മഴയിൽ ചീത്തയായ ചെടി വീണ്ടും പഴയത് പോലെ ആക്കി എടുക്കുന്നത് എങ്ങനെ ആണന്ന് നോക്കാം ..Aralia plant care
HTML-код
- Опубликовано: 24 май 2021
- മഴക്കാലത്ത് ഉണ്ടാകുന്ന കീടങ്ങളെ നശിപ്പിക്കാനുള്ള pesticides
• ചെടിയിൽ മഴക്കാലത്ത് ഉണ...
aralia prune ചെയ്ത് കൊടുക്കുന്ന video
• അരേലിയ എങ്ങനെയാണ് Perf...
#araliacare #araliapropogation #araliapruning - Развлечения
മഴക്കാലത്ത് ഉണ്ടാകുന്ന കീടങ്ങളെ നശിപ്പിക്കാനുള്ള pesticides
ruclips.net/video/B8UVdze2sb4/видео.html
Already watched.. ✌🏻
അതിമനോഹരം. വളരെ നന്ദി!
Valerie upakarapradhamaya video 👍👍
നല്ല രീതിയില്‍ paranjuthannu thanks mol
Same thanne cheyyaru .. Thanks for updating
നല്ല വീഡിയോ
അസ്സലാമുഅലൈക്കും സുഖമാണോ സൂപ്പർ വീഡിയോ 🌹🌹
ചീത്തയായ Plant നന്നാക്കാൻ പറഞ്ഞു തന്നതു നന്നായി
Itha endey arelia thaayey angana leaf illa mukalil aan ith poley thaaya varey baal shape aayittilla athindey kamb aan thaayey kaanunnath mukalil masha allah ball shape und
Super itha
Only vlog ishttam😘
Eugenia plant propagate cheyuna video edanee
ഇതിന്റെ propagation മനസ്സിൽ വിചാരിക്കുമ്പോഴേക്കും video കിട്ടി.
Thank u..
Thanks for details
Daily watering cheyyano?
Super
Nice video
Fertilizer overspray cheythond onangi poya plantiney engane Anu reshapeduthunnayh?
Lawn fertilizer endanennu parayamo
nice
👌👌👌👍👍👍
Mashaallah അവിടെ എങ്ങനുണ്ട് corona
All the best di
Mazha nanayunnate nallathaano ie plant itta
Propogate cheyyan vecha plant nte leaves yellow aayi maarunnu.....
Very nice video👍👌👌👌
😍
എല്ലാ കമ്പും നല്ലോണം താഴെ നിന്നു prune ചെയ്താൽ പിന്നെയും പൊടിച്ചു വരുമോ?വീട്ടിലെ ആകെ വൃത്തികേട് ആയി
super👌👌
ingottum varane😍full support💕
Njan medicha aralia ude young plant yellow colour aanallo ..
Ithaday gardening full clay potukalanallo.evidnna vaghikaaru 🤩👍
ruclips.net/video/rOHT7amPXx8/видео.html
Why does this plant dry up?
Ente chedi veyil kond vaadipoyi ntha ചെയ്യേണ്ടേ
Hi
Golden arealiyakkum yello arealiyakkum Green arealiyakkum mazha adhikamayal kuzhappamundo
കനത്ത മഴയിൽ മാത്രം മാറ്റിയാൽ മതി
എന്റെ ചെടികൾ ളിൽ നൂൽ പോലെ വരുന്നു എന്താ ചെയ്യും
Arelia oru plant mathrano oru potil ullath
സൂപ്പർ👍👍👍 ഇങ്ങോട്ടും വരണേ
ഈ ചെടി ഇൻഡോർ പ്ലാന്റ് ആയി ഉപയോഗിക്കാൻ പറ്റുമോ
Chechi rootting hormon use cheyyalundo
ചിലപ്പോ മാത്രം
@@thasliswonderland504
Rooting hormone athu combany ആണ് നല്ലത് ഓൺലൈൻ വാങ്ങാനാണ് ഒന്ന് പറഞ്ഞു തരോ
Hai etha sugamano
യുജിനിയ കട്ട് ചെയ്യുന്ന വിദം പറയാമോ പ്ലീസ് 🌹🌹
Ente chatik athintey root cheegupokunu athinu entha chayya
Same 🙂
Pruning kayzhinjha mayzha kondaal kuyzhapam undo
ഇതിന് പ്രശ്നം ഇല്ല
👌👌👌👌
Coco peet enthaa ithaa
ചകിരിച്ചോറ്
പത്തുമണി ചെടി മഴ കാലം പരിചരണം video pls
ഇട്ടിട്ടുണ്ട്
ഇല്ല
OK idam
Itha plants vekkunna pot nte inch ethraya
Mazhakondalluzappamundo
No
ഞാൻ ഒരു ആരേലിയ വാങ്ങി അതിന്റെ ഇലകൾ ഉണങ്ങി കൊഴിഞ്ഞു പോകുന്നു എന്തു ചെയ്യണം.
തല്കാലം തണലത്തു വയ്ക്കുക , റൂട്ട് ആയതിനു ശേഷം വെയിലത്തു സ്ഥിരമായി വയ്ക്കുക .
ഈ അരേലിയ propogation എത്ര ചെയ്താലും പിടക്കുന്നില്ല ഉണങ്ങി പോകുന്നു pls help
ruclips.net/video/xMqHjT_T0q8/видео.html
Prune ചെയ്യണ്ടത് എത്ര കൂടുമ്പോഴാണ്
3 month
മണൽ ഇല്ലെങ്കിൽ പ്രശ്നം ആണോ, മണൽ അങ്ങനെ കിട്ടൂല്ലല്ലോ
No
ചെടി വെക്കാൻ മൺചട്ടിയാണോ ഏറ്റവും നല്ലത്
Yes
Vedio starts at 2.44😐
മഴക്കാലത്ത് അരേലിയ ചെടി മഴ നനയാനെ മാറ്റി വയ്ക്കണോ
കനത്ത മഴയിൽ മാത്രം മാറ്റിയാൽ മതി
@@thasliswonderland504 thanku
എന്റെ ചെത്തി യുടെ ഇലകൾ പഴുക്കുന്നതെന്തു കൊണ്ടാണെന്നു പറയാമോ
Pesticides spray cheythal mathi
മഴ കാലത്തു ചെടികൾ മാറ്റി വെക്കേണ്ടതുണ്ടോ
Yes
❎️❎️❎️❎️👎👎👎👎