Best stand up performer Award | Mahadevan | Mazhavil Chiri Awards 2022

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1 тыс.

  • @mahadevanar07
    @mahadevanar07 2 года назад +7641

    Thank you everyone!✨❤️

  • @sakkeerkka
    @sakkeerkka 2 года назад +259

    മഹാദേവൻ... Big salute... അർഹതപ്പെട്ട അവാർഡ്... മോൻ അവതരിപ്പിച്ച സോഷ്യൽ മീഡിയ തീം കണ്ടപ്പോൾ തന്നെ അവാർഡ് പ്രതീക്ഷിച്ചിരുന്നു...

  • @shafeerps4197
    @shafeerps4197 2 года назад +612

    മലയാള ത്തിലെ ഏറ്റവും നല്ല സ്റ്റാൻഡ് അപ്പ്‌ ആർട്ടിസ്റ്റ് ആയ 💕റിമി 💞 തന്നെ ഈ സമ്മാനം മഹാദേവിന് കൊടുത്തതിൽ വളരെ സന്തോഷം 👌

    • @remanip2682
      @remanip2682 2 года назад +3

      🎊✌🏻

    • @csa6632
      @csa6632 2 года назад +2

      In

    • @jonsonkharafi7617
      @jonsonkharafi7617 2 года назад

      എങ്ങനെ എങ്ങനെ? അപ്പ സാറിന് സ്റ്റാൻഡ് അപ്പ് കോമഡിയേപ്പറ്റി അഗാധ ജ്ഞാനം ഉണ്ടെന്ന് മനസ്സിലായി. അല്ല റിമിയെ ഉപമിച്ചതുകൊണ്ടാണ് പറഞ്ഞത്. റിമി എന്നുപറഞ്ഞാൽ jump up കോമഡി അല്ലേ? ഏതായാലും തുടക്കത്തിൽ തന്നെ റിമിക്ക് കൊടുക്കാനുള്ളത് കൊടുത്തു. കിട്ടാനുള്ളത് വയറുനിറയെ കിട്ടിയ റിമിയും ഹാപ്പി. പറ്റിയ ഒരു മൊതല് തന്നെ.

    • @vinayanvinu5620
      @vinayanvinu5620 2 года назад

      Sathyam 👍

    • @jomysojan9057
      @jomysojan9057 2 года назад

      Congratssss Mahadev

  • @zainabasaleem5634
    @zainabasaleem5634 2 года назад +122

    Mahadevan ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹🌹

  • @sulekasaji9951
    @sulekasaji9951 2 года назад +114

    മഹാദേവൻ മോനെ നിനക്ക് അർഹതപ്പെട്ടതാണ് ഈ അവാർഡ് 🌹🌹🌹🌹🌹🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹👍👍👍👍😀😀😀കുവൈറ്റിൽ നിന്ന് ഒരു ചേച്ചി ok

  • @radhakaruparambil2264
    @radhakaruparambil2264 2 года назад +465

    മഹാദേവൻ കീ ജയ് ✊️ ഒരുപാട് സന്തോഷം മഹാദേവന് അവാർഡ് കിട്ടിയതിൽ.

  • @കുറവിലങ്ങാട്ടുകാരൻ

    പിഷാരടി മച്ചാനാണ് ഈ സ്റ്റാൻഡ് up ജനഹൃദയങ്ങളിൽ എത്തിച്ചത്.... ഈ പിള്ളേരും പൊളിയാണ്

    • @renjith7396
      @renjith7396 2 года назад +3

      appo jayaraj warrioro?????? annu pisharody janichattilla

    • @കുറവിലങ്ങാട്ടുകാരൻ
      @കുറവിലങ്ങാട്ടുകാരൻ 2 года назад +2

      @@renjith7396 അപ്പാപ്പന്റെ കാലത്ത് ഉള്ളവരുടെ കാര്യം അല്ല ഈ കാലഘട്ടത്തിൽ.... കേബിൾ ട്.വി... മറ്റും പോപ്പുലർ ആയി കഴിഞ്ഞു

    • @renjith7396
      @renjith7396 2 года назад +1

      @@കുറവിലങ്ങാട്ടുകാരൻ Enna anganr parayu allathe pisarody ane stand up kond vannath ennu parayaruth...jayaraj warrior ane keralathil adyam ayi ith cheyunnath

