Star Magic | Bhama | EP# 515

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 2 тыс.

  • @ajmalnavas.k
    @ajmalnavas.k Год назад +3012

    സ്റ്റാർ മാജിക് ടിവിയിൽ കാണാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ..❤.. 💯.. 😍..✅️

  • @rejithahari8912
    @rejithahari8912 Год назад +671

    ഭാമ എഡിറ്റിങ്ങിൽ ചിരിച്ചു മരിക്കുന്നു 👏🏼👏🏼👏🏼👏🏼👌👌

    • @muhammedjaseem3276
      @muhammedjaseem3276 Год назад +5

      Sathyam

    • @livatar2022
      @livatar2022 Год назад +55

      2nd half ഭാമയുടെ reaction video😂😂
      Over length ആയിട്ട് മുൻപ് എഡിറ്റ് ചെയ്ത് cut cheyth മാറ്റിയ clips കൂട്ടിച്ചേർത്തു സെറ്റപ്പാക്കിയ എഡിറ്റിംഗ് team...
      യ്യോ... ഇത്രേം ദാരിദ്ര്യം ആയോ...
      ആണ്ടിനും ചങ്ക്രാന്തിക്കും ആണ് episode വരുന്നത് തന്നെ,അതിനിടയിൽ ഓരോരോ ഊള ഉടായിപ്പ് പരിപാടി,... ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ നമ്മൾ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് വിചാരിച്ചല്ലോ...😭😪
      നമ്മളില്ലേയ്...🙏

    • @vineethjoshy4819
      @vineethjoshy4819 Год назад +5

      athu sthiram paripaadi .

    • @myviews05
      @myviews05 Год назад +4

      ഞമ്മളെ പഠിക്കുന്നു അല്ലെ

    • @sreejapramod209
      @sreejapramod209 Год назад +2

      Episode illel idanda ithra bhudhi mutti enthina ingane idanda karyam very bad

  • @radharadha9432
    @radharadha9432 Год назад +79

    ഉല്ലാസ് ചേട്ടൻ എത്ര യും പെട്ടന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കാം 🙏🙏🙏

  • @anshadbava3665
    @anshadbava3665 Год назад +29

    ഉല്ലാസ് പന്തളം വീണ്ടും skit 🥰🥰🥰❤️❤️❤️Love U ഉല്ലാസ് പന്തളം ❤️❤️❤️❤️ഉല്ലാസ് പന്തളം ഇഷ്ടമുള്ളവർ എല്ലാരും സപ്പോർട്ട്....

  • @Mollykid91.7
    @Mollykid91.7 Год назад +182

    Skit-ൽ ഇടക്കിടക്‌ ഭാമയുടേ ചിരിക്കുന്ന സീൻ കുത്തികയറ്റിയത് ആർകും മനസ്സിലായിട്ടില്ല എന്ന് പറയാൻ പറഞ്ഞു 😂😂

  • @shemeershajahan1850
    @shemeershajahan1850 Год назад +139

    എഡിറ്റിംഗ് ആണെങ്കിലും ഉല്ലാസ് ചേട്ടനെ കാണാൻ സാധിച്ചതിൽ വളരെ സന്ദോഷം, എത്രയും പെട്ടെന്ന് തിരുച്ചു വരട്ടെ ഉല്ലാസ് ചേട്ടൻ, എപ്പിസോഡ് പൊളിച്ചു 🥰🥰🥰🥰

    • @pachoosworld2098
      @pachoosworld2098 Год назад +4

      ഉല്ലാസ് ചേട്ടൻ ഒരാഴ്ച്ച മുന്നേ ഒമാൻ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു

    • @sulfathrasheed2273
      @sulfathrasheed2273 Год назад

      പഴയ എപ്പിസോഡ് ഒക്കെ എടുത്തിട്ട് മന മനുഷ്യനെ കളിയാക്കുന്നു

    • @sulfathrasheed2273
      @sulfathrasheed2273 Год назад

      ഇപ്പൊ എന്ത് പുതിയ എപ്പിസോഡ് ഒന്നും ഇല്ലേ

    • @shafiumoosa5492
      @shafiumoosa5492 Год назад +2

      We need back ullsau chettan

  • @afsalafsu7789
    @afsalafsu7789 Год назад +111

    മൊത്തത്തിൽ മൂഞ്ചിയ .... അവസ്ഥ ആണല്ലേ..... എപ്പിസോഡ് പഴയ പോലെ എപ്പോളും illa😊.... ആഴ്ചയിൽ... ഒരെണ്ണം മാത്രം 👍🏻.... വെറുത്ത് തുടങ്ങി ❤️👍🏻😊

  • @mhdafsalpm4116
    @mhdafsalpm4116 Год назад +81

    ബെഡിൽ കിടന്നു കാണുന്നവർ ലൈക്‌ 🔥🔥🔥🔥🔥🔥

    • @Tecaz123
      @Tecaz123 Год назад

      ഞാൻ കക്കൂസിലാ ന്തേലും കുഴപ്പം ഉണ്ടാകുവോ ഇനി.... 😔

    • @Spyyyy684
      @Spyyyy684 Год назад +1

      @@Tecaz123 njanume💥💥

    • @Tecaz123
      @Tecaz123 Год назад +1

      @@Spyyyy684 😂🤣

    • @Spyyyy684
      @Spyyyy684 Год назад

      @@Tecaz123 😉

  • @sirajpappini9900
    @sirajpappini9900 Год назад +546

    ഇന്നത്തെ episode കണ്ട് ഏറ്റവും കൂടുതൽ ചിരിച്ചത് ഭാമ ആയിരിക്കും അമ്മാതിരി എഡിറ്റിംഗ് ആയിരുന്നു

  • @User45724
    @User45724 Год назад +145

    Editing സൂപ്പർ... ഭാമ കിടന്നു ചിരിയോടു ചിരി... ഒരു മാസം മുൻപുള്ള എപ്പിസോഡ് 🙏🙏🙏

  • @sreeragvelayudhan7764
    @sreeragvelayudhan7764 Год назад +412

    എന്റെ എഡിറ്റർ brooo...........😁😆
    "ഇതാ എന്റെ വക ഒരു കുതിരപവൻ🌑 ഇരിക്കട്ടെ"🤍🫂

  • @PKR757
    @PKR757 Год назад +153

    Vishnu വന്നപ്പോഴും ഭാമാ ചിരിക്കുന്നു എഡിറ്റർ എന്റെ പൊന്നേ ചിരിക്കാൻ വയ്യ

    • @livatar2022
      @livatar2022 Год назад +4

      2nd half ഭാമയുടെ reaction video😂😂
      Over length ആയിട്ട് മുൻപ് എഡിറ്റ് ചെയ്ത് cut cheyth മാറ്റിയ clips കൂട്ടിച്ചേർത്തു സെറ്റപ്പാക്കിയ എഡിറ്റിംഗ് team...
      യ്യോ... ഇത്രേം ദാരിദ്ര്യം ആയോ...
      ആണ്ടിനും ചങ്ക്രാന്തിക്കും ആണ് episode വരുന്നത് തന്നെ,അതിനിടയിൽ ഓരോരോ ഊള ഉടായിപ്പ് പരിപാടി,... ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ നമ്മൾ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് വിചാരിച്ചല്ലോ...😭😪
      നമ്മളില്ലേയ്...🙏

