അഞ്ചാംദിവസം റിസൽട്ട് | പെട്ടെന്ന് വളരാൻ ഇലകൾ കണ്ണാടി പോലെ തിളങ്ങാൻ

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 363

  • @nirmalap7267
    @nirmalap7267 3 года назад +16

    എനിക്ക് വളരെ അത്യാവശ്യവീഡിയോ ആണ് എൻ്റെ ചെടിചെറുതായി മഞ്ഞ ആകുന്നു നല്ല അറിവ് നൽകിയതിന് നന്ദി

    • @malanadwayanad
      @malanadwayanad  3 года назад +1

      ,🙏🙏🙏😍😍😍😍💕

    • @razan1799
      @razan1799 3 года назад +1

      Enteth full yellow aayi

    • @coorgDiaries1864
      @coorgDiaries1864 3 года назад

      @@razan1799 daa vellam athikm aayalum veyil athikm ayalum yellow akum....shadik vekkku....ente helthy plant aanu........plss watch azwa's kitchen

    • @razan1799
      @razan1799 3 года назад

      @@coorgDiaries1864 ok dear

  • @seejaseejapu9999
    @seejaseejapu9999 2 года назад +1

    വെത്യസ്തമായ അവതരണം
    മറ്റുള്ളവക്ക് ഉപകാരപ്രഥമകണം
    എന്ന ആത്മാർത്ഥ വളരെ
    അധികം ഇഷ്ടമായി
    സബ്സ്ക്രൈബ് ചെയ്യാൻ
    ഒട്ടും ആലോചിക്കേണ്ടി വന്നില്ല
    👍👍👌👌

  • @princymanjuprincymanju7034
    @princymanjuprincymanju7034 3 года назад +4

    കൊള്ളാം ഞാൻ ഇങ്ങനെ അല്ല നട്ടത് നല്ല ഒരു അറിവായിരുന്നു

    • @malanadwayanad
      @malanadwayanad  3 года назад

      😃😃 ശരിയായിക്കോളും

  • @preethythomas9702
    @preethythomas9702 2 года назад +1

    E chedi nattu maadutharunnu paranju thannathinu nanni

  • @bindhurajan5189
    @bindhurajan5189 3 года назад +11

    ഇത് വളരെ പ്രധാന പ്പെട്ട ഒരു മെസ്സേജ് തന്നെ യാണ്. Thank you. 👍

  • @uniquemediaworld
    @uniquemediaworld 3 года назад +11

    വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം super 🥰

  • @gigithomas2198
    @gigithomas2198 3 года назад +3

    നടുന്ന രീതി പറഞ്ഞത് നന്നായി, ഞാൻ ഇങ്ങനെ അല്ല നാട്ടിരുന്നത്. Good presentation 👍👍

  • @aksquad1654
    @aksquad1654 2 года назад +1

    നല്ല അറിവുകളാണ് ഈ ചാനലിൽ നിന്ന് ലഭിക്കുന്നത്. ഇനിയും ഏറെ ദൂരം മുന്നോട്ട് സഞ്ചരിക്കട്ടെ. God bless you. ഞങ്ങളും കൂടെയുണ്ട്

  • @mr___perfect4311
    @mr___perfect4311 3 года назад +6

    എല്ലാം തികഞ്ഞ ആരുമില്ലെന്ന ഡയലോഗ് കലക്കി 💙

  • @jaiscookhouse799
    @jaiscookhouse799 3 года назад +1

    👍👍👍എല്ലാം വിശദമായി പറഞ്ഞു തന്നതിന് thanks🙏

  • @nafeezathnazar93
    @nafeezathnazar93 3 года назад +5

    Super tips.ee oru video kondu ee plantine kurichulla ella doubtsum clear aayi.thank u chetta

  • @amrithasubi123subi9
    @amrithasubi123subi9 3 года назад +1

    Nammal mannil nattu adipoli yay
    Valarnnittund.eppozhum nalla green colour und.

