Star Magic | Bhama | EP# 514

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,4 тыс.

  • @lovinglovelovinglove
    @lovinglovelovinglove Год назад +4

    എപ്പിസോഡ് വീണ്ടും നോക്കാൻ വന്നതാ.. ഇതിൽ സുധി ചേട്ടന്റെ ചിരി ❤❤❤❤❤❤❤ ഇപ്പോഴത്തെ എപ്പിസോഡുകളിൽ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ആ ചിരി 😢😢😢.. മിസ്സ്‌ യു സുധി ചേട്ടാ 😢😢😢😢❤❤❤❤❤❤❤

  • @shemeershajahan1850
    @shemeershajahan1850 Год назад +128

    നിവേദ്ധ്യം പടത്തിൽ കണ്ടതുപോലെ തന്നുണ്ട് ഒരു വ്യത്യാസവും ഇല്ല ഭാമക്ക്, തങ്കുവിന്റെ സ്കിറ്റ് സൂപ്പർ 🥰🥰🥰🥰

    • @shinajshinu7557
      @shinajshinu7557 Год назад +5

      എനിക്ക് എന്തൊരു ഇഷ്ട്ടം ആണ് ഭാമയെ നിവേദ്യം സിനിമയിൽ തെ പോലെ തന്നെ ഒരു മാറ്റവും ഇല്ല

  • @im_a_traveler_85
    @im_a_traveler_85 Год назад +34

    തങ്കുവിന്റെ കഥ കേട്ട് ഭാമ പ്ലിങ്ങി നിൽക്കുന്നു..തങ്കു വെള്ള മുണ്ടും ഷർട്ടും ഇട്ടപ്പോഴേക്കും എന്റമ്മോ വേറെലെവൽ എന്നാലുക്ക്.... സ്റ്റുഡിയോയുടെ ഫ്ലക്സിൽ സുധി ചേട്ടന്റെ ഫോട്ടോ കലക്കി ഗംഭീരം....❤❤❤

  • @ashrafajsal6313
    @ashrafajsal6313 Год назад +42

    ഇന്ന് കുറെ ചിരിച്ചു 😄😄😄😄നല്ലരു എപ്പിസോഡ് 🔥🔥🔥🔥പക്ഷെ എല്ലാ ദിവസവും വേണം പ്ലീസ് അനൂപ് ഏട്ടാ

  • @nisarahoof3863
    @nisarahoof3863 Год назад +335

    വന്നല്ലോ..ഉറക്കം വന്നാലും സ്റ്റാർ മാജിക് കാണും.. 😍😍epi സൂപ്പർ ❤️അസീസ്ക്കനെ miss ചെയ്യുന്നു.

  • @leorazz2882
    @leorazz2882 Год назад +25

    തങ്കു തകർത്തു ട്ടോ 🥰🥰🥰അസീസ്‌ക്ക miss ചെയ്യുന്നു 🥲🥲

  • @Shafisha572
    @Shafisha572 Год назад +49

    ഭാമയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി👌👌 എന്റെ ഒരു ആഗ്രഹമാണ് പറ്റുമെങ്കിൽ മീരാജാസ്മിനെ ഒന്നു കൊണ്ടുവരൂ💐

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Год назад +17

    നോബി ചേട്ട ചിരിച്ചു മടുത്തു anukutty തങ്കു combo കണ്ടിട്ട് കുറെ ആയി അടിപൊളി...... ടീമേ അടിപൊളി പാട്ട്.... എന്തെല്ലാം പറഞ്ഞു കളിയാക്കിയാലും എല്ലാം തമാശയായി കാണുന്ന നമ്മുടെ മുത്ത് sudhi ചേട്ടൻ അടിപൊളി... ഭാമ അടിപൊളി guest പഴയതു പോലെ തന്നെ ഒരു മാറ്റവും ഇല്ല 😍😍😍😍😍😍😍ente.. ടീമേ പൊളിച്ചുതങ്കു പൊളി പൊളി പൊളി ❤️❤️❤️❤️❤️ശ്രീവിദ്യയുടെ തകിട തകിട പൊളിച്ചു... നോബി ചേട്ടന്റെ ക്ലൈമാക്സ്‌ പൊളിച്ചു