  • @kptechnics6218
    @kptechnics6218 Год назад +34

    Shiyas ഇവിടെ ഉണ്ടായിരുന്നോ എന്ന് നോക്കാൻ വന്നതാ, എപ്പൊ ഇറങ്ങി 🚀🚀🚀

    • @shijisabu4105
      @shijisabu4105 Год назад +4

      ഇത് നേരത്തേ ഷൂട്ട് ചെയ്തതാ😭

    • @kptechnics6218
      @kptechnics6218 Год назад +8

      @@shijisabu4105 അപ്പൊ 🚀 പോകുന്നതിന് മുമ്പ് അല്ലെ

    • @shijisabu4105
      @shijisabu4105 Год назад +1

      @@kptechnics6218 yes ❤️

    • @anusworld0001
      @anusworld0001 Год назад

      😂

    • @Maji833
      @Maji833 Год назад +1

      Kiyagan shiyas 🤮🤮🤮😒

  • @sidheequeshajahan5726
    @sidheequeshajahan5726 Год назад +75

    ടീമിന്റെ ജനകൊക്ക് ഒരുപാട് ചിരിപ്പിച്ചു 😄😄😄😄😄

  • @Jijo.k.mathew
    @Jijo.k.mathew Год назад +2

    പഴയ എപിസോടുകൾ കൂട്ടിച്ചേർത്തു ഭാമ ചിരിക്കുന്നത് ഇടക്ക് കേറ്റി വെച്ചിരിക്കുന്നു. . ഹൈ ഭയങ്കരം തന്നെ ..

  • @vipink69
    @vipink69 Год назад +29

    16:03 ലക്ഷ്മി അശോകൻ എന്ന് പറഞ്ഞ് കൊടുത്തത് ഞങ്ങൾ ആരും kandeeilla

  • @aneeshem
    @aneeshem Год назад +305

    പഴയ എപ്പിസോഡിലെ വീഡിയോ കുത്തികേത്തി... ഒരു മണിക്കൂർ തികച്ച.....എന്റെ എഡിറ്റർ മാമ..... ആ ഭാമയുടെ ഡ്രെസ്സിന്റെ കളർ കൂടി മാറ്റമായിരുന്നില്ലേ 🤣🤣

    • @PHYGILION9794
      @PHYGILION9794 Год назад +3

      സത്യം 👍👍👍

    • @livatar2022
      @livatar2022 Год назад +10

      2nd half ഭാമയുടെ reaction video😂😂
      Over length ആയിട്ട് മുൻപ് എഡിറ്റ് ചെയ്ത് cut cheyth മാറ്റിയ clips കൂട്ടിച്ചേർത്തു സെറ്റപ്പാക്കിയ എഡിറ്റിംഗ് team...
      യ്യോ... ഇത്രേം ദാരിദ്ര്യം ആയോ...
      ആണ്ടിനും ചങ്ക്രാന്തിക്കും ആണ് episode വരുന്നത് തന്നെ,അതിനിടയിൽ ഓരോരോ ഊള ഉടായിപ്പ് പരിപാടി,... ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ നമ്മൾ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് വിചാരിച്ചല്ലോ...😭😪
      നമ്മളില്ലേയ്...🙏

    • @MANUPPA3256
      @MANUPPA3256 Год назад +3

      😂😂😂😂

    • @shamil1067
      @shamil1067 Год назад +7

      അതെ ഞാനും ശ്രദ്ധിച്ചു. ഭാമയുടെ costume മാത്രം മാറിയില്ല. ബാക്കിയുള്ളവരുടെയെല്ലാം മാറി ആളുകളും മാറി. ഷാഫി ആദ്യം ഇല്ലായിരുന്നു

    • @mohammedalikadeekal
      @mohammedalikadeekal Год назад +4

      Ullas chettan ellayirunnu. Nobi studio mari parcel servies aayi😮 shiyas ne kanan ella😂

  • @varietyvideosobhu9202
    @varietyvideosobhu9202 Год назад +8

    കിഴങ്ങ് ഷിയാസിനെ മാറ്റിയാൽ പോളി 🥰🥰

  • @remyakp352
    @remyakp352 Год назад +8

    Miss u ഉല്ലാസേട്ടാ. ചേട്ടന്റെ വിഷമം മാറി തിരിച്ചു വരണം

  • @user-jx1oq9xz1j
    @user-jx1oq9xz1j Год назад +19

    Anukutty chinnu chechi shiyasikka team ivaruda new video kandavar ivida come

  • @ruksanam7867
    @ruksanam7867 Год назад +138

    ടീം ൻ്റെ കോമഡി കേട്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣🤣

    • @shamsushamil1512
      @shamsushamil1512 Год назад

      hi

    • @dhanyeshkk6875
      @dhanyeshkk6875 Год назад

      കട്ട ചളി കേട്ടു ചിരിക്കാൻ നീ തീട്ടം ആണോ തിന്നുന്നത്

    • @ruksanam7867
      @ruksanam7867 Год назад

      @@dhanyeshkk6875 ചളി കേട്ട് ചിരിക്കണം എങ്കിൽ തീട്ടംതിന്നനമെന്നുണ്ടോ. താങ്കൾ അങ്ങനെ ആയിരിക്കും ലെ ചെയ്യു് ന്ന ത്😏😏

    • @muhammadrafi6862
      @muhammadrafi6862 Год назад +1

      ജന കൊക്ക്😂😂😂

    • @ruksanam7867
      @ruksanam7867 Год назад

      @@muhammadrafi6862 😅

  • @salmanrasisrk9372
    @salmanrasisrk9372 Год назад +15

    Kiyangan ഷിയാസ് ഇന്നും ഉണ്ടല്ലേ 😄😄

    • @zuh1062
      @zuh1062 Год назад +1

      Tractor pr team kooi

    • @salmanrasisrk9372
      @salmanrasisrk9372 Год назад

      @@zuh1062 ഒരു pr ഇല്ല 😄😄😄😄

  • @EntertainingWorld123
    @EntertainingWorld123 Год назад +22

    Edinting അണ്ണാ ഞങ്ങൾ മുമ്പത്തെ episode കണ്ടവരാണ് ഇടയിൽ ഭാമയെ കേറ്റി ചിരിപ്പിക്കേണ്ടായിരുന്നു 😀

