How To Bud RosePlant

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #Budding is an #artificial, #vegetative plant #propagationtechnique used for growing ornamental flowering plants like #Roses. It is nothing but a highly advanced form of grafting. In Budding one or more buds of one plant are transferred to another by proper technique. The plant which gives the root system is called ‘Stock’ or ‘#Rootstock’, while the variety grafted upon stock is known as ‘scion’.
    Budding is more convenient than grafting in plants that produce large sized buds. There are many types of budding techniques, but T-shaped budding is the most traditional form. In ornamental gardening, different varieties of Roses are almost exclusively propagated by T-shaped developing method only.
    Facebook: kumarnursery kollam

Комментарии • 73

  • @bindus1494
    @bindus1494 3 года назад +10

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ. ഞാൻ ആലപ്പുഴ ആണ്. എന്നെങ്കിലും നിങ്ങളുടെ നഴ്സറിയിൽ വരണം എന്നാണ് ആഗ്രഹം. Rose ഞാൻ
    ഒരു weakness ആണെനിക്ക്. നിങ്ങളുടെ നഴ്സറിയിൽ നിറയെ rose ഉണ്ടല്ലോ.👍

  • @nadheerashareef3749
    @nadheerashareef3749 Год назад +2

    ചേട്ടന്റെ വിഡിയോ നല്ലവണ്ണം മനസ്സിലാകുന്നുണ്ട് താങ്ക്സ് ചേട്ടാ ❤️❤️

  • @safnas.a2421
    @safnas.a2421 3 года назад +4

    Good vedio👍👍 ഈ ചാനൽ കാണാൻ തൊടങ്ങിയ ശേഷം കുറേ നല്ല informations കിട്ടി .. ഞങ്ങള് budd ചെയ്തു പരാജയ പെട്ടായിരുന്നു.. ഇനി എല്ലാവർക്കും ഇങ്ങനെ ചെയ്തു നോക്കാല്ലോ 🤩🤩

    • @kumarnurseryshorts6618
      @kumarnurseryshorts6618 3 года назад

      Nokku.... Enikku avide ninnum asap training kittiyittundu ithokke avide ninum thanne aanu padichathu.... Nirantharam padikkanam... Parisremikkanam

    • @KumarNursery
      @KumarNursery  3 года назад

      ധൈര്യമായി നോക്കു

  • @sawadubaidhulla9413
    @sawadubaidhulla9413 3 года назад +1

    Thanks adyamayanu ithra detail aayi paranju therunnathu....thanks a lot

  • @shreek8081
    @shreek8081 3 года назад +2

    ഹലോ കുമാർ,ഞാനും അവിടെ ഉള്ളതാണ് വിവാഹം കഴിഞ്ഞു വന്നത് കൊട്ടാരക്കരയിൽ ആനക്കോട്ടൂർ എന്ന സ്ഥലത്താണ്

  • @jrpepperfarm5861
    @jrpepperfarm5861 3 года назад +7

    Rose plantinte mixed color kittunne engane ennu kanikkumooo

  • @haneena.........9719
    @haneena.........9719 3 года назад +4

    ആരും പറഞ്ഞു തരാത്ത കാര്യങ്ങളാണ് ചേട്ടായി പറഞ്ഞു തരുന്നത്. എല്ലാവീഡിയോയും മികച്ചതാണ്. അതുപോലെ എല്ലാവരുടെയും ഡൌട്ട് ക്ലിയർ ചെയ്തു കൊടുക്കുന്നുമുണ്ട്.👌..
    പയറില് മുഞ്ഞ വന്നപ്പോൾ അടിക്കാൻ കൊടുന്ന ഇൻസ്‌ക്ടിസിഡ്, പസ്റ്റിസൈഡ് ഡൈലൂട് ചെയ്തു വച്ചതിൽ നിന്നും 5 ml എടുത്തു 1 ltr വെള്ളത്തിൽ ഒഴിച്ച്റോസ് ചെടികൾക്ക് മുട്ട് കറിയുന്നതിന് കൊടുക്കാമോ

  • @Maidhily_maina
    @Maidhily_maina 3 года назад +2

    ഹായ്...... സൂപ്പർ

  • @gopinathankaveth1348
    @gopinathankaveth1348 3 года назад

    ഞാൻ പുതിയ ആളാണ് നല്ല വീഡിയോ എല്ലാ ചെടികളും ഇങ്ങനെയാണോ ബഡ്ഡ് ചെയ്യാറ് അറിയൂല അതുകൊണ്ട് ചോദിക്കുന്നതാണ്. Replyതരണം

  • @amalsudarsan8052
    @amalsudarsan8052 3 месяца назад

    Good video

  • @unnipidavoor7848
    @unnipidavoor7848 2 года назад +1

    Your good videos

  • @lailabeevi6078
    @lailabeevi6078 3 года назад +2

    Kumar, rosente budding oru teacherne pole paranju thannu. Thanks. Thankalude makal ano. Name kollallo

