പൊളിച്ചെഴുത്ത് | POLICHEZHUTHU | EP 408

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 55

  • @Cshibu216
    @Cshibu216 16 часов назад +29

    ജനം ടിവി യിലെ ആരെങ്കിലും ഒന്ന് കേൾക്കൂ!!! പൊളിച്ചെഴുത്തിലെ വിഷയം വീഡിയോ തലക്കെട്ടായി കൊടുക്കൂ. എന്ത് വിഷയമാണെന്ന് play ചെയ്തു നോക്കേണ്ട ഗതികേട് ഉണ്ട്. ദയവ് ചെയ്ത് ശ്രദ്ധിക്കൂ!!!

    • @rajeshar57
      @rajeshar57 16 часов назад +1

      അതെ.. 👍

    • @venugopal3181
      @venugopal3181 15 часов назад

      👍👌​@@rajeshar57

    • @freespirithermit
      @freespirithermit 11 часов назад

      caption വേണം ❤

    • @sreerajsukumarannair2772
      @sreerajsukumarannair2772 6 часов назад +1

      TG യുടെ post ആണെങ്കിൽ പിന്നെ ക്യാപ്ഷൻ ഒന്നും പ്രശ്നമല്ല. കണ്ടിരിക്കും.🙏🏻🇮🇳

    • @Cshibu216
      @Cshibu216 6 часов назад

      @ ഞാനും താങ്കളെ പോലെ തന്നെ. എന്നാലും ഒരു വീഡിയോ കണ്ടതാണോ അല്ലയോ എന്ന സംശയം പലപ്പോഴും വരാറുണ്ട്.

  • @govindaswamim.m.786
    @govindaswamim.m.786 5 часов назад +1

    First class discussion. Beneficial to .....

  • @vinodandrews8547
    @vinodandrews8547 14 часов назад +2

    ടി. ജി. നമസ്തേ.

  • @manojraamavarma1207
    @manojraamavarma1207 10 часов назад +1

    Saluting that lady and wholeheartedly supports.

  • @ajithellath371
    @ajithellath371 16 часов назад +6

    Kerala police ആണ് പ്രതി

  • @vrmohanan2532
    @vrmohanan2532 19 часов назад +2

    Namaskaram 🙏🏻

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 20 часов назад +5

    She is Austrian citizen, not Australia. 🙏🙏🙏🙏

  • @harisree6481
    @harisree6481 2 часа назад

    ഇവിടെ നിന്ന് മുരളീധരനും ടീം ഉണ്ട് 😂🇮🇱ഞെട്ടിധീര വനിതാ ♥️ജ്യൂടെ, ഹിന്ദു ഉന്മൂലനം സ്വപ്നം കാണുന്ന വർ വളർന്നു

  • @surendrannair2278
    @surendrannair2278 3 часа назад

    എന്തൊരു ദേശിയ ബോധം നമസ്കരിക്കുന്നു 🎉

  • @balagopalsanthivila7622
    @balagopalsanthivila7622 17 часов назад +1

    ❤️

  • @ajithellath371
    @ajithellath371 16 часов назад +1

    ❤️👍👏👏👏👏

  • @enlightnedsoul4124
    @enlightnedsoul4124 21 час назад +1

    👌🙏

  • @prathapmanikandan2518
    @prathapmanikandan2518 12 часов назад

    👍👍👍👍

  • @sasikumarbbhaskaran7942
    @sasikumarbbhaskaran7942 14 часов назад

    👍

  • @actionlessaction
    @actionlessaction 13 часов назад

    Silence is violence 🤦‍♀️ what a genius

  • @unnikarayil6326
    @unnikarayil6326 17 часов назад

    🙏🏻❤🙏🏻

  • @shermmiladasa8848
    @shermmiladasa8848 12 часов назад

    🤝🤝🤝🤝🌹🌹🌹🌹

  • @freespirithermit
    @freespirithermit 11 часов назад

    JANAM TV, PLEASE GIVE CAPTION FOR EACH EPISODE ❕
    വിഷയം എന്താണെന്ന് അറിഞ്ഞാൽ മാത്രമേ കൂടുതൽ ആളുകൾ വീഡിയോ കാണൂ... Look at the views... CAPTIONS PUSH THE ALGORITHM OF VIEWERSHIP ❗❗❗

