടക്കാൻ വയ്യാതെ സീറ്റ് മാന്തിയതാണ് കാർ വാങ്ങിയതിന്റെ ചെലവ് ചെയ്യണം 😂❤❤❤❤❤

    • @fotopeedika
      @fotopeedika  16 дней назад +1

      @@Ambilivasu set sett😁😁

  • @lalybenny6910
    @lalybenny6910 17 дней назад +26

    ചാരുമോൾക്ക് ഇനി യാത്ര തുടരാം ❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@lalybenny6910 athe athee😁😁😁

  • @jayabenny629
    @jayabenny629 17 дней назад +78

    അങ്ങനെ ചാർളി വണ്ടി മുതലാളി ആയി 🤣

  • @lillycholiyil4606
    @lillycholiyil4606 17 дней назад +9

    കാർ വാങ്ങി കണ്ടതിൽ ഒത്തിരി സന്തോഷം. വീട്ടിലുള്ള എല്ലാവരെയും കൊണ്ട് അമ്പലത്തിൽ പോവുക. അത് കഴിഞ്ഞ് ചാർളി, & കുഞ്ഞനുമായി യാത്രകൾ.. എല്ലാവരോടും അന്വേഷണം പറയുക.. നിങ്ങളുടെ കാർ യാത്ര കാണാൻ കാത്തിരിക്കുന്നു.❤❤❤❤❤🥰

    • @fotopeedika
      @fotopeedika  16 дней назад

      @@lillycholiyil4606 urapayumm🥰🥰🥰

  • @remasabu1945
    @remasabu1945 16 дней назад +5

    ഒത്തിരി നന്നായി വയ്യാത്ത അച്ഛനും ഉപകാരമായി ❤

  • @sp-sj6ql
    @sp-sj6ql 17 дней назад +24

    സൂപ്പർ കുടുംബം
    അമ്മാമ ❤️❤️❤️

  • @shylasalim5566
    @shylasalim5566 17 дней назад +18

    നിങ്ങളെയൊക്കെ കാണാതെ ആകെ വിഷമത്തിലായിരുന്നു 😔എന്ത് പറ്റി എന്നോർത്തു ഇപ്പോൾ സന്തോഷമായി വണ്ടി വാങ്ങിയല്ലോ അൽഹംദുലില്ലാഹ് 🤲 വണ്ടിക്ക് കുഴപ്പം ഒന്നും ഇല്ലാതിരിക്കട്ടെ 🤲 ചാർളിക്കും കുഞ്ഞനും വീട്ടുകാർക്കും സന്തോഷമായല്ലോ 🥰🥰❤❤❤ ചാർളി ❤ കുഞ്ഞാ ❤ സന്തോഷം ആയോ പുറത്ത് പോകാമല്ലോ ചാർളി ഉത്ഘാടനം ചെയ്തു 😄 അമ്മമ്മ ആദ്യം കേറി very good അങ്ങിനെ വേണം മോനെ 🥰🥰❤❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@shylasalim5566 thankuu🥰🥰🥰🥰

  • @Ana__a__gha
    @Ana__a__gha 16 дней назад +6

    അറിയാതെ കൊണ്ട് വരുമ്പോ അവർക്ക് ഒരു പ്രതേക സന്തോഷം ആയിരിക്കും 🥰🥰

  • @vpshorts8034
    @vpshorts8034 17 дней назад +21

    മോനെ ചാർളിയെ കിട്ടിയപ്പോളാ ആദ്യ മായി വീഡിയോ കാണാൻ തുടങ്ങിയത് അപ്പോളെല്ലാ 7മണിയാകാൻ കാത്തിരിക്കാം ടീവിയിൽ സീരിയൽ തുടങ്ങിയ നാളിൽ സീരിയലിന്റെ അടുത്ത എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നപോലെ മോന്റെ യും ചാർളിയുടെയും പുതിയ വിശേഷത്തിന് കാത്തിരിക്കുമായിരുന്നു ഇപ്പോൾ കുറച്ച് നാളായി അത് മിസ്സ് ആകുന്നു കാർ വാങ്ങിയത് നന്നായി ഇനിയും ആ ഒരു കാലം തിരിച്ച് വരും എന്ന് പ്രതീക്ഷിക്കുന്ന ഈ വീഡിയോ കാണുന്നതിന് മുന്നേയാണ് കമൻറ്റ് ഇടുന്നത് നല്ലത് വരട്ടെ❤❤❤❤❤🎉🎉🎉🎉👏👏👏👏👏

