പണവും സമ്പത്തും കുന്നുകൂടും വീട്ടിൽ ഈ സ്ഥാനത്ത് ഒരു കണ്ണടി വച്ചാൽ.

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 209

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +4

    വളരെ നല്ല അറിവ് തന്നതിന് വളരെയധികം നന്ദി

  • @sindhuashok7544
    @sindhuashok7544 Год назад +11

    ഇതൊന്നും അറിയാതെ ഞാൻ പ്രധാന വാതിലിനു മുകളിൽ ഒരു ഗണപതി ഫോട്ടോ വെച്ചിട്ടുണ്ടായിരുന്നു. ഇത് കേട്ടപ്പോൾ ഞാൻ അതു പോയി നല്ലപോലെ നോക്കി. കയ്യിൽ നിറയെ ലഡ്ഡു പിടിച്ചിരിക്കുന്ന ഗണപതി ഭഗവാൻ ആണ് ❤️❤️❤️

  • @sajithasajitha9513
    @sajithasajitha9513 Год назад +1

    ❤❤❤തീർച്ചയായും ചെയ്യാം നന്ദി 🙏🏻❤️

  • @rakhy5852
    @rakhy5852 Год назад +8

    നമസ്കാരം
    Hari ji
    തുടർച്ചയായ രണ്ട് 3 വീഡിയോകളിൽ ഹരി ജി കാണാൻ സാധിച്ചില്ല ഇപ്പോൾ കണ്ടതിൽ വളരെ സന്തോഷം ഇനിവീഡിയോ കാണട്ടെ