  • @asmishebin7479
    @asmishebin7479 Год назад +22

    ഫോട്ടോഗ്രാഫർ ആയ നോബിചേട്ടൻ എത്ര പെട്ടെന്ന പാഴ്സൽ കടയിലോട്ട് മാറിയെ..... എല്ലാം മറിമായം 😂😂😂😂😂

    • @prajianu7885
      @prajianu7885 Год назад

      മൂപ്പര് കുമ്പിടി ആണ് 😂😂😂

  • @rafeekrafeek5910
    @rafeekrafeek5910 Год назад +266

    ഉല്ലാസ് പാവം കാണുമ്പോൾ സങ്കടം ആവുന്നു.. എത്ര വിഷമം ഉള്ളിൽ വെച്ചാവും നമ്മളെ ചിരിപ്പിക്കുന്നത് 😭

    • @poornimabinu5260
      @poornimabinu5260 Год назад +24

      Ithu pazhethanu

    • @yoosaf8754
      @yoosaf8754 Год назад +18

      Old aan idh aliya ningal oke etre fool aano kanditu old episode edit aan enn manasilayile

    • @ushakumari-mn8gh
      @ushakumari-mn8gh Год назад +4

      Old episode grafting with new episode 😀pavam bhama chirikkunnundu.

    • @rafeekrafeek5910
      @rafeekrafeek5910 Год назад +9

      @@yoosaf8754 ബമാ ഉണ്ടല്ലോ അതും എഡിറ്റ്‌ ചെയ്തു കയറ്റിയോ.. കഷ്ടം ഈ പ്രോഗ്രാം

    • @blacklover880
      @blacklover880 Год назад +11

      അത് അയാളുടെ ഭാര്യ മരിക്കുന്നതിന് മുൻപുള്ള എപ്പിസോഡ് ആണ്

  • @ansarentertainments776
    @ansarentertainments776 Год назад +145

    ഉല്ലസിന്റെ കോമഡി കണ്ട് ഭാമ ചിരിക്കുന്നത് കാണുന്ന
    ' ലെ എഡിറ്റർ,---☺️☺️☺️

    • @livatar2022
      @livatar2022 Год назад +5

      2nd half ഭാമയുടെ reaction video😂😂
      Over length ആയിട്ട് മുൻപ് എഡിറ്റ് ചെയ്ത് cut cheyth മാറ്റിയ clips കൂട്ടിച്ചേർത്തു സെറ്റപ്പാക്കിയ എഡിറ്റിംഗ് team...
      യ്യോ... ഇത്രേം ദാരിദ്ര്യം ആയോ...
      ആണ്ടിനും ചങ്ക്രാന്തിക്കും ആണ് episode വരുന്നത് തന്നെ,അതിനിടയിൽ ഓരോരോ ഊള ഉടായിപ്പ് പരിപാടി,... ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ നമ്മൾ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് വിചാരിച്ചല്ലോ...😭😪
      നമ്മളില്ലേയ്...🙏

    • @RafiRafi-ro4dn
      @RafiRafi-ro4dn Год назад +2

      😀😀😀😀

  • @niyasmon2190
    @niyasmon2190 Год назад +189

    എഡിറ്റ്‌ മാമൻ സൂപ്പർ 🤣🤣🤣പഴയ എപ്പിസോഡ് ഭാമേ എങനെ കയറ്റി ആവോ

    • @livatar2022
      @livatar2022 Год назад +3

      2nd half ഭാമയുടെ reaction video😂😂
      Over length ആയിട്ട് മുൻപ് എഡിറ്റ് ചെയ്ത് cut cheyth മാറ്റിയ clips കൂട്ടിച്ചേർത്തു സെറ്റപ്പാക്കിയ എഡിറ്റിംഗ് team...
      യ്യോ... ഇത്രേം ദാരിദ്ര്യം ആയോ...
      ആണ്ടിനും ചങ്ക്രാന്തിക്കും ആണ് episode വരുന്നത് തന്നെ,അതിനിടയിൽ ഓരോരോ ഊള ഉടായിപ്പ് പരിപാടി,... ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ നമ്മൾ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് വിചാരിച്ചല്ലോ...😭😪
      നമ്മളില്ലേയ്...🙏

    • @shijujoseph5467
      @shijujoseph5467 Год назад +3

      ആരോടും പറയണ്ട ഇത് തട്ടി കൂട്ടാണ് എന്ന് , പോട്ട് ഇത് ആർക്കും മനസിലായില്ല സമാദാനം ആയീ 🤣🤣🤣🤣

    • @lionelmgx3013
      @lionelmgx3013 Год назад +1

      Endh pattikal an idh,🤨

  • @അർജുൻ
    @അർജുൻ Год назад +51

    പഴയ skit പുതിയ എപ്പിസോഡിൽ ഇട്ട് പറ്റിച്ചത് പോട്ടെ... പക്ഷെ ആ സമയം ആ പരിസരത്തെ ഇല്ലാത്ത ഭാമയുടെ ഇടക്ക് ഇടക്ക് ഉള്ള ചിരി എക്സ്പ്രഷൻ പൊളിച്ചു 👍🏻

  • @Rajisreya
    @Rajisreya Год назад +6

    ഉല്ലാസേട്ടൻ❤️ തങ്കു❤️ ബിനു ചേട്ടൻ❤️ സുധിച്ചേട്ടൻ❤️ അസീസ്ക്കാ❤️

  • @rintovarghese8969
    @rintovarghese8969 Год назад +50

    Star magic ക്കിൽ നല്ല counter raja
    Counter റാണി selected ച്ചെയ്ത് ഒരു gifts കൊടുക്കുന്ന പരുപാടി നടത്തി കുടെ അനുപ് എട്ട🥰🥰

  • @anumolanumol4073
    @anumolanumol4073 Год назад +57

    ഉല്ലാസ് ചേട്ടൻ ❤️

  • @abukalambra6340
    @abukalambra6340 Год назад +62

    അസിസ്ക്കാ ഇഷ്ടം 😍😍😍

  • @fasalrahman2951
    @fasalrahman2951 Год назад +1

    ഭയങ്കര എഡിറ്റിംഗ് തന്നെ മുമ്പ് എടുത്ത സ്കിറ്റ് ഇതിൽ add ചെയ്ത് ഭാമ ചേച്ചിയുടെ ചിരി ഇടക്ക് ഇങ്ങിനെ ചുമ്മാ കാണിക്കുന്നു സംഭവം ഉഷാർ തന്നെ

  • @alphonsajose
    @alphonsajose Год назад +2

    Editing... Uffff.. മൊത്തത്തിൽ ഒരു രോമാഞ്ചിഫിക്കേഷൻ ആൻഡ് കുളിരാലിറ്റി... എൻ്റെ പൊന്നു സഹോ, സമ്മതിച്ചു

