Renault Duster with new 1.3L Petrol engine & 7 step CVT Automatic gearbox | Review by Baiju N Nair

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഇന്ത്യയിൽ കോംപാക്ട് എസ് യു വി യുഗത്തത്തിന് തുടക്കം കുറിച്ച റെനോ ഡേറ്ററിന്റെ 1 ലിറ്റർ പെട്രോൾ എൻജിനും 7 സ്റ്റെപ്പ് സി വി ടി ഗിയർ ബോക്‌സോടും കൂടിയ മോഡൽ വിപണിയിലെത്തി..
    / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo... #RenaultIndia#Duster#CompactSUV#MalayalamAutoVlog#BaijuNNair#PetrolAutomatic#CVT#7StepCVT

Комментарии • 1,1 тыс.

  • @aseeze
    @aseeze 3 года назад +135

    ഞാൻ duster 5 വർഷമായി ഉപയോഗിക്കുന്നു.. I just love it

  • @kssarun1518
    @kssarun1518 3 года назад +23

    ഇത്രേം മനോഹരമായ അവതരണം വേറെ ഒരു മലയാളം ഓട്ടോമൊബൈൽ ചാനലിൽ ഞാൻ കണ്ടിട്ടില്ല,,, 😍

  • @ouxiliaryhomes1119
    @ouxiliaryhomes1119 3 года назад +129

    തീർച്ചയായും അങ്ങനെ ഒരു ചോദ്യോത്തര വേദി ഉണ്ടാകുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ് താങ്കൾക്കും ഞങ്ങളെപ്പോലുള്ള പ്രേക്ഷകർക്കും.
    ഒരു സംവാദ വേദി തുറന്നില്ലെങ്കിൽ താങ്കളെ പോലീസ് പിടിക്കാതെ നോക്കണമെന്നും പറയാൻ പറഞ്ഞിരിക്കുന്നു.

  • @kt-bz9fy
    @kt-bz9fy 3 года назад +16

    Ejjathi vandi, ഡ്രൈവിങ്, comfort, suspension വേറെ level

  • @athulmohan85
    @athulmohan85 3 года назад +29

    22:10 ധ തൊട് അപ്പുറത്തും കൂടി വേറെ ഒരു ഡസ്റ്റർ💞

  • @harikrishnan1851
    @harikrishnan1851 3 года назад +374

    2:11 aah bike chettane aarelum sredicho😂😂

  • @midhunpb666
    @midhunpb666 3 года назад +40

    Duster ന്റെ തലയെടുപ്പ്...ഒരു രക്ഷയുമില്ല..❤️❤️❤️🥰😎😎😎

  • @praseejkumar4365
    @praseejkumar4365 3 года назад +12

    since 2017 I am using Duster AMT , full option diesel it is an amazing car...

  • @shihaa.ponnad
    @shihaa.ponnad 3 года назад +28

    ഞാൻ ടെസ്റ്റർ ആറു വർഷമായി യൂസ് ചെയ്യുന്നു സൂപ്പർ സസ്പെൻഷൻ അടിപൊളി വണ്ടിയാ🔥

  • @pradeepgpai1296
    @pradeepgpai1296 3 года назад +8

    We are using duster from last 8 years , we have two dusters 1st generation and 2017 gen both diesel , the fun to drive it unbeatable. I have drove other segment cars also ,but the handling and manoeuvrability is unmatched.

  • @ferosenoushad9429
    @ferosenoushad9429 3 года назад +81

    ചേട്ടന്റെ വീഡിയോ കാണാൻ ഇഷ്ട്ടം വണ്ടിനെ കുറിച്ച് ആറിയുന്നതിനേക്കാട്ടും ചേട്ടൻ പറയുന്ന തഗ് ലൈഫ് kelkanan 🤩😍😍😍

    • @me-pb2et
      @me-pb2et 3 года назад +2

      അതികം മലയാളത്തിൽ കാണാത്ത ചില കൌതുക വീഡിയോകൾ എന്റെ ചാനലിൽ ഉണ്ട്
      Sirനു ഇഷ്ട്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണം പ്ലസ് 🙏❤❤.....