    • @fotopeedika
      @fotopeedika  16 дней назад

      @@vpshorts8034 urappqyumm🥰🥰🥰

  • @chandrakkalac8238
    @chandrakkalac8238 17 дней назад +12

    സന്തോഷം സന്തോഷം ഒരുപാട് സന്തോഷമായി അഭി, അഭിയുടെ എല്ലാ ആഗ്രഹങ്ങളും നടക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏 ❤ u ചാരു കുഞ്ഞാ അഭി and മുത്തശ്ശി 🐕🐕❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@chandrakkalac8238 😍😍😍😍

  • @revathybaiju9003
    @revathybaiju9003 17 дней назад +8

    അബി ചാരുവിനെ കേറ്റുമ്പോൾ എന്തെങ്കിലും ബെഡ് വിരിച്ചു കൊടുത്താൽ മതി ❤❤❤❤

  • @aneesh.k.gputhur3469
    @aneesh.k.gputhur3469 16 дней назад +3

    ❤ 🐈🐶👍 adipoli ayitt und.

  • @padminidevi7389
    @padminidevi7389 17 дней назад +7

    Congrats അഭി. എല്ലാവർക്കും സന്തോഷമായല്ലോ ❤

    • @fotopeedika
      @fotopeedika  16 дней назад

      @@padminidevi7389 ellarkum santhosham🥰

  • @anitababuraj9427
    @anitababuraj9427 17 дней назад +11

    Congratulations Abhi ❤, വളരെ സന്തോഷം കാർ വാങ്ങിയതിൽ . ചാർലിക്കും ഇഷ്ടമായി

    • @fotopeedika
      @fotopeedika  16 дней назад

      @@anitababuraj9427 😍🥰😍

  • @JayalakshmiAmmal-lb7cq
    @JayalakshmiAmmal-lb7cq 17 дней назад +4

    ഇനിയും ഒത്തിരി പുരോഗമനം ഉണ്ടാകട്ടെ..എല്ലാം ചാർലി,കുഞ്ഞൻ ..ഭാഗ്യം...All the best ❤❤❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@JayalakshmiAmmal-lb7cq sathyam🥰🥰🥰

  • @ShinyAnto-u7w
    @ShinyAnto-u7w 17 дней назад +6

    അമ്മൂമ്മ പാവം❤❤❤ ഇഷ്ടമായ് എല്ലാവരേയും❤❤❤ അഭി ചാരു കുഞ്ഞൻ❤❤❤😊😊😊😊

    • @fotopeedika
      @fotopeedika  16 дней назад

      @@ShinyAnto-u7w 😍🥰😍

  • @bindhugopan7776
    @bindhugopan7776 17 дней назад +10

    Charumolanu monte luck aval happy ayallo evedeyenkilum kondu pone rand makkaleyum ellarkum santhoshamayallo❤❤❤❤❤❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@bindhugopan7776 🥰🥰🥰

  • @ksaraswathy2578
    @ksaraswathy2578 17 дней назад +11

    മോന്റെ ആഗ്രഹം സാധിച്ചല്ലോ സന്തോഷം ചാരു ❤️❤️❤️❤️kunjan❤️❤️❤️❤️

    • @fotopeedika
      @fotopeedika  16 дней назад

      @@ksaraswathy2578 😍😍😍😍

  • @sherryjohn8072
    @sherryjohn8072 17 дней назад +11

    Congratulations Abhi 🎉🎉🎉

    • @fotopeedika
      @fotopeedika  16 дней назад

      @@sherryjohn8072 thanku🥰🥰

  • @GRSRockzZz
    @GRSRockzZz 17 дней назад +12

    Nee nallaru mon anu❤❤❤❤ abhi

    • @fotopeedika
      @fotopeedika  16 дней назад

      @@GRSRockzZz 🥰🥰🥰🥰

  • @bindurk6163
    @bindurk6163 17 дней назад +7

    ഒത്തിരി ഇഷ്ടായിട്ടോ charumma kunju ammamma ♥️♥️♥️🥰🥰👌

    • @fotopeedika
      @fotopeedika  16 дней назад

      @@bindurk6163 thankuu🥰🥰🥰

  • @jeeya8608
    @jeeya8608 17 дней назад +7

    എല്ലാവർക്കും സന്തോഷമായി❤️ കുഞ്ഞ ന് പേടിയാണെന്ന്..

