ഹരിപ്പാട് വണ്ടി ഇടിച്ചപ്പോൾ മോളെ ഇടിച്ച കാറിന്റെ പുറകിൽ ഞങ്ങളുടെ വണ്ടി ഉണ്ടായിരുന്നു. മോളെ പിടിച്ചു എഴുനേൽപ്പിച്ചു വെള്ളം തരാനുള്ള ഭാഗ്യം എനിക്കുണ്ടായി. വെള്ളം കുടിച്ചു കഴിഞ്ഞു മോൾ ആദ്യം ചോദിച്ചത് എന്റെ ടിക്കറ്റ് എവിടെ എന്നായിരുന്നു.. ഇടിച്ച കാറുകാരൻ മോളെ ഹോസ്പിറ്റലിൽ എത്തിക്കാൻ ആദ്മാർഥമായി പരിശ്രമിച്ചു. തിരിച്ചു. ഞങ്ങൾ പോയിട്ടും മോളുടെ ആ ദയനീയ അവസ്ഥ കുറച്ചു ദിവസത്തേക്ക് ഞങ്ങളുട മനസ്സിൽ ഉണ്ടായിരുന്നു. മോളുടെ മുഖം മനസ്സിൽ നിന്നും മായാതെ കിടന്നു ഇപ്പോൾ ഈ വേദിയിൽ കണ്ടപ്പോൾ ഭയങ്കര സന്തോഷം. ദൈവം മോളെ അനുഗ്രഹിക്കട്ടെ.ഞാൻ ഇപ്പോൾ മോളുടെ ഒരു ഫാൻ ആയി.
ആ കുട്ടി part time ആയി ജോലി ചെയ്യുന്നു എന്ന് അഭിമാനത്തോടെ പറയുന്നു... അതിനെന്താ വലിയ tragedy പോലെ bgm ഇടുന്നത്... ഇത്രേം smart ആയി work ചെയ്യുന്നതിന് appreciate ചെയ്യുക... മറ്റുള്ളവർക്ക് motivation കൂടി ആണ്...
ദൈവമേ ലോട്ടറി കച്ചവടക്കാരുടെ പിന്നില്‍ ഇങ്ങനെ ഒരു കഥ yundo, ഞാൻ വണ്ടി എടുത്ത് പോകുമ്പോൾ എവിടെ എങ്കിലും സൈഡ് ആക്കി നിര്‍ത്തിയാല്‍ ഇവരൊക്കെ വന്ന് ചോദിക്കുമ്പോള്‍, ഞാൻ പലപ്പോഴും ഒരു പുച്ഛം നോട്ടം നോക്കിയിട്ടുണ്ട്, മോള് പറഞ്ഞപ്പോൾ ആണ് എനിക്ക് മനസ്സിലായത്, ഒരു പാട് നന്ദിയുണ്ട്, നിങ്ങളുടെ അനുഭവങ്ങൾ പറഞ്ഞത് ന്
എത്ര കാലം കഴിഞ്ഞാലും നമ്മുടെ ഉള്ളിലെ ആദരവും സ്നേഹവും പേടിയും, ഒരംശം പോലും കുറയാതെ നമ്മൾ ഉള്ളിൽ കൊണ്ട് നടക്കുന്ന അധ്യാപകർ ഉണ്ട്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കുട്ടികളുടെ മനസ്സുകളിൽ ഇടം നേടാൻ അവരെ പാകപ്പെടുത്തിയ അവരുടെ അനേകം സവിശേഷഗുണങ്ങൾ കാരണം എന്നും ചില മാഷുമാർ,ടീച്ചർമാർ നമ്മുടെ ഉള്ളിലെ വെളിച്ചമായി നിലകൊള്ളും... ഈ അനുജത്തിയും തീർച്ചയായും അത്തരത്തിൽ ഒരധ്യാപിക ആയിരിക്കും എന്നതിൽ സംശയം ഇല്ല... ദൈവം നല്ല ഒരധ്യാപിക ആക്കി ഒരുപാട് കുട്ടികളുടെ ഉള്ളിലെ അണയാത്ത വിളക്കായി നിലനിർത്തട്ടെ... മലപ്പുറത്തിന്റെ സവിശേഷഗുണങ്ങൾ ഒരുപാട് പൂജയിൽ കാണാൻ സാധിച്ചു 🔥🔥🔥