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Год назад +78

    24:00 തങ്കൂ... 😘😘😘😘👏👏👏👏❤️👍

  • @sameehvannery6725
    @sameehvannery6725 Год назад +187

    തങ്കു🤣🤣🤣, നോബി end 🤣🤣🤣🤣🤣🤣എല്ലാവരും നോ വേർഡ്‌സ് 👏👏👏👏👏👏👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @muhammedmisbah1042
    @muhammedmisbah1042 Год назад +699

    തന്നെ എത്രെ കളിയാക്കിയാലും അതു കേട്ടു ചിരിക്കുന്ന സുധി ചേട്ടൻ 😂♥️

    • @muhammedalifaizmk2085
      @muhammedalifaizmk2085 Год назад +26

      Adh kondan ayale avde vechekkunath adhu koode illell pande outaa

    • @Legend-sw2dk
      @Legend-sw2dk Год назад +14

      Ayal oru Mandan aanu atha 😂

    • @leo_63900
      @leo_63900 Год назад +20

      തിരിച്ചു പറയാൻ അറിയില്ല........ പറഞ്ഞാൽ അത് ചളി ആയിപ്പോകും 🤪🤪🤪

    • @sanasanuz9194
      @sanasanuz9194 Год назад +2

      @@Legend-sw2dk who said🙄

    • @user-tmmedia
      @user-tmmedia Год назад +31

      Sudhi chettan ellam positive ayi edukunna aalanu allathe Mandan alla sudhi chettananu star magic first episode valath kal vech kayariyath

  • @princes437
    @princes437 Год назад +472

    ഭാമ♥️ എപ്പിസോഡ് പതിവ് പോലെ തന്നെ അടിപൊളി🤗 തങ്കു സ്‌കിറ്റും പൊളിച്ചു.... 💯 പിന്നെ നെൽസൺ ചേട്ടനെയും അസീസ് ഇക്കയും ഒരുപാട് മിസ്സ്‌ ചെയുന്നു.....😓

  • @lastone7996
    @lastone7996 Год назад +14

    എന്റെ പൊന്നോ ഈ തങ്കച്ചൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻✨️✨️👏🏻👏🏻✨️✨️

  • @suvarnas362
    @suvarnas362 Год назад +35

    E തങ്കുന്റെ ഒരു കാര്യം 🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😆😆😆😆😆😆✨️✨️✨️✨️

  • @shamnu.official7334
    @shamnu.official7334 Год назад +9

    ടോപ് ക്ലാസ് ഡയറക്ടർ ലോഹി സാർ flim ചാൻസ് കിട്ടിയ ഭാഗ്യ നായിക ലാസ്റ്റ് one നിവേദ്യം... ലോഹിദാദാസ്.sir.. ഈ ഒരു അവസരത്തിൽ ഓർക്കുന്നു 😍😍😍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +8

    ഈ കമൻ്റ്സ് എല്ലാം കാണുമ്പോൾ ഭയങ്കര സന്തോഷം ഇത്ര നല്ല രീതിയിൽ ചിന്തിക്കുന്നവർ ആണ് സ്റ്റാർ മാജിക് ഫാൻസ്.... Fb യിലേക്കാൾ നല്ല കാഴ്ചക്കാർ എന്ത്കൊണ്ടും യൂട്യൂബിൽ ആണ്.... 🥰
    ഭാമ അന്നും ഇന്നും ഇഷ്ടം... കോട്ടയംകാരി ആയതിൽ കുറച്ചേറെ ഇഷ്ടം...നിവേദ്യം ഒരുപാട് ഇഷ്ടമുള്ള സിനിമ ആണ്.... ❤️

  • @firdosp3320
    @firdosp3320 Год назад +27

    ബിനീഷ് നല്ല ഇമ്പ്രൂവ്മന്റ് ഉണ്ട്, പാട്ടിലും ആറ്റിട്യൂഡിലും. ഷിയാസെ നീയിങ്ങനെ തന്നെ നിന്നാൽ നിന്നെ അവര് ക്രമേണ ഫുള്ളായിട്ട് ഒഴിവാക്കും.

