പ്രിയ കൂട്ടുകാരെ, ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ?? കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....
Nammude natil mathramanu open kitchen show kitchen akiyittu work area yil ottappettu ninnu cook cheyyunnathu.kitchen nte purpose thanne namuku nashtamakunnu.open kitchen upayogikanallenkil pinne enthinu vendiyanu kitchen unddkunnathu.kudumbathodoppam ninnu ottappedal thonnathe cooking cheyyananu open kitchen concept thanne.orupadu lakhshangal mudakki bhangiyulla thuranna kitchen undakiyittu G I sheet ittu tress work cheytha kitchen il chuttu pollunna choodil veettamma ottakku cooking cheyyunnathinekal ethrayo nallathanu aa open kitchen il cook cheythu clean cheythu maintain cheythu pokunnathu.pinne nalla oru suction power ulla chimney use cheythal oru smell polum kitchen nil undakilla.show Ku upariyayi anayasam cook cheyyenda area alle oru kitchen.so use your open kitchen and maintain it neat and clean after use.
Haii broo... Video's poli aanuuu... Nice presentation.., ഇ വീഡിയോയിൽ കൊടുത്തിട്ടുള്ള ഓപ്പൺ വരുന്ന ഭാഗത്ത് എത്രയാണ് നീളവും വീതിയും നമുക്ക് വേണ്ടത് .... ഈ വീഡിയോയിൽ ലൈറ്റ് ഹാങ്ങ് ചെയ്തിരിക്കുന്നത് പോലെ സെറ്റ് ചെയ്യാൻ വേണ്ടിയാണ്
enikku open kichen venda ...but oru 60cm X 100cm sizill ulla oru serving space koduthaal kollaam ennu undu with rolling shutter or so...appo avashyam ullapo thurannu serve cheyyaam... ithu nalla idea aano? also ee rolling shutters okke nalla expensive aano? need ur thoughts on this.
ഓട്ടോ ക്ലോസ് ഹിഞ്ചും സോഫ്റ്റ് ക്ലോസ് ഹിഞ്ചും രണ്ടു രീതിയിൽ പ്രവർത്തിക്കുന്ന ഹിഞ്ചുകൾ ആണോ ? എന്നും ഉപയോഗിക്കുമ്പോ പയ്യെ അടക്കാൻ സാധ്യത കുറവായതുകൊണ്ടു ഏതാണ് കൂടുതൽ ഈട് നിക്കുക ?
Sir njagalum veed paniyenu oru serving counter venamnnu aagraham undayirunnu athupole space vittu but sir paranja pole athoru show kitchen alla 😔. Future lu athu mandatharamakuo . Open kitchen lu heavy work cheythal pani kittuo sir 😔. Chimney vecha kureyokke safe aakamo. nalloru reply tharamo
Very nice 👌.... sir oru samshayam onnu clear cheyithu tharumo??? Veedu work nadannukondirikkukayanu .. Open kichende counterende mukalilathe congreet beamende hight 8 adi ano?? atho doorframende same hight ano? thanks 😊
Nice video..Clearly described even the minute details as well.Really useful Thank you Which brand is California teak laminate? I would love to have the same in mine..
I am Sania from Bangladesh. Would you please tell me if the smell of cooking in the open kitchen spreads all over the house? And also may I use a strong kitchen hood or chimney to prevent the spreading of smell? Please answer.
Thanks bro for your valuable time ... Ente veed nte interior work ethi nilkane athane oru confusion .. kitchen cupboard Ellam ethu cheyanam ajay bro yude channel kond orupad perk use full ayitunde yena karyathil oru samsayam ilatha karyam ane
Hello bro very helpful video എനിക്കും ഒരു വീട് വയ്ക്കാൻ പ്ലാൻ ഉണ്ട്... ഒരു ടീമിനെ കൊണ്ട് പ്ലാൻ വരപ്പിച്ച് അവർ എസ്റ്റിമേറ്റ് തയ്യാറാക്കി തന്നിട്ടുണ്ട്... കോസ്റ്റ് കൂടുതൽ ആണോ എന്നൊരു തോന്നൽ ഞാൻ അതിൻ്റെ ഡീറ്റെയിൽസ് അയച്ചു തന്നാൽ ഒരു ഒപ്പീനിയൻ പറയുമോ...
