Nissan Kicks first time with CVT Automtic transmission I Review by Baiju N Nair

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 923

  • @saheelpadinharethil7405
    @saheelpadinharethil7405 4 года назад +192

    ഇല്ലാത്ത കാര്യങ്ങൾ ഇല്ല എന്ന് പറയാനാണ് അച്ഛൻ പഠിപ്പിച്ചിരിക്കുന്നത്...... 🙄🙄.
    കൊള്ളാം നല്ല ഡയലോഗ്..

    • @rajivc4988
      @rajivc4988 4 года назад

      അതാണ് ബൈജു ചേട്ടൻ ...

    • @bathroomsingerkrish7075
      @bathroomsingerkrish7075 4 года назад +2

      @BaijuN Nair ayinu ? Ayalk vere joli cheyyan padille ?

    • @ASWINREDZz
      @ASWINREDZz 3 года назад

      Poli chettoooo

  • @krunch7393
    @krunch7393 4 года назад +121

    ബൈജു അണ്ണന്റെ എല്ലാ വീഡിയോസും കണ്ടവർ ഉണ്ടോ

  • @nadirshan4595
    @nadirshan4595 4 года назад +20

    പുറത്തുള്ളവർക്ക് അറിയാം നിസ്സന്റെ വണ്ടികളിൽ അധികം ഫാൻസി feuters ഇല്ലെങ്കിലും യാത്ര സുഖത്തിലും ഡ്രൈവ് ചെയ്യാനും ടോയോടയേക്കൾ ഒരുപടി മുന്നിലാണ്...

  • @ranjitravindran4251
    @ranjitravindran4251 2 года назад +10

    I'd always used Japanese cars (15 years - echo, Prado Landcruiser & Camry) in Dubai. When I came back to India, I started using Hyundai - for 6 years - and regretted every moment. So when it came to changing the car, bought Nissan Kicks which came within my budget.
    Toyota Fortuner was outside my budget. And Rav4 is not launched yet. Jeep Compass is highly priced, so for me, it does not give the value for the price we pay.
    I drove TATA Nexon and Mahindra Xuv 500 - took them from Rentals for long drives and did not like them at all. Also heard horror stories about after sales and quality from friends.
    So Nissan kicks came in the right budget for me and given the features for XV Premium CVT Automatic, it's an excellent value for money. Did some test drives and felt that it's similar to Toyota quality. Tough and reliable but may not have gadgetry inside like Kia/ Hyundai.
    Now that I use it regularly, I feel it's a no-nonsense SUV - reliable and gives a comfortable drive. Trustworthy when I go for long drives. Same assurance as a regular Japanese (Toyota) car that I've used. No frills, but has all that you require in terms of multimedia, comfort and essential features.
    Malalaylis in Gulf know Nissan Patrol, Pathfinder, Armada, X-terra, X-trail etc.
    I don't know why customers here talk about re-sale value in cars. I'm also surprised that Hyundai Creta sells so much in India. When you are using a car, buy a good one. Friends talked about re-sale value being high for Hyundai Creta. But I felt the point was not valid. You buy a car to drive it, not with a motive to re-sell the car. I don't agree with that logic. I'm sure Kicks will have a good resale value with knowledgeable, value conscious buyers.

  • @AfluPlays
    @AfluPlays 4 года назад +616

    ബൈജു ചേട്ടൻ ഫാൻസ് ഉണ്ടോ? എങ്കിൽ ഈ നൂലിന്റ വലിപ്പം കൂട്ടൂ😎😎

    • @afzalnajeem3196
      @afzalnajeem3196 4 года назад +3

      Am a big big fan of Baiju chettan

    • @afzalnajeem3196
      @afzalnajeem3196 4 года назад

      Entl creta ann
      Ennal pollum kicks kandapol athe mathy ayrunu... Ennu thonnunu....
      Njn kooduthlum off-road and power ann nokunnath
      Baiju chettan chothichathe polle ithrem nallum evda ayrunu..

    • @afzalnajeem3196
      @afzalnajeem3196 4 года назад +1

      Ithokke enthaa baiju chetta 😳😳

    • @anupthomas4345
      @anupthomas4345 4 года назад +1

      @BaijuN Nair മറ്റൊരാളുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാകുന്നതും തെറ്റ് അല്ലെ?

    • @konarkvideos7847
      @konarkvideos7847 4 года назад +1

      ഇവൻ കൊറേ നാളായിട്ട് വ്യാജ പ്രൊഫയിലിൽ വന്ന് കൊരച്ചിട്ട് പോന്നല്ലോ

  • @Cars_with_Arjun_G
    @Cars_with_Arjun_G 4 года назад +30

    The most underrated car since its launch

  • @jistom5503
    @jistom5503 4 года назад +198

    ഞാൻ ഒരു വർഷമായി kicks ഉപയോഗിക്കുന്നു.. കിടിലം എന്നല്ലാതെ ഒന്നും പറയാനില്ല. കട്ട പവർ.. നല്ല drive comfort..

    • @santhoshbpillai6679
      @santhoshbpillai6679 4 года назад +5

      മൈലേജ് പറയാമോ. അതുപോലെ maintenance ചിലവ്

    • @nithinjs88
      @nithinjs88 4 года назад +5

      well done man..nissan-inte vandikal kidu aanu..safety, build quality, suspension..ippo engineum!!