    • @shinajshinu7557
      @shinajshinu7557 Год назад +1

      അതെ എന്തെകിലും ഒക്കെ പറയണ്ടേ എന്തെങ്കിലും ചോദിച്ചാൽ പറയും

  • @snowdrops9962
    @snowdrops9962 Год назад +21

    തങ്കു.. തങ്കം... ❣️❣️❣️❣️🥰🥰🥰🥰

  • @praseethaaneesh56
    @praseethaaneesh56 Год назад +25

    അടിപൊളി 👌🏻👌🏻👏, ഭാമ നല്ല സുന്ദരി ആയിട്ടുണ്ട്. അസീസ് ഇക്ക, അനീഷ് ഏട്ടൻ, നെൽസൻ ചേട്ടൻ, ജിത്തു, അജൂബ് ഇവരെയെല്ലാം മിസ്സ്‌ ചെയ്യുന്നുണ്ട്.

    • @umairumair8634
      @umairumair8634 Год назад

      Shafiyo

    • @Sanzspheregames
      @Sanzspheregames Год назад +1

      Ayye jithu ajoob okke nthinu..? Avanmare okke eduth kalayanam..

    • @praseethaaneesh56
      @praseethaaneesh56 Год назад +1

      @@Sanzspheregames അവരൊക്കെ പുതിയ ആളുകൾ അല്ലെ,പതിയെ അവരൊക്കെ ഓക്കേ ആകും

  • @sudhishkumar9809
    @sudhishkumar9809 Год назад +11

    എല്ലാവർക്കും ഹായ്.. ❤️ ഗെയിം കൊള്ളമായിരുന്നു. ഗെസ്റ്റ് ന്റെ പാട്ട് 👌🏻 തങ്കു പൊളിച്ചു. നോബിചേട്ടൻ തമാശകാണെങ്കിലും ആകാശദൂത് സിനിമയിലേക്ക് ഒന്ന് കൊണ്ടുപോയി 👌🏻 അടിപൊളി ❤️

  • @aliarakkal3622
    @aliarakkal3622 Год назад +14

    Anu chachi thankus after along time thanks anoop john

  • @binoyk.p829
    @binoyk.p829 Год назад +23

    നോബിച്ചേട്ടൻ ക്ലൈമാക്സ്‌ പൊളിച്ചു soooooooper 👍👍👍

  • @saidalishajahan6684
    @saidalishajahan6684 Год назад +223

    ഭാമ അന്നും ഇന്നും ഒരുപോലെ ❤👌cute ❤

    • @bbnaji1884
      @bbnaji1884 Год назад +1

      Phamayum Husband um verpirinju ennu paranju ennu paranjavana enthu cheyyanam frands

  • @aaliyaali8684
    @aaliyaali8684 Год назад +63

    എല്ലാവരും അടിച്ചു പൊളിച്ചു ഭാമ super 😘😘

  • @jalalkpt4711
    @jalalkpt4711 Год назад +115

    ഇടക്ക് ഇടക്ക് വന്നു സേർച്ച്‌ ചെയ്ത് നോക്കും പുതിയ എപ്പിസോഡ് വന്നോ എന്ന് 🤩💥

  • @rajil6260
    @rajil6260 Год назад +12

    ഭാമയെ കാണുമ്പോൾ ബിനീഷ് കോടിയേരിയെ ഓർമ വരും പിന്നെ ഭാവന കേസിൽ മൊഴി മാറ്റിയ ഒരാളിൽ ഭാമയും ഉണ്ടെന്നറിഞ്ഞത് മുതൽ ഇതിനെ കാണുന്നദ്ധേ കലിപ്പാ

  • @savadmanarakkadmedia3902
    @savadmanarakkadmedia3902 Год назад +79

    എൻറെ പൊന്നോ ക്ലൈമാക്സ് പൊളിച്ചു ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

  • @themessenger1534
    @themessenger1534 Год назад +11

    Bhama butiful thankchan anumol perfomens kidu

  • @Chakkadans
    @Chakkadans Год назад +14

    അടിപൊളി എല്ലാവരും സൂപ്പറായിട്ടുണ്ട്, അസീസ് ഇക്കായെ മിസ്സ് ചെയ്യുന്നുണ്ട്, ഗെയിം കുറച്ച് ഈസി ആയിപ്പോയി

    • @shinajshinu7557
      @shinajshinu7557 Год назад

      എന്നിട്ടും ഷിയാസ് പറ്റിയില്ല ഗെയിം കളിക്കാൻ

  • @എന്റെലോകം-ശ3ഢ

    ❤️❤️സ്റ്റാർ മാജിക്❤️❤️ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു പ്രോഗ്രാമായ്യ് മാറിക്കഴിഞ്ഞിരിക്കുന്നു...❤️❤️