  • @adithyagamer7305
    @adithyagamer7305 Год назад +1

    നമസ്കാരം ഹരി🙏🙏🙏
    വളരെ നല്ല അറിവാണല്ലോ
    കണ്ണാ.Congratulations 🌈
    ഇപ്പോൾ ംകണ്ണാടിയൊ
    ക്കെ ഷെൽഫിലല്ലേ അതാണെങ്കിൽ വടക്ക്
    അഭിമുഖമായല്ലേ വെക്കാൻ പറ്റുള്ളു എന്റെ
    കൈയ്യിൽ ചെറിയ ആറന്മുള കണ്ണാടിയുണ്ട്.
    അത് പൂജാമുറിയിൽ
    പെട്ടിയിൽ തന്നെ അടച്ചു
    വെച്ചിരിക്കയാണ്.വിഷു
    വിന് കണികാണാൻ
    മാത്രമേ പുറത്തെടുക്കാറുള്ളു
    ഹരിയെ വീഡിയോ യിൽ കണ്ടപ്പോൾ എന്റെ
    സ്വപ്നത്തെക്കുറിച്ചാണ്
    ഞാൻ ചിന്തിച്ചത് ബ്ലൂ
    കളർ ഞാൻ കാണാത്ത അറിയാത്ത കാര്യം എങ്ങനെ എങ്ങനെ
    എന്റെ സ്വപ്നത്തിൽ
    വന്നു. എന്റെ Maind
    അത് എനിക്ക് തന്നെ
    വിശ്വസിക്കാൻ പറ്റുന്നില്ല
    ഇതിന്7വർഷം മുമ്പും
    5വർഷം മുമ്പും എനിക്ക്
    ഇങ്ങനെയുള്ള അനുഭവം
    ഉണ്ടായിട്ടുണ്ട്7വർഷം മുമ്പാണ് എന്റെ അനിയൻ
    മലക്ക്പേകാൻ മാല ഇട്ട്
    അതേ കറുപ്പ് വസ്ത്ര
    ത്തോടെ തൂങ്ങി മരിക്കുന്നത് .അവന് മരിക്കാൻ കാരണമൊന്നമില്ല വണ്ടി ബ്രോക്കറായിരുന്നു
    ആവിശ്യത്തിലധികം പണമുണ്ടായിരുന്നു
    അച്ഛൻ കൊടുത്ത 2 ഏക്കർ സ്ഥലവും ഉ ണ്ടാ
    യിരുന്നു. ഇന്നും അതിന്റെ
    കാരണമറിയില്ല.അനിയൻ മരിക്കുന്നതിന്റെ തലേന്നാൾ ഒരു പട്ടി എന്റെ
    വീട്ടിനടുത്ത് വന്ന് ഭയങ്കര
    ഓരിയിടലായിരുന്നുഅന്ന്
    രാത്രി ആരോഒരാൾമരിച്ച്
    വെള്ള പുതച്ച് കിടത്തിയത്
    ഞാൻ സ്വപനംകണ്ടു
    രാവിലെ എഴുന്നേറ്റുടനെ
    എല്ലാ വരോടും പറഞ്ഞപ്പോൾ ആരും അതിനെ കാര്യമായെടുത്തില്ല
    അന്നുവൈകുന്നേരം എന്നെ ഏറെ സ്നേഹിച്ച
    അനിയൻ ഒരു വാക്ഖ് എന്നോട് പറയാതെ ഒരു
    കഷ്ണം കയറിൽ ജീവനൊടുക്കി ഇന്നം കാരണം അവ്യക്തം.
    രണ്ടാമത്തെ എന്റെ സ്വപനം .ഭർത്താവ്
    ഭയങ്ക്ര ലോട്ടറിഎടുപ്പാണ്
    എത്ര സ്വർണ്ണവും പണവും പോയി ട്ടുണ്ടാകു മെന്ന് എനിക്ക് തന്നെ അറിയില്ല. ഓരോ ന്നും
    നല്ടപ്പെടും എങ്കിലും ഞാൻ ഒന്നും പറയാറില്ല.മക്കൾക്കും അച്ഛനോടാണ് കൂടുതൽ ഇഷ്ടംഅച്ഛൻ ഉണ്ടാക്കിയത്കളഞ്ഞാട്ടെ
    എന്നാണ് അവർപറഞ്ഞത്
    എങ്കിലും ആദുശ്ശീലും
    മാറാൻഞാൻ എന്നും
    ദൈവത്തോട് കരഞ്ഞു
    പ്രാത്ഥിക്കുമായിരുന്നു
    ഒരു ദിവസംലോട്ടറി നമ്പർ
    സ്വപനം കണ്ടു പിറ്റെന്ന്
    രാവിലെ ഞാൻ കാര്യം
    പറഞ്ഞുഅവസാന നാലക്കം ഓർമയുള്ളത്
    പറഞ്ഞു കൊടുത്തു പക്ഷേ ഞാൻ പറഞ്ഞത്
    വിശ്വാസിച്ചില്ല. വൈകുന്നേരം റിസൽറ്റ്
    വന്നപ്പോൾ അന്നത്തെ ഒന്നാം സമ്മാനം ഇവർ
    സ്ഥിരം ലോട്ടറി അതേ
    ഹോൾസെയിൽ കടയിൽഞാൻ പറഞ്ഞ അതേ അവസാന അക്കത്തിൽ ബോധം
    പോയി ല്ലെന്നേംഉള്ളു.
    ഇതെങ്ങിനെ സംഭവിക്കും
    ഈ നിമിഷം പോലും ബ്ലൂകളർ അടക്കമുള്ള
    മൂന്ന്സ്വപനങ്ങൾ എന്റെ
    മനസ്സിൽ ഉത്തരം കിട്ടാത്ത
    ചോദ്യമായി അവശേഷിക്കുകയാണ്
    ഹരിക്ക് ഇതിനെപ്പറ്റി എന്തെങ്കിലും പറയാൻ പറ്റുമോ? Reply കിട്ടിയിരുന്നെങ്കിൽ നന്നായി രുന്നു എന്റെ
    കണ്ണന് ആയുരാരോഗൃ
    സൗഖ്യവും നന്മകളും
    നൽകാൻ സർവ്വശക്തനായ ദൈവ ത്തോട് മനസ്സുരുകി
    പ്രാത്ഥിക്കുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗💗💙💙💙💙💙💙💙💙💙💙