ആ sad bgm എന്തോ ഒരു നെഗറ്റിവ് ആണ് ആളുകൾക്ക് നൽകുക.. സെൻസ് ഇല്ലാത്ത പരുപാടി ആയിപോയി അത്.. ഒരു appreciation music ആരുന്നു വേണ്ടിയത്.. Proud of Her.. Youngsters... 😍
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..കാരണം ഞാനും ഒരു കടയിൽ ലോട്ടറി കച്ചവടം നടത്തിയിട്ടുണ്ട്.. അന്ന് എന്നെ കുറേപ്പേർ കളിയാക്കി..പക്ഷേ എൻ്റെ മുന്നിൽ എൻ്റെ അച്ഛൻ്റെയും അമ്മയുടെയും കഷ്ടപ്പാട് മാത്രം ഉണ്ടായിരുന്നുള്ളൂ.. അവരെ എനിക്ക് പറ്റുന്നപോലെ സാമ്പത്തികമായി സഹായിക്കുക എന്ന് മാത്രം ഉണ്ടായിരുന്നുള്ളൂ..അങ്ങനെ 20 വയസിൽ ഞാൻ ഒരു കടയിൽ ലോട്ടറി കച്ചവടം നടത്തി..ഒപ്പം aa കടയിൽ ഇരുന്ന് തന്നെ പഠിക്കുകയും ചെയ്തു..ഇന്ന് ഞാൻ ദുബായ് യിൽ work ചെയ്യുന്നു.. എതൊരു ജോലിക്കും അതിൻ്റേതായ value und എന്ന് വിശ്വസിക്കുന്ന ഒരു ആൾ ആണ് ഞാൻ.. അതുകൊണ്ട് അന്ന് എന്നെ ലോട്ടറി ക്കാരി എന്ന് പറഞ്ഞു എല്ലാവരും കളിയാക്കിയപ്പോൾ എനിക് വിഷമം ഉണ്ടായിട്ടില്ല..
Proud of you sis..... പലജോലിക്കും പോവാൻ കുറച്ചിലുള്ള യുവ തലമുറയ്ക്ക് തന്നെ ഇൻസ്പിറേഷൻ ആണ് പൂജ.... മിടുക്കി.... എല്ലാ തൊഴിലിനും അതിന്റെതായ അന്തസുണ്ട്...... 🙏🙏🙏🙏🙏
ഒരുപാട് സന്തോഷം.... മോൾ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ..,.. ഈയൊരു മനസ് മതി...... ഏതു ജോലിയിലും മഹത്വം കാണാൻ കഴിയുന്നവർ...... ജീവിതയാത്രയിൽ ഒരിക്കലും തോൽക്കില്ല ❤❤ തളരാതെ ... പതറാതെ... മുൻപോട്ട് പോകുക 👍👍ഈ ലോകം മുഴുവൻ മോളുടെ കൂടെയുണ്ട് 👍🌹 ദൈവാനുഗ്രഹവും 🙏🙏
ലക്ഷ്യത്തിലേക്ക് സ്വന്തമായി നടക്കാൻ കാണിക്കുന്ന ഈ മനസ്സാണ് ഞങ്ങളുടെ സന്തോഷം... അല്ലാതെ തുണിക്കടിയിലാണ് സ്ത്രീ എന്ന് ചിന്തിച്ച് ഓരിയിടുന്ന ചില മേക്കപ്പ് സഞ്ചികളല്ല... ഉയരങ്ങളിലെത്തട്ടെ... അഭിപ്രായാവ്യത്യാസം അവർ ചെയ്യുന്ന ജോലിയോട് മാത്രമാണ്... ഇതുവരെ ലോട്ടറി വിറ്റ് സംഭാധിച്ച കാശിനെക്കാൾ എത്രയോ ഇരട്ടി താങ്കളുടെ കസ്റ്റമേഴ്‌സ് നു നഷ്ടം വന്നിട്ടുണ്ടാവും... എന്നതിനാലാണ്...
