പൊളിച്ചെഴുത്ത് | POLICHEZHUTHU | EPISODE - 403 | JANAM TV | 12-10-2024

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 44

  • @SajiSkaria-is1zd
    @SajiSkaria-is1zd Месяц назад +8

    RG ഞാൻ കൃസങ്കി ആണ്. ഫുൾ സ്‌പോർട് ടു യു.. ഗോ എഹെഡ്. ജയ് ഹിന്ദ്.നിങ്ങൾ കൂടിതൽ മേഖലയിൽ ഇടപെടണം.

  • @muraleedharanmm2966
    @muraleedharanmm2966 Месяц назад +13

    ഞമ്മൻ്റെ പേര് കോടതിക്ക് പോലും ഭയം😂😂😂

  • @mukundanm1207
    @mukundanm1207 Месяц назад +7

    What a clear clarification and observation! Thanks Sri. TG

  • @ProtectiveCoating
    @ProtectiveCoating Месяц назад +8

    ഇത് ഒരു വിജയത്തിന്റെ തുടക്കം ആയി ഞാൻ കണക്കാക്കുന്നു... അങ്ങനെ ആരും ഹിന്ദുക്കളുടെ അമ്പലത്തിൽ വന്നു show കാണിക്കണ്ട

  • @user_use838
    @user_use838 Месяц назад +3

    താത്ത ജന്മാഷ്ടമി നാളിൽ പുലർച്ചെ 12 മണിക്ക് റീൽ ചെയ്ത് ഇട്ടിട്ട് കണ്ടു്.
    " കണ്ണാ..കണ്ണാ..ഹാപ്പി ബർ്ത്ഡേ കണ്ണാ.."
    എന്നൊക്കെ നടയിൽനിന്ന് പറയുന്നു.
    കാണുമ്പോൾ തന്നെ ചൊറിഞ്ഞു വരും😢

  • @lathikagopidasmenon9488
    @lathikagopidasmenon9488 Месяц назад +12

    കറപ്പ് ഇട്ട് മായിച്ചതിൽ നിന്ന് നാലാം കക്ഷി പർദ്ദയിട്ടവൾ ആണ്. അവർക്ക് ഒരു മതം ഉണ്ട്‌. സൂക്ഷിക്കണം എന്നാണ്

  • @shahidafridi7365
    @shahidafridi7365 Месяц назад +6

    TG❤

  • @bijlikumar123
    @bijlikumar123 Месяц назад +6

    അഹിന്ദുക്കൾക്ക് പ്രവേശനം പാടില്ല എന്ന Act എന്നെ പോലെയുള്ള ചില അഹിന്ദുക്കൾക്ക് വിഷമം ഉണ്ടാക്കിയിരുന്നു.
    പക്ഷേ ഇപ്പോൾ ചിന്തിക്കുമ്പോൾ അത് എത്രയോ അവസരോചിതമായ നടപടിയായിരുന്നു എന്ന് മനസ്സിലാക്കുന്നു .

    • @balankulangara
      @balankulangara Месяц назад

      നിങ്ങള്ക്ക് വിശ്വാസം ഉണ്ടെങ്കിൽ പോകാവുന്നതല്ലേ ഉള്ളൂ

  • @silvereyes000
    @silvereyes000 Месяц назад +4

    ഹൈക്കോടതി അങ്ങനെ തീരുമാനിച്ചാലും എല്ലാവർക്കും അറിയാമല്ലോ, ജസ്ന എന്നാണെന്ന്

  • @anandamadamtaliparamba4521
    @anandamadamtaliparamba4521 Месяц назад +3

    സ്നാനശൗചാദികൾ വിധിപ്രകാരം ചെയ്ത് ഭസ്മചന്ദനാദികളണിഞ്ഞ് നാമജപത്തോടെ വരുന്നവരെ പ്രവേശിപ്പിക്കാൻ നിയമം വേണം.

