ചെമ്പരത്തി 3 ഇനം ഒന്നിൽ ഗ്രാഫ്റ്റ് എങ്ങനെ ചെയ്യാം | How To Graft Hibiscus Plant | Easy Method

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Yes, Hibiscus Plant can be grafted.
    Some of the most popular types of grafts that can be used on hibiscus are the cleft graft, bark graft, whip-and-tongue graft, and side grafts. Make sure to wrap the grafted area firmly and evenly with grafting tape after successfully lining up the cambium layers.
    All Kinds of Indoor & Outdoor Plants, Water Plants, Wall Plants, Bonsai, Fruits & Vegetable Seedlings, Trees, Catcus & Succulents, Plant Care Products, Plant Medicines, Fertilizers, Pots & Planting Soils, Grow Bags are Available
    Our Location:
    Kumar Nursery - Navajyothi Nagar,
    Randamkutty, Kollam, Kerala
    Our Facebook Page: / kumarnurseryklm
    Our Instagram Page: / kumar_nursery_kollam

Комментарии • 163

  • @sreenidhirjith3985
    @sreenidhirjith3985 2 года назад +6

    ഇത് കണ്ട് ഞാൻ 9 കളർ ചെമ്പരത്തി ഒരു രൂട്സ്റ്റോക്കിൽ ചെയ്തു എല്ലാം തളിർപ്പുകൾ ആയി....... Thank you. തെച്ചിയിലും 5 കളർ പരീക്ഷിച്ചു അതും വിജയിച്ചു

    • @KumarNursery
      @KumarNursery  2 года назад +2

      👍👍👍

    • @nithink6991
      @nithink6991 5 месяцев назад

      Bro budding koode try cheyyu super aanu
      Njan try cheydhu success aayi
      Grafting um poliyanu

  • @aravindannairm65
    @aravindannairm65 Год назад +1

    വാചകമടിയില്ലാതെ ഭംഗിയായി അവതരിപ്പിച്ചു. 👍🌹

  • @muhammedibrahim8965
    @muhammedibrahim8965 3 года назад +16

    ഞാൻ ഉണ്ടാക്കിയ ചെമ്പരത്തിയിൽ 25 ഐറ്റം പൂക്കൾ ഉണ്ട്.

    • @pradeepveliyil7853
      @pradeepveliyil7853 3 года назад

      എവിടെയാ സ്ഥലം ഒന്ന് കാണാൻ പറ്റുമോ please call 9656864298 pradeep🙏

    • @kilikoodu1419
      @kilikoodu1419 3 года назад

      Photo ayakkumo

    • @KumarNursery
      @KumarNursery  3 года назад +1

      Gud

    • @dennichenkj4708
      @dennichenkj4708 3 года назад +1

      മിടുക്കൻ

    • @anuraveendran9334
      @anuraveendran9334 2 года назад +1

      തള്ളി മറിച്ചു

  • @abdulkader-go2eq
    @abdulkader-go2eq 2 года назад +2

    ഇഷ്ടപ്പെട്ടു താങ്കൾക്ക് നന്ദി അറിയിക്കുന്നു

  • @ushag9266
    @ushag9266 3 года назад +4

    എന്ത്‌ രസമാണ് കാണാൻ. ഇതുപോലെ ഉണ്ടാക്കി നോക്കണം താങ്ക്സ്

    • @KumarNursery
      @KumarNursery  3 года назад

      ചെയ്തു നോക്കു

    • @nithink6991
      @nithink6991 2 месяца назад

      Enikku success aayi kitti
      Especially budding hibiscus idhupole cheyyan pattum