    • @milhanabdussamad3518
      @milhanabdussamad3518 3 года назад +1

      True...

    • @ferosenoushad9429
      @ferosenoushad9429 3 года назад

      @@me-pb2et subscribe cheythu

  • @sftalks4667
    @sftalks4667 3 года назад +153

    ഇനി ആര് വന്നാലും പോയാലും ഡസ്റ്ററിന്റെ തട്ട്‌ താണ് തന്നെയിരികും💟💪🏻

    • @anandhu_9872
      @anandhu_9872 3 года назад +8

      Pongan pattilla ayine😂

    • @Amarnath-ik4fy
      @Amarnath-ik4fy 3 года назад +6

      Pathu paisaede feature illa 8 kollayitt oru mattomila

    • @edathodi
      @edathodi 3 года назад +2

      @@Amarnath-ik4fy ethu features aanu sherikkum miss aayi thonniyathu?

    • @sftalks4667
      @sftalks4667 3 года назад +4

      അതാണ് താഴെ തന്നെ ഇരിക്കും എന്ന് പറഞ്ഞത് 😜😜

    • @youbox5116
      @youbox5116 3 года назад +43

      ​@@Amarnath-ik4fy chetta good engine, drivability, best suspension, best long drivable compact suv, good mileage ithokke , braking etc anu basic features vendathu, allandu 2 varshathil orikkal mathram upayogikkan pattunna sunroof, automatic wipero, beautiful dashboardo, onnum lonterm useil valiya prayojanam undu ennu enikku thonunilla,,,anyways most people wants a car that attract jealous in neighbors eye in that sense duster is no more fancy, like creta or seltos, but upayogikkan pattunna good vandi anu duster

  • @arunpkumarp12
    @arunpkumarp12 2 года назад +9

    Creta v/s Duster
    I took a test drive of both on same road in different terrain.
    Finnally the comfort makes me to buy Duster 🥰
    I am really satisfied with duster even if the features are less.

  • @rashidphotography
    @rashidphotography 3 года назад +1

    നല്ലൊരു അഭിപ്രായം ആണ്, ഒരുപാട് പേർക്ക് ഗുണകരമാകും അങ്ങനൊരു വീഡിയോ, 💯 support 🔥

  • @user-0ilze3zjfz
    @user-0ilze3zjfz 3 года назад +7

    This is a great car. I bought duster CVT in 2018 and I still enjoy the drive. Renault introduced compact SUV segment in India with Duster. To rewrite the success story again, Renault should focus on upgrading the design and features. Compact SUV segment has become the most lucrative market for first time car buyers and there is already so many options available n this segment now.

  • @hrithinvlogs3947
    @hrithinvlogs3947 3 года назад +22

    വണ്ടി അങ്ങ് മാറിപ്പോയി. ഹോ Super.

  • @nishadpacheeri2224
    @nishadpacheeri2224 3 года назад +5

    എല്ലാ വീഡിയോ മുടങ്ങാതെ കാണാറുണ്ട് ഇനിയും പുതിയ പുതിയ വീഡിയോ ക്കായി കാത്തിരിക്കും ചേട്ടൻ ചോദിച്ചല്ലോ കമന്റുകൾ ഉത്തരം ആഴ്ചയിൽ ഒരു വീഡിയോ ഇട്ടാൽ സന്തോഷം

  • @harikrishnanr1448
    @harikrishnanr1448 3 года назад +80

    Pls consider scheduling a one hour live session every weekend so that we could ask questions and get your suggestions😌😌

  • @devanand6753
    @devanand6753 3 года назад +9

    വീഡിയോ ഇഷ്ടമായി, ഈ എളിയ കലാകാരന്, എന്റെ എല്ലാ വിധ പ്രോത്സാഹനങ്ങളും നേരുന്നു. KIA SELTOS ഒന്ന് റിവ്യൂ ചെയ്യാമെങ്കിൽ വലിയ ഉപകാരം ആയിരുന്നു.