    • @Ayiravallimedia
      @Ayiravallimedia  Год назад

      അതൊക്കെയാണ് മനസ്സിൻറെ കളികൾ☺️☺️☺️🙏🙏

  • @getha4435
    @getha4435 Год назад +1

    🙏Namasthe G, nalla arivukal. Ariyuna arivukal sthitheekarikanum, ariyathava manasilakanum. Thanku G,, 🙏

  • @rajasekharancr4909
    @rajasekharancr4909 Год назад +2

    താങ്കളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് താങ്കൾ പറയുന്നത മറ്റ് മതത്തിൽ ഉള്ള സുഹൃത്തുക്കൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്

  • @manjumolpm2878
    @manjumolpm2878 Год назад

    Sir nte vedios orupad upakarappettitund.thank uu

  • @shaijinam8328
    @shaijinam8328 Год назад +1

    തീർച്ചയായും ഇക്കാര്യങ്ങളൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ്..നന്ദി..ജീ

  • @beenamujeeb1843
    @beenamujeeb1843 Год назад

    ഹരിജി.... താങ്കളുടെ ഈ വീഡിയോകണ്ടപ്പോൾ ഒരുകാര്യം ഓർമവന്നു... എന്റെ ഭർത്താവിന്റെ പഴയവീട്ടിൽ ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത് ചന്ദനത്തിന്റെ പെട്ടിയിൽ ആയിരുന്നു... പെട്ടിയുടെ അടപ്പിന് അകത്തുകണ്ണാടി പിടിപ്പിച്ചിട്ടുണ്ടായിരുന്നു... അന്ന് അത്ഒരു അത്ഭുതമായി തോന്നി... ഇപ്പോൾആണ് കാര്യം മനസ്സിലായത്... നന്ദി.... പുതിയ അറിവിന്‌.... 👍🌹

  • @sheejasuresh2526
    @sheejasuresh2526 Год назад

    Thanks hariji nalla arivukal

  • @sajithasajitha9513
    @sajithasajitha9513 Год назад

    ഹായ് ഹരിജി നമസ്‌തേ 🙏🏻❤️👍🏻

  • @JayasreePb-x7e
    @JayasreePb-x7e Год назад

    നമസ്കാരം ഹരി. ജി. താങ്ക്യൂ. 🙏🌹👍

  • @nirmalakumari5748
    @nirmalakumari5748 Год назад +3

    ഹരി കുട്ടാ 👍🙏🏼🙏🏼🙏🏼🙏🏼

  • @daksharajeev366
    @daksharajeev366 Год назад

    🙏 ബ്രദർ ഞാനും ഒരു ദൃഷ്ടി ഗണപതിയുടെ ഫോട്ടോ വാതിലിൽ സ്ഥാപിച്ചിട്ടുണ്ട് മൂകാംബികയിൽ നിന്ന് വാങ്ങിയതാണ്. സെന്ററിൽ അല്ല മുകളിൽ ഇടതു വശത്താണ് വെച്ചിരിക്കുന്നത്.

  • @girijavikramam1256
    @girijavikramam1256 3 месяца назад

    ഗുഡ് മെസ്സേജ് 🙏

  • @chandranks2214
    @chandranks2214 Год назад

    Nalla,avatharanam

  • @jalajas5448
    @jalajas5448 Год назад +1

    Thanks Hariji. Very good information

  • @rajis7089
    @rajis7089 Год назад +1

    Harikkutta njanitellattilum viswasikkunnuntu Mon enginayanitellam ortirikkunnatunalla arivukelum nalla ucharanavum deivam anugrahikkatte mone

    • @Ayiravallimedia
      @Ayiravallimedia  Год назад

      നമസ്കാരം ഇതൊന്നും തന്നെ എൻറെ അറിവുകൾ അല്ല☺️☺️☺️🙏🙏🙏

  • @shymaanu2138
    @shymaanu2138 Год назад +1

    നമസ്തേ ഹരിജി നല്ല അറിവ്🙏🙏🙏🙏🙏🙏🙏🌹🏵️🌷🌺👍❤️🌱🌱🪴🍀🌳🥀

  • @maheshwarmahe
    @maheshwarmahe Год назад +2

    എന്റെ വീട്ടിൽ ദൃഷ്ടി ഗണപതിയെ വെച്ചിട്ടുണ്ട്

  • @gdhhdhdgdhdhhdd3051
    @gdhhdhdgdhdhhdd3051 Год назад +18

    എന്ത് ചെയ്തിട്ടും വീട്ടിലെ കഷ്ടപ്പാടും ദുരന്തങ്ങളും തീരുന്നില്ല അതിന് എന്തു ചെയ്യണം കടം പെരുകിഴുകി വരുന്നതല്ലാതെ ഒന്നിനും ഒരു മാറ്റമില്ല

