ഒരു തൂമ്പ് മതി ഇനി നിങ്ങൾക്കും ആരേലിയ ഉണ്ടാക്കാം /easy method for propagating aralia

Поделиться
HTML-код
  • Опубликовано: 8 сен 2024
  • the most easiest method to propagate a arelia
    #plants #nature #flowers #plantsofinstagram #garden #plant #green #plantsmakepeoplehappy #gardening #houseplants #photography #flower #naturephotography #plantlover #indoorplants #succulents #love #urbanjungle #cactus #art #plantlife #beautiful #plantas #photooftheday #homedecor #plantstagram #spring #flowerstagram #naturelovers #
    previous video links
    1 Evergreen turtle vine
    • Evergreen turtle vine ...
    2 mystery behind snake on turtle vine plant
    • fake!! or Not!! myster...
    3 unbelievable growth in 3 months
    • 3 മാസം കൊണ്ട് അത്ഭുതകര...
    4 Rubber plant propagation
    • Easy method for propag...
    5 indoor plant
    • Indoor plant fertilize...
    6 teakwood boxes at wholesale rates
    • Teak wood plant boxes/...
    7 homemade fertilizers for turtle vine
    • Amazing turtle vine tr...
    Instagram- @garden__stories_

Комментарии • 487

  • @thakkudu5888
    @thakkudu5888 3 года назад +86

    ഈ വീഡിയോ ഞാൻ കുറച്ചു നാളുകൾക്കു മുമ്പ് കണ്ടിരുന്നു അങ്ങനെ ഞാൻ ചെടി നട്ടു നോക്കി .ഞാൻ വെച്ച എല്ലാ തൈകളും ഇപ്പോൾ നന്നായി വളർന്നു .ഒന്നും നഷ്ടപ്പെട്ടില്ല 😊

    • @colourplusptacolourpluspta4824
      @colourplusptacolourpluspta4824 3 года назад +3

      ഞാനും ഇത് കണ്ടു ചെയ്തു ഇപ്പോൾ ഇഷ്ട്ടം പോലെ ഉണ്ട്

    • @Noname19722
      @Noname19722 3 года назад

      Valuthaayoo njanum chydu veru vnnu valuthaonnum ayla

    • @thakkudu5888
      @thakkudu5888 3 года назад

      @@Noname19722 mm വലുതായി വരുന്നു

    • @Noname19722
      @Noname19722 3 года назад

      @@thakkudu5888 ഓഹ് ഇത് പോലെ ചെറിയ തൂമ്പാണോ veche

    • @sandreena710
      @sandreena710 3 года назад

      Yes,ഞാനും പരീക്ഷിച്ചു. വേരുപിടിച്ചിട്ടുണ്ട്. വലുതായിട്ടില്ല

  • @raufkp9905
    @raufkp9905 3 года назад +18

    നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ഹംസാക്കാക്ക് ഒരുപാട് നന്ദിയുണ്ട്. വീഡിയോ കാണുമ്പോൾ മടുപ്പ് വരുന്നില്ല,, നല്ല അവതരണം 👍👍👍👍

  • @chinnumunna3553
    @chinnumunna3553 3 года назад +21

    നല്ല ഉപകാരമുള്ള വീഡിയോ ഞാൻ കൂറേപ്രാവിശ്യം കൊമ്പ് നാട്ടിട്ടും വേര് പിടിച്ചില്ല

    • @ABHI-lv2nl
      @ABHI-lv2nl 3 года назад +1

      മുറിച്ചു nattitt കുറച്ചു ഡേയ്‌സ് വെയിൽ കൊള്ളാതെ അധികം വെള്ളവും nanaykkaathe vechu nokk ... veeru വരും.. sure .. ഞാൻ അങ്ങനെയാ aakkaarullath