    • @KumarNursery
      @KumarNursery  3 года назад

      Thanks അതെ... പീലി മോൾ

    • @KumarNursery
      @KumarNursery  3 года назад

      പീലി മോൾ

  • @ShajilaShajilaNizar-mx4co
    @ShajilaShajilaNizar-mx4co Год назад

    Kollathu
    evideya nu

  • @Farhana_bai
    @Farhana_bai 3 года назад

    Cheta actually e shop yevdan. Kollath.. njan enn kumar നഴ്സറിയിൽ വന്നിരുന്നു നല്ല റോഡുകൾ കണ്ടില്ല അത ചോയിക്കുനത്. ഞാൻ വന്ന place തന്നനോ എന്നറിയാൻ ചോയ്ച്ചയ. Pls reply

  • @rrr9008
    @rrr9008 3 года назад +2

    സൂപ്പർ

  • @rejif548
    @rejif548 3 года назад +2

    Hello.. ethramathe perakkuttiyaa peelimol.. Kumar sir nte..

  • @vijayakumaryshaji1805
    @vijayakumaryshaji1805 3 года назад +1

    Happy to c ur baby doll

  • @kareem_ikka_fan_girl8211
    @kareem_ikka_fan_girl8211 3 года назад +1

    Super

  • @rathrimazha
    @rathrimazha 3 года назад

    വള്ളി റോസാ നട്ടിട്ട് ഒരു വർഷം ആയി.. Pookathathu എന്താ. അടുക്കളയിൽ നിന്നുള്ള waste ഒക്കെ ittu കൊടുക്കാറുണ്ട് 👍.. Plz rply

  • @daliyanishandh1407
    @daliyanishandh1407 3 года назад

    You are a good teacher

  • @renjithkumar6951
    @renjithkumar6951 3 года назад +3

    Thank you for considering my request...🙏

  • @sheenasebastian5144
    @sheenasebastian5144 2 года назад +1

    ചേട്ടായി ഞാൻ വങ്ങിയിരു ഒരു rose plant വീട്ടിൽ വന്നപ്പോൾ ബഡ് ചെയ്ത ഭാഗം വി ട്ടു പോന്നു.ഈ ഭാഗം നട്ട് വച്ചാൽ പിടിക്കുമോ ദയവായി മറുപടി തരണം

  • @shreek8081
    @shreek8081 3 года назад +1

    ആവശ്യപ്പെടുന്ന ചെടികൾ കൊണ്ട് തരുമോ പ്ലീസ് reply

    • @kumarnurseryshorts6618
      @kumarnurseryshorts6618 3 года назад +1

      Kondu therumbol.. Thangalkk ishtapettilla enkil.... So pls come and collect ...that's gud....

    • @shreek8081
      @shreek8081 3 года назад

      @Sunitha Suitha ഇവിടുന്നു അവിടെ വരെ കൊണ്ട് വരൻ ആരുമില്ല മോനെ ഞാൻ sughamillatheum, കണ്ണും ക്ലിയർ ആയി kanaan പറ്റൂല്ല.വഹട്സപ്പ് നമ്പർ തന്നാൽ അതിൽ ചെടികളുടെ പിക് ഇട്ടാൽ സെലക്ട് ചെയ്ത് വിടാം ഓക്കേ അല്ലെ ,കോവിഡ്,ആയത് കാരണം ഞാൻ എങ്ങും പോകാറില്ല മോനെ

  • @staras4839
    @staras4839 8 месяцев назад

    നാടൻ മഞ്ഞ റോസ് കിട്ടുമോ

  • @aawathysachu132
    @aawathysachu132 3 года назад +1

    Super 👍

  • @ridhamcookerybyridhafathim6502
    @ridhamcookerybyridhafathim6502 3 года назад

    പൊളി 👌👌

  • @titupraveen7181
    @titupraveen7181 2 года назад +1

    Very well explained 👋👋👋🥰🥰

  • @ibrahimkutty8170
    @ibrahimkutty8170 3 года назад

    Hai chetta njan nishamol pachhakarikal nadanulla manne kummayam itte treette cheyyanam enne parayarundallo appol rosupolulla flowering plants nadanum igane trette cheyyendathundo njan alappuzhayane sthalam kayar pirkkumbol chakiriyil ninne kittunna cocopeete chedikalke upayogikkamo e chanal njagale polullavarke othiri upakarapradamane chedikal naduvanayi poozhi manne nazhsariyil ninne vagi athane kummayam cherukan enne chodichhathe njagale polullavarke ella samshayaglkum pariharam paranju tharunna chetta othiri thanks pls riply chetta

    • @KumarNursery
      @KumarNursery  3 года назад

      കുമ്മായം എല്ലാ മണ്ണിലും കൊടുക്കാം... കാരണം acid സ്വഭാവം ഉള്ള മണ്ണ് maarikittum

  • @aseena8406
    @aseena8406 3 года назад +1

    njanum kure thavana bud cheithu but fail aayippoyii..ini ingane nokkanam

  • @srisailifestyle5744
    @srisailifestyle5744 2 года назад

    Useful video thanks

  • @buchu1287
    @buchu1287 2 года назад +1

    👌🏻

  • @reshmau7926
    @reshmau7926 3 года назад

    Nice..👏

  • @fathimaarshida2985
    @fathimaarshida2985 3 года назад

    ബഡ് ചെയ്യാത്ത റോസ് കൊമ്പ് എങ്ങനെയാണ് പിടിപ്പിക്കുക

  • @hannahhannath9921
    @hannahhannath9921 2 года назад +1

    ബഡിങ് ചെയ്യേണ്ട റോസ് തയ്യ് വേര് പിടിപ്പിക്കണോ?