    • @vaidyan4563
      @vaidyan4563 Год назад

      ഞാനും കൂടെ ഉണ്ട്

  • @AshaPrakash-x4b
    @AshaPrakash-x4b Год назад +5

    Namaste Hari ji 🙏🙏🙏

  • @sreeharirv2277
    @sreeharirv2277 Год назад

    നല്ല അവതരണം, പുതിയ ഒരു അറിവ്.... ❤

  • @mdsfashionworld674
    @mdsfashionworld674 Год назад

    Good നന്നായിട്ടുണ്ട് thanks

  • @mayadevi3354
    @mayadevi3354 Год назад +1

    Hi.hari.

  • @priyapriyapriya9139
    @priyapriyapriya9139 Год назад +1

    🙏🙏 ഗുഡ് മോർണിംഗ്🙏🙏

  • @deepabinu5039
    @deepabinu5039 Год назад

    Deepa Thiruvonam , Binu Uthram Pratthikkane Sir Deepa Joli Udan Thanne Appointment letter Varan Prarthikkane Sir Please

  • @Richoos0502
    @Richoos0502 Год назад +1

    എന്റെ living റൂമിൽ വടക്കുചുമരിലാണ് അപ്പോൾ thekkotudarshanamanallo

  • @saritharajeev9695
    @saritharajeev9695 Год назад +1

    എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം -prithviraj -അത്തം

  • @saimonpl2233
    @saimonpl2233 Год назад +1

    പുതിയ വീടിന്റെ ഹാളിൽ തെക്കു നിന്ന് വടക്കോട്ടു ആണ് വക്കാൻ പറ്റുള്ളൂ... എന്താ ചെയ്ക

  • @vijunarayanan5905
    @vijunarayanan5905 Год назад +2

    Good morning Hari

  • @sulochana3346
    @sulochana3346 Год назад

    Thank you. 🌹🌹🌹🌹🌹

  • @LalithaSabu-zu5cr
    @LalithaSabu-zu5cr Год назад

    Thankuyouhari

  • @bindugpillai2466
    @bindugpillai2466 11 месяцев назад

    Sir
    When u are telling this please show the picture of the mirror
    Even when nilavilakku kathikkumbol also please show the picture so that easily we can understand

  • @shaijinam8328
    @shaijinam8328 Год назад +1

    പണ്ടൊക്കെ ഭിത്തിയിൽ കണ്ണാടി ഇല്ലാത്ത വീടുകളില്ലായിരുന്നു.പക്ഷെ ഇന്ന് ഇൻ്റീരിയറിൻ്റെ ഭാഗമായി സ്ഥലമൊന്നും ആരും നോക്കില്ല.ദിശയും വേണ്ട.ഡ്രസ്സിംഗ് റൂമീൽ കൊണ്ടുപോയി അങ്ങ് പിടിപ്പിക്കും അത്ര തന്നെ.

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +1

    Namaskaram Hari ji 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      വിജയലക്ഷ്മി ശങ്കരദാസൻ ജി നമസ്കാരം

  • @sangeethacooksmart8493
    @sangeethacooksmart8493 Год назад +1

    🙏🏻🙏🏻

  • @renjimashiju6923
    @renjimashiju6923 Год назад +1

    Namasthe hari g prarthanayil njangale orkkanam 🙏

  • @jajasreepb3629
    @jajasreepb3629 Год назад

    Namaskaram. Hare. Krishna

  • @madhavanmelillem6448
    @madhavanmelillem6448 Год назад

    വർഷങ്ങൾക്കു മുമ്പ് ഞാൻ എന്റെ ബെഡ്‌റൂമിൽ 11:38 5ഇഞ്ച് വ്യാസത്തിലുള്ള ഒരു കണ്ണാടി തൂക്കിയിട്ടുണ്ട്.2മീറ്റർ ഉയരത്തിൽ. സമ്പത്തീകമായി നല്ലതാണെന്ന് ഞാൻ വിശ്വസിക്കുന്നു.