@@nusreenakc7042 ഞാൻ കോട്ടയം ആണ് so ഡിസ്റ്റൻസ് പ്രോബ്ലം ഉണ്ട്. അവിടെ ferro cementil ഇന്റീരിയർ ചെയ്യുന്ന ആരെയെങ്കിലും സമീപിക്കാമോ ? ഞാൻ ഏൽക്കുകയാണെങ്കിൽ ചെയ്യണമല്ലോ time & ദൂരം രണ്ടും പ്രശ്നമാണ്. അതുകൊണ്ടാണ്
My house construction just started and planning to make a semi-open kitchen. This means, the kitchen can be open as well as it can be converted to a normal kitchen by closing the open part between the kitchen and and dyning area. Please suggest what would be the best idea to make this part- make this in wood or in wpc?
താങ്കൾ എപ്പോഴും പെട്ടെന്ന് റിപ്ലൈ thararundallo..🙂താങ്ക്സ് മുന്നേയും ചോദിച്ചിരുന്നു റിപ്ലൈ തന്നിട്ടുണ്ടായിരുന്നു. ikea model or english cottage model നമ്മുടെ ഇവിടെ ചെയ്യുന്നത് nallathayirikkumo...
@@DrInterior sir nte oru video kandirunnu...3 model kitchen model kanikkunne...adoor ulla oru firm avar europian model cheythathu kanichirunnu...vismaya angane oru perulla firm... aa model valare rare ayitte kanunnullu...atha suggestion chodichathu..thanks👍..if u come across ny such firm plz share
എന്റെത ഓപ്പൺ കിച്ചൻ... ഞാൻ അത് മെയിൻ കിച്ചൻ ആയിട്ടാ യൂസ് ചെയ്യാ.... Show kanikan എന്തിനാ അത്രേം ക്യാഷ് ചിലവാകുന്നത്.... ഇനി smell varathirikkan മാക്സിമം വെന്റിലേഷൻ കൊടുക്കണം.... എന്നിട്ടും smell u denkil no problem... Food കഴിക്കാൻ പറ്റുമെങ്കിൽ smell കുറച്ചു സഹിക്കാം
Open kitchen is not suitable for low/medium budget houses, if you have 2 cooking areas, one can use for cooking and the other open kitchen (show kitchen, fully decorated). I think kitchen is the expensive area in the home. (kitchen cabinet, Referigerator, Stove/cooking range, Oven,Mixi, etc.)
ഞങ്ങളുടെ വീടുപണി start cheythu.kitchen ഇത് പോലത്തെ മോഡൽ ആണ് ഞങ്ങളും plan ചെയ്തിരിക്കുന്നത്. But pvc boardil cheyyayirunnu. നിങ്ങൾ trissur work cheythu കൊടുക്കുന്നുണ്ടോ.
പ്രിയ കൂട്ടുകാരെ,
ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ??
കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....
Contact number plzzz
Nano white ആയതു കൊണ്ടാണോ ഇത്രേം expensive ആയത്
@@jareeshasaleem7330 9946669618
@@vipinvg3471 nano white ന്റെ മാത്രം അല്ല ആ കിച്ചണിൽ full branded produtcts ആണ് so......👍
@@DrInterior thnku.. I will call tomorrow
Hi Ajay ...കൊള്ളാം Open Kitchen നെ ക്കുറിച്ച് നന്നായി പറഞ്ഞുതന്നു. Thank you
Thank u so much my dear ബിഗ് ബ്രദർ ❣️❣️❣️❣️❣️
പുതിയ പുതിയ അറിവുകൾ മികച്ച അവതരണത്തിലൂടെ മനസിലാക്കി തരുന്നതിനു നന്ദി
❣️❣️❣️❣️🙏
Nammude natil mathramanu open kitchen show kitchen akiyittu work area yil ottappettu ninnu cook cheyyunnathu.kitchen nte purpose thanne namuku nashtamakunnu.open kitchen upayogikanallenkil pinne enthinu vendiyanu kitchen unddkunnathu.kudumbathodoppam ninnu ottappedal thonnathe cooking cheyyananu open kitchen concept thanne.orupadu lakhshangal mudakki bhangiyulla thuranna kitchen undakiyittu G I sheet ittu tress work cheytha kitchen il chuttu pollunna choodil veettamma ottakku cooking cheyyunnathinekal ethrayo nallathanu aa open kitchen il cook cheythu clean cheythu maintain cheythu pokunnathu.pinne nalla oru suction power ulla chimney use cheythal oru smell polum kitchen nil undakilla.show Ku upariyayi anayasam cook cheyyenda area alle oru kitchen.so use your open kitchen and maintain it neat and clean after use.
Good 👍.
ഒരു കാര്യം gust വരുമ്പോൾ open കിച്ചണിൽ cooking ചെയ്യുന്നത് കാണുന്നത് ഒരു ആരോചകമായി തോന്നുമോ ?