  • @BAKESNTREATS
    @BAKESNTREATS 3 года назад +13

    Duster nte riding comfort പറയേണ്ടത് തന്നെയാണ്.

  • @aruljyothis8280
    @aruljyothis8280 3 года назад +24

    ബൈജു അണ്ണൻറെ കാലിൽ തൊട്ടു തൊഴുതുകൊണ്ട് കമൻറ് ആരംഭിക്കാം.
    അടിപൊളി വീഡിയോ ആണ്.
    ഇൻഫർമേഷന്റെ കാര്യത്തിലായാലും
    ക്യാമറയുടെ കാര്യത്തിലായാലും
    അടിക്കുന്ന കൗണ്ടറിന്റെ കാര്യത്തിലായാലും അങ്ങേയറ്റം മനോഹരമാണ് അണ്ണന്റെ വീഡിയോകൾ..

  • @sreenatholayambadi9605
    @sreenatholayambadi9605 3 года назад +27

    ചോദ്യോത്തര പരിപാടി നമ്മൾക്കു ഏറെ ഗുണം ചെയ്യും..💪

  • @shafizvlogz369
    @shafizvlogz369 3 года назад +10

    22:09 ദാ പോകുന്നു same പീസ്
    ബൈജു ചേട്ടാ, പിടിയവനെ 😋

  • @alanjames5663
    @alanjames5663 3 года назад +3

    Enikku ഈ കാർ വാങ്ങണം എന്ന് വളരെ ആഗ്രഹം ഉണ്ട്.. ഇതിന്റെ frndum സൈഡും എല്ലാം കാണാൻ കൊള്ളാം.

  • @hemachandrankp4836
    @hemachandrankp4836 3 года назад +8

    Duster is one of the best shape SUV. It is well proportionate

  • @pramodks7878
    @pramodks7878 3 года назад +1

    ഞാനൊരു Renault ഓണറാണ് ...superb വാഹനമാണ് ..പക്ഷെ പുതിയ വാഹനങ്ങൾ പരിചയപ്പെടുത്തുമ്പോൾ after sale service quality കൂടി ഉൾപ്പെടുത്താൻ അപേക്ഷ ... വെറും വൃത്തികെട്ട സർവീസാണ് TVS നൽകുന്നത് .. Renault എടുത്ത് കുടുങ്ങിയവരിൽ ഒരാളാണ് ഞാൻ ..

  • @thomaskoshy8294
    @thomaskoshy8294 3 года назад +40

    Duster 💓
    Simple anuu.(features ill)
    Powerful anuu.(engine ill)
    Mass anuu.(look ill)...
    😆😆😉😁

    • @tmichaelk10
      @tmichaelk10 3 года назад +2

      which is better vw polo gt tsi or duster 1.3ltr petrol manual? both are different segments

    • @thomaskoshy8294
      @thomaskoshy8294 3 года назад +1

      @@tmichaelk10 yes both r different segments...!!!

  • @eentertainmalayalam2391
    @eentertainmalayalam2391 3 года назад

    താങ്കളുടെ ഓരോ വീഡിയോയും ഞാൻ കാണാറുണ്ട് , എല്ലാവർക്കും ഒരു പോലെ മനസ്സിലാകുന്ന രീതിയിൽ വളരെ ഭംഗിയായി സരസമായി വിവരണം നൽകുന്ന ഒരു വ്യക്തി താങ്കൾ മാത്രമാണ്. താങ്കൾക്ക് എന്റെ ആത്മാർത്ഥമായ അനുമോദനങ്ങൾ നേരുന്നു. നന്ദി

  • @adv.shebinkanjirappallil1733
    @adv.shebinkanjirappallil1733 3 года назад +7

    Duster is Beautiful SUV for our Indian roads 🇮🇳. With 1.3turbo this favorite suv has more muscles 💪...... “Built quality, Good Engine, comfortable Suspension is way more important than key less start and other lazy features ... “
    Right or wrong ?
    I guess it’s worth buying a Duster for just 13-15 lakhs than spending 17-19 lakhs for lazy features.