    • @vishnuraj8129
      @vishnuraj8129 4 года назад +4

      Service കൊള്ളാമോ?

    • @jistom5503
      @jistom5503 4 года назад +9

      About mileage..I am getting 15-17km/l.. I am using XVD..

    • @UAEROADTRIPS
      @UAEROADTRIPS 4 года назад +1

      # യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ .റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
      ..

  • @praveen7210
    @praveen7210 4 года назад +18

    ഇല്ലാത്ത കാര്യം ഇല്ല എന്നു പറയാൻ ആണ്‌ അച്ഛൻ പഠിപ്പിച്ചിരുന്നത് 😎
    ബൈജു ചേട്ടൻ🔥

  • @twowheels002
    @twowheels002 4 года назад +25

    ബൈജുചേട്ടൻ ഇങ്ങനെ ഓരോ വണ്ടിയുടെ revew ഇട്ടു ഏത് വണ്ടി വാങ്ങണമെന്ന കൺഫ്യൂഷൻ ആയി 😊😍എത്രയും പെട്ടെന്ന് 1M അടിക്കട്ടെ 👍

  • @prasadcp3466
    @prasadcp3466 4 года назад +9

    ബൈജു ചേട്ടൻ ഏത് പാതിരാത്രിയിൽ വീഡിയോസ് ഇട്ടാലും ഞങ്ങൾ കണ്ടിരിക്കും 👍

  • @mathewmaret
    @mathewmaret 3 года назад +4

    Booked the Cvt variant..Became a fan instantly on testdrive..immediately canceled order for creta and Placed order for this one..

    • @rahuldilip3241
      @rahuldilip3241 3 года назад +1

      U took the car as well rigtj?I saw ur video...Congrats...even I booked Premium CVT

  • @farisfari7879
    @farisfari7879 4 года назад +17

    Price അറിയാൻ കമന്റ് ബോക്സിൽ വന്നവരുണ്ടോ! starting 9.lak to 14. lak.

  • @jamsheertirur1758
    @jamsheertirur1758 3 года назад +3

    Great ബൈജു ചേട്ടൻ,
    "ഇല്ലാത്ത കാര്യം ഇല്ല എന്ന് തന്നെ പറയണം " എന്നാണ് അച്ഛൻ പഠിപ്പിച്ചത്, എന്നുള്ള ആ വാക്ക്,നിലപാട്,.നിങ്ങളോടുള്ള ബഹുമാനം കൂട്ടുന്നു, സാർ 🙏,,

  • @yogidasraghavan3503
    @yogidasraghavan3503 3 года назад +1

    ഞാനും ഒരു CVT XV Turbo book ചെയ്തു ഈ വീഡിയോ കണ്ടിട്ട് Thanx

    • @Ajnn244
      @Ajnn244 2 года назад

      Engine und vandi ..??? Performance after 1 yr

  • @yehsaoo5243
    @yehsaoo5243 4 года назад +52

    നമ്മളെ ബൈജു ചേട്ടന് ഇങ്ങനെ ഉറങ്ങാൻ നേരത്ത് ഒരു വരവാണ് , പിന്നെ എങ്ങനെ കാണാതെ പോവാൻ കഴിയും!!!!!!! ഞാൻ ഒന്ന് വരുന്നുണ്ട് ഓഫീസിൽ നിങ്ങളെ എന്തായാലും കാണണം

    • @aneeshgeorge382
      @aneeshgeorge382 4 года назад +1

      Sathyam....

    • @muhammedsalman1737
      @muhammedsalman1737 4 года назад +2

      @BaijuN Nair ath thaan angerude peru vech thanne account eduthekkunnath kandappo manassilaaay....nthoru prahasanam aado

    • @yehsaoo5243
      @yehsaoo5243 4 года назад +3

      @BaijuN Nair podo, ayaaloru nalla manushyanaa

    • @sainupattambi
      @sainupattambi 4 года назад +2

      @BaijuN Nair എടുത്തോണ്ടുപോടാ പുലയാടിമോനെ നിൻറെ മറ്റേലെ ലിങ്കം... ഞങ്ങൾ ആരെങ്കിലും ചോദിച്ചോ നിന്നോട് ലിങ്ക്...

    • @AJBROSVLOGS
      @AJBROSVLOGS 4 года назад

      ruclips.net/video/K-RfCa4F6cs/видео.html Bajaj- Triumph partnership

  • @AbdulAzeezKuruniyan
    @AbdulAzeezKuruniyan 4 года назад

    ഏതു വണ്ടിയെ പറ്റിയെ പറ്റിയും ബൈജു ചേട്ടന്റെ നാവിലൂടെ അറിയുമ്പോൾ ഉള്ള ഒരു സുഖം. അത് വേറെ തന്നെ. ബൈജു ചേട്ടൻ പൊളിയാ.... എത്രയും പെട്ടെന്ന് 1M എത്തട്ടെ.

  • @RajeshTNThadathil
    @RajeshTNThadathil 4 года назад +3

    വേറെ റിവ്യൂസ്‌ കണ്ടാൽ ബൈജുവേട്ടന്റെ റിവ്യൂ കാണും... പക്ഷെ ബൈജുവേട്ടന്റെ റിവ്യൂ കണ്ടാൽ വേറെ റിവ്യൂ കാണേണ്ട ആവശ്യമില്ല 😍

  • @shineethhamza
    @shineethhamza 4 года назад +4

    @Baiju I do 100% agree with the CVT performance.
    Few things I wanted to bring into viewers attention is that following features only available in Manual top-end model
    >cornering fog lamps
    >automatic head lamp
    >360 cam. CVT only comes with reverse cam
    >rain sensing wipers
    And the glow box do have cooling feature which I have checked.