  • @thresiammaantony4769
    @thresiammaantony4769 3 года назад +9

    സൂപ്പർ സൂപ്പർ, കാത്തു കാത്തു ഇരുന്ന വീഡിയോ, നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🌹🙏🌹🙏🌹🙏🌹🙏🌹

    • @malanadwayanad
      @malanadwayanad  3 года назад +1

      🙏🙏🙏🙏💕💕💕💕💯💯

  • @deepasaji9792
    @deepasaji9792 3 года назад +8

    ഇത്രയും നാൾ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത്.all the very best

  • @anilaprakash4409
    @anilaprakash4409 3 года назад +1

    Cheythu nokkam tto👍👍

  • @sindhu.parackal3180
    @sindhu.parackal3180 3 года назад +1

    വിശദമായി വിവരിച്ചു തന്നു

  • @RajasKingdom
    @RajasKingdom Год назад

    Wow super aayittund thanks for sharing👍🏻

  • @shahadiyasainu2347
    @shahadiyasainu2347 3 года назад

    എന്റെ വീട്ടിൽ മണൽ പോലുള്ള മണ്ണ് ആണ് ഞാൻ വെറും ആ മണ്ണും പിന്നെ കമ്പോസ്റ്റ് മാത്രേ കൊടുക്കുന്നുള്ളൂ.. പിന്നെ വീട്ടിൽ lovebirds ഉണ്ട് അതിന്റെ waste വെള്ളം ഉണ്ടാവുന്നത് ഒഴിച്ചോടുക്കും നല്ല അടിപൊളിയായിട്ടു വളരുന്നുണ്ട്

  • @sujamathew974
    @sujamathew974 3 года назад +1

    വളരെ നല്ല അറിവുകൾ പറഞ്ഞുതന്നതിനു വളരെ നന്ദി ok

  • @sukesanramankutty9079
    @sukesanramankutty9079 3 года назад +3

    എളുപ്പൊടി വെള്ളത്തിൽ കലക്കി വളരെ നേർപ്പിച്ചു ഒസീച്ചുകൊടുത്താൽ മതി. നല്ലരീതിയിൽ താഴ്ച്ചു valarum

    • @afsalafzal2429
      @afsalafzal2429 3 года назад

      എള്ളുപൊടി ആണോ
      എല്ലുപൊടി ആണോ

    • @ameerrafeek6730
      @ameerrafeek6730 3 года назад

      @@afsalafzal2429 ffc

  • @ramithravi5675
    @ramithravi5675 3 года назад +10

    നന്നായി വീശദികരിച്ചു തന്നു Super

  • @ranichristin7788
    @ranichristin7788 3 года назад +4

    Nalla detailed aayi paranju 👌👌👌👌👌👌

  • @dipsha4852
    @dipsha4852 3 года назад +1

    Adipoli video Thankyou👍👍

  • @sreejarameshk1761
    @sreejarameshk1761 3 года назад +1

    Very useful tips & good presentation . Thank you ❤

  • @divyamolvarghese7806
    @divyamolvarghese7806 3 года назад +1

    Chettaa super...nadunna style athilum super..inagnallaarunnnu njan nattirunnae..chettan paranjathu valare crctaanu..othiri pokkathil hang cheythuvakkum...ennittu thazhe ninnu nokkinikkum enthaa valaraathaennu,😂😂

  • @anjanap4178
    @anjanap4178 3 года назад +1

    Super ellamm nalla detail ayiii paranjj thanathinn thanks enii ee idea try chythuu nokattee 👍👍