  • @mm1991scp
    @mm1991scp 3 года назад +2

    19.35 about rubber band effect not so pronounced in this engine
    1. Generally CVT transmission has the tendency to rev to high rpm when given more throttle input. This it to extract maximum power and torque which in most engines that have a CVT will be at a high rpm.
    Ex: Honda 1.2 ivtec 90bhp@6000rpm, 110nm@4800rpm
    2. Only at such high rpm the engine still produce its maximum torque to provide response to the heavy throttle input. This will result in the engine going to a higher rpm quickly in a CVT transmission but the actual acceleration is much slower.
    3. This will result in undesirable increase in rpm, engine noise and more fuel consumption. In simple words rubber band effect.
    4. Turbo engines matched with CVT are a really good combo because of the above mentioned reasons working in favor of turbo engines since the maximum power is produced at slightly lower rpm and maximum torque is produced at a significantly lower rpm. Best example is this duster 1.3 turbo petrol.
    5. In turbo engines the engine doesn't need to rev to very high rpm hence the CVT will keep the revs at the maximum torque band for a longer time which is a much lower rpm. Hence rubber band effect, engine noise and fuel consumption is reduced. That's the magic decoded of the turbo CVT combination.
    Sadly there are not many cars which have this combination since a CVT to handle higher torque output is expensive.
    Honda amaze turbo diesel with CVT is another good example of less rubber band effect.
    Looking forward towards the same combo in the upcoming Nissan magnite and Renault Kiger.

  • @mohans7268
    @mohans7268 3 года назад +12

    CVT 7 S transmission is amazing....

  • @maheshcr4353
    @maheshcr4353 3 года назад +6

    Good decision. Q&A theeerchayayum venam etta

  • @renjithnair5842
    @renjithnair5842 3 года назад +14

    യുഗപുരുഷൻ, tyre കുത്തി, ആ കിടപ്പു,😜കൊള്ളാം, ഇടയ്ക്കു background ഇൽ ആരോ bike ഇട്ടു ഒരു കറക്ക്. ചേട്ടൻ തന്നെയായിരുന്നോ അത്?.
    Review അടിപൊളി. Keep going..

  • @jayakrishnanchandrannair5560
    @jayakrishnanchandrannair5560 3 года назад +2

    Renault Duster is a prime example of how poor decisions and lack of attention to customers needs can ruin a very good product. Njan 5 varsham ayi Duster odikkunnu. Ethrayum ride comfort tharunna oru vandi adikam ella. Pinne best in class Diesel engine. Pakshe athreyum kondu theernu. Interior, features etc are more than 10 years old. Renault vicharichal Duster Indiayile best selling CSUV akkamayirunnu. Pakshe they ignored it big time. Baiju chetta, review eppoletheyum pole manoharam. Nigalude vakkukalude simplicity athu pole maintain cheyunathinu Hats off.

  • @prakashmk9037
    @prakashmk9037 3 года назад +3

    I am using 4wd duster it is very good vehicle

  • @ramatki
    @ramatki 3 года назад +6

    Proud owner... Duster Love ❤️

  • @sayoojsahadevan6711
    @sayoojsahadevan6711 3 года назад +9

    24:00 valare nalla theerumaanam

  • @jithinpjoy7437
    @jithinpjoy7437 3 года назад +1

    Baiju chettante xpertise weekly 1ce comments replying vedio vazhi kure alukalk upakarapedum enn thonnunu.. looking forward to it