  • @onedaywithmansoor8042
    @onedaywithmansoor8042 2 года назад +19

    സാധാരണക്കാർക്ക് മനസ്സിൽ ആവുന്ന നല്ല അവതരണം 😍😍

  • @sdp828
    @sdp828 Год назад

    വളരെ നന്ദി. ഞാൻ എപ്പോഴും ചെറിയ കമ്പ് വെച്ച് നോക്കിട്ടുണ്ട്. ഒന്നും ഉണ്ടായില്ല ഇനി ഇത് ട്രൈ ചെയ്തു നോക്കി result ഇടാം. Thank you sir

  • @user-fm9bc5cl1y
    @user-fm9bc5cl1y 3 года назад +14

    Thankyouuuuu soo much..... ഞാൻ കുറേ ട്രൈ ചെയ്തു പാളിപ്പോയ ഒരു ചെടിയാണിത്. ഇങ്ങ്നെ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ.....

    • @Thushara_
      @Thushara_ 3 года назад

      Nokit parayane success ayonn njnm nokate

    • @user-fm9bc5cl1y
      @user-fm9bc5cl1y 3 года назад

      @@Thushara_ തീർച്ചയായും....😊

    • @dreamgarden1069
      @dreamgarden1069 3 года назад

      @@user-fm9bc5cl1y success ayoo

    • @dreamgarden1069
      @dreamgarden1069 3 года назад

      @@Thushara_ njn try cheythitt success ayi

    • @user-fm9bc5cl1y
      @user-fm9bc5cl1y 3 года назад

      @@dreamgarden1069 s..... Successful 😊

  • @rubeena.k109
    @rubeena.k109 3 года назад +13

    പുതിയ അറിവ്✌️👍👍

  • @roshnamansoor7597
    @roshnamansoor7597 2 года назад +1

    Njanum
    Kurach munmb ee video kandirrinn ennitt njan natta ella thaigalum pidichu adipoli 👍👍👍

  • @thejasbigbro6713
    @thejasbigbro6713 3 года назад +20

    നല്ല അവതരണം നന്ദി

  • @RaysonRaju
    @RaysonRaju 3 года назад +14

    Thank you so much. ഇതിന്റെ വലിയ cuttings വച്ചിട്ട് എല്ലാം ഉണങ്ങി പോയി. ഇതുപോലെ ഒന്നു ചെയ്തു നോക്കട്ടെ.

  • @thanhadiya7012
    @thanhadiya7012 3 года назад +1

    ee vdo kand njanum orupaad thaikal pidippichu..orupad nandi 👍👍

  • @fnarts7511
    @fnarts7511 3 года назад +2

    ഞാനുമിതുപോലെ നട്ടു 👌👌
    രണ്ട് ചെടിയിൽനിന്ന് ഞാൻ 10 എണ്ണം ഉണ്ടാക്കി ♥️👍👍👌

  • @gafoorize
    @gafoorize 2 года назад +1

    Njan orupad try chaithu undayilla, but e video kanichath polay try chaithu super ellam undayi

  • @hridhyasabu955
    @hridhyasabu955 3 года назад +7

    Thank u for your planting nijan ethi kuare thandu nattu pakshe pidichilla

  • @jamsheelak9568
    @jamsheelak9568 3 года назад +10

    ഉപകാരമുള്ള video

  • @lillyramesh4692
    @lillyramesh4692 3 года назад +1

    Kure nalaayi ttu theranju kondirunna kaaryamaanu innu paranju thannathu thanks

  • @shajeershajeer8775
    @shajeershajeer8775 3 года назад +1

    Njan orupad pravishyam kambu kuthi nokkeettund. Endeth pidikkarilla. Ith try cheyth nokkanam. Thanks

  • @afsalp5381
    @afsalp5381 3 года назад +1

    പുതിയ അറിവ് നൽകിയതിന് ഒരുപാട് നന്ദി......