    • @KumarNursery
      @KumarNursery  2 года назад

      കാട്ടു റോസ് വളർത്തി athil വേണം bud cheyyaan

    • @hannahhannath9921
      @hannahhannath9921 2 года назад

      @@KumarNursery നാടൻ rosil പറ്റുവോ വേര് പിടിപ്പിക്കാൻ.
      ബഡ്ഡ് ചെയ്യാനുള്ള മുകുളം mother plant നിന്ന് തന്നെ വേണോ? അതോ കടയിൽ നിന്നും വാങ്ങിക്കാവുന്ന ബഡ്ഡ് rosil നിന്നും എടുക്കാൻ പറ്റുവോ?

  • @sreedharane3506
    @sreedharane3506 3 года назад

    റോസാകമ്പുകൾ കിട്ടുമോ?

  • @tibinvarghese9017
    @tibinvarghese9017 3 года назад +2

    Hi പീലി കുട്ടി ❤️

  • @adithyan_.t.g4607
    @adithyan_.t.g4607 3 года назад +1

    🧐🧐🧐🧐

  • @ZIUS__YT
    @ZIUS__YT 3 года назад +1

    Sound kuravaanu

  • @gamestutorial2157
    @gamestutorial2157 Год назад +1

    ഇങ്ങനെ മേടിച്ചോണ്ടു പോകുന്ന ചെടികൾ (rose) മേടിക്കുമ്പോൾ പൂ കാണും. വീട്ടിൽ കൊണ്ടുവന്നു കുറച്ചു ദിവസം കഴിയുമ്പോൾ കരിഞ്ഞു പോകും. ചിലതു പിടിക്കും. മിക്കതും കരിഞ്ഞു പോകാറാണ് പതിവ്

    • @KumarNursery
      @KumarNursery  Год назад

      വീണ്ടും ശ്രെദ്ദിക്കണം

  • @tobinshaji59
    @tobinshaji59 2 года назад

    Kollam Thu avida

  • @dhanyasinoj7241
    @dhanyasinoj7241 3 года назад

    Super...👍👍

  • @__NINJA_
    @__NINJA_ 3 года назад +1

    ❤️💚

    • @KumarNursery
      @KumarNursery  3 года назад

      Thanks ishtamayenkil onnu share cheithekkane

  • @midhunlethika1687
    @midhunlethika1687 3 года назад +1

    Okkkkk

  • @bindugardenpalakkad8572
    @bindugardenpalakkad8572 3 года назад

    🌹🌹🌹🌹👌

  • @abhaykrishnat.b365
    @abhaykrishnat.b365 3 года назад

    ഇപ്പൊ അതു ചെയ്തു കഴിഞ്ഞു
    അപ്പോൾ അതിൽ നിന്ന് മുള വന്നു.പിന്നെ അതു മുറിച്ചു nadano please reply 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @abhaykrishnat.b365
      @abhaykrishnat.b365 3 года назад

      Aa കാട്ടു റോസിന്റെ കമ്പ് ട്ടാ

    • @abhaykrishnat.b365
      @abhaykrishnat.b365 3 года назад

      പ്ലീസ് റിപ്ലൈ 🤔🤔🤔🤔🤔
      വിഡിയോ ഇഷ്ട്ടപെട്ടു ട്ടാ
      പുതിയ subscriber annu allavarkum share cheyunude

  • @ambikac.a1149
    @ambikac.a1149 Год назад

    #budding

  • @shreek8081
    @shreek8081 3 года назад +1

    Njnum ഒരിക്കൽ ഇത് പോല ബഡ് ചെയ്തിരുന്നു ശെരി ayilla

    • @KumarNursery
      @KumarNursery  3 года назад

      നിരന്തരമായി ശ്രെമിക്കുക ready ആകും

  • @Greenfan1986
    @Greenfan1986 3 года назад +1

    Oru mistake nigal paranju.
    Budd cheythaal .20.days don't put sunlight 👍🏻

  • @sidiktnr9853
    @sidiktnr9853 3 года назад

    int orgati ind

  • @vijayakumaryshaji1805
    @vijayakumaryshaji1805 3 года назад +1

    Happy to c ur baby doll

  • @harithamchannel009
    @harithamchannel009 3 года назад

    Super

  • @alkaaj1516
    @alkaaj1516 3 года назад

    Oru rosil enganeya 2 colors varunnathu

  • @Nishaok-zq3by
    @Nishaok-zq3by 3 года назад

    👌👌👌👌👌