  • @sulekhamenon3588
    @sulekhamenon3588 Год назад +2

    നമസ്കാരം മോനേ🙏🌹
    ശുഭദിനം നേരുന്നു 👍😊

  • @sobhasubhash607
    @sobhasubhash607 Год назад

    Thank you
    Janmanakshtram Calendaril talennum pittennum vannal etudivasamanu edukkendatenn onnu parayamo

  • @BijiManoharan
    @BijiManoharan Год назад

    Namaskaram thirumeni
    Pashu thozhuth kizhakk padinjaaru dhisayilaanu..Angane nilkkunnath kond prasnangal enthenkilum undo

  • @lisymolviveen3075
    @lisymolviveen3075 Год назад +2

    Namaskaram മോനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omanaasokan5346
    @omanaasokan5346 Год назад +1

    Namastha.hariji

  • @lethakumari7910
    @lethakumari7910 Год назад +1

    Namasthe Hariji

  • @jajasreepb3629
    @jajasreepb3629 Год назад

    Thankyou. Mone

  • @Gangster_rolex
    @Gangster_rolex Год назад

    വാൾ കണ്ണാടി പൂജ റൂമിൽ വഴക്കാമോ ഹരിജി

  • @ambikamadhu7625
    @ambikamadhu7625 Год назад

    ഹരിജീ നമസ്ക്കാരം

  • @suseelakv5956
    @suseelakv5956 Год назад +1

    Gud mng Hariji

  • @binuvasudevan3958
    @binuvasudevan3958 Год назад +3

    കണ്ണാടി പൂജാ മുറിയുടെ ഡോറിൽ ഇടാമോ , അത് അല്ലേൽ കിഴക്ക് തെക്കേ മൂലയിൽ പടിഞ്ഞാറോട്ട് ദർശനം ആയി വെയ്ക്കാൻ പറ്റുമോ , മറുപടി തരണേ ഹരി ജി🙏🏼🙏🏼🙏🏼

    • @sunithamohan6009
      @sunithamohan6009 Год назад +1

      മറുപടി കിട്ടിയാൽ കൊള്ളാരുന്നു. എനിക്കും ഉപകാരം

  • @arunarun-qr9ze
    @arunarun-qr9ze Год назад

    അലമാര ഏത് ദിശയിൽ വെക്കണം ഒരു pls റീപ്ലേ..

  • @lainakumar8578
    @lainakumar8578 Год назад

    namaskaram

  • @jalajas718
    @jalajas718 Год назад +2

    നമസ്കാരം സാർ 🙏🏻🙏🏻🙏🏻

  • @Anilkumar-he3kf
    @Anilkumar-he3kf Год назад +1

    Namasthe Hariji... 🙏
    Happy sunday......❤

  • @sujathas6519
    @sujathas6519 Год назад

    Thank you very much 👌

  • @smithak3693
    @smithak3693 Год назад +1

    ഏത് തരം കണ്ണാടി ആണ് ഒരു ഫോട്ടോ ഇടുമോ .... പടിഞ്ഞാറ് ഭാഗത്തേയ്ക്ക വീടിന്റെ മുഖം

  • @alicegeorge7997
    @alicegeorge7997 Год назад

    Thankyu🐱🐱

  • @kiransasidharan8456
    @kiransasidharan8456 Год назад +4

    🙏🕉️Hari ji🕉️🙏

  • @deepthydeepthy3628
    @deepthydeepthy3628 Год назад

    അലമാരയിൽ കണ്ണാടി ഉണ്ട്.. അത് വടക്ക് ദർശനം ആയിട്ട് ആയിട്ടാണ് ഇരിക്കുന്നത്.. ന്തേലും പ്രശ്നം ഉണ്ടോ???? Pls replyyy pls reply

  • @RenuRajakumar-vf7pm
    @RenuRajakumar-vf7pm 11 месяцев назад

    Thekku vashathe jennalil glass pottiyal doshamundo ?

