പൊളിച്ചെഴുത്ത് | POLICHEZHUTHU | EPISODE - 402 | JANAM TV | 05-10-2024

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 78

  • @indianlad23
    @indianlad23 Месяц назад +26

    ഇന്ന് ഡൽഹി ബിജെപിയുടെ നേതൃദാരിദ്ര്യം ചർച്ച ചെയ്യുമ്പോൾ എനിക്ക് ഓർമ വരുന്നത് നൂപൂർ ശർമ്മയെയാണ്. ഡൽഹിയിലെ ബിജെപിയുടെ തകർപ്പൻ പ്രാസംഗികയും കഴിവുള്ള ഒരു നല്ല യുവനേതാവുമായിരുന്നു അവർ. വല്ലാത്ത ഒരു പ്രതിസന്ധിയിൽ അവർ അകപ്പെട്ടപ്പോൾ അവരുടെ പാർട്ടി അവരെ കയ്യൊഴിയുകയായിരുന്നു. പൊതു ജനങ്ങൾക്ക് ബിജെപിയോട് അതൃപ്തി ഉണ്ടാവാൻ ഇതും ഒരു കാരണമാണ്. അവരുടെമേൽ ചുമത്തപ്പെട്ട ആരോപണങ്ങൾ മുഴുവനും കാലാന്തരത്തിൽ നിലപൊത്തും എന്നുള്ളത് നിസ്സംശയമാണ്.
    എനിക്കാണ് ബിജെപിയുടെ ദേശീയ നേതൃ സ്ഥാനമെങ്കിൽ ഡൽഹി CM സ്ഥാനാർഥിയായി ആ സ്ത്രീയുടെ പേര് കെജ്രിവാളിനേ എതിരേൽക്കാനായി സധൈര്യം പ്രഖ്യാപിച്ചേനെ. ഇത് അവരോട് പാർട്ടി കാട്ടുന്ന നീതിയും ഇതുവരെ കാട്ടിയ നെറികേടിനു ഒരു പ്രായശ്ചിത്തവുമാകും.

  • @govindankuttykg652
    @govindankuttykg652 Месяц назад +4

    "അങ്ങനെ അല്ല ഞങ്ങൾ ഒരു ജാമ്യമങ്ങു തരും"ഈ പ്രയോഗം അതിമനോഹരം-കോടതിയുടെ രീതി അതിസുന്ദരമായ അവതരിപ്പിച്ച ശ്രീ. ടി.ജി.ക്കു നന്ദി

  • @JayaprasadV-ns3pj
    @JayaprasadV-ns3pj Месяц назад +13

    Good presentation

  • @dan2024-r9l
    @dan2024-r9l Месяц назад +20

    പൊളിച്ചെഴുത്തിന്റെ ടൈറ്റിൽ കൊടുക്കുമ്പോൾ ആ വിഷയം കൂടി ആഡ് ചെയ്താൽ നന്നായിരിക്കും 👍

  • @PradeepKumar-ll4id
    @PradeepKumar-ll4id Месяц назад +7

    TG...JI..MALAPPURAM HISTORY ONE PROGRAM ...🥰😊🙏🇮🇳🙏

  • @vishwanathannair6152
    @vishwanathannair6152 Месяц назад +9

    My big salute and good speech

  • @bindusreedevi1584
    @bindusreedevi1584 Месяц назад +10

    Sir 🙏
    നമസ്കാരം 🙏🙏🙏👍👍👍👍

  • @mohandaskizhakke300
    @mohandaskizhakke300 Месяц назад +5

    Thank you dear TG Sir.❤

  • @KaleshCn-nz3ie
    @KaleshCn-nz3ie Месяц назад +6

    ടി ജി സാർ സൂപ്പർ 👌

  • @shahidafridi7365
    @shahidafridi7365 Месяц назад +7

    TG❤

  • @praveenbalakrishnan8878
    @praveenbalakrishnan8878 Месяц назад +5

    🙋🏻‍♂️TG

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ Месяц назад +6

    👌

  • @ramachandrennair7362
    @ramachandrennair7362 Месяц назад +1

    എത്ര അർത്ഥവാർത്തയാ വിലയിരുത്തൽ 🌹🙏

  • @SPIDERSTACK
    @SPIDERSTACK Месяц назад +6

    Yes sir deep stete ❤❤

  • @vijayankotteri2299
    @vijayankotteri2299 Месяц назад +5

    👌👌🙏

  • @shivan2659
    @shivan2659 Месяц назад +3

    Noopur Sharma. Next Delhi CM

  • @bijusi9432
    @bijusi9432 Месяц назад +4

    👍👍👍👍👍👍👏👏👏

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад +2

    Good morning Sir

  • @radhakrishnant7626
    @radhakrishnant7626 Месяц назад +3

    Jai bharath❤jai Modiji🙏

  • @sathyanathanmenon7778
    @sathyanathanmenon7778 Месяц назад +2

    Fevichair! 😂😂😂

  • @jkpillaijkmalayalam2413
    @jkpillaijkmalayalam2413 Месяц назад +5

    May big salute jai Bharat....