  • @safiyasafiyakm8661
    @safiyasafiyakm8661 17 дней назад +7

    കാർ വാങ്ങിയത് സന്തോഷം ഇനി ചാർളിനെയും കുഞ്ഞനയും കൂട്ടി യാത്ര പോകാമല്ലോ❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@safiyasafiyakm8661 😍🥰😍

    • @fotopeedika
      @fotopeedika  16 дней назад

      @@safiyasafiyakm8661 🥰🥰🥰

  • @ambilyreji6941
    @ambilyreji6941 17 дней назад +4

    ഞങ്ങൾക്കും സന്ദോഷമായി മോനെ,.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ❤❤❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@ambilyreji6941 🥰🥰🥰

  • @VinodiniKp-i7d
    @VinodiniKp-i7d 17 дней назад +7

    അഭി ചാരു കുഞ്ഞു അമ്മമ്മ ❤❤ അഭീ വണ്ടി വാങ്ങാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 😊😊 അമ്മമ്മക്ക് സന്തോഷമായില്ലേ ❤❤ അമ്മ പറഞ്ഞപോലെ പിന്നിൽ അഭീ ചാർലി കുഞ്ഞൻ.ഫോട്ടോപീടിക എന്ന് എഴുതണം.❤❤😊😊

    • @fotopeedika
      @fotopeedika  16 дней назад

      @@VinodiniKp-i7d ezhuthumm🤗🥰

  • @PBS488
    @PBS488 17 дней назад +4

    മോനേ അഭി ഒത്തിരി സന്തോഷം പിന്നെഎപ്പോളും പ്രാർഥനയുണ്ട് ഡെയ്‌ലി വീഡിയോ ഇടനെ ❤❤❤❤❤❤❤

  • @jockyschannel4418
    @jockyschannel4418 17 дней назад +5

    എത്ര പാവമാ അമ്മുമ്മ, കുട്ടികളുടെ സന്തോഷം കണ്ടില്ലേ, നന്നായി varum🙌, 🐕🐕❤️❤️❤️❤️❤️❤️❤️🌹🌹🌹🌹