    • @balankulangara
      @balankulangara Месяц назад

      നിയമം വേണ്ട അനുമതി മതി

  • @maraiyurramesh2717
    @maraiyurramesh2717 Месяц назад +1

    നമസ്കാരം സർ ❤❤❤🙏🙏🙏

  • @MmM010M
    @MmM010M Месяц назад +4

    മതം മാറ്റത്തോടൊപ്പം തന്നെ സംസ്കാരം മാറ്റവും നടക്കും. അതുകൊണ്ട് മതംമാറ്റം തടയുമ്പോൾ സംസ്കാരം മാറ്റവും തടയപ്പെടുന്നു. സംസ്കാരം മാറ്റുക എന്നത് മത മാറ്റത്തിന് മുന്നോടിയാണ്. ഒരു 25 വർഷത്തിനു മുമ്പ് പോലുംഹൈന്ദവ സമൂഹത്തിൽ ഇത്രയധികം ഇറച്ചി കഴിക്കില്ലായിരുന്നു. സെമറ്റിക് മതങ്ങൾ ആദ്യം ഉണ്ടാക്കിയ സംസ്കാരം മാറ്റം അതാണ്. അവർ ഗ്രൗണ്ട് പരുവപ്പെടുത്തുവാണ് കൃഷിയിറക്കാൻ.സർവ്വചരാചരങ്ങളിലും ഈശ്വരചൈതന്യം ദർശിച്ചതിനാൽ ഏതൊന്നിനെയും ആദരവോടെയും ആരാധനയോടെയും വീക്ഷിക്കുന്ന ഒരു സംസ്‌കാരം ഭാരതത്തില്‍ വളർന്നുവന്നു. പക്ഷിമൃഗാദികളെപ്പോലും നിന്ദ്യമായോ നികൃഷ്ടമായോ കാണാതെ ഈശ്വരന്‍റെ പ്രത്യക്ഷമൂർത്തികളായി ഇവിടുത്തെ ഋഷീശ്വരന്മാർ ദർശിച്ചു. അങ്ങനെ ഇവിടെ പാമ്പുകൾക്കും പക്ഷികൾക്കും ക്ഷേത്രങ്ങളുണ്ടായി. ചിലന്തിക്കും ഗൗളിക്കുംപോലും ക്ഷേത്രാരാധനയിൽ സ്ഥാനം നല്കപ്പെട്ടു. മനുഷ്യനു പൂർണ്ണത നേടുവാൻ ഒരു ഉറുമ്പിന്‍റെ പോലും അനുഗ്രഹം വേണമെന്നു സനാതനധർമ്മം പഠിപ്പിക്കുന്നു. പക്ഷിമൃഗാദികൾ ഉൾപ്പെടെ ഇരുപത്തിനാലു ഗുരുക്കന്മാരെ സ്വീകരിച്ച അവധൂതന്‍റെ കഥ ഭാഗവതത്തിൽക്കാണാം. അതിനാൽ നമ്മൾ ഒരു തുടക്കക്കാരനായിരിക്കാൻ പഠിക്കണം. കാരണം, ഏതിൽനിന്നും നമുക്കു പാഠങ്ങൾ.നാല് വേദങ്ങളിലും ഓരോ മഹാവാക്യങ്ങള്‍ ഉണ്ട്.തത്ത്വമസി, അയമാത്മാബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസ്മിഎന്നിവയാണ് അത്.തത്ത്വമസി - (അത്) ബ്രഹ്മം നീ തന്നെ (തത് ത്വം അസി)അയമാത്മാബ്രഹ്മ - ഈ ജീവാത്മാവ് ബ്രഹ്മം തന്നെപ്രജ്ഞാനം ബ്രഹ്മ- ബോധം ആണ് ബ്രഹ്മംഅഹം ബ്രഹ്മാസ്മി - ഞാന്‍ ബ്രഹ്മം ആകുന്നു.😮

    • @bijlikumar123
      @bijlikumar123 Месяц назад

      ശ്രീരാമൻ വനവാസക്കാലത്ത് മാംസം ഭക്ഷിച്ചിരുന്നു .

