അധികം ആരും ശ്രദ്ധിക്കാതെ പോയ SUV | Nissan KICKS |The Top Underrated Suv in segment

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 76

  • @anshadkkh
    @anshadkkh Год назад +8

    2019 nov eduthatha 120000 kazhiju enna drive feel anu enno 800 km odittum no tied

  • @zaizis3219
    @zaizis3219 11 месяцев назад +5

    thank yu very much for the review❤.. in shaa allah, going to purchase nissan kicks

  • @hareeshp1205
    @hareeshp1205 Год назад +5

    Proud owner of Kicks ,30000Kms crossed so far. Amazing performance in both highways and in city

  • @ankaraajyam7807
    @ankaraajyam7807 Год назад +7

    എന്തിനാണ് ഒത്തിരി features... exactly 💯...

  • @midhunijk1697
    @midhunijk1697 Год назад +4

    നല്ല വണ്ടിയാണ്..... ഖത്തറിൽ എന്റെ വാഹനം....
    3 വർഷം ആയി ഉപയിഗോകുന്നു.....
    നാട്ടിൽ നിസ്സാൻ കാര്യമായി ഈ വാഹനത്തെ പ്രൊമോട്ട് ചെയ്തട്ടില്ല.... പിന്നെ വിലയും കൂടുതൽ പോലെ ആയിരുന്നു.... മറ്റുള്ളവരെ വെച്ച് നോക്കുമ്പോൾ.... (Features wise)

  • @communityliving998
    @communityliving998 Год назад +2

    Proud Owner of Nissan Kicks 62000 KM 😍😍😍😍

  • @Connectin143
    @Connectin143 11 месяцев назад +1

    2nd diesel kicks edukan plan und ithinte parts oke kituo. Kurech years olam use cheyan ann

    • @sajinsadanandan8449
      @sajinsadanandan8449 4 месяца назад

      Hi kicks diesel 60,000 km, 2019 model XV Premium. Ethra rate kodekkam?
      Ippo edekkunnathe worth aano?

  • @muhammednishada7661
    @muhammednishada7661 6 месяцев назад +1

    ഗൾഫിൽ ആളുകൾ നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ട്

  • @laplex5425
    @laplex5425 Год назад

    Iam kicks owner 2022Model xv 1,5 petrol manual 6000km mileage 13,2

  • @Connectin143
    @Connectin143 Год назад +1

    Diesel nu mileage entra kitum?????

  • @Connectin143
    @Connectin143 Год назад +1

    Kicks arudel aduth kodukan undo sale?????? Pls msg

  • @maheshtc4869
    @maheshtc4869 Год назад +2

    Nissan terano de oru vdo cheyamo bro

  • @Connectin143
    @Connectin143 10 месяцев назад

    Kicjs deisel evdelum kodukan undo

  • @scenarioparfaitbyjowi
    @scenarioparfaitbyjowi Год назад

    Santhosh George Kulangaruyude sound pole und aa chettan.

  • @bharathasnehi4379
    @bharathasnehi4379 Год назад +3

    കൂടിയ പരസ്യം ഇല്ലാത്തത്കൊ ണ്ടാണോ saleഇല്ലാതെ പോയത് ?

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      I think price aanannu thonnunnu... budget cars nokkumbol safety,power, quality matti vech ellarum maruti yilek thiriyulo...so..