  • @ushaushafranics3557
    @ushaushafranics3557 Год назад +6

    സുധി ചേട്ടൻ ❤️❤️❤️❤️❤️ബിനു ചേട്ടൻ ❤️❤️❤️❤️❤️❤️നോബിൻ ചേട്ടൻ ❤️❤️❤️ തങ്കു ❤️❤️❤️❤️❤️അനു ❤️❤️❤️❤️

  • @TrutH-33
    @TrutH-33 Год назад +84

    നല്ല rating ഉള്ള പരുപാടി ആണ് എന്നിട്ടും ഉണ്ടായിപ്പിന് ഒരു കുറവുമില്ല. പഴയ shoot ചെയ്ത എപ്പിസോഡ് ഇടുന്നതിൽ കുഴപ്പമില്ല പക്ഷെ അത് പുതിയത് ആണ് എന്ന മട്ടിൽ ഇടുമ്പോൾ ആണ് ദേഷ്യം വരുന്നത്.നമ്മൾ പ്രേക്ഷകർ മണ്ടന്മാർ ആണെന്ന് പറയുന്ന പോലുണ്ട് editing.

    • @athulprem4151
      @athulprem4151 Год назад

      Myru Anikum bro paranjath thonniyittund😍

  • @ashiqashiq4953
    @ashiqashiq4953 Год назад +12

    ഗൂർക ആയി തങ്കു വന്നിരുന്നകിൽ പൊളിച്ചേനെ 🔥🔥🔥

  • @anoopantony9285
    @anoopantony9285 Год назад +26

    എഡിറ്റിംഗ് മഹാനെ namikkunnu❤️❤️😂😂

    • @livatar2022
      @livatar2022 Год назад

      2nd half ഭാമയുടെ reaction video😂😂
      Over length ആയിട്ട് മുൻപ് എഡിറ്റ് ചെയ്ത് cut cheyth മാറ്റിയ clips കൂട്ടിച്ചേർത്തു സെറ്റപ്പാക്കിയ എഡിറ്റിംഗ് team...
      യ്യോ... ഇത്രേം ദാരിദ്ര്യം ആയോ...
      ആണ്ടിനും ചങ്ക്രാന്തിക്കും ആണ് episode വരുന്നത് തന്നെ,അതിനിടയിൽ ഓരോരോ ഊള ഉടായിപ്പ് പരിപാടി,... ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ നമ്മൾ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് വിചാരിച്ചല്ലോ...😭😪
      നമ്മളില്ലേയ്...🙏

  • @sreejithkuttan9053
    @sreejithkuttan9053 Год назад +1

    ഇത്രയും അധപതിച്ചോ ഈ പ്രോഗ്രാം frm star magic lover

  • @mohammedrafirafi2217
    @mohammedrafirafi2217 Год назад +35

    എഡിറ്റർക് ഓരു ലെമൺ ടീ കൊടുക്ക്
    ഭാമ ചിരിക്കുന്നത് അടിപൊളി

  • @sunandasukumaran3754
    @sunandasukumaran3754 Год назад +26

    ടീമേ 😍😍 ജനകൊക്ക് 🙏🙏 ടീം ഗെയിം 👍👍 സോങ് 👍👍👍 ടീം ഉയിർ 😍😍😍

  • @psychofamilytvm4874
    @psychofamilytvm4874 Год назад +36

    ഉല്ലാസ് പന്തളം വന്ന ശേഷം ഉള്ള 2 സീനിലും ബാമ ഇല്ല പക്ഷെ ഉള്ളത് പോലെ എഡിറ്റ്‌ ചെയ്യത എഡിറ്റിംഗ് ടീമിനു കൊടുക്കണ്ടേ കയ്യടി 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️😘😘😘😘

    • @livatar2022
      @livatar2022 Год назад

      2nd half ഭാമയുടെ reaction video😂😂
      Over length ആയിട്ട് മുൻപ് എഡിറ്റ് ചെയ്ത് cut cheyth മാറ്റിയ clips കൂട്ടിച്ചേർത്തു സെറ്റപ്പാക്കിയ എഡിറ്റിംഗ് team...
      യ്യോ... ഇത്രേം ദാരിദ്ര്യം ആയോ...
      ആണ്ടിനും ചങ്ക്രാന്തിക്കും ആണ് episode വരുന്നത് തന്നെ,അതിനിടയിൽ ഓരോരോ ഊള ഉടായിപ്പ് പരിപാടി,... ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ നമ്മൾ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് വിചാരിച്ചല്ലോ...😭😪
      നമ്മളില്ലേയ്...🙏

  • @sandeepsourabhan206
    @sandeepsourabhan206 Год назад +16

    ഉള്ളസേട്ടന് എത്രയും പെട്ടന്ന് സ്റ്റാർ മാജികിൽ വരാൻ സാധിക്കട്ടെ

  • @asif_kp7799
    @asif_kp7799 Год назад +18

    Mixed എപ്പിസോഡ് ഒറ്റ തവണയായി കാണാൻ അവസരം തന്ന flowers ടീവിക്കും.. എഡിറ്റർ മാമനും നന്ദി അറിയിക്കുന്നു

  • @ppppyae9179
    @ppppyae9179 Год назад +22

    എഡിറ്റർ... നാളെ ദുൽഖർ വരുന്ന എപ്പിസോഡ് ആയിക്കോട്ടെ 😂😂😂

  • @Sainaba12star
    @Sainaba12star Год назад +114

    സ്റ്റാർ മാജിക്‌ കാണാനായി വെയിറ്റ് ചെയ്തവർ കം ഓൺ ♥️

  • @abhijithjithu3498
    @abhijithjithu3498 Год назад +14

    ഇന്നത്തെ എപ്പിസോഡിൽ ഭാമ ഇല്ല. നല്ല എഡിറ്റിംഗ് ആയിരുന്നു അഭിനന്ദനങ്ങൾ 🤣🤣🤣

  • @cksuhail
    @cksuhail Год назад +30

    Editing ന് International Award സ്റ്റർമാജിക്‌ ന് കൊടുക്കണം 😂😂😮

  • @shabanajasmin9688
    @shabanajasmin9688 Год назад +3

    Ullasettan wife മരിച്ചതിനു ശേഷം ഒരു show yum cheythilla എന്റെ editting മാമ സമ്മതിച്ചു

  • @sudheerkannanalloor1001
    @sudheerkannanalloor1001 Год назад +13

    ഇത്രപെട്ടന്നോ 👌👌👌👌👌👌👌
    കാത്തിരുന്നവർക്ക് ലൈക്കടിക്കാം 🌹🌹🌹

  • @lostmanbazz
    @lostmanbazz Год назад +15

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്,Full ചളി മയം, especially Nobi's photographer.
    30:42 ബോഡി shaming comedy ൻ്റെ പേരിൽ ഒരുപാട് ഊക്ക് വാങ്ങിക്കൂട്ടിയിട്ടും ഒരു മാറ്റവും ഇല്ലല്ലോ,പോരാത്തതിന് കോളനി പ്രയോഗവും

  • @mcreejith2373
    @mcreejith2373 Год назад +3

    കാണുന്നവർ പൊട്ടൻ മാർ ആണെന്ന ഇവരുടെ വിചാരം.. കുറെ മുന്നേ കഴിഞ്ഞ എപ്പിസോഡ് ഇട്ട് അതിൽ ഭാമ വന്നതായി കാണിക്കുന്നു. ഫുൾ എഡിറ്റിംഗ്.