    • @malanadwayanad
      @malanadwayanad  3 года назад +2

      💯👌👌👍👍👍💕💕 തിരക്ക് ആക്കരുത് എല്ലാം ശരിയാവും

  • @sreechandravlogs625
    @sreechandravlogs625 3 года назад +1

    Nannayittund chetta. Ithupole oru vedeo kathirikkukayayirunnu

  • @fathimafiza5337
    @fathimafiza5337 3 года назад +1

    ആദ്യായിട്ടാണ് വീഡിയോ കണ്ടത്. അപ്പൊത്തന്നെ സബ്സ്ക്റൈബ് ചെയ്തു. Super

  • @rabeekaj471
    @rabeekaj471 2 года назад +1

    Hii. Mamma sukano.
    Thanks 😍😍😍😍😘🥰

  • @premeelabalan728
    @premeelabalan728 3 года назад

    Presentation supr

  • @suhailvlog1233
    @suhailvlog1233 3 года назад +5

    Valare upaharapredamaya arivukalannu paranju thannath thank you chetta👍

  • @jenistiktok1382
    @jenistiktok1382 3 года назад +1

    Thanku sir super videos

  • @orupazhjanmam9894
    @orupazhjanmam9894 3 года назад +1

    വളരെ ഉപകാരപ്പെടും വിധം പറഞ്ഞു തന്നതിന് നന്ദി

  • @shehin3716
    @shehin3716 3 года назад +1

    അടിപൊളി യായിരുന്നു

  • @rencymanoj8811
    @rencymanoj8811 3 года назад +3

    Super presentation 😍

  • @NazWorldvlog
    @NazWorldvlog 3 года назад +1

    Nadunna reethi ariyillayirunnu thank you

  • @beenakailash9919
    @beenakailash9919 3 года назад +1

    So informative 🙏🏻

  • @jinunk3625
    @jinunk3625 3 года назад +1

    പറഞ്ഞു തന്നതിന് നന്ദി

  • @riyarifin6968
    @riyarifin6968 3 года назад

    സൂപ്പർ ചേട്ടാ

  • @shobhanaoommen2631
    @shobhanaoommen2631 3 года назад +1

    Eippol sarickum manassilayi enganeya valarthendathennu. Thank you very much.

  • @ajithavenu9772
    @ajithavenu9772 2 года назад

    Sathyayittum ith njanagrahicha vedeo

  • @bindurajan162
    @bindurajan162 3 года назад +3

    ടിപ്പുകൾ എല്ലാം വളര ഉപകാരപ്രദമാണേ...

  • @anniejohn2238
    @anniejohn2238 3 года назад

    Very nice vedio. Very informative and useful. Thank you so much

  • @ecerameesma3758
    @ecerameesma3758 3 года назад

    ഇനിയും ഇതുപോലുള്ള videos പ്രതീക്ഷക്കുന്നു 👌👌

    • @malanadwayanad
      @malanadwayanad  3 года назад

      പാർട്ട് ത്രീ വരെ ചെയ്തിട്ടുണ്ട്

  • @saifushekki4892
    @saifushekki4892 3 года назад +1

    Thanks chettaa 👍👍

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 года назад +1

    നല്ല വീഡിയോ സൂപ്പർ ഞാന് കാത്തിരുന്ന വീഡിയോ

  • @ardra2284
    @ardra2284 3 года назад

    It's really help full tip

  • @josnabaiju6586
    @josnabaiju6586 3 года назад +1

    😍👌 സൂപ്പർ

  • @sheejasimon3772
    @sheejasimon3772 3 года назад +1

    നല്ല അവതരണം

  • @valsammap.l5045
    @valsammap.l5045 3 года назад +1

    നടുന്ന രീതി സൂപ്പർ.