പുജ ഒരു പാട് ഇഷ്ട്ടം ആണ് കുട്ടി നിന്നെ, ❤❤❤❤അതു കൊണ്ടാണ് ഓൺ ലൈൻ ആയിലോട്ടറി വാങ്ങിയത്, നന്നായി വരട്ടെ നല്ല ഒരു സ്കൂളിൽ ജോലി കിട്ടി നല്ല രീതിയിൽ ജീവിക്കുവാൻ സാധിയ്ക്കട്ടെ ❤❤❤അതിനായി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോളെ 🙏❤
മലപ്പുറത്തിൻ്റെ മൂത്ത് പൂജ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രിക്കട്ടെ മോളോ ഒരു പാട് ഒരുപാട് നല്ല ഉയരങ്ങൾ എത്തട്ടെ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു
പല എപ്പിസോഡ് കണ്ടു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നിട്ടുണ്ട്...ഒരു ചിരിയുടെ എപ്പിസോഡ് കണ്ടിട്ട് ആദ്യം ആയിട്ടാ കണ്ണു നിറഞ്ഞു ചിരിക്കുന്നത് ❤️❤️❤️best episode ever
എല്ലാവർക്കും ഒരു motivation ആണ് പൂജ മോളുടെ ജീവിതം തീയിൽ കുരുത്തത് വെയിലിൽ വാടില്ല ദൈവം എല്ലാവിധ അനുഗ്രഹങ്ങളും മോൾക്ക് നൽകണമേ എന്ന് പ്രാർത്ഥന ചെയ്യുന്നു
മിടുക്കി കുട്ടിയ നല്ല ഭാവി ഉണ്ടാവും മറ്റുള്ളവരുടെ മുൻപിൽ സ്വന്തമായി ജീവിക്കാനുള്ള സാമർത്ഥ്യം അത് മൂക്ക് ദൈവം നൽകിയത് അതിനൊരു ലൈക് തന്നെ 👍👍👍 ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤❤🌹🌹🌹
ലോകമെമ്പാടുമുള്ള മലയാളികൾ കാണുന്ന ഇത്തരമൊരു പ്രോഗ്രാമിൽ ബീഫ് അച്ചാർ തുറന്ന് കഴിക്കുന്നത് കാണിച്ചത് വളരെ നന്നായി. ബീഫ് എന്ന് കേൾക്കുമ്പോഴേ പൊള്ളുന്ന വർഗ്ഗീയ ശക്തികൾ ഇത് കണ്ടിട്ട് ദേഷ്യം കടിച്ചമർത്തി ഇരിക്കട്ടെ.
മിടുക്കി ഞാനൊക്കെ നിന്റെ മുന്നിൽ ശിരസ്സ് നമിച്ചു കുമ്പിടുന്നു മോളെ... എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു...
ഹരിപ്പാട് വണ്ടി ഇടിച്ചപ്പോൾ മോളെ ഇടിച്ച കാറിന്റെ പുറകിൽ ഞങ്ങളുടെ വണ്ടി ഉണ്ടായിരുന്നു. മോളെ പിടിച്ചു എഴുനേൽപ്പിച്ചു വെള്ളം തരാനുള്ള ഭാഗ്യം എനിക്കുണ്ടായി. വെള്ളം കുടിച്ചു കഴിഞ്ഞു മോൾ ആദ്യം ചോദിച്ചത് എന്റെ ടിക്കറ്റ് എവിടെ എന്നായിരുന്നു.. ഇടിച്ച കാറുകാരൻ മോളെ ഹോസ്പിറ്റലിൽ എത്തിക്കാൻ ആദ്മാർഥമായി പരിശ്രമിച്ചു. തിരിച്ചു. ഞങ്ങൾ പോയിട്ടും മോളുടെ ആ ദയനീയ അവസ്ഥ കുറച്ചു ദിവസത്തേക്ക് ഞങ്ങളുട മനസ്സിൽ ഉണ്ടായിരുന്നു. മോളുടെ മുഖം മനസ്സിൽ നിന്നും മായാതെ കിടന്നു ഇപ്പോൾ ഈ വേദിയിൽ കണ്ടപ്പോൾ ഭയങ്കര സന്തോഷം. ദൈവം മോളെ അനുഗ്രഹിക്കട്ടെ.ഞാൻ ഇപ്പോൾ മോളുടെ ഒരു ഫാൻ ആയി.
Accident ayapo aranu aduthu undayirunenu onnum ormayilla.oru pad thanks help cheyithathinu
Athu ee kutty aano
@@shylajasethu8811 yes
ഞങ്ങടെ നാട്ടുകാരിയാണോ😍😍 ഞാൻ കണ്ടിട്ടില്ല എന്റെ വീട് കാരിച്ചാൽ
@@poojarajan5143 get well soonn
മഹാദേവന്റെ ഫാനായി അവൾ വന്നു..
ഒരുപാടുപേർ ഇനി പൂജയുടെ ഫാനാവും 🥰...
ആ കുട്ടി part time ആയി ജോലി ചെയ്യുന്നു എന്ന് അഭിമാനത്തോടെ പറയുന്നു...
അതിനെന്താ വലിയ tragedy പോലെ bgm ഇടുന്നത്...
ഇത്രേം smart ആയി work ചെയ്യുന്നതിന് appreciate ചെയ്യുക...
മറ്റുള്ളവർക്ക് motivation കൂടി ആണ്...
