ഓപ്ഷൻസ് മാത്രം നോക്കി ശരിയുത്തരം എഴുതാം! 😎 | LDC Mains English | Kerala PSC English Tricks

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ഓപ്ഷൻസ് മാത്രം നോക്കി ശരിയുത്തരം എഴുതാം! 😎 | LDC Mains English | Kerala PSC English Tricks
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ: bit.ly/entri-y...
    നിങ്ങളുടെ പഠനത്തിൽ ഒരു മെന്‍ററുടെ സഹായം ആവശ്യമാണോ? Call/WhatsApp: +918137090777
    How to use Entri effectively: • ദിവസം 3 മണിക്കൂർ ഇങ്ങന...
    Join our Telegram Group: bit.ly/entriap...
    Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
    Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
    Kerala PSC Technical Exams:
    Related videos
    Pradeep Mukhathala's Important 105 Topics: • PSCക്ക് ഉറപ്പായും പഠിച...
    Pradeep Mukhathala on How to Crack LDC Exam: • LDC 2020 എളുപ്പത്തിൽ ന...
    Top 10 Tricks & Tips to Start Your Exam Preparation with 10x speed: • ഈ 10 കാര്യങ്ങൾ ഒന്ന് പ...
    Upcoming Exams on 2019-2020: • Upcoming Kerala PSC Ex...
    -------------------------
    About Entri
    Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS, and Banking Exams
    Why Entri
    Entri App is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course Offered by Entri
    Kerala PSC VEO (Village Extension Officer)
    Kerala PSC Secretariat Assistant
    Kerala PSC Laboratory Assistant
    Kerala Administrative Service
    Kerala PSC Company Corporation Board Assistant
    Kerala PSC University Assistant
    Kerala PSC LDC
    Village Field Assistant
    Police Constable
    Last Grade Servant
    Sub Inspector of Police
    Excise Inspector
    KSRTC Conductor
    Technical Exams
    Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

Комментарии • 2,2 тыс.

  • @entriapp
    @entriapp  3 года назад +64

    സുജേഷ് പുറക്കാട് നയിക്കുന്ന LGS Gold Revision Batch October 15ന് Entri Appൽ ആരംഭിക്കുന്നു.
    നിങ്ങളുടെ വിജയം ഉറപ്പാക്കാൻ ഇപ്പോൾ തന്നെ Join ചെയ്യൂ: entri.me/plans/?id=742
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+917012133720

    • @AA-jb2cr
      @AA-jb2cr 3 года назад +3

      LDC Indo sujesh sirnte.??

    • @MCB627
      @MCB627 3 года назад

      Thank you

    • @suvithavijayan2812
      @suvithavijayan2812 3 года назад

      Thank u sir superb class

    • @aneeshkm7090
      @aneeshkm7090 3 года назад

      സൂപ്പർ ക്ലാസ്സ്‌ തുടരണം ഇതുപോലുള്ള ക്ലാസുകൾ 👍

    • @lekshmi5005
      @lekshmi5005 3 года назад

      Super classs

  • @nanduteckey2340
    @nanduteckey2340 3 года назад +171

    ഞാൻ രഞ്ജിത് സാറിന്റെ offline ക്ലാസ്സിൽ ഇരുന്നിട്ടുള്ള കുട്ടിയാണ് .എനിക്ക് english വലുതായിട്ടൊന്നും അറിയില്ലായിരുന്നു .സാറിന്റെ class attend ചെയ്തതിനു ശേഷമാണ് എനിക്ക് ഇംഗ്ലീഷിൽ നല്ല marks score ചെയ്യാൻ സാധിച്ചിട്ടുള്ളത് . ഒന്നുമറിയാത്തവർക്കും marks easy ആയി വാങ്ങാൻ നമ്മുടെ സാറിന്റെ class ഉപകാരപ്പെടും .സാറിന്റെ student ആയത് കൊണ്ട് വെറുതെ പറയുന്നതല്ല .എന്റെ അനുഭവത്തിലൂടെ എനിക്കുണ്ടായ improvement കൊണ്ടാണ് ഇങ്ങനെ ഇവിടെ comment ഇടാൻ എനിക്ക് തോന്നിയത് .Thank you sir ,God bless you.

