Compact SUV Nissan Kicks with 1.3L Turbo petrol engine and 6 Speed manual transmission | Review

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കാറും ഓഫീസുമടക്കം എളുപ്പത്തിൽ സാനിറ്റയ്‌സ് ചെയ്യാവുന്ന ഷിമ്മറിന്റെ പ്രോഡക്ട് ഈ വിഡിയോയിൽ പരിചയപ്പെടുത്തിയല്ലോ...അത് വാങ്ങാനും കൂടുതൽ അന്വേഷണങ്ങൾക്കുമായി വിളിക്കുക:6235002202
    ഷിമ്മറിന്റെ ഫേസ്ബുക് / 215273996611986
    Thanks to EVM Nissan,Kochi.Ph:9995809220
    ..........................................................................................................
    നിസ്സാന്റെ കിക്സ് എന്ന എസ് യു വി 1.3 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുമായി വിപണിയിലെത്തി.അതിന്റെ മാന്വൽ ട്രാൻസ്മിഷൻ മോഡലിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്
    / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #NissanKicks#TurboPetrol#PetrolManual#CompactSUV#BaijuNNair#MalayalamAutoVlog

Комментарии • 433

  • @thomaskoshy8294
    @thomaskoshy8294 3 года назад +92

    KICKS ishtamullavar adii oru like..
    👍👍👍...

  • @sajinvadakkethil
    @sajinvadakkethil 3 года назад +29

    Most underrated SUV in the compact segment. Nissan should have launched Turbo at the beginning itself. It's difficult to bring back the customers now.

  • @RanjithRanjith-li3is
    @RanjithRanjith-li3is 3 года назад +128

    ഓരോ വാഹനങ്ങളുടെയും റിവ്യൂ കാണുബോൾ തോന്നും എന്നാൽ പിന്നെ ഇതെടുകാം എന്ന്..
    എന്നാൽ നമുക്കറിയാം ഇതെല്ലാം തൽകാലം കണ്ടു നിർവൃതി അണയാൻ കഴിയു എന്ന്.. 😊😊😊

    • @brooksricardo7955
      @brooksricardo7955 3 года назад

      Sorry to be so offtopic but does anyone know a tool to log back into an Instagram account..?
      I somehow forgot my account password. I would love any tricks you can offer me

    • @armanienzo7740
      @armanienzo7740 3 года назад

      @Brooks Ricardo instablaster :)

    • @brooksricardo7955
      @brooksricardo7955 3 года назад

      @Armani Enzo thanks for your reply. I got to the site thru google and Im in the hacking process atm.
      I see it takes a while so I will get back to you later with my results.

    • @brooksricardo7955
      @brooksricardo7955 3 года назад

      @Armani Enzo It worked and I finally got access to my account again. I am so happy!
      Thank you so much you really help me out :D

    • @armanienzo7740
      @armanienzo7740 3 года назад

      @Brooks Ricardo glad I could help :)

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 3 года назад +3

    എന്റെ ഓഫീസയിലെ 🇦🇪ചേച്ചി 1വർഷം ആയി ഉപയോഗിക്കുന്നു ഞാനും ഓടിച്ചിട്ടുണ്ട് നല്ല ഒതുങ്ങിയ വണ്ടി യാണ്

  • @sunandks
    @sunandks 3 года назад +11

    The most underrated car in its segment

  • @sojanks6144
    @sojanks6144 3 года назад +7

    Baiju chettan innale ee vandiyum aayi pokunnathu kaloor vachu kandirunnu ,appo muthal waiting aayirunnu...

  • @nithinkuncheria9051
    @nithinkuncheria9051 3 года назад +2

    1. Back LED Tail Lights alla. Halogen Aanu.
    2. Steering Controls are not for Volume and Reset Meter Console, they are Cruise Control Switches.
    3. Remote Engine Start cheyyan, First Unnlock, then lock, unlock, lock, lock and then 2 second Press.
    4. Ground clearance 210 mm aanu.

