വീടിന് ഈ ദിശയിൽ ചെമ്പരത്തി ചെടി നട്ടുവളർത്തി പണവും സമ്പത്തും ആഗ്രഹങ്ങും എങ്ങനെ നേടാം

Поделиться
HTML-код

Комментарии • 209

  • @neethumani6414
    @neethumani6414 Год назад +13

    ഇന്ന് ഞാൻ നട്ട ചെമ്പരത്തിയിൽ ആദ്യതേ പൂവ് വിരിഞ്ഞു.ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി.🙏🙏🙏

  • @rahulachu3285
    @rahulachu3285 Год назад +31

    നമസ്കാരം ഹരി മോനെ 🙏🙏🙏🙏 മോന്റെ നല്ല മനസിന്‌ നമിക്കുന്നു 🙏 🙏 പല ജ്യോതിഷ്കളെയും എനിക്കറിയാം അവരൊക്കെ അവരുടെ നേട്ടത്തിന് വേണ്ടിയാണു............ മോൻ അങ്ങനെയല്ല മോൻ പറയുന്ന ഓരോ വാക്കുകളും വളരെ വിലപ്പെട്ടതാണ് 🙏 ഹരിയിലൂടെ ഇപ്പോഴുള്ളവരും വരും തലമുറകളും രക്ഷപെടട്ടെ അതോടൊപ്പം ഹരിമോനും ഭഗവാൻ എല്ലാ ആയുരാരോഗ്യ സൗഖ്യവും തരട്ടെ 🙏🙏🌹🌹

  • @ambiliak5784
    @ambiliak5784 Год назад +1

    Thank you🙏. Ellam cheythu nokkunnu.

  • @umavs7802
    @umavs7802 Год назад +4

    തിരുമേനി നന്ദി 🙏🙏🙏

  • @leenanair9209
    @leenanair9209 Год назад +1

    . Pranaamam Guro 🙏. ChemparathiNiraye Puvund . NallaArivukal Mone. Thank you 🙏

  • @sheebakgm5212
    @sheebakgm5212 6 месяцев назад

    താങ്ക്സ് തിരുമേനി ഞാൻ ഈ പറഞ്ഞ ദിശയിൽ നട്ട് വളർത്തിയിടട് ഉണ്ട്

  • @shaijinam8328
    @shaijinam8328 Год назад +8

    നെൽപ്പാടത്ത്ചെങ്കരത്തിക്കൊമ്പ് കുത്തിവെയ്ക്കുന്നത് എൻ്റെ ഓർമ്മയിലുണ്ട്.കുട്ടിക്കാല ഓർമ്മകൾ☺️

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      🤭🤭🤭🤭😄😄😄👏👏👏👏
      🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +2

    വളരെ നല്ല അറിവ് തന്നതിന് വളരെയധികം നന്ദിയുണ്ട്

  • @niyathip7670
    @niyathip7670 Год назад

    ഹരി കുട്ടി. സൂപ്പർ

  • @deepavijayan1171
    @deepavijayan1171 Год назад +1

    ഇന്നു തന്നെ ചെയ്യുo.... നന്ദി ജി.. God bless you...

    • @Ayiravallimedia
      @Ayiravallimedia  Год назад

      ദീപാ വിജയൻ ജി നമസ്കാരം സന്തോഷം

  • @soniya3933
    @soniya3933 Год назад +8

    വിശ്വാസം ഉണ്ട് . നന്ദി തിരുമേനി

  • @niyathip7670
    @niyathip7670 Год назад +1

    നല്ല അറിവിന്‌ നന്ദി

  • @sulochana3346
    @sulochana3346 Год назад +2

    Thankyou❣️

  • @santhachitran3317
    @santhachitran3317 Год назад

    Good suggestion and very true

  • @ponnu5418
    @ponnu5418 Год назад +1

    Thanks 🙏valare nalla vedeo👌🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      Welcome ponnu ji ☺️☺️☺️☺️☺️☺️☺️☺️🙏🙏🙏🙏🙏🙏

