ചെമ്പരത്തി വേരു പിടിപ്പിക്കാൻ എളുപ്പ മാർഗ്ഗം/how to grow hibiscus from cutting/Hibiscus easy rooting

Поделиться
HTML-код
  • Опубликовано: 13 май 2021
  • how to grow hibiscus from cutting
    chembaruthi easy rooting
    hibiscus rooting tip
    #hibiscus
    #shilpazzthattikootu
    #chembaruthi
    #gardeningmalayalam
    #gardeningtips
    #root
    hybrid hibiscus care
    • വിവിധതരം ചെമ്പരത്തിയും...
    / shilpazzthatikootu #shilpazzthattikootu
    #gardeningmalayalam
    #viral
    #youtubeviral
  • ХоббиХобби

Комментарии • 196

  • @sinimanilal3488
    @sinimanilal3488 2 года назад +5

    ചെമ്പരത്തിപൂവ് നല്ല ഭംഗിയായിട്ടുണ്ട്. എന്റെ കയ്യിൽ 16 കളർ ഉണ്ട്.

  • @sherienaassu5422
    @sherienaassu5422 2 года назад +2

    മാഷാ അല്ലാഹ് സൂപ്പർ ആയിട്ടുണ്ട് 👌👌

  • @viewnk6677
    @viewnk6677 2 года назад +3

    ചേച്ചി നിങ്ങൾ പറഞ്ഞ വളരെ നല്ല റിസൾട്ട് ആണ് ഞാനും കൊമ്പ് കുഴിച്ചിട്ട അപ്പോൾ എനിക്കും വന്നിട്ടുള്ളത് ഞാൻ വളരെ സന്തോഷത്തിലാണ്. Thank you Chechi

  • @viewnk6677
    @viewnk6677 2 года назад +3

    ചേച്ചി പറഞ്ഞ മാതിരി ഞാൻ കുഴിച്ചിടുന്നു എനിക്ക് നല്ല റിസൾട്ട് കിട്ടിയത് thankyou checkchi 🥰🥰

  • @Muthuzvlog1
    @Muthuzvlog1 7 месяцев назад

    നല്ല ഭംഗി ഉള്ള ചെമ്പരത്തി 👍🏼👍🏼👍🏼👍🏼...... സൂപ്പർ

  • @jencybinu2984
    @jencybinu2984 3 года назад +3

    കൊള്ളം നന്നായിട്ടുണ്ട് ഞാനും ശ്രമിച്ചു nokkam🌹👍

  • @irfanairfu8612
    @irfanairfu8612 3 года назад +24

    Lakshmi nakshathra voice pole ind

  • @gannureku
    @gannureku 3 года назад +7

    ഞാൻ ആദ്യായിട്ടാണ് ട്ടോ ചെറിയ കമ്പിൽ ഉള്ള ചെമ്പരത്തി കണ്ടത്... അസ്സലായി വീഡിയോ 💕

    • @shilpazzthattikootu
      @shilpazzthattikootu  3 года назад +1

      ഒരുപാട് സന്തോഷം രേഖ ചേച്ചി ❤️❤️❤️🥰😘

  • @ifthikhansaleem8393
    @ifthikhansaleem8393 2 года назад +1

    ചേച്ചി tnx. Njan ith പോലെ vech നോക്കി. അതിൽ പുതിയ ഇല വന്ന്. അതും കുറച്ചു days കൊണ്ടാണ് tnx chechi🥰🥰🥰🥰🥰

  • @bipincreate2848
    @bipincreate2848 3 года назад +3

    ശിൽപാ ചേച്ചി സൂപ്പർ വീഡിയോ 🥰👍

  • @anjalinandha2559
    @anjalinandha2559 3 года назад +1

    Video super aayittund chechi

  • @anilcvanil7690
    @anilcvanil7690 3 месяца назад

    Thanks ❤❤

  • @ifthikhansaleem8393
    @ifthikhansaleem8393 Год назад

    Tnx dr. Pettann തന്ന പുതിയ ഇലകൾ വന്ന്.

  • @padminichandran9273
    @padminichandran9273 3 года назад +3

    തെച്ചി veru pidippichu പൂവു ഉണ്ടായി കണ്ടതിലു ഭoഗിയുണ്ട് chembarathi kanan💕💕

    • @shilpazzthattikootu
      @shilpazzthattikootu  3 года назад +2

      Thank you ചേച്ചി 💞💞💞 reply തരാൻ late ആകുന്നതിനു
      Sorry ട്ടോ 🙏

    • @omar_vlogger
      @omar_vlogger Год назад

      Etra samayam edukum?

