നടന്ന് പോകാം...| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 49

  • @venugopalanvk8471
    @venugopalanvk8471 6 часов назад +7

    വിജയ രാഘവേട്ടൻ എവിടെ തിരഞ്ഞെടുപ്പിൽ മത്സരാർത്ഥി ആയാലും തോൽക്കുന്നതെന്താണെന്ന് ഇപ്പോൾ പിടികിട്ടി. അങ്ങോരടെ പവിത്രമായ നാക്ക് ........

  • @jijunarayanan1
    @jijunarayanan1 7 часов назад +7

    ഇവരെയൊന്നും നിയന്ത്രിക്കാൻ ഈ പാർട്ടിക്ക് പറ്റുന്നില്ല എന്നതാണ് ഏറ്റവും വലിയ തെറ്റ്

  • @patriot5857
    @patriot5857 6 часов назад +1

    ഈ നേതാക്കൾ സ്റ്റഡി ക്ലാസ്സ് കൊടുക്കുന്ന കുട്ടി സഖാക്കളുടെ വിക്രിയകൾ നിത്യവും നമ്മൾ കണ്ടുകൊണ്ടേയിരിക്കുന്നു. ഇത്രയും മനോഹരമായ satirical വീഡിയോ ജയശങ്കർ സാറിനു മാത്രം സ്വന്തം 👌👌

  • @unnikarayil6326
    @unnikarayil6326 7 часов назад +4

    ശുഭദിനം നേരുന്നു 👏🏻

  • @FarooqueVkpadi
    @FarooqueVkpadi 6 часов назад +2

    വിജയരാഘവൻ റെ പേര് പാലക്കാട്ടുകാരൻ തിരുത്തി പരാജയ രാഘവൻ പാലക്കാട്ടുകാർ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർഹിക്കുന്നു അർഹിക്കുന്നു

  • @vikramanvel
    @vikramanvel 7 часов назад +4

    വക്കിലിന് , വകീൽ നോട്ടീസ് വരാൻ സാധ്യത തള്ളികളയരുത്!.
    ബിന്ദു ടീച്ചർക്കു ദുർമദസ്സ് ഉണ്ടെന്നുള്ള " body shaming " നടത്തിയതിനു!!

  • @sanalkumar.s8993
    @sanalkumar.s8993 6 часов назад +2

    അയാൾ നമ്മെ ഭരിച്ചാൽ അതും നമ്മൾ സഹിക്കണം... വിജയനെ മരിച്ചിട്ടാൽ വിജയരാഘവാനാവും

  • @premachandran5391
    @premachandran5391 7 часов назад +3

    വിജയനും രാഘവനും ബിന്ദുവും ഗോവിന്ദനും ശിവനും പാർവ്വതിയും ജയവിജയന്മാരും ഒക്കെ ഈ മലയാള രാജ്യത്തിന്റെ മനോഹരമായ ദുർഭാഗ്യ സൃഷ്ടികൾ😂

  • @bpi8940
    @bpi8940 7 часов назад +2

    നാളെ ആരെങ്കിലും പൊതുവഴിയിൽ നിസ്കരിച്ചാൽ അതിനെതിരെ ഒന്നും പറയാൻ കഴിയില്ല. കേരളം ഏതാണ്ട് പൂർണ്ണമായി പച്ചവൽക്കരിക്കപ്പെട്ടു.

  • @harinair9107
    @harinair9107 6 часов назад +1

    ഇവരെയൊക്കെ കാലപുരിയ്ക്ക് അയക്കേണ്ട സമയം കഴിഞ്ഞു -

  • @vijayakrishnanp5536
    @vijayakrishnanp5536 6 часов назад +5

    എന്നിട്ടും ചേലക്കര ജയിച്ചു... പ്രബുദ്ധകേരളം... 🤔🤔🤔.....!!!.....

  • @manojpk1782
    @manojpk1782 7 часов назад +5

    മണ്ടൻ മാരായ അണികൾ ഈ രണ്ടിനെയും ഇങ്ങനെ സംരക്ഷിച്ച്, കൊണ്ടിരിക്കുന്നു.
    ഒരു വിവരവും ഇല്ലാതെ രണ്ടാളും സുഖമായി ജീവിക്കുന്നു