  • @babyraman8091
    @babyraman8091 Год назад

    വെരി good🙏💕🙏🙏

  • @girijaakshara5938
    @girijaakshara5938 Год назад

    നന്ദി നമസ്ക്കാരം മോനെ 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад

    സൂപ്പർ ചേട്ടാ 👍

  • @vijayavinod9345
    @vijayavinod9345 Год назад +3

    Thank u

  • @beenaunni8894
    @beenaunni8894 Год назад

    Namaskaram hari ji🙏🙏🙏🙏

  • @rajan3338
    @rajan3338 Год назад +2

    ENIKKU 64 COLOUR HYBRID CHEMPARUTHI UND! ELLAAM 150 RUPA VECHU VAANGI..VALIYA CHATTIYIL POTTING MIXTURE IL NATTATHAANU!..AMAZING..MARVELLOUS!!!pakshe *ente samayam motham * athinu vendi varunnu!🤍👍👏

  • @sheela212
    @sheela212 Год назад

    Ende veedinde kizhyku vasathu nattu valarthunnundu . athil niraye chuvanna chembarathy pookka indu. 🌺 poojamuryi vaikkarunduee pookkal.. Mukkoottium thumbaum valare indu.. Thanks Hari🙏👍🌺🌺🌺🌺

  • @gangark6034
    @gangark6034 Год назад

    Pink thamara poovane paranjathellam correct 💯💪❤

  • @raviv.k1918
    @raviv.k1918 4 месяца назад

    Thank you ❤❤❤

  • @anithagirish2816
    @anithagirish2816 Год назад +1

    നമസ്തേ ഹരിജി, 🙏🙏🙏🙏👍🙏നന്ദി, 👍വളരെ ശരിയാണ്.

  • @vijayalekshmid8089
    @vijayalekshmid8089 Год назад +2

    Thank you mone

  • @user-gc9rz2fh2o
    @user-gc9rz2fh2o 2 месяца назад

    ഹായ് ഹരിക്കുട്ട സുഖം തന്നെ മുഖ്യ വീഡിയോ ഞാൻ കാണാറുണ്ട് വീഡിയോകൾ അല്ല നല്ല അറിവുകൾ ആൾക്കാർക്ക് പറഞ്ഞുകൊടുക്കുന്നു മാഷിന് നല്ലതുമാത്രം വരട്ടെ വരുത്തട്ടെ ❤️

  • @ammealeena7997
    @ammealeena7997 Год назад +1

    100%sheriyanu sr

  • @shaijinam8328
    @shaijinam8328 Год назад +5

    അന്ന് ഇതുപോലെ വെക്കേഷന് ആയാൽ ഞാനും അയലത്തെ കൂട്ടുകാരും കൂടി അടിച്ചോട്ടം,കഞ്ഞിയും കറിയും വയ്ച്ച് കളി,കക്ക് കളി,കല്ല് കളി തുടങ്ങി കളിയുത്സവം നടത്തും😂ഈ പറഞ്ഞ കയ്യാലകളെല്ലാം ദിവസത്തിൽ പലതവണ ചാടിക്കടക്കുമായിരുന്നു,😔ഒരിക്കലും തിരിച്ചു വരാത്ത മധുരമുള്ള ഓർമ്മകൾ.കണ്ണ്നിറയാതെ ഓർക്കാറില്ല.

    • @Ayiravallimedia
      @Ayiravallimedia  Год назад

      😄😄😄😄😄😄👍🏻👍🏻👍🏻👍🏻👏👏👏👏
      അടിപൊളി -

  • @deepakd6451
    @deepakd6451 Год назад

    🙋🙋🙋, Good morning Hari Ji 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺👍👍👍👍👍👍👍👍👍👌

  • @shaijinam8328
    @shaijinam8328 Год назад +4

    എൻ്റെ കുട്ടിക്കാലത്തെ കാര്യമാണ് കയ്യാല' ഇന്നത്തെ തലമുറയ്ക്ക് ഈ വാക്ക് പരിചയം കാണില്ല.ഞാൻ ജനിച്ചുവളർന്ന വീടിൻ്റെ ചുറ്റുമുള്ള പുരയിടത്തിന് തട്ടുകളായി തിരിച്ച് നാല് കയ്യാലകൾ ഉണ്ടായിരുന്നു.ജീ

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      കയ്യാല ഒക്കെ എല്ലാ പിള്ളേർക്കും അറിയാം -കയ്യാലപ്പുറത്തെ തേങ്ങ എന്ന് എങ്കിലും കേട്ട് കാണും😄😄😄😄🤭🤭🤭🤭വേലിയും കയ്യാലയും എല്ലാം ഇന്നത്തെ കാലഘട്ടത്തിൽ പിള്ളാർക്ക് കൗതുകമാണ്