@@DrInterior
Sadharana guest ennu parayunnathu nammude relatives allenkil suhruthukal okke ayirikkumallo avarodu samsarichukondu thanne open kitchen nil cook cheyyamennathum athinte oru gunamayi thonnunnu.kitchen il cook cheyyunnathu kanunnathil oru mosam anennu thonnunnavarkum,privacy ishtamullavarkum saadha kitchen select cheyyunnathanu nallathu.
@@sweetiescuteness37 ok good 👍
@@sweetiescuteness37 its a valuble feedback ❣️
@@DrInterior I think അങ്ങനെ അപരിചിത guest വരുമ്പോൾ avide oru curtain വെക്കുന്നത് നല്ലതായിരിക്കും എനിക്കും open kitchena ishttam
Nano white : Adukkalayil orikkalum use cheyyaruth enn anubavathil ninnum padicha oru vyakthi..
Adukkalayile durandham - Peru, Nano White
👍
Nice video open kitchen ne Patti nannayittu manassilakki thannu orupadu eshttapettu 👌👌👍👍❤
സബ്സ്ക്രൈബ് ചെയ്യിച്ചു.... നിങ്ങൾ
നിങ്ങളുടെ വിഡിയോ പൊളിയാണ് 👍
Thanks bro ❣️❣️❣️❣️🙏
Haii broo... Video's poli aanuuu... Nice presentation.., ഇ വീഡിയോയിൽ കൊടുത്തിട്ടുള്ള ഓപ്പൺ വരുന്ന ഭാഗത്ത് എത്രയാണ് നീളവും വീതിയും നമുക്ക് വേണ്ടത് .... ഈ വീഡിയോയിൽ ലൈറ്റ് ഹാങ്ങ് ചെയ്തിരിക്കുന്നത് പോലെ സെറ്റ് ചെയ്യാൻ വേണ്ടിയാണ്
Call 👍
@@DrInterior number plz
Super well explained , ഒരു ഇലട്രിക് chimminey use cheythal smell and smoke control cheyyan pattumo
ഒരു പരിധി വരെ സാധിക്കും 👍
Cutting board finish ചെയ്യാൻ ഏതു oil ആണ് ഉപയോഗിക്കാൻ പറ്റുക. ഏതേലും food grade oil suggest ചെയ്യാമോ ?
🤔
@@DrInterior kitchen cutting board polish cheyyanulla product?
enikku open kichen venda ...but oru 60cm X 100cm sizill ulla oru serving space koduthaal kollaam ennu undu with rolling shutter or so...appo avashyam ullapo thurannu serve cheyyaam... ithu nalla idea aano? also ee rolling shutters okke nalla expensive aano? need ur thoughts on this.
റോളിങ് ഷട്ടറുകൾ നല്ലത് തന്നെ, but ലാസ്റ്റിംഗ് പ്രശ്നങ്ങൾ പറയാറുണ്ട് കസ്റ്റമർ, but കൊള്ളാം സൂപ്പർ ഐഡിയ ആണ് വത്യസ്തമാണ്, അത്ര expensive അല്ല 👍❣️
@@DrInterior thank you... really appreciate your quick response...
@@midhun17684 ❣️❣️.നിങ്ങളൊക്കെയാണ് എന്റെ ഇന്ധനം അപ്പോൾ respond ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്വവും കൂടിയാണ്.❣️😊
backsplash glass il cheyyunnath nallathano...kitchen cabinetil shelves aay glass use cheyyamo
Call
Sherykum supper,ethu,polatha open kitchen videos enyum pratheekshikunnu
Sure 👍❣️
Nanowhitil കറ പിടിക്കുമോ, മഞ്ഞൾ പൊടി ഒക്കെ വീണാൽ. Pls reply
ഇല്ലാ
ഓട്ടോ ക്ലോസ് ഹിഞ്ചും സോഫ്റ്റ് ക്ലോസ് ഹിഞ്ചും രണ്ടു രീതിയിൽ പ്രവർത്തിക്കുന്ന ഹിഞ്ചുകൾ ആണോ ? എന്നും ഉപയോഗിക്കുമ്പോ പയ്യെ അടക്കാൻ സാധ്യത കുറവായതുകൊണ്ടു ഏതാണ് കൂടുതൽ ഈട് നിക്കുക ?
ഏറ്റവും best ഓർഡിനറി hinges ആണ് 👍
Nice...... Work area ഇല്ലാത്ത ഒറ്റ Kitchen il nano white use cheythal futuril prblm undakumo?