  • @navitharajeesh4121
    @navitharajeesh4121 3 года назад +14

    വളരെ ശരിയായ കാര്യം ആണ് ഞാൻ ഇങ്ങനെയാണ് ചെയ്യാറ്

    • @jamsheedajamsheedabanu4588
      @jamsheedajamsheedabanu4588 3 года назад

      Ohh...idh vellathil vechal veru varumo ...idhi te kamb vevhtt unangaann .idhupole chydhtt success aahno

    • @krishnendusarma
      @krishnendusarma 3 года назад

      @@jamsheedajamsheedabanu4588 ഞാൻ വെള്ളത്തിൽ വച്ചു വേര് പിടിപ്പിച്ചിട്ടുണ്ട്..കുറച്ചൂടെ വലിയ കട്ടിങ് ആണെന്ന് മാത്രം..വേര് വരാൻ താമസം ആണ്..ഏകദേശം 3 മുതൽ 4 ആഴ്ച വരെ എടുത്തു

    • @jamsheedajamsheedabanu4588
      @jamsheedajamsheedabanu4588 3 года назад

      @@krishnendusarma aahno..njn vellathil vech 1 week okke aYappo ilakalokke unanghaaray..adh kand petten thanne mannilk vechu..angane ndavo

    • @dreamgarden1069
      @dreamgarden1069 3 года назад

      Roots vegam varumo.njn plant cheythitt 1 mnth avan ayi

  • @sanangsanang7720
    @sanangsanang7720 3 года назад +4

    വളരെ ഹെൽപ് ഫുൾ ആയ വീഡിയോ 👍

  • @rasee3578
    @rasee3578 Год назад

    Njaan ithu pole cheythitt.. Ellaam veru pidichu.. Thank u for ur useful information 🙂

  • @syrasivaram9478
    @syrasivaram9478 3 года назад +7

    നല്ല അവതരണം. ഒട്ടും വലിച്ചു നീട്ടാതെ പറഞ്ഞു 👍

  • @Heedas
    @Heedas 3 года назад +2

    Thanku.. Very useful..
    Nammal kombukutheetu veru pidichilla

  • @vikrasbabu5526
    @vikrasbabu5526 3 года назад +1

    വീഡിയോ വളരെ നന്നായിരിക്കുന്നു മനസ്സിലാക്കി തന്നതിന് നന്ദി 👍👍

  • @diyapraveen8949
    @diyapraveen8949 3 года назад +10

    Thank you so much for this wonderful video

  • @kk_zakiyas
    @kk_zakiyas 3 года назад +5

    Nj cheythu.succses ayi

  • @sajayanc9677
    @sajayanc9677 2 года назад +1

    Suppar

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +1

    നല്ല ഒരു വീഡി യോ സുപർ

    • @sheikhaskitchen888
      @sheikhaskitchen888 3 года назад

      ഇടക്ക് ഇങ്ങോട് വരണേ

  • @subisubisubi1565
    @subisubisubi1565 3 года назад +3

    supper hamsakka puthiyorarivanto oupad thanks

  • @blacklite8062
    @blacklite8062 3 года назад +1

    Adipolli

  • @avtobs2784
    @avtobs2784 2 года назад +1

    സൂപ്പറായിട്ടുണ്ട്

  • @narayananshiba7177
    @narayananshiba7177 3 года назад +9

    Gardening ...peace of mind...

  • @salmaskitchenvlogsalma.921
    @salmaskitchenvlogsalma.921 3 года назад +6

    Jan id pidippichitt pidikkunnillayirunnu.appaya eaa vedio kanunnad.sucsuess 👍👏good idea. Thank u stomach .

  • @femiesworld
    @femiesworld 3 года назад +5

    ഞാൻ ഇങ്ങനെയാണ് എല്ലാ ചെടികളും ഉണ്ടാക്കാറുളളത്😍👍👍

  • @rathyjayapal3424
    @rathyjayapal3424 3 года назад +3

    പുതിയ അറിവാണ് താങ്ക്സ്

  • @plantsofkind4055
    @plantsofkind4055 2 года назад +2

    Thanks 🙏🏻 നല്ല വീഡിയോ

  • @ahilmammu7580
    @ahilmammu7580 2 года назад

    Very useful video.....thankyou for sharing..presentation very good

  • @adilameen314
    @adilameen314 3 года назад +3

    എനിക്കിഷ്ട്ടായി... നല്ല വൃത്തിയുള്ള അവതരണം

  • @anaghaambily109
    @anaghaambily109 2 года назад +1

    Very use ful ideas

  • @afeefa961
    @afeefa961 3 года назад +7

    Nxt time I will try this method.