  • @kuriantx7015
    @kuriantx7015 Год назад

    Flowers. Comady. Star. Magic. Bhama. All. Fram.... Verysuper.❤🎉🎉🎉🎉🎉

  • @bijup.m2961
    @bijup.m2961 Год назад +12

    ഷിയാസിന്റ ഒരു കോമഡി കാണാൻ പറ്റോ 🙄

    • @lachuzzzlachu9762
      @lachuzzzlachu9762 Год назад +6

      ട്രാജടി ആയിരിക്കും

    • @nithumenon
      @nithumenon Год назад +2

      Athinuu mune ninte oruu comedy kelkate... Nee onn pare comedy..

    • @zuh1062
      @zuh1062 Год назад +1

      Tractor pants keeri

    • @zuh1062
      @zuh1062 Год назад

      Tractor pr team kooooi

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Год назад +3

    ഇത് കാണാൻ വേണ്ടി എത്ര ദിവസം ആയി നോക്കിയിരിക്കുന്നു എന്റെ നോബി ചേട്ട നിങ്ങൾ പൊളിയാണ്.... ടീമേ പൊളിച്ചു ജന കൊക്ക്

  • @sahlathasni9051
    @sahlathasni9051 Год назад +24

    Ennum star magic venam ennullavar undoo

    • @Mmuhammadashkar7409
      @Mmuhammadashkar7409 Год назад +1

      Und

    • @abushammasgood8459
      @abushammasgood8459 Год назад

      എന്നും ഇടാറുണ്ട് നീ കാണാറില്ലെ 😆 പഴയ episod ആണന്നെ ഒള്ളു

    • @ayshaanha2685
      @ayshaanha2685 Год назад

      Unde

    • @livatar2022
      @livatar2022 Год назад

      2nd half ഭാമയുടെ reaction video😂😂
      Over length ആയിട്ട് മുൻപ് എഡിറ്റ് ചെയ്ത് cut cheyth മാറ്റിയ clips കൂട്ടിച്ചേർത്തു സെറ്റപ്പാക്കിയ എഡിറ്റിംഗ് team...
      യ്യോ... ഇത്രേം ദാരിദ്ര്യം ആയോ...
      ആണ്ടിനും ചങ്ക്രാന്തിക്കും ആണ് episode വരുന്നത് തന്നെ,അതിനിടയിൽ ഓരോരോ ഊള ഉടായിപ്പ് പരിപാടി,... ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ നമ്മൾ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് വിചാരിച്ചല്ലോ...😭😪
      നമ്മളില്ലേയ്...🙏

  • @sheejasubrahmannian2753
    @sheejasubrahmannian2753 Год назад +2

    Tv ഇല്ലാത്തോണ്ട് ഫോണിൽ കാണല്ലാതെ വേ റെ നിവർത്തി യില്ല 🥰🥰👍👍👍👍👍👍

  • @zahrazahra5364
    @zahrazahra5364 Год назад +9

    സാബാർ പോലെ നല്ല രുചിയുള്ള ഒരു episode ആയിരുന്നു 🤩🤪🥰🥰

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Год назад +22

    പഴയ episode ee episode ൽ ഭാമയെ കൂടെ ചേർത്ത് എഡിറ്റ് ചെയ്ത aa എഡിറ്റർ പോളി

    • @livatar2022
      @livatar2022 Год назад +1

      ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് നമ്മളെപറ്റി വിചാരിച്ചല്ലോ ...😭😪
      നമ്മളില്ലേയ്...🙏
      വല്ലാത്ത മനോ വേദന ആയി പോയി...
      ആകെ ഉണ്ടായിരുന്ന ആശ്വാസം സ്റ്റാർമാജിക് ആയിരുന്നു...നിങ്ങളും നമ്മളെ വെറും ഒന്നിനും കൊള്ളാത്ത മണ്ടന്മാർ ആയി ആണല്ലോ കാണുന്നത്...വളരെ സങ്കടം ഉണ്ട്...ഞാൻ മരിക്കാൻ പൊവാ...😭😭😢😢😥😪

    • @cookwithsajna8121
      @cookwithsajna8121 Год назад +1

      Atheghane aan manasilayath

    • @sivaprasadkallinkal6635
      @sivaprasadkallinkal6635 Год назад

      @@cookwithsajna8121 ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും ഒന്ന് നോക്ക്.
      അസീസ് ഇക്ക ഈ episode l ഇല്ല
      ഡ്രസ്സ് change ഭാമയുടെ ചിരി മാത്രം പഴയ episode പൊടി കഷ്ണം . ഇപ്പൊ നോബിക്ക് സ്റ്റുഡിയോ .എന്ന് പാർസൽ shop

  • @gokulpallassana5910
    @gokulpallassana5910 Год назад +7

    Editor സിംഹമേ ഇന്നത്തെ എപ്പിസോഡ് നിങ്ങളുടെ effort... 🤣🤣🤣🙏🏻🙏🏻🙏🏻

  • @muhammedbasheer5050
    @muhammedbasheer5050 Год назад +42

    ഇത് കണ്ടപ്പോൾ ആര് ചിരിച്ചു എനിക്ക് കരച്ചിൽ വന്നു എന്താണ് ഈ പ്രോഗ്രാമിന് പറ്റിയത്

  • @ushaushafranics3557
    @ushaushafranics3557 Год назад +4

    ഉല്ലാസ് ചേട്ടൻ❤️❤️❤️ അസീസ് ഇക്ക ❤️❤️❤️

  • @Rajimalayalamvlogs
    @Rajimalayalamvlogs Год назад +3

    Ente ponnu teameyyy....chirichumarichu...ellarum pwoli.....bhama cute baby.... super... super... super 👍👌🙏