    • @shineethhamza
      @shineethhamza 2 года назад

      @@suraganisrinath There is no rubber band effect with CVT. Driving comfort and travelling comfort is good. BUT I GETTING LOTS OF ISSUES WITH THE VEHICLE REGARDING SENSORS AND OTHER PARTS. I got issues like ABS actuator replaced, paint peeling off from doors, infotainment system gets hang, fuel pump sensor replaced twice. Since it's on fuel pump, mileage decreased drastically to 8 in city and 12 in long. All this happened with in 8000 KM and one year old.... won't recommend to Kicks or Nissan to anyone.

  • @abdullakuniyil8899
    @abdullakuniyil8899 3 года назад +5

    Dear Mr. Baiju,
    Being a Malayali, I am really proud of your way of presentation, which is by far better than car & bike show. Pls, keep it up. God bless you for your unbiased presentation !!! Love from Dubai

  • @noelkuruva
    @noelkuruva 4 года назад +5

    I am using kicks diesel full option.
    It's really a wonderful vehicle. As you have said the build quality and suspensions are awesome

  • @kiran69enator
    @kiran69enator 4 года назад +4

    Using Nissan Kicks XVD Pre for past one year/ 15k kms. Great car with excellent suspension and build quality

  • @josetvjose
    @josetvjose 4 года назад

    നല്ല ശബ്ദം. നല്ല ഭാഷ. നല്ല ഒഴുക്കോടെയുള്ള അവതരണം. എല്ലാം നന്ന്. ഇടയ്ക്ക് ചില പൊട്ടത്തരം ഒക്കെ പറയുമെങ്കിലും ഇദ്ദേഹത്തെ എനിയ്ക്ക് ഇഷ്ടമാണ്. ഉദാഹരണം 3,000 കിലോമീറ്ററെങ്കിലും ഓട്ടമില്ലെങ്കിൽ ഡീസൽ വണ്ടി ലാഭകരമാവില്ല തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങൾ ചൂണ്ടി കാണിയ്ക്കുവാൻ കഴിയും.

  • @ショーガンアリアンサウス
    @ショーガンアリアンサウス 4 года назад +6

    Awesome kicks. I own previous version of kicks it's not automatic. But really powerful vehicle. Ride quality is top notch

  • @SunilKumar-zf6rz
    @SunilKumar-zf6rz 4 года назад

    ബൈജു ബായ് താങ്കളുടെ അവതരണം വളരെ സന്തോഷം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ഈ വീഡിയോ കാണുന്നവർക്കും ആ സന്തോഷം കിട്ടും അടിപൊളി

  • @philipaein
    @philipaein 4 года назад +9

    Njan nissan kicks first model erangiya timeil eaduthatha.. Best in class vehicle thanne aanu kicks.

  • @Sonu-qf9zi
    @Sonu-qf9zi 4 года назад +1

    ബൈജുചേട്ടാ നിങ്ങളുടെ നർമത്തിൽചാലിച്ച വർത്താനം കേൾക്കാൻ എന്താ രസം 🥰😍

  • @adarshbijumaya
    @adarshbijumaya 4 года назад +5

    Not only kicks the OG Nissan cars are pretty amazing😍🤩👍
    Nissan owners like if you own Nissan and a true Nissan fan

  • @renjithnair8469
    @renjithnair8469 4 года назад +3

    Am using Nissan patrol in uae for the last 8 months , am totally satisfied 🙂

  • @jayadev4077
    @jayadev4077 4 года назад +4

    The reason for minimal rubber band effect is because Nissan uses 'lockup damper' on its torque converter unit on this CVT.

  • @midhunijk1697
    @midhunijk1697 4 года назад +3

    ഖത്തറിൽ എന്റെ വാഹനം..... kicks 1.6 മികച്ച പവർ.... മികച്ച ground clearens.... നല്ല സ്ഥല സൗകര്യം..... പക്കാ ഫാമിലി കാർ.... ലോങ്ങ്‌ റൈഡ് പോയാലും ക്ഷീണം ഇല്ല...... ഇന്ത്യയിൽ ഈ വാഹനം ശരിക്കും underrated ആണ്.... may b d bad marketing strategy..... markettingilനിസ്സാൻ MG, Kia അവരെ കണ്ടു പഠിക്കണം..... ഒരുപാട് gimics വെച്ച് അവർ വണ്ടി ചിലവാകുന്നു..... മികച്ച കാറായിട്ടുപ്പോലും kicks listil വരുന്നില്ല..... ഈ പ്രശ്നം ആദ്യം Tata ku ആയിരുന്നു.... ഇപ്പോൾ tata track മാറ്റി നല്ല വണ്ടി.... നല്ല പരസ്യം.... അതുപോലെ തന്നെ നല്ല രീതിയിൽ വില്പന.... Nissan വേഗം മാറിയില്ലെങ്കിൽ എത്ര നല്ല വണ്ടി കൊണ്ടുവന്നാലും റോഡിൽ കാണാൻ സാധിക്കില്ല !