  • @vnk6270
    @vnk6270 2 года назад +494

    ഒരുപാട് സന്തോഷം നൽകുന്നു അഭിമാനം ഏകുന്നു ഈ അംഗീകാരം കാണുമ്പോൾ... ❤️ദേവൻ ❤️

  • @arshadirikkurarshadirikkur2665
    @arshadirikkurarshadirikkur2665 2 года назад +43

    എനിക്ക് ഇഷ്ടം മഹാദേവൻ അർഹിക്കുന്ന അവാർഡ് തന്നെ ആണ് മഹാദേവൻക് 🥰🥰🥰💞💞💞💚💚💚

  • @nuzz2659
    @nuzz2659 2 года назад +638

    മഹാദേവന്റെ comedys എല്ലാം പക്കാ ആണ് ഒരു ഒഴുക്കിൽ അങ്ങനെ ആസ്വദിക്കാൻ pattum... 😇💥🔥മറ്റുള്ളവരെയേക്കാൾ diserving ആണ് മഹാദേവൻ ❤❤❤

  • @itsmesofi5226
    @itsmesofi5226 2 года назад +111

    മഹാദേവൻ നിങ്ങൾ നല്ലൊരു മനസിന് ഉടമയാണ് ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @raseenanazeer7187
    @raseenanazeer7187 2 года назад +302

    എനിക്കേറ്റവും ഇഷ്ടം മഹാദേവന്റെ പെർഫോമൻസ് തന്നെ ആണ്. John jo യും അടിപൊളിയാ. പിന്നെ ശശിയുടെ ഒരു പെർഫോമൻസ് style കൂടെ ഇഷ്ടാ 😍😍

  • @ajay_motorider
    @ajay_motorider 2 года назад +162

    Well deserved award 💜
    1. Mahadevan
    2. John jo

  • @Truewaythink
    @Truewaythink 2 года назад +27

    മഹാദേവ നീ ശരിക്കും ഒരു മഹാദേവൻ തന്നെയാണ്

  • @shajahanhamsa6190
    @shajahanhamsa6190 2 года назад +155

    ജോൺ and മഹാദേവൻ ഒരുമിച്ചു അർഹിച്ചിരുന്ന അംഗീകാരമാണ് ഇത്

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +121

    അർഹിച്ച അങ്ങികാരം ❤❤

  • @manusmilingshadow5358
    @manusmilingshadow5358 2 года назад +70

    ❤മഹാ.❤....ഒരു തിരിച്ചറിവ് ആണ് കഴിവുകളെയും സ്വപ്നങ്ങളെയും മനസ്സിൽ ഒതുക്കാതെ കാലത്തിനൊപ്പം കുതിക്കുന്നവർക്കുള്ളതാണ് ഈ ലോകം എന്ന തിരിച്ചറിവ്.... I am Really Proud of You Dear Maha❤❤❤💪💪💪

  • @jincyshaju6627
    @jincyshaju6627 2 года назад +100

    ഒത്തിരി സന്തോഷം മഹാദേവന് e award കിട്ടിയതിൽ he really deserve it👏👏👏

  • @rasiyahashim6910
    @rasiyahashim6910 2 года назад +447

    Rimy took that moment to the next level! That makes her special

  • @sitharakarakkunnathu801
    @sitharakarakkunnathu801 2 года назад +150

    Aneez, jhon, mahadevan 3 പേരെയും ഇഷ്ടം ആണ് ♥️♥️♥️♥️♥️😍😍😍😍

  • @Richu180
    @Richu180 2 года назад +336

    Favourite stand up comedian😍
    Mahadevan❤Brilliant Guy🔥

  • @roseflower414
    @roseflower414 2 года назад +107

    He deserves this award...
    Congratulations 👏🏻👏🏻👏🏻

  • @ashrafmry1971
    @ashrafmry1971 2 года назад +201

    അർഹിക്കുന്ന അംഗീകാരം...അഭിനന്ദനങ്ങൾ മഹാദേവൻ 🥰🌹🌹👍👍

  • @sahiraanees5278
    @sahiraanees5278 2 года назад +50

    അർഹിച്ച അംഗീകാരം മഹാദേവന്😍

  • @shebaabraham687
    @shebaabraham687 2 года назад +37

    അമിതാബച്ചൻ സൂപ്പർ മഹാദേവനും സൂപ്പർ 👍

  • @mylifemyrule4727
    @mylifemyrule4727 2 года назад +390

    അയ്യോ ഞാൻ വിചാരിച്ചു അമിതാഭ് ബച്ചൻ ഒറിജിനൽ ആണന്നു 😜😜😜

  • @abhijithbkrishna5507
    @abhijithbkrishna5507 2 года назад +94

    So simple, so genuine, ....Mahadevan... U deserve it.... Hope to see u more on the screen......👍

