എഴുത്തിലും അവതരണത്തിലും മഹാ നില നിർത്തുന്ന ശ്രേഷ്ഠത വളരെ വലുതാണ്.... വളരെ ചുരുങ്ങിയ സമയം കൊണ്ട് മഹാ തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ് ഇത്...മാറ്റാരെക്കൊണ്ടും അസാധ്യം എന്ന് തന്നെ പറയാം...എനിക്കൊന്നും സ്വപ്നം കാണാൻ പറ്റില്ല... മഹാ ഞങ്ങൾക്കെന്നും ബമ്പർ മഹാദേവൻ തന്നെ ആണ് 👏👏👏👏
അങ്ങനെ പറയരുത് സുഹൃത്തേ അതിൽ ചിരിക്കാൻ അത്യാവശ്യം ഉണ്ടായിരുന്നു അശ്വിന്റെആ ഒരു ഡയലോഗുകൾ ആണ് ആ സ്കിറ്റിന് ജീവൻ നൽകിയത് അസിനും അമ്മയും ഒക്കെ നമുക്ക് ഒരുപാട് പ്രതീക്ഷകൾ തരുന്ന ടീമുകളാണ് നേരെമറിച്ച് ആ ജയചന്ദ്രൻ മറ്റൊരുത്തൻ ഉള്ള ടീമുകൾ സ്ഥിരമായി ബമ്പർ അടിക്കുന്നത് എന്തിൻറെ പേരിലാണ് എന്ന് പോലും അറിയാത്ത അവസ്ഥയാണ് അതൊക്കെ സ്കിറ്റുകൾ ഒക്കെ മിനിമം നിലവാരം പുലർത്താറുണ്ട് അത്ര ഗംഭീര നിലവാരം പുലർത്തിയില്ലെങ്കിൽ പോലും സാധാരണക്കാരിൽ ചിരി പടർത്താൻ പോകുന്ന പെർഫോമൻസ് അശ്വിൻ കാഴ്ചവെക്കാറുണ്ട്
@@Shivam.1-f6c അതെന്താ അശ്വിനെ പറഞ്ഞാൽ 🙄 മോശം സ്കിറ്റ് ആര് ചെയ്താലും അതിനെ വിമർശിക്കണം... അശ്വിന്റെയും അരുണിന്റെയും വിവാദമായ സ്കിറ്റിനെപ്പറ്റി മറന്നുപോയോ താങ്കൾ 🤷🏽♂️ അല്ല ഇനി അതും "സാധാരണക്കാരെ" രസിപ്പിക്കുന്ന കോമഡി ആണെന്നാണോ താങ്കളുടെ വാദം 🧐 ഞാൻ ഇവിടെ പറഞ്ഞത് നരബലി സ്കിറ്റിനെപ്പറ്റിയാണ്... അതിൽ ഒന്നും തന്നെ കോമഡിയായി തോന്നിയില്ല... ഇതെന്റെ മാത്രം അഭിപ്രായമല്ല.. ആ വീഡിയോടെ കമന്റ് സെക്ഷൻ കണ്ടാൽ മനസിലാകും 😒
this is cheating....manju laugh long time ago....but she did not press button...cheating.....he got bumper....manju pressed second joke.....3rd joke...sabu pressed.....naseer cheated....bring with ammavan joke and smash that old man....tell him to watch his comedy skit ...it waste of time

this is cheating....manju laugh long time ago....but she did not press button...cheating.....he got bumper....manju pressed second joke.....3rd joke...sabu pressed...
You're saying the actual Facts. and that's in a funny way. That's your speciality. You're a great artist. ✨This is an another fact! And I know you're an introvert. But ath performance il kaanikkarillann ariyado ❤.but still if u feel to improve your energyness, it'll be better. It's just only a suggestion man. But still You never fail to entertain everyone ❤. Keep and keep going man. All the veryyy best.
സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഒരു അപേക്ഷ ഉണ്ട്. മനോരമ max application ൽ സ്ഥിരം കാണിക്കുന്ന മുത്തൂറ്റ് ഫിനാൻസിൻ്റെ ഒരു പരസ്യം വളരെ അസഹനീയം ആണ്. ദയവായി ഒഴിവാക്കുക.