Nano 7 th g നല്ല മേറ്റീരിയൽ ആണ് so prb വരാൻ സാധ്യത കുറവാണ് 👍
Deepu ponnappan ൻ്റെ ചാനല് കണ്ടപ്പോൾ താങ്കളെപ്പറ്റി അറിഞ്ഞത്.good channel
Thank u so much ❤❤🙏, ദീപു ചേട്ടൻ മ്മടെ ചങ്ക് ആണ് ❤❤🙏
Nice presentation. Nice design, പക്ഷെ use ചെയ്യാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാ open കിച്ചൺ? Show ക്കു വേണ്ടി ആണോ?
😀
Ente question um ethuthanne? Alalgarathinu veendi aaneel, pani theerilla, kure nadatham varum.. Time veruthe poogum
എന്റെ ചോദ്യവും അതു തന്നെയാണ്.... Showയ്ക്ക് വേണ്ടി മാത്രമോ...
Njan um ingane thanneyaan kitchen aakunnath.. Oru kitchen mathrame ullu.. Ennit shutter kodukkan aan plan... Angane nallathalle..?
Sir njagalum veed paniyenu oru serving counter venamnnu aagraham undayirunnu athupole space vittu but sir paranja pole athoru show kitchen alla 😔. Future lu athu mandatharamakuo . Open kitchen lu heavy work cheythal pani kittuo sir 😔. Chimney vecha kureyokke safe aakamo. nalloru reply tharamo
Plz call evening 👍നമ്പർ 9946669618
Very nice 👌.... sir oru samshayam onnu clear cheyithu tharumo??? Veedu work nadannukondirikkukayanu .. Open kichende counterende mukalilathe congreet beamende hight 8 adi ano?? atho doorframende same hight ano? thanks 😊
8 അടി. പണി നടന്നോണ്ടിരിക്കുന്നു അല്ലെ പെട്ടന്ന് കഴിയട്ടെ 👍👍👍. Thank u & happy new year
Thank you so much 💓
@@naranamaravathi8869 👍❣️
Ethu material annu Kitchen Caboard, room Caboradnnu nallathu. Multiwood , wpc, upc, anno.
Wpc for kitchen & ply for other
Nice video..Clearly described even the minute details as well.Really useful Thank you
Which brand is California teak laminate?
I would love to have the same in mine..
എല്ലാത്തിലും ഉണ്ട് but ഇത് green lam ആണ്
@@DrInterior Thanks for the prompt reply
വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു അതിന് എത്ര സ്ക്വയർ ഫീറ്റ് ആണ് ? എന്ത് കോസ്റ്റ് വരും?
ഈ കിച്ചൻ 4:37 lk
Informative video.....👍
I was expecting to see you show the cupboards in the blind corners...
Will be helpful if you consider...
Yes❣️👍
Counter topil nano white koduthal turmeric polulla powders venal ath completely clean aakumo
7 G ആണേൽ കുഴപ്പമില്ല
Hai bro open kitchen interior ചെയ്യുമ്പോൾ ഏത് material ആണ് കബൊട് ചെയ്യാൻ നല്ലത്?
Marine Plywood 👍
Sir, can you share your personal opinion about lighting.. which colour is better.. warm or white... in kitchen
മറുപടി മുകളിൽ ഇട്ടിട്ടുണ്ടേ ❣️👍
Bro Which type of flooring is better for kitchen ? tiles,wooden, laminated ,vinyl etc,could you pls suggest
Matt finished tiles 👍❣️
Black granait counter top varumbo eeth color aakum cubordinu match....?
White
I am Sania from Bangladesh. Would you please tell me if the smell of cooking in the open kitchen spreads all over the house? And also may I use a strong kitchen hood or chimney to prevent the spreading of smell? Please answer.
There is a sucking duct here so there is no smell, 👍
@@DrInterior thanks a lot.
Vegetables vakuvannuullu Caboard nalla opinion annu
❣️👍
Veedu vekunna ellvrkm valare nalla helpfull ayirikkum...
Thank u👍
Ajay bro... oru doubht clear cheythu tharanam..Kitchen cupboard and bedroom cupboards Ellam aluminium fabrication cheythal egane ane athinte life yene parajnu tharan patumo??
അല്ലുമിനിയം മോശം product അല്ല പക്ഷെ life മോശം ആണ്, കാണാനും ഭംഗിയുണ്ടാവും വില കുറവും ആയിരിക്കും but durable product അല്ല
Thanks Ajay bro ... Durability parayumbo ethra undavum athinte life yene parayan sadikumo
@@dileepjs2041 ഒരു 5 to 8 years maximum
Thanks bro for your valuable time ... Ente veed nte interior work ethi nilkane athane oru confusion .. kitchen cupboard Ellam ethu cheyanam ajay bro yude channel kond orupad perk use full ayitunde yena karyathil oru samsayam ilatha karyam ane
@@dileepjs2041 Thank u so much bro ❣️.
veedukalil concrete stair case chayunathano easy or steel framil step kodukunathaano?