  • @perfectparadise6627
    @perfectparadise6627 3 года назад +2

    Kidilan techeniques. Thsnkyou for this video. Orupadishtappettu. 👍👍👍

  • @sharafsimla985
    @sharafsimla985 2 года назад +1

    Very interesting video... Simply explained.... Thanks a lot.. 🌹🌹🌹🇮🇳

  • @bindugardenpalakkad8572
    @bindugardenpalakkad8572 3 года назад +2

    ഗുഡ് വീഡിയോ.. 👌👌👌. ഞാൻ ഇങ്ങനെ ചെയ്തിട്ട് പിടിച്ചു രണ്ടെണ്ണം... എന്നിട്ട് ഉണങ്ങി

    • @KumarNursery
      @KumarNursery  3 года назад

      Fungus പിന്നീട് kodutho

    • @bindugardenpalakkad8572
      @bindugardenpalakkad8572 3 года назад

      അങ്ങനെ ചെയ്യണം എന്ന് അറിയിയിരുന്നു.... കുമാർ നഴ്സറി യുടെ വീഡിയോസ് കാണാൻ തുടങ്ങിയതിൽ പിന്നെ യാണ് ഇതെല്ലാം അറിയാൻ തുടങ്ങിയത്.... 52എണ്ണം ഉണ്ടായിരുന്ന റോസ് ഓരോന്നായി ഉണങ്ങി തുടങ്ങിയിരുന്നു... വീഡിയോ സ് കാണാൻ തുടങ്ങിയതിൽ പിന്നെ കുറെ എണ്ണം രക്ഷപെട്ടു തുടങ്ങി പറയുന്ന മരുന്ന് മേടിച്ചു അടിച്ചത് കൊണ്ട്... ഒരുപാട് നന്ദി കുമാർ നഴ്സറി ക്കു 🙏🙏🙏🙏

    • @lissymaish4915
      @lissymaish4915 3 года назад

      @@bindugardenpalakkad8572 crafting ne pattiya samayam eppozha

  • @sajnapenni8415
    @sajnapenni8415 3 года назад +1

    I was eagerly watching what you are doing..i will also try..thanks for the tips

  • @sindhus904
    @sindhus904 3 года назад +2

    Clean&clear video 👍ഞാനും ചെയ്യും 🙏

  • @jayeshkumar8068
    @jayeshkumar8068 3 года назад +4

    Nice video kalakki

  • @sugathamahadevan3541
    @sugathamahadevan3541 3 года назад +1

    Enikk orupad ishtapettu👌👌

  • @bindujaimon2704
    @bindujaimon2704 3 года назад +5

    Nice.. ഞാനും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ .

  • @divyadass6328
    @divyadass6328 3 года назад +1

    Super.information
    Informative.......

  • @moglisgarden8732
    @moglisgarden8732 3 года назад +2

    Like 137👍. Nicely done grafting in hibiscus 🌺plant. Stay connected dear 🙏😊

  • @ayanasdiaries8298
    @ayanasdiaries8298 3 года назад +2

    സൂപ്പർ

  • @kenzmedia2207
    @kenzmedia2207 Год назад

    ഞാൻ ചെയ്തു
    വിജയിച്ചു 👍👍👍

  • @ValsalaKP
    @ValsalaKP 2 года назад +1

    👍ഞാനും ചെയ്യും 🙏

  • @vkpkerala
    @vkpkerala 2 года назад

    ഇതുപോലെ ഉണ്ടാക്കി നോക്കണം

  • @bindhujosephine8122
    @bindhujosephine8122 3 года назад +2

    ഒന്ന് പരീക്ഷിച്ച് നോക്കട്ടെ . അഡിനീയം ചെയ്തു നോക്കി യിട്ടുണ്ട്

  • @siminaseem849
    @siminaseem849 3 года назад +1

    ഒന്ന് ചെയ്തു നോക്കിയിട്ട് പറയാം

  • @lathac6668
    @lathac6668 10 месяцев назад +1

    👍👍

  • @nafeezathnazar93
    @nafeezathnazar93 3 года назад +1

    Super and clear video

  • @VishnuVishnu-lk2sv
    @VishnuVishnu-lk2sv 3 года назад +2

    Super

  • @rajan3338
    @rajan3338 Год назад

    ARIYAAM! ENIKKU 64 COLOUR HIBISCUS PLANTS UND!...6 COCONUT BONSAIS UM!