അതെ എനിക്കും അതാണ് തോന്നിയത്
Athe .. she is smart and able
Rating mwone🤭
Athe namukuu europil poy kandavante hotelil plate kazhukam kakkos kazhukam ivde part time job cheythal nanakkedum sahadapavum.. ithanu enadinte prasnam
ദൈവമേ ലോട്ടറി കച്ചവടക്കാരുടെ പിന്നില്‍ ഇങ്ങനെ ഒരു കഥ yundo, ഞാൻ വണ്ടി എടുത്ത് പോകുമ്പോൾ എവിടെ എങ്കിലും സൈഡ് ആക്കി നിര്‍ത്തിയാല്‍ ഇവരൊക്കെ വന്ന് ചോദിക്കുമ്പോള്‍, ഞാൻ പലപ്പോഴും ഒരു പുച്ഛം നോട്ടം നോക്കിയിട്ടുണ്ട്, മോള് പറഞ്ഞപ്പോൾ ആണ് എനിക്ക് മനസ്സിലായത്, ഒരു പാട് നന്ദിയുണ്ട്, നിങ്ങളുടെ അനുഭവങ്ങൾ പറഞ്ഞത് ന്
ഇന്നത്തെ കാലത്ത് ഇത് പോലെയുള്ള പെൺകുട്ടികൾ അപൂർവ്വം ആണ്.. 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ...
❤
എത്ര കാലം കഴിഞ്ഞാലും നമ്മുടെ ഉള്ളിലെ ആദരവും സ്നേഹവും പേടിയും, ഒരംശം പോലും കുറയാതെ നമ്മൾ ഉള്ളിൽ
കൊണ്ട് നടക്കുന്ന അധ്യാപകർ ഉണ്ട്.
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കുട്ടികളുടെ മനസ്സുകളിൽ ഇടം നേടാൻ അവരെ പാകപ്പെടുത്തിയ അവരുടെ അനേകം സവിശേഷഗുണങ്ങൾ കാരണം
എന്നും ചില മാഷുമാർ,ടീച്ചർമാർ നമ്മുടെ ഉള്ളിലെ വെളിച്ചമായി നിലകൊള്ളും...
ഈ അനുജത്തിയും തീർച്ചയായും അത്തരത്തിൽ ഒരധ്യാപിക ആയിരിക്കും എന്നതിൽ സംശയം ഇല്ല...
ദൈവം നല്ല ഒരധ്യാപിക ആക്കി ഒരുപാട് കുട്ടികളുടെ ഉള്ളിലെ അണയാത്ത വിളക്കായി നിലനിർത്തട്ടെ...
മലപ്പുറത്തിന്റെ സവിശേഷഗുണങ്ങൾ ഒരുപാട് പൂജയിൽ കാണാൻ സാധിച്ചു 🔥🔥🔥
എന്റെ നാട്ടുകാരി പൂജ ഈ ഒരു സ്റ്റേജിൽ കണ്ടപ്പോ ഒരുപാട് സന്തോഷം ഒപ്പവും കണ്ണും നിറഞ്ഞു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙂
ഈ പെങ്ങളുടെ സ്ഥലം എവിടെ ആണ്
@@aneeshaneesh4126ente nadaya malappurathund
പൂജ ഒരു പാട് സന്തോഷം നിന്നെ ഇങ്ങനെ ഒരു വേദിയിൽ കാണാൻ കഴിഞ്ഞതിന് proud of you👍👍👍
പൊന്നുമോളേ !! നിന്നെ ദൈവം അനുഗ്രഹിക്കട്ടേ! നിനക്ക് നല്ലൊരു ഭാവിയുണ്ടാവാൻ ദൈവത്തോടു് പ്രാർത്ഥിക്കുന്നു.🙏🏼🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜💜💜💜💜💜💜
ഇപ്പോഴത്തെ യുവാക്കൾ ഈ പെൺകുട്ടിയെ മാതൃകയാക്കണം..🌹🌹.നല്ല അടിപൊളി എപ്പിസോഡ്.. 👌👌👌👌
Yes, that’s true #
Yes it's correct
Yes 👍 correct bro
Online ekana aane lottery sale cheyuthe
എന്തോന്ന് bgm deyy എന്തോന്നിത് കഥയല്ലിത് ജീവിതോ. ഓള് മിടുക്കി kuttyyaa proud of uu❤
ആ മോൾക് ആരോഗ്യത്തോടെയും സന്ദോഷത്തോടെയും സൗഭാഗ്യത്തോടെയും ഉള്ള ദീർകായുസ്സ് പടച്ച റബ്ബ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤️
കണ്ണും പൂട്ടി അങ്ങ് കെട്ടാം അത്രയ്ക്ക് നല്ല കുട്ടി
ദൈവം നല്ലത് വരുത്തട്ടെ
അവളെ കെട്ടുന്നവർ ഭാഗ്യവാൻ ആണ് ,എന്തു hardworkku, cute, smart proudf you ❤️❤️
ആ sad bgm എന്തോ ഒരു നെഗറ്റിവ് ആണ് ആളുകൾക്ക് നൽകുക.. സെൻസ് ഇല്ലാത്ത പരുപാടി ആയിപോയി അത്.. ഒരു appreciation music ആരുന്നു വേണ്ടിയത്.. Proud of Her.. Youngsters... 😍
Yes
💯
Ys ithu orumaathiri bgm idanonde aaro chathapole🙂
Yes
Theerchayayum👍🏽
ഒരു ഗോൾഡൻ ബംബർ അടിച്ച സ്‌കിറ്റ് കണ്ട ഒരു ഫീലിങ്ങ്സ് ...കണ്ണും നിറഞ്ഞു ..മനസ്സും നിറഞ്ഞു ..
