🏔️🦋രാവിലെ കോടമഞ് കാണാൻ പോയതാ 🤗/ അമ്മമ്മയും ചാർളിയെ പോലെ കറക്കം തുടങ്ങി 😎

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 124

  • @BAIJUT-t4h
    @BAIJUT-t4h 12 часов назад +6

    ഈ ഇൻസ്റ്റാഗ്രാം സെക്സ് ലഹരിയുഗത്തിൽ ഇതുപോലൊരു ചെറു മകനെ കിട്ടിയ അമ്മൂമ്മയ്ക്ക് പുണ്യം❤️❤️❤️

  • @miniroy2075
    @miniroy2075 2 часа назад +1

    അമ്മാമ്മ ചുന്ദരി ഒരു പാട് ഇഷ്ടം

  • @neelambari7216
    @neelambari7216 14 часов назад +8

    അമ്മമ്മ ❤❤❤❤ ഇനി ഓരോ ദിവസം അമ്മയെയും വല്യമ്മയെയും ഒക്കെ കൂട്ടി കറങ്ങാൻ പോകണം...❤

  • @VinodiniKp-i7d
    @VinodiniKp-i7d 14 часов назад +9

    അഭി ചാരു കുഞ്ഞു അമ്മമ്മ ❤❤ അഭീ അമ്മമ്മയെ കുടുംബവീട്ടിലൊക്കെ കൊണ്ട് പോവണം.പ്രായമായവർക്ക് പല ആഗ്രഹങ്ങളും ഉണ്ടാവും. പണ്ട് പോയ സ്ഥലങ്ങളും വീടുകളും . ഇനി പോവാൻ കഴിയില്ലല്ലോ എന്ന ചിന്ത ഉണ്ടാവരുത്.ഇന്ന് അഭിക്ക് കാറുണ്ടല്ലോ.ഞാൻ എൻെറ അമ്മയുടെ കാര്യം ഓർത്തുപോയി.സ്ട്രോക്ക് വന്നു എവിടെയും പോവാൻ പറ്റാതെ 😢😢 അമ്മമ്മയുടെ വയസ്സുകാലത്ത് ഒന്നിനും ഒരു കുറവും വരുത്താതെ നോക്കുക.❤❤ അഭിക്ക് നല്ലതേ വരൂ ❤❤❤❤❤❤❤❤❤

    • @fotopeedika
      @fotopeedika  10 часов назад

      Thankuuu🩷🩷🩷🩷🥰🥰🥰

  • @rakeshkr2341
    @rakeshkr2341 15 часов назад +18

    അമ്മാമ്മക്ക് പോവാന്‍ ആഗ്രഹം ഉളള സ്ഥലത്തൊക്കെ കൊണ്ട് പോണം bro

    • @fotopeedika
      @fotopeedika  10 часов назад +1

      Urappaayumm🩷🥰🩷

  • @shylasalim5566
    @shylasalim5566 11 часов назад +2

    ഒരുപാടിഷ്ടമായി എല്ലാവരും നല്ല നിഷ്കളങ്ക സ്നേഹം അമ്മമ്മ ❤️❤️❤️ ചാർളിപൊന്നേ ❤️ കുഞ്ഞാ ❤️ അഭി ❤ സ്‌നേഹമുള്ള ചേച്ചി ❤️❤️❤️🥰🥰🥰

  • @MSatheeshan-my6eh
    @MSatheeshan-my6eh 14 часов назад +4

    ഒരു നിഷ്കളങ്ക ജീവിത കഥ..... അതാണ് ചാർളി പുരാണം🙏🙏🙏❤️

  • @Deepann-ze9um
    @Deepann-ze9um 12 часов назад +3

    നല്ല ഭ൦ഗിയുണ്ട് സ്ഥലങ്ങൾ കാണാ൯ യാത്ര പോകു൩ോൾ ചാരുകുട്ടി കുഞ്ഞ൯കുട്ടിയേയു൦ കൂട്ടണേ മോനെ, അമ്മൂമ്മയുടെ സന്തോഷം❤❤❤❤