  • @petersunil4903
    @petersunil4903 Год назад

    ❤❤❤❤❤ Hi Hari G namaste 💯👍🙏

  • @AjithaMurali-gb5go
    @AjithaMurali-gb5go Год назад

    Ente veetil padinjaru darsanamayittanu bhagavante photo vachirikkunnathu allate stalamilla. Appol kannadi yude darsanam engane aayirikkanam. Onnu parayamo hariji. 😊

  • @kumarip7847
    @kumarip7847 Год назад +2

    ഹരിജി നമസ്കാരം 😊

  • @resmiprabhath2723
    @resmiprabhath2723 Год назад

    ഇവിടെ കണ്ണാടി പടിഞ്ഞാറ് ഭിത്തിയിൽ ആണ് വെച്ചിരിക്കുന്നത്. കിഴക്ക് സ്ഥാപിക്കാൻ സ്ഥലമില്ല.

  • @binuvasudevan3958
    @binuvasudevan3958 Год назад +1

    haiii Hari ji namaskar

  • @prasannalohi9173
    @prasannalohi9173 Год назад +3

    🙏🙏🙏🙏🙏

  • @ambikan.m2417
    @ambikan.m2417 Год назад

    ഞങ്ങളുടെവീട്ടിൽവാഷിംഗ് ബേസിൻമുകളിൽ വട്ടകണ്ണാടിയാണ് ഉള്ളത്. പ്രശ്നം ഉണ്ടോ

  • @ramchandpopley3284
    @ramchandpopley3284 Год назад

    Eniku ettavum santhosham hari ellavarkkum replay kodukkunnu

  • @haritha7205
    @haritha7205 Год назад

    Muthappane vekkamoo frnt doorinte mukalil

  • @bappujiprovisionstore
    @bappujiprovisionstore Год назад +1

    Hariji namaskaram 7white horsente photo kizhakkuvasath thekke chuvaril thukkamo onnu paranju tharumo

  • @Rabbussamaavaatrabbulaal-ww6wp
    @Rabbussamaavaatrabbulaal-ww6wp Год назад +1

    പ്രിയ സുഹൃത്തേ ഞാൻ നിങ്ങൾക്ക് വലിയ ഒരു വരം തരാൻ വേണ്ടി ആഗ്രഹിക്കുന്നു എന്താ നിങ്ങൾക്ക് ഇഷ്ടമാണോ

  • @janardhanank7319
    @janardhanank7319 Год назад

    ❤️

  • @shymaanu2138
    @shymaanu2138 Год назад +7

    നമസ്തേ ഹരി ജി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌺🌷🏵️🌹❤️🌺🌷🏵️🌹❤️🌺🌷🏵️🌹

    • @Ayiravallimedia
      @Ayiravallimedia  Год назад

      Namaste 🔥🔥🔥🙏🙏🙏🌱🌱🌱🌱

  • @sachu-Ratheesh
    @sachu-Ratheesh Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @anonymousx2975
    @anonymousx2975 Год назад

    🙏Namaskaram 🙏

  • @umavs7802
    @umavs7802 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @devitheeshna7193
    @devitheeshna7193 Год назад +1

    നമസ്കാരം ഹരിജി.... ദൃഷ്ടി ഗണപതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🙏🙏

  • @achoosaswathy-xl7gy
    @achoosaswathy-xl7gy Год назад +1

    Hi hariyetta🙏

  • @sivadaspn1019
    @sivadaspn1019 Год назад +3

    കിഴക്കുഭാഗത്തേക്കും പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി വച്ച ദൈവങ്ങൾക്ക് എങ്ങിനെ കണ്ണാടി വയ്ക്കണം

  • @shaijinam8328
    @shaijinam8328 Год назад +1

    ഇപ്പോൾ തീരെ സമയമില്ല..ഒന്നിനും.ഈ ചാനൽ കുടുംബത്തിലെ എല്ലാവരേയും വല്ലാതെ മിസ് ചെയ്തതു കൊണ്ട് ഇന്ന് ജോലികൾക്കിടയിൽത്തന്നെ വീഡിയോ കാണുകയാണ്.