  • @rameesaalavudheen6937
    @rameesaalavudheen6937 2 года назад +60

    ആകെ ഇഷ്ടവുള്ള ഒരു contestent aan mahadevan 👍🏻🥰

  • @benjaminjoy1687
    @benjaminjoy1687 2 года назад +66

    എന്തൊക്കെ പറഞ്ഞാലും റിമി ചേച്ചി പാടുന്ന ആ clear voice❤

  • @muhammedsaleel9854
    @muhammedsaleel9854 2 года назад +18

    Ufff, that kind of down to earth gesture from mahadevan

  • @athira9953
    @athira9953 2 года назад +1

    Ente ponnetta... Ningal poliyanuttooo... Ethra kandalum mathivaratha orupadu comedykal sammanichathinu nannii... Eniyum orupadu chirippikkan kazhiyatte..

  • @nandu6221
    @nandu6221 2 года назад +41

    ഏറ്റവും സന്തോഷം കണ്ടത് അനീസിൽ ആണ്

  • @Saleesydays
    @Saleesydays Год назад +2

    Avagashiyoude kayell thanne vannu chernnu🤝🤝🤝♥️♥️♥️♥️♥️

  • @diyavinod7510
    @diyavinod7510 2 года назад +63

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മഹാദേവ

  • @Indiancitizen007
    @Indiancitizen007 2 года назад +119

    ഞാൻ ആദ്യം വിചാരിച്ചത് അമിതാഭ് ബച്ചൻ ഒറിജിനൽ ആണെന്നാണ് 😂വിളിച്ചു വരുത്തി മൈൻഡ് ചെയ്യാതെ റിമി ടോമിയേ കൊണ്ടു അവാർഡ് കൊടുത്തപ്പോൾ ആണ് മനസിലായത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന കാര്യം..

    • @libimathew9787
      @libimathew9787 2 года назад +7

      Sathyayum...njnum

    • @savithasavitha1467
      @savithasavitha1467 2 года назад +2

      ഞാനും കുറെ പ്രാവശ്യം ചോദിച്ചു മക്കളോട് ഒർജിനൽ ആണോന്ന്

    • @lijinaleshmaj5151
      @lijinaleshmaj5151 2 года назад +9

      Sathyam njanum ennit comment noakn vannatha aarelum e dout parayunnundo ennu

    • @jaimoledaniel1002
      @jaimoledaniel1002 2 года назад +2

      സത്യം. ഞാനും വിചാരിച്ചു

    • @krishnakumarp3963
      @krishnakumarp3963 2 года назад

      Ys

  • @bindusanthosh4373
    @bindusanthosh4373 2 года назад +14

    മോനെ ഇനിയും അവാർഡുകൾ കിട്ടട്ടെ.... ഒരു പാട് പേര് ഉണ്ടെങ്കിലും നിന്റെ പെർഫോമൻസ് വേറിട്ട ശൈലി ആണ്. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @abiyajames9431
    @abiyajames9431 2 года назад +1

    Mahadevante chiri... Oru rakshayila

  • @resmirajeev4626
    @resmirajeev4626 2 года назад +24

    Mahadevan arhicha ageekaram my fvrt standup commedian

  • @Vishnu-ez2xz
    @Vishnu-ez2xz 2 года назад +27

    വാര്യര് പറഞ്ഞ പോലെ ഇനി അവന്റെ കാലമല്ലേ.... ♥️

  • @sarathbabu9634
    @sarathbabu9634 2 года назад +16

    ആ ചിരിക്കും കൊടുക്ക് ഒരു അവാർഡ് 💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @woundofLove
    @woundofLove Год назад +1