  • @vivekr1966
    @vivekr1966 3 года назад +233

    ഇതുപോലെ ഒരു കിടിലൻ സാറിനെ ഞങ്ങൾക് മുൻപിൽ അവതരിപ്പിച്ച...ടീം എൻട്രി ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥💥💝

  • @devilakshminatarajan9795
    @devilakshminatarajan9795 3 года назад +84

    സാറുടെ സംസാരം കേട്ടിട്ട് മുകേഷിനോട് സാമ്യം തോന്നിയാൽ സ്വാഭാവികം മാത്രം😂😂. സർ വളരെ നല്ല ക്ലാസ് ആയിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഞങ്ങളെ പോലുള്ളവർക്ക് അനുഗ്രഹമാണ് താങ്കളെ പോലുള്ളവരുടെ ക്ലാസ് കൾ . ഇനിയും ഒരുപാട് ക്ലാസുകൾ ചെയ്യാൻ കഴിയട്ടെ ! ❤️❤️

  • @Shafichjifri
    @Shafichjifri Год назад +35

    Ldc 2024 നും ഇതുപോലെയുള്ള ക്ലാസ്സുമായി സർ വരും എന്ന് പ്രതീക്ഷിക്കുന്നു

  • @lokeshk1459
    @lokeshk1459 2 года назад +4

    നല്ല ക്ലാസ് ആയിരുന്നു സാർ ഇംഗ്ലീഷ് കുറച്ചു മനസ്സിലാവുന്നുണ്ട് എങ്ങനെയെങ്കിലും ssc പാസായാൽ മതി thank you sir🫂♥️

  • @visvin3838
    @visvin3838 3 года назад +101

    സർ എല്ലാ ദിവസവും ക്ലാസ്സ് കിട്ടിയാൽ........എക്സാം വരെ എങ്കിലും വളരെ ഉപകാരമായിരുന്നു 🙏🙏🙏

    • @RK-ig4bw
      @RK-ig4bw 3 года назад +6

      Sure

    • @krishnakurup434
      @krishnakurup434 3 года назад

      @@RK-ig4bw sirinte class pettannu manassilavum.thanks sir

  • @shehinaniyas219
    @shehinaniyas219 3 года назад +47

    ഈ അവസാന നിമിഷത്തിലെ സർ ന്റെ ക്ലാസുകൾ ഞങ്ങളെ പോലുള്ള students നു ഒരു മുതൽക്കൂട്ടാണ്.. നന്ദി sir 💐

  • @VJ-2024
    @VJ-2024 3 года назад +33

    ഇനിയും ഇത്തരം ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. ഗ്രാമർ അറിയാത്ത എന്നെ പോലെ ഉള്ളവർക്ക് ഇ ക്ലാസ്സ്‌ വലിയ അനുഗ്രഹമാണ്

  • @deejabiju7640
    @deejabiju7640 3 года назад +2

    Sir എനിക്ക് 9 mark കിട്ടി. Sirnodu എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഞാൻ hallil കേറുന്ന മുന്നേ sirnte class കണ്ടിട്ടാണ് കേറിയത്. Thankyou sir. എനിക്ക് english തീരെ അറിയാത്ത ആളാണ്. 🙏🙏🙏

  • @achunichu6011
    @achunichu6011 3 года назад +1

    Sir valare simple aanu.pakshe sirinte english powerful aanu.inganepoyal njan english paikkum🥰🥰🥰

  • @satheeshau6589
    @satheeshau6589 3 года назад +80

    ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ. നന്ദി sir, കൂടുതൽ ക്ലാസുകൾ വേണം

    • @afsalkakkattu2659
      @afsalkakkattu2659 3 года назад +1

      Thank you so much sir. Inniyum ithupolathe classukal cheyane sir. Nannyit manasilakunud

  • @Dew333
    @Dew333 3 года назад +56

    🙏. സർ എക്സാം ne മുൻപ് ഇത് പോലെ യുള്ള കൂടുതൽ ക്ലാസ്സ്‌ തന്ന് ഞങ്ങളുടെ കൂടെ ഉണ്ടാവണം..