ആരു ബമ്പർ തന്നില്ലേലും മഹാദേവന്റെ പെർഫോമൻസിനു ഞങ്ങൾ ബമ്പർ തന്നിരിക്കുന്നു.ഒരുപാടിഷ്ടം പെർഫോമൻസ്
എഴുത്തിലും അവതരണത്തിലും മഹാ നില നിർത്തുന്ന ശ്രേഷ്ഠത വളരെ വലുതാണ്.... വളരെ ചുരുങ്ങിയ സമയം കൊണ്ട് മഹാ തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ് ഇത്...മാറ്റാരെക്കൊണ്ടും അസാധ്യം എന്ന് തന്നെ പറയാം...എനിക്കൊന്നും സ്വപ്നം കാണാൻ പറ്റില്ല... മഹാ ഞങ്ങൾക്കെന്നും ബമ്പർ മഹാദേവൻ തന്നെ ആണ് 👏👏👏👏
Yes correct
Standup comedy alaa... Chettan kurachu karyagal മുഖത്തു നോക്കി പറയാൻ ഉണ്ടായിരുന്നു, അത് അങ്ങ് പറഞ്ഞു ₹15000 kittiyum ചെയ്തു. ലാഭം ആണ് ❤
കോമഡി തരിപോലുമില്ലാത്ത അശ്വിന്റെ നരബലി സ്കിറ്റിനേക്കാൾ എത്രയോ ഭേദമിത് 😌
അതേ
അങ്ങനെ പറയരുത് സുഹൃത്തേ അതിൽ ചിരിക്കാൻ അത്യാവശ്യം ഉണ്ടായിരുന്നു അശ്വിന്റെആ ഒരു ഡയലോഗുകൾ ആണ് ആ സ്കിറ്റിന് ജീവൻ നൽകിയത് അസിനും അമ്മയും ഒക്കെ നമുക്ക് ഒരുപാട് പ്രതീക്ഷകൾ തരുന്ന ടീമുകളാണ് നേരെമറിച്ച് ആ ജയചന്ദ്രൻ മറ്റൊരുത്തൻ ഉള്ള ടീമുകൾ സ്ഥിരമായി ബമ്പർ അടിക്കുന്നത് എന്തിൻറെ പേരിലാണ് എന്ന് പോലും അറിയാത്ത അവസ്ഥയാണ് അതൊക്കെ സ്കിറ്റുകൾ ഒക്കെ മിനിമം നിലവാരം പുലർത്താറുണ്ട് അത്ര ഗംഭീര നിലവാരം പുലർത്തിയില്ലെങ്കിൽ പോലും സാധാരണക്കാരിൽ ചിരി പടർത്താൻ പോകുന്ന പെർഫോമൻസ് അശ്വിൻ കാഴ്ചവെക്കാറുണ്ട്
@@Shivam.1-f6c അതെന്താ അശ്വിനെ പറഞ്ഞാൽ 🙄
മോശം സ്കിറ്റ് ആര് ചെയ്താലും അതിനെ വിമർശിക്കണം...
അശ്വിന്റെയും അരുണിന്റെയും വിവാദമായ സ്കിറ്റിനെപ്പറ്റി മറന്നുപോയോ താങ്കൾ 🤷🏽♂️
അല്ല ഇനി അതും "സാധാരണക്കാരെ" രസിപ്പിക്കുന്ന കോമഡി ആണെന്നാണോ താങ്കളുടെ വാദം 🧐
ഞാൻ ഇവിടെ പറഞ്ഞത് നരബലി സ്കിറ്റിനെപ്പറ്റിയാണ്... അതിൽ ഒന്നും തന്നെ കോമഡിയായി തോന്നിയില്ല...
ഇതെന്റെ മാത്രം അഭിപ്രായമല്ല.. ആ വീഡിയോടെ കമന്റ് സെക്ഷൻ കണ്ടാൽ മനസിലാകും 😒
👍🏼
Nk aswinte skit aahnu kooduthal ishtm ..