❤️
True
നല്ല മിടുക്കി കുട്ടി.. ഉയരങ്ങളിൽ എത്തട്ടെ god bless you dear💕💕
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..കാരണം ഞാനും ഒരു കടയിൽ ലോട്ടറി കച്ചവടം നടത്തിയിട്ടുണ്ട്.. അന്ന് എന്നെ കുറേപ്പേർ കളിയാക്കി..പക്ഷേ എൻ്റെ മുന്നിൽ എൻ്റെ അച്ഛൻ്റെയും അമ്മയുടെയും കഷ്ടപ്പാട് മാത്രം ഉണ്ടായിരുന്നുള്ളൂ.. അവരെ എനിക്ക് പറ്റുന്നപോലെ സാമ്പത്തികമായി സഹായിക്കുക എന്ന് മാത്രം ഉണ്ടായിരുന്നുള്ളൂ..അങ്ങനെ 20 വയസിൽ ഞാൻ ഒരു കടയിൽ ലോട്ടറി കച്ചവടം നടത്തി..ഒപ്പം aa കടയിൽ ഇരുന്ന് തന്നെ പഠിക്കുകയും ചെയ്തു..ഇന്ന് ഞാൻ ദുബായ് യിൽ work ചെയ്യുന്നു..
എതൊരു ജോലിക്കും അതിൻ്റേതായ value und എന്ന് വിശ്വസിക്കുന്ന ഒരു ആൾ ആണ് ഞാൻ.. അതുകൊണ്ട് അന്ന് എന്നെ ലോട്ടറി ക്കാരി എന്ന് പറഞ്ഞു എല്ലാവരും കളിയാക്കിയപ്പോൾ എനിക് വിഷമം ഉണ്ടായിട്ടില്ല..
❤️
hats off
Congrats
എന്നാലും ആ കൊച്ചിന്റെ attitude ഇന് ഒരു big salute🔥💝
നല്ല മിടുക്കി കുട്ടി .... മോൾക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ 🙏 .
ഒരു പ്രത്യേക ഇഷ്ടം ഈ മോളോട് തോന്നിപ്പോകുന്നു . ഉയരങ്ങളിൽ എത്തട്ടെ. ഞങ്ങളുടെ പ്രാർത്ഥന എന്നും മോളുടെ കൂടെ ഉണ്ടാകട്ടെ .
Proud of you sis..... പലജോലിക്കും പോവാൻ കുറച്ചിലുള്ള യുവ തലമുറയ്ക്ക് തന്നെ ഇൻസ്പിറേഷൻ ആണ് പൂജ.... മിടുക്കി.... എല്ലാ തൊഴിലിനും അതിന്റെതായ അന്തസുണ്ട്...... 🙏🙏🙏🙏🙏
എല്ലാ തൊഴിലിനും അന്തസ്സുണ്ട്....
നമിക്കുന്നു മോളെ 🙏ഈ കാലത്തും ഇതുപോലെ ഉള്ള കുട്ടികൾ 👌ഉയരങ്ങളിൽ എത്തട്ടെ 🙏
മഹാദേവൻ്റെ ആരാധിക - പൂജ.
ഞങ്ങൾ പൂജയുടെ ആരാധകർ ആയി 💕
ഒരുപാട് സന്തോഷം.... മോൾ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ..,.. ഈയൊരു മനസ് മതി...... ഏതു ജോലിയിലും മഹത്വം കാണാൻ കഴിയുന്നവർ...... ജീവിതയാത്രയിൽ ഒരിക്കലും തോൽക്കില്ല ❤❤ തളരാതെ ... പതറാതെ... മുൻപോട്ട് പോകുക 👍👍ഈ ലോകം മുഴുവൻ മോളുടെ കൂടെയുണ്ട് 👍🌹 ദൈവാനുഗ്രഹവും 🙏🙏
Proud of you ❤️.....
എല്ലാം ശെരിയാവും പൂജ...
നാട്ടിൽ വരുമ്പോ എന്നെങ്കിലും കാണണം നേരിട്ട് 🤗🙂....