  • @azizbashoo5642
    @azizbashoo5642 4 года назад +3

    Chetta thank you so much I was waiting for a long time for this cvt review
    You are the first auto journalist to review kicks cvt 1.3 turbo in India 🇮🇳

    • @itsAlexMedia
      @itsAlexMedia 4 года назад

      ruclips.net/video/cEAu0Wybmpo/видео.html
      If you are interested in Manual

    • @azizbashoo5642
      @azizbashoo5642 4 года назад

      Baiju chatta best of luck 😃

  • @themalabaritraveller3642
    @themalabaritraveller3642 4 года назад +22

    താങ്കള്‍ ഓടിക്കുന്ന ഒട്ടോമാടിക് മോഡലില്‍ 4എയര്‍ ബാഗ്‌ ഇല്ല. 2 എണ്ണമേ ഒള്ളൂ. അതുപോലെതന്നെ ഓട്ടോമാറ്റിക്കില്‍ റിവേര്‍സ് ക്യാമറമാത്രമേഒള്ളൂ. താങ്കള്‍ പറഞ്ഞകാര്യങ്ങള്‍ ടോപ്‌ വേരിയന്റ്റ്‌ ആയ മാനുവല്‍ മോഡലില്‍ ആണ് ഉള്ളത്. റിവ്യൂ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക, കാരണം താങ്കളുടെ വീഡിയോകള്‍ സ്ഥിരം കാണുന്ന ആളാണ് ഞാന്‍. കൂടാതെ പുതിയ വണ്ടികള്‍ ഒക്കെ ശ്രദ്ധിക്കാറുണ്ട്.

    • @montagumpl
      @montagumpl 4 года назад +1

      അതുപോലെതന്നെ ഒട്ടോമാടിക് headlamps ഇല്ല, rain sensing wipers ഇല്ല

    • @akhilek9450
      @akhilek9450 4 года назад +1

      Yes...
      In simple full option model il automatic varunnilla

    • @vishnumtm
      @vishnumtm 4 года назад

      I became a enthusiast by watching Bijuettan in TV. But could see lot of mistakes and misses in his videos lately. The worst part is camera. Why is he always using that specific wide angle lens which distorts the shape of the vehicle. It's time to change the cameraman for sure. He is not at all syncing with Bijuettan.

  • @netizen6442
    @netizen6442 4 года назад +5

    ശ്രീനിവാസൻ ടെച്ച് കൂടി കൂടി വരുന്നു, ഒരു എഴുത്തുകാരനെന്നനിലയിലെ പാകതയും നർമ്മവും... Keep it up, 👏👌

  • @autoaddictzz5155
    @autoaddictzz5155 4 года назад +2

    Manual model njanum review cheythu....
    Poli aan... മാരക power... 🔥🔥🔥

  • @fotokapture
    @fotokapture 4 года назад +30

    *3OOK അടിച്ച ബൈജു ചേട്ടനു ആശംസകള്‍ കൂടാതെ BGM sound കുറച്ചത് നന്നായി*

  • @ashkar_5262
    @ashkar_5262 4 года назад +12

    ടെക് ട്രാവൽ ഈറ്റ് കണ്ടതിനു ശേഷം എന്തോ ബൈജു ചേട്ടനെ വലിയ ഇഷ്ടമാണ്....

  • @johnphilipambat
    @johnphilipambat 4 года назад +3

    Perfect review. Super presentation. Congratulations from all your fans in Bahrain.

  • @anandanar8847
    @anandanar8847 4 года назад

    ഞാൻ സിറിന്റെ എല്ലാ വീഡിയോവും കാണാറുണ്ട് നല്ല വിഡിയോകൾ ആണ് വാഹന പ്രേമികൾക് വളരെ ഇഷ്ടമാണ് സാറിന്റെ വീഡിയോ

  • @mornigstar9831
    @mornigstar9831 4 года назад +6

    Thar വീഡിയോ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു 1m ആകും എന്ന് all the ബെസ്റ്റ് ♥️

    • @meetajo
      @meetajo 3 года назад

      Please confirm one thing, is it worth bro take Extended warrenty?

  • @St3l0n
    @St3l0n 4 года назад +2

    Few quiries
    1. Milage
    2. Service & spare cost
    3. Body roll

  • @somethingdifferent9963
    @somethingdifferent9963 4 года назад +3

    : കേരള സർക്കാരിന് എന്നും അഭിമാനിക്കാവുന്ന മരട് റോഡിലൂടെ ആണ് നമ്മളുടെ യാത്ര " , അത് പൊളിച്ചു

  • @sarithapramod1124
    @sarithapramod1124 4 года назад

    പഴയ യാത്രാവിവരണങ്ങൾ ഉണ്ടെങ്കിൽ പ്രതീക്ഷിക്കുന്നു... നല്ല വിവരണമാണ് ബൈജു ചേട്ടന്റെ

  • @-90s56
    @-90s56 4 года назад +37

    അങ്ങനെ മൂന്ന് ലക്ഷം സബ്സ്ക്രൈബേർസ് ആയി. വൈകാതെ തന്നെ 10 ലക്ഷം ആകുമെന്നതിൽ സംശയമില്ല 😊