  • @shynaajith1942
    @shynaajith1942 3 года назад +1

    വളരെ ഉപകാരപ്പെടുന്ന വീഡിയോ..👍👍👌👌👌

  • @thulasidasthulasidas2311
    @thulasidasthulasidas2311 3 года назад

    Very useful video👍🏻

  • @Navimon143
    @Navimon143 3 года назад

    നന്നായിട്ടുണ്ട് ✌🏻

  • @treasaskitchen7958
    @treasaskitchen7958 3 года назад +1

    സൂപ്പർ വീഡിയോ 👌👌👌👌സൂപ്പർ tips 😍😍

  • @sujeerajasekaran6021
    @sujeerajasekaran6021 3 года назад +4

    Nice cheta from Tamilnadu 🙏

    • @malanadwayanad
      @malanadwayanad  3 года назад +2

      😍😍😍🙏🙏🙏🙏🙏💯👍

  • @ShahulHameed-lq4em
    @ShahulHameed-lq4em 3 года назад +1

    Super ideas 👍👍

  • @rinisujay8274
    @rinisujay8274 3 года назад +1

    Excellent tips,,,,

  • @greensfha8218
    @greensfha8218 3 года назад +1

    Good idea.
    Thanks

  • @shibinashyju2367
    @shibinashyju2367 3 года назад

    Supper chetta thanks 🙏🙏🙏

  • @AadisCafe
    @AadisCafe 3 года назад

    Honest reveal. Thanks chettaj

  • @alphonsamj3476
    @alphonsamj3476 3 года назад +8

    മാഷേ അടി പൊളി ☘️☘️🤩🤩🤩🤩

  • @ajimolsworld7017
    @ajimolsworld7017 3 года назад +1

    Hi chetta very useful tips for the turtle wine lovers

  • @hussaibaabdulsalam9498
    @hussaibaabdulsalam9498 3 года назад

    Superb anutto

  • @reethapaulose5049
    @reethapaulose5049 3 года назад +7

    മണ്ണിൽ നട്ടപ്പോൾ നന്നായി വളർന്നു ചട്ടിയിലാണ് പ്രശ്നം വെയിൽ തട്ടുന്ന ഭാഗം മഞ്ഞ കളർ പിന്നെ അവിടെ ഉണങ്ങുന്നു

    • @anjanap4178
      @anjanap4178 3 года назад +1

      Ithonnn direct sunlight orupadd kittaruth enikuuu engana orikall ayiinn

    • @malanadwayanad
      @malanadwayanad  3 года назад +1

      മെയിൽ കുറേനേരം കൊണ്ടാൽ പ്രശ്നമാകും രാവിലെയും വൈകിട്ടും വെയിൽ ഒരുമണിക്കൂർ കൊണ്ടാൽ പ്രശ്നമില്ല

    • @remanygopinath1775
      @remanygopinath1775 3 года назад

      Nalla video ithupole cheyam

  • @shejitho4842
    @shejitho4842 3 года назад

    Super മെസ്സേജ്

  • @Bijualiyans
    @Bijualiyans 3 года назад

    കൊള്ളാട്ടാ!👍🙏

  • @ponnuzz6922
    @ponnuzz6922 3 года назад

    Good information 👍

  • @bipincreate2848
    @bipincreate2848 3 года назад +10

    Chetta super👌👌👌☺️☺️☺️☺️❤️❤️❤️

  • @geethasudhakaran3495
    @geethasudhakaran3495 3 года назад +2

    Useful information, thankyou👌

  • @musthafakottanthar7952
    @musthafakottanthar7952 3 года назад +1

    കൊള്ളാം

  • @ryhanajafar7241
    @ryhanajafar7241 2 года назад

    Sooper

  • @radhikasajeevan8122
    @radhikasajeevan8122 3 года назад +2

    Ella comments num reply ittittund,,,👍👍

  • @kilikkodubk7589
    @kilikkodubk7589 3 года назад

    Super, good

  • @sunandamohan1425
    @sunandamohan1425 3 года назад

    സൂപ്പറാണ്

  • @reshmafiros2175
    @reshmafiros2175 3 года назад +1

    Athimanoharam ❤

  • @mini-ii9gq
    @mini-ii9gq 3 года назад +4

    നല്ല അവതരണം.. 👍👍❤

  • @ishamizna8240
    @ishamizna8240 3 года назад +1

    Super thanks

  • @sofiyageorge8339
    @sofiyageorge8339 3 года назад +1

    Bush pepper chediyude leaf il kumilakal poleyum kurumulaku manikal kedayi pokunnu. Remedies parayunna oru video cheyyamo pl