  • @nandankukku5880
    @nandankukku5880 3 года назад +1

    ബൈജു ചേട്ടാ അങ്ങയുടെ തമാശപരമായ അവതരണത്തിന് മുന്നിൽ ആദ്യം ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു. നിസ്സാൻ കിക്‌സ് എന്ന വാഹനത്തെ പറ്റിയുള്ള എന്റെ തെറ്റുധാരണ മാറിക്കിട്ടി. അതിനു കാരണവും ചേട്ടന്റെ അവതരണ ശൈലി തന്നെ ആണ്
    KEEP IT UP 👍👍👍

  • @ajalprakashan9279
    @ajalprakashan9279 3 года назад +1

    Front grill കുറച്ച് കുടി ഭംഗിയായി design ചെയ്യാമായിരുന്നു

  • @fayntm
    @fayntm 3 года назад +5

    Looks very similar to Nissan Qashqai (UK market) and Rogue Sport (US).

  • @vishnur9594
    @vishnur9594 3 года назад +18

    Kicks നല്ലൊരു വണ്ടി..🤞

  • @nousernameleft6273
    @nousernameleft6273 3 года назад +1

    Pls don't use the wide angle camera for the entire video continuously.. it's ruining the viewing experience. Just a healthy criticism.
    Keep up the good work

  • @Badusha9633
    @Badusha9633 3 года назад +15

    ആദ്യം like..pinne watching

    • @gokuljr7417
      @gokuljr7417 3 года назад

      ruclips.net/video/4XN-Zc000lg/видео.html ee pattu ഒന്ന് kettunokamo.

  • @vidakthansashi1241
    @vidakthansashi1241 3 года назад +1

    Nissan odicharke adinde vila ariyo pwoli brnad 🤘🏼❤️ 5 years aayi njhn qataril nissan altima odikunno id vare enik complaints undayitilla 🤘🏼☺️

  • @anilchandran9739
    @anilchandran9739 3 года назад +1

    ബൈജു ചേട്ടൻ്റ " നമ്മുടെ ചാനലിലേക്ക് സ്വഗതം " എന്നു കേർക്കുമ്പോൾ തന്നെ ഒരു ആവേശം ആണ്.✨💖 ഇത് subscribers ൻ്റെ സ്വന്തം ചാനൽ തന്നെയാണ്.

    • @gokuljr7417
      @gokuljr7417 3 года назад

      ruclips.net/video/4XN-Zc000lg/видео.html ee pattu ഒന്ന് kettunokamo. ..

    • @anilchandran9739
      @anilchandran9739 3 года назад

      @@gokuljr7417 good👍🏼🌟

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 года назад +2

    Steering പറയുമ്പോൾ ഇനി അങ്ങോട്ട്‌ എല്ലാ വണ്ടിയുടെയും horn കേൾപ്പിക്കുന്നത് നല്ലതായിരിക്കും

  • @abhishekks3555
    @abhishekks3555 3 года назад +25

    RUclips comment സെക്ഷനിലും whatsapp പോലെ stickers വരണം എന്നാണ് എന്റെ ഒരു ഇത്

  • @naveenmech4716
    @naveenmech4716 3 года назад +1

    I 20 de review nu katta waiting.....i 20 fan kozhikode ghadakam.....

  • @anilcellworx7631
    @anilcellworx7631 3 года назад +1

    2 suggestions. 1.ground clearance ഏറ്റവും high എന്ന് തുടക്കത്തിൽ പറഞ്ഞത് ശരിയാണോ? 2nd. ഏറ്റവും high ഡിക്കി സ്പേസ് ഉള്ളത് ഈ വാഹനത്തിൽ അല്ലേ ഈ സെഗ്മെന്റിലെ? പക്ഷെ അത് കാണിച്ചില്ല വീഡിയോ യിൽ. Pls update if am wrong. ബാക്കി കൊള്ളാം.👍

  • @ambadirajendran2076
    @ambadirajendran2076 3 года назад +6

    അണ്ണാ ഇങ്ങള് പൊളിയാണ് 🔥

  • @mail4vsk
    @mail4vsk 3 года назад +2

    I am a regular viewer of all your videos since many years. I like your subtle method of humour.
    Pls include the Cost of ownership of the vehicle you review. Certain cars with six months service interval would accentuate ownership cost for a normal user.
    During this pandemic when the car usage is almost nil, the extended warranty would become void if the periodic service is not done. Even if a car which has not crossed 1000km between services, should do the wheel alignment, oil change as part of package.
    So pls include the service cost and interval for the cars you review.