  • @AKJH5AM
    @AKJH5AM 4 года назад +1

    I am driving KICKS for last 3 years

  • @nadxb8427
    @nadxb8427 4 года назад +8

    Wow factor...😅
    എന്റെ അടുത്ത് ബോസിന്റെ മ്യൂസിക് സിസ്റ്റമാണ്. (എന്റെ മുതലാളി എനിക്ക് സമ്മാനിച്ചതാ അതാണ് ബോസിന്റെ എന്ന് ഉദ്ദേശിച്ചത് 👍😜 )

  • @abdulsafar7345
    @abdulsafar7345 4 года назад +2

    ഈ വീഡിയോയുടെ തമ്പ് ലൈൻ നിങ്ങളുടെ ചാനലിൽ കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞു "കാര്യമായി നിങ്ങളെന്നു ശ്രദ്ധിക്കാതെ പോയ ഒരു വാഹനം മാണെ ഇതെന്ന്" ബൈജു ചേട്ടൻ പറയുമെന്ന്.
    നിങ്ങൾ അത് പറഞ്ഞതിന് നന്ദി😀
    പക്ഷെ
    നിസ്സാൻ "എന്നെ ശ്രദ്ധിക്കു" എന്ന് പറഞ്ഞില്ല എന്നു പറയാൻ കഴിയില്ല. മനോരമയിൽ മിക്ക ദിവസങ്ങളിലും ഉണ്ടായിരുന്ന പരസ്യം കണ്ട് മൂന്ന് വസ്സുള്ള എന്റെ മകൾ റോഡിൽ കിക്ക്സ് കണ്ടാൽ അപ്പൊ പറയും ഉപ്പച്ചി നമ്മുടെ പരസ്യത്തിലെ വണ്ടീന്ന്.
    എനിക്കും കിക്ക്സ് വളരെ ഇഷ്ടമാണ്
    വരും ദിവസങ്ങളിൽ ഈ വാഹനം കുടുതൽ വില്പന നേടട്ടെ. 😀
    കൂടെ നിങ്ങളുടെ ചാനൽ ഇനിയും വളരട്ടെ എന്ന് ആശംസിക്കുന്നു.
    😆😆 വായിച്ചതിന്ന് നന്ദി😄😄😄

  • @soorajchandran8717
    @soorajchandran8717 4 года назад +3

    Waited for soo long..... baiju chetan ishtam😍(glove box cooling und)

    • @Abhi-yp1od
      @Abhi-yp1od 4 года назад +1

      Sathyam..athu mathramalla...ith top model polum alla..athil leather interiors and leather dashboard und..
      Its not a perfect review

  • @abinabraham6317
    @abinabraham6317 4 года назад +1

    ബൈജു ചേട്ടാ ആ മൈക്ക് മാറ്റണം... സൗണ്ട് അത്ര ക്ലിയർ അല്ല ഫുൾ വോളിയം ഇട്ടാൽ പോലും.. ഭക്തന്റെ കയ്യിൽ ഇരിക്കുന്നത് പോലെ ഉള്ള ഒരെണ്ണം മേടിക്കണം.... ചേട്ടന്റെ ഒരു ഫൊള്ളവർ ആണ് ഞൻ, from the begining... ദൈവം അനുഗ്രഹിക്കട്ടെ

  • @ordinaryclass8508
    @ordinaryclass8508 4 года назад +84

    നിസ്സാന് പട്രോൾ നാട്ടിൽ വന്നാൽ പിന്നെ അവനായിരിക്കും റോഡിലെ രാജാവ്.

    • @mohammed__Aslam
      @mohammed__Aslam 4 года назад +2

      Pinnallaah 😍😍

    • @anez1478
      @anez1478 4 года назад +2

      Yes the reall killer

    • @UAEROADTRIPS
      @UAEROADTRIPS 4 года назад +1

      # യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
      ...

    • @ashiqkoyoli4590
      @ashiqkoyoli4590 4 года назад +5

      Keralathil ippol ellayidathum petrol station ullath kond koyapamilla venel rajavakam

    • @essatiljotiljo8092
      @essatiljotiljo8092 4 года назад +2

      Yes nissan patrol king of desert 🐫

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 4 года назад +2

    *_ഇല്ലാത്ത കാര്യങ്ങൾ ഇല്ല എന്ന് പറയാൻ ആണ് അച്ഛൻ പഠിപ്പിച്ചത് 🥰🥰😘 ബൈജു ചേട്ടൻ mass_*

  • @DonS-ff2yt
    @DonS-ff2yt 4 года назад +5

    Nissan- most underrated car.gulf people knows that the real king of roads is nissan..great comfort , suspention , best car

  • @vysakhist
    @vysakhist 4 года назад

    ബൈജു ഏട്ടൻ 1 മില്യൺ സബ്സ്ക്രൈബ്സ് അർഹിക്കുന്ന ഒരാളാണ് പെട്ടന്ന് അദ്ദേഹത്തിന് അത് അച്ചീവ് ചെയ്യാൻ സാധിക്കണമെങ്കിൽ വീഡിയോ കാണുന്ന എല്ലാരും വെറുതെ കണ്ടു പോകാതെ സബ്സ്ക്രൈബ് ചെയ്യണം... വർഷങ്ങളായി മാഗസിനിലൂടെയും മറ്റുമായി ഇദ്ദേഹത്തെ അറിയാത്തവരായി ചുരുക്കം ആളുകളെ ഉണ്ടാവുള്ളു. Support him.