  • @binusebastian9145
    @binusebastian9145 3 года назад +4

    Suspension king.. handling champion

  • @sreekumarsk6070
    @sreekumarsk6070 2 года назад +1

    വാഹനത്തെക്കാൾ ചേട്ടന്റെ സരസമായ വിവരണം ഇഷ്ടം 🥰

  • @Prnzz
    @Prnzz 3 года назад +8

    One of my fav compact suv😘😘😘❤

  • @mrafi311
    @mrafi311 3 года назад +6

    Ee vandiyude backil cycle vachal pwolikkum 😎

  • @ekenperumal
    @ekenperumal 3 года назад +8

    Sir, I am from Kanyakumari , I am one of the following peoples of your channel, and many peoples from tamilnadu following ur channel. Pls don't disclose about the shirt taste of tamilians. Bcas we respect malayali. This is my kind request. Thank u

  • @cyrilkuriakose7337
    @cyrilkuriakose7337 3 года назад +2

    Duster..kore nalayi baijuettan dusterne pati mikka videoilum pryund♥♥

  • @NRP-u9w
    @NRP-u9w 3 года назад +15

    Drivability & Ride qualityil dusterinodu muttaan vere vandiyilla ah segmentil... Interior features kuravanu but for the driver duster is superb car to drive

  • @jettinkjose5254
    @jettinkjose5254 2 года назад

    ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ ഡസ്റ്റർ എടുത്തത് I like it👍

  • @milanjoseph3410
    @milanjoseph3410 3 года назад +23

    സുജിത് ഭക്തൻ വണ്ടി റിവ്യൂ തുടങ്ങിയെങ്കിലും ബൈജു ചേട്ടന്റെ തട്ട് താണ് തന്നെ നിൽക്കും. 💯👍

    • @sjarundharan
      @sjarundharan 3 года назад +1

      Sujith bhakthante kana kuna review okke kanunnavar undo?

    • @milanjoseph3410
      @milanjoseph3410 3 года назад

      @@sjarundharan home page il varum machane

  • @adhithyakbhat6308
    @adhithyakbhat6308 3 года назад +2

    Dusteril irunn duster review kanunna le njn

  • @zabstark
    @zabstark 3 года назад +35

    തമിഴ്നാട്ടിലെ ഷർട്ട് 😂

  • @munninair
    @munninair 3 года назад +1

    This is a new series of petrol engines called HR series. Starting from 1ltr to 1.6 ltrs. This particular engine is called HR13 engine. The upcoming Renault and Nissan subcompact cars will have HR10 petrol engines (1000 cc turbo )

  • @sreelal991
    @sreelal991 3 года назад +23

    4:05 silent aayi video kandoondu iruna njan petenu potti chirichu 😁😁😁

    • @ajibondd
      @ajibondd 3 года назад +1

      Pazhaya sakhav❤️

    • @lindiu1144
      @lindiu1144 3 года назад +1

      @@ajibondd ആർക്കാ അബദ്ധം പറ്റാത്തത്, സാരില്യ പഴേ സഖാവ് ആണെന്ന് തോന്നുന്നു

    • @ajibondd
      @ajibondd 3 года назад

      @@lindiu1144 pazhaya Maharajas amal neerad raajeev Ravi teamil pettatha Baiju annan.

  • @ajeeshayyappanajeeshaji3722
    @ajeeshayyappanajeeshaji3722 3 года назад

    തീർച്ചയായും ചോദ്യോത്തരം നല്ലതാ..... വീഡിയോ സൂപ്പർ. ഒരു ബോറടിയും ഇല്ല ചേട്ടന്റെ വീഡിയോ കാണുമ്പോൾ

  • @usmanmukkandath9575
    @usmanmukkandath9575 3 года назад +7

    കാൽ കുത്തിയത്, അല്ലെങ്കിൽ "ടയർ"കുത്തിതത്.... 😊☺️😊☺️☺️☺️☺️

  • @asifiqq
    @asifiqq 3 года назад +1

    എളിയ കലാകാരന് ....കൈ അടിച്ചു പ്രോത്സാഹിപ്പിക്കാൻ എല്ലാരും മുന്നോട്ടു വന്നാട്ടെ....കിടിലം review . Duster പൊളി. ഓടിക്കുന്നവർ എല്ലാവരും നന്നായി വരട്ടെ.അങ്ങനെ Police നു പണി ഇല്ലാതെ വരട്ടെ. അവസാനം പറഞ്ഞ ആ ഉദ്യമത്തിനും കട്ട സപ്പോർട്ട്. ...