  • @preethip.spreethip.s7058
    @preethip.spreethip.s7058 3 года назад +6

    കൊള്ളാം... Sir.. നന്നായി മനസിലാകുന്നു... മടുപ്പിക്കാതെ പിടിച്ചിരുതുന്ന style... Excellent ✨️

  • @ictechkply9795
    @ictechkply9795 3 года назад +4

    സാർ, ഈവൈകിയ വേളയിൽ എത്രയും effert എടുത്ത ഞങ്ങളെ പഠിപ്പിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏

  • @saju9217
    @saju9217 3 года назад +1

    ഇംഗ്ലീഷ് ഇഷ്ടമാക്കി തന്നതിന് ഒരുപാടു നന്ദിയുണ്ട്. ഇപ്പോ grammar നോട് ഇഷ്ടം തോന്നി തുടങ്ങി. 🙏🙏🙏

  • @sreelakshmi.900
    @sreelakshmi.900 3 года назад +13

    സാർ നല്ല ക്ലാസ്സ്‌. ഇനിയും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍👍

  • @ajitachu74
    @ajitachu74 3 года назад +10

    Sir അടുത്ത ക്ലാസിനു വേണ്ടി കാത്തിരിക്കുവാ. എത്രയും വേഗം ക്ലാസ്സ്‌ കിട്ടിയാൽ വല്യ ഉപകാരമായി.
    Class 💙😍🥰😍❣️😍😍🖤🖤🤩👏👏👏

  • @vineethaav6652
    @vineethaav6652 2 года назад +5

    ഇംഗ്ലീഷിനെ സ്നേഹിച്ചു തുടങ്ങി 🥰 നന്ദി സാർ 🙏

  • @adwaithsyam6074
    @adwaithsyam6074 3 года назад +1

    Wow super ക്ലാസ്സ്‌ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @athiraks9355
    @athiraks9355 3 года назад +1

    Sirnte samsaram kelkkan nalla rasamaanu....bayankara innocence feeel cheyyunnu🥰

  • @mohammadfaisalpadanilam3327
    @mohammadfaisalpadanilam3327 3 года назад +5

    ആത്മാർത്ഥമായി പറയട്ടെ വളരെ സിമ്പിൾ ആയിട്ടാണ് സാർ ഇംഗ്ലീഷ് ക്ലാസ്സ് എടുക്കുന്നത്.........

  • @jyothisihanu6005
    @jyothisihanu6005 3 года назад +9

    Sir വളരെ ഉപയോഗപ്രദമായ ക്ലാസ്സ് ആണ്....ഇനിയും ഇതുപോലുള്ള....ക്ലാസുകൾ ഇനിയും പ്രേധീക്ഷിക്കുന്ന് .......

  • @sareenamahroof425
    @sareenamahroof425 3 года назад +3

    Very useful class.. nalla confidence thonnunnu sir.. ith polulla classes iniyum venam

  • @reshmakesavan3391
    @reshmakesavan3391 3 года назад +2

    സാർ ക്ലാസ്സ്‌ വളരെ വളരെ ഉപകാരപ്രദമാണ് , ഇനിയും ക്ലാസ്സ്‌ വേണം സാർ. ഈ വൈകിയ വേളയിൽ എനിക്ക് വളരെ ഉപയോഗപ്രദന്മായി, God Bless you Sir👍👍👍👍👍

  • @NaviNandz
    @NaviNandz 3 года назад +2

    Very useful thanku sir 🙏❤️

  • @akshajarpillai8159
    @akshajarpillai8159 3 года назад +8

    ഇതു പോലുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു .വളരെ നല്ല ക്ലാസ്സ്. ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ പറഞ്ഞു തന്നതിന് Thank you sir🥰

  • @shahanaaskar1215
    @shahanaaskar1215 3 года назад +7

    Adipoli class sir
    Very useful to us
    Thank u very much sir

  • @samuelsamuel7493
    @samuelsamuel7493 3 года назад +4

    Sir 👍 good class we need more class tips

  • @devadasanl7562
    @devadasanl7562 3 года назад +1

    അടിപൊളി ക്ലാസ്സ്‌ ആണ്. ഇത് പോലെ പറഞ്ഞു തന്നാൽ എല്ലാവർക്കും പഠിക്കാൻ താല്പര്യം ഉണ്ടാവും. പിന്നെ psc pass ആവുകയും ചെയ്യും

  • @Veena70v
    @Veena70v 2 года назад +1

    deyvame,,, njn ithokke ippozhanalloo..kaanunnathuuu.....orupaadu ishtapettuu.....super class....❤️❤️❤️❤️ love you sir....god bless youu. ...🥰🥰🥰