  • @abhigayathri1526
    @abhigayathri1526 2 года назад +1

    സാധാരണ ചെമ്പരത്തിയും അടുക്ക് ചെമ്പരത്തി എല്ലാം ഒരു ചെടിയിൽ ഗ്രാഫ്റ്റ് എടുക്കാൻ കഴിയുമോ

    • @rajanvarghese6418
      @rajanvarghese6418 2 года назад

      Yes enikku 30 colours und.20 ennam graftingil IRIKKUNNU!

  • @shibiliartist8640
    @shibiliartist8640 2 года назад +2

    Hai

  • @nishadthrangali9193
    @nishadthrangali9193 3 года назад

    എന്റെ കൈയിൽ 5 കളർ graft ചെയ്തത് ഉണ്ട്. ബോൺസായ് ചെയ്തതാണ്.

  • @sreedevis6894
    @sreedevis6894 2 года назад

    Thank you so much . Njan ith cheyyum. Oru doubt uncle. Maricheeni kambil cheyyamo? Aa kamb strong aanu. Atha chodiche. Pinne e chedi etra divasam kazhinjitta moodi vecha pastic cover maattendath? Ath nannayi podichu vannitte mataavu alle? Appo aa cover il eerppam varille? Kettiyitta plastic tape angane thanne ittirunnalum kuzhappam illallo alle?

  • @varnashalabam226
    @varnashalabam226 3 года назад +1

    Verygood

  • @rajanvarghese6418
    @rajanvarghese6418 2 года назад +2

    900 coloures und hibiscus!

  • @sujathaan7225
    @sujathaan7225 3 года назад +4

    Hibiscus varities video cheyyamo

  • @kalasreeajithakumar2468
    @kalasreeajithakumar2468 3 года назад +6

    ചെമ്പരത്തിയുടെ ഗ്രാഫ്റ്റ് ചെയ്ത ഈ തൈയ് വിൽപ്പനയുണ്ടോ?

    • @rajanvarghese6418
      @rajanvarghese6418 2 года назад

      KERALATHIL AAKE ETHAANDU 10000 CHEDI NURSERIKAL UND.NINGAL ONNU KARANGI NOKKUKA.ELLAA NURSERIKALILUM CHEMPARATHI UND!

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 года назад +2

    എന്റെ വീട്ടിൽ ഉണ്ട് കുമാരേ, ഞാൻ മഞ്ഞ ചെമ്പരത്തിയിൽ ചുവപ്, പിങ്ക് ഇവ ഗ്രാഫ്റ്റ് ചയ്തു ഇന്നും അതിൽ പൂ വിരിഞ്ഞു നിൽപ്പുണ്ട്

