Pantheerankavu Dowry Case | പൊലീസിനെ വട്ടംകറക്കി പന്തീരാങ്കാവ് കേസ് ; യുവതി വീണ്ടും Delhiക്ക് മടങ്ങി

Поделиться
HTML-код
  • Опубликовано: 13 июн 2024
  • Pantheerankavu Dowry Harassment Case : വളർത്തിവലുതാക്കിയ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ് പെൺമക്കൾ ഇഷ്ടപ്പെട്ടവർക്കൊപ്പം ഇറങ്ങിപോകുന്ന സങ്കടകരമായ കാഴ്ചകൾ ചില കോടതി പരിസരത്ത് പോയാൽ കാണാൻ കഴിയും. ആർക്കൊപ്പം ജീവിക്കണമെന്നത് പ്രായപൂർത്തിയായ ഏതൊരാളുടെയും ഇഷ്ടമാണ്, എങ്കിലും അത് ഒരു അച്ചനും അമ്മയ്ക്കും സഹിക്കാനാവില്ല. കഴിഞ്ഞ രാത്രി ഇങ്ങനെയൊരു വൈകാരികമായ കാഴ്ച കണ്ടു. Pantheerankavu ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയാണ് മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുൻപാകെ വ്യക്തമാക്കിയത്. ഇതോടെ രാത്രി തന്നെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരിയിൽ എത്തിയ യുവതി ഡൽഹിക്ക് മടങ്ങി പോയി. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് യുവതിയെ ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. അതിനിടെ മകളെ കാണാനില്ലെന്ന കേസ് വടക്കേക്കര പൊലീസ് അവസാനിപ്പിച്ചു.
    #pantheerankavudowryharassmentasec #pantheerankavudowryharassment #domesticviolenceact #dowryharassment #matrimonialsite #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 33

  • @jayaxavier1959
    @jayaxavier1959 Месяц назад +13

    ഇനി അവൾ അനുഭവിക്കട്ടെ

  • @elbinv
    @elbinv Месяц назад +10

    പെൺ വീട്ടുകാർ നുണ പറഞ്ഞു അവളെ കൊണ്ട് കേസ് കൊടുപ്പിച്ചു എന്നല്ലേ സുഗുണാ മുൻപ് വാർത്ത ഇട്ടത് 🥴ഇനി പുരുഷ പീഡനം ഇട് rating കുറയുമോ

  • @lovelyapaikada2071
    @lovelyapaikada2071 Месяц назад +15

    Ivalu onnu sugamillathe kidakkatte apo manasilakum parents nte vila....

    • @subramaniyanc9267
      @subramaniyanc9267 Месяц назад +4

      Absolutely right you are

    • @user-hx9pe5nh8b
      @user-hx9pe5nh8b Месяц назад

      Kallaparathyk kootunilkunath ano parentsnte villA.nanam illalo nigalk.ivLum ivLude family chernue oru kudubM thakarth

    • @Luca49230
      @Luca49230 Месяц назад +2

      Eni ethupolulla case varumbo mattu penpillereyum thettydarikum😢sathym paranjaalum viswasikula

    • @akhiljose3116
      @akhiljose3116 Месяц назад

      ​​@@Luca49230kaala pettuvennu kelkkumbozhekkum kayaredukkunna maprakalaanu prashnam.avattakalaanu prashnam ithrayum vashalakkiyathu.case genuine aano fake aanonnu adyam anyeshikkanam.ippozhathe societyudeyum govtmentinteyym nilapaadenthenbal aanungalude jeevitham poyaalum vendilla pennungal safe aayirikkanam

    • @sojajose9886
      @sojajose9886 Месяц назад

      Yes

  • @Minimol-yw5on
    @Minimol-yw5on Месяц назад +2

    Aval sondam Raoul chettan nt Amma ye um sisteriow odum samsarikathe erunnathu anthu kondu anu

  • @kunjumol919
    @kunjumol919 Месяц назад +13

    ഇവൾക്ക് ഭ്രാന്ത് ആണോ

  • @Minimol-yw5on
    @Minimol-yw5on Месяц назад +2

    Aval potte ,avale eni ,nalla manasode vettukare sekarikumo ,eni anu eval anubhavikunnathy

  • @pandittroublejr
    @pandittroublejr Месяц назад +6

    ഡൽഹിയിൽ എന്തിനു പോയി... 🤔🤔

    • @sojajose9886
      @sojajose9886 Месяц назад

      പെൺവാണിഭം സംഘം തട്ടി കൊണ്ട് പോയത് ആവാം

  • @user-tj4di2zl7b
    @user-tj4di2zl7b Месяц назад +2

    Vattamnkarakkunnad police ine alla , aa achane aan , nthan policum ,chekkanum kudumbavum chernnu cheyyunnad ,chekkan family ipo mediayil kananillallo

  • @sreekutty3179
    @sreekutty3179 Месяц назад +5

    എന്തൊക്കെ ആയിരുന്നു അവൾ പറഞ്ഞത്.... ഇന്നി ആഹാ ചെക്കന്റെ വീട്ടുകാർ അവൾ പറഞ്ഞത് പെട്ടെന്ന് മറക്കുമോ?

  • @user-is3dj4qf9i
    @user-is3dj4qf9i Месяц назад +6

    ഇവൾക്ക് ഭ്രാന്ത്

  • @sojajose9886
    @sojajose9886 Месяц назад +2

    ഇവളുടെ പിന്നിൽ ആരോ ഉണ്ട്..cheap പബ്ലിസിറ്റി സ്റ്റണ്ട്

  • @sojajose9886
    @sojajose9886 Месяц назад +1

    കോടതിയും പോലീസും പെൺവർഗത്തിന് കളി പാവകൾ

  • @sojajose9886
    @sojajose9886 Месяц назад +1

    കോടതി ആണ് പെൺവർഗ്ഗത്തെ സപ്പോർട്ട് കൊടുത്തു വഷളാക്കി

  • @rohanjohn-zg6xg
    @rohanjohn-zg6xg Месяц назад +1

    She is not serious doesn't know a nything

  • @jijivibin5501
    @jijivibin5501 Месяц назад

    ഇവൻ വേറെ രജിസ്റ്റർ മാര്യേജ് ചെയ്തിരുന്നില്ലേ എന്നിട്ടാണോ ഇവൾ മൊഴി മാറ്റിയത്

  • @mirashk2841
    @mirashk2841 Месяц назад +2

    Evalokke pathal vetti adikkanam😂

  • @smijanandha8299
    @smijanandha8299 Месяц назад

    Delhi എന്താ ഇന്ത്യക്കു വെളിയിൽ ആണോ

  • @teaspider1800
    @teaspider1800 Месяц назад +1

    Support Mayorooty

  • @gracevarghese1737
    @gracevarghese1737 Месяц назад +1

    Delhiku ottaku Honey moon poyathanu paavam vitteku

  • @user-hq7yu5ue6y
    @user-hq7yu5ue6y Месяц назад +6

    പണമുള്ള ആൺകുട്ടികളുടെ വീട്ടിൽ പറഞ്ഞ് വിട്ട് പണം തട്ടുക. ആൺ മക്കൾ ഉള്ള എല്ലാവരും ശ്രദ്ധിക്കുക.