  • @Åůr̊aworldkg
    @Åůr̊aworldkg 3 года назад +5

    കൂടുതലും confusion ഉണ്ടാക്കുന്ന ചോദ്യങ്ങൾ.. ക്ലിയർ ആയി. കുറെ കാലത്തെ സംശയം ആയിരുന്നു ചില ചോദ്യങ്ങൾ. Thank u sir... 😍

  • @arunslearningclasses8914
    @arunslearningclasses8914 3 года назад +29

    മഴ +കട്ടൻ +തഴവ സാറിന്റെ ക്ലാസ്സ്‌ 🥰 ആഹാ അന്തസ്സ്

    • @jyothisihanu6005
      @jyothisihanu6005 3 года назад +1

      Yes

    • @vedalekshmi
      @vedalekshmi 3 года назад +1

      സാറിന്റെ വീട് തഴവ ആണോ

    • @geamal8844
      @geamal8844 3 года назад

      Yes

    • @vedalekshmi
      @vedalekshmi 3 года назад

      @@geamal8844 കരുനാഗപ്പള്ളി തഴവ

    • @geamal8844
      @geamal8844 3 года назад

      @@vedalekshmi അതേ

  • @soumyanikesh1988
    @soumyanikesh1988 3 года назад +4

    സർ,നല്ല ക്ലാസ്സ്‌ ആയിരുന്നു... ഇതുപോലെയുള്ള tips എന്നെപോലുള്ളവർക്ക് useful ആണ്.ഇനിയും ഇതു പോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.🙏🙏🙏🙏sir നു നല്ലതു വരട്ടെ🥰

  • @reshmanagaraj1611
    @reshmanagaraj1611 3 года назад +1

    Jan 1st time anu sir nte cls kanunathu English ithrayum easy ayi vere arum paranju thannitilla, superb class..👍

  • @sreerekha6580
    @sreerekha6580 3 года назад +1

    ഇംഗ്ലീഷ്നോടുള്ള പേടി മാറാൻ ഏറ്റവും വലിയ കാരണക്കാരൻ.... രഞ്ജിത് സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jesmamariams9934
    @jesmamariams9934 3 года назад +4

    Very very nice class sir👍👍👍

  • @vvipinviswanath
    @vvipinviswanath 3 года назад +4

    സർ ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും ചെയ്യണേ... സർ ഇതൊക്കെ പറഞ്ഞു തരുമ്പോൾ ഇംഗ്ലീഷിനോട് ഇഷ്ടം തോന്നുന്നു... നേരത്തെ വരെ മടുപ്പും പേടിയും ഉള്ള ഒരു സാധനം ആയിരുന്നു...

  • @vipinviswanathan8492
    @vipinviswanathan8492 3 года назад +14

    ഇതുപോലെ ഉള്ള സ്മാർട്ട്‌ വർക്ക്‌ ഇനിയും പ്രേതിഷിക്കുന്നു. 🙏

  • @shabazshameer268
    @shabazshameer268 3 года назад +1

    Enik grammar onnum arilla e class kettappol nalla confidence ayi

  • @ANANTHUkrishnan123
    @ANANTHUkrishnan123 3 года назад +1

    Super❤❤❤❤❤ onnum parayanilla
    വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു

  • @soorajkr21
    @soorajkr21 3 года назад +5

    സർ .. ഈ ടൈപ്പ് ക്ലാസുകൾ ആണ് വേണ്ടത് 👌... ഇനിയും വേണം

  • @sajeshpg4696
    @sajeshpg4696 3 года назад +11

    .യൂട്യൂബ് ഇല്ലായിരുന്നെങ്കിൽ ഈ പ്രതിഭയെ അറിയാതെ പോയേനെ

  • @skm1186
    @skm1186 3 года назад +4

    സാർ ഇംഗ്ലീഷ് ഇതു പോലെ ഉള്ള ക്ലാസ്സ്‌ ഇനിയും വേണം മൈനസ് മാർക്ക്‌ ഇംഗ്ലീഷ് ൽ ആണ് വരുന്നേ😔ഇത് കണ്ടപ്പോൾ ഒരു സന്തോഷം