കണ്ണ് നിറഞ്ഞുപോയി. സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
❤️
മനോഹരം 🌹🌹🌹
കണ്ണുനിറച്ചു മോളെ 🙏
അഭിനന്ദനങ്ങൾ 🌹🌹🌹🌹
ലക്ഷ്യത്തിലേക്ക് സ്വന്തമായി നടക്കാൻ കാണിക്കുന്ന ഈ മനസ്സാണ് ഞങ്ങളുടെ സന്തോഷം...
അല്ലാതെ തുണിക്കടിയിലാണ് സ്ത്രീ എന്ന് ചിന്തിച്ച് ഓരിയിടുന്ന ചില മേക്കപ്പ് സഞ്ചികളല്ല...
ഉയരങ്ങളിലെത്തട്ടെ...
അഭിപ്രായാവ്യത്യാസം അവർ ചെയ്യുന്ന ജോലിയോട് മാത്രമാണ്... ഇതുവരെ ലോട്ടറി വിറ്റ് സംഭാധിച്ച കാശിനെക്കാൾ എത്രയോ ഇരട്ടി താങ്കളുടെ കസ്റ്റമേഴ്‌സ് നു നഷ്ടം വന്നിട്ടുണ്ടാവും... എന്നതിനാലാണ്...
മിടുക്കി 👌👏👏👏
വളരെ മനോഹരമായ രീതിയിൽ മഞ്ജു ചേച്ചിയുടെ spontaneous reply ❤️👌
❤️
@@poojarajan5143 നിങ്ങൾ മഹാദേവന്റെ ഫാൻ ആയി bt ഈ എപ്പിസോഡിലൂടെ ഞാൻ തന്റെ ഫാൻ ആയി
പുജ ഒരു പാട് ഇഷ്ട്ടം ആണ് കുട്ടി നിന്നെ, ❤❤❤❤അതു കൊണ്ടാണ് ഓൺ ലൈൻ ആയിലോട്ടറി വാങ്ങിയത്, നന്നായി വരട്ടെ നല്ല ഒരു സ്കൂളിൽ ജോലി കിട്ടി നല്ല രീതിയിൽ ജീവിക്കുവാൻ സാധിയ്ക്കട്ടെ ❤❤❤അതിനായി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോളെ 🙏❤
മലപ്പുറത്തിൻ്റെ മൂത്ത് പൂജ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രിക്കട്ടെ മോളോ ഒരു പാട് ഒരുപാട് നല്ല ഉയരങ്ങൾ എത്തട്ടെ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു
ഒന്നും പറയാനില്ല... കഷ്ടപ്പാടൊക്കെ മാറി... വലിയ ഉയരങ്ങളിൽ എത്തട്ടെ... ❤️❤️❤️
പല എപ്പിസോഡ് കണ്ടു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നിട്ടുണ്ട്...ഒരു ചിരിയുടെ എപ്പിസോഡ് കണ്ടിട്ട് ആദ്യം ആയിട്ടാ കണ്ണു നിറഞ്ഞു ചിരിക്കുന്നത് ❤️❤️❤️best episode ever
😊😊😊
❤❤❤❤❤❤
നിറഞ്ഞ കണ്ണുകളോടെ അല്ലാതെ ഈ എപ്പിസോഡ് കാണാൻ കഴിയില്ല..... മിടുക്കി കുട്ടി...... 🥰
Sathiyamma
ഞാനും 7 വർഷമായി തേങ്ങുകയറാൻ പോയി ആണ് പഠിക്കുന്നത് 😍
🥰👍
👌🏻👌🏻👌🏻😍
Carry on.u have good future
എന്നിട്ട് തെങ്ങു കയറാൻ പഠിച്ചോ?🤔
♥️Respect thonnunnu🥰
എല്ലാവർക്കും ഒരു motivation ആണ് പൂജ മോളുടെ ജീവിതം തീയിൽ കുരുത്തത് വെയിലിൽ വാടില്ല ദൈവം എല്ലാവിധ അനുഗ്രഹങ്ങളും മോൾക്ക് നൽകണമേ എന്ന് പ്രാർത്ഥന ചെയ്യുന്നു
പഠിക്കുമ്പോൾ ente സീനിയർ ആയിരുന്നു.... വേദിയിൽ കണ്ടപ്പോൾ സന്തോഷം
ശരിയാണ്.. ഇത്രയും മിടുക്കി ആയ . ഒരു കുട്ടിയെ . ഞാനും ഇതു വരെ കണ്ടിട്ടില്ല.. 👍 സത്യം. 👏👏👏👏👏👏👏💐
❣️
@@poojarajan5143 ആരായാലും. കിട്ടുന്നവൻ.. 👍 ഭാഗ്യവാൻ. ❤️ എല്ലാം. കൊണ്ടും ഒത്തിണങ്ങിയ. പെൺമണി. 👍 ദൈവം കാക്കട്ടെ.