  • @abhijithec
    @abhijithec 4 года назад +121

    തഗ്ഗ് കേക്കാൻ വന്നവര്ത്തരൊക്കെയാ😂😎

    • @fayyasmansoor3366
      @fayyasmansoor3366 4 года назад +1

      മഴ വെള്ളം തുടച്ചു കളഞ്ഞാൽ ഉള്ളിലെ headlamps കാണാം.

    • @akhilunni5231
      @akhilunni5231 4 года назад +1

      😂😂സത്യം

  • @abhijithm.s6707
    @abhijithm.s6707 4 года назад

    എന്തിനാ ബൈജു ചേട്ടാ നന്ദി യെക്ക! ബൈജു ചേട്ടൻവീഡിയോസ് കാണുന്ന ഒരു 95 ശതമാനം ആൾക്കാരും വണ്ടിപ്രാന്തമാർ ആണ്, ഞങ്ങൾ അത്രയേറെ ഇഷ്ടപ്പെടുന്നു💞

  • @donythomas7
    @donythomas7 4 года назад +17

    Sunroof is not appropriate for Indian climate. It's a waste of money. What is it's benefit?

    • @hemstephen9234
      @hemstephen9234 4 года назад +9

      Jeevethethil andham vitt nilkumbol....sunroof ill koodi nokki.....nakshathram enni kalikaam....atha benefit

    • @donythomas7
      @donythomas7 4 года назад +1

      @@hemstephen9234 😀

  • @powerfullindia5429
    @powerfullindia5429 4 года назад

    Congrates ബൈജു ചേട്ടൻ.. തങ്ങടെ വിഎടിഒ കണ്ടെങ്കിൽ മാത്രെ.. pornamaku.. അത് ഇനി ആര് വേറെ ഇട്ടാലും.. ഏഷ്യാനെറ്റിൽ സ്മാർട്ട്‌ ഡ്രൈവ് തൊട്ടേ തങ്ങളെ ഫോളോ chyunund... thnx.. 🌹♥️

  • @MrAneesrahman
    @MrAneesrahman 4 года назад +11

    ബൈജു ചേട്ടാ സൗണ്ട് ഒന്നു കൂടി Better ആകാൻ ഉണ്ട്... ചിലപ്പോൾ സൗണ്ട് കുറവ് പോലെ തോന്നി...

  • @renjithchandran6547
    @renjithchandran6547 4 года назад

    ബൈജു ചേട്ടൻ എന്റെ വലിയൊരു ആരാധകൻ...

  • @amazingmalayali
    @amazingmalayali 4 года назад +6

    Baiju chettan paranjale vandi complete aaku Adi LIKE

  • @poocheril
    @poocheril 4 года назад

    ഒരാൾക്ക് അറിയേണ്ടതെല്ലാം ഭംഗിയായി അവതരിപ്പിച്ചു. നന്ദി

  • @aboobackeraboobacker9906
    @aboobackeraboobacker9906 4 года назад +8

    ബൈജു ചേട്ടാ, നിങ്ങളെ കൊണ്ട് തോറ്റു, ഹോണ്ട,tuscon ,മഹിന്ദ്ര thar ഇപ്പോൾ ഇതാ നിസ്സാൻ കിക്‌സ് ,എനി എന്റെ കയ്യിൽ വേറെ ഒരു വണ്ടി വാങ്ങാൻ പൈസയില്ല,അപാര വിവരണം ആയിപ്പോയി 😂

  • @harissh001
    @harissh001 4 года назад

    Hi Baiju, Everything about this chanel is good. Please keep the good job. You're the only one presenter we never get boared.

  • @rahuldilip3241
    @rahuldilip3241 3 года назад +5

    Super vandi...ithinde XV premium eduthu

    • @jishnuthachangad
      @jishnuthachangad 3 года назад

      What is your review about kicks.
      Comfort, mileage, facilities etc

    • @rahuldilip3241
      @rahuldilip3241 3 года назад +3

      @@jishnuthachangad comfort Is good....its more of a drivers car with good power output...Good off road...Mileage is 8 to 12 CVT...manual will offer better mileage but I have cvt...Manual Clutch is Hard..above all looks very good...Mine is White Color Same model as used in the Review by Baiju Sir...If you are an auto enthusiast this vehicle will never let you down

    • @Connectin143
      @Connectin143 Год назад

      Sale cheyuno?????

  • @1979ashboy
    @1979ashboy 4 года назад +1

    Nissan is the most underrated brand in India.They focus more on quality than gimmicks..I bought Nissan Micra with CVT as second car for my wife.Initially I was sceptic about Nissan,But as Baiju mentioned you will start loving once you are on its wheels.Hope Nissan will start its focus on an aggressive marketing strategy and it will be too sad if Nissan exit from India Market.

  • @5hank3r
    @5hank3r 4 года назад +4

    This engine is used by Mercedes in their A class with slightly more power

  • @Commonman19000
    @Commonman19000 4 года назад +2

    Very nice review... You seemed very relaxed and casual through out the video. Keep going.. 🙂👍

  • @abrahamprince64
    @abrahamprince64 4 года назад +5

    ലണ്ടൻ ട്രിപ്പ് ന്റെ ബാക്കി ഭാഗങ്ങൾ ക്കായി കാത്തിരിക്കുന്നു 💜💜

    • @abrahamprince64
      @abrahamprince64 4 года назад +1

      @BaijuN Nair വായിച്ചിട്ട് ഒന്നും മനസിലാകാത്ത *ലെ ഞാൻ 🙄🙄

  • @athul1437
    @athul1437 4 года назад +1

    The most genuine way of auto journalism .