  • @anikuttansindhu581
    @anikuttansindhu581 Год назад +3

    നമസ്കാരം ഹരിജി🙏🙏🙏

  • @shaijinam8328
    @shaijinam8328 Год назад +11

    അപ്പോൾ നമ്മുടെ ഹരീജീ പറഞ്ഞതുപോലെ എല്ലാ കൂട്ടുകാരും ധാരാളം ചെമ്പരത്തി ച്ചെടികൾ നടൂ.❤കണ്ണേറ് എല്ലാം മാറി ഐശ്വര്യം വരട്ടെ

  • @sujathapillai8544
    @sujathapillai8544 Год назад +4

    🙏 എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ ചെമ്പരത്തി ഉണ്ട്‌ 🙏🙏🙏നന്ദി നമസ്കാരം 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      സുജിതാജി നമസ്തേ സന്തോഷം

  • @leenababu1058
    @leenababu1058 Год назад +1

    Namaste Hariji 🌹🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🌹🙏🌹🙏🌹🙏🙏🙏🌹

  • @rajeevamVLOGS
    @rajeevamVLOGS 2 месяца назад +3

    ചുവന്ന ചെമ്പരത്തി പൂവ് വീട്ടിൽ വിളിക്കിന് മുന്നിൽ,വിളക്ക് വെച്ച താലത്തിൽ വെക്കരുതെന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ

  • @omanaasokan5346
    @omanaasokan5346 Год назад

    Namaskaram.sir

  • @specialmotivation5863
    @specialmotivation5863 Год назад

    Good Message

  • @KrishnadasP-hq6uq
    @KrishnadasP-hq6uq Год назад +2

    തിരുമേനിക്ക് നല്ലത് വരട്ടെ എന്ന് pradthikkunnu

    • @Ayiravallimedia
      @Ayiravallimedia  Год назад

      കൃഷ്ണദാസ് ജി നമസ്കാരം സന്തോഷം

  • @MangalaNair-oo8pz
    @MangalaNair-oo8pz Год назад +2

    Very good

  • @mayamolkt3715
    @mayamolkt3715 Год назад +1

    Namaskaram Hariji 🙏🙏🙏

  • @shymaanu2138
    @shymaanu2138 Год назад +5

    നമസ്ക്കാരം ഹരിജി ഞങ്ങളുടെ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് ചെമ്പരത്തിയുള്ളത് വീടിന്റെ മുഖം കിഴക്കാണ് ചുവപ്പുനിറമുള്ള അഞ്ചിതൾ ചെമ്പരത്തിയാണ് അതിൽ എത്രയാ പൂക്കൾ രാവിലെ വിളക്ക് കഴുകിയാൽ അതിൽ ചെമ്പരത്തി മന്ദാരം എന്നിവ താലത്തിൽ പറിച്ചിടാറുണ്ട് നല്ല അറിവ് ഹരിജിയ്ക്ക് നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @rajeswarikk3834
    @rajeswarikk3834 Год назад +1

    ഹരിക്കി നല്ലത് വരട്ടെ

    • @Ayiravallimedia
      @Ayiravallimedia  Год назад

      രാജേശ്വരി ജി നമസ്തേ

  • @slvmithran4027
    @slvmithran4027 Год назад +1

    Enteveetil vellayum, chuvapum unde eastil annu

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +1

    Namaskaram Hari 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      വിജയലക്ഷ്മി ശങ്കർദാസൻ ജി നമസ്തേ

  • @lekhas3211
    @lekhas3211 Год назад +1

    Sirnamaskkaram,maymoonnamthiyathimakantevivahamanuanugrahikkanam

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ലേഖ ജി നമസ്കാരം വിവാഹത്തിന് ആശംസകൾ☺️☺️☺️🙏🙏🙏🦋🦋🦋🦋

  • @soumyakmani6088
    @soumyakmani6088 Год назад +2

    🙏🏻,,
    Waiting 😊😊😊

  • @Heavensoultruepath
    @Heavensoultruepath Год назад +7

    Good knowledge 🎉 nice presentation thank you for sharing 🙏🌷

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഹായ് മിനി ചേച്ചി നമസ്തേ എവിടെയാണ് ഇപ്പോൾ കാണാനൊന്നും ഇല്ലല്ലോ