  • @varshavenu8961
    @varshavenu8961 51 минуту назад

    അടിപൊളി ഇനിയും പോകണേ എല്ലാരും കൂടെ❤️❤️❤️ചാർളി❤️❤️❤️കുഞ്ഞൻ❤❤❤

  • @chottyvasudevan
    @chottyvasudevan 15 часов назад +9

    എവിടെ യാത്ര പോകുവാണെങ്കിലും പരമാവധി ചാർളി മുത്തിനെ കൂടി കൂട്ടാൻ നോക്ക് അഭി അവൾ യാത്രയിലൂടെ അല്ലെ അഭിയുടെ ജീവിതത്തിലേക്ക് വന്നത്. ❤️❤️❤️

  • @vpshorts8034
    @vpshorts8034 14 часов назад +3

    അമ്മമ്മയുടെ കൂടെയുള്ള കറക്കം സൂപ്പർ സന്തോഷായി കണ്ടിട്ട് ❤❤❤❤

  • @sp-sj6ql
    @sp-sj6ql 15 часов назад +7

    അമ്മുമ്മ മാരെ വന്റ്റീലെ കറക്കാൻ കൊണ്ട് നടക്കുമ്പോൾ അവരുടെ സന്തോഷം... 👍

  • @Nalini_ps
    @Nalini_ps 15 часов назад +3

    അഭിയും, അഭിയുടെ സ്നേഹമുള്ള അമ്മമ്മയും ❤❤❤❤ചാരു ❤❤❤❤കുഞ്ഞൻ ❤❤❤❤❤

  • @sivasuraya
    @sivasuraya 15 часов назад +7

    Ammamaya അമ്പലത്തിലും ബന്ധുക്കളുടെ വീട്ടിൽ കാറിൽ കൊണ്ടു പോകണം . അഭി കുട്ടാ🚗

    • @fotopeedika
      @fotopeedika  10 часов назад

      Urappaayum kondpokum🩷🥰

  • @shinyjoshy1235
    @shinyjoshy1235 3 часа назад

    Ammamma endhu cute..😍😍.
    Charummma Kunjan Abhimon ❤❤❤

  • @bushrap1707
    @bushrap1707 15 часов назад +6

    അടിപൊളി അമ്മമ്മ. അമ്മമ്മയും സർപ്രൈസ്‌ കൊടുക്കാൻ തുടങ്ങി

  • @ATHULD4TECH
    @ATHULD4TECH 15 часов назад +4

    Eniyum kond pokanam tto 😊 ആഗ്രഹം ഉള്ള സ്ഥലത്തൊക്കെ പോകണം...

  • @wilsonjoseph5857
    @wilsonjoseph5857 15 часов назад +2

    Ammamma ❤

  • @Shinyjmn
    @Shinyjmn 11 часов назад +1

    Charlie Kunjan Abhi Ammamma ❤❤❤❤

  • @RetnakumariP
    @RetnakumariP 13 часов назад +1

    Super nalla video ammamma❤

  • @AjithaKb-zt6ef
    @AjithaKb-zt6ef 13 часов назад +1

    അഭിയുടെ നാട് എന്ത് ഭംഗിയാ കാണാൻ സൂപ്പർ ആയിട്ടുണ്ട് അമ്മമ്മയ്ക്ക് വളരെ സന്തോഷം ആയി എനിക്കും സന്തോഷം ആയി ❤❤❤❤😊😊😊

  • @Ambilivasu
    @Ambilivasu 12 часов назад +2

    ആദ്യം വീഡിയോ കണ്ടു അവസാനം കമന്റിടാൻ പറ്റിയ ഞാൻ 😅.. അഭി പണ്ട് അർബാനയും കൊണ്ട് പോയപ്പോൾ ഈ സിനിചേച്ചി അല്ലെ യാത്ര അയക്കാൻ വന്നത്?.. അന്ന് ഞങ്ങൾ വിചാരിച്ചു അഭിയുടെ അമ്മ ആയിരിക്കുമെന്ന്...❤❤

  • @sivasuraya
    @sivasuraya 15 часов назад +2

    🐕🐕❤️💕

  • @archanagowrisankaram7561
    @archanagowrisankaram7561 15 часов назад +14

    എടൊ പഹയാ ആ mask മാറ്റാറായില്ലേ ... 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @lalybenny6910
    @lalybenny6910 14 часов назад