  • @akjohn4585
    @akjohn4585 4 года назад +15

    Why this obsession with a sun roof? I have used many cars with sunroofs over the years, found in my opinion to be a useless item!!!!

  • @AKHILAB-dv8sr
    @AKHILAB-dv8sr 4 года назад

    പ്രീതിക് njn.. ഗ്യാരന്റി
    കിക്ക്സ്ന്.. biju. ചേട്ടൻ ഗ്യാരന്റി..
    ഷർട്ട്‌ കൊള്ളാം നന്നായിട്ടുണ്ട്

  • @epictraveltastes6351
    @epictraveltastes6351 4 года назад +3

    Hi Chetta. ❤️❤️Luv from Norway.
    Chetta e edayai Chetante vedio sound kuravulla pole. Not sure eviduthe issue ano ennu.

  • @aakashsakku1255
    @aakashsakku1255 4 года назад

    Biju chetante channel avataranam,booksoke eshtaman,eni chetanilninn expect cheyunath autocarpolula autochannelsinte levelilula reviewsan,aoru levelil review cheyan ablean ningal.kudutal comparisons + critical reviewan vendatenn tonnunu,justoru suggestionan.

  • @krishnarajvalanchery4670
    @krishnarajvalanchery4670 4 года назад +3

    Engine and riding comfort is precious than infotainment facilities for a vehicle

  • @sankeerthsadanandan
    @sankeerthsadanandan 4 года назад

    ഇതിൽ പറയാതിരുന്ന കുറച്ച് കാര്യങ്ങൽ ഇവിടെ ചേർക്കുകയാണ്....
    1. വണ്ടിടെ interior all black theme alla standard....brown leather upholstery aanu top model il
    2. Cooled glove box ee car il ulla oru feature aanu....
    3.sunroof illa ennu പറഞ്ഞപ്പോ ഒരു കാര്യം പറയണം എന്ന് തോന്നി....നമ്മളിൽ പലരും അത് എല്ലായിപ്പോഴും ഉപയോഗിക്കാറില്ല
    4. 8 speaker audio system aanu xvpremium turbo il ഉള്ളത്....അല്ലെങ്കിൽ middle option il 6 speaker system um available aanu
    5. Ivide പറയുന്ന 210 mm ground clearance Creta yekkalum seltos ne kaalum okke 20 mm കൂടുതലും ആണ്
    ഈ പറഞ്ഞതിൽ എന്തേലും തെറ്റുകൾ ഉണ്ടെൽ thiruthane......

  • @ambadykishore8944
    @ambadykishore8944 4 года назад +9

    ബൈജു ചേട്ടാ ഇനി bgm ഒന്ന് മാറ്റി പിടിക്കണേ.... ആവർത്തന വിരസത അനുഭവപ്പെടുന്നു...😍❤️

  • @sreelalmadappillil3329
    @sreelalmadappillil3329 4 года назад

    wow Nissan Kicks. പിന്നെ ഇങ്ങളും.

  • @automotivevlogger6205
    @automotivevlogger6205 4 года назад +5

    Biju ettan edu vandi aayi vannalum poliyaa

  • @djpadmasree
    @djpadmasree 4 года назад +1

    Good tech details. 👌👌. Is sunroof a dealbreaker. Think that usage of sunroof is very minimal in the daily use

  • @ameenmuhammed1446
    @ameenmuhammed1446 4 года назад +9

    ലക്ഷ്മണ രേഖ story പൊളിച്ചു 😂😂😂😂😂😂😂😂

  • @commonman1483
    @commonman1483 4 года назад +1

    I used Nissan Micra before...now Honda amaze....has to say I miss stability and driving comfort of nissan....

  • @sarafuddeenp4104
    @sarafuddeenp4104 4 года назад +5

    Channel nte per maati
    'BAIJU N THUGS' ennaakkanam

  • @ameerck6
    @ameerck6 4 года назад

    vandipranthane kadathi baiju chettan... late aa vanthalum latestaa varuvendaaa 👏👏

  • @anishninan8417
    @anishninan8417 4 года назад +3

    ആധുനിക മനുഷ്യ 😁😎

  • @mohammeda416
    @mohammeda416 4 года назад

    ബൈജു ചേട്ടന്റെ video ആദിയം കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു ഈ പറഞ്ഞ വൗ ഫാക്ടർ

  • @jissthomas3281
    @jissthomas3281 4 года назад +9

    I like your thumbnail 👍

    • @nithulAyinikat
      @nithulAyinikat 4 года назад +1

      Mass😍

    • @nithulAyinikat
      @nithulAyinikat 4 года назад

      @BaijuN Nair ആഹാ ഇവന്മാരുടെ രോദനം കേൾക്കാൻ എന്ത് സുഖം.

    • @nithulAyinikat
      @nithulAyinikat 4 года назад +2

      @BaijuN Nair എടുത്തോണ്ട് പോടോ

    • @nithulAyinikat
      @nithulAyinikat 4 года назад

      @BaijuN Nair ഇതിലൊക്കെ എന്ത് ആധികാരികത ആണ് ഉളളത്.