    മഹാ..... ദേവാ..... Congrats 🙌👌🏻👌🏻👌🏻👌🏻👌🏻🥰🥰

  • @ranjukrishna2487
    @ranjukrishna2487 2 года назад +35

    എല്ലാ പെർഫോമൻസിനും ബമ്പർ അടിച്ച " bumber Mahadevan"🥰 congrats bro🥰❤️❤️

  • @ratheeshraveendran8148
    @ratheeshraveendran8148 2 года назад +30

    അർഹതക്കുള്ള അംഗീകാരം 🥰🥰👌👌

  • @sukanyasudhakaran4759
    @sukanyasudhakaran4759 2 года назад +5

    Ithil mahadevan thanne kittanam ennarunnu njn eppolum prarthiche chettante mathram standup thiranjeduth kanuka ennathan nte parupadi congrats chettaaa❤️❤️❤️💋💋😘😘

  • @harifkpharif1007
    @harifkpharif1007 2 года назад +1

    മഹാദേവൻ സൂപ്പർ തന്നെ. നമ്മുടെടെയൊക്കെ ചെറുപ്പകാലത്തെ മഹാനടൻ അമിതാ ബച്ചൻ, സാറിനെ ഒരു വില കൽപിക്കാത്തത് പോലെ എനിക്ക് തോന്നി. നിങ്ങൾക്കോ ?

  • @solodreamergeejay534
    @solodreamergeejay534 2 года назад +6

    Sho karayippikkalle Mahadeva we really love you..... You are amazing

  • @speakingmedia7641
    @speakingmedia7641 2 года назад +76

    Rimmi chechi🔥🔥🔥🔥

  • @stellababu1892
    @stellababu1892 2 года назад +36

    Mahadevan deserve it
    Real selection.
    Simple. With smile performance.
    Immede Trichur Jhon also no. 1
    Al most Al others also good.
    Al the best

  • @asmfathih5524
    @asmfathih5524 Год назад +2

    കൊച്ചുകുട്ടിയെ പോലെയുള്ള മഹാദേവൻറെ നിഷ്കളങ്കത

  • @sheemathytp3347
    @sheemathytp3347 2 года назад +12

    ഒത്തിരി സന്തോഷം മഹാദേവൻ star 😍😍😍😍😍🙏🏻🙏🏻അടിച്ചു mone

  • @saumiaji89
    @saumiaji89 2 года назад +15

    മഹാദേവന്റെ സൗണ്ട് അതാണ് മോനെ പൊളി.. Aa വോയിസ്‌

  • @KISWAHLADIESOUTFITS
    @KISWAHLADIESOUTFITS 2 года назад +6

    Mahadevante manassu .orupaad nanma nirangathaanu super broiii
    Orupaadu uyarathil ethatte .allam kaathu kaanaarund .A class yathra okke powliyaaati broiii

  • @ammaluzz1775
    @ammaluzz1775 Год назад +1

    Adipowli ✨️✨️✨️✨️

  • @sabnanazer2195
    @sabnanazer2195 2 года назад +5

    മഹാദേവൻ my bro you are സൊ simple and humble. ❤❤rimu love you dr

  • @ajithkvarghese6445
    @ajithkvarghese6445 2 года назад +25

    You deserve it 😍 mahadevan muthannu

  • @naird25
    @naird25 2 года назад +90

    Wishing Mahadevan many more success in life. His humility will take him much ahead in life 👍👍

  • @georgepthomas483
    @georgepthomas483 2 года назад +1

    Athannnu mahadevnntaee nannma....Vanna vazhi maranillallo...kudae ullawaerrannuom ❤️

  • @kiranktm8992
    @kiranktm8992 2 года назад +8

    My fav standup comedian...mahadevane tumpnail il kanumpol thanne oru santhoshavaaa🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @haneeshaselma6280
    @haneeshaselma6280 2 года назад +2

    Rimi enikk vayya eppozum edh vedhiyilum positive tharunnoral. 😍😍😍

  • @sreeresmiks4923
    @sreeresmiks4923 2 года назад +55

    He really Deserve it🔥

  • @sajithktri
    @sajithktri 2 года назад +31

    He really deserve it🥰👏🏻👏🏻👏🏻

  • @safaguyssssssvlog5966
    @safaguyssssssvlog5966 2 года назад +14

    Mahadevan you deserve it!💗👏🏻

  • @maheshmohan7337
    @maheshmohan7337 2 года назад +28

    അർഹതക്കുള്ള അംഗീകാരം 😍

  • @dhilshadmuthu4896
    @dhilshadmuthu4896 2 года назад +4

    Jeo'.mahadevan 'anees' aneeta 🔥🔥 4ലും തീപ്പൊരി ഐറ്റങ്ങൾ🎉🎉.