    • @bindupookkatt4249
      @bindupookkatt4249 3 года назад

      വളരെ ഉപകാരപ്രദമായ വീഡിയോ

  • @sarijaraghu9133
    @sarijaraghu9133 3 года назад +1

    usefull video

  • @anuzworld7297
    @anuzworld7297 3 года назад +1

    നല്ല അറിവ്. ഒന്ന് ചെയ്യത് ന്നോക്കണം 👍👍👍

  • @sharafusdpi45
    @sharafusdpi45 3 года назад +1

    Supper video good 👍👍👍👍👍👍👍👍

  • @minimol3445
    @minimol3445 3 года назад +2

    Good information

  • @sonisworldofchemistry4435
    @sonisworldofchemistry4435 3 года назад +1

    I will try

  • @albyalby1084
    @albyalby1084 3 года назад +3

    Good super👌

  • @safnasafnaanoobk4836
    @safnasafnaanoobk4836 3 года назад +1

    ഇത് ചെയ്തിട്ടു എന്റെ ഓക്കേ ആയി......
    .
    Thank u

  • @thasnathahir3113
    @thasnathahir3113 3 года назад +1

    Nan cheythu ver okke vannu
    Thank u for your tips

  • @Sahira.789
    @Sahira.789 3 года назад +19

    Njan cheythu correct anu👍

    • @dreamgarden1069
      @dreamgarden1069 3 года назад

      10 days kond root vanilla.1 mnth ayi nattit.ipo roots vannu

  • @njevolve1073
    @njevolve1073 3 года назад +1

    Very good method that we can use. Great work @Garden__stories_

  • @ashrafparangodathe8084
    @ashrafparangodathe8084 3 года назад +1

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @padminicholakkal7022
    @padminicholakkal7022 3 года назад +1

    Very good idea

  • @shahinam6716
    @shahinam6716 Год назад

    ഇങ്ങനെ ട്രൈ ചെയ്തു നോക്കട്ടെ

  • @mohamedhashir1689
    @mohamedhashir1689 3 года назад +1

    Super video

  • @devudevan6492
    @devudevan6492 3 года назад +4

    njan try cheythu success aayi Thank-you so much 😊

  • @sharikamvshari2074
    @sharikamvshari2074 3 года назад +3

    👌try cheyyam

  • @jabbarjinas8451
    @jabbarjinas8451 3 года назад +2

    Good

  • @sreegeshg
    @sreegeshg 3 года назад +1

    Nice video ....

  • @paachoos84p99
    @paachoos84p99 3 года назад +1

    Hamza kaakkoo powli...kidilan idea.....thanks a lot

  • @aneeshabinu2139
    @aneeshabinu2139 3 года назад +1

    Thank u njn chaythu nokkatte

  • @asmap1979
    @asmap1979 3 года назад +4

    Thanks for your information

  • @meagainme5052
    @meagainme5052 3 года назад +8

    നല്ല ശബ്ദം 😍

  • @asizzrex931
    @asizzrex931 3 года назад +3

    Super

  • @sajeervo836
    @sajeervo836 3 года назад +1

    Thanks sir njn chaidu adyam Vijayichilla sagadai but pinne ready aay thanks sir

  • @mareenareji4600
    @mareenareji4600 3 года назад +4

    Thank you.... Valuable information...