    • @yaseefts307
      @yaseefts307 3 года назад +2

      service is done by running kilometre interval but in case of vehicles with low running kilometres one year intervals is considering by concerned service centres better contact your respective service centre as company policy will varies from one brand to other.

  • @treasaxavier1054
    @treasaxavier1054 3 года назад +1

    Taken quote yday from bangalore. Quotes 11.6k for handling charges. Asked why its so high customer executive tells registration. Reg charge is not more than 3k...Number plate fastag another 2k... What is rest amount thy are not mentioning only....Dropped plan only due to the attitude of sales

  • @sarathpbsarath8307
    @sarathpbsarath8307 3 года назад

    Biju chetta next aayittu. Hyundai new i20, kia seltos 2020, toyota urban cruiser automatic model
    E 3 vandikkal review chryumo

  • @vnodvnod8840
    @vnodvnod8840 3 года назад +4

    Nissan build quality 👌

  • @manurajendran6638
    @manurajendran6638 3 года назад +59

    കുഴിയിൽ നിന്നും അടുത്ത കുഴിയിലേക്ക് പോകുന്ന നമുക്കെന്തിനാ കപ്പ്‌ ഹോൾഡർ?

    • @travelhayati5975
      @travelhayati5975 3 года назад +1

      അതും ശെരിയാണ്... ഇനി അതിനുവേണ്ടി വണ്ടിയെ കുറ്റം പറയരുതല്ലോ...

  • @mpmsajid
    @mpmsajid 3 года назад

    Head room in the backseat is not adequate,sunroof is not available, wind sheild area is very less so not good visibility. Interior quantity is very good

  • @jibinjoseph21
    @jibinjoseph21 3 года назад

    Let's be clear on one thing - Alcohol based sanitiser aane ippozhathe sahicharyathil vendath.
    Pinee Kicks review kollam.

  • @sharathkattungal9522
    @sharathkattungal9522 3 года назад +10

    Video il "On road " price koodi include cheyyaamo...???

    • @pershiakaran
      @pershiakaran 3 года назад +1

      Price പറയുന്നുണ്ട് video full കാണൂ

  • @vishnudamodharan6328
    @vishnudamodharan6328 3 года назад

    Baiju chetoi.. frontilthe karyangal parayumbo roofil ulla lights, sunblind, sunroof switches okke reviewil ulpeduthamo

  • @muhammedbilal9388
    @muhammedbilal9388 2 года назад +2

    നല്ലൊരു വണ്ടിയാ ❤️❤️😊

  • @rahimkvayath
    @rahimkvayath 3 года назад +25

    പുതിയ പതിനാല് മോഡല്ലല്ല വേണ്ടത്, കൃത്യമായ പാർട്സ് availability വേണം

    • @nature-ct6ip
      @nature-ct6ip 3 года назад +1

      athokkey oru selling trick alley broooo....

    • @babithm6243
      @babithm6243 3 года назад +2

      Yess

    • @sarahfathima2135
      @sarahfathima2135 3 года назад +2

      Safety ulla body venom....Kure features pora

    • @naveenjohn490
      @naveenjohn490 3 года назад

      bro parts out side kittiyal showroomilonum warranty kazhinjal vandi kerulla

    • @sarahfathima2135
      @sarahfathima2135 3 года назад

      Tata de vandik ipol Maruti ye kalum service rate kuravanu. Quality very good. Resale too is not like old Tata.... Now good resale value. Only issue some showroom and services not customer satisfactory

  • @maartsandcrafts2205
    @maartsandcrafts2205 3 года назад +1

    Biju chettante oru car give away pratheekshichu kathirikunnu.. 😍

  • @anandhuv106
    @anandhuv106 3 года назад +1

    Anyway waiting for Hyundai i20 review athilengilum engine cabin kanikkane please

  • @musthafakappikkuzhy771
    @musthafakappikkuzhy771 3 года назад

    ബൈജു സർ പൊളി
    ഇതിന്റെ base model review undo? wheel spare കാണിച്ചില്ല , മൈലേജും പറഞ്ഞില്ല

  • @tharamohan3913
    @tharamohan3913 3 года назад +4

    New ecosport review cheyyumo

  • @sunnybhify
    @sunnybhify 3 года назад

    Follow line traffic and use indicator while changing line.