  • @anishanish8518
    @anishanish8518 Год назад +46

    ശശു നെ മിസ് ചെയ്യുന്നവർ ഉണ്ടോ??
    😊

  • @anoojpoovadan614
    @anoojpoovadan614 Год назад +5

    Ithinte editor aaara 😌 ayalk Oscar kittum ejjathi editting 😌💪

    • @livatar2022
      @livatar2022 Год назад +1

      ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് നമ്മളെപറ്റി വിചാരിച്ചല്ലോ ...😭😪
      നമ്മളില്ലേയ്...🙏
      വല്ലാത്ത മനോ വേദന ആയി പോയി...
      ആകെ ഉണ്ടായിരുന്ന ആശ്വാസം സ്റ്റാർമാജിക് ആയിരുന്നു...നിങ്ങളും നമ്മളെ വെറും ഒന്നിനും കൊള്ളാത്ത മണ്ടന്മാർ ആയി ആണല്ലോ കാണുന്നത്...വളരെ സങ്കടം ഉണ്ട്...ഞാൻ മരിക്കാൻ പൊവാ...😭😭😢😢😥😪

    • @anoojpoovadan614
      @anoojpoovadan614 Год назад

      @@livatar2022 athenne star magic ippo pazhaya oru usharilla nammale pattikkunna parupadi aanu cheythath .... Ee oru kalathil ingane okke cheythal aarkkayalum manassilakum....

  • @aliarakkal3622
    @aliarakkal3622 Год назад +11

    Nice episode Anu chechi chinnu chechi lovely look and coustom

  • @blackpearl1246
    @blackpearl1246 Год назад +1

    16.04 മിനുട്ടിൽ ലക്ഷ്മി അശോകൻ എന്ന് ഭാമക്ക് പറഞ്ഞു കൊടുത്തത് കണ്ടവരുണ്ടോ എന്നെ പോലെ 😁😁🤪🤪🤪🤪

  • @prajavlogs5718
    @prajavlogs5718 Год назад

    ഉല്ലാസ് ചേട്ടൻ തിരിച്ചു വന്നു അതാണ് ഞങ്ങൾക്കിഷ്ട്ടം നമ്മളെ ചിരിപ്പിക്കുന്നവർക്ക് അവരുടെ മനസിൽ ഒത്തിരി വേദനകൾ ഉണ്ടാകാം ചില ആളുകൾ അവരെ ചീത്ത പറയും പക്ഷെ ഇതിനെ എല്ലാം മറികടന്നു നമ്മളെ സന്തോഷിപ്പിക്കുന്ന വനാണ് എത്ർത്ഥ കലാകരൻ ഈശ്വരൻ അദേഹത്തിന് കൊടുത്ത കഴിവുകൾ മൂടി വെക്കാൻ അല്ലന്ന് അദ്ദേഹത്തിന് അറിയാം ചേട്ടാ നിങ്ങൾ ആണ് എതാ ത്ഥ കലാകാരൻ 🙏 ഞങ്ങളെ ഇനിയും ചിരിപ്പിക്കുക അദേഹത്തിന്റെ മക്കളോട് നിങ്ങൾ അചനെ ഒരിക്കലും വേദനിപ്പിക്കരുത് ഞങളുടെ പ്രാത്ഥനയും സപ്പോർട്ടും നിങ്ങടെ അച്ചന്റെ കൂടെയുണ്ട് അത് കൊണ്ട് നിങ്ങൾക്കും ഈശ്വരൻ നല്ല തെ വരുത്തു ആരു എന്തു വേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ പറയുന്നവർ പറയട്ടെ അദേഹത്തിന് നിങ്ങൾ മാത്രമെ ഉള്ളു എന്തു വന്നാലും അദേഹത്തെ ഇഷ്ട്ടപെടുന്ന അനേകം പ്രഷകർ കൂടെ ഉണ് ചേട്ടാ തകക്ക്👍👍👍

  • @sivanismitha1064
    @sivanismitha1064 Год назад +12

    അശോകൻ എന്ന് ലക്ഷ്മി പറഞ്ഞു കൊടുത്തില്ലായിരുന്നെങ്കിൽ ഷിയാസ് നിന്ന് പുഴുക്കുമായിരുന്നു... എന്ത് ദുരന്തം ആണ്... ടീമിന്റെ ജനക്കൊക്ക് super 😄😄

    • @sreejithp669
      @sreejithp669 Год назад

      അതെ 😂 പല eppisodeum എഡിറ്റ്‌ ചെയ്തു കേറ്റിയ എഡിറ്റർ ആ ഭാഗം കളയാൻ വിട്ടുപോയി.. ലക്ഷ്മി പറഞ്ഞുകൊടുക്കുന്നത് കറക്റ്റ് ആയിട്ട് കാണാം 😁

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Год назад +27

    അനു പറഞ്ഞ പോലെ ഭാമ ഒരു പാവക്കുട്ടി പോലുണ്ട് 👏👏

  • @abdulazeezhashim3304
    @abdulazeezhashim3304 Год назад +3

    അടിപൊളി സൂപ്പർ പൊളിച്ചു tto aal actarss ഞാൻ ഒരു പ്രവാസിയാണ് 🇮🇳🇶🇦🌹🌹🇶🇦🇮🇳

  • @aslahkp1714
    @aslahkp1714 Год назад +4

    20:00 ഇപ്പ മനസ്സിലായി... ജനക്കൊക്ക് 😂😂

  • @anilmannarkkad1631
    @anilmannarkkad1631 Год назад +1

    എഡിറ്റിംഗ് സിംഹമേ നമിച്ചു ആർക്കും മനസിലായില്ല 😄

  • @pravasidevadas8612
    @pravasidevadas8612 Год назад +9

    അനു തങ്കച്ചൻ കോമ്പോ കൂടുതൽ ആയി കാണാൻ വൈറ്റിങ്

  • @ynabiatrading1670
    @ynabiatrading1670 Год назад +12

    ഇത്രയും ചിരിച്ച ഒരു ഗേയിം ഇല്ല ബിനീഷ് പൊളിച്ചു ജന.... 🤣🤣🤣🤣🤣

  • @thahirzaman3023
    @thahirzaman3023 Год назад +50

    Binu adimaliyude chali comedy troll kandu vannavarundo😂

    • @vijeshkumarg
      @vijeshkumarg Год назад +1

      Ayalude chalikkerhire comment ittal ayalude vicharam angane parayunnavar ellam vere ellavarude yum fans anannu. Ayal mansilakunnilla prekshakar iyalude ee chliyum body shamingum sahikkanu vayathathu kondanannu manasilakatha star magic aniyarakkarkkum ippol mansil ayallo sadha prekshakar prathikaruchathu engane ennu. Ithanu sadha prekshakrude pratikaranam. Binu chalimali ethra over anannu ayal iniyum mansilakkula..

