Pothuvedhi | പന്തീരാങ്കാവ് : സംഭവിക്കുന്നത് എന്ത് ? Pantheerankavu Dowry Harassment Case
HTML-код
- Опубликовано: 10 июн 2024
- Pothuvedhi : Pantheerankavu Dowry Harassment Case : പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ യുവതി മൊഴി മാറ്റിയത് സമ്മർദ്ദം കാരണമെന്ന് അച്ഛൻ. പെൺകുട്ടി Rahulന്റെ വീട്ടുകാരുടെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് മകളെ കാണാനില്ലെന്ന് അറിഞ്ഞത്. ശനിയാഴ്ച വരെ മകളുമായി സംസാരിച്ചിരുന്നുവെന്നും യുവതിയുടെ അച്ഛൻ പ്രതികരിച്ചു #pantheerankavudowryharassmentasec #pantheerankavudowryharassment #domesticviolenceact #dowryharassment #matrimonialsite #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
പെൺകുട്ടി എവിടെ എന്ന് കണ്ടെത്തുക.... അവളെ ഭീഷണിപ്പെടുത്തി പറയിക്കുന്നത് തന്നെയാണ്
താങ്കൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറയുന്നത്. പെൺകുട്ടി തന്നെ ഞാൻ ആണ് കള്ളം പറയുന്നത് എന്ന് പറയുമ്പോൾ.
@@alantabraham8601 അവളെക്കൊണ്ട് രാഹുൽ പറയിക്കുന്നതാണ്
@@jollyshaji7534 നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറയുന്നത്.
@@jollyshaji7534arum onnum bheeshanipeduthy paryikunathala.ippam parajad sathyam.adhyam parjad pachakallam
ഒന്ന് പോ അമ്മായി. 😂
ഫോണിൽ സംസാരിച്ചവരിൽ രാധാകൃഷ്ണനും, ചാത്തന്നൂർ പിന്നെ ഷൈലജനം മാത്രമേ വിവേകപൂർവ്വം പ്രസൻ്റ് ചെയ്തുള്ളു
Judge and police case penkutti parayunath kettu case edukunathinta pinnil enth monetary benefit or vera enthengilum undo enu first investigation cheyanam
അവൾക്കിനി ഇടി കിട്ടാൻ ഇരിക്കുന്നെ ഉള്ളു 🤣🤣👍
അടികിട്ടി ഓടും അവള് അവന്റെ അടുത്തുന്നു,
തീർച്ചയായും അതു കണ്ടപ്പോഴേ തോന്നി. ഭീഷണിപ്പെടുത്തി കൊണ്ടു പോയി പറയിക്കുന്നതാവാം പണ്ട് പ്രവീൺ വധക്കേസിൽ DYSP ഷാജി വധിക്കും മുൻപ് ആ പയ്യനെക്കാണ്ട് ഭീഷണിപ്പെടുത്തി പറയിച്ചിരുന്ന സംഭവം ഓർക്കുക ...
Ee sambhavam entha
വിവാഹം കഴിഞ്ഞ -പെൺ കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ പെൺകുട്ടികളുടെ വീട്ടുകാർ ഇടപെടാ തിരിക്കാൻ കാരന്നം ഇതാണ് അങ്ങനെയാന്ന് ഉത്രമാരൊക്കെ ഉണ്ടാകുന്നത
അവളെപേടിപ്പിച്ചു കൊല്ലും എന്ന് പറഞ്ഞു എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ട് ആരോടും പറയാൻ കയ്യുന്നില്ല പോലിസ് അവരെ പൈസക്ക് അടിമ ആയി
She is playing double game may be mentally not ok?
ഓറൽ സംസാരിച്ച് പോയിൻ്ലേക്ക് വരുമ്പോഴേക്കും, വേറൊരു പ്രേക്ഷകൻ വിളിക്കുന്നു എന്ന് പറഞ്ഞു call cut ചെയ്യുന്ന മോഡറേറ്റർ ഉടെ ചേട്ടാ സ്വഭാവം ആദ്യം നിർത്തണം. ഇവന്മാർ കഴുകനുക്കും മേലേ.
Evale jail l adakkanam vegam
Mangatholiii😂😊