Это видео недоступно.
Сожалеем об этом.

ഗ്ലൂട്ടാത്തയോൺ നാച്ചുറലായി ശരീരത്തിൽ കൂട്ടാനുള്ള വഴികൾ | Glutathione | Niram Vekkan

Поделиться
HTML-код
  • Опубликовано: 24 июн 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക: wa.link/figo04
    Dr.Ashna K K
    BNYS
    Chief Medical Officer
    Dr.Ashnas Wellness Clinic
    Kuthuparamba , Kannur
    contact for Booking :+91 6235009582
    +91 6235009581
    Click to book : wa.link/figo04
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c....
    WhatsApp Group: chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

Комментарии • 45

  • @josephaugustin2647
    @josephaugustin2647 Месяц назад +16

    ആർക്കും മനസ്സിലാകുന്ന രീതിയിൽ ഗ്ളൂട്ടാതയോണിനെ കുറിച്ച് ഇതിലും മികച്ച ഒരു വീഡിയോ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല!👍👍👍❤

  • @smithasoman4788
    @smithasoman4788 Месяц назад +3

    Valuable information 👍

  • @leenaradhakrishnan5905
    @leenaradhakrishnan5905 Месяц назад +31

    ഞാൻ കണ്ടത് പറയുകയാണെങ്കിൽ വെജിറ്ററിയൻസിന്റെ സ്കിൻ ആണ് നല്ല തിളക്കമുള്ളതായി കാണുന്നത്. അതുപോലെതന്നെ ആണ്‌ അവർക്കു പ്രായം കുറഞ്ഞതായി തോന്നുന്നത്. ഞാൻ കുറച്ചു വര്ഷങ്ങളായി ഇത് നിരീക്ഷിക്കാൻ തുടങ്ങിയിട്ട്. നമ്മൾ പഠിച്ചു വെച്ചിരിക്കുന്നത് ഒന്നും മുഴുവനായി ശരിയല്ല. വരും വർഷങ്ങളിൽ ഇതെല്ലാം മാറി ചിന്തിക്കേണ്ടി വരും.

    • @vijayaravi-wm9mz
      @vijayaravi-wm9mz Месяц назад +4

      K. V. Deyal sir ന്റെ ക്ലാസ്സ്‌ കേൾക്കു... നിങ്ങൾക്ക് പ്രയോജനപ്പെടും.❤

    • @gom7741
      @gom7741 Месяц назад +6

      Mamootty okke veg anallo 😂😂😂😂 arabikal europeans 😂😂😂😂😂😂

    • @neeshageorge9479
      @neeshageorge9479 Месяц назад

      Very correct👍 please go through my comment, so you will get more clarification

    • @TheKalikalam
      @TheKalikalam 20 дней назад

      ​@@gom7741 മമ്മൂട്ടി പ്ലാസ്റ്റിക് surgery യും, botox ഉം ഒക്കെ ആടോ.... പിന്നെ വെള്ളകാർ ജനറ്റിക്കലി melanin പ്രൊഡക്ഷൻ കുറവാണ്... പിന്നെ healthy സ്കിൻ എന്ന് വെച്ചാൽ വെളുത്ത സ്കിൻ എന്നല്ല, spotless സ്കിൻ ആണ്‌, അത്‌ ഏറ്റവും നല്ലപോലെ ഉള്ളത് ആഫ്രിക്ക കാർക്കാണ്.... ഇപ്പോളും എന്തുപറഞ്ഞാലും മമ്മുട്ടി എന്നും പറഞ്ഞു നടക്കുവാ 😂😂😂😂😂😂 grow up man 😂