    • @valsalakm
      @valsalakm Год назад +1

      🙏❤️

  • @geetharajan640
    @geetharajan640 Год назад +1

    🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 Год назад

    🙏👍

  • @sindhunarayanan9358
    @sindhunarayanan9358 Год назад +1

    വീട്ടിൽ അഞ്ചു ഇതൾ ചെമ്പരത്തി വെള്ള, പിംഗ്, ചുവന്ന ചെമ്പരത്തി ഉണ്ട് ഇതു വീടിന്റെ കിഴക്ക് ഭാഗത്തു ആണ് കുഴപ്പം വല്ലതും ഉണ്ടോ ദയവായി റിപ്ലൈ തരുമോ മഴക്കാലം ആയാൽ കമ്പ് മുറിച്ചുനടാ ഹൃദയം നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഒരു പ്രശ്നവും ഇല്ലല്ലോ

  • @Sallinisanthosh
    @Sallinisanthosh Год назад +3

    വീടിന്റെ നാലു വശത്തും ഉണ്ടായിരുന്നു. എല്ലാം വെട്ടി കളഞ്ഞു. അന്നുമുതൽ തുടഗിയത് ആണ് 🙏🙏🙏ചിലർക്കു ഇതൊന്നും പറഞ്ഞാൽ വിശ്വാസം അല്ല. എന്തയാലും ഞാനും നടും

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      മാധവം ജി നമസ്തേ🥺🥺🥺🥺🥺വെട്ടിക്കളഞ്ഞു എന്തുപറ്റി?

    • @Sallinisanthosh
      @Sallinisanthosh Год назад +1

      @@Ayiravallimedia തുളസി തറയിൽ chayum എന്നു പറഞ്ഞു. ഇത്തിരി വലിയ മരം ആയിരുന്നു മുന്നിൽ 😭

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      😄🙏

  • @sajithasajitha9513
    @sajithasajitha9513 Год назад +1

    ഹായ് 🙏🏻👍🏻🥰❤

  • @sibiar9751
    @sibiar9751 Год назад +4

    Sri.Bhadrakali Deviyude Pushpam Alle Ethu 💯🤩🥰❤️💝🌟✨✨✨😘👍.

    • @Ayiravallimedia
      @Ayiravallimedia  Год назад +3

      സിബിജി നമസ്തേ എല്ലാ ഭാവുകങ്ങളും നേരുന്നു😊😊🙏🙏

  • @abhilashgc9253
    @abhilashgc9253 Год назад +1

    🙏🏻👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      👏👏👏👏😊😊😊അഭിലാഷ് അണ്ണാ

  • @amalsb4148
    @amalsb4148 Год назад

    Can you post one videos of tress which bring aishwaryam at home

  • @jayasreesalin2017
    @jayasreesalin2017 2 месяца назад

    🙏🌹

  • @valsaladubai6021
    @valsaladubai6021 Год назад +1

    Nallaoruarivanukattath

  • @nakshathrazz8873
    @nakshathrazz8873 Год назад +2

    🙏🏻🙏🏻🙏🏻

  • @shaijinam8328
    @shaijinam8328 Год назад +2

    എനിക്ക് ചുമപ്പ്,മഞ്ഞ,റോസ്,ഓറഞ്ച് തുടങ്ങിയ കളർ പൂവ് ഉള്ള ചെടിയുണ്ട്.

  • @beenarajesh9674
    @beenarajesh9674 Год назад +1

    Very good information ❤️

  • @VishnuVishnuraj-hf9pf
    @VishnuVishnuraj-hf9pf Год назад +1

    Thekkuvasathullapoove godinu vaykkamo?