    • @nithulAyinikat
      @nithulAyinikat 4 года назад

      @BaijuN Nair ഒരാഴ്ച പോലും പ്രായമില്ലാത്ത ഈ fake അക്കൗണ്ട് പറയുന്നത് ഞങ്ങളൊക്കെ വിശ്വസിക്കണോ

  • @hmckerala5489
    @hmckerala5489 4 года назад +2

    VERY NICE CAR, THE BEST IN IT'S CLASS. 100 TIMES BETTER THAN ANY KOREAN MAKES. JAPANESE BUILD QUALITY IS BETTER THAN CHINESE AND KOREAN BRANDS. SMOOTH AND SPACIOUS.

  • @athulmohan85
    @athulmohan85 4 года назад +6

    പൊടിയെന്ത്രം ഇല്ലാത്തത് വളരെ വലിയ ഒരു കുറവ് ആണ് ഇന്ത കാലത്ത്

    • @dots2161
      @dots2161 4 года назад +1

      Sun roof ആണോ ഉദേശിച്ചത്?

  • @drivingetiquette9845
    @drivingetiquette9845 4 года назад

    Perfect 360° CAM which is available in Indian Market

  • @chandrangs1901
    @chandrangs1901 4 года назад +6

    ബിജുവേട്ടാ സുഖമാണോ സുനീർ ഭായ് അടിച്ചുപൊളിക്കുക

  • @prashanthpr3821
    @prashanthpr3821 4 года назад +1

    I saw your review/video on Renault Triber and wanted to check if you can provide us a review on Datsun Go Plus as well when you get a chance. I heard it has a CVT transmission. Also thank you so much for all your efforts in bringing a refined review on Cars and sharing your best knowledge. Keep it going!!!

  • @umeshm8861
    @umeshm8861 4 года назад +5

    ഇന്ത്യൻ മാർക്കറ്റിൽ നല്ല perfomance ഉള്ള കാറുകളുടെ അവസ്ഥ ഇത് തന്നെയാണ്....
    Eg: Ford Freestyle (most underrated car ever)
    കൂട്ടത്തിനൊപ്പം നടക്കുക എന്നുള്ളത് ആണ് ഇന്ത്യൻ വാഹന കമ്പോളത്തിന്റെ രീതി. പിന്നെ കുറെ gimmick features മതി

    • @dots2161
      @dots2161 4 года назад +2

      Ee Korean China vandikalude gimmicks pinneedu oru badhyatha aavum... Toyota, Honda, Nissan, Suzuki polulla leading manufactures ithu polathe gimmicks provide cheyyunnilla, they trust in build quality, safety and reliability, nammal indiakkarkku ampiant lighting, sunroof, music system ithokke aanu vandiyude quality

    • @umeshm8861
      @umeshm8861 4 года назад +2

      @@dots2161 bulid quality....suzuki??
      Gimmick features kitthi niracha vahanagal mosham ennu enik abhipryam illa....nalla vandikal und ...pakshe avarude kannil suhrutth paranjath pole ambient light , drl, chilling glove box anganr kure aanu...
      Drivability safety reliability ithonnum oru factore alla..
      ARP and ESC orumich ulla 15 lakshathil thazhe ulla eka vahanamaanu freestyle...high class suv kanunna hill launch assist ulla vandi aanu freestyle...with 6 airbag...but aarum thirinj nokkilla

    • @dots2161
      @dots2161 4 года назад +1

      @@umeshm8861 Indian maruti Suzuki alla.. Original Suzuki world market

  • @athulmohan85
    @athulmohan85 4 года назад +2

    ഇത് ഇപ്പോ ഒരു ശീലം ആയി പോയി നോട്ടിഫിക്കേഷൻ വന്നാൽ അപ്പോൾ തന്നെ ഇങ് പോരും❤️

  • @ajoe4107
    @ajoe4107 4 года назад +10

    10.55 ഇല്ലാത്ത കാര്യങ്ങൾ ഇല്ല എന്ന് പറയാനാണ് അച്ഛൻ പഠിപ്പിച്ചേക്കുന്നത്.😆😆😆

    • @albin4153
      @albin4153 4 года назад +1

      @BaijuN Nair ശരിക്ക് വായിച്ചു നോക്ക് വിധി ബൈജു ചേട്ടന് അനുകൂലം ആണ്

  • @adheshvm9493
    @adheshvm9493 4 года назад +1

    Baiju Bro you rock as usual with your narration. Adhesh /chennai

  • @hadhil4607
    @hadhil4607 4 года назад +3

    Kozhikode teams show power 💥

  • @rajivc4988
    @rajivc4988 4 года назад +1

    Baiju നായർ review പൊളിച്ചു.....

  • @muthukumarannm398
    @muthukumarannm398 4 года назад +3

    What's the 0-100 time in manual mode in cvt model?

  • @anilalpy143
    @anilalpy143 4 года назад

    Baiju cheetan adipoliyanu...nalla avataranam anu......keep going...

  • @dudegoingthroughcomments
    @dudegoingthroughcomments 4 года назад +5

    സർക്കാരിന് കൊടുത്ത അടി കലക്കി
    .
    .
    ഇപ്പൊ പറയും ബൈജു ചേട്ടൻ സങ്കി ആണെന്നു

  • @yyyhhhable
    @yyyhhhable 4 года назад

    Chettan super aa..today nalla energy ayirunallo..5 paisa madichitilla,about kerala road..fun to watch...😁