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    Super baiju ചേട്ടാ❤❤✌✌🎉🎉

  • @mechscreations
    @mechscreations 3 года назад

    Mahindra xuv500 or fortuner ? Eethannu Best car?
    * For family & weekend trips?
    * Fun to drive ?
    * stability ?
    * safety ?
    * maintenance ?

  • @unnisk5328
    @unnisk5328 3 года назад

    Baiju ettta royal Enfield classic 350 review cheyyuo

  • @alexrejin4073
    @alexrejin4073 3 года назад +1

    aà back seat fold cheyyan pattuvo illayonne koodae parayamayirunne

  • @rijinvismay5165
    @rijinvismay5165 3 года назад +13

    ADDICTED WITH CARS

    • @gokuljr7417
      @gokuljr7417 3 года назад

      ruclips.net/video/4XN-Zc000lg/видео.html ee pattu ഒന്ന് kettunokamo.

    • @reference7691
      @reference7691 3 года назад

      *വാഹനത്തിന്റെ ആദ്യ ഉടമകളിൽ ഒരാൾ എന്നാ നിലയിൽ എട്ടിന്റെ പണി കിട്ടിയ ആൾ ആണ് ഞാൻ,,, turbo ലീക് ആണ് കൂടാതെ lag വലിയ പ്രശ്നം ആണ്,,,, abs സെൻസർ 4പ്രാവശ്യം മാറി,, മൈലീജ് 8അല്ലെങ്കിൽ 9,, പണി കിട്ടാതെ നോക്കൂ സുഹൃത്തുക്കളെ*

    • @keralamedia7834
      @keralamedia7834 3 года назад +3

      @@reference7691 ഏത് വണ്ടി ആണ് use ചെയ്തത്

    • @Lazyy_Boyyy
      @Lazyy_Boyyy 3 года назад +1

      @@reference7691 thankalkk ndenkilu asukham undoo

    • @Lazyy_Boyyy
      @Lazyy_Boyyy 3 года назад +1

      @@reference7691 ella comment nte adiyilum idu thanne aanello cmmnt

  • @minimathew1320
    @minimathew1320 3 года назад +2

    നന്നായിട്ടുണ്ട് ബൈജുവേട്ടാ.....👌👌

    • @gokuljr7417
      @gokuljr7417 3 года назад

      ruclips.net/video/4XN-Zc000lg/видео.html ee pattu ഒന്ന് kettunokamo.

  • @anup4114
    @anup4114 3 года назад +2

    എല്ലാരും 1 ലിറ്റർ ഇറക്കുമ്പോൾ നിസ്സാൻ / റെനോ.. engine മാറ്റി 1.3 ലിറ്റർ ടർബോ പെട്രോൾ engine ഇറക്കി.. പൊളിച്ചു.. പക്ഷെ കേരളത്തിൽ എത്രത്തോളം മാർക്കറ്റ് പിടിക്കും എന്ന് കണ്ടറിയണം... !!

  • @edwinmsdasdas4251
    @edwinmsdasdas4251 2 года назад

    ഇപ്പോൾ ഞാൻ ഇത് വാങ്ങാൻ ആലോചിക്കുന്നു
    തിരുവനന്തപുരത്തു ഇപ്പോൾ,2022, on road price എത്രയാണ്
    ഒന്ന് പറയാമോ

  • @PaulBateman69
    @PaulBateman69 3 года назад +1

    Kicks നല്ലൊരു വണ്ടി ആണ്, ജന ശ്രദ്ധ വേണ്ട കിട്ടിയില്ല, seat ഫോൾഡ് ചെയ്തിട്ടൽ athrem ബൂട്ട് സ്പേസ് ഒക്കെയും ഉണ്ട്, വില ഒക്കെ സേൾട്ടോസ് creta റേഞ്ചിൽ ആണ് താനും

  • @VVEntertainment2020
    @VVEntertainment2020 3 года назад +1

    Base model second variant റിവ്യൂ കാണാൻ ആഗ്രഹം ഉള്ളവർക്ക് കയറി നോക്കാം

  • @adv.shebinkanjirappallil1733
    @adv.shebinkanjirappallil1733 3 года назад +26