എളുപ്പം കോൺക്രീറ്റ് സ്റ്റെപ് തന്നെ 👍
@@DrInterior rate comparing chayumbo??
@@albertsebastian5888 അതും 2 ഉം ഏകദേശം ഒരുപോലെ ആണ് 👍
Nano white nte ingredients kurichu payamo … Chinese product ethra quality undu??
Nano white വീഡിയോ ചാനലിൽ ഉണ്ട് കാണുമല്ലോ 👍
Modular kitchen set ചെയ്യുന്നത് floor tail ഒട്ടിച്ചതിൻ sheashamano
Sure 👍
Hello bro very helpful video
എനിക്കും ഒരു വീട് വയ്ക്കാൻ പ്ലാൻ ഉണ്ട്... ഒരു ടീമിനെ കൊണ്ട് പ്ലാൻ വരപ്പിച്ച് അവർ എസ്റ്റിമേറ്റ് തയ്യാറാക്കി തന്നിട്ടുണ്ട്... കോസ്റ്റ് കൂടുതൽ ആണോ എന്നൊരു തോന്നൽ ഞാൻ അതിൻ്റെ ഡീറ്റെയിൽസ് അയച്ചു തന്നാൽ ഒരു ഒപ്പീനിയൻ പറയുമോ...
Sure പറയാം 👍❣️
9946669618
@@DrInterior thanks I will send details
@@athul3459 ❣️👍
Super chetta .430 square feet aluminium fabrics il ee model cheyyan etra cost varum....
Maximum 1 lk.
Thank u ❣️
Hi sir, ferocemental Cupboard chethu doors multiwoodil mikha finishing cheythu kitchen set cheythu koduko, kitchen size 3.5o widthum 6 lengthumanu, please reply sir
എവിടെയാണ് സ്ഥലം
@@DrInterior malappuram manjeri
@@nusreenakc7042 ഞാൻ കോട്ടയം ആണ് so ഡിസ്റ്റൻസ് പ്രോബ്ലം ഉണ്ട്. അവിടെ ferro cementil ഇന്റീരിയർ ചെയ്യുന്ന ആരെയെങ്കിലും സമീപിക്കാമോ ?
ഞാൻ ഏൽക്കുകയാണെങ്കിൽ ചെയ്യണമല്ലോ time & ദൂരം രണ്ടും പ്രശ്നമാണ്. അതുകൊണ്ടാണ്
Ok sir, sir nte eatho oru videoku thazheyulla commentinu replyayi malappuram available aanu ennu vaayicha pole thonni. Athukondu chodichathayirunnu
Moca cementine kurij parayamo
Sure 👍
ബ്രോ ഈ G പ്രൊഫൈൽ ഹാൻഡിലിനു റേറ്റ് കൂടുതലാണോ🤔ഞാൻ ഇത് ചെയ്യാൻ വേണ്ടി നോക്കുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാണ്🙏🏽
ഇല്ല ഒരു നോർമൽ rate ൽ നമുക്ക് വാങ്ങാൻ കിട്ടും dont worry 👍
Dear edhinte upper cabin endhu konddanu Laminate cheydhirikkunne..? I mean endhu material..?
Mica Laminate ആണ് use ചെയ്യുന്നത്
Hello ajay..nannayi explain cheythu..ninghal interior decoration work cheyumo. Oru open kitchen interior cheyan cost ethrayavum.
ഞാൻ കൺസൽട്ടിങ് മാത്രമേ ചെയ്യൂ sis. Open കിച്ചൻ ഒരു 2- 3lk ന് ചെയ്യാം
Appo plan thannal suggestions parayumo..athinu fees undo? Engil how much
Can u suggest trusty and cost effective interior designers in tvm...
കൊള്ളാം.. അവതരണം വളരെ മികച്ച രീതിയിൽ ആണ്.....👌
Thank u❣️
My house construction just started and planning to make a semi-open kitchen. This means, the kitchen can be open as well as it can be converted to a normal kitchen by closing the open part between the kitchen and and dyning area. Please suggest what would be the best idea to make this part- make this in wood or in wpc?
Wpc 👍
@Dr. Interior Is it possible to share some ideas? some pics or references available?