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty Год назад +1

    Arhathakkulla Angeekaram ❤❤❤❤

  • @nuzz2659
    @nuzz2659 2 года назад +94

    Innocence ആണ് മഹാദേവിന്റെ മെയിൻ 💥🔥😇

  • @sreelathap6239
    @sreelathap6239 2 года назад +9

    അഭിനന്ദനങ്ങൾ 👏👏👍🏻👍🏻

  • @vijikottackal1775
    @vijikottackal1775 2 года назад +5

    Mahadevan so humble.... Let you go high...high and higher...

  • @smijokurian6361
    @smijokurian6361 2 года назад +6

    Hello guys..
    ഒക്കത്തു കേറി ഇരിക്കല്ലേ ഗയ്‌സ് 😄😄😄🤣🤣🤣റിമി chechi 👍🌹🌹👍

  • @ammoosammu4935
    @ammoosammu4935 2 года назад +3

    Rimu your so sweet mahadevan super ❤️❤️

  • @sajithajkjayakrishnan3767
    @sajithajkjayakrishnan3767 2 года назад +1

    Mshadhevan... congrats mone....arhichathu thannayaa...god bless you...

  • @devakidevi9820
    @devakidevi9820 2 года назад +8

    Rimuvine kandathu kondu mathram ithu kanda njan👍i❤️rimu😘

  • @rivin999
    @rivin999 2 года назад +2

    അവനതു 100% അർഹിക്കുന്നു.. 💐💐💐🔥🔥🔥 Cngrts da.. Stay blessed❤️❤️❤️

  • @thakkudu_minnus3151
    @thakkudu_minnus3151 2 года назад +4

    I like ur performance
    mahadev
    Congrats👏👏

  • @missiriyamichu4720
    @missiriyamichu4720 2 года назад +1

    Stand up videos il enikk ettavum ishttapettath mahadevan aan 😙😙😍

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +3

    Mahadevan😍😍😍💐💐💐🙏🙏😘😘😘❤️❤️

  • @susanjohn1126
    @susanjohn1126 2 года назад +9

    You deserve that dear.👍👍🥰🥰. God bless u more 🙏🙏

  • @rizasalam1997
    @rizasalam1997 2 года назад +12

    ❤️His innocence😍👏

  • @rasilulu4295
    @rasilulu4295 2 года назад +24

    അർഹിക്കുന്ന അംഗീകാരം 👍👍👍👌👌👌👌👍 🔥🔥🔥🔥🔥❤👏👏

  • @annammapunnackattu8563
    @annammapunnackattu8563 2 года назад +44

    Mahadevan you deserved.

  • @ambilysubhash814
    @ambilysubhash814 2 года назад +12

    Fantastic moment, super achievement🌹🌹🌹🌹🌹

  • @nandanavinod9007
    @nandanavinod9007 2 года назад +133

    Mahadevan deserved it🌟🌟

  • @fathimapathus4100
    @fathimapathus4100 2 года назад +2

    ഉയരങ്ങളിൽ 🤲യത്തട്ടെ 👍

  • @yousufhamad9600
    @yousufhamad9600 2 года назад +13

    Congrats Mahaadevan ,,👏👏
    ഈ പരിപാടിയിൽ അമിതാബ് ബച്ചൻ സാറിനെ കണ്ടു. ഇത്രയും ലോകം അറിയപ്പെടുന്ന ഒരു മഹാനാടനെ ഒരു റെസ്‌പെക്ട് നൽകാതെ സ്റ്റേജിൽ നിർത്തിയ പോലെ തോന്നി