    Best Car For Indian Road Conditions-
    --DUSTER & KICKS--

    • @sarahfathima2135
      @sarahfathima2135 3 года назад +1

      Duster no safety bro. Failed in Europe

    • @rakeshpillai4811
      @rakeshpillai4811 3 года назад +1

      Duster is a beautifilul pappada vandi

    • @adv.shebinkanjirappallil1733
      @adv.shebinkanjirappallil1733 3 года назад +1

      #Sarah Fathima did not fail in Europe ( TopGear rating 9/10 ) yes in safety side Dacia duster has only 2 airbags. www.topgear.com/car-reviews/dacia/duster

    • @pavinjohnchungath7556
      @pavinjohnchungath7556 3 года назад

      @@rakeshpillai4811 better than Maruti

    • @sharontdpa
      @sharontdpa 3 года назад +1

      Terrano Duster Capture Kicks
      Most comfortable cars for Indian roads

  • @07536
    @07536 3 года назад +109

    നമ്മൾ മലയാളികൾക് അറിയില്ല നിസ്സാൻ ന്റെ ക്വാളിറ്റി

    • @sarahfathima2135
      @sarahfathima2135 3 года назад +4

      Kwid, Datsun go etc engine complaints und. Also rusting problem

    • @hassanmanzoor4844
      @hassanmanzoor4844 3 года назад +16

      @@sarahfathima2135 how about Micra,Sunny ,Evalia ,terrano.
      Those are good cars.
      ........... ........ .......
      Car you mentioned are belongs to Renault and Datsun.
      Datsun one of subbrand,cannot compare with Nissan cars.
      Nissan will not compromise on quality.

    • @07536
      @07536 3 года назад +4

      @@sarahfathima2135 datsun and go both are not from nissan infact thise cars came from French company renault

    • @07536
      @07536 3 года назад +16

      @@hassanmanzoor4844 i had used micra and Terrano . Awesome built quality and my micra met accident and airbags had broken up and went for total lose but fortunately no one had any injury who were travelled in my car. Not only my car one of ma friend has micra petrol and one is having micra XV disel . Both are satisfied nd still using. Awesome car and we cannot compare with maruthy cars .

    • @hassanmanzoor4844
      @hassanmanzoor4844 3 года назад +1

      @@07536 Correct.

  • @obuliselvan811
    @obuliselvan811 3 года назад

    Looks great..... താങ്ക്സ് Byju sir...

  • @nowfalhussain7843
    @nowfalhussain7843 3 года назад +3

    Sir please review nissan gtr

  • @Itz_me_akhil12
    @Itz_me_akhil12 3 года назад

    Baiju chettaa... Mahindra xuv300 new model... adipoliyanennu kelkkunnu... star value koodiyittund ennum kelkunnu.. entha abhiprayam... aa vahanathinte review onnoode cheythoode

  • @harshathhari3107
    @harshathhari3107 3 года назад +1

    Baiju ചേട്ടാ ford freestyle ചെയ്യാമോ?

  • @keshavpb136
    @keshavpb136 3 года назад +1

    NISSAN HAS DONE A GOOD JOB IN NISSAN KICKS SAD THAT IT DIDINT SOLD

  • @sajithkuttan436
    @sajithkuttan436 3 года назад

    ടെസ്റ്റ് ഡ്രൈവ് ചെയ്ത് വാഹനത്തിൻറെ വിലപറഞ്ഞതിൽ സന്തോഷം♥️

  • @sreekanthvs2651
    @sreekanthvs2651 3 года назад

    MVD ye kurich oru vedio cheyyamo..Pls ...Nammaldethu ippozhathe avasthaye kurich

    • @sreekanthvs2651
      @sreekanthvs2651 3 года назад

      Modifications biju chettante abhiprayathil...

  • @ArjunGvlogs.
    @ArjunGvlogs. 3 года назад +1

    Baiju Sir Adippoly Review👍👍👍

  • @janko-jaru
    @janko-jaru 3 года назад +1

    Ford vehicles review cheyarille?? ecosport 2020 diesel Tdci review cheyamo?