  • @aravindannair8093
    @aravindannair8093 Месяц назад

    Real review and true facts. Beautifully explained. Thank you TG Sir.❤

  • @chandrasekharamararvk5074
    @chandrasekharamararvk5074 Месяц назад

    ❣️❣️❣️🙏❣️❣️❣️

  • @RajuAnandhan-qm1jb
    @RajuAnandhan-qm1jb Месяц назад

    എത്ര വാസ്തവമായ കാര്യമാണ് TG സാർ സംസാരിക്കുന്നത് അന്തമായി ഈ രാഷ്ട്രീയക്കാരെ വിശ്വസിക്കാതെ അവരെപോലെ ചിന്തിക്കുന്ന ഒരു കാലഘട്ടത്തിലേക്കി നമ്മൾ ജനം എത്തണം

  • @ThePathseeker
    @ThePathseeker Месяц назад

    Intense editing of this video to avoid TG sir's normal pause in between sentences affects the natural beauty and aesthetics of his amazing eloquence

  • @999vsvs
    @999vsvs Месяц назад +1

    🙏

  • @haridasvannery2817
    @haridasvannery2817 Месяц назад +2

    A ആകെ
    A അഴിമതി
    P പാർട്ടി

  • @sadasivanp773
    @sadasivanp773 Месяц назад +1

    Ettavum nallade Smrithi irani
    The best cheef ministar of Delli

  • @govindaswamim.m.786
    @govindaswamim.m.786 Месяц назад +1

    Is it because kejriwal has the backing of toolkit parties narratives.

  • @satishbalakrishnan7474
    @satishbalakrishnan7474 Месяц назад +1

    Though Kejriwal lost his credibility because of the liquor policy, he has done good work for the poor & the common citizens of Delhi.😊

  • @jayapalcheramangalam561
    @jayapalcheramangalam561 Месяц назад

    Money plays everywhere even in Judiciary !

  • @remaniremani-x1t
    @remaniremani-x1t Месяц назад

    Kajeriwalinu പകപ്പിഴ ഉണ്ട്. എങ്ങനെ ഉണ്ടായി എന്നറിയില്ല. പക്ഷെ കേന്ദ്ര നിലപാട് ഒട്ടും പൊളിറ്റിക്‌സിനു പറ്റിയതല്ല.

  • @gsreekumar719
    @gsreekumar719 Месяц назад +1

    ബോംബോളികൾ പൂണ്ടു വിളയാടിയ കാലം മറന്ന നന്ദികെട്ട ജനം തിരിച്ചു വോട്ടു ചെയ്തില്ലേൽ മാത്രമേ അത്ഭുതമുള്ളൂ....

  • @vamu19
    @vamu19 Месяц назад

    All social reformers have the indubious distinction of committing blunders, they denounced 😮

  • @radhakrishnant7626
    @radhakrishnant7626 Месяц назад +2

    Aravindh kejarival dangerous foreign agent

  • @MohanChanar
    @MohanChanar Месяц назад

    😂😂😂❤

  • @sivasankaranm5270
    @sivasankaranm5270 Месяц назад

    നടേരവാസിമ്ജെപിബാരികുതീർച്ച

  • @DhanakumariK
    @DhanakumariK Месяц назад

    Don't glowrifice arvind

  • @RajeshVM-m4l
    @RajeshVM-m4l Месяц назад +1

    kandal mooshikane polundu.

    • @gm1513
      @gm1513 Месяц назад

      മണ്ടൻ തലയുള്ള അതിസുന്ദരനാണോ

    • @rajeevpillai8711
      @rajeevpillai8711 Месяц назад +1

      Yes 💯, but he is Chief Minister. Don't use this word.

