ഇവരിങ്ങിനെയാണ്. ഇവർക്ക് അധികാരം കിട്ടിയ ഇടങ്ങളിലെ ഭരണമികവിനെ ക്കുറിച്ച് പറയണോ, എല്ലാ രംഗങ്ങളിലും തികഞ്ഞ പരാജയമാണ്. എന്നിട്ട് ഇവിടെ നിന്നു എവിടെയെങ്കിലും ചുകപ്പ് കണ്ടാൽ ലോകം മുഴുവൻ ചുകന്നു കമ്യൂണിസം വരാൻ പോകുന്നു. ഇങ്ങിനെ സ്വർഗ്ഗം സ്വപ്നം കാണുന്ന ഒരു വിഭാഗം. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നിടങ്ങളിൽ എന്താണ് യഥാർത്ഥ സ്ഥിതി എന്നൊന്നും ഈ വിഭാഗം ചിന്തിക്കാൻ തയ്യാറല്ല.
അഹമ്മദ് മാഷ് ശ്രീലങ്കൻ രാഷ്ട്രീയ കാര്യങ്ങൾ വിശദമായി പറഞ്ഞു😊👌🏻
പറഞ്ഞത് മുഴുവൻ ശരിയല്ല 90 കളിലും അവർ ആയുധമെടുത്തിരുന്നു.
അഹമ്മദ് മാഷ് ഒടുവിൽ ഒരു സന്യാസി യാകും... ഉറപ്പ്...
ഞാൻ കുറേ ദിവസങ്ങൾ ആയി ശ്രദ്ദിയ്ക്കുന്നു...
ഉറപ്പായും ആത്മീയത യിൽ ഉറച്ചു നിന്ന് മുന്നോട്ടു പോകും 🌹❤️
അതൊരു നല്ല കാര്യമാണ് 😂താമസിയാതെ സംഭവിക്കട്ടെ
Well done Ahamedji.
ശ്രീലങ്ക ഭാരതത്തിന്റെ ഭാഗമാകും;
കാശ്മീർ ഭാരതത്തിന്റെ ഭാഗമായ തുടരും.
Thank you sir
ട്രംപിൻ്റെ പാർട്ടി റെഡ് ആണ്
USA is also. RED.. All red is not communist.Flag of Turkey is red.
ഇവരിങ്ങിനെയാണ്. ഇവർക്ക് അധികാരം കിട്ടിയ ഇടങ്ങളിലെ ഭരണമികവിനെ ക്കുറിച്ച് പറയണോ, എല്ലാ രംഗങ്ങളിലും തികഞ്ഞ പരാജയമാണ്. എന്നിട്ട് ഇവിടെ നിന്നു എവിടെയെങ്കിലും ചുകപ്പ് കണ്ടാൽ ലോകം മുഴുവൻ ചുകന്നു കമ്യൂണിസം വരാൻ പോകുന്നു. ഇങ്ങിനെ സ്വർഗ്ഗം സ്വപ്നം കാണുന്ന ഒരു വിഭാഗം. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നിടങ്ങളിൽ എന്താണ് യഥാർത്ഥ സ്ഥിതി എന്നൊന്നും ഈ വിഭാഗം ചിന്തിക്കാൻ തയ്യാറല്ല.
Very good system ,can be implemented in India at all levels and also in NGO s
Ithu india yilum vendahanu