  • @Jz-fj5ki
    @Jz-fj5ki 3 года назад +4

    Suspension is superb on bad roads .. it has very good ground clearance.. it absorbs all the bad roads easily .. seltos Suspension is kinda hard. Ull feel all the bad road and all the undulations inside..

    • @yaseefts307
      @yaseefts307 3 года назад

      what about creta

    • @Jz-fj5ki
      @Jz-fj5ki 3 года назад

      @@yaseefts307 new creta is little better in suspension compared to seltos.. creta is comparatively bigger in dimension eventhough both are using same platform.. this difference does reflect in interior space .. suspension tuning is different Hyundai tune their suspension for more family oriented driving.. 4 family touring comfort i prefer slightly softer suspension for indian roads, rather than hard rally based suspension which makes u feel inside every single pothole ur car encounter with.. seltos is more sporty looking while creta looks more luxurious.. from behind somehow seltos looks smaller than new creta.. looks department has polarized opinion..

    • @yaseefts307
      @yaseefts307 3 года назад +1

      Thanks for reply

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 года назад +1

      Nissan kicks ഉപയോഗിക്കുന്നത് ബെൻസ് കാറുകളിൽ ഉപയോകിക്കുന്ന suspenssion technology ആണ്.ബെൻസ് pickup ഇറക്കുന്നത് nissan pickup ന്റെ പ്ലാറ്റഫോം ൽ ആണ്.അതെ പോലെ 7seater ഇറക്കുന്നത് evalia യുടെ പ്ലെറ്റുഫോമിൽ നിന്നും ആണ്.

  • @blazeshine
    @blazeshine 3 года назад

    Very good narration Biju sir..how about things. Like braking, lighting throw,. Volume , indicator etc.,controls behind steering inconvenience, cruise button, body. Roll ondo???is this vehicle not actual SUV unlike creta or seltos..heard. From some other channel ..I drove it too...hard steering is ther but should not be issue for vehicle enthusiast...

  • @adeshsanthosh3308
    @adeshsanthosh3308 3 года назад

    Baijuetta XUV500 Review cheyyane epolenkilum

  • @Harisankarbs
    @Harisankarbs 3 года назад

    Anna kollam. Veendum ormipikjvaanu... Tata tiagoo....

  • @rkentertainment3536
    @rkentertainment3536 3 года назад

    Kicks competition in USA:
    Toyota CHR - 144 bhp 2000 cc (2.0L)
    Honda HRV - 141 bhp 1800 cc (1.8L)
    Nissan oru segmentil irakkunna vahanangalkku eppozhum power kurachu kooduthal aayirikkum,

  • @jinuthomasthannipparayil1192
    @jinuthomasthannipparayil1192 3 года назад +1

    Baiju chettaa magnet eantha testdrive chaiyathe.... Still waiting....

  • @naveenmech4716
    @naveenmech4716 3 года назад

    Vandiyude mileage um onroad price um(ex shwrm alla) idunnath kurach koode informative aayrkkum....ithil onroad und but mileage illa......chilathil ex showroom um mileage um undaavum...

  • @bigbrother4336
    @bigbrother4336 3 года назад

    Kindly add interior dimensions of the car for comparing multiple car like front, rear shoulder room , front and rear leg room, etc

  • @athulhari104
    @athulhari104 3 года назад +15

    Manual transmission Ecosportil ind remote starting

    • @reference7691
      @reference7691 3 года назад +4

      *വാഹനത്തിന്റെ ആദ്യ ഉടമകളിൽ ഒരാൾ എന്നാ നിലയിൽ എട്ടിന്റെ പണി കിട്ടിയ ആൾ ആണ് ഞാൻ,,, turbo ലീക് ആണ് കൂടാതെ lag വലിയ പ്രശ്നം ആണ്,,,, abs സെൻസർ 4പ്രാവശ്യം മാറി,, മൈലീജ് 8അല്ലെങ്കിൽ 9,, പണി കിട്ടാതെ നോക്കൂ സുഹൃത്തുക്കളെ*

    • @aswinraj7702
      @aswinraj7702 3 года назад

      Bro EcoSport manual alla remote start ullath petrol automatic nu Anu nammude kayyil und EcoSport diesel