  • @ffbro7554
    @ffbro7554 Год назад +3

    അശോകനെ കാണിക്കുന്ന കിഴങ്ങനെ കണ്ടോ 😆😆

    • @zuh1062
      @zuh1062 Год назад

      Tractor pr team kooooi

  • @sibumk1086
    @sibumk1086 Год назад +13

    2013 തുടങ്ങി ഈ നിമിഷം വരെ ജീവിതത്തിൽ ഞാൻ തനിച്ചാ ണ്‌, സ്റ്റാർ മാജിക് എന്ന പരിപാടി കാണാൻ കാലം മുതലാണ് ചിരിക്കാൻ തുടങ്ങി ത്, എല്ലാ ക്രൂ മെമ്പേഴ്സിനും അഭിനന്ദനങ്ങൾ ❤❤❤ ബിനു അടിമാലി, തങ്കച്ചൻ വിതുര ഈ രണ്ടു വ്യക്തികൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤

  • @aluvarajesh2934
    @aluvarajesh2934 Год назад +9

    ടീം, ചിപ്പിച്ച് എന്നെ കൊന്ന്,,, ടീം സൂപ്പർ

  • @blacklover880
    @blacklover880 Год назад +7

    എന്റെ പൊന്ന് editing മാമാ നിങ്ങൾ സൂപ്പറാ.... 🤣😆

    • @livatar2022
      @livatar2022 Год назад +1

      2nd half ഭാമയുടെ reaction video😂😂
      Over length ആയിട്ട് മുൻപ് എഡിറ്റ് ചെയ്ത് cut cheyth മാറ്റിയ clips കൂട്ടിച്ചേർത്തു സെറ്റപ്പാക്കിയ എഡിറ്റിംഗ് team...
      യ്യോ... ഇത്രേം ദാരിദ്ര്യം ആയോ...
      ആണ്ടിനും ചങ്ക്രാന്തിക്കും ആണ് episode വരുന്നത് തന്നെ,അതിനിടയിൽ ഓരോരോ ഊള ഉടായിപ്പ് പരിപാടി,... ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ നമ്മൾ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് വിചാരിച്ചല്ലോ...😭😪
      നമ്മളില്ലേയ്...🙏

    • @blacklover880
      @blacklover880 Год назад

      @@livatar2022 crt🤣💯

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Год назад +4

    ഇന്നത്തെ ചിരി അശോകൻ കൊണ്ടോയി

  • @sameerinniman9752
    @sameerinniman9752 Год назад +1

    എന്ത് സംഭവിച്ചു star മാജിക്കിന്
    പഴയ എപ്പിസോടൊക്കെ edit ചെയ്തു വരുന്നു ഇങ്ങൾ തന്നെ ഈ show കുളം തോൻണ്ടുമോ റേറ്റിംഗ് കുറഞ്ഞു വരുന്നുണ്ട് കൂട്ടത്തിൽ show നിലവാരവും 💯💯💯💯💯💯

  • @vichu170
    @vichu170 Год назад +2

    ഇതാണ് എഡിറ്റർ. Uff പൊളി സാനം.. ആർക്കും മനസിലായില്ല ഒന്നും. പക്കാ എപ്പിസോഡ് 1 മണിക്കൂർ uff. 🔥സാനം 😇

  • @malayalimalapuram835
    @malayalimalapuram835 Год назад +21

    ആഴ്ചയിൽ 3 ദിവസം എങ്കിലും ആകാൻ പറ്റുമോ
    വേണം എന്നുള്ളവർ like കോളു

  • @renjithparmbar4609
    @renjithparmbar4609 Год назад +6

    എഡിറ്റർ മാമ്മൻ വിചാരിച്ചാൽ നാളെ ലാലേട്ടൻ ആവും ഗെസ്റ്റ് 🙏🙏🙏

    • @livatar2022
      @livatar2022 Год назад

      2nd half ഭാമയുടെ reaction video😂😂
      Over length ആയിട്ട് മുൻപ് എഡിറ്റ് ചെയ്ത് cut cheyth മാറ്റിയ clips കൂട്ടിച്ചേർത്തു സെറ്റപ്പാക്കിയ എഡിറ്റിംഗ് team...
      യ്യോ... ഇത്രേം ദാരിദ്ര്യം ആയോ...
      ആണ്ടിനും ചങ്ക്രാന്തിക്കും ആണ് episode വരുന്നത് തന്നെ,അതിനിടയിൽ ഓരോരോ ഊള ഉടായിപ്പ് പരിപാടി,... ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ നമ്മൾ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് വിചാരിച്ചല്ലോ...😭😪
      നമ്മളില്ലേയ്...🙏

  • @fliqgaming007
    @fliqgaming007 Год назад +3

    കൂറേ പേര് എഡിറ്റിങ് മോശം ആയി.. പഴയ എപിസോഡിൽ ഭാമയെ cut ചെയ്ത വെച്ചു എന്നൊക്കെ കുറ്റം പറയുന്നത് കണ്ട്.. !! ഇതിൽ എന്താണ് തെറ്റ്.. പഴയ pending ഉള്ള എപിസോഡിലെ shots.. അതും ഉല്ലാസെട്ടൻ്റെ wife മരിച്ച സമയം അത് telecast ചെയ്‌യാൻ സാധിച്ച് കാണത്തില്ല.. so അത് ഇപ്പൊ edit ചെയ്ത ഇട്ടു.. ഇതിൽ എന്താണ് പ്രശ്നം..? അത് എഡിറ്റ് ചെയ്യാൻ തന്നെ എന്തുമാത്രം സമയം എടുക്കും എന്ന് അറിയുമോ.. ഞാനും എഡിറ്റിങ് വർക്കുകൾ ചെയ്യുന്ന ഒരാൾ ആണ്.. അവർ അത് നന്നായി എഡിറ്റ് ചെയ്തിട്ടുണ്ട്..👏 അപ്പോ പറഞ്ഞ വന്നത്.. Episodes enjoy ചെയ്യുക.. that's it 👍🏼👍🏼

    • @shp-1753
      @shp-1753 Год назад

      Shoot cheyyumbol illatha aalukale kuthikettunnath enthinaanu.....fake reactions oke kodukkunnath unethical editing aanu

  • @asurumarvavlog..5489
    @asurumarvavlog..5489 Год назад +1

    സ്റ്റാർ മാജിക്‌ ന്റെ ഇത് വരെ എല്ലാ എപ്പിസോഡും കാണുന്ന ആളാണ്,പക്ഷെ ഈ മാതിരി എഡിറ്റിംഗ് എപ്പിസോഡ് വേണ്ടായിരുന്നു ...