  • @rincy7477
    @rincy7477 9 месяцев назад

    ഇംഗ്ലീഷ് സബ്ജെക്ടിനോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയത് സാറിന്റെ ക്ലാസ് കണ്ടു തുടങ്ങിയത് മുതലാണ്.ഒന്നും പറയാനില്ല സാർ🥰👍🙏😍

  • @shebins6545
    @shebins6545 2 года назад +1

    Very useful sir ... Videos ipoza kandath... Apo thanne playlist keri classes download cheythu... thank you sir

  • @nikhilanikki5169
    @nikhilanikki5169 3 года назад +5

    Excellent class...I like the way you teach

  • @prabithakm6843
    @prabithakm6843 3 года назад +8

    നല്ല ക്ലാസ് സർ. ഇതു പോലുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു. LDC Mains ആവുമ്പോഴേക്കും English ഒന്നു set ആക്കിത്തരണേ Sir

  • @fourbutterflies1783
    @fourbutterflies1783 3 года назад +8

    നല്ല confidence തരുന്ന class ആണ് അവസാന നിമിഷം psc എഴുതാൻ തീരുമാനിച്ച എന്നെ പോലുള്ളവർക്കു വളരെ ഉപകാരം

  • @kuttooss10
    @kuttooss10 3 года назад +1

    സൂപ്പർ ക്ലാസ്സ്‌ സർ. 👍👍👍👍

  • @devikaa4022
    @devikaa4022 3 месяца назад +1

    English ennik ishtann.. pakshe kurey padikumbol madakum.. so ith pole example vech topics padipichath useful ann.. thank you❤❤❤

  • @athirau2307
    @athirau2307 3 года назад +4

    സർ ഇനിയും ഇത്‌ പോലുള്ള ക്ലാസ്സുകൾ തരണേ വേറെ ആശ്രയം ഇല്ല 👏👏🙏🙏🙏

  • @sreedevinarayanan754
    @sreedevinarayanan754 3 года назад +4

    Simply superb ❤️❤️❤️❤️

  • @hrcshamil9197
    @hrcshamil9197 3 года назад +4

    Very useful class,thank you sir

  • @gayathrig5524
    @gayathrig5524 3 года назад +1

    Thank you sir.iniyum ithu polulla classukal pratheekshikkunnu.sirnte classukal valare useful anu

  • @jibinanishad2158
    @jibinanishad2158 3 года назад +7

    ഇതുപോലുള്ള class ഇനിയും വേണം sir. Very useful

  • @renjuvinod9162
    @renjuvinod9162 3 года назад +5

    Super class sir... ഇനിയും ഇതുപോലെ ക്ലാസുകൾ തരണേ... 💞

  • @anuvindakp6486
    @anuvindakp6486 2 года назад +1

    Everything is simple as simple as a straight line

  • @baijupara2534
    @baijupara2534 3 года назад +44

    തീർച്ചയായും ഇനിയും ക്ലാസുകൾ വേണം!
    ഞങ്ങൾ കാത്തിരിക്കും

  • @ajithradhakrishnan153
    @ajithradhakrishnan153 3 года назад +4

    English ൽ my favourites
    1. രഞ്ജിത്ത് സർ 😍
    2. Jithin സർ 😍

  • @aswviin
    @aswviin 3 года назад +5

    30 minutil kure karyangal orupadu tnx sir😍😍🤗🤗

  • @sabinamahesh8806
    @sabinamahesh8806 2 года назад +1

    കുറെ ദിവസം ആയി ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി ഒരു ക്ലാസ്സ്‌ നോക്കുന്നു. Thank you sir. ക്ലാസ്സ്‌ തീർന്നത് അറിഞ്ഞിട്ടേ ഇല്ല

  • @ramyarinesh6378
    @ramyarinesh6378 Год назад +1

    Super class.. English nodulla pedi maari varunnu...