കൊള്ളാം മഹാദേവ.. 👏👏👏👏👍പക്ഷേ എവടെയോ എന്തോ.. 🤘👍നീ കിടുവാ 👏👏👏
Bumber adichillelum chettan powliya ....still I like you chettaa❤️❤️❤️
അഞ്ജനെടാ വഞ്ചന 🤣🤣🤣
Nalla rasam undayirinnu powlich bro katta waiting ayirunnu❤️❤️
Superb...👍
#Mahadevan❤️
Mahadevan chetta pani pidich ksheenichapole😊😊
Mahadevan is always Superb in Oru Chiri Iru Chiri Bumper Chiri. Nice Content, always like Mahadevan 👌
Manju chechinte karyam currect aahn mahn ✨️✨️✨️🔥🔥🔥
Bumber inu ollath oke ondayirunu Ath kodukanjatha😢
Ente vaka irikatte bumber... 😁😅🤣
ഗസ്റ്റ് ഹൗസിന്റെ ഉദ്ഘടനം ആണോന്ന് പറഞ്ഞിട്ട് ചിരിക്കാൻ ഒരു brake ആരും ചിരിച്ചില്ല 🙄
ലാസ്റ്റ് പറഞ്ഞ സാധനം പൊളിച്ചു 🤣🤣🤣🙏🙏
Even when Mahadevan doesn't make you laugh, he doesn't bore you. He gives you food for thought. That said, this is one of his lackluster performances.
Mahadevan sooper
അവതരണം pwolichu 🤣🤣
🤣🤣🤣 chetta enniyum para onnuda power akku😍🥰❤️
Mahadevan superaaa......
It's a bumper performance Mahadevan❤️❤️... Manapoorvam mazhavil mahadevane thechh😏🤨
ഞാൻ ഒരുപാട് പ്രതീക്ഷിച്ചു.... 😃
സൂപ്പറായിട്ടുണ്ട്... 😁😁
this is cheating....manju laugh long time ago....but she did not press button...cheating.....he got bumper....manju pressed second joke.....3rd joke...sabu pressed.....naseer cheated....bring with ammavan joke and smash that old man....tell him to watch his comedy skit ...it waste of time
Pl
@@savipv8491 2q
40 sub akan sahyikkamo
മഹാദേവൻ പൊളിയാണ്
ഒരു confidence ഇല്ലായ്മ feel ചെയ്തു മഹാദേവാ..വല്ലാതെ ക്ഷീണിച്ച മുഖവും സംസാരവും .. മഹാദേവന് പോലും അറിമാം ഇത് ബംബർ അടിക്കില്ലെന്ന് .. കൊള്ളാം ..
this is cheating....manju laugh long time ago....but she did not press button...cheating.....he got bumper....manju pressed second joke.....3rd joke...sabu pressed.....naseer cheated....bring with ammavan joke and smash that old man....tell him to watch his comedy skit ...it waste of time
40 sub akan sahyikkamo
@@savipv8491 ha Avar njekkum iyy samadhanappedu
Why you are writing negative comments, please support him.
കൊള്ളാം... ആവറേജ് ആയിരുന്നു...
👍👍👍
It's nice one☺
U are best man
Nallatharunnu mahadeva...2 chiri undarunnu..but they didnt press?
Nalla performance aayirunn
But ntha bumber kodukanjenna manasilakathe
Pwoli👍
Omg stop shaking your head….I’m getting dizzzy 😅
Sambavam Kidu 😍
Naseerka entha buzzer adikaathe comedy undello
Ellarum chirikkunnundarnno pinne bumber kodukkathathentha?
നൈസ് ആണല്ലോ 😂✌🏻🔥
Iyalentha chirikathe thenga pidich porathakanam
അശ്വിൻന്റെ നരബലിക്ക് ബമ്പർ അതിനേക്കാൾ കോമഡിയുള്ള മഹാദേവന്റെ സ്റ്റാൻഡപ്പിന് ബമ്പർ ഇല്ല
This is cheating 😡
ഇത് കൊള്ളാം അടുത്തത് എന്നാ
അസാധ്യമായ കഴിവ് തന്നെ 😂😂
Mahadevan eppozhum adipoli aanu makkale athiloru tharkavum vendaaaaa
Comedy korav aaneelum orupaad kaaryangal ond
Bumber nu ullath undayirunnu,, comedy undayirunnu,, ith manapurvam paninjathaa
Soo good bro!!
Super ✨
No worries man
Polichu muthe
Supperrr
Suppru performance 💫💫💫💫💫💫💫💫💫💫💫💫💫💫💫💖💖💖💖💖💖💖💖💖💖💖💯💯💯💯💯🤓🤓🤓🤓😎😎😎😎😎😎😎😎😎😎😎😎😎😎
Poli saanam
🥰full support
40 sub akan sahyikkamo
Nce content broh
Bumper kodukkarunnu
Good
കഴിഞ്ഞ പ്രാവശ്യം നസീർക്കാനെ ട്രോളിയപ്പോളേ മനസ്സിലായി.. ഇനി മഹാദേവൻ ബംമ്പർ അടിക്കില്ലെന്ന്..