  • @faisalo566
    @faisalo566 3 года назад +8

    Please update the video with 1.3 L turbo petrol engine instead of 1 L.

  • @roshinsiby5390
    @roshinsiby5390 3 года назад +1

    Mine is 2015 model duster Rxe diesel base variant..plastic quality is poor..but mileage and drivability is great.

  • @Dileepdilu2255
    @Dileepdilu2255 3 года назад +5

    കിടുക്കി ബൈജുച്ചേട്ട♥👌❤

  • @brlrafeek
    @brlrafeek 2 года назад

    ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു.310000/-. Km ഓടിയിരിക്കുന്നു. ❤❤❤

  • @fayisk5874
    @fayisk5874 3 года назад +61

    Interior കണ്ട് 2000 ലേക്ക് പോയത് ഞാൻ മാത്രമാണോ...😀😀

    • @abraham8879
      @abraham8879 3 года назад +4

      Sathyam bro..e otta karanathal matramaanu njan duster vangatha erunathu.

    • @fayisk5874
      @fayisk5874 3 года назад +1

      @@abraham8879 athe bro..
      Interior van flop aanu

  • @prabhatha4971
    @prabhatha4971 3 года назад +1

    Need your expert opinion ...Renault Duster CVT Turbo or Kia Sonnet HTX IMT should i buy..need cruise control..hope i will get a reply...have been ur admirer since u had begin ur television journey

    • @sravansunil3687
      @sravansunil3687 3 года назад

      If you are looking so many gimmicks and features, go for sonet. If you are into a practical car with high built quality and reliability with the best engine and ride quality of a segment higher, go for duster 1.3t

  • @sujayknr2260
    @sujayknr2260 3 года назад +3

    22:11 🤩🤩🤩ശ്രദ്ധ പോയി 🤗

  • @athulrajm2151
    @athulrajm2151 3 года назад

    അങ്ങ് തുടങ്ങ് ബൈജു ചേട്ടാ.... എല്ലാവിധ പിന്തുണയും 👍

  • @shinjuabrahamsaji3026
    @shinjuabrahamsaji3026 3 года назад +33

    Appukkuttan fans assemble here💪🤘

  • @coconutmyfavourite8554
    @coconutmyfavourite8554 3 года назад

    Nalla Abhiprayam annu . Biju Chettanumayi Kuduthal Intract cheyan sathikum.

  • @omr3474
    @omr3474 3 года назад +70

    ഉച്ചയ്ക്ക് വീഡിയോ ഇട്ടാൽ കാണില്ല എന്ന് കരുതിയോ 🤔🤔🤔🤔😆

  • @hasmilhussain2712
    @hasmilhussain2712 3 года назад +1

    Interior l kaaryamaaya maatanghal varuthiyaal india yilbetavm kooduthal sale ulla or compact suv aavan sadhyadha ulla vandiyaan!! Ennnaaalo aarko vendi or model irakanallo enn vijaarich irakunna renult nod pucham thoonunnu!! Dacia dealership eteduthal some may it will go far long than we think🙂 Duster🤍

  • @tigerathul77
    @tigerathul77 3 года назад +33

    Vandipranthanmar like 👍👍👍👍

  • @mahendranmn8676
    @mahendranmn8676 3 года назад

    പുതിയ ആശയം നല്ലതാണ് :. ആഴ്ചയിൽ ഒരു നാൾ ഞങ്ങളുടെ സംശയങ്ങൾക്ക് മറുപടി... നന്ദി ചേട്ടാ

  • @abhiramb8486
    @abhiramb8486 3 года назад +5

    Keep doing sir🙏🏻👍🏻

  • @lejink.r8417
    @lejink.r8417 2 года назад +1

    I own the same.. a mechanical beast.. pure fun to drive...

