ഇതൊന്നു ചെയ്താൽ പൂക്കാത്ത റോസും പൂകൊണ്ട് നിറയും Rose plant care tips

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 32

  • @remadevinb4165
    @remadevinb4165 Год назад +4

    ഏതായാലും നിങ്ങളെപ്പോലെയുള്ളവർ ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിന് വളരെയധികം സന്തോഷം രേഖപ്പെടുത്തുന്നു ❤️🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад

    വളരെ ഫലപ്രദമായി തോന്നുന്നു🥰🥰🥰

  • @mymunavas6356
    @mymunavas6356 Год назад

    Super. Nen try aake nokiii 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @jessybenny929
    @jessybenny929 6 месяцев назад

    അടിപൊളി

  • @valsatk9148
    @valsatk9148 Год назад

    Nalla valam Aanallo upakaarapradamaaya vedio

  • @lithishalithisha9698
    @lithishalithisha9698 Год назад +12

    വലിച്ചു നീട്ടാതെ കാര്യം പറഞ്ഞൂടെ 😇

  • @gigibiju6707
    @gigibiju6707 Год назад

    Super

  • @abdulrahiman946
    @abdulrahiman946 Год назад +9

    പുതിയാതായി വെച്ച റോസിന് ഒഴിച്ചു കൊടുക്കാൻ പറ്റുമോ..

  • @mayaktp8477
    @mayaktp8477 Год назад +1

    പുതിയതായി നട്ട റോസിന് ഇത് കൊടുക്കാൻ പറ്റുമോ

  • @sharanyasb6400
    @sharanyasb6400 Год назад

    Super ,will try

  • @honyanthony113
    @honyanthony113 Год назад

    Thanks

  • @zain3750
    @zain3750 Год назад +2

    5 ltr wateril 5 days pulipicha shesham ethre ltr water add cheyanam ?

  • @ammuv
    @ammuv Год назад

    I'll try say feedback ❤️

  • @mayaktp8477
    @mayaktp8477 Год назад

    ഞാൻ പരീക്ഷിച്ചു.കമ്മൽ rose ൽ ധാരാളമായി മൊട്ട്കൾ ഉണ്ടാകുന്നുണ്ട്. പക്ഷേ മറ്റ് റോസിൽ ധാരാളം തെഴ്പ്പുകൾ വരുന്നുണ്ട് പക്ഷേ മൊട്ട്കൾ ഉണ്ടാവുന്നില്ല

  • @reejarajeev8406
    @reejarajeev8406 Год назад

    👍

  • @ummammaschannel
    @ummammaschannel Год назад

    nice vdo.

  • @aiswaryaammu2180
    @aiswaryaammu2180 Год назад

    Yanthu valamm ahh upayugikunathee pls reply

  • @sharanyasb6400
    @sharanyasb6400 Год назад

    Thank u Sunil

  • @hazalvlog5621
    @hazalvlog5621 Год назад +1

    First

  • @sajithmadhavan8853
    @sajithmadhavan8853 Год назад

    5ലിറ്റർ വെള്ളത്തിൽ 5ഡേയ്‌സ് കഴിഞ്ഞാൽ dialute ചെയ്യണ്ടേ നിങൾ reply തരുമെങ്കിൽ haru

  • @anilageorge318
    @anilageorge318 Год назад +3

    Plant sale undo

  • @shobhavv9533
    @shobhavv9533 Год назад

    15 ദിവസം കുടുപ്പോൾ ഇതൊക്കെ വളങ്ങൾ ആണ് കൊടുക്കേണ്ടത് റോസ് നു കൊടുക്കുന്നവളങ്ങൾ മറ്റു ചെടികൾ ക്ക് കൊടുക്കാമോ പിന്നെ തളിരു വന്ന റോസ്സിന്റെ ഇല ഉണങ്ങി കരിഞ്ഞു പോകുന്നു പിന്നെ ഉറുമ്പ് ശല്യം ചെത്തി പൂവിന് ഒന്ന് പറഞ്ഞു തരാമോ

  • @rafshanakv3035
    @rafshanakv3035 Год назад

    Njan achimenes plantin chodichirunnu. Oru responsum kittiyilla pls reply. Achimenes plant undo sale in. Pls. 🙏🙏🙏

  • @sharafunnisamk3480
    @sharafunnisamk3480 Год назад +1

    Tips ok but valichuneettalle

  • @syedveliyath6861
    @syedveliyath6861 Год назад +1

    അ മഞ്ഞ റോസ് നാടൻ ano

  • @kamirnisa8306
    @kamirnisa8306 Год назад

    Rose plant sailundo

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 Год назад

    Njan cheyyarund kambukalk veru pidikkanum nallatha..

  • @sreedharane3506
    @sreedharane3506 Год назад

    ഈ വളം ഡയ ലൂട്ട് ചെയ്യണ്ടെ?

  • @ushagovind8730
    @ushagovind8730 Год назад

    Description

  • @shynamanilal1150
    @shynamanilal1150 Год назад +4

    പുതിയതായിട്ട് നട്ട റോസിനു കൊടുക്കാൻ പറ്റുമോ?

  • @viswanadhan9880
    @viswanadhan9880 Год назад +1

    ജർബിറക്കു ഈവളം കൊടുക്കാമോ?