നസീർക്ക പണികൊടുത്തു
Ethil cherikkan valiyathayii onnumilla
Correct
this is cheating....manju laugh long time ago....but she did not press button...cheating.....he got bumper....manju pressed second joke.....3rd joke...sabu pressed...
@@anilmayanad1528
P Kualaw
Poli mutheyyyy
മഹാദേവാ ഇനി നസീറിനെ ട്രോളരുത് , പുള്ളി ഇതു പോലെ എയർപിടുത്തം ആവും......😤😤
..naseer cheated....bring with ammavan joke and smash that old man....tell him to watch his comedy skit ...it waste of time
@@savipv8491 no never it's just part of the show but he can't tolerate it ...
40 sub akan sahyikkamo
You're saying the actual Facts. and that's in a funny way. That's your speciality. You're a great artist. ✨This is an another fact! And I know you're an introvert. But ath performance il kaanikkarillann ariyado ❤.but still if u feel to improve your energyness, it'll be better. It's just only a suggestion man. But still You never fail to entertain everyone ❤. Keep and keep going man. All the veryyy best.
❤
@@mahadevanar07 Glad you read our comments 💗
Kidukachi da 😂
Comedy okkea indalo endha bumper kittattadu???
Super💐
Enthupatti Mahdevaa oru confidence kuravu pole enik thonni
Anjanayude vanjana
സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഒരു അപേക്ഷ ഉണ്ട്. മനോരമ max application ൽ സ്ഥിരം കാണിക്കുന്ന മുത്തൂറ്റ് ഫിനാൻസിൻ്റെ ഒരു പരസ്യം വളരെ അസഹനീയം ആണ്. ദയവായി ഒഴിവാക്കുക.
Adipoli
MoonG!
നന്നായിട്ടുണ്ട്.... പക്ഷെ എന്നത്തെയും പോലെ ഒരിത് ഇല്ലാ.....
Lack of confidence കാണാനുണ്ട്....പിന്നെ ഒരു അസുഖമുള്ള പോലെ യുണ്ട് മുഖം....
👍👍👍👍👍👍👍👍👍👍
bumper adichu vattu aayi poyi
Aaahaaa vayalar ezhuthuoo ith pole videoyk caption!!
40 sub akan sahyikkamo
ഇതില് എന്താ ചിരിക്കാൻ ഉള്ളത് ഇ ചിരി റെക്കോർഡ് ചെയ്ത് വച്ചിരികനോ
Ah❤🍇🌟Investigation Time an problem Th@nne
Bgm not suiting
😍😍
Ntha Nazeerkka chirikkatte?
വേണമെങ്കിൽ ബബ്ബർ കൊടുക്കാം 🌹
എന്തോ എവിടെയോ ഒരു പ്രശ്നം.
😂
Mahadeva Eppozhum Ore Pole Bumber Adikkan Aarkkum Sadhikkukayilla. Kazhinjathine Kurichu Chinthikkenda Iniyum Avasaranghal Kittum.Enikku Ishttappettu.Oramma
😃😃😃
Superrr 🥰❤️
He looks tired
😅😆😄
❤️❤️❤️❤️
Mahadevanu youtube channel undo
❤️
@@mahadevanar07 subscribed 😜😜
ദൈവമേ ഇത് എല്ലാവർക്കും കിട്ടുന്ന പണിയാണല്ലേ വിഷിംഗ് വീഡിയോ .
ഞാൻ കരുതി എനിക്ക് മാത്രമേ പണി കിട്ടുന്നുള്ളൂന്ന്
അശ്വിന്റെയും അമ്മയുടെയും പരിപാടി തീരെ ബോർ ആണ് എന്നാലും നസിർ അവർക്ക് ബമ്പർ കൊടുക്കും. നല്ലതിനൊന്നും കൊടുക്കത്തുമില്ല
Avarage ....!
Fun elements undarunnu
മഹധവൻ്റെ ചലി അടി കഴിഞ്ഞു
Eni Adutha video venamenilla
Endhaa idh
Nazeerkka kurachu over aanu
*****09-11-2022****
Edil mahadevan down anallo
ഏറ്റവും കോമഡി ഇല്ലാത്ത പെർഫോമൻസ് സ്റ്റാൻഡ് up ആണ്.എല്ല standupum waste
Mahadeva comedy kuravayirunnu
over confidence enkilum kollam
Aswin maha bore
Pora