    • @fayasmakkar3586
      @fayasmakkar3586 3 года назад +2

      @Halpa halpa npk vlogs udayipp aanu. Baiju n nairde vere videoyil ee same complaint ittitt ondu. Ayalu ittirikkunna comments okke nokku. Thattipp aanu
      Polo superb ellattinum ee same comment ittitt ondu

    • @adventurist_feed864
      @adventurist_feed864 3 года назад +6

      @@reference7691 ithu thanne alle nee ellaa videodem adiyil comment idunnathu onnu maatti pidikkaamaayrnnu😂

    • @yaseefts307
      @yaseefts307 3 года назад

      kicks aano vandi

  • @basheert2213
    @basheert2213 3 года назад

    വളരേ നല്ല വാഹനം അണ്. പക്ഷേ എനിക്കിഷ്ടം ഡസ്റ്റർ അണ് കാരണം അതിൻ്റെ suspension

    • @rsrenjithrs
      @rsrenjithrs 3 года назад +1

      both are same..no difference..infact kicks is slightly better

  • @JosePH-mr6dg
    @JosePH-mr6dg 3 года назад

    Urban cruiser review cheyyu

  • @ayarottilsandeep545
    @ayarottilsandeep545 3 года назад +1

    Sir please try to keep the cost section in the beginning of thr video so we can actually estimate it's worth.
    Your videos are quite informatic and good way of explanation.
    Thanks

  • @yadhukrishnaniccsl5022
    @yadhukrishnaniccsl5022 3 года назад

    Chetta puthiya i20 review idamooo chettan parayumbol vandi vangan gathi illelum medicha oru feel aane...
    HYUNDAI I20 ISHTTAM❤️❤️❤️

  • @tharunjn9823
    @tharunjn9823 3 года назад

    👍..
    Waiting for your review on Aura Turbo..

  • @raseefalipulikkal6592
    @raseefalipulikkal6592 2 года назад

    Bro, ippazhaan ee automatic headlight enthaanenn manassilaaysth, eppazhum parayunnath kelkkaam,, rain sensing wiper ariyaam,, but ee auto headlight ariyillaayrunnu..😎😎

  • @najmumrmr5891
    @najmumrmr5891 3 года назад

    Moonn company koodi vigasipich edutha enginalla ith ith Renault companyude benchmark engine aan ee enginan videshathokke Benz AMG a classil okke ubayogikunnath ee rand companyum Renaultumayi tiyoppilalan

    • @rsrenjithrs
      @rsrenjithrs 3 года назад

      vidditharam parayathe mone...co developed by Daimler-Nissan-Renault-Mitsubishi

  • @vbpillai2660
    @vbpillai2660 3 года назад

    Back ൽ cup holder ഉണ്ട്.എന്നാൽ front ൽ ഇല്ല.അതു വല്ലാതെ ചെയ്ത്തായി പോയി.

  • @abdulhaleemam
    @abdulhaleemam 3 года назад +2

    London Travel Series....... ?

  • @rkentertainment3536
    @rkentertainment3536 3 года назад

    ബൈജു ചേട്ടാ, കാറുകളുടെ weight pulling capacity ടെസ്റ്റ് ചെയ്തു കാണിക്കാമോ? പാസ്സന്ജര്സ് ആൻഡ് ലുഗ്ഗജ് ഫുൾ ആക്കി ഡ്രൈവ് ചെയ്തു നോക്കുക

  • @turbonair369
    @turbonair369 3 года назад +1

    Baijuchettaa Kochi to London yathra series adutha part undavo 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️😀😀😀😀

    • @gokuljr7417
      @gokuljr7417 3 года назад

      ruclips.net/video/4XN-Zc000lg/видео.html ee pattu ഒന്ന് kettunokamo.

    • @turbonair369
      @turbonair369 3 года назад

      @@gokuljr7417 For what.

  • @somjio5775
    @somjio5775 3 года назад

    You should think about upgrading your camera. Looks like it is shot on a mobile phone

  • @jomongeorge1690
    @jomongeorge1690 3 года назад +1

    ഡസ്റ്റർ ആണോ കിക്ക്‌സ് ആണോ നല്ലത്... ഡ്രൈവിംഗ് കംഫർട് സസ്‌പെൻഷൻ സേഫ്റ്റി oke നോക്കിയാൽ ഏതാണ് ബെറ്റർ മറുപടി പ്രതീക്ഷിക്കുന്നു ടർബോ വേരിയന്റ് ആണ്

    • @Tony00142
      @Tony00142 3 года назад

      Test drive cheyy randum enit select cheyyu..