I am only doing consulting. so of course share ideas with pleasure. But pics ഇല്ല 👍ok
Hi..kitchen plan send cheyithal oru medium quality meterial kondulla work cost parayaamo
Sorry, നിങ്ങൾ അടുത്ത് interior work ചെയ്യുന്ന ആരെയേലും കൊണ്ടുവന്ന് അളവെടുത്ത് ക്വാട്ടേഷൻ വാങ്ങു 👍
Mr. Ajay. ഞാൻ Open kitchen എന്റെ വീട്ടിൽ ചെയ്യാൻ ആഗ്രഹിക്കുന്നു.. എന്റെ സംശയം നമ്മൾ കിച്ചണിൽ സ്ലാബ് വാർത്തു പോകെണോ അതോ വേറേ എന്തെങ്കിലും രീതി ഉണ്ടോ?
Open Kitchen ആണെങ്കിൽ സ്ലാബ് വർത്തിടേണ്ട 👍
@@DrInterior വാർത്തില്ലെങ്കിൽ ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് കൗണ്ടർ നിർമ്മിക്കുന്നത്.. കോൺക്രീറ്റ് പോലെ അത് ഭാരം താങ്ങുവോ?
@@amithsisupalan6970 അതാണ് modular kitchen 👍. Plywood ഇട്ട് ചെയ്യാം
White kitchen top tile okke ittaal manjal kara okke pidikoole ?
ഞാൻ കാത്തിരുന്ന ചോദ്യം 😊 👍.
Good bro Next വീഡിയോയിൽ ചൊവ്വാഴ്ച 5:00 pm ന് ഉത്തരം കാണിച്ചു തരുന്നതായിരിക്കും ❣️👍.
Thank u for this question ❣️❣️❣️
എന്റെ കിച്ചന്റെ entrance പോലെ ഉണ്ട് 😍😍
ആണോ, thank u so much ❣️
അത് എനിക്കും തോന്നി 🤩🤩🤩
@@nazminsworld5314 😊👍
🥰
@@muhammadirfansumy6533 ❣️
Kitchen sink hand made ...under mount aakki vekkunnathaano ...atho top il vekkunnathaano nallath sir
Under mount ആണ് നല്ലത് 👍. എന്റെ എക്സ്പീരിയൻസിൽ ആണേ 👍
@@DrInterior
Under mount fixing difficult aano
@@Ninumol4 അല്ല 👍
@@DrInterior ..flooring kayinju ... plumbers aano sink fit cheyyaaa
@@Ninumol4ഇന്റീരിയർ ആരാണ് ചെയ്യുന്നത്. ഫിറ്റ് ചെയ്യുന്നത് plumper ആണ് but set ചെയ്യുന്നുന്നത് interior ചെയ്യുന്നവർ ആണ് 👍
കാശുള്ളവന് ആ വാലോ!
കൊള്ളാം നല്ല വീഡിയോ
😂😂 സുനിയേട്ടാ ❣️
Bedroomil cabord cheyumbo best cabord athu material best
Marine Plywood
Sir can you please tell me the size of kitchen..
10 /10 size
Thank you Sir..
My contractor is not getting how u made the outer structure of this kitchen
Can you please please help me in that
I will be highly obliged 👏
@@ashishtigga2187 😊👍
hi...ikea model kitchen video cheyyMo...
Cheyyam 👍
താങ്കൾ എപ്പോഴും പെട്ടെന്ന് റിപ്ലൈ thararundallo..🙂താങ്ക്സ് മുന്നേയും ചോദിച്ചിരുന്നു റിപ്ലൈ തന്നിട്ടുണ്ടായിരുന്നു.
ikea model or english cottage model നമ്മുടെ ഇവിടെ ചെയ്യുന്നത് nallathayirikkumo...
@@soulofwit ikea model ചെയ്യാം but ആളെകിട്ടാൻ ആണ് ബുദ്ധിമുട്ട്, ചെയ്യാൻ പറ്റും നല്ലതാണ് 👍
@@DrInterior sir nte oru video kandirunnu...3 model kitchen model kanikkunne...adoor ulla oru firm avar europian model cheythathu kanichirunnu...vismaya angane oru perulla firm... aa model valare rare ayitte kanunnullu...atha suggestion chodichathu..thanks👍..if u come across ny such firm plz share
എന്റെത ഓപ്പൺ കിച്ചൻ... ഞാൻ അത് മെയിൻ കിച്ചൻ ആയിട്ടാ യൂസ് ചെയ്യാ.... Show kanikan എന്തിനാ അത്രേം ക്യാഷ് ചിലവാകുന്നത്.... ഇനി smell varathirikkan മാക്സിമം വെന്റിലേഷൻ കൊടുക്കണം.... എന്നിട്ടും smell u denkil no problem... Food കഴിക്കാൻ പറ്റുമെങ്കിൽ smell കുറച്ചു സഹിക്കാം
👍
ഈ മറൈൻ പ്ലൈവുഡ് കിച്ചൺ എത്ര സ്ക്വയർ ഫീറ്റ് ആണ് ഇത് മുഴുവനും ചെയ്തപ്പോൾ എത്ര രൂപയായി
12 × 12, 4:37 lk
Fero slab nu kitchen cabinet chaidhittu 710 wbp kku door fit chaiyan pattumo
ചെയ്യാൻ പറ്റും 👍❣️
@@DrInterior adhengana sir frame vechittu door fit chaiyan aano
@@blessvarghese3076 അതെ frame അടിച്ചു ചെയ്യാം അല്ലാതെ direct ചെയ്യാം 👍
appol plywood finishing nu paint aano lamination aano chaiyendadhu
3 സെൻറ് ലെ വീടുകളിൽ open kitchen സാധ്യമാകുമോ?