  • @rasnasrecipe8121
    @rasnasrecipe8121 3 года назад +2

    ചെമ്പര്ത്തി എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @layapn6681
    @layapn6681 3 года назад +1

    Super chechi ❤️🔥

  • @user-sy9zp9ri2u
    @user-sy9zp9ri2u Месяц назад

    ആന്റി ഞാനും ചെമ്പരത്തി പൂവ് നടാൻ ശ്രമിക്കാം

  • @rahanarajo3959
    @rahanarajo3959 3 года назад +5

    Wow shilpa adipoli... Last kanicha aa red chembarathi polichu👍👍

    • @shilpazzthattikootu
      @shilpazzthattikootu  3 года назад +2

      Thank you so much tintuachi😘😘😘One of my favourite...🥰

    • @rajanvarghese6418
      @rajanvarghese6418 2 года назад

      WE WILL BE ASTONISHED WHEN WE GO TO A NURSERY.....ABOUT 100 COLOURS OF RED& YELLOW! I LOVE YELLOW MOST!

    • @narayannands468
      @narayannands468 10 месяцев назад

      Peelimutta credit nasippikunnu. Enthu cheyyanam

  • @rajan3338
    @rajan3338 Год назад +1

    Enikku 62 colour hybrid hibiscus undu..20 ennam under grafting! 6 coconut BONSAIS yum und!

  • @shalifranklinshali7775
    @shalifranklinshali7775 3 года назад +1

    Wow adipoliiii💚💚💚🌱🍀🌿

  • @padmapillai9586
    @padmapillai9586 10 месяцев назад

    Super❤

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +1

    സൂപ്പറാട്ടോ😀🙏🍀

  • @achub4434
    @achub4434 3 года назад +1

    Ohoo super
    🌺🌺🌺🌺🌺

  • @ranisaji3192
    @ranisaji3192 3 года назад +1

    Yes

  • @sheelaviswam9845
    @sheelaviswam9845 Год назад

    Super

  • @appupalakkal9728
    @appupalakkal9728 Год назад

    Supper

  • @omar_vlogger
    @omar_vlogger Год назад

    4:23 എന്തൊരു ഭംഗിയാ ❤❤

  • @presannakumari4867
    @presannakumari4867 Год назад

    👍👍👍

  • @sunilaraja5778
    @sunilaraja5778 3 года назад +3

    എന്ത് രസാ ശില്പാ .. ചെടീം പൂവും അതിനെക്കാൾ മനോഹരമായ കുട്ടീടെ ചിരീം. വെറുതെയല്ല ചെടികളൊക്കെ ഇങ്ങനെ പൂക്കണത്. കുട്ടീടെ ഉള്ളിലെ വസന്തം തന്നയാ സുന്ദരിക്കുട്ടീ... ❤️❤️❤️

  • @nandinit8240
    @nandinit8240 3 года назад +1

    തെച്ചി ഞാൻ ഇങ്ങനെ ചെയ്ത പൂത്തു ❤

  • @jayasinghk8628
    @jayasinghk8628 2 года назад +1

    👍

  • @bindurajan162
    @bindurajan162 3 года назад

    Wow

  • @beyou2001
    @beyou2001 3 года назад +3

    Try Kashmiri rose propagation please

  • @anitharavi7179
    @anitharavi7179 3 года назад +1

    Nalla pukkal👍

  • @varnashalabam226
    @varnashalabam226 3 года назад +1

    Chembarathi chedi valarunnadin anusarich pookalk valippamundavum

  • @pushpavallypalakkat9188
    @pushpavallypalakkat9188 3 года назад +1

    👏👏👏

  • @omar_vlogger
    @omar_vlogger Год назад +2

    Side le ഇലകൾ എല്ലാം ഓടിച്ചു കളയണോ , നിർബന്ധം ആണോ ?