  • @mdnpmalappuram4898
    @mdnpmalappuram4898 6 часов назад +1

    വെറുതെ അല്ല എവിടെ നിന്നാലും തോൽക്കുന്നത് പരാജയരാഘവൻ മലപ്പുറത്തിന് അഭാമാനം

  • @subramoniawarrierwarrier7393
    @subramoniawarrierwarrier7393 6 часов назад

    സാറെ കലക്കി🙄🤗🤗

  • @Artemis201
    @Artemis201 6 часов назад +3

    Single "A" vijaya raghavan, Double "AA" rahim..വക്കീൽ ചിരിപ്പിച്ചു കൊല്ലും ..😂😂

  • @rajeshkurup9405
    @rajeshkurup9405 6 часов назад +2

    "വിജയരാഘവൻ ഡൂക്ലി cpm അല്ല"....'ക്രാന്തദർശി'....എന്റെ പൊന്നേ, നമിച്ചു ! 😂

  • @BABUThevara
    @BABUThevara 7 часов назад +1

    Sir very good openion nattakkesanu vijayaravhavan

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 6 часов назад

    Super

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan2406 7 часов назад +3

    നടന്നു പോകാൻ കാൽ ഉണ്ടല്ലോ.. എഎന്നായിരിക്കും സഖാവ് ഉദ്ദേശിച്ചത്

  • @thomasthekkekara
    @thomasthekkekara 7 часов назад +2

    രാജ്യസഭക്കും, ലോക് സഭക്കും വേറെ വേറെ പെൻഷൻ ഉണ്ടോ ?

  • @jpv3008
    @jpv3008 6 часов назад

    നമ്മൾ പ്രബുദ്ധർ കയ്യടിക്കാം

  • @Satheesh-h2v
    @Satheesh-h2v 6 часов назад

    🙏Goodmorning Sir

  • @midhunmohan6802
    @midhunmohan6802 6 часов назад +1

    വൃത്തി കെട്ട പാർട്ടി

  • @pauljoseph2811
    @pauljoseph2811 6 часов назад +1

    പാർട്ടിയുടെ ദേശീയ സെക്രട്ടറി ആകേണ്ട മൊതലാണ് വക്കീലേ. അങ്ങനൊന്നും പറഞ്ഞൂടാ.😂

  • @Bringeerati
    @Bringeerati 6 часов назад

    താനാണ് യാഥാർത്ഥ്യത്തിൽfoolish bureau അംഗമായിരിക്കാൻ യോഗ്യനെന്ന് ഇയാൾ തെളിയിച്ചതാണ് ഈ കുന്നംകുളം പ്രസംഗം.

  • @johnthomas4212
    @johnthomas4212 6 часов назад

    യാത്ര ചെയ്യുമ്പോൾ നൂറ്‌ വാഹനങ്ങളുടെ അകമ്പടിയോടെ പോകുന്ന പിണറായിയെ ഇദ്ദേഹം മനപ്പൂർവം നൈസായിട്ടു ട്രോളുന്നതാണോ എന്ന ഒരു സംശയം.

  • @praveenkumar-qo1kc
    @praveenkumar-qo1kc 6 часов назад

    ഇയാളുടെയൊക്കെ വാമൊഴി കേട്ടു കയ് അടിക്കാൻ ആൾക്കാരുള്ളതാ ഇവരുടെ വിജയം. കഷ്ടം

  • @shafeekguruvayur6215
    @shafeekguruvayur6215 6 часов назад

    ഈ അഹങ്കാരികൾ ഇനി ജയിക്കില്ല. തമ്മിൽ ഭേദം കോൺഗ്രസ്‌ തന്നെ

  • @rahuls7999
    @rahuls7999 6 часов назад +1

    അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂😂😂

    • @vishnumohan1430
      @vishnumohan1430 6 часов назад

      ഇത് അണ്ണാക്കിൽ നിൽക്കില്ല താഴോട്ട് ആമാശയം വരെ പോകും എന്തായാലും അണ്ണാക്കിൽ നിന്ന് മുകളിലോട്ട് പോകില്ല അവിടെ വല്ലതും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ വിടുവായത്തരം പറയോ

  • @forthepeople6307
    @forthepeople6307 7 часов назад +1

    Double A & Single A 😂😂😂😂

  • @kannankothila1684
    @kannankothila1684 7 часов назад

    How does this kind of people reach PB of the CPM

  • @sasidharannair9312
    @sasidharannair9312 7 часов назад +1

    Itharam naariyude kaaryam allaathe vere enthenkilum parayu

  • @lipinms1
    @lipinms1 6 часов назад

    മനുഷ്ന് പ്രാന്തായാൽ എന്താ ചെയ്ത

  • @AnilKumar-k4m8p
    @AnilKumar-k4m8p 7 часов назад +2

    വക്കീൽ സാറെ ഇവനെ വിളിക്കേണ്ടത് നാവിൽ വരുന്നുണ്ട് പക്ഷെ അതിരാവിലെ എങ്ങനെ പറയും വേണ്ട. പറഞ്ഞെന്നു വച്ചോ.

  • @jaisonaj8992
    @jaisonaj8992 6 часов назад +1

    "ഇന്നീ പാർട്ടി ലോകമെങ്ങും
    ശോഭിച്ചീടാൻ കാരണഭൂതൻ
    പിണറായി വിജയൻ എന്ന സഖാവ് തന്നെ "

  • @drkvsurendran8731
    @drkvsurendran8731 6 часов назад

    ക്രാന്ത ദർശി അല്ല...

  • @ManuJoseph-uh1ht
    @ManuJoseph-uh1ht 6 часов назад

    😂