👍👌👏👏😄പൂജ സൂപ്പർ മഹാദേവൻ അടിപൊളി
ഒരു ചിരിയോടെ പൂജ വന്നപ്പോൾ കണ്ടു നിന്നവർക്ക് ഇതൊരു ബമ്പർ ചിരിയായി മാറി ❤️❤️
ഇങ്ങനെ ഉള്ള പരിപാടികൾ കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ് ❤️❤️❤️
I LOVE YOU chechi . ITHREM CONFIDENCE . വെറും അഭിനന്ദനം എന്നൊന്നും പറയാൻ പറ്റില്ല. ആ ചങ്കുറപ്പ് . ഒരു രക്ഷേമില്ല. Hats off you. ❤🙏💪
ഇത് പോലെയുള്ള ഒരു പൊന്നുമോളെ കിട്ടിയ ആ അച്ഛനും അമ്മയും പുണ്യം ചെയ്തവർത്തന്നെ തീർച്ചയായും മോൾ ഉയരങ്ങൾ കീഴടക്കും
Smart girl..with a smile she conquered her all life difficulties..nalla positivity and courage🥰
മിടുക്കി കുട്ടിയ നല്ല ഭാവി ഉണ്ടാവും മറ്റുള്ളവരുടെ മുൻപിൽ സ്വന്തമായി ജീവിക്കാനുള്ള സാമർത്ഥ്യം അത് മൂക്ക് ദൈവം നൽകിയത് അതിനൊരു ലൈക് തന്നെ 👍👍👍 ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤❤🌹🌹🌹
എന്റെ വീടിന്റെ അടുത്ത് ആണ് മഹാദേവന്റെ വീട് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ആണ് ദേവനെ കാണാൻ ❤️❤️❤️
ചേച്ചി ഒരു ലേഡി സൂപ്പർ സ്റ്റാർ ആണ് ട്ടോ.എല്ലാവർക്കും ഒരു റോൾ മോഡൽ ആവട്ടെ 🙏👍👍👍👍
നല്ലൊരു കുട്ടി എനിക്ക് ഇഷ്ടായി🥰🥰🥰
എല്ലാചിരിയും സ്ഥിരമായി കാണുന്ന എനിക്ക് ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
❣️
Aa bumper kittiyathil korachu Mahadevan aa kutty kku kodukkum ennu vicharichu. Angane cheythirunnel he will get millions hearts and massive respect.
E chechiye haripad vech njan kandittund....
ഇന്ന് മിഡിൽ ക്ലാസ്സ് ഫാമിലിയിലെ പലരും ജോലി ചെയ്ത് ആണ് പഠിക്കുന്നെ ഞാൻ അടക്കം... പക്ഷെ ഈ ചേച്ചിയുടെ കാര്യം ഒരുപാട് ഇൻസ്പിറേഷൻ ❤🩹❤🩹
❤️
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട episode 🥺💜
❤️
കിളി പോയ മഹാദേവൻ 😄😄😄
അത് സത്യം
Karthik surya ; njan വെറുതാണ് നില്കുന്നത്ത്😂🤣
Pvmmmm
മിടുക്കി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 💕🥰പൂജക്കുട്ടി ഒത്തിരി ആശംസകൾ
ഒരു സല്യൂട്ട് മോൾക്ക് 🌹
പൂജ... റിയലി proud ഓഫ് യൂ.... ഗോഡ് ബ്ലെസ് യൂ ഡിയർ ❤
E koche haripad lottarry vilkunnatha 🥰🥰🥰🥰
വളരെ കോൺഫിഡന്റോടെ പ്രസന്നവദയായി നിഷ്കളങ്കമായും സത്യസന്ധമായും സഭാകമ്പമില്ലാതെയുള്ള വാക് ചാതുരിയാൽ മനം കവർന്ന മിടുക്കിക്ക് അഭിനന്ദനങ്ങൾ 🌹
ശോഭനമായ ഭാവി ആശംസിക്കുന്നു.