    അമ്മമ്മ ❤❤❤

  • @anupkumar8257
    @anupkumar8257 15 часов назад +2

    Very very nice video with Ammuma❤ ,it is really a proud moment i feel personally🙏🙏

  • @lalybenny6910
    @lalybenny6910 14 часов назад

    ചാർളി 💜💜💜

  • @anjali-tinku73
    @anjali-tinku73 15 часов назад +2

    ❤❤❤❤❤❤❤❤❤❤

  • @SinijaRamachandranRamachandran
    @SinijaRamachandranRamachandran 12 часов назад +1

    Abhi ❤ charli ❤ kunjan ❤

  • @gokulpremsudan3210
    @gokulpremsudan3210 14 часов назад

    ❤😊..ammumma..❤ beauty in innocence

  • @arunyarajb.r7256
    @arunyarajb.r7256 15 часов назад +2

    ❤❤❤❤❤🥰

  • @sherlysimon4114
    @sherlysimon4114 13 часов назад +1

    Amamma happy aayi

  • @RadhaK-pp9tk
    @RadhaK-pp9tk 15 часов назад +2

    Innathe video 👌ammamma happy ayi eni povan ullavide oke kondu ponam athikam doore ponda aduthu okke charu kunjapi adiyanalo ravile thanne

    • @fotopeedika
      @fotopeedika  10 часов назад

      Urappayum pokum🩷🥰🩷

  • @SusanTom-c2u
    @SusanTom-c2u 4 часа назад

    ❤❤ beautiful place

  • @arathis9248
    @arathis9248 15 часов назад +2

    ❤❤❤

  • @sindhukv9947
    @sindhukv9947 15 часов назад +1

    ഇനിയെങ്കിലും മാസ്ക് മാറ്റിക്കൂടെ അഭി, അമ്മമ്മസൂപ്പർ ❤❤❤❤❤

  • @bindhumohanan7311
    @bindhumohanan7311 Час назад

    Mesmerizing ❤

  • @devanganagsh3379
    @devanganagsh3379 2 часа назад

    അമ്മമ്മ യെ ഇനി ബീച്ചില് കൊണ്ടു പോന്ന വീഡിയോ ഇടണെ❤❤❤

  • @sajicheriyan4205
    @sajicheriyan4205 14 часов назад

    Beautiful 😍😍😍😍❤️❤️❤️❤️

  • @vedhaclick97
    @vedhaclick97 14 часов назад

    Super video 👍🏼💞💞💞💞💞💞

  • @fornews9627
    @fornews9627 13 часов назад +1

    OMG. What a beautiful place.

  • @sudhaanil4259
    @sudhaanil4259 14 часов назад

    Ayyo ammede chiri kando pavam 😘

  • @rekhasaji873
    @rekhasaji873 10 часов назад +1

    🙏🙏🙏❤️❤️❤️

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 15 часов назад +7

    Abhi vedio super anu,enthanu kutti nee mask mattathathu😅

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 14 часов назад

    ❤❤❤അമ്മമ്മ നാട് കാണട്ടെ അത് നന്നായി

  • @rakeshkr2341
    @rakeshkr2341 15 часов назад +4

    കുഞ്ഞനെയും ചാര്‍ളിയെയും പുറത്തേക്ക് കൊണ്ട് പോവുംബോ ബെല്‍റ്റ് ഇടണേ

  • @sudhapp8591
    @sudhapp8591 14 часов назад

    പാവം അമ്മമ്മ

  • @PBS488
    @PBS488 14 часов назад

    അമ്മമ്മയുടെ ആഗ്രഹം പൊലെ നടക്കട്ടെ ❤❤❤❤❤

  • @bps6073
    @bps6073 15 часов назад

    ഈ അമ്മുമ്മ അഭി നിങ്ങളു ട് ഭാഗ്യം ആണട്ടോ 😍😍😍

  • @anjanamalu3725
    @anjanamalu3725 12 часов назад +2

    🔥😍

  • @reenaantonytalks47
    @reenaantonytalks47 26 минут назад

    👍👍👍❤❤❤❤❤🙏

  • @bindurk6163
    @bindurk6163 10 минут назад

    ♥️♥️🥰🥰🥰

  • @Rajesh-yu8rq
    @Rajesh-yu8rq 9 часов назад

    ❤❤🫂🫂

  • @sumithrasumitharap7396
    @sumithrasumitharap7396 13 часов назад

    ❤👍👍

  • @faizafami6619
    @faizafami6619 13 часов назад +1

    Ammamma, shawl ellam puthachu style aayi

  • @silpakiran929
    @silpakiran929 12 часов назад

    Ammammene enium othiri placil kondu ponam brooo koode charune kunjanem kondu poneee