    • @rsrenjithrs
      @rsrenjithrs 3 года назад +1

      Technically both are same.No difference in driving dynamics.Duster's interiors are a bit outdated.Kicks' interiors are better.That is the only difference

    • @jomongeorge1690
      @jomongeorge1690 3 года назад

      Thanks

  • @ja1564
    @ja1564 3 года назад

    Nalla height ullavarkk (6'3") cherunna oru car parayamo? Urban cruiser, brezza oke comfortable aakumo?

  • @shuhaibrehman9482
    @shuhaibrehman9482 3 года назад +2

    Kicks facelift cheyyanam..... Ennale oru lukk kittu

  • @kaigaraj
    @kaigaraj 3 года назад +6

    Please try to change the location occasionally.
    😀

  • @noyelgeorge999
    @noyelgeorge999 3 года назад

    It is manufactured same as capture

  • @sivnair7014
    @sivnair7014 3 года назад

    Very clear explanation

  • @vaisakhdutt2884
    @vaisakhdutt2884 3 года назад

    Sir
    I am in confusion to buy a car .
    I decided to go for xl6 automatic top version . But I still confusion while the ertiga has the same features . 2 lakh premium for xl6 . ..
    Sir
    Can you tell me about this while comparing xl6 and ertiga .

  • @athulshivam
    @athulshivam 3 года назад

    Baiju chettaa.. akhil appukuttante mugham onnu kanichoode??

  • @soorajpp7669
    @soorajpp7669 3 года назад

    Dear baiju ettan the mist sanitizer is available in Amazon with 150 rs.
    Vendayirunnu...

  • @dalbroyt.j1400
    @dalbroyt.j1400 3 года назад +1

    Crysta video edan patomoo

  • @sabiq___lio184
    @sabiq___lio184 3 года назад +1

    London story evida

  • @jith118
    @jith118 3 года назад +2

    Baiju chetta oru like tharathe pokaruth I'm your subscriber..... 😎

  • @AntonyJojo9876
    @AntonyJojo9876 3 года назад

    What is fully laden ground Clearance?

  • @jayarajanpadmanabhan6176
    @jayarajanpadmanabhan6176 3 года назад

    Yathrayile rasangal poornamayum nirthiyo thudarnnukoode.

  • @lijifrancis1974
    @lijifrancis1974 3 года назад +1

    Sanitizer small machines only 200/- 500 pattikkals baiju nayanmarude vila kalayanayitt

  • @sarahfathima2135
    @sarahfathima2135 3 года назад +1

    Cornering nexon u und. Old model top end

  • @criticalinsightmedia9746
    @criticalinsightmedia9746 3 года назад

    Land rover defender review venam

  • @sharethin
    @sharethin 3 года назад

    Is this same as Qashqai, EU model. Baiju chetan ?

  • @RaHuLRNaiR-ie5io
    @RaHuLRNaiR-ie5io 2 года назад

    Baiju chetta... Mileage ??? Avg oru 14 kito ..manual modelnu

  • @MrGipsonraj
    @MrGipsonraj 3 года назад

    There r mainly two reasons for Nissan’s failure in India : their sales marketing and services in India. service is important when it comes to customer satisfaction. Am using Nissan Rouge 2014 American model for last 6 years.

  • @hyderalipullisseri4555
    @hyderalipullisseri4555 2 года назад +1

    വാഹനം എന്നാൽ NISSAN

  • @zainudheenpk7558
    @zainudheenpk7558 3 года назад

    ബൈജുചേട്ടാ 20 വർഷംമുൻബ് അംബാസഡർകാറിൽഞാൻ ഉപയോഗിച്ചിരുന്നു നിർത്തിയിട്ടിരുന്ന കാറിൽ റിമൊട്ടിൽ എൻജിൻസ്റ്റാർട്ടാകി ഏസി പ്രവർത്തിച്ചിരുന്നു!