    • @fotopeedika
      @fotopeedika  16 дней назад

      @@jockyschannel4418 🥰🥰🥰

  • @Vishnurajvj
    @Vishnurajvj 17 дней назад +9

    വണ്ടി അടിപൊളി ആയിട്ടുണ്ട്❤️❤️❤️

  • @sherlysimon4114
    @sherlysimon4114 17 дней назад +10

    അടിപൊളി. ചാർളി കാറിൽ പോകുന്നതെ കാണാം

    • @fotopeedika
      @fotopeedika  16 дней назад

      @@sherlysimon4114 🥰🥰🥰🥰

  • @Shinyjmn
    @Shinyjmn 17 дней назад +3

    Congratulations Abhi ❤❤ Charlie Kunjan ❤❤❤❤❤

  • @sobhanatv7721
    @sobhanatv7721 17 дней назад +8

    Congrats Abhi

    • @fotopeedika
      @fotopeedika  16 дней назад

      @@sobhanatv7721 thankuu🥰🥰🥰

  • @nirmalanair3109
    @nirmalanair3109 17 дней назад +6

    എല്ലാം ചാർളിയുടെ ഐശ്വര്യം 👍❤️

    • @fotopeedika
      @fotopeedika  16 дней назад

      @@nirmalanair3109 🥰🥰🥰

  • @sindhumanoj6917
    @sindhumanoj6917 17 дней назад +5

    Ammuammayuku chakkara umma
    Vandi oru avashyam Anu
    ❤❤❤❤❤

    • @fotopeedika
      @fotopeedika  16 дней назад +1

      @@sindhumanoj6917 🥰🥰🥰🥰

  • @bushrap1707
    @bushrap1707 17 дней назад +7

    അടിപൊളി ഇനി ചാർളി happy 🥰

  • @Heywakeupwithtrends
    @Heywakeupwithtrends 17 дней назад +6

    good abhi 💕💕💕💕

    • @fotopeedika
      @fotopeedika  16 дней назад

      @@Heywakeupwithtrends 🥰🥰🥰

  • @sajitha483
    @sajitha483 17 дней назад +4

    മോനേ ചാർളിമുത്തിനേയും കൊണ്ട് സൈക്കിളിൽ തുടങ്ങിയ യാത്ര പിന്നെ ബൈക്ക് ആയി ഇപ്പോൾ കാറും ആയി വളരെ സന്തോഷം അഭി മോനെ. ചാർളിമുത്തിനെയും കുഞ്ഞുവിനെയും കൊണ്ട് ഉടനെ യാത്ര പ്രതീക്ഷിക്കുന്നു 🥰🥰🥰ഇതുപോലെ ഇനിയും അഭിമോന് നല്ല സൗഭാഗ്യം ഉണ്ടാവട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കാം 🤗🤗🤗

    • @fotopeedika
      @fotopeedika  16 дней назад

      @@sajitha483 thankuu🥰🥰🥰

  • @Annz-g2f
    @Annz-g2f 17 дней назад +2

    Abhimon Congratulations!!!!🌹🌹🌹🌹Angine Car vttilek vannu

    • @fotopeedika
      @fotopeedika  16 дней назад

      @@Annz-g2f 🥰🥰🥰🥰

  • @vedhaclick97
    @vedhaclick97 17 дней назад +8

    Charu car muthalali ayi 🥰🥰🥰🥰🥰🥰🥰kunjoos evide 😘😘😘😘😘😘

  • @bijuejas
    @bijuejas 17 дней назад +6

    Adipoli congratulations ❤

  • @shinyjoshy1235
    @shinyjoshy1235 17 дней назад +2

    Santhoshamayi mone..❤❤ellavarum happy aayi enikku 🙏🙏🙏
    Charummma n kunjaa😘😘

    • @fotopeedika
      @fotopeedika  16 дней назад

      @@shinyjoshy1235 🥰🥰🥰

  • @martinjeaks
    @martinjeaks 17 дней назад +11

    Maruti 800 is a good car.

    • @fotopeedika
      @fotopeedika  16 дней назад

      @@martinjeaks thanku🥰🥰🥰

  • @revathybaiju9003
    @revathybaiju9003 17 дней назад +2

    ഒയ്യോ ദേ ഞമ്മന്റെ ബണ്ടി മൊയ്‌ലാളി 😂😂😂😂❤❤❤ചാരുമ്മ 😂😂❤❤❤😍🤩😍😍😍

    • @fotopeedika
      @fotopeedika  16 дней назад +1

      @@revathybaiju9003 😂😂🥰🥰

  • @abhayjp820
    @abhayjp820 17 дней назад +7

    ചാരു ഈ കാറിന്റെ ഐശ്വര്യം

  • @remyarajesh3548
    @remyarajesh3548 17 дней назад +2

    Congratss Abhiye❤️

    • @fotopeedika
      @fotopeedika  16 дней назад

      @@remyarajesh3548 thabkuveeii🥰🥰🥰

  • @aswanis7658
    @aswanis7658 16 дней назад +1

    ഒത്തിരി സന്തോഷം ❤️❤️🥰car അത്യാവശ്യം ആയിരുന്നു 🤗🤗🥰🥰

  • @Deepann-ze9um
    @Deepann-ze9um 17 дней назад +4

    അഭികുട്ടാ ഈ അമ്മയ്ക്കും സന്തോഷമായി❤❤ചാരുകുട്ടിയു൦, കുഞ്ഞനു൦, അമ്മൂമ്മ വല്യമ്മ, അച്ഛൻ, അമ്മ, അനുജത്തി എല്ലാവരും സന്തോഷമായിരിക്കട്ടെ❤❤❤🥰🥰🥰