  • @poojagunesh4184
    @poojagunesh4184 5 месяцев назад

    Ok👍... Shaidik vaikano? Kattar vazha piece kambhil kuthi nadano... Sure ayi valarum annu kettu seriyano

  • @AjithaSanthosh.
    @AjithaSanthosh. 3 года назад +1

    ❤️

  • @kungisfoodvlog...7232
    @kungisfoodvlog...7232 3 года назад +1

    🥰🥰

  • @deepnarkrishnan2602
    @deepnarkrishnan2602 3 года назад +2

    Chechi nalla voice lakshmi nakshatrayude adhe voice

  • @mnkali206
    @mnkali206 3 года назад

    Ningale isttapettu

  • @aswathyvishakh897
    @aswathyvishakh897 3 года назад +1

    Njn try cheythitind... Ithpole cheriya poovu aan ayathu..

  • @divyassree
    @divyassree Год назад

    Nyan oru 4 pravashyam hibiscus kambu nattu in potting mix..eppozhum illa varum yellow aakum..for the past 4 months am trying..ini ithu try cheyyam 5th time

  • @usharaniravichandran1916
    @usharaniravichandran1916 9 месяцев назад

    Hai chembathi ilakal muradichitund. Enthane cheyyandath. Poo kuravane

  • @josephomikunnil
    @josephomikunnil 2 года назад +1

    ഞാൻ ഇതു പോലെ ചെയ്തു വേരു പിടിച്ചു

  • @aswadaslu4430
    @aswadaslu4430 5 месяцев назад

    🌳🌳🌳🌳🌳

  • @rajendranpalvelicham5995
    @rajendranpalvelicham5995 3 года назад +2

    അത് ചേച്ചിയുടെ കൈപുണ്യമാണ്. വേരുപിടിക്കുന്നതും പെട്ടെന്ന് പൂക്കുന്നതും.

  • @sandhya.e.s.799
    @sandhya.e.s.799 3 года назад +1

    എനിക്കും ഇത്‌ പോലെ ചെറിയ കമ്പിൽ വേരു പിടിച്ചപ്പോൾ തന്നെചെറിയ പൂവുണ്ടായി

  • @remas.2908
    @remas.2908 Год назад +1

    Endanu poting mix ennu parayunnathu

  • @shobanashobana1972
    @shobanashobana1972 Год назад

    എനിക്കും കുഞ്ഞ് ചെമ്പരത്തിക്ക് പൂ പിടിക്കാറുണ്ട് ഇതുപോലെയാണ് നടുന്നത്

  • @amalahmad05
    @amalahmad05 Год назад

    ithinte ila thaaliyayi use cheyyan pato?atho nadan chembarathiye pattollu?

  • @rijukakkirikkan
    @rijukakkirikkan 5 месяцев назад +1

    ലക്ഷ്മി നക്ഷത്രയുടെ വകയിലെ ഡ്യൂപ്.. ശബ്ദം 👌😂😂

  • @amalhs9338
    @amalhs9338 3 года назад +1

    Chechyyy innu Njn ente aglonima ykk DAP magnisium mix itt koduthuu...but aglonima de roots chattiyil muzhuvan spreaded aanuu....sidelum ellam roots aanuu.... quarter spoon matre apply chytholluu....but full root aayathukond rootil okke touching vannittundd... enthelum prblm undoo...enthaanu remedy

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      DAP mix ആര് പറഞ്ഞിട്ടാണ് ഇട്ടത്???
      ഞാൻ ഇതുവരെ aglonima ക്ക് ഇത് യൂസ് ചെയ്തിട്ടില്ല....

    • @amalhs9338
      @amalhs9338 3 года назад +1

      @@shilpazzthattikootu it contains 18 percentage Nitrogen and 46 percent phosphurus...flowering plantsnu itt koduthathinte koode just itt koduthenne ulluuu....but no problem...my plants are okay now

    • @rajanvarghese6418
      @rajanvarghese6418 2 года назад

      DAP..2 THARIYE IDAAVU MOLU!NALLA MAZHAYALLE? ORU KUZHAPPOM VARILLAA.TTO!