    • @techspace-uae
      @techspace-uae 2 года назад +4

      ശരിക്കും ബച്ചനല്ല എന്നാണ് തോന്നുന്നത്

    • @anazpkl
      @anazpkl 2 года назад +1

      എനിക്കും തോന്നി ബട് അത് ഡ്യൂപ്ലി

    • @yousufhamad9600
      @yousufhamad9600 2 года назад +1

      @@anazpkl Correct. Just now only i noticed that. he is duplicate Amithab Bachan but he look like the real batchan sir

  • @sathykumari3827
    @sathykumari3827 2 года назад +1

    yes Rimi kutty Ambika evarude character sathyasandham, R8mi mole ❤, Mahadevan Godbless you mone🙏🙏🙏🙏

  • @KERALAVlogs554
    @KERALAVlogs554 2 года назад +3

    mahadevan chattan uyir poli stand up comedy man ♀️❤️♥️💎💎 Love you chatta

  • @mannadaniel9406
    @mannadaniel9406 2 года назад +2

    മഹാദേവന് അർഹത പെട്ടത് തന്നെയാ ഈ അവാർഡ് 💯💯💯💯

  • @rajeshnnair7137
    @rajeshnnair7137 2 года назад +5

    മഹാദേവൻ അടിപൊളിയാ സൂപ്പർ 👍👍👍👍👍

  • @ourqatar
    @ourqatar 2 года назад +17

    Mahadhevan 🤍deserved it …I like his videos more than others…he is very tallented 💐💐

  • @welkinmedia4813
    @welkinmedia4813 2 года назад +4

    ഹായ് മഹാദേവ് പവർ 👌കളർ 🥰👌

  • @ameyavinod3745
    @ameyavinod3745 2 года назад +1

    Love you da

  • @josephal938
    @josephal938 2 года назад +70

    പാവം അമിതാഭ് ബച്ചൻ!
    വല്ലാത്തൊരു അവസ്ഥ

    • @_i6465
      @_i6465 2 года назад

      Crct🥲

    • @jishasam2901
      @jishasam2901 2 года назад +4

      Hindi aanelum adhehathinu samsarikan kurachu time kodukaamairunnu

    • @ayishasubair169
      @ayishasubair169 2 года назад +12

      അത് orginal ഒന്നുമല്ല

    • @vineeshkc3260
      @vineeshkc3260 2 года назад +3

      Nirthi angu apamaikuvallayirunno

  • @psclearningtipsntricks3692
    @psclearningtipsntricks3692 2 года назад +11

    ഒരു പാട് സന്തോഷം തോന്നിയ നിമിഷം

  • @bindhukrishna8429
    @bindhukrishna8429 2 года назад +4

    Congratulations mahaadevan u r the best comedian❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍

  • @sudhaashokan5705
    @sudhaashokan5705 2 года назад +2

    മഹാദേവാ മോനെ സന്തോഷം മോനെ. Super 💕💕💕💕💕❤❤❤❤

  • @rathishabraham8093
    @rathishabraham8093 2 года назад +25

    CONGRATSS MAHADEVAAA

  • @user-fy3iy5xd6g
    @user-fy3iy5xd6g 2 года назад +1

    ജനങളുടെ മനസ്സിൽ ഉള്ളആൾക് തന്നെ കൊടുത്തു ☺️🥰

  • @noorudheennooru19
    @noorudheennooru19 2 года назад +7

    ചേച്ചി US ൽ ഉള്ള stantup comady ഞങ്ങൾക്ക് മനസിലാക്കൂല്ലാ കാര്യം അത് inglish ആയിരുന്നു 😄ഇത് മലയാള മായതു കൊണ്ട് ഞങ്ങൾക്ക് മനസിലായി ഞങ്ങൾ ചിരിച്ചു സ്വീകരിച്ചു 😂😂

  • @aneeshbrobin
    @aneeshbrobin Год назад +1

    മഹാദേവൻ uyir♥️♥️♥️

  • @mayavillu2105
    @mayavillu2105 2 года назад +19

    മഹാദേവൻ പറഞ്ഞ പോലെ മറ്റുള്ളവരുo അടിപൊളി ആണ് അവർക്കുo കിട്ടി ഇല്ലല്ലോ എന്ന ഒറ്റ ടെൻഷൻ മാത്രം ഒള്ളു സന്തോത്തിന്ടെ ഇടയിൽ എന്തോ ഒരു സങ്കടം പോലെ