    • @Ayiravallimedia
      @Ayiravallimedia  Год назад

      നമസ്കാരം എല്ലാവർക്കും ഇപ്പോൾ വലിയ തിരക്കായല്ലേ☺️☺️☺️😄😄👍🏻👍🏻🙏🙏

    • @shaijinam8328
      @shaijinam8328 Год назад

      ​@@Ayiravallimedia സ്ക്കൂളിലെ ജോലികളും ഉത്തരവാദിത്വങ്ങളും വളരെ സമയം കൊണ്ടുപോകും.പിന്നെ വീട്.സ്വന്തബന്ധങ്ങൾ കടപ്പാടുകൾ,കടമകൾ..വീട്ടുജോലികൾ..അങ്ങനെയങ്ങനെ ഉറങ്ങുന്ന സമയം ഒഴിച്ച് ഒരു നിമിഷവും സ്വന്തമായില്ലാത്ത അവസ്ഥ.

  • @sajitha483
    @sajitha483 Год назад +2

    നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏

  • @HaridasKanjuvelil
    @HaridasKanjuvelil Год назад +1

    Gd morng hari bro

  • @chandranvk3954
    @chandranvk3954 Год назад

    എന്റെ വീടിന്റെ മുഖം പടിഞ്ഞാറുഭാഗത്താണ് പൂജാമുറി പടിഞ്ഞാറ് അഭിമുഖമാണ് അപ്പോൾ കണ്ണാടി എവിടെ വയ്ക്കണം കൂടാതെ ഹാളിൽ വച്ച കണ്ണാടി തെക്കുഭാഗത്തെ ഭിത്തിയിലും ബാത്തുറൂമിൽ വച്ച കണ്ണാടി വടക്കുഭാഗത്തെ ഭിത്തിയിലുമാണ് അത് നിർബന്ധമായും മാറ്റേണ്ടി വരുമോ മാറ്റാതെ തുടർന്നാൽ ദോഷമുണ്ടോ . കൈകഴുകുന്ന വാഷിംഗ ബെയ്സിന്റെ മുകളിൽ കണ്ണാടി വച്ചാൽ (തെക്കു ഭിത്തിയിൽ ) കുഴപ്പമുണ്ടോ അങ്ങയുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

  • @SureshV-qq6xn
    @SureshV-qq6xn Год назад

    ദൃഷ്ടി ഗണപതിക്കു രണ്ട് കൊമ്പും ഉണ്ട് ഗണപതി ഏകദന്തനാണ്

  • @prajithak1418
    @prajithak1418 Год назад +1

    Gdmrng 🎉🎉🎉

  • @sindhub.s1878
    @sindhub.s1878 Год назад

    ഹാളിൽ തന്നെ കിഴക്കേ ഭാഗത്താണ് വിളക്ക് വയ്ക്കുന്നത്. അപ്പോൾ വിളക്ക് വൈകുന്നിടത്തു തന്നെ ഒരു കണ്ണാടി ഫോട്ടോയ്ക്ക് ദർശനമായി വച്ചാൽ പോരെ

  • @sajithkumar992
    @sajithkumar992 Год назад

    Can u say which is colour that we can paint inside Pooja room

  • @akhil.ak1710
    @akhil.ak1710 Год назад

    Subhadinem🙏🙏🌹🌹

  • @vidubose4328
    @vidubose4328 Год назад

    Super

  • @binuvasudevan3958
    @binuvasudevan3958 Год назад +1

    ഹരി ജി ഒരു സംശയം കന്നേ മൂലയിൽ തുളസി വളർത്തിയാൽ ദോഷം ഉണ്ടോ,,,നട്ടതല്ല,, തനിയേ വളർന്ന് വന്നതാണ് , ഒരു മറുപടി തരണം 🙏🏼🙏🏼🙏🏼