  • @athiraathira2510
    @athiraathira2510 3 года назад

    Hlo chechi.... Njn chattiyil valarthunna nadan chembarathi oru pravashyam mottukal vann karinju poyi...... Pinne vannittilla.... Trim cheyth koduthu nokki.... But poovidunnilla...... Enthelum tip paranju tharamo

    • @shilpazzthattikootu
      @shilpazzthattikootu  3 года назад +1

      Hello athira... എന്തെങ്കിലും ഫംഗൽ ഇൻഫെക്ഷൻ ആയിരിക്കും... ചെടിയുടെ വേര് ഭാഗത്ത് എന്തെങ്കിലും പ്രശ്നം ആയിരിക്കും... 1 litre1/2 sp anti fungal powder ചെടിക്ക് apply ചെയ്യൂ,👍

  • @madhurimadhu2318
    @madhurimadhu2318 3 года назад +2

    എന്റെ മഞ്ഞ കളർ അടുക്ക് ചെമ്പരത്തി കിളിർത്തപ്പോൾ തന്നെ മുട്ടും ഉണ്ടായി. കൊഴിയും എന്നു കരുതിയെങ്കിലും അത് ഉണ്ടായില്ല. പൂവ് വിരിഞ്ഞു.

  • @devakiantherjanam9014
    @devakiantherjanam9014 3 года назад +1

    Gold spottinde vidio edamo?

  • @amalhs9338
    @amalhs9338 3 года назад +1

    Goat dung engane use chyannu paryamoo chechyy plzzzz

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      ഞാൻ ഇതുവരെ യൂസ് ചെയ്തിട്ടില്ല

    • @spendwithmemalayalam9529
      @spendwithmemalayalam9529 3 года назад +1

      ആട്ടിൻകാഷ്ടം നന്നായി ഉണക്കി പൊടിച്ച് കടതൊടാതെ ഇട്ട്കൊടുക്കുക... അളവ് ചെടിക്കനുസരിച്ചിരിക്കും... ഞാൻ യൂസ് ചെയ്യാറുണ്ട്

  • @saleenahakim4203
    @saleenahakim4203 2 года назад +1

    Chechi red hybrid hibiscus flowers homemade hair oil undakkan use cheyyamo?

    • @shilpazzthattikootu
      @shilpazzthattikootu  2 года назад

      Not sure.. സാധാരണയായി നാടൻ ചെമ്പരത്തിയുടെ പൂക്കളാണ് എടുക്കാറ്..

    • @saleenahakim4203
      @saleenahakim4203 2 года назад

      @@shilpazzthattikootu ok mam😊

  • @rajan3338
    @rajan3338 Год назад

    Mannu motham kalanju ..ithupole mannellaam kalanju eduthaal chedi pidikkillaa!cover mukkaal bhagum vellathil irakki ...2 hours VECHU alinju pokunna mannu saavadhaanam cheli aliyichu KALAYUKA! Mukkaal bhagam cheli ilakkikkalayuka.ennittu pottil nduka...potting mixture il! 15 divasam koodumpol = 2 kg kadalappinnaakku+ 1 kg ellu podi+ 1kg veppin pinnaakku+ 50 gm sugar+10 gm yeast ..ITHRAYM MIX CHEYTHU adachu VECHU FERMENATION seri aayi nadannu KAZHINJU DILUT CHEYTHU oro chattiyilum ozhichu KODUKKUKA!enikku 62 colour hybrid hybiscus und....!!! 20 plants under grafting!...6 coconut BONSAIS yum und!

  • @SSworldmyworld
    @SSworldmyworld 3 года назад +1

    Helo dear njanum athe nattukari anu vattaparamb, vdeo ellam kanarund, kadalundi evideyanu. Ippo staycheyunnath palakkad

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Hii..🥰. ഒരുപാട് സന്തോഷം മെസ്സേജ് അയച്ചതിൽ... വില്ലേജ് ഓഫീസിന് അടുത്താണ്....stay connected ♥️

    • @SSworldmyworld
      @SSworldmyworld 3 года назад

      @@shilpazzthattikootuReply thannathinu thanks, engane contact cheyyan pattum

  • @achu719
    @achu719 Год назад +1

    Supar

  • @devakiantherjanam9014
    @devakiantherjanam9014 3 года назад +1

    Moss rose ന്റെ മൊട്ടുകൾ മഞ്ഞ നിറത്തിലായി നശിച്ചു പോകുന്നതെന്താണ് ?

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      വെള്ളം കൂടിയാൽ അങ്ങനെ സംഭവിക്കാം
      .....