  • @shylajamp2958
    @shylajamp2958 15 часов назад

    ഹ ഹ ഹ 😂😂

  • @Vishnu-l5u
    @Vishnu-l5u 14 часов назад

    ശ്രീ. ടി.ജി. സാർ❤🇮🇳🇮🇳🇮🇳♥️🇮🇱🇮🇱🇮🇱🇮🇱♥️♥️♥️🥰

  • @vinodvaisakh2009
    @vinodvaisakh2009 12 часов назад

    ഒരു വിദേശി ഇവിടെ വന്ന് ആഭ്യന്തര രാഷ്ട്രിയത്തിൽ ഇടപെട്ടു തെറ്റ്

    • @sreerajsukumarannair2772
      @sreerajsukumarannair2772 6 часов назад

      ബുദ്ധി കുറവാണ് അല്ലേ? സ്വന്തം സംസ്കാരത്തിനെയും രാജ്യത്തിനെയും അന്യ നാട്ടിൽ അപമാനിക്കുന്നത് കണ്ട് ഒരു വനിത അതിനു പ്രതികരിച്ചു എങ്കിൽ അതാണ്‌ ശരി. വല്ലയിടത്തും കിടക്കുന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള പ്രശ്നം ഇവിടെ കേരളത്തിൽ വോട്ട് ബാങ്കിന്റെ പേരിൽ പോസ്റ്റർ ഒട്ടിച്ചു നടക്കുന്നത് ആഭ്യന്തര പ്രശ്നം ആണെന്ന് പറയാൻ അല്പം ഉളുപ്പൊന്നും പോരാ. ജൂത വനിത ചെയ്ത കൃത്യത്തിന്റെ മഹത്വം അറിയണമെങ്കിൽ ഒരു മിനിമം രാഷ്ട്ര സ്നേഹവും സംസ്കാര സ്നേഹവും ഒക്കെ വേണം ബ്രോ. താങ്കളിൽ നിന്നും അത് പ്രതീക്ഷിക്കണം എന്ന് വിചാരിക്കുന്നത് എന്റെ തെറ്റ് 🤦🏻‍♂️🤷🏻‍♂️🙏🏻🇮🇳

  • @Ardeshir83
    @Ardeshir83 8 часов назад

    I stand with Israel🙌

  • @RajivThekayCheruvath
    @RajivThekayCheruvath 12 часов назад

    The police should be ashamed of the action they took .

  • @VijayaLakshmiD-c8y
    @VijayaLakshmiD-c8y 14 часов назад

    Who is supposed to bear the loss T.G Sir?

  • @ansifali4753
    @ansifali4753 2 часа назад

    ഇതിപ്പോ 2 സൈഡിലും മതം അല്ലെ വില്ലൻ

  • @shylajamp2958
    @shylajamp2958 15 часов назад +2

    അതൊക്കെ അന്താ രാഷ്ട്ര വിഷയം ഇവിടെ നടന്ന തൊന്നും അറിഞ്ഞില്ലേ 🤔 ഇപ്പോൾ കേരളത്തിൽ അല്ലേ... ഇസ്രായേൽ ലിലാണോ.?
    .

    • @balankulangara
      @balankulangara 14 часов назад

      അപ്പൊൾ കേരളം പാലസ്തീനിൽ ആണോ

    • @shylajamp2958
      @shylajamp2958 14 часов назад

      @balankulangara കേരളം പാലസ്തീൻ ആക്കാൻ നോക്കുന്നുണ്ട് ചിലർ... അതൊന്നും നടക്കില്ല.
      . അതിന് വെച്ച വെള്ളം മുറ്റത്തെ കാച്ചിലിന് ഒഴിച്ച് കൊട്..

    • @nikhil_p41
      @nikhil_p41 13 часов назад

      അമ്മായിക്ക് സ്വന്തമായി ഒരു ചാനൽ തുടങ്ങി കേരളത്തിലെ കാര്യം പറഞ്ഞൂടെ? അങ്ങേരുടെ ഷോയിൽ ദേശീയവും അന്തർദേശീയവുമായ പല കാര്യങ്ങളും ചർച്ച ചെയ്തെന്നിരിക്കും. അത് അങ്ങേരുടെ സൗകര്യം.