    • @fotopeedika
      @fotopeedika  16 дней назад

      @@Deepann-ze9um thankuu🥰🥰🥰🥰

  • @sajicheriyan4205
    @sajicheriyan4205 17 дней назад +2

    May God bless 💙💙💙💙💙💙💙

    • @fotopeedika
      @fotopeedika  16 дней назад

      @@sajicheriyan4205 🥰🥰🥰

  • @panchamijohn2148
    @panchamijohn2148 17 дней назад +2

    Congrats Abhi♥️🙏♥️

    • @fotopeedika
      @fotopeedika  16 дней назад

      @@panchamijohn2148 🥰🥰🥰

  • @ShinyAnto-u7w
    @ShinyAnto-u7w 17 дней назад +1

    ❤❤❤😊😊😊🙏🙏🙏

    • @fotopeedika
      @fotopeedika  16 дней назад

      @@ShinyAnto-u7w 🥰🥰🥰

  • @RetnakumariP
    @RetnakumariP 17 дней назад +3

    Abhii congrats iniyum iniyum uyarangalil athatte god bless you❤❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@RetnakumariP 🥰🥰🥰🥰thankuu🥰🥰🥰

  • @bindhumohanan7311
    @bindhumohanan7311 17 дней назад +2

    Congratulations and god bless you

    • @fotopeedika
      @fotopeedika  16 дней назад

      @@bindhumohanan7311 🥰🥰🥰

  • @bindukanthi8100
    @bindukanthi8100 16 дней назад +1

    Santhoshamayi❤❤❤❤❤❤. Charli❤❤❤❤. Kunjan❤❤❤❤. Abhi❤❤❤❤.and. Family❤❤❤❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@bindukanthi8100 😍😍😍

  • @manjusuresh6927
    @manjusuresh6927 17 дней назад +2

    Adipoly mone nannyi varum ❤

    • @fotopeedika
      @fotopeedika  16 дней назад

      @@manjusuresh6927 🥰🥰🥰🥰

  • @sajithak.p466
    @sajithak.p466 17 дней назад +2

    Congrats abhi🎉🎉🎉. ഏറ്റവും ലേറ്റസ്റ്റ് വണ്ടി വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @fotopeedika
      @fotopeedika  16 дней назад

      @@sajithak.p466 thankuu🥰🥰🥰🥰

  • @lalithat9284
    @lalithat9284 17 дней назад +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

    • @fotopeedika
      @fotopeedika  16 дней назад

      @@lalithat9284 🥰🥰🥰🥰

  • @Kalarani-sy4ol
    @Kalarani-sy4ol 17 дней назад +2

    Abhi mon 👌👌👌👌👍👍👍💓💓💓💓 Charlie muthe 😘😘 Kunjan Baby 😘😘

    • @fotopeedika
      @fotopeedika  16 дней назад

      @@Kalarani-sy4ol 🥰🥰🥰🥰

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 17 дней назад +3

    Abhicharu kunju......... Car super. Nalla plane Aanu Abhi. Nammude charunte santhosham.... Abhi achanu sughano..

    • @fotopeedika
      @fotopeedika  16 дней назад +1

      @@DurgaDhurga-gz6tc 🥰🥰🥰🥰

  • @swapna667
    @swapna667 17 дней назад +2

    ഹായ് അടിപൊളി. ഒരുപാട് സന്തോഷം. Blesyou അഭി. ചാർളിക്കും കുഞ്ഞാനും അച്ഛൻ അമ്മ അമ്മമ്മ അനിയത്തി എല്ലാവർക്കും ഇനി ഒരുമിച്ച് യാത്ര പോകാലോ ❤❤❤❤❤

    • @fotopeedika
      @fotopeedika  16 дней назад +1

      @@swapna667 pokumm🥰🥰🥰

  • @ammu4060
    @ammu4060 17 дней назад +2

    Luv u charlie chakkarae...kunja chakkare❤❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@ammu4060 🥰🥰🥰🥰

  • @devarajsoba49
    @devarajsoba49 17 дней назад +1

    മോനേ നല്ലകാരൃം ചാർളിയുടെ സന്തോഷം പറയാതിരിക്കാൻ വയ്യ കോൻ പടിപടിയായ്ഉയരട്ടെ❤❤❤❤❤❤❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@devarajsoba49 🥰🥰🥰