  • @yadu2020
    @yadu2020 Год назад +1

    Nice review 👍👍

  • @mohamedthayath9411
    @mohamedthayath9411 Год назад +1

    low mileage and high price is the drawbacks....otherwise the vehicle is perfect

  • @prasanthkumarkr1280
    @prasanthkumarkr1280 Год назад +1

    ✌️👏

  • @rbc-international
    @rbc-international Год назад

    Pls let us know if any one is planning to sale it

  • @nidheeshk2954
    @nidheeshk2954 Год назад +2

    SCORPIO nte VIDEO cheyyu

  • @vishnumohanan1037
    @vishnumohanan1037 Год назад +1

    ❤️

  • @prasannavenugopal2473
    @prasannavenugopal2473 Год назад +1

    👌👌👍

  • @travelvloggerintl.4193
    @travelvloggerintl.4193 Год назад +1

    Gulf il ullavarkku nissan nepatti kooduthal parayanda. Kind aane

  • @sreelakshmisuresh7088
    @sreelakshmisuresh7088 Год назад +1

    Informative 👏

  • @bijoykd4470
    @bijoykd4470 Год назад +1

    🥰🥰

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад +1

      Bejoy chettan...namak magnite nte oru user review cheyyande....🥰🥰

  • @rajeevpirayattu526
    @rajeevpirayattu526 Год назад +5

    Cutomer review എന്നതിനപ്പുറം expert review എന്നു പറയാം. ഓരോന്നാന്തരം വാഹന പ്രേമി

  • @jamsheermeppadi1329
    @jamsheermeppadi1329 Год назад +1

    എന്റെ വണ്ടി കാത്തിപോയി

  • @bambala469
    @bambala469 Год назад +1

    കുറച്ച് ഓടി കഴിയുമ്പോ മിക്ക നിസാൻ വണ്ടികളും വഴിയിൽ കിടക്കാറുണ്ട്. എന്റെ സുഹൃത്ത് വിറ്റ് ഒഴിവാക്കിയിട്ടുണ്ട്.

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Eth vandi aanu

    • @rishadshifu131
      @rishadshifu131 Год назад +1

      Redi do avum

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Redi go Datsun aanu

    • @anshadkkh
      @anshadkkh Год назад +2

      nov 2019 eduthu 120000 km kazhiju
      kidu feeel anu drive

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 Год назад +3

      Nissan evalia എടുത്തിട്ട് 9കൊല്ലം ആയി ഒരു ലക്ഷം കിലോമീറ്റർ ആകാൻ പോകുന്നു ഒരു complaint ഇല്ല ഇത്രയും നല്ല seven seater വണ്ടി വേറെ ഇല്ല

  • @RTZ-24
    @RTZ-24 Год назад +2

    NISSAN ന്റെ marketing India യിൽ വളരെ മോശമാണു.

  • @sadhiq1867
    @sadhiq1867 Год назад +2

    Power build quality suspension stayaring feeed back. E secmendil king anu pine Toyotane poliyulla oru brand anu nisssan.. India yil anu nissan market kurav.. International marcketil adakki bharikkunna suv annu brand anu nissan

  • @Connectin143
    @Connectin143 11 месяцев назад +1

    1 kicks vikuo😊😂

  • @muhammedn2826
    @muhammedn2826 Год назад +1

    nissan സർവീസ് ക്കേസ്റ്റ് ക്കുടം തൽ ആണ്

  • @journeywithcretaturbo2539
    @journeywithcretaturbo2539 Год назад +1

    Nissan kicks Nissan dealers thanne മേടിക്കണ്ട എന്നുപറയും .പിന്നെയത് ഇപ്പോൾ discontinue ചെയ്തു .

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Ok

    • @mohammedjaseemp5694
      @mohammedjaseemp5694 Год назад +1

      Ariyillenki mindaruth

    • @journeywithcretaturbo2539
      @journeywithcretaturbo2539 Год назад +1

      @@mohammedjaseemp5694 Njaan 3 4 പ്രാവശ്യം enquiry നടത്തിയതാണ്നടത്തിയതാണ് .സംശയം ഉണ്ടെങ്കിൽ nissan india വെബ്‌സൈറ്റിൽ പോയി kicks enquiry ചെയ്യ് അപ്പോൾ 10 ദിവസം കഴിഞ്ഞു വിളി വരും magnite വേണമോ എന്ന് ചോദിച്ചു .ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തതാണ് പിന്നെ ഈ attitude കാരണം വേണ്ടാ എന്ന് വെച്ചു .ഇപ്പോൾ Kicks Turbo discontinue ചെയ്തു from Last december.njan creta turbo മേടിച്ചു

    • @deepuck4566
      @deepuck4566 Год назад +2

      ​@@journeywithcretaturbo2539 156 hp erangiyth arinjilley