  • @sareenasareena6858
    @sareenasareena6858 Год назад +82

    എപ്പോ ഇട്ടാലും കാണും....
    അത്രക്ക് ഇഷ്ട്ടമാണ് ❤❤❤❤

    • @rasheedksa5438
      @rasheedksa5438 Год назад +1

      അല്ല പിന്നെ 👍🌹👍

    • @mohammedarshad2328
      @mohammedarshad2328 Год назад +1

      അതെ ഏത് time ആയാലും കാണും ❤️❤️❤️

    • @suraj-vlog-619
      @suraj-vlog-619 Год назад

      @@rasheedksa5438 Support please

  • @rajiramakrishnan7054
    @rajiramakrishnan7054 Год назад +12

    Thankacho chirichu oru paruivamaayiiii

  • @jaleeljazlin6887
    @jaleeljazlin6887 Год назад +14

    ചളി മാലിയുടെ ചളികൾ മാറ്റി നിർത്തിയാൽ പരിപാടി ഉഗ്രൻ 👍🏼

  • @sureshksks3299
    @sureshksks3299 Год назад +6

    തങ്കു വിനെ വെല്ലാൻ തങ്കു മാത്രം 👍👍❤❤👌👌

  • @saleemkp6713
    @saleemkp6713 Год назад +10

    അസിസ്ക്ക എവിടെ പോയി കുറച്ചു day ആയിട്ട് മിസ്സിംഗ്‌ ആണല്ലോ
    സിനിമ വല്ലതും വന്നോ Asiskkakk❤❤

  • @premjithparimanam4197
    @premjithparimanam4197 Год назад +5

    തങ്കു വന്നാൽ പിന്നെ അത്ഒരുപ്രത്യേകത ആണ്🥰🥰🥰🥰

  • @BincyWorld
    @BincyWorld Год назад +25

    തങ്കു എന്നാ സൂപ്പർ പെർഫോമൻസ്‌ ആണ്

  • @raheenarazak999
    @raheenarazak999 Год назад +83

    എത്ര കളിയാക്കിയാലും ഒരു പരാതിയും ഇല്ലാത്ത team🥰

    • @niyasnas8631
      @niyasnas8631 Год назад +1

      നോബിനെ കോഴിമുട്ടയുടെ പരസ്യത്തിന് വെക്കാം

  • @ratheeshp1047
    @ratheeshp1047 Год назад +26

    തങ്കു ❤❤❤❤

  • @sahiraanees5278
    @sahiraanees5278 Год назад +10

    Azeezka നെയും ഷഫിക്കനേയും മിസ്സ് ചെയ്യുന്നു

  • @mariyamarshid5222
    @mariyamarshid5222 Год назад +6

    Chinnu chechide innatha dress ishttam aavathavarundooo👀🙃

  • @dhanyasivan8956
    @dhanyasivan8956 Год назад +14

    ഷിയാസ് താങ്കളെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു പക്ഷെ എന്തിനാ അസൂയ മൂത്ത് Dr. റോബിനെ ഇങ്ങനെ പറയുന്നത്

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +20

    വളരെ നേരത്തെ ആണല്ലോ.... 😁വെയിറ്റ് ചെയ്ത് ഇരിക്കുവാരുന്നു.... 🤩 കുറച്ച് ദിവസം കൂടെ ആക്കിയാൽ വളരെ നന്നായിരുന്നു.... ☺️❤️

  • @muthu781
    @muthu781 Год назад +47

    ചിരിച്ചു ഒരു വഴി ആയി. അവസാനം നോബിചേട്ടൻ പൊളിച്ചു 👌👌👌👌

  • @fliqgaming007
    @fliqgaming007 Год назад +38

    ഉറങ്ങാൻ പോകാം നേരം ആണോ വരുന്നേ 😄💤 എന്നാ പിന്നെ കണ്ടിട്ട് കിടക്കാം 🤩❤️ സ്റ്റാർ മാജിക് 👌🏼🔥

  • @hariprassad4472
    @hariprassad4472 Год назад +38

    തങ്കു അനുക്കുട്ടി കോമ്പിനേഷൻ ഇപ്പോൾ കുറവാണല്ലോ അവരുടെ നല്ല കോമ്പിനേഷൻ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് 🥰🥰

    • @sandeepthankachan2571
      @sandeepthankachan2571 Год назад

      Athoke namal preshakare mandan maru akuvsn ulla oru kali mathram... Kettille thankuvinte mareg Aa