അറിയില്ല, അത് പറയേണ്ടത് plan വരച്ച ശേഷം ആണ്
Kitchen to dining cheyavunna shutter ideas parayamo
ചെയ്യാം ❤👍
Modular kitchen cheyumbo best cabord athu material annu
Marine Plywood
Modular kitchen accesseris yavidayanu budjet price ile kittuka
Calicut ഉണ്ട്
Open kitchen is not suitable for low/medium budget houses, if you have 2 cooking areas, one can use for cooking and the other open kitchen (show kitchen, fully decorated). I think kitchen is the expensive area in the home. (kitchen cabinet, Referigerator, Stove/cooking range, Oven,Mixi, etc.)
U said it 👍
Eee kitchen size onnu parayamo?
12×12
if you add English subtitle, it will be helpful for others too..
Sure 👍
Open kitchen il slab first varthidamo
മനസിലായില്ല 🙄
Sir please do video for patio. Instead of granite which are materials can be used in patio.eagerly waiting for the reply
Sure 👍
Ellam istapettu..last pachakm cheyyan vere adukkala venam..ithu show Anu ennu paranjathu kettappol chirichu chirichu oru vazhiyayi😎😀😂
😀ഒരു തഗ്ഗ് വേണ്ടേ ബ്രോ 😂👍
കിച്ചൻ ഇൻഡിരിയർ നമ്പർ കിട്ടുമൊ
@@shanmughantg3816 9946669618
Enik agraham undaayirunnu Open kichen, but last keetapool tension aayi, use cheyyaan pattuula nu paranjapol
Cupboard nde mathram ano 4.27 lk.fridge,gas ,sink angane ellam included ano
Fridge, gas അല്ല sink അതെ 👍
Use cheytha products hettich ano
@@reshmasunil5780 അതെ 👍
Thank you
Nice design, What's the kitchen size?
10 ×12 size
Hi.. Your videos are pretty good. May I know the thickness of the nanowhite used?
Thank u ❣️❣️. 18 mm
@@DrInterior thanks a ton for fast response
@@shanifsalim ❣️❣️❣️
Kitchen floor ഉപയോഗിച്ച tail name ഏതാണ്
Kajariya 👍
കബോർഡ് ഏതു മെറ്റീരിയൽ ആണ് നല്ലത്???
710 Bwp marine plywood യൂസ് ചെയ്യൂ 👍
Thank you so much.. I was looking for this topic.
Thank you ❣️
Sir, interior consultant എന്നു പറയുമ്പോ, what services do you provide?? Pls parayumo 🙏
Discription boxil number und
Kitchen rack ethra hight kodukanam kabord set cheyyan vendiyanu sir onnu paranju tharane
നമുക്ക് ഏറ്റവും ആക്സിസ്ബിൾ ആയ പൊക്കത്തിൽ കൊടുക്കുക , 👍
Nannayittund nalla adipoli video
❣️❣️❣️❣️
Fero cement board ne കുറിച്ച് വീഡിയോ ചെയ്യുമോ?
Sure 👍❣️
Good one please give english subtitles bcoz we are from Tamil nadu
Yes 👍
Pvc board ill ഇത് പോലെ kitchen set ചെയ്യുമ്പോ coast എത്ര വരും ഒന്ന് പറയോ.
No ഐഡിയ ബ്രോ
ഞങ്ങളുടെ വീടുപണി start cheythu.kitchen ഇത് പോലത്തെ മോഡൽ ആണ് ഞങ്ങളും plan ചെയ്തിരിക്കുന്നത്. But pvc boardil cheyyayirunnu. നിങ്ങൾ trissur work cheythu കൊടുക്കുന്നുണ്ടോ.
@@soumyasudhan1430 ഇല്ല ബ്രോ ഞാൻ Interior Consultant ആണ്
@@DrInterior ahaa kk thk uu
Good information.
Indoor open glass courtyard details onnu parayamo.