  • @adithyagamer7305
    @adithyagamer7305 Год назад +3

    നമസ്കാരം മോനേ 🙏🙏🙏
    എനിക്ക് പച്ച കുങ്കുമം കിട്ടി
    മോനേ. പക്ഷേ നല്ല പച്ചയല്ല
    ചെറുപയർ കളറാണ്.ഭർത്താവ്
    വാങ്ങി തന്നതാണ്നല്ല പച്ച
    കളർ എവിടേയും ഇല്ലെന്നാണ്
    പറഞ്ഞത്.മോൻ അക്ഷയതൃദീയയുടെസവിശേഷ
    തകളെക്കറിച്ച് പറഞ്ഞല്ലോ
    ആശ്രമംത്തിൽ നിന്ന് കുറച്ചൊക്കെ മനസ്സിലാക്കി യിരുന്നു.അക്ഷയതൃദീയദിവസം
    സ്വർണം ഉള്ള വരൊക്കെ
    കഴിവിനനുസരിച്ച് ആശ്രമംത്തി
    ലേക്ക് കൊടുക്കുമായിരുന്നു
    കിട്ടിയ സ്വർണ്ണമൊക്കെ പാവപ്പെട്ട പെൺകുട്ടി കളുടെ
    വിവാഹംകഴിച്ചു കൊടുക്കാനാണ് ഉപയോ ഗിച്ചിരുന്നത് എനിക്കും കൊടു
    ക്കാൻ ആഗ്രഹമുണ്ടായിരുന്നൂ
    പക്ഷേ പറ്റില്ല.ഇത്തവണ ഞാൻ
    ഒരു ജോഡി വസ്ത്രം ഒരാൾക്ക്
    കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്
    ഞാൻ ദേവീക്ഷേത്രത്തിൽ
    പോയിവരുന്ന സമയംകാണുന്ന
    ഒരു കൈയ്യില്ലാത്ത മനുഷ്യനുണ്ട്
    മുമ്പ്മാസത്തിൽ ഒരു തവണ
    ക്ഷേത്രത്തിൽ നിന്ന് തിരിച്ച്
    വരുന്നസമയം അയാൾക്ക്
    10രൂപ കൊടുക്കുംഇപ്പോൾ
    ഹരിമോൻ പറഞ്ഞത് കൊണ്ട്
    കൊടുക്കാനാകാത്ത വിഷമത്തോടെ തിരിച്ചു വരും
    ക്ഷേത്രത്തിലേക്ക് പോകുമ്പോൾ അദ്ദേഹത്തിനെ
    കാണാറുമില്ല. നാളത്തെ പുലരി
    കാണാൻ എനിക്ക് ഭാഗൃമുണ്ടായാൽ ഞാൻ
    വീടിനടുത്തുള്ള വിഷ്ണു
    ക്ഷേത്രത്തിൽ നെയ്യ് വിളക്ക്
    കത്തിച്ചപ്റാത്ഥിച്ച് ഞാൻ
    അവിടെ ക്ക് പോകും അദ്ദേഹത്തിന്വ് വസ്ത്രം
    കൊടുത്ത്കഴിഞ്ഞ ശേഷം
    മാത്രമേ ഞാൻ ക്ഷേത്രത്തിൽ
    കയറുള്ളൂ...ഹരി മോന് ആയുരാരോഗൃസൗഖൃങ്ങൾ
    നേർന്നു കൊണ്ട്. .അമ്മ ...

    • @prasannasomarajan7004
      @prasannasomarajan7004 Год назад +3

      ദാനം കൊടുക്കുന്നത് ആരോടും പറയാൻ പാടില്ല. കൊടുക്കുന്ന വരും അതു സ്വികരിക്കുന്നവരും മാത്രം അറിഞ്ഞാൽ മതി 🙏🙏

    • @saneeshpa3439
      @saneeshpa3439 Год назад +3

      Njangal dhanam kodukkarund pattunnapole. Ippol brother kidney transplant kazhinju irikkyuvanu. Ini onnum kodukkanulla sheshiyilla

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      പ്രസന്ന സോമരാജൻ നമസ്കാരം ഒരിക്കലും അങ്ങനെയല്ല -തിരിച്ച് ഒരു ഫലവും പ്രതീക്ഷിക്കാതെ ദാനം ചെയ്യുക എന്നത് മാത്രമേ ഉള്ളൂ .....പറയാഞ്ഞാൽ ഇതിൻറെ മഹത്വം ആരിലും എത്തില്ല ...തീർച്ചയായും ദാനം നൽകിയത്നമ്മൾ ഒരാളോട് ഷെയർ ചെയ്യുമ്പോൾ അവർക്കും ദാനം ചെയ്യുവാനുള്ള ഉത്സാഹം കൂടും ......ദാനം രഹസ്യമായിരുന്നു എങ്കിൽ കുചേലൻഅവിൽ സമ്മാനിച്ചതും ശങ്കരാചാര്യർക്ക് നെല്ല് സമ്മാനിച്ചതുംഅന്നപൂർണേശ്വരി ശിവന് ഭക്ഷണം ദാനം ചെയ്തതും എല്ലാം പുറംലോകം എങ്ങനെ അറിയും ആയിരുന്നു ?
      അതിനാൽ ദാനം ചെയ്ത ശേഷം ആരോട് വേണമെങ്കിലും പറയാം ....മറ്റുള്ളവർക്ക് അത് പ്രചോദനമാവുകയുള്ളൂ .... ഫല സിദ്ധിയിൽ ഒരു കുറവും സംഭവിക്കില്ല☺️🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ആദിത്യ ഗെയിം ji
      ☺️☺️🙏🙏👍🏻👍🏻👍🏻🌺🌺🌺🌺🌺

  • @manilancyb2498
    @manilancyb2498 Год назад

    Ente veettil 18 jaathi chemparathi undu.