    • @MmM010M
      @MmM010M Месяц назад +1

      @@bijlikumar123 അയിന്

    • @SPIDERSTACK
      @SPIDERSTACK Месяц назад

      ​@@bijlikumar123ലോകത്തിൻ്റ് നാഥനായ ശിവ ഭഗവാൻ മാംസം കഴിച്ച അവസ്ഥ പറയുന്നുണ്ട് എന്ത് ക്കൊണ്ട്അതു പഠിക്കുമ്പോൾ ആണ് ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും മനസ്സിലാവുന്നത് ഉദാഹരണം ഇസ്‌ലാം മതം അവർ മഹാനായി കരുതുന്നത് മൊഹമ്മദ് നബി എന്നാ വെക്‌തി യേ യാണ് അത് പഠിച്ചാൽ ലോകം അറിയുന്ന ഒരു കൊള്ള സംഘം നേതാവ് ബൈബിളിനെ അടിസ്ഥാനമാക്കി കോപ്പിയടിച്ച് ജനങ്ങളെ തെറ്റ് ധരിപ്പിച്ചു ഇപ്പോളും അവർ അതിൽ നിന്നും മാറിയിട്ടില്ല

  • @aliensage2191
    @aliensage2191 15 дней назад

    ദയവു ചെയ്തു ടോപ്പിക്ക് ഓഫ് ഡിസ്കഷൻ കൂടി എഴുത്തു ... പ്ളീസ് ... as the title of the video... we respect TGM, but still we dont want to waste time on boring topics... This is a genuine request. Please dont ignore.

  • @BenjaminNetanyahu-q5h
    @BenjaminNetanyahu-q5h Месяц назад +3

    Jai Hind masterG

  • @manikandakumarm.n2186
    @manikandakumarm.n2186 Месяц назад

    🙏TG 🌹❤️❤️🙏👍

  • @bhargavanp4328
    @bhargavanp4328 Месяц назад +2

    Tg❤❤❤❤

  • @viswanathanviswan4055
    @viswanathanviswan4055 Месяц назад +1

    ❤❤❤❤

  • @lathikakumari1879
    @lathikakumari1879 Месяц назад

    🙏TG

  • @RameshT-sx1rv
    @RameshT-sx1rv Месяц назад +2

    ശബ്ദത്തിന് എന്തോ ഒരു മ്ളാനത 😊

    • @balankulangara
      @balankulangara Месяц назад +2

      ശരിയാണു് ഞാനും ശ്രദ്ധിച്ചൂ

  • @radhakrishnant7626
    @radhakrishnant7626 2 дня назад

    Kanikkavanchiyude colors bhakthar nokkarilla.... 😊

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад

    🙏

  • @bijlikumar123
    @bijlikumar123 Месяц назад

    ക്ഷേത്രം എന്നത് ഹിന്ദുവിന്റേതായതുകൊണ്ട് അതിന്റെ നടത്തിപ്പിന് ഹിന്ദുക്കളായ ഭരണകക്ഷിക്ക് മാത്രമല്ല , പ്രതിപക്ഷത്തിനും അവകാശമുണ്ട് ...

  • @bharathbhai7955
    @bharathbhai7955 12 дней назад

    G. Morning tg sir, these injustices on our hindus faith will continue unabated unless and until this so called parivar rule safeguards us, and throwing away the unfaithfulls from kerala hindu temples from thr exploitation. Urgent need was to liberate temples and handover to purely hindu devotees.

  • @Redmi-xv4xl
    @Redmi-xv4xl Месяц назад

    ഒക്ടോബർ 18 കഴിഞ്ഞില്ലേ...🤣🤣😂😂

  • @vaisakhdev8193
    @vaisakhdev8193 Месяц назад +2

    TG യുടെ ശൈലി അല്പം മാറിയോ ? ശൈലിയോ ശബ്ദമോ

  • @one_bharatiya
    @one_bharatiya Месяц назад

    Sabarimala karyam paranju apahasikkunna paripaadi nirtharayille mohandas ji?

  • @Chimby-j5s
    @Chimby-j5s Месяц назад

    LORD കൃഷ്ണന്റെ BIRTHDAY ക്ക് ഗുരുവായൂര്‍ നടയില്‍ കേക്ക് കട്ട് ചെയ്യാം. നാട്ടുകാരുടെ birthday ക്ക് അവനവന്റെ personal placil കേക്ക് കട്ട് ചെയ്യണം.

  • @kaladharankaladharan6143
    @kaladharankaladharan6143 Месяц назад

    🥰🥰tg👍👍👍👍

  • @RahulRahul-u8v
    @RahulRahul-u8v Месяц назад +1

    TG❤

  • @govindgovind-zz7oi
    @govindgovind-zz7oi Месяц назад

    ❤❤❤

  • @999vsvs
    @999vsvs Месяц назад

    🙏