  • @jeejamanojmanoj2277
    @jeejamanojmanoj2277 3 года назад +13

    ഇംഗ്ലീഷ് മാറ്റിവെച്ചേക്കുവായിരുന്നു കുറെ നാളായി. Ee class കണ്ടിട്ട് കുറച്ചു കോൺഫിഡൻസ് ആയി. Thank you sir 🙏

  • @kechukevin4974
    @kechukevin4974 3 года назад +6

    Thank you so much sir .. fantastic class...this class ll give me more confident

  • @a.r.kutteymalu3995
    @a.r.kutteymalu3995 Год назад +3

    Superb class Sir... Interesting aanu... Easy aayi catch cheyyan pattunudu. Sirnte confidence and positive aaytulla approach kaanumpol thane ee subject interesting aayi thonunu. Kurachu samayathil oru padu karyangal manasilakki tharunu athum interesting aayi... Good work Sir... 👍. Engane oru sirnte class ee oru crucial pointil attend cheyyan pattiyath valare useful aayi... Expecting more vibrant classes... Entry teamnum thanks ingane oru sirnte class nalkiyathnu...

  • @sandhyachandran8258
    @sandhyachandran8258 5 месяцев назад

    നന്നായി മനസിലാക്കി തരുന്നുണ്ട്. ഇംഗ്ലീഷ് ഒന്നും അറിയാത്തവർക്കും മനസിലാവും ഇനിയും ക്ലാസ്സ്‌ വേണം thank you സർ,

  • @soumyacyra3545
    @soumyacyra3545 3 года назад +2

    Super,class..sir..iniyum prathekshikunnu...God bless u sir

  • @athulya4499
    @athulya4499 3 года назад +4

    Sir adipoli class..... ❤

    • @athulya4499
      @athulya4499 3 года назад +1

      Examinu mub ethupolulla tip tharane sir❤❤❤

  • @thasnibadhusha4775
    @thasnibadhusha4775 3 года назад +11

    Highly useful class... Thank you so much Sir... ഇനിയും ഇതുപോലെയുള്ള രസകരമായ ക്ലാസുകൾ പ്രതീക്ഷിക്കുന്നു Sir🥰🥰💯💯💯💯

  • @sreekalab1251
    @sreekalab1251 3 года назад +5

    ഇതേ പോലെ ഉള്ള ക്ലാസ്സ്‌ ഇനിയും വേണം സർ..... 👌🏻👌🏻

  • @shameesahee9617
    @shameesahee9617 3 года назад +1

    ,renjith sir .super class anu. Enne 10 thil english padippichathu sir anu

  • @ashalraj9907
    @ashalraj9907 Год назад

    രാജേഷ് സർ... താങ്കൾ മികച്ച അധ്യാപകനാണ്.. താങ്കളുടെ അധ്യാപനരീതി അപൂർവ്വം ചിലർക്ക് മാത്രം ലഭിക്കുന്നൊരു കഴിവാണ്.

  • @akhil5836
    @akhil5836 3 года назад +4

    Expecting more classes.. sir nte എല്ലാ ക്ലാസ്സും സൂപ്പർ ആണ്☑️❤️❤️

  • @njanparayum9231
    @njanparayum9231 3 года назад +5

    *മാഷേ ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട് നന്മകൾ മാത്രമേ ഉണ്ടാവൂ*
    We want more classes

  • @bk9490
    @bk9490 3 года назад +6

    Sir inn full happy aanollo 😃😃
    Oru paad tips kittiya santhoshathil njangalum happy ya😁
    Thank u sir💐

  • @mohammedriyasa5270
    @mohammedriyasa5270 3 года назад +1

    Verry good class

  • @ameenashameer8884
    @ameenashameer8884 3 года назад +1

    Sir. Ingottallallo thanks parayandath.njangal angottalle thanks parayendath.👌👌

  • @hamnacm230
    @hamnacm230 3 года назад +7

    ഒരു രക്ഷയുമില്ല .. പ്വൊളി ക്ലാസ് ..!! Thanq ranjith sir..

  • @muhamedfarook9502
    @muhamedfarook9502 3 года назад +4

    സാറേ ഒരു രക്ഷയുമില്ല 🙏🙏🙏
    സൂപ്പർ ക്ലാസ്സ്‌
    ഇനിയും ഇനിയും വേണം
    Everything is simple as simple as............ 😍

  • @ajia7890
    @ajia7890 3 года назад +11

    “Njn RENJITH R K THAZHAVA”
    ith kelkkumbole pwoli feeeeling aanu sir
    pinnne classinte kaaaryammmm🙏🙏🙏🙏🙏🙏oru rakshayum illlaaa

  • @punathilhomepunathilhome3537
    @punathilhomepunathilhome3537 10 месяцев назад

    Super Class
    നന്നായി കാര്യങ്ങൾ മനസിലാക്കി തരുന്നുണ്ട്
    . ഇനിയും വേണം ഇതു പോലെ ക്ലാസുകൾ....