  • @marysamuel4009
    @marysamuel4009 Месяц назад

    👍🙏

  • @nandanashaji73
    @nandanashaji73 3 года назад +1

    ഞാനും ചെയ്ത് വച്ചിട്ടുണ്ട് പൂക്കാറായി

  • @hereandnow2023
    @hereandnow2023 5 месяцев назад

    Ith chemparathi marathil cheyyyaan pattillee

  • @ayrashealthykitchen3989
    @ayrashealthykitchen3989 3 года назад +1

    Will try

  • @radhakrishnanvv9974
    @radhakrishnanvv9974 8 месяцев назад +1

    ആദ്യം വേരുള്ളതാണോ ചട്ടിയിൽ നട്ടത്

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 года назад +3

    40, ഇനം ചെമ്പരത്തിഉണ്ട് വീട്ടിൽ

  • @bindugardenpalakkad8572
    @bindugardenpalakkad8572 3 года назад +1

    ഞാൻ ഇന്നലെ ഇതുപോലെ ചെയ്തു ട്ടോ

    • @KumarNursery
      @KumarNursery  3 года назад +1

      Gud

    • @shanavascvchenathhouse5206
      @shanavascvchenathhouse5206 2 года назад

      വളരെ നല്ല വീഡിയോ താങ്ക്യൂ Sir ചുറ്റിയ പ്ലാസ്റ്റിക് എപ്പോൾ അഴിച്ചു മാറ്റണം🙏

  • @jerrysworld13
    @jerrysworld13 3 года назад +1

    👌

  • @naserraseena6634
    @naserraseena6634 3 года назад

    Chembarathiyude updation vannilla

  • @dineshanpettakkandy5449
    @dineshanpettakkandy5449 3 года назад +1

    Nanum ethu onnu chaythu nookkam yalla chadikalum crapht chayyamoo

    • @KumarNursery
      @KumarNursery  3 года назад +1

      ഇല്ല എല്ലാചെടികളും ഗ്രാഫ്റ്റ് ചെയ്യാൻ pattilla

  • @rajanvarghese643
    @rajanvarghese643 2 года назад

    Super!

  • @anonythycad2203
    @anonythycad2203 2 года назад +1

    താഴെ നിന്നും മുകളിലേക്കാണ് പ്ലസ്രീറ്റ് യുറേ റ ണ്ടത്

  • @ibrahimkutty8170
    @ibrahimkutty8170 3 года назад +1

    Hai chetta njan nishamol supper veediyo njan rosil dry cheythittunde

  • @sreekanthk9585
    @sreekanthk9585 3 года назад +1

    ചേട്ടാ ഇതിലൊക്കെ എന്താ ഈ ഇട്ടു കൊടുക്കുന്നത്. എന്റെ വീട്ടിലുള്ളതൊന്നും ഇതിന്റെ ഏഴാംയലത്തു പോലും പൂവ് ഉണ്ടാകാറില്ല.. സത്യസന്ധമായി പറഞ്ഞു തരൂ.. ഗ്രാഫറ്റിംഗ് ചെയ്തു കഴിഞ്ഞാൽ പിന്നെ മദർ പ്ലാന്റിൽ മാത്രം വെള്ളം കൊടുത്താൽ മതിയോ. എത്ര day കൂടുമ്പോൾ വെള്ളം ഒഴിക്കണം.6 മാസം ഒക്കെ കവർ ഇട്ടു മൂടി വെക്കണോ.??? Please answer me.. 👌👌👌

  • @jamunapurushothaman2246
    @jamunapurushothaman2246 3 года назад +1

    പരീക്ഷിക്ക ആം

  • @georgepv2110
    @georgepv2110 3 года назад +1

    👍

  • @sskkvatakara5828
    @sskkvatakara5828 Год назад

    Amarikayil 3000 rs

  • @sumapv4759
    @sumapv4759 2 года назад +1

    എത്ര ദിവസം കഴിഞ്ഞു കവർ മാറ്റാം. കിളിച്ചു എത്ര ദിവസം കഴിഞ് കെട്ടഴികാം

    • @KumarNursery
      @KumarNursery  2 года назад

      നന്നായി ഇല veliyil verumbol

  • @rajan3338
    @rajan3338 Год назад

    ENIKKUNDU 4 COLOUR FLOWERS ULLA HYBRID HIBISCCUS! 4 IL ORENNAM NAADAN!!...I HAVE 64 COLOURS OF HIBISCUS!

  • @rajagopalankoliyadan8273
    @rajagopalankoliyadan8273 2 месяца назад

    8 കളർ ചെമ്പരത്തി ഞാൻ ലെയർ ചെയ്ത് പിടിച്ചിട്ടുണ്ട് -

  • @manojkumaritnmanojkumaritn2706
    @manojkumaritnmanojkumaritn2706 3 года назад +2

    Valiya thengin etra factomfosum etra potashum idanam 1 varsham ay thengin factomfos idano

  • @samharaiha6394
    @samharaiha6394 3 года назад +1

    Chembarathi il black small വണ്ട് കാണുന്നു എന്തു ചെയ്യും ചെടിയും പൂക്കളും നശിപ്പിക്കുന്നു. Plz help

    • @KumarNursery
      @KumarNursery  3 года назад +1

      Reeva or rude spray cheyyu

    • @samharaiha6394
      @samharaiha6394 3 года назад

      @@KumarNursery എങ്ങനെ use ചെയ്യുന്നത് പറഞ്ഞു തരുമോ

  • @rajanvarghese6418
    @rajanvarghese6418 Год назад

    NJAN AADYAM KETTU KAMPI ITTU KETTIYA SESHAMAANU PLASTIC TAPE CHUTTUKA! PINNE MOODUKA!