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      വളർത്താൻ പാടില്ല എന്ന് വിശ്വാസം - തനിയേ വളരുന്നത് കുഴപ്പമില്ല

    • @remarajan1726
      @remarajan1726 Год назад +1

      ഇതു തന്നെ വീട്ടിലും തുളസി മൂക്കുറ്റി ഇതെല്ലാം ഉണ്ടാവുന്നു ചില വീഡിയോ യിൽ പറയുന്നു പാടില്ലെന്ന് ശരി ആണോ

  • @meenunair8375
    @meenunair8375 Год назад +1

    🙏🙏🙏🙏🙏🙏👍❤

  • @shimia2051
    @shimia2051 Год назад +2

    എൻ്റെ വീട്ടിൽ പൂജാമുറി ഇല്ല. വിളക്ക് വെയ്ക്കുന്നത് കിഴക്ക് ഭിത്തിയിൽ പടിഞ്ഞാറ് ദർശനമായാണ്

  • @sukumari8530
    @sukumari8530 Год назад

    ഞങ്ങളുടെ ഫ്ളാറ്റിൽ കിഴക്ക് ഭാഗത്ത് പടിഞ്ഞാറ് ദർശനമായിട്ടാണ് ഭഗവാൻ്റെ ഫോട്ടോസ് വച്ചിരിക്കുന്നത്. പടിഞ്ഞാറ് ദിശയിലാണ് കണ്ണാടി വച്ചിരിക്കുന്നത് ദോഷമുണ്ടോ

  • @vaishakhp
    @vaishakhp Год назад

    ദൃഷ്ടി ഗണപതിയുടെ ഫോട്ടോ കിഴക്ക് ദർശനമായ വീടിന്റെ പ്രധാന വാതിലിന് മുകളിൽ കിഴക്ക് ദർശനമായി വെക്കാൻ പറ്റുമോ?

  • @renjimashiju6923
    @renjimashiju6923 Год назад +1

    Hari g ചേട്ടനും uk പോകാൻ ശ്രെമിക്കുണ്ട് ഒരു സർട്ടിഫിക്കറ്റ് കൂടെ വേണം എത്രയും പെട്ടെന്ന് റെഡിയാകാൻ പ്രാർത്ഥിക്കണം 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      Okay

    • @bijuv4672
      @bijuv4672 Год назад +2

      വിശക്കുന്നവൻ ഭക്ഷണം കഴിക്കണം അല്ലാതെ മറ്റുള്ളവർ കഴിച്ചാൽ വിശപ്പ്‌ മാറില്ല 🙏🙏🙏🥰

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      @@bijuv4672 ഭക്ഷണകാര്യത്തിൽ താങ്കൾ പറഞ്ഞത്ശരി തന്നെ

  • @lathavijayan8415
    @lathavijayan8415 Год назад +1

    കണ്ണാടി പ്രധാന വാതിലിനു നേരെ വരുന്നത് ദോഷം ആണോ?

  • @girishkottil
    @girishkottil Год назад

    ഹരിജീ..ഞങ്ങളുടെ പൂജ മുറി പടിഞ്ഞാറോട്ടു ദർശനം ആയിട്ടാണ്. അതിനകത്തുള്ള പീഠങ്ങളും, ഫോട്ടോകളും പടിഞ്ഞാറു തിരിഞ്ഞാണ് ഇരിക്കുന്നത്. ആറന്മുള വാൽകണ്ണാടിയും ഉണ്ട്. അത് എങ്ങോട്ട് തിരിച്ചു വെയ്ക്കണം?

  • @sujasuja7261
    @sujasuja7261 Год назад +1

    ഹരി ജി.... പടിഞ്ഞാറു ദർശനമായി ആണ് പൂജ room.... ദൈവങ്ങളുടെ ഫോട്ടോ യും പടിഞ്ഞാറു ദർശനമായാണ് ഇരിക്കുന്നത്..... അപ്പൊ ഞാൻ കണ്ണാടി കിഴക്ക് ദർശനമായി വയ്ക്കട്ടെ.... Reply തരുമോ ജി.... 🙏