  • @febinafebi639
    @febinafebi639 Год назад

    Super super enikkorupad ishtappettu.oro paroductum,adipoli

  • @anandureji5819
    @anandureji5819 Год назад +4

    Team polich🥰🥰🥰🔥🔥🔥

  • @hifanee6592
    @hifanee6592 Год назад +8

    Kezhangan fans like adee

    • @zuh1062
      @zuh1062 Год назад +1

      Tractor pr team kooooi

  • @anshadanas23
    @anshadanas23 Год назад +9

    ടോവിനോ ചേട്ടൻ സ്റ്റാർ മാജിക്കിൽ വന്നാൽ പൊളിക്കും അങ്ങനെ ആഗ്രഹിക്കുന്നവർ ഉണ്ടോ 😍❤️🕺എന്നാൽ നമ്മുക്ക് എല്ലാർക്കും കൂടെ പറയാം ടോവിനോ ചേട്ടനെ കൊണ്ടുവരാൻ 💞🤗🥰ഞാൻ ഒരു പ്രവാസി ആണ് 😊ഈ ഷോ ആണ് എന്റെ എല്ലാം എല്ലാം 💝💓💞

  • @Mystylevideos143
    @Mystylevideos143 Год назад

    *Iniyum orupad nalla sinimakal nalkatte Vishnu Bibin* 🥰🥰🥰

  • @fathoom1994
    @fathoom1994 Год назад

    സുധി ചേട്ടൻ ശെരിക്കും ദേഷ്യം വന്നു.. എന്ന് തോന്നിയവർ ഉണ്ടോ... 🤔

  • @muhammedminhaj7260
    @muhammedminhaj7260 Год назад +13

    നീ ശൂപരാടാ.. അപ്‌ലോഡ് മാമ 😍🔥

  • @achu6757
    @achu6757 Год назад +29

    😍😍😍സ്റ്റാർ മാജിക് കാണുമ്പോൾ സമയം പോകുന്നത് പോലും അറിയുന്നില്ല 😍😍😍

    • @shijithtp3583
      @shijithtp3583 Год назад +1

      Yes

    • @preethipreethi6898
      @preethipreethi6898 Год назад

      ആണ് ❤️

    • @livatar2022
      @livatar2022 Год назад +1

      2nd half ഭാമയുടെ reaction video😂😂
      Over length ആയിട്ട് മുൻപ് എഡിറ്റ് ചെയ്ത് cut cheyth മാറ്റിയ clips കൂട്ടിച്ചേർത്തു സെറ്റപ്പാക്കിയ എഡിറ്റിംഗ് team...
      യ്യോ... ഇത്രേം ദാരിദ്ര്യം ആയോ...
      ആണ്ടിനും ചങ്ക്രാന്തിക്കും ആണ് episode വരുന്നത് തന്നെ,അതിനിടയിൽ ഓരോരോ ഊള ഉടായിപ്പ് പരിപാടി,... ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ നമ്മൾ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് വിചാരിച്ചല്ലോ...😭😪
      നമ്മളില്ലേയ്...🙏

  • @nabeel3956
    @nabeel3956 Год назад +6

    പകുതി കഴിഞ്ഞപ്പോ എഡിറ്റിങ് അപാരം 😂😂

  • @sabeeshlovetotravel8066
    @sabeeshlovetotravel8066 Год назад +1

    Star Magic edit ചെയ്യുന്ന ചേട്ടന്‍മാരെ youtubല്‍ star magic കാണുന്ന ഞങ്ങള്‍ മണ്ടന്‍മാരല്ല

  • @sooryasoorya4103
    @sooryasoorya4103 Год назад +1

    Star magic ella dhivasavum venam ❤ ennu abhiprayam ullavar like adikku❤

  • @aslufcb181
    @aslufcb181 Год назад +4

    അശോകന്റെ പേര് ലക്ഷ്മി ഭാമക് പറഞ്ഞു കൊടുത്തത് ആരും കണ്ടില്ല ട്ടോ..... 😂😂😂😂😂

    • @livatar2022
      @livatar2022 Год назад

      ഇതൊരുമാതിരി നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി ആയിപോയല്ലോ...
      സ്റ്റാർ മാജിക് ഫാൻസ് നേ ഇതൊന്നും മനസ്സിലാവാത്ത പൊങ്ങന്മാർ ആണെന്ന് വിചാരിച്ചത് ആരാണ് അനൂപേട്ട... നിങ്ങടെ ബുദ്ധി ആണോ... ഇതുപദേശിച്ച് തന്നത് ആരായാലും....ഓ ഞാൻ ഒന്നും പറയുന്നില്ല....
      നിങ്ങള് സത്യസന്ധമായി അവതരിപ്പിച്ചിരുന്നു എങ്കിൽ എന്തായിരുന്നു കുഴപ്പം...സത്യസന്ധമായി ഈ ക്ലിപ് എല്ലാം കാണിച്ചിരുന്നെങ്കിൽ... ഞങ്ങൾ എല്ലാവരും ആസ്വദിച്ച നല്ല തമാശകൾ എല്ലാം ഉണ്ട് ഇതിൽ,but അതിനിടയിൽ നമ്മളെ മണ്ടന്മാർ ആക്കുന്ന പരിപാടി കാണിച്ചത് വളരെ മോശം ആയി പോയി...
      നിങ്ങളോട് കാണിക്കുന്ന സ്നേഹം വിശ്വാസം എല്ലാം നിങ്ങള് വെറും....
      വളരെ മോശം എന്നല്ലാതെ എന്താണ് പറയേണ്ടത്...
      ഞങ്ങൾ പ്രേക്ഷകരോട് ഈ ചെയ്തത് തെറ്റായിപ്പോയി മാപ്പ് പറയണം...
      നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങള് തന്ന സമ്മാനം കൊള്ളാം...😢😥😪
      നമ്മളെ ഇങ്ങനെ മണ്ടന്മാർ ആയി കണരുതായിരുന്ന്...😪
      എന്നാലും ഇങ്ങനെ എഡിറ്റ് ചെയ്താൽ ഈ മണ്ടന്മാർ വിശ്വസിചോളും എന്ന് നമ്മളെപറ്റി വിചാരിച്ചല്ലോ ...😭😪
      നമ്മളില്ലേയ്...🙏
      വല്ലാത്ത മനോ വേദന ആയി പോയി...
      ആകെ ഉണ്ടായിരുന്ന ആശ്വാസം സ്റ്റാർമാജിക് ആയിരുന്നു...നിങ്ങളും നമ്മളെ വെറും ഒന്നിനും കൊള്ളാത്ത മണ്ടന്മാർ ആയി ആണല്ലോ കാണുന്നത്...വളരെ സങ്കടം ഉണ്ട്...ഞാൻ മരിക്കാൻ പൊവാ...😭😭😢😢😥😪

  • @ashiqashiq4953
    @ashiqashiq4953 Год назад +10

    തങ്കു അഖിൽ ഏട്ടൻ skit ന് വേണ്ടി വെയ്റ്റിംഗ് 🔥😄😄😄😄😄