Sure 👍
Chetta Ee adukala engane set cheyithathine cost etharayayii enne onne pareyamo
ഇതിന് 4:37 lk ആയി open kitchen ആണ് അത് 2:30 lk മുതൽ നമുക്കും ചെയ്തെടുക്കാം 👍
@@DrInterior ❤️
@@ajishasreekala8355 👍❣️
Recently subscribed, excellent and keep it up, how much coast of this kitchen ?
4:37 lk rs thank u
Ithinte coast ethra varum
very useful.....edge banding 3:32,double hinges engane vekkam onnu parayamo
Thank u so much ❣️
അത് പുഷ് ബാക്ക് ചെയ്യുമ്പോൾ ചെയ്യാവുന്നതാണ് 👍
Am not understanding your language... Please upload with subtitles.. Also How much does it cost to make the same kind of interiors?
Ok
വേസ്റ്റ് ബിൻ വെക്കാവുന്ന pull out ഉണ്ടല്ലോ
ഉണ്ട് 👍
നല്ല മെസ്സേജ്
❣️❣️
Different type of porch cheyu.
Ready made, glass, sheet, etc
Sure 👍
Broii inside chipping എഡ്ജ് ബൈൻഡിങ് എങ്ങനാ ചെയ്യുന്നേ എന്നുള്ള വീഡിയോ ചെയ്യുമോ
Pressing യൂണിറ്റിൽ പോയി ചെയ്യണം , so take some time but will do 👍
Need the rate of the material used in the kitchen.(tile, cupboard material,etc)
👍
Marine ply wood common പേര് ആണോ അതോ എന്തേലും code ഉണ്ടോ
ഓരോ ബ്രാൻഡിംനും ഓരോ പേരാണ് . എന്റെ marine plywood വീഡിയോ ഉണ്ട് ചാനലിൽ കണ്ടാൽ മനസിലാവും ❣️
Kitchen sheet kond undakkumbol chood kurakkan end cheyyum onn paranj tharamo plz
വീഡിയോ ആയിട്ട് ചെയ്യാം
@@DrInterior mm
Veed pani nadakkukayan kitchen paniyaarayikkunu pettenn cheyyukayanengil ubakaramayirunnu
@@shiyaaf9357 വിഡിയോ കുറെ pending ആണ് പെട്ടന്ന് ചെയ്യാൻ ബുദ്ധിമുട്ടാണ് എങ്കിലും ശ്രെമിക്കാം 👍❣️
Nalla avatharanam...👍👍👍
Thanks 👍
Aylum sheet kitchen oru video cheyyaamo? About the product pls
ഹൈലം ഷീറ്റ് ആണോ ?
@@DrInterior yes
@@muhammedrashidag8447 of course ചെയ്യാം ❣️
@@DrInterior thank you
@@muhammedrashidag8447 ❣️
About open kitchen
Position of gas cylinder must be out side kitchen
Don’t advise to keep gas below stoves
👍❤
Nammal interior designere modular kitchen cheyaan elpichaal avar nammalde munnil vechano kitchen cupboards ellam screw cheyth paint cheyth idunne atho avar ellam paninj kond vannang iduvaano cgeyunne
സാധാരണ പണിതു കൊണ്ടുവരികയാണ് ചെയ്യാറ് അല്ലാതെ ചെയ്യുന്നവരും ഉണ്ട് 👍
@@DrInterior ok. Nammal engane vishwasikum nammal paranja material aan athil use aakiyekunnathenn
@@SonishaShaheer 😊 എങ്ങനെ ഞാൻ answer ചെയ്യും. ഞാൻ ചെയ്യാറില്ല അത്രേ പറയാൻ സാധിക്കു 👍
@@DrInterior 🤩
@@SonishaShaheer 😀😊
Cubboard ntae akath white colour eath product and cheidirikkunnad.
🤔
@@DrInterior Nan udheshichad plywood il white colour enthane ottichad
back സൈഡിൽ അല്ലെ അത് pvc ആണ്
Sir for northwest kitchen where the gas stove should be place ,i mean the direction we face when we cook
Please set in opposit side 👍
@@DrInterior sir can't understand either in East west or north
@@kavithakrishchannel3663 west side 👍
@@DrInterior thank u so much sir when we face west while cooking is it good for me and family ,is it correct according to vastu
@@kavithakrishchannel3663 yes, of course അത് ചിന്തിച്ചാണ് പറഞ്ഞത് 👍
Simple and super presentation. 🥰🥰🥰🥰👍👍👍👍fully useful video
Thank u so much❣️
Can you please give me details on who can execute this style in Kerala . Thanks 🙏
😊 👍
will you provide any 3D planning online. how much you charge. Pl send
👍