  • @sheejaambujakshan6538
    @sheejaambujakshan6538 Год назад +1

    Hariyude oru nalla character enikku feel cheythathu oru message ayachal athinulla reply tharunnu ennathanu

  • @MN23242
    @MN23242 Год назад +1

    Nadam pinne njaan oru doubt clear chaithotte ente veedinte thekku kizhakke moolayil oru sheema plavu undu palarum parayunnu athu kadam kerum vettikalayan athil sathyam vallathum undo ???? Pinne kaduku coin njaan innu evening start cheyyum ketto

  • @sheejaambujakshan6538
    @sheejaambujakshan6538 Год назад +1

    Njan orupadu dhurithangal ipo anubavikkunnu. Ente randamathe makal avalkku ishtamulla alude koode odipoyi. Barthavinde aniyanmarkum oro pronlems. Enikk officilum target avathe pressure. Engane munnottu pokum ennalochichu oru pidiyum kittunnilla. Prarthikkunnd. Oru vazhi paranju tharane.

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഒരുപാട് പരിഹാര കർമ്മങ്ങളെക്കുറിച്ച് നമ്മുടെ ചാനലിൽ കൊടുക്കുന്നുണ്ട്

  • @petersunil4903
    @petersunil4903 Год назад +1

    💖💖🌺🌺🌺🌺hi bro namaste 💯👍🙏🙋

  • @sunithasreeraman5308
    @sunithasreeraman5308 Год назад +2

    Hariyude ഒട്ടുമിക്കവാറും vdoyil പറയുന്ന കാര്യങ്ങൾ ചെയ്യുന്നതോ ചെയ്തുകൊണ്ടിരിക്കുന്നതോ ആണ്. ഇപ്പോൾ തന്നെ ചെമ്പരത്തി തെക്കും പടിഞ്ഞാറും ഉള്ളത് നല്ലതാ പറഞല്ലോ. എന്റെ വീട്ടിൽ ആ സ്ഥാനത്തു ചെമ്പരത്തിയുണ്ട്. ഗുണങ്ങളെ കേട്ടപ്പോൾ തന്നെ സന്തോഷം. അറിഞ്ഞു കൊണ്ടല്ല ന്തോ തോന്നിച്ചു ചയ്തു. അങ്ങനെ പല vdo kandapol ഞാനും ആയികണക്റ്റഡ് ഉണ്ട് തോന്നി. അതുകൊണ്ടാണ് കമെന്റിൽ ഞാൻ ഇടുന്നെ 😔നന്ദി നമസ്കാരം 🙏🌺🌺🌺🙏🤗

    • @Ayiravallimedia
      @Ayiravallimedia  Год назад

      സുനിത ശ്രീരാമൻ ജി നമസ്തേ സന്തോഷം☺️☺️☺️

  • @sanu.sc1rollno564
    @sanu.sc1rollno564 Год назад +2

    സർ, എനിക്ക് ഒരു സംശയത്തിന്റെ റിപ്ലേ തരണം. 🙏.. പച്ച കുംകുമംതിനെ പറ്റിയുള്ള വീഡിയോ ഇല്ലേ, അതിൽ പറഞ്ഞപോലെ ന്ഹാൻ കുങ്കുമം വാങ്ങി.. അത് തത്തമ്മ pachayanu😟.. അത് കുഴപ്പമുണ്ടോ സർ.. അതിനു നല്ല ഇല പൊടിച്ച മണം ആണ്...