  • @aanapremi1307
    @aanapremi1307 3 года назад +1

    Aadyam vecha kambe chebarathi aano

  • @vidyaammu3979
    @vidyaammu3979 3 года назад

    👍👍👍👌👌👌👌❤❤❤😍😍😍😍

  • @guppytalks55
    @guppytalks55 3 года назад +1

    Chetta adhiyam adhankilum cheriyoru maram madhiyo

    • @KumarNursery
      @KumarNursery  3 года назад

      തൈയിൽ ചെയ്തു പഠിക്കു പിന്നീട് വലുതിൽ ചെയാം... Practice venam

    • @guppytalks55
      @guppytalks55 3 года назад +1

      @@KumarNursery adhala anik adhyam chebarathi thana vano alankil athankilum maram mathiyo athayith adibaghathe vakan anit athinta malayal chebarathi kombe vakandathe

    • @KumarNursery
      @KumarNursery  3 года назад

      അടിഭാഗം ചെമ്പരത്തി തന്നെ നാടൻ inam

    • @KumarNursery
      @KumarNursery  3 года назад

      Manasilayilla

    • @guppytalks55
      @guppytalks55 3 года назад

      @@KumarNursery okk srala

  • @bindusubrahmanian9859
    @bindusubrahmanian9859 3 года назад +1

    മുകളിലിടുന്ന കവറിന് hole ഇടണോ

  • @rajanvarghese643
    @rajanvarghese643 2 года назад +1

    IHAVE 30 COLOURS! 20 PLANTS UNDER GRAFTING!

  • @gasalvichugasalvichu3957
    @gasalvichugasalvichu3957 3 года назад +1

    Innu vedio elle

    • @KumarNursery
      @KumarNursery  3 года назад

      ഇട്ടിട്ടുണ്ട്

  • @sisiradas1674
    @sisiradas1674 3 года назад

    Daily nanaikkano

  • @flowers7786
    @flowers7786 3 года назад +1

    ഇത് വെക്കാൻ ഏത് തരം കമ്പ് ആണ് എടുക്കണ്ടത്.

    • @KumarNursery
      @KumarNursery  3 года назад

      സാധാ ഇനം besy

    • @KumarNursery
      @KumarNursery  3 года назад

      പച്ചപ്പുള്ള kambu

    • @flowers7786
      @flowers7786 3 года назад

      @@KumarNursery thankyou👍

  • @nirmalpmani9083
    @nirmalpmani9083 Год назад

    എത്ര ദിവസം ഇങ്ങനെ വെക്കണം

  • @renjinis1633
    @renjinis1633 3 года назад +1

    Sale undo

  • @SVTRAVELVLOG
    @SVTRAVELVLOG 3 года назад +1

    🇮🇳💖💝💖🇦🇪

  • @Lechu-26
    @Lechu-26 3 года назад +1

    ഇത് കിളിർത്തുവരാൻ എത്ര ദിവസം എടുക്കും

  • @Lechu-26
    @Lechu-26 3 года назад +1

    അടിപൊളി

  • @manjuraju8504
    @manjuraju8504 3 года назад +1

    Super

  • @mayansbudha4317
    @mayansbudha4317 Год назад

    👍👌

  • @joisyjolly7800
    @joisyjolly7800 3 года назад +1

    ചെടി ചട്ടിയിൽ ഉള്ളത് വേര് പിടിച്ചതാണോ