അധ്യാപന മേഘലയിലായാലും ഇതര മേഘലകളിലായാലും 🥰🌹🌹🌹🌹🌹🌹🌹🌹🌹
മൊബൈൽ തോണ്ടി രസിക്കുന്ന ന്യൂ ജനറേഷൻ ലേഡീസ്,ഈ മിടുക്കി പെൺകുട്ടിയെ കണ്ടു പഠിക്കുക,👌
Poojakutty, molude confidence strong aanallaa👏👏👏👏👏
പെങ്ങളുട്ടി ഉയരങ്ങളിൽ എത്തട്ടെ 🙏
Karthik:njan veruthe aanivide nikkunnath 😬😂
ചേച്ചീനെ ഒരുപാട് ഇഷ്ടമായി 😭❤️ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 💞Full Support 🥺💜
❤️
@@poojarajan5143 🥺❤️
Karthik surya : ഞാൻ വെറുതെയാണോ നിക്കുന്നത് 🙄 9:31
I love you മോളെ ❤❤❤ഈ അമ്മയുടെ വക ഒരു ഉമ്മ
Manju chechi paranjathupole thanneee adipoliiiii🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻👌🏻
Dear മോളു,
മിടുക്കി കുട്ടി. ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤
മിടുക്കി 👌🏻👌🏻👌🏻🙏🏻❤poojamole👏🏻👏🏻👏🏻👏🏻👏🏻❤
സത്യത്തിൽ ഞാനും പൂജയുടെ ആരാതകനാണിപ്പോൾ, 👍💞❣️god bless you 🙏
❤️
Pavam Karthik Surya 😆
ഞാൻ ലീവ് days 7s ഫുട്ബോൾ കളിക്കാൻ പോവും. വർക്ഷോപ് പോവും.. Monday to Friday ക്ലാസ്സിന് പോവും. ഇപ്പോൾ മെക്കാനിക്കൽ എഞ്ചിനീയർ ആണ്.
God bless you bother 🤗
നല്ല മോൾ 👍🏻👍🏻👍🏻👍🏻🥰🥰
അവസാനം അവർ ഒന്നിക്കുമോ,,,, കാത്തിരുന്നു കാണാം. കെട്ടുന്നവൻ രക്ഷപ്പെടും ഉറപ്പ്
👏👏👏👏👏proud of you Real സിങ്കപ്പെണ്ണ് 👍👍👍❤
പൂജ+ബംബർ=പൂജാബംബർ...😍👍
മഞ്ജു പറഞ്ഞത് ഇഷ്ടായി.. ബംബർ നേക്കാൾ തിളങ്ങി...
+((?
Pooja mahadevan nalla matching 😂😂😂😂
All the best പൂജ 🙏 ഗോഡ് bless you 🌹
ഇനിയും ഉയരങ്ങളിൽ എത്തട്ടെ കൺഗ്രാജുലേഷൻസ് പൂജ 👍👍👍👍
Really proud of you pooja chechi🔥
ലോകമെമ്പാടുമുള്ള മലയാളികൾ കാണുന്ന ഇത്തരമൊരു പ്രോഗ്രാമിൽ ബീഫ് അച്ചാർ തുറന്ന് കഴിക്കുന്നത് കാണിച്ചത് വളരെ നന്നായി. ബീഫ് എന്ന് കേൾക്കുമ്പോഴേ പൊള്ളുന്ന വർഗ്ഗീയ ശക്തികൾ ഇത് കണ്ടിട്ട് ദേഷ്യം കടിച്ചമർത്തി ഇരിക്കട്ടെ.
ആർക്കു പൊള്ളുന്നു, പോർക്കെന്നു കേൾക്കുമ്പം പോകാതിരുന്നാൽ മതി
പൂജ 🥰🥰🥰👌👌👌👌
Evideyo kanda pole
Flowers oru kodi ipoo pidi kitti😍
"സഹോദരി..... Salute.... Salute.. Saluteeeee.... 💪💪💪💪💪💪💪....
♥️🥰🔥ഒന്നും പറയാൻ ഇല്ല🔥🥰♥️
അഭിനന്ദനങ്ങൾ പൂജ 👍
I am also proud my self. Koolippanikk poyi swantham paisakk padikkunnu allenkilum atha nallath panathinte vila ariyanum nannayi padikkanum😊
My sister..... ❤❤❤❤😍😍😍
Orupaad abhimanam thonnunnu poojechi ithreyum valiya nilayil ethiyedhin orupaad sangadangal nee kadichamarthi ini neee parakkanam........ 😇😇😇😇
Neee shoopparadi I proud of you 💯💯💯💯💯
മിടുക്കി ഞാനൊക്കെ നിന്റെ മുന്നിൽ ശിരസ്സ് നമിച്ചു കുമ്പിടുന്നു മോളെ... എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു...
❤️
ദൈവം അനുഗ്രഹിക്കട്ടെ ♥️
ഒരു ബംപറിൽ വേറൊരു ബംപർ 👏👏👏👍👍👌
Big സല്യൂട്ട് 👍👍👍👍👍
Nalla number aano phone aano mahadevan koduthathu 😂
Proud of you sister 😊
ഇത് ബമ്പർ ചിരിയുടെ തിരിച്ചു വരവ് 👌🌹
Original Pooja Pumber 💕💗
God bless you sister 🙏 ❣️ ente kannu niranju😪😍
Flowers oru kodiyil vanna kuttiya pooja