  • @saranyaabilash1270
    @saranyaabilash1270 3 года назад +2

    Super super class thank you 🙏🙏🙏

  • @resmiarun625
    @resmiarun625 3 года назад +4

    thankyou sir GOD BLESS YOU ഇനിയും ഇതു പോലുള്ള ക്ലാസ്സ് വേണം

  • @swasthikaaradhya
    @swasthikaaradhya 3 года назад +4

    Actor Mukesh sir സംസാരം ഇടക്ക് വരുന്നു.....👍good class 😍

  • @ammuanilkolatte5456
    @ammuanilkolatte5456 3 года назад +34

    Prepositions aanu koodudal negative marks varunne, for me personally, koodudal classes tharane sir

  • @vs6892
    @vs6892 3 года назад +1

    ഞാൻ സാരംഗ്. വളരെ നല്ല ക്ലാസായിരുന്നു സാർ.

  • @kashinadhrenjith6991
    @kashinadhrenjith6991 Год назад +1

    Good class plz provide more

  • @muralic2962
    @muralic2962 3 года назад +4

    നടൻ മുകേഷിന്റെ ശബ്ദം പോലെ

  • @abhishekg.s9753
    @abhishekg.s9753 3 года назад +4

    Renjith Sirinte classes oru prethyekam playlistil arrange cheyyaavo?? LDC mainsinu upakaarappedum

  • @amaldev927
    @amaldev927 Год назад +4

    സൂപ്പർ ക്ലാസ്സ്‌ ആണ് സർ കാണാൻ ലേറ്റ് ആയി എന്നാലും. വളരെ അധികം ഗുണകരമായ ക്ലാസ്സ്‌ ആണ് നന്ദി സർ.

  • @suvarnasivakumar8073
    @suvarnasivakumar8073 3 года назад +3

    ഇംഗ്ലീഷ് class പലരും ചെയ്തിട്ടുണ്ടെങ്കിലും continuous ആയി Class തരുന്നത് Sir ആണ് thank you So much

  • @abdulhakkim5472
    @abdulhakkim5472 3 года назад +5

    Psc പരീക്ഷയിൽ ഒട്ടും ഇഷ്ടമില്ലാതിരുന്ന ഭാഗം ആയിരുന്നു ഇംഗ്ലീഷ് .ഞാൻ ഇംഗ്ലീഷിനെ സ്നേഹിച്ചു തുടങ്ങിയത് സാറിന്റെ 10th ലെവൽ ന് മുൻപ് ഇട്ട ഇതുപോലുള്ളൊരു ക്ലാസിൽ നിന്നാണ്.
    Degree level ന് മുൻപ് ഒരു ക്ലാസ്സ്‌ കൂടി ചെയ്യണം ഇതുപോലെ.

  • @pscfocus8800
    @pscfocus8800 3 года назад +7

    Sir ....very effective class.thank you for your effort and dedication.after watching this ...it enhance my confidence

  • @aswamykumarkumar4218
    @aswamykumarkumar4218 3 года назад +1

    Sir super class typist Dec 31 aaanu 20 markkinanu exam . Sir nttte class super

  • @Veena736
    @Veena736 3 года назад +1

    Good Class Thankyou Sir 🙏🙏🙏

  • @sandras9129
    @sandras9129 3 года назад +4

    No words sir .Thank you sò......much.we need more classes from you. May God bless you.

  • @sujithak9123
    @sujithak9123 3 года назад +4

    Sir ethu polea time kittubol okea class edanam please sir🙏🙏🙏🙏🙏

  • @gamingwithmaster4603
    @gamingwithmaster4603 3 года назад +1

    സാറിന്റെ ക്ലാസ്സിൽ പങ്കെടു ക്കാൻ വളരെ വൈകി.കിട്ടി യാതൊക്ക യും വില പെട്ട അറിവുകൾ 🥰🥰🥰❤️❤️❤️നന്ദി സാർ

  • @saritham9124
    @saritham9124 3 года назад +1

    Super clas sir very usefull 💝want to more classes