  • @sajeevane1967
    @sajeevane1967 3 года назад +1

    Good താമര എന്തായി aglonima collection kanikamo

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Thank you ചേച്ചി 🥰 താമരയിൽ പൂ വന്നിട്ടില്ല 😔 പൂവ് വന്നാൽ തീർച്ചയായിട്ടും വീഡിയോ ഇട ട്ടോ...aglonima kaanikyaam 👍

  • @nidhamfoodworld9731
    @nidhamfoodworld9731 Год назад

    hi

  • @kamaralungal9146
    @kamaralungal9146 3 года назад

    Mazhakkalath soft prun cheyyan pattumo mole

  • @lakshmi8814
    @lakshmi8814 8 месяцев назад

    എല്ലാ ചെടികളും ഇതേ പോലെ തന്നെ നട്ടാൽ മതിയോ റിസൾട് കിട്ടുമോ pls റിപ്ലൈ

  • @sreelathan6874
    @sreelathan6874 3 года назад +1

    സൂപ്പർ ഞാനും ചെയ്‌ദുനൊക്കും

  • @GreenmarkDC
    @GreenmarkDC Год назад

    മണൽ കിട്ടാനില്ല, m sand പറ്റുമോ??

  • @akkuthejusthejus6699
    @akkuthejusthejus6699 Год назад

    അടിനിയം സെയിൽ ഉണ്ടൊ

  • @sujahomegarden946
    @sujahomegarden946 2 года назад +1

    ഹൈബ്രീഡ് ചെമ്പരത്തി ഇങ്ങനെ ചെയ്താൽ ശരി ആകുമോ

  • @salahbinrahman8165
    @salahbinrahman8165 2 года назад +1

    Mann chrkkathe manal mathram mthioo chechee

  • @ridhasaid4296
    @ridhasaid4296 3 года назад

    Orchid poovidan enth cheyyanam chechi

  • @rajanvarghese6418
    @rajanvarghese6418 2 года назад +1

    ENIKKUND 30 HYBRID COLOURS.

  • @mareenaxavier9293
    @mareenaxavier9293 3 года назад +1

    നേഴ്സറി യിൽ നിന്നും വാങ്ങിയതിൻറ കബ് വച്ചു ഇങ്ങിനെ തന്നെ പിടിച്ചില്ല അതിന് എന്തു ചെയ്യണം

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      ഞാൻ നഴ്സറിയിൽ നിന്നും വാങ്ങിച്ച തയ്യിലെ കമ്പ് വച്ചാണ് പിടിപ്പിച്ചത്...

  • @vibgyor430
    @vibgyor430 3 года назад

    തെച്ചി പൂവിന്റെ കമ്പും ഇങ്ങനെ ചെയ്താൽ വേര് പിടിക്കുമോ

  • @nannduhareesh2685
    @nannduhareesh2685 Год назад +1

    സൂപ്പർ ചേച്ചി ഞാനും ചെമ്പരത്തി ഫാനാണ്

  • @ramlasvlog6244
    @ramlasvlog6244 8 месяцев назад

    എത്ര clr ഉണ്ട്‌

  • @SHD463
    @SHD463 3 года назад +1

    Etra color ind hibiscussinte

  • @jessyvictor8453
    @jessyvictor8453 3 года назад +1

    എനിക്ക് ചെമ്പരത്തിയുടെ കമ്പുകൾ അയച്ചു തരാൻ പറ്റുമോ.

  • @radhasahadevan457
    @radhasahadevan457 Год назад +1

    Chembarathi sale undo, i am Radha from palakkad

    • @shilpazzthattikootu
      @shilpazzthattikootu  Год назад

      ചെമ്പരത്തി sale ഇല്ല ചേച്ചി
      ..only adeniums r for sale..m

  • @aiswaryaas5283
    @aiswaryaas5283 7 месяцев назад

    ചട്ടിയിൽ നട്ടാൽ വലുതാവുമ്പോ മാറ്റണ്ടേ

  • @todayspltips109
    @todayspltips109 3 года назад +1

    Hybrid chembarathi mazhayath vechal kuzhappamundo shadilekk mattano?

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      ശബ്ദം ആയിട്ടില്ല മഴയാണെങ്കിൽ ഒന്ന് മാറ്റി വയ്ക്കുന്നത് നല്ലതാണ് 👍

  • @vismayaa.m480
    @vismayaa.m480 3 года назад

    ചേച്ചി, റോഡ് ചെടിയിലെ ഇലകൾ കരിഞ്ഞു പോവുന്നു .എന്താണ് പ്രതിവിധി

    • @ani_htrz4427
      @ani_htrz4427 3 года назад

      Road anno ? Rose anno ?