  • @OnlyPracticalThings
    @OnlyPracticalThings 3 года назад +3

    5:33 'ivdeyum und ithiri viplavam' 🤣😂🤣👌👌

  • @sachinsudarsanan3184
    @sachinsudarsanan3184 3 года назад

    ബൈജു ചേട്ടൻ അവസാനം പറഞ്ഞത് ഒരു നല്ല മുന്നേറ്റമാണ്... വെയ്റ്റിംഗ് 💓💓💓

  • @sajeesh7140
    @sajeesh7140 3 года назад +3

    24:19
    തീർച്ചയായും, മികച്ച തീരുമാനം 👍

  • @arunkumarkgp
    @arunkumarkgp 3 года назад

    വളരെ നല്ല ഒരു ആശയം ആണ് അത്. ആഴ്ചയിൽ ഒരിക്കൽ അങ്ങനെ ഒരു വീഡിയോ വരുന്നത് പുതിയ ഒരു വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും...

  • @gokul4006
    @gokul4006 3 года назад +8

    22:11, veroru duster pass cheythapo aah nottam

  • @manns111
    @manns111 3 года назад

    Oru Q&A session valare nallathayirikkum. Keep up the good work.

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 года назад +5

    നമസ്കാരം ഞാൻ ബൈജു എൻ നായർ 🙏🙏 👏👏👏😊

  • @GopakumarChittedath
    @GopakumarChittedath 3 года назад +1

    I am one of the viewers of your new vehicle introduction videos. Your planning of weekly one program for vehicle related question and answers will be really informative. Best wishes. Gopakumar.

  • @sureshkishore
    @sureshkishore 3 года назад +12

    The new Creta and Kia Seltos have great features, design and excellent engine and transmission options. But drive them back to back with the dusted on a less than perfect indian road and then you would realise how amazing the Duster suspension really is. Very economical to run as well. It's one of the greatest ever highway companions that you can ever have. But most people have moved on to other brands as they expect novelty.

    • @dundumonu
      @dundumonu 3 года назад +4

      Most people don’t want what a vehicle really wants

    • @mathewjose9645
      @mathewjose9645 3 года назад

      Yes,right.

    • @rsrenjithrs
      @rsrenjithrs 3 года назад

      Nissan Kicks is a better duster with decent interiors..

  • @athulmohan85
    @athulmohan85 3 года назад +1

    2:11 അംഗ ദൂരെ ഒരു ക്യാമറ കണ്ട് മാസ്സ് കാണിച്ച ആ ചേട്ടൻ ഒരു കില്ലടി തന്നെ ,

  • @anuragrajappan1
    @anuragrajappan1 3 года назад +6

    ഞാൻ ഇട്ട പേർസണൽ msg കണ്ടിട്ടു ആണ് baiju
    ചേട്ടൻ ഇതു റിവ്യൂ ചെയ്തതു എന്ന് വിചരിചിരിക്കുന്ന ഞ്യാൻ 😎

  • @SivanVPillai
    @SivanVPillai 3 года назад

    ചേട്ടൻ എന്ത് വീഡിയോ ഇട്ടാലും ഞങ്ങൾ കാണും. ആഴ്ചയിൽ ഒന്നോ രണ്ടോ മൂന്നോ ധൈര്യമായിട്ട് ഇട്ടോളൂ..

  • @addsanish
    @addsanish 3 года назад +4

    QA section will be a good option...I try to reach you at Instagram but I know it's not a possible at every time....QA section will be the better opinion....👍

  • @jinishgangadharan5060
    @jinishgangadharan5060 3 года назад

    കലാ കാരന്റെ എല്ലാം വീഡിയോയും കണ്ടു പ്രോത്സാഹിപ്പിക്കുന്നു 🌹
    സംശയങ്ങൾക്ക് മറുപടി കൊടുക്കുന്ന പരിപാടി കലക്കും👌

  • @naveenbenny5
    @naveenbenny5 3 года назад +3

    Missing sunroof, charging port☹️☹️

  • @vishnus.madhav520
    @vishnus.madhav520 3 года назад

    വിവരദായകമായ വിവരണം. ഇറങ്ങിയ നാൾ മുതൽ ഞാനും ഡസ്റ്റർ ഫാനാണ്.വാഹനങ്ങളുടെ ഡിറ്റൈയിൽസിൽ Onroad price കൂടെ ഒന്ന് പറഞ്ഞ് കൂടെ.