  • @SreeDilsha
    @SreeDilsha 12 часов назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Anjali-mv8pe
    @Anjali-mv8pe 14 часов назад

    😊😊😊

  • @sinimadathil6801
    @sinimadathil6801 12 часов назад +2

    ബൈക്ക് കുറച്ചു പതുക്കെ ഓടി ക്കാൻ കൂട്ട് ക്കാരോട് പറയണം കേട്ടോ ♥️♥️

  • @siddardasdas8578
    @siddardasdas8578 14 часов назад

    ❤🎉

  • @pratheepgnair1204
    @pratheepgnair1204 13 часов назад +2

    സീറ്റ് ബെൽറ്റ് അമ്മമ്മയ്ക്ക ഇട്ടുകൊടുക്കടാ അഭി

  • @bevatsunil4883
    @bevatsunil4883 15 часов назад +2

    Phantom Abhi- മാസ്ക്ക് മാറ്റില്ല.

    • @faizafami6619
      @faizafami6619 13 часов назад

      Avan prathinja eduthirikkuvanu

  • @dileepk.p6684
    @dileepk.p6684 15 часов назад +2

    ❤️❤️❤️❤️❤️

  • @TomichenKa
    @TomichenKa Час назад

    ❤❤❤❤❤❤❤❤❤🙏🙏🙏

  • @bindhunarayanannarayanan9758
    @bindhunarayanannarayanan9758 14 часов назад

    ❤️❤️🥰

  • @sindhuravindran7825
    @sindhuravindran7825 15 часов назад +2

    ❤❤❤

  • @niroshasudheer22
    @niroshasudheer22 14 часов назад

    ❤️❤️❤️❤️❤️❤️❤️❤️

  • @fenigeorge..1166
    @fenigeorge..1166 11 часов назад

    💖

  • @jalajajalakendrashankar3074
    @jalajajalakendrashankar3074 15 часов назад +1

    ❤❤❤❤

  • @sheejasaraswathy5931
    @sheejasaraswathy5931 15 часов назад +1

  • @bindhumohanan7311
    @bindhumohanan7311 Час назад

    😍

  • @abhinav1531
    @abhinav1531 15 часов назад +1

    ❤❤❤

  • @സത്യംജയിക്കട്ടെ-മ3ജ

    ❤❤❤❤

  • @shynasanthosh1389
    @shynasanthosh1389 15 часов назад +1

    ❤❤❤❤❤

  • @reshmiravi6118
    @reshmiravi6118 15 часов назад +1

    ❤❤❤❤

  • @paroosparadise8444
    @paroosparadise8444 57 минут назад

    ❤❤😊

  • @dilnabharat9240
    @dilnabharat9240 14 часов назад

    ❤❤❤❤

  • @jainjai8731
    @jainjai8731 13 часов назад

    ❤❤

  • @shyjupshyjushyjupshyju262
    @shyjupshyjushyjupshyju262 14 часов назад

    ❤❤❤

  • @anjalypkd2178
    @anjalypkd2178 14 часов назад +2

    ❤️❤️❤️❤️

  • @valsalamohan4254
    @valsalamohan4254 13 часов назад +1

    ❤❤❤❤❤

  • @jango4894
    @jango4894 8 часов назад

  • @GRSRockzZz
    @GRSRockzZz 12 часов назад

    ❤❤❤❤❤❤

  • @veenapalat9644
    @veenapalat9644 13 часов назад

    ❤❤❤

  • @Akhila-jq5lv
    @Akhila-jq5lv 10 часов назад

    ❤❤❤❤❤

  • @SusanTom-c2u
    @SusanTom-c2u 4 часа назад

    ❤❤

  • @symphonyharmony
    @symphonyharmony 4 минуты назад

    ❤❤❤❤❤❤

  • @beena.s3714
    @beena.s3714 10 часов назад

    ❤❤❤❤❤