  • @varityhomemalayalam3129
    @varityhomemalayalam3129 3 года назад +1

    Tips super

  • @sajikuriakose5544
    @sajikuriakose5544 3 года назад

    Super bro👍👍👍👍

  • @jessyabraham1690
    @jessyabraham1690 2 года назад

    Thank u

  • @antonyvarghese7723
    @antonyvarghese7723 3 года назад +2

    Super 👍♥️

  • @thahiravk3835
    @thahiravk3835 2 года назад +1

    എന്റെ നല്ല തിക്ക് 😍ബുഷി,,,ആയി പച്ച കളരോടെ,,നിക്കുന്നു 😍, ഞൻ അരി കഴുകിയ വെള്ളം ആണ്,, സ്ഥിരമായി കൊടുക്കാറ്,,,

  • @thankukurian7145
    @thankukurian7145 3 года назад

    Suppar👍

  • @abuthahir9194
    @abuthahir9194 3 года назад +1

    താങ്ക്സ് 🥰🥰

  • @nasiyashabinnasiya2674
    @nasiyashabinnasiya2674 2 года назад

    Ethu pazhathinte toliyum edukkamo

  • @jeflaichoos8608
    @jeflaichoos8608 3 года назад +1

    Calisia plant engine pidippikkam enna vedio cheyyamo

    • @malanadwayanad
      @malanadwayanad  3 года назад

      ചെയ്തിട്ടുണ്ട്

    • @jeflaichoos8608
      @jeflaichoos8608 3 года назад

      @@malanadwayanad link onn share cheyyaamo

  • @rajishadinesh3827
    @rajishadinesh3827 3 года назад +2

    ഹായ് 👍👍

  • @smithasunilkumar4858
    @smithasunilkumar4858 3 года назад +1

    Super Video

  • @ahammedrazikh.p9943
    @ahammedrazikh.p9943 3 года назад

    Calesia ripon cheyyamo

  • @ranijohn9420
    @ranijohn9420 3 года назад

    Super 🙏🙏🙏🙏👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹

  • @selvarajvasu414
    @selvarajvasu414 3 года назад

    Thanks

  • @jencyjenish2354
    @jencyjenish2354 3 года назад +1

    👍👍👌🏻👌🏻

  • @littleprince8436
    @littleprince8436 3 года назад

    Nadumpol roundil vecha shesam athinte mukalil alpam mann idande

  • @vavasavi9173
    @vavasavi9173 3 года назад +1

    Thank you sir🙏🙏🙏

    • @malanadwayanad
      @malanadwayanad  3 года назад +1

      🌺🎍💐🌸🌼🌷

    • @abidabeevi1392
      @abidabeevi1392 2 года назад

      സൂപ്പർ തന്ന അടിപൊളി

  • @anoopmanoop382
    @anoopmanoop382 3 года назад +1

    കണ്ടു സൂപ്പർ നോക്കട്ടെ 🌹🌹🌹

    • @malanadwayanad
      @malanadwayanad  3 года назад +1

      💯💯💯👌👌👍💕💕💕💕

  • @athirakmenon9526
    @athirakmenon9526 3 года назад

    Nalla detalied ayi paranjuthannu. 👍

    • @jayasreevijay7893
      @jayasreevijay7893 3 года назад

      ഞാനും എങ്ങനല്ല നാട്ടിരുന്നത്. താങ്ക് you

  • @Seenasgarden7860
    @Seenasgarden7860 3 года назад

    U perfect 👌👍👍❤️

  • @saleekhathbeevi6443
    @saleekhathbeevi6443 3 года назад +1

    Good

  • @preethapreetha9224
    @preethapreetha9224 3 года назад +2

    Yesss 💯💯💯💯