  • @lakshmipriya.a9738
    @lakshmipriya.a9738 Год назад +10

    Thakachettan polichu,chirichu chirichu oru vazhiyaayi 😁😁😁😁😁😁😅😅😅😅

  • @aliarakkal3622
    @aliarakkal3622 Год назад +16

    Anu chechi thankus all the best

  • @minip7501
    @minip7501 Год назад +10

    Starmagic vanne♥️🎉🎉🎉🎊🎊🎊🎊🎊💥🥰 Thankuchettaaaaaa

  • @abdunasar2638
    @abdunasar2638 Год назад +49

    തങ്കു പൊളി ഭാമ സുപ്പർഗസ്റ്റ്

  • @fazalfazalmp3351
    @fazalfazalmp3351 Год назад +13

    നട്ടപ്പാതിരക്ക് എപ്പിസോഡ് ഇട്ടിട്ടും 14 മിനിറ്റ് 10K വ്യൂസ് സ്റ്റാർമാജിക്😍🤩

  • @farsimuthu211
    @farsimuthu211 Год назад +3

    Azeezka,shafika,nalsonchettam,ullaas.ivare oru pad miss cheyyunnu

  • @മലയാളിതനിമ-ഗ4ശ

    തങ്കു ചേട്ടൻ പൊളി അല്ലെ 💙💜💚💛🧡🖤🤍🤎💝❣️💖

  • @ciniactioncomic1285
    @ciniactioncomic1285 Год назад +18

    അനുമോൾ 🤩
    സ്റ്റാർമാജികും പൊളി😍
    സു സു വും പൊളി❤

  • @aneeshkm8796
    @aneeshkm8796 Год назад +8

    പണ്ടത്തെ അപേക്ഷിച്ച് ഒരുപാട് താഴോട്ട് പോകുന്നു. ഈ അടുത്ത ധ്യാൻ വന്നു പൊളിച്ചടുക്കിയ എപ്പിസോഡ് ഒഴിച്ചാൽ ബാക്കി എല്ലാം below average.

  • @s___j495
    @s___j495 Год назад +1

    മലയാളത്തിൽ നവ്യ നായർ കഴിഞ്ഞാൽ പിന്നെ അന്നും ഇന്നും എന്റെ ഇഷ്ട നായികയാണ് ഭാമ...
    നിവേദ്യം സിനിമയുടെ ഇന്റർവ്യൂ തൊട്ട് ഇന്ന് വരെ ആ ഇഷ്ടം പോയിട്ടില്ല 🥰🥰
    പിന്നെ പലർക്കും ഇഷ്ടം അല്ലാത്ത ഒരുപാട് സിനിമകൾ എനിക്ക് ഇഷ്ടം ആണ് കാരണം അത് ഭാമ ഉള്ളത് കൊണ്ട് മാത്രം 😘
    ജനപ്രിയൻ, ഇവർ വിവാഹിതരായാൽ, happy husband's, മറുപടി, എല്ലാം എല്ലാം എനിക്ക് ഇഷ്ടം ആണ്
    Love you ഭാമ 😘😘😘😘

  • @sumeshpai6559
    @sumeshpai6559 Год назад +14

    തങ്കു പൊളി അല്ലെ എപ്പോഴും

  • @faisalukalathil8372
    @faisalukalathil8372 Год назад +18

    തങ്കു ചേട്ടാ പൊളിച്ച് അടുക്കി നിങൾ

  • @jessyvlogs7627
    @jessyvlogs7627 Год назад +22

    അനു ഒരുപാട് ഒതുങ്ങി തുടങ്ങി അനൂന്റെ കുട്ടിത്തം ആണ് കേട്ടോ എനിക്ക് ഒത്തിരി ഇഷ്ടം

    • @katlover6791
      @katlover6791 Год назад +2

      Pinne 27 vayass Aayy othugii poykootte

  • @botarulnidhi-
    @botarulnidhi- Год назад +13

    തങ്കു.. നല്ല ലുക്ക്‌ ആയിട്ട് ഉണ്ട്

  • @jebinjoytintu48
    @jebinjoytintu48 Год назад +12

    തങ്കു ❤️❤️🥰🥰

  • @varshanandhan5535
    @varshanandhan5535 Год назад

    ഭാമ സുന്ദരി ആയിട്ടുണ്ട് എനിക്കൊത്തിരി ഇഷ്ട്ടം ആണ് ഭാമയെ പണ്ട് ഞാൻ ഭാമ ആയിട്ട് അവതരണം നടത്തിട്ടുണ്ട്. ഇപ്പോ ചെറിയൊരു ഇഷ്ട്ട കുറവുണ്ട് എന്നാലും കൊഴപ്പമില്ല നന്നായിരിക്ക്... Cute smile ആണുട്ടോ ❤️