  • @Jacob-th8lq
    @Jacob-th8lq 3 года назад +5

    Baiju ettan vanneee❤️

  • @manojpillaai
    @manojpillaai 3 года назад

    Chetta... Questions Answer video nalla idea anu. Ath pole existing car owners user experience videos onnu experiment cheyyam

  • @MrAnandml
    @MrAnandml 3 года назад +5

    Duster and Ecosport ... രണ്ടും ...ഓടിക്കാൻ ഒരു പ്രത്യേക Feel ആണ് ...Cretaക്കൊ ,Brezza ക്കൊ ഒന്നും ആ Driving feel തരാൻ കഴിയില്ല

  • @nishadpacheeri2224
    @nishadpacheeri2224 3 года назад +1

    ചേട്ടന്റെ അവതരണം എനിക്കിഷ്ടപ്പെട്ടു ചെറിയ ചെറിയ ഹാസ്യ ങ്ങളും ഒക്കെ ചേർന്ന് ഈ ബ്ലോഗിന് ആണ് ഞങ്ങൾക്ക് വേണ്ടത് എന്നും ഇതുപോലെ ചെയ്യാൻ ആവട്ടെ👍🧐

  • @bijuimage883
    @bijuimage883 3 года назад +4

    2016 duster ക്ളച്ച് ഭയങ്കര കട്ടിയാണ്

  • @midhunprasad6925
    @midhunprasad6925 3 года назад

    SUPER... THANKZ and Expected vdo..... DIESEL varan chance undo eatta...??

  • @muhammedshinad185
    @muhammedshinad185 3 года назад +4

    Duster owner🔥

  • @fjmotors2223
    @fjmotors2223 3 года назад +2

    ഫ്രീലാൻസിങ് ആയപ്പോൾ അവതരണത്തിൽ വന്ന വ്യത്യാസം അതി ഗംഭീരം... നല്ലരീതിയിൽ ആവശ്യമുള്ളതെല്ലാം ഒട്ടും വലിച്ചുനീട്ടാതെ വിശദീകരിച്ചു. അതിപ്രസരം ഒട്ടുമില്ല 😄

  • @rloveshore36
    @rloveshore36 3 года назад +4

    വില പറന്നോ....?? 🤔

  • @habeebrahmanmadathil2713
    @habeebrahmanmadathil2713 3 года назад

    QA section Adipoli aavum.....all the best

  • @tonyphilip2324
    @tonyphilip2324 3 года назад +10

    02:11 to 02:14 ബൈജു ചേട്ടൻ ഡസ്റ്റർ വട്ടം കറക്കുന്നതു കണ്ടു ഏതോ ബംഗാളിക്ക് ആവേശം കേറി ബൈക്കിട്ടു വട്ടം കറക്കുന്നു..!!

    • @sivakumar-dx5sq
      @sivakumar-dx5sq 3 года назад

      Hahahahahah ath eppshaan bhaayi sradhichath , thanks bro

  • @noufaldon7181
    @noufaldon7181 3 года назад

    എല്ലാ ആഴ്ചയിലും സംശയങ്ങൾക്കായ് ഒരു വീഡിയോ 😍😍😍😍😍

  • @MALAYALAMNEWSDAILY
    @MALAYALAMNEWSDAILY 3 года назад +3

    24:49 il pedich oru like koduthu

  • @eltonpereira3335
    @eltonpereira3335 3 года назад

    Baiju etta that is a good idea of doing a video it willl be really helpful for lots of people. Love watching your videos and your advice will be a great help for buying new cars