  • @sthomas6547
    @sthomas6547 17 дней назад +2

    ❤❤ Congratulations dear 👍

    • @fotopeedika
      @fotopeedika  16 дней назад

      @@sthomas6547 thankuu🥰🥰🥰

  • @ambilyr2083
    @ambilyr2083 17 дней назад +1

    ഇതൊരു നല്ല തുടക്കമാവട്ടെ. ഇനിയും അഭിയുടെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ നടക്കട്ടെ. 🙏. ഈ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു ❤️❤️❤️❤️ചാരുമ്മ 🥰🥰🥰🥰

    • @fotopeedika
      @fotopeedika  16 дней назад

      @@ambilyr2083 thankuu🥰🥰🥰

  • @chottyvasudevan
    @chottyvasudevan 17 дней назад +3

    ഒരുപാട് സന്തോഷം പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️

    • @fotopeedika
      @fotopeedika  16 дней назад

      @@chottyvasudevan thankuu🥰🥰🥰🥰

  • @parvathyparvathy7608
    @parvathyparvathy7608 17 дней назад +2

    ചാർളി ഈ കാറിന്റെ ഐയുഷ്വരം ❤

    • @fotopeedika
      @fotopeedika  16 дней назад

      @@parvathyparvathy7608 sathyam🥰🥰

  • @greenflower3723
    @greenflower3723 16 дней назад +1

    സന്തോഷം ആയി മുത്തേ 🥰🥰🥰കുഞ്ഞുങ്ങളുടെ ഭാഗ്യം ❤️❤️

    • @fotopeedika
      @fotopeedika  16 дней назад

      @@greenflower3723 🥰🥰🥰

  • @Nisha-hd1ft
    @Nisha-hd1ft 17 дней назад +1

    🎉🎉🎉🎉🎉🎉

  • @sunitharajeev5215
    @sunitharajeev5215 17 дней назад +3

    Congratulations abhi... 💐. Very happy for you and family..❤❤❤

    • @fotopeedika
      @fotopeedika  16 дней назад

      @@sunitharajeev5215 🥰🥰🥰

  • @Akhila-jq5lv
    @Akhila-jq5lv 17 дней назад +4

    Congtatulations Abhi, Charu, Kunjan and all in your family❤️❤️❤️❤️❤️❤️❤️
    Ini caril ningal moonnaalum travel pokanam ketto❤️❤️❤️❤️❤️❤️

    • @fotopeedika
      @fotopeedika  16 дней назад

      @@Akhila-jq5lv 🥰🥰🥰🥰pokum😍🤗😍

  • @vijayakumarykannan9417
    @vijayakumarykannan9417 17 дней назад +3

    God bless your family ❤ ചാരു കുഞ്ഞ, അമ്മമ്മ

    • @fotopeedika
      @fotopeedika  16 дней назад

      @@vijayakumarykannan9417 🥰🥰🥰

  • @lekhas6611
    @lekhas6611 17 дней назад +1

    മോനെ ♥️♥️♥️♥️♥️

  • @ASHAMUKILS
    @ASHAMUKILS 17 дней назад +6

    ഒരുപാട് ഇഷ്ടം ❤❤❤❤

  • @divyas_paradise.
    @divyas_paradise. 17 дней назад +2

    Congrats 👏🏻👏🏻👏🏻👍🏻👍🏻👍🏻

    • @fotopeedika
      @fotopeedika  16 дней назад

      @@divyas_paradise. 🥰🥰🥰

  • @JoiceDcunha
    @JoiceDcunha 17 дней назад +2

    Congratulations 👏🎉 Abhi, Charlie and Kunjan God bless you all. Now you all can enjoy your journey in the car 🚗 with out any problem. Anyway Charlie sat in the car 🚗 first and enjoyed playing inside very well and he loved the car very much ❤❤❤❤👍👍👍👍🙏🏾🙏🏾🙏🏾

    • @fotopeedika
      @fotopeedika  16 дней назад

      @@JoiceDcunha thankuuuuu🥰🥰🥰🥰

  • @deepthinkumar9746
    @deepthinkumar9746 17 дней назад +2

    Nalla car..seat adipoli.charlie

    • @fotopeedika
      @fotopeedika  16 дней назад

      @@deepthinkumar9746 thanku🥰🥰🥰

  • @shynithomas5274
    @shynithomas5274 17 дней назад +3

    Onnu start chaithu kanikku mone😊

    • @fotopeedika
      @fotopeedika  16 дней назад

      @@shynithomas5274 kanikkamee🤗😍🤗

  • @pratheepgnair1204
    @pratheepgnair1204 17 дней назад +2

    നന്നായി..❤❤❤ വളരട്ടെ..