  • @kannanzvolgz3166
    @kannanzvolgz3166 Год назад +16

    Thangu super man king

  • @athirajishnu165
    @athirajishnu165 Год назад +5

    താങ്കു വണ്ണം വെച്ച് പൊളിച്ചു 🥰🥰

  • @mibs521
    @mibs521 Год назад +10

    Shiyasine endhinittatha avide

  • @sirajudheenkr
    @sirajudheenkr Год назад +6

    ധ്യാനും,ഷൈൻ ടോം ചാക്കോയും ...വന്ന episode കൾ ആയിരുന്നു അടിപൊളി ...ഇനിയും ഇവരെ പോലത്തെ active ആയ ഗസ്റ്റ്‌ കളെ കൊണ്ടുവരാൻ ശ്രമിക്കുക.....
    ,,,,star magic,,,കട്ട ഫാൻ

  • @shezaamrinsheza5764
    @shezaamrinsheza5764 Год назад +41

    ഭാമ്മേടെ face dolline പോലെയാണ് 👍❤💋💋

  • @sajurajuvolg8178
    @sajurajuvolg8178 Год назад +5

    തങ്കു ചേട്ടൻ നോബി chettan binu chettan adi പോളി

  • @SREEMONSK
    @SREEMONSK Год назад +4

    ഉണ്ണിയുടെ മാളികപ്പുറം ഇത്രയും hit.... ഉണ്ണിയെ ഒന്ന് കൂടി കൊണ്ട് വരണം..... അത് ഒരു മാജിക്‌ എപ്പിസോഡ് ആയിരിക്കും

  • @thomasb.v7531
    @thomasb.v7531 Год назад +1

    1:35 എന്തായാലും കാണാൻ നല്ല രസം 😂😂😂😂😂😂

  • @jaslam3973
    @jaslam3973 Год назад +4

    Azhchayil 2 days engilum venam. Aseeska miss yooouuuu

  • @nikhilagomukhath2462
    @nikhilagomukhath2462 Год назад +24

    Adipoli തങ്കു സ്റ്റൈൽ ആയിട്ടുണ്ട് ❤

  • @ruksanam7867
    @ruksanam7867 Год назад +283

    ഭാമ ക്യൂട്ട് ❤️❤️❤️❤️എല്ലാവരും അടിച്ചു പൊളിച്ചു 👍👍👍

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 4 месяца назад

    ഭാമയെ കാണുമ്പോൾ പഴയ നടി ചാർമിളയെ പോലെ.. എന്തു സുന്ദരിയാണ് 🥰😄

  • @simonfernandez5121
    @simonfernandez5121 Год назад +6

    തങ്കു 🌹♥️♥️♥️സൂപ്പർ ♥️🌹

  • @janujanaki9245
    @janujanaki9245 Год назад +2

    ഭാമയെ കാണാൻ നല്ല ഭംഗിയുണ്ട് ❤️👌

  • @aslasabithaslasabith6469
    @aslasabithaslasabith6469 Год назад +4

    Shafikka , Nelson chettan ., Asees kka miss cheyyunnu

  • @VishnuVlogger865
    @VishnuVlogger865 Год назад +136

    പൊളി എപ്പിസോഡ് ചിരിച്ചു ഒരു വഴി ആയി 😅🤣😅😂

  • @pravasidevadas8612
    @pravasidevadas8612 Год назад +16

    അനു തങ്കച്ചൻ

  • @sivanismitha1064
    @sivanismitha1064 Год назад +13

    നോബി &തങ്കു... 🥰🥰

  • @safaaysha1179
    @safaaysha1179 Год назад +5

    Bhamade smile uffffff oru rakshayulla😍 cuty😘

  • @shalini461
    @shalini461 Год назад +1

    എന്റെ ലക്ഷ്മി ചേച്ചികുട്ടികും സ്റ്റാർ മാജിക്‌ എല്ലാവർക്കും ലൗയൂ ❣️💖❣️❣️❣️❣️❣️❣️😘😘😘😘😘😘😘😘😘