    • @bhargaviamma7273
      @bhargaviamma7273 Месяц назад

      ​@@rajeevpillai8711
      അതേ !
      ഒന്നുമല്ലെങ്കിലും CM ആയിരുന്ന ഒരാളല്ലേ .....😮

    • @PremKumar-re7xj
      @PremKumar-re7xj Месяц назад

      ​@@rajeevpillai8711nothing wrong in it

  • @SrikumarMenon-tf4hh
    @SrikumarMenon-tf4hh Месяц назад

    subramanyam swami similarly like kejriwal does not have confidence in modi. election results will show the begining of the downfall of sabka saath ….Try to please all, you please none😮

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan Месяц назад +1

    ജമ്മു കാശ്മീരിൽ ഇത്രയൊക്കെ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടും ജനത്തിന് ശാന്തമായി ജീവിക്കാൻ എല്ലാം ചെയ്തു കൊടുത്തിട്ടും അവിടെ ബിജെപി തോറ്റു തുന്നം പാടാൻ പോകുന്നു. ഇന്ത്യൻ ജനത നന്ദികെട്ട മതക്കാർക്കൊപ്പം എന്നേ ചേർന്നിരിക്കുന്നു..! ബിജെപിയാൽ നിയന്ത്രിക്കപ്പെടാത്ത ഇന്ത്യയുടെ സ്ഥിതി പാകിസ്താനെക്കാളും തകർന്നടിയാൻ പോകുന്നു.

  • @rkm6626
    @rkm6626 Месяц назад

    ബിജെപി എന്ത് കൊണ്ട് ഡൽഹിയിൽ ഒരു നേതാവിനെ കണ്ടെത്തുന്നില്ല? എത്രയോ വർഷങ്ങളായി ബിജെപി ഡൽഹിയിൽ ഭരണത്തിൽ വന്നിട്ട്? കെജ്രിവാളിനെ തോൽപ്പിക്കേണ്ടത് ഒരു അനിവാര്യതയാണ് ? അമിത് ഷാ ഈ കാര്യത്തിൽ എന്താണ് താല്പര്യം കാണിക്കാത്തത്?

  • @jayaprakashkamathhosdurg9144
    @jayaprakashkamathhosdurg9144 Месяц назад

    Most suitable BJP leader in Delhi will be Bansuri Swaraj

  • @sivasankaranm5270
    @sivasankaranm5270 Месяц назад

    Congrasumcommunistugalumkeerlatheanassipechaparttykalane

  • @Shajimidayikunnu
    @Shajimidayikunnu Месяц назад

    BJP is shrinking every state

  • @videshi2008
    @videshi2008 Месяц назад +1

    ജനസംഘം നോട BJP

  • @sivasankaranm5270
    @sivasankaranm5270 Месяц назад

    Bjpkeorumathameyulluathmanushiyamathaneathvevarammullavarknnannaannayitteariyamjaibjp

  • @Ronymathew-zy6mw
    @Ronymathew-zy6mw Месяц назад

    Delhi election is long time to come. Let's talk on today's exit poll. Inc decimated MODIS bjp and had a upper hand in j&k. Answer on this. Deep state theory stuff you can talk to your Sanghi bandhelok. Your sarcastic way of speak had backfired. Beware of inc and RG.

    • @vinayachandranoc5550
      @vinayachandranoc5550 Месяц назад +1

      👎👎👎👎👎👎

    • @PremKumar-re7xj
      @PremKumar-re7xj Месяц назад +2

      Oh! Pappu+Soros 😠

    • @Jkvp534
      @Jkvp534 Месяц назад

      Who are you to decide whom he should talk about? He has no obligation to answer you..
      He just expressed his political views..If you are not intrested,don't watch...

  • @remaniremani-x1t
    @remaniremani-x1t Месяц назад

    കേചേരിഡയാലിനു രേഖകൾ ഉണ്ടാകും അല്ലാതെ ഇത്ര സ്ട്രിക്ട് നടപടി ഉണ്ടാവില്ലായിരുന്നു.. എന്തായാലും ഇനി യെങ്കിലും വിദ്യാഭ്യാസ മാന്യതയിൽ രാക്ഷ്ട്രീയം തുടരുക അതാണ്‌ നല്ലത്.

  • @remaniremani-x1t
    @remaniremani-x1t Месяц назад

    സർ പൊളിച്ചെഴുതാനും തുടങ്ങിയോ??

  • @haridasvannery2817
    @haridasvannery2817 Месяц назад

    ഹനുമാനായിരുന്നെകിൽ കുറെ പാലം പണിതേനെ.

  • @gopalakrishnan1410
    @gopalakrishnan1410 Месяц назад +1

    സാറെ
    മിക്കവാറും അതിഷി മർലേന ആയിരിക്കും Delhi യിൽ BJP യുടെ നേതാവായി വരാൻ സാധ്യത.

  • @kochattan2000
    @kochattan2000 Месяц назад

    🙏