    • @shylajamp2958
      @shylajamp2958 12 часов назад

      @nikhil_p41 നീയാരാ മൂക്കെട്ട ചെറുക്കാ.. എ ന്നോട് ചാനൽ തുടങ്ങാൻ പറയാൻ. 😂 എ ല്ലാതും മൂഞ്ചി യിരിക്കാ സന്ദീപ് വാരിയ ർ പോയ വിഷമം 😀

    • @OmanaKr-pc1zp
      @OmanaKr-pc1zp 3 часа назад

      സന്ദീപ് പോയാൽ ഇവിടെ ഒന്നും സംഭവിക്കില്ല​@@shylajamp2958

  • @vaisakhrk8760
    @vaisakhrk8760 14 часов назад +2

    TG സർ ദയവു ചെയ്ത് ഈ ഇസ്രായേൽ അമേരിക്ക എന്നൊക്കെയുള്ള അന്താരാഷ്ട്ര വിഷയങ്ങൾ നിർത്തൂ. കേട്ടു കേട്ടു മടുത്തു.
    നമ്മുടെ ഇവിടുത്തെ വിഷയങ്ങൾ സംസാരിക്കൂ 🙏🏻

    • @satheesht.v.7322
      @satheesht.v.7322 13 часов назад +1

      തനിക്ക് കേൾക്കേണ്ട എങ്കിൽ താൻ കേൾക്കേണ്ട.അത്ര മാത്രം.മറ്റുള്ളവരുടെ കാര്യം താൻ പറയേണ്ട...... T G Sir തുടർന്നൊള്ളു.

    • @cchandramohan1206
      @cchandramohan1206 13 часов назад

      ​@@satheesht.v.7322🤭🤭👌👌🤝🤝

    • @vaisakhrk8760
      @vaisakhrk8760 13 часов назад

      @satheesht.v.7322 മറ്റുള്ളവരുടെ കാര്യം ആര് പറഞ്ഞു., ഞാൻ എന്റെ അഭിപ്രായം ആണ്‌ പറഞ്ഞത്. അത് ഞാൻ പറയും
      എഴിച്ചു പോടാ..

  • @Ardeshir83
    @Ardeshir83 8 часов назад

    Hail Israel 🙌

  • @joejacob2096
    @joejacob2096 15 часов назад

    Where’s 🫏🫏Hindu s. Wake up This is Baratha. Mathake where 🕺🏿🕺🏿🕺🏿🕺🏿🏇🏻🏇🏻🏇🏻🏇🏻🏇🏻. Not like this 🧑🏻‍🦼🧑🏻‍🦼🧑🏻‍🦼👨🏼‍🦽👨🏼‍🦽👨🏼‍🦽🧑🏻‍🦼🐷🐷🐷👅👅

  • @one_bharatiya
    @one_bharatiya 9 часов назад

    👍

  • @prasannamohan8708
    @prasannamohan8708 18 часов назад

    👌🙏

  • @freespirithermit
    @freespirithermit 11 часов назад

    JANAM TV, PLEASE GIVE CAPTION FOR EACH EPISODE ❕
    വിഷയം എന്താണെന്ന് അറിഞ്ഞാൽ മാത്രമേ കൂടുതൽ ആളുകൾ വീഡിയോ കാണൂ... Look at the views... CAPTIONS PUSH THE ALGORITHM OF VIEWERSHIP ❗❗❗

  • @saralravi93
    @saralravi93 Час назад

    👍👍🙏

  • @freespirithermit
    @freespirithermit 11 часов назад +1

    JANAM TV, PLEASE GIVE CAPTION FOR EACH EPISODE ❕
    വിഷയം എന്താണെന്ന് അറിഞ്ഞാൽ മാത്രമേ കൂടുതൽ ആളുകൾ വീഡിയോ കാണൂ... Look at the views... CAPTIONS PUSH THE ALGORITHM OF VIEWERSHIP ❗❗❗

    • @Cshibu216
      @Cshibu216 5 часов назад

      @@freespirithermit വളരെ ശരിയാണ്. ഇതെല്ലാം ഒരു minimum കോമൺസൻസ് ആണ്.