  • @mujeebmanaloor3302
    @mujeebmanaloor3302 Год назад +4

    Bhamaye kanumbol bhavanaye orma varum 😢😢😢:⁠,⁠-⁠)😭😭😭

  • @aneeshbhaskar3429
    @aneeshbhaskar3429 Год назад +35

    തങ്കു സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰

  • @svcutz1445
    @svcutz1445 Год назад +548

    പ്രവാസികൾക്ക് കുഴപ്പം ഇല്ല കറക്റ്റ് ടൈം😂😍

  • @ynabiatrading1670
    @ynabiatrading1670 Год назад +142

    ബിനു ചേട്ടാ പൊളിച്ചു സാരി 🤣🤣🤣🤣🤣

  • @ushaushafranics3557
    @ushaushafranics3557 Год назад +29

    സുധി ചേട്ടൻ 🥰🥰🥰🥰🥰ബിനു ചേട്ടൻ 🥰🥰🥰🥰🥰🥰നോബിൻ ചേട്ടൻ 🥰🥰🥰🥰🥰അനു മോളെ 🥰🥰🥰🥰 തങ്കു 🥰🥰🥰🥰👌👍

  • @amjadroshan8742
    @amjadroshan8742 Год назад +103

    തങ്കു 😍👍ചിരിച്ചു മടുത്തു 😃സൂപ്പർ ആയിരുന്നു എല്ലാവരും 😍😍❤️

  • @ushaushafranics3557
    @ushaushafranics3557 Год назад +84

    നോബിൻ ചേട്ടൻ അടിപൊളി കോമഡി 😀😀😀😀😀👌👌👍👏👏

  • @shalushalu5418
    @shalushalu5418 Год назад +32

    The Real king.....thangu 🥰🥰🥰🥰

  • @riyasptb4942
    @riyasptb4942 Год назад +3

    പൃഥ്വിരാജിനെ കൊണ്ടുവരണമെന്ന് അവർ ലൈക്ക് ചെയ്യുക 👍👍

  • @Tt-kr9uf
    @Tt-kr9uf Год назад +3

    അസീസ് ikka.. നോമ്പി chettan. തങ്കു misiing☺️

  • @fasiledappalamfasilmt6294
    @fasiledappalamfasilmt6294 Год назад +5

    ഷാഫിക്കയുടെ പാട്ട് miss ചെയ്യുന്നവർ ആരൊക്കെ 😢😢

  • @sonymjohnson9787
    @sonymjohnson9787 Год назад +10

    Nobi CHETTAN adi poli climax 😍😍

  • @balakrishnanv634
    @balakrishnanv634 Год назад +2

    തങ്കുവിന്റെ പുതിയ വേഷങ്ങൾക്കായി കാത്തിരിക്കുന്നു ആഴ്ച്ചയിൽ രണ്ടു ദിവസമെങ്കിലും വെയ്ക്കു ക

  • @mujeebos1471
    @mujeebos1471 Год назад +8

    Koalllaloo nalla best timing Annallo eani laksmi ye kanditt urangaam 😁😁

  • @sandeepramachandran2472
    @sandeepramachandran2472 Год назад +6

    ഭാമ ഒരുപാട് വർഷം ആയി കണ്ടിട്ട് ഒരു പാവം ❤️♥️♥️

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 Год назад +15

    പ്രവാസികളായ ഞങ്ങള്‍ക്ക് നല്ല correct timeലാണ് upload ചെയ്തിരിക്കുന്നത്,,,,,,,,,,,,,,,,,,,,,,,,ഭാമ ക്യൂട്ട് ❤❤❤❤എല്ലാവരും അടിച്ചു പൊളിച്ചു 👍👍

  • @mdsafwanmp1999
    @mdsafwanmp1999 Год назад +31

    ❤️❤️❤️അസീസ്ക്ക ഷാഫിക്ക missing 😍

  • @pravasidevadas8612
    @pravasidevadas8612 Год назад +19

    അനു തകരച്ചൻ പൊളിച്ചു പക്ഷേ അന്ന കയറി വന്നില്ലായിരുന്നങ്കിൽ കുറച്ച് കൂടി ഉണ്ടാവുമായിരുന്നു