  • @jayakamalasanan9008
    @jayakamalasanan9008 Год назад +1

    ചെമ്പരത്തി വടക്കുഭാഗത്ത് പൂത്തുനിൽക്കുന്നുണ്ട് (പിന്നെ മഞ്ഞ അരളി

  • @vrindathilak4993
    @vrindathilak4993 Год назад +1

    🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      വൃന്ദാജി നമസ്കാരം

  • @vrindathilak4993
    @vrindathilak4993 Год назад +1

    Waiting🙏🙏🙏🙏🙏

  • @suseelaraj955
    @suseelaraj955 Год назад +1

    Fine

  • @girijavamadevan7294
    @girijavamadevan7294 2 месяца назад

    🙏🙏💕💕🙏🙏

  • @padmamohan8557
    @padmamohan8557 2 месяца назад

    ❤❤❤❤❤

  • @rajeshgachary2452
    @rajeshgachary2452 Год назад +1

    തെച്ചി നടുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ🙏🙏🙏🙏

  • @vappuv6753
    @vappuv6753 Год назад +1

    Vadakku bhagathu adukku chemparathiyundu. Nallathano sir.veedinte munvashamanu.

  • @sudheeshbhaskaran2917
    @sudheeshbhaskaran2917 Год назад

    രമ്യ,കാർത്തിക, സുധീഷ്, പൂരാടം കഷ്ടം കാലവും, ദുരിതവും മാണ് ഒരു ഉയർച്ച ഞങ്ങൾക്കില്ല എന്താ ണ് ഞങൾ ചെയേണ്ടത്

  • @manikandanvivek5332
    @manikandanvivek5332 Год назад

    🥰🥰🥰🥰

  • @bindu1169
    @bindu1169 Год назад +1

    എന്റെ വീടിന്റെ വടക്ക് കിഴക്കേ മൂലയിലാണ് ചെമ്പരത്തി ചെടി അതു നല്ലതാണോ

  • @rajan3338
    @rajan3338 Год назад

    BEST WISHES NAMBOORIKKUTTYE........!👍🤍🙏🙏🙏🙏🙏♥️💟💌

  • @valsalavijayan6900
    @valsalavijayan6900 Год назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹😍👍

  • @ashabaiju4137
    @ashabaiju4137 Год назад

    നമസ്തേ ഹരി ജി 🙏

  • @sherlys860
    @sherlys860 Год назад +1

    ഹരിജീ 🙏 ഗൃഹപ്രവേശ ചടങ്ങുകൾ ഒന്ന് വിശദമായി പറയുമോ

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഷെർലി ജി നമസ്തേ തീർച്ചയായും കാത്തിരിക്കുക

    • @sherlys860
      @sherlys860 Год назад

      Thank you Hariji 🙏

  • @soniyahappy9299
    @soniyahappy9299 Год назад

    🙏🙏🙏🌹🌹🌹🥰🥰

  • @mohandasvk6763
    @mohandasvk6763 Год назад +2

    ഗണപതിക്ക് തുളസി എങ്ങനെ ആണ് നിഷിദ്ധം ആയത് എന്ന് പറഞ്ഞുതരുമോ?

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      മോഹൻദാസ് ജി നമസ്കാരം -ഒരു പുരാണകഥ മാത്രമേ അതിനെപ്പറ്റി പറയുന്നുള്ളൂ ......അല്ലാതെ അതിൽ വലിയ കാര്യമൊന്നുമില്ല ഞാനൊക്കെ പൂജയ്ക്ക് തുളസിമാല ഗണപതിക്ക് ഉപയോഗിക്കാറുണ്ട്😄😄😄😄

  • @sureshkumarisureshkumari1345
    @sureshkumarisureshkumari1345 Год назад +2

    തെക്കേ വശത്ത് ആണ് നട്ടത് പൂവും പിടിച്ചു ഞാൻ അത് പിച്ചി വിളക്കിന്റെ എടുത്ത് വെക്കും

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏🙏🙏☺️☺️☺️🌺🌺🌺👏👏👏👏

  • @sulochana3346
    @sulochana3346 2 месяца назад +1

    Thank you 🌹

  • @RishiRishi-cl7fx
    @RishiRishi-cl7fx Год назад +1

    നമസ്തേ , ഒരു സംശയം എനിക്ക് ഉത്തരം തരണം ദയവായി
    ക്ഷേത്രത്തിൽ പുഷ്പം സമർപ്പിച്ചപ്പോൾ
    വിഗ്രഹത്തിൽ നിന്ന് പുഷ്പം താഴെവീണാൽ എന്ത് സൂജന??!

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അതൊന്നും ദോഷമല്ല വളരെ നല്ലതാണ്

  • @lustrelife5358
    @lustrelife5358 Год назад +1

    ഹരി ജി🙏 , വീടിന്റെ ദർശനം തെക്ക് ആണ്. തെക്ക് ഭാഗം മാത്രമേ ചെടി വയ്ക്കാൻ സ്ഥലം ഉള്ളു , തെക്ക് ഭാഗത്ത് നട്ടാൽ മതിയോ?