    • @fotopeedika
      @fotopeedika  16 дней назад

      @@pratheepgnair1204 🥰🥰🥰

  • @mariasylaja
    @mariasylaja 17 дней назад +7

    Charlie pennite sandosham. ❤❤❤ayyoda

  • @MariaJoseph-hn7ib
    @MariaJoseph-hn7ib 17 дней назад +3

    Congratulation അഭിമോനെ 👍👍👍ചാരു ❤️കുഞ്ഞാ ♥️അമ്മാമ്മ 🙏🙏🙏🙏🙏

    • @fotopeedika
      @fotopeedika  16 дней назад

      @@MariaJoseph-hn7ib 🥰🥰🥰

  • @arathymadhav9088
    @arathymadhav9088 17 дней назад +1

    Cute അമ്മമ്മ.. 😘

    • @fotopeedika
      @fotopeedika  16 дней назад

      @@arathymadhav9088 🥰🥰🥰

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 17 дней назад +2

    സന്തോഷം ഒത്തിരി സന്തോഷം മോനെ

    • @fotopeedika
      @fotopeedika  16 дней назад

      @@sreelathamohanshivanimohan1446 😍😍😍

  • @miniroy2075
    @miniroy2075 17 дней назад +2

    അഭിക്കുട്ടാ ഒരു പാട് സന്തോഷം

    • @fotopeedika
      @fotopeedika  16 дней назад

      @@miniroy2075 thanku🥰🥰🥰

  • @Hivex_444
    @Hivex_444 15 дней назад +1

    Bro eni travel thudangu

  • @malayalimotivator8238
    @malayalimotivator8238 12 дней назад

    Congratulations Abhii🎉

  • @sarithasaritha4502
    @sarithasaritha4502 17 дней назад +2

    അഭി..... സന്തോഷം ആയി 👍👍

    • @fotopeedika
      @fotopeedika  16 дней назад

      @@sarithasaritha4502 😍😍😍

  • @preethiraj4833
    @preethiraj4833 17 дней назад +1

    പോന്നു മോന്..സന്തോഷമായി..❤

    • @fotopeedika
      @fotopeedika  16 дней назад

      @@preethiraj4833 🥰🥰🥰

  • @kkj750
    @kkj750 16 дней назад

    വളരെ നന്നായി അഭി ....👌👌👌👌👌❤❤❤❤❤❤❤

  • @rejinavarkey6234
    @rejinavarkey6234 15 дней назад

    പ്രാർത്ഥിച്ചു വണ്ടിയെടുക്കണേ മോനേ 🙏

  • @marigold333
    @marigold333 17 дней назад +3

    Santhosham❤❤❤

  • @RenukaLekshmi-m5o
    @RenukaLekshmi-m5o 17 дней назад +1

    Super

    • @fotopeedika
      @fotopeedika  16 дней назад

      @@RenukaLekshmi-m5o 🥰🥰🥰

  • @SumaMenon-w6d
    @SumaMenon-w6d 17 дней назад +1

    Charlie kunjhan abhi.family. ellavarkkum. Aashamsakal
    👍💖

    • @fotopeedika
      @fotopeedika  16 дней назад

      @@SumaMenon-w6d 🥰🥰🥰

  • @geethammaak6
    @geethammaak6 17 дней назад +1

    Congratulations 😊🎉

    • @fotopeedika
      @fotopeedika  16 дней назад

      @@geethammaak6 😍😍😍😍

  • @sheejak3528
    @sheejak3528 15 дней назад

    നന്നായി വരട്ടെ മോനെ❤❤❤

  • @radhammav356
    @radhammav356 17 дней назад +2

    സൂപ്പർ abhi❤❤❤👌👍🌹🌹👍🌹🌹

    • @fotopeedika
      @fotopeedika  16 дней назад

      @@radhammav356 🥰🥰🥰

  • @abhilashp12
    @abhilashp12 17 дней назад +1

    great 💞💞💞