പന്തീരാങ്കാവിൽ പുതിയ കഥകൾ ? | News Evening | K R Gopikrishnan | 11 June 2024 | 24 News

Поделиться
HTML-код
  • Опубликовано: 10 июн 2024
  • പന്തീരാങ്കാവിൽ പുതിയ കഥകൾ ? | News Evening | K R Gopikrishnan | 11 June 2024 | 24 News
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 16

  • @user-zq2ou2nn9e
    @user-zq2ou2nn9e Месяц назад +2

    മൊഴി മാറ്റിയത് വീട്ടുകാരുടെ സമ്മർദ്ദ ഫലമാണ് ഇവർ ഒന്നിച്ചു പോകുകയാണെങ്കിൽ കുറച്ചുകൂടി കഴിയട്ടെ ഒന്നുകൂടി കിട്ടുമ്പോൾ മനസ്സിലാകും അപ്പോൾ ആരും ഉണ്ടാകില്ല സഹായത്തിന് 🤨

  • @BincyvdBincy-qu1te
    @BincyvdBincy-qu1te Месяц назад +1

    എല്ലാം നന്നയി പോകുന്നെങ്കിൽ പോകട്ടെ. നന്നായി ജീവിക്കട്ടെ.. നമ്മൾ എന്തിന് അവരെ ശല്യപ്പെടുത്തണം.

  • @prasadg1264
    @prasadg1264 Месяц назад +7

    ഈ കുട്ടി കാലുമാറും എന്ന് ആദ്യമേ തോന്നിയിരുന്നു.. തന്നിഷ്ടപ്രകാരം എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഈ കുട്ടിക്ക് ദോഷമായേ വരുകയുള്ളു...

  • @sitharamahindra8701
    @sitharamahindra8701 Месяц назад +2

    At first legal steps should be taken against this so called victim for hiding&twisting the facts because it befools the entire legal mechanism.

  • @ArunKumar-bp9pj
    @ArunKumar-bp9pj Месяц назад

    Njanum ende family evidengillum poi jivichollaam plss

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Месяц назад +1

    Aloor sirnae vilikkano

  • @anjanaplacid2682
    @anjanaplacid2682 Месяц назад

    Never squash the case ...

  • @vishnumnair5437
    @vishnumnair5437 Месяц назад +1

    ഇതുപോലെ ഇന്ത്യയിലെ കള്ള കേസ് വ്യവസായത്തിൻ്റെ ഉദാഹരണങ്ങൾക് sources.
    1 DEEPIKA NARAYAN BHARADWAJ
    2 VOICE FOR MEN INDIA

  • @santhoshmathew8997
    @santhoshmathew8997 Месяц назад +1

    അവൻ ഉപദ്രവിക്കുമെങ്കിലും നല്ല ഒരു പണിക്കാരൻ ആണ് എന്നുള്ളതാണ് അവള് മൊഴി മാറ്റിയതിൽ നിന്നും മനസ്സിലാകുന്നത് 😂

  • @user-wg7nh8ge7p
    @user-wg7nh8ge7p Месяц назад

    പോലീസിൽ നിന്ന്. അവൾക്ക് നീതി കിട്ടില്ല

  • @u_tube2513
    @u_tube2513 Месяц назад

    ഏതോ പൊട്ടാ വക്കീൽ 150 pavan എന്ന് പറയാൻ പറഞ്ഞു (ന്തിന്? ആ settlementile oru % വക്കീൽ ന് commission adikkan😂😊) , അപ്പോഴത്തെ സമർദ്ധത്തിൽ കുട്ടി പറഞ്ഞു! ഇപ്പൊ കുട്ടിക്ക് വിവരം വെച്ച്, ഈ നാട്ടിൽ പോലീസ്, വക്കീൽ, കേസ് കോടതി, കൗൺസിലിങ് ആയിട്ട് ജീവിക്കുന്നതിനെ കാൾ നല്ലതേ ഏതേലും നാട്ടിൽ പോയി സുഖമായി ജീവിക്കുന്നത അല്ലേ നല്ലത് എന്ന് 😊സത്യത്തിൽ നിങ്ങൾ ഒക്കെ തന്നെ (മീഡിയ, counselling, മൊഴി എടുപ്പ് etc.... Etc...അല്ലേ കുട്ടിയെ സമർദ്ധത്തിൽ ആക്കുന്നത്! 🤔... Avar ജീവിക്കട്ടെ, വിട്ടേരെ!😊

  • @habeebkalicg9276
    @habeebkalicg9276 Месяц назад

    കള്ള ക്കേസ് കൊടുത്ത കാര്യം ആർക്കും പ്രശ്നം ഇല്ല....
    ഇവിടെ എന്തുകൊണ്ട് പ്രശ്നം ഉണ്ടായി എന്ന് പറയാൻ എല്ലാർക്കും എന്താ മടി...
    മൊത്തം പ്രശ്നം ഉണ്ടാക്കിയത് ആ പെണ്ണ് തന്നെ ആണ്.... മുഴുവൻ പ്രശ്നം ഉണ്ടാക്കിയത് അവൾ തന്നെ ആണ്....
    പെണ്ണ് പറഞ്ഞു എന്ന് വെച്ചു സത്യം ആവണം എന്ന് ഇല്ല എന്ന് ഈ മാപ്ര കൾ മനസ്സിൽ ആക്കണം..... അത്രയും കളവ് ആണ് ആ പെണ്ണ് പറഞ്ഞു വരുന്നത്.....
    അവിഹിതം നടത്തുന്ന പെണ്ണിന.. ഈ ന്യായീകരണം നടത്തുന്ന എത്ര പേര് ഭാര്യ ആയി കൊണ്ടു നടക്കും എന്ന് ഒന്ന് പറയാമോ..... വേദവാക്കിയം പറയുന്ന എല്ലാർക്കും ഇതുപോലെ ഒരു അവസ്ഥ വരണം... സ്വന്തം ഭാര്യ അല്ലെങ്കിൽ ഭർത്താവ്... അവിഹിതം നടത്തിയ ശേഷം കാണാം.. എല്ലാരേയും തനി സ്വാഭാവം

  • @Mallu_Geek
    @Mallu_Geek Месяц назад

    ആ സസ്പെൻഷനിൽ ആയ പോലീസുകാരൻ ആയിരിക്കുമോ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സത്യം പറയിച്ചത് ?

  • @kfernandez007com
    @kfernandez007com Месяц назад

    Ore paniyum illae evarae vilikkan