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ☺️☺️☺️☺️വീഡിയോ കണ്ടില്ലേ ?എവിടെയും നമുക്ക് വക്കാം ഒരു കുഴപ്പവുമില്ല

  • @SureshKumar-pl5bv
    @SureshKumar-pl5bv Год назад +2

    Hi

  • @ashajayan9373
    @ashajayan9373 Год назад +2

    Sorry താങ്കളുടെ വീഡിയോ എല്ലാം തന്നെ കാണുന്നുണ്ട്.. താങ്കളുടെ വാക്കുകൾ വല്ലാത്തൊരു വിശ്വാസ്യത തോന്നും.. താങ്കൾ പറയുന്ന മിക്ക കാര്യങ്ങളും ചെയ്യാറുമുണ്ട്.. പക്ഷെ എനിക്കു ഒന്നും പോസിറ്റീവ് ആയി നടന്നിട്ടില്ല... ചെമ്പരത്തി ഇഷ്ടം പോലെ വീട്ടിൽ ഉണ്ട്..

    • @Ayiravallimedia
      @Ayiravallimedia  Год назад

      ആശാ ജയൻ ജി നമസ്കാരം തീർച്ചയായും ഇനിമുതൽ ജീവിതത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം🙏🙏🙏

  • @Jayadersh9
    @Jayadersh9 Год назад +2

    ചെമ്പരത്തി ഇല്ലാത്ത വീടുണ്ടോ? ഇതിന്റെ പൂമ്പൊടി ഉൾപ്പെടെ നാളം മാറ്റി വേണം പൂജിക്കാൻ എന്നുള്ള വിശ്വാസം ശരിയാണോ? 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      അതെ പൂമ്പൊടിയുള്ള നാക്ക് നീക്കം ചെയ്ത് പൂജിക്കാം. ദളങ്ങൾ മാത്രം എടുത്താൽ മതി

  • @seethalakshmi7613
    @seethalakshmi7613 9 месяцев назад

    ചെമ്പരത്തി ചെടി വലിത് ആയാൽ കമ്പ് കൊതാമോ

  • @pushpavallysivadarsan1618
    @pushpavallysivadarsan1618 Год назад

    എന്റെ വീട്ടിൽ വന്നു കട അതു പോലേ യാണ് ല്ലോ പറയുന്നത് എങ്ങനാകയാണ് ജാൻ ച്യ്തേരെക്കുന്പിന്ന് എ ഒരു സംശയം

  • @jpindia6304
    @jpindia6304 Год назад +1

    ഏതാ ദിക്കെന്ന് 8: 03 നു പറയുമല്ലോ അല്ലേ ...

  • @shaijinam8328
    @shaijinam8328 Год назад +1

    പണ്ട് കയ്യാലകൾ മഴക്കാലത്ത് ഇടിഞ്ഞു പൊളിഞ്ഞു നാട്ടിൻപുറങ്ങളിൽ ചെമ്പരത്തി നട്ടു പിടിപ്പിക്കും.ഇതിൻ്റെ വേരുകൾ മണ്ണൊലിപ്പ് തടയും.

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      തീർച്ചയായും - പഴമയുടെ കാലം തന്നെ മാധുര്യമുള്ളത് ..........
      മഴപെയ്യുന്ന നാട്ടിടവഴിയും നെല്ലോലകൾ കാറ്റിൽചാഞ്ചാടുന്ന വയലേലയുംകതിര് ഇരിക്കാൻ വരുന്ന തത്തമ്മയുംകൊയ്ത്തൊഴിഞ്ഞ പാടങ്ങളിലെ വിനോദ കളികളുംഗ്രാമത്തിലെ ഉത്സവങ്ങളിൽ ചൂട്ടുകറ്റയും പനം പായുമായി ഒഴുകുന്ന ജനസാഗരവും എല്ലാം ഇന്ന് മൺമറഞ്ഞു ......
      "ചൂട്ടുകറ്റ" എന്താണ് എന്നുപോലും ഇന്ന് ആർക്കും അറിയില്ല
      🤭🤭🤭🤭🤭

  • @user-no8ui7hn7m
    @user-no8ui7hn7m Год назад

    എല്ലാ മത കർകുംചെയാൻ പറ്റൂ

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 Год назад +1

    Kutty kal exam vijaekkan endu chayyanam