    • @vismayaa.m480
      @vismayaa.m480 3 года назад

      @@ani_htrz4427 sorry type ചെയ്തപ്പോൾ mistake ഉണ്ടായത് ആണ് . Rose

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      അതിശക്തമായ വെയിൽ ആണെങ്കിൽ ചട്ടി ഒന്ന് മാറ്റി വയ്ക്കണം.... ഇല്ലെങ്കിൽ ചെടിയിൽ വല്ല ഫംഗൽ പ്രശ്നമായിരിക്കും...pls use any anti fungal powder ....

  • @simimanoj3302
    @simimanoj3302 3 года назад +1

    നാടൻ ചെമ്പരത്തി ചട്ടിയിൽ വളർത്താൻ പറ്റുമോ . ഞാൻ നട്ടു പക്ഷേ അത് നീണ്ടു പോകുന്നു അത് എടുത്തു താഴെ നടനോ

    • @A_n_o_o_p
      @A_n_o_o_p 3 года назад +2

      ചട്ടിയിൽ വളർത്താം, പൂക്കൾ മുഴുവൻ വിരിഞ്ഞു കഴിഞ്ഞതിനു ശേഷം കമ്പ് കൃത്യമായി വെട്ടികളഞ്ഞാൽ മതി.

    • @simimanoj3302
      @simimanoj3302 3 года назад

      ഇതുവരെ പൂ വിട്ടില്ല

    • @shilpazzthattikootu
      @shilpazzthattikootu  3 года назад +2

      Hello simi...Anup Anu പറഞ്ഞത് വളരെ ശരിയാണ്... അതുപോലെ തന്നെ ചെയ്താൽ മതി... ആവശ്യത്തിനുള്ള വളങ്ങളും കൊടുത്താൽ തീർച്ചയായിട്ടും പൂക്കൾ തരും.. നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കു👍👍👍

  • @viewnk6677
    @viewnk6677 2 года назад +1

    ചേച്ചി ഞാൻ കുളിച്ചിട്ടു എനിക്ക് നല്ല റിസൾട്ട് കിട്ടിയത് താങ്ക്യൂ ചേച്ചി

  • @anuthomas3605
    @anuthomas3605 3 года назад

    സെയിൽ ഉണ്ടോ

  • @sheebasanthosh2978
    @sheebasanthosh2978 8 месяцев назад

    Nighal kanicha chembarathi pettenu poov undavum ath valuthavilla poov cheriya kambil vare poov undavum ante veetil und 😂😂

  • @shimmyponnu9714
    @shimmyponnu9714 3 года назад

    Good video

  • @prasannamd2384
    @prasannamd2384 3 года назад +1

    Sale ഉണ്ടോ

  • @rajanvarghese6418
    @rajanvarghese6418 2 года назад +1

    ITHINU ENTHA ITHRA EXITEMENT? NOTHING!

    • @shilpazzthattikootu
      @shilpazzthattikootu  2 года назад

      🙏🙏🙏😊

    • @rajanvarghese6418
      @rajanvarghese6418 2 года назад

      Aleo vera yil kuthi vechu hibiscus veru pidippikkaam ennu karuthandaa!verum vellathil ITTAALUM 30% success!best way is with # rootting powder & then in soil and water!

  • @rajanvarghese8156
    @rajanvarghese8156 2 года назад +2

    NO! I HAVE 30 COLOURS OF HIBISCUS!

  • @sadifharansasi7071
    @sadifharansasi7071 3 года назад

    രണ്ടും രണ്ട് കള്ളൻ

    • @shilpazzthattikootu
      @shilpazzthattikootu  3 года назад +1

      രണ്ടും രണ്ടാ മണ്ടാ...
      Don't ever comment without watching video properly...

  • @saleemjamal16
    @saleemjamal16 2 года назад +1

    വിഡിയോ വലിച്ചു നീട്ടി 👎👎👎👎

  • @radhasahadevan457
    @radhasahadevan457 Год назад +1

    Mob no tharamo

  • @shifanabaiju7621
    @shifanabaiju7621 3 года назад +2

    Super

  • @lucylyiju4877
    @lucylyiju4877 2 года назад +1

    👍

  • @anujaattingal9024
    @anujaattingal9024 2 года назад +2

    👏👏👍👍👍👍👏👏

  • @girijasatheesan8758
    @girijasatheesan8758 3 года назад +1

    Super

  • @geethaa1323
    @geethaa1323 3 года назад +1

    Super