    • @sreesree7640
      @sreesree7640 18 дней назад

      താങ്കൾ ഇതുവരെയും നല്ല അച്ചായത്തി പെൺകുട്ടികളെ കണ്ടിട്ടില്ല എന്ന് തോന്നുന്നു 😂😂

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Месяц назад +14

    നല്ല ക്ലാസ്സ്‌.
    അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻

  • @ushasuresh9455
    @ushasuresh9455 Месяц назад +6

    Good info thanks doctor

  • @jkoothottil
    @jkoothottil Месяц назад +2

    Well explained
    Keep going 🙏🙏

  • @wafanoora
    @wafanoora Месяц назад +3

    Useful information Dr 👍 🎉❤

  • @sasikumarsasikumar3786
    @sasikumarsasikumar3786 Месяц назад +9

    സെെഡ് എഫക്ട് ഉണ്ടോ ടേബളറ്റ് കഴിച്ചാൽ

  • @sindhuraj5816
    @sindhuraj5816 Месяц назад +9

    Doctor ഈ പറഞ്ഞ എല്ലാം ചേർന്ന tab ആണ്
    Nutricharge mein and nutricharge woman

    • @sindhuraj5816
      @sindhuraj5816 Месяц назад

      Nutricharge man and nutricharge woman

  • @pathusvlog642
    @pathusvlog642 Месяц назад +1

    Thanks

  • @user-bq6uv9wh6g
    @user-bq6uv9wh6g Месяц назад +2

    Thank you doctor 🙏

  • @miniraman4979
    @miniraman4979 Месяц назад +4

    ❤❤❤❤

  • @Muhammadshefin-pg9tu
    @Muhammadshefin-pg9tu Месяц назад +4

    ചുരുക്കി പറഞ്ഞാൽ ഗ്ളൂട്ടthayon നിർത്തിയാൽ സൈഡ് എഫെക്ട് ഉണ്ടാവുമെന്ന്

  • @nikso2197
    @nikso2197 Месяц назад +5

    Etrem food onnum kazhikkan vayya... Ethinte gulikayude peru parayuo..?

    • @Naseerameen
      @Naseerameen Месяц назад

      Glutathion tablet (flipkart)

    • @nikso2197
      @nikso2197 Месяц назад +1

      @@Naseerameen Athu mathi💟💟💟

  • @susanscaria381
    @susanscaria381 Месяц назад

    Thank you Dr.😊

  • @komlampadmanabhan236
    @komlampadmanabhan236 Месяц назад +2

    Kanninda.chuvatil neru pola varunnadhandhanu dr

  • @surendrankk35
    @surendrankk35 29 дней назад

    🙏🏻❤️

  • @sumalasudheesh1590
    @sumalasudheesh1590 Месяц назад

    Hai🥰

  • @shinekar4550
    @shinekar4550 Месяц назад

    👍

  • @jyothispanicker7290
    @jyothispanicker7290 Месяц назад +33

    ഇതൊന്നും കഴിക്കാത്തവർ

    • @josephnazareth7947
      @josephnazareth7947 Месяц назад +2

      നമ്മൾ മനസ്സിൽ ആക്കേണ്ട കാര്യങ്ങൾ ആണ് ❤

    • @josephnazareth7947
      @josephnazareth7947 Месяц назад

      നമ്മൾ മനസ്സിൽ ആക്കേണ്ട കാര്യങ്ങൾ ആണ് ❤️

  • @user-pb6xq7vt4w
    @user-pb6xq7vt4w Месяц назад +6

    എന്തൊക് lag

  • @sofibenny4338
    @sofibenny4338 25 дней назад

    ഡോക്റ്റർ ന് കൂത്തുപറമ്പിൽ ക്ലിനിക് ഉണ്ടോ

  • @rosammamathew2919
    @rosammamathew2919 Месяц назад +2

    ചുരുക്കിപ്പറഞ്ഞാൽ എല്ലാം കുറേശ്ശ്ര കഴിക്കാം

  • @sibijoseph1122
    @sibijoseph1122 Месяц назад

    കൂടി പോകുന്നതാണോ വെള്ളപാണ്ട്/വെളുപ്പ് ദീനം

  • @muhammedzayan128
    @muhammedzayan128 Месяц назад +1

    Glutathain

  • @safeenashafi6788
    @safeenashafi6788 Месяц назад +8

    ഇത് കൂടാൻ എന്ത് വേണം

    • @semimolabdulaziz3655
      @semimolabdulaziz3655 Месяц назад +3

      Athale doctor parayune😂😂😂

    • @VinNav
      @VinNav Месяц назад

      ​@@semimolabdulaziz3655😂😂😂😂😂😂😂😂

    • @habeebrahman2007
      @habeebrahman2007 Месяц назад

      അതൊന്നും കേൾക്കാൻ പുള്ളിക്ക് സമയമില്ല, വേഗം പ്രായം കുറയണം.​@@semimolabdulaziz3655

  • @joykuriakose4490
    @joykuriakose4490 Месяц назад +6

    Doctor re കണ്ടിട്ട് ഗ്ളൂട്ടസ്ന്റെ ഉപയാഗം kanunnillallo😆

    • @malludotcom2493
      @malludotcom2493 Месяц назад

      ആണോ ആക്കിയതാണല്ലേ

  • @Ashik-tn9in
    @Ashik-tn9in 29 дней назад

    ❤❤❤❤

  • @Binoymathew86
    @Binoymathew86 Месяц назад

    👍