  • @vijayalakshmivijayalakshmi8134

    Super 👌 thank you for the valuable information

  • @mohammedshaheel9622
    @mohammedshaheel9622 3 года назад +3

    Poli video

  • @amrafeequ9
    @amrafeequ9 2 года назад +1

    Very good 👍👍

  • @prasanthpadanilam7848
    @prasanthpadanilam7848 3 года назад +3

    Thank you

  • @ashna5780
    @ashna5780 3 года назад +2

    Good.. 👍👍

  • @rakhymolr7189
    @rakhymolr7189 3 года назад +1

    super i will try

  • @aniethomas765
    @aniethomas765 3 года назад +1

    very good sir

  • @nithyaabhilash7767
    @nithyaabhilash7767 3 года назад +2

    ഒരുപാട് നന്ദി ❤

  • @mubashiramubikakkad3912
    @mubashiramubikakkad3912 3 года назад +1

    വളരെ ഉപകരം

  • @soumyachandradas2842
    @soumyachandradas2842 3 года назад +3

    I tried...succeeded....Thank uuuuuu

  • @abhiprince3836
    @abhiprince3836 3 года назад +3

    ഗുഡ് ഇൻഫർമേഷൻ താങ്ക്യൂ

  • @rajaniwarrier3060
    @rajaniwarrier3060 3 года назад +1

    വളരെ ഉപകരപ്രദമായ video. thanks

  • @anasanzu1545
    @anasanzu1545 3 года назад +3

    Verticle garden - നെ പറ്റി പറഞ്ഞു അടുത്ത വീഡിയോ ചെയ്യുമോ

  • @shamsuddeencharladukka1482
    @shamsuddeencharladukka1482 3 года назад +1

    Enikk venam

  • @abdulkhadar1615
    @abdulkhadar1615 3 года назад +2

    Thank you sir, എന്റെ കയ്യിൽ ഗ്രീൻ ആണുള്ളത്. അതിന്റെ തുമ്പ് നട്ടു നോക്കി സക്സസ് ആയാൽ ഗോൾഡർ അരേലിയ വാങ്ങണം.

  • @faseelamhd8119
    @faseelamhd8119 3 года назад +2

    Sir... Thnx... Itz a new information for me.....

  • @salmathameer9758
    @salmathameer9758 3 года назад +1

    ഞാൻ ട്രൈ ചെയാം 🤗🤗🤗

  • @sayonjoseph6542
    @sayonjoseph6542 3 года назад +2

    Supper

  • @vinodcvmanoj2362
    @vinodcvmanoj2362 3 года назад +1

    സൂപ്പർ

  • @saheerashafi588
    @saheerashafi588 3 года назад +1

    Nice presentation

  • @balamanikv5308
    @balamanikv5308 3 года назад +7

    Thank you for this new information

  • @shahash30
    @shahash30 3 года назад +2

    Thnk u sir. I will try like this

  • @OurSignaturewithVignajith
    @OurSignaturewithVignajith 3 года назад +1

    Wow what a useful video.

  • @Scoopoftaste
    @Scoopoftaste 3 года назад +1

    Very nice video

  • @aibesivankutty9184
    @aibesivankutty9184 3 года назад +1

    Nice sir..,.....

  • @minijoshymb4213
    @minijoshymb4213 3 года назад +1

    പുതിയ അറിവ്

  • @sanch65
    @sanch65 3 года назад +1

    🌿☘️🍀🌻💐 super

  • @reshmabenson9826
    @reshmabenson9826 3 года назад +1

    NICE

  • @xxxzzz2253
    @xxxzzz2253 3 года назад +5

    This video is really helpful.thankyou🥰🥰

  • @binoypd6611
    @binoypd6611 3 года назад +1

    Okay good explanation. I will try

  • @antonynf6559
    @antonynf6559 3 года назад +1

    നല്ല അറിവുകൾ പകർന്നു നൽകിയതിന് 👍

  • @majeedkv2476
    @majeedkv2476 3 года назад +1

    ഒരു പുതിയ അറിവ്

    • @gardenstories5712
      @gardenstories5712  3 года назад

      thankyou...pls share to other guys then they will get it too.

  • @muhammadsherin3331
    @muhammadsherin3331 3 года назад +2

    Thanks

  • @ownvideosbyjns7986
    @ownvideosbyjns7986 3 года назад +1

    Very useful vidio

  • @rabih